നന്നായിരിക്കുന്നു എല്ലാത്തിനും comment ചെയ്യാൻ കഴിയുന്നില്ല ഫോണിൽ ആ ഭാഗം എന്ധോ കുഴപ്പം എല്ലാം കേൾക്കുന്നുണ്ട് പ്രേത്യേക ഒരു അനുഭൂതി തന്നെ ആണ് താങ്കളുടെ ഈ കർത്തവ്യം മഹത്തരം
രാധീഷ് സാർ താങ്കളുടെ ഒറ്റ പ്രോഗ്രാം മാത്രമേ ഞാൻ live show കണ്ടിട്ടുള്ളു അതിമനോഹരം കാസർഗോഡ് കീഴുർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ 2006 മാർച്ച് മാസത്തിൽ അന്തരിച്ച ശ്രീ ജോയ് പീറ്റർ ടെ കൂടെ അന്നത്തെ fresh hit പച്ച പച്ചപനംതാത്തയുമായി . പിന്നെ ചെമ്പക തൈകൾ പൂത്ത വളരെ മുൻപേ reality🌹show യിൽ സുന്ദര മാക്കിയിട്ടുണ്ട് അഭിനന്ദനങ്ങൾ നേരട്ടെ ഞാൻ നിങ്ങളുടെ യുട്യൂബിൽ പ്രോഗ്രാം കാണാറുണ്ട് പല കാര്യങ്ങളും explain ചെയ്ത് തരുന്നതിൽ വളരെ നന്ദി 👍👍👍👍👍👍
രതീഷ് സാർ... സാറുടെ ഒരു പ്രത്യേക വോയ്സാണ്... അടിപൊളിയായ ഒരു രാഗമാണ് ആഭോഗി . ഈ രാഗത്തിലുള്ള എല്ലാ സിനിമാ പാട്ടുകളും വളരെ ഹൃദ്യമാണ്. അടിപൊളിയായി സാർ...🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🎼🎼🎼🎼🎶🎶🎶🎶❤️❤️❤️❤️❤️👍👍👍👍👌👌👌👌
I like all your videos, which bring, very elaborate understanding of film songs. I shall contact you soon. Thank you. From reghunath menon, singer, RAVIPURAM, COCHIN.16. God bless.
രാത്രിയിൽ കേട്ടുറങ്ങാൻ സുഖമുള്ള രാഗം.. "ലക്ഷണപൂർണമാം തിരുമൂഴിക്കുളം" ചിത്രച്ചേച്ചി പാടിയ ഈ ഭക്തിഗാനവും ആഭോഗിയിലാണ്.. പ്രിയരാഗം😍😍 nicely presented.. ഒത്തിരി ഒത്തിരി ഇഷ്ടമുള്ള രാഗം രീതിഗൗളയിൽ ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
വളരെ നന്ദി. അസ്സല്‍ ക്ലാസ്സ്. വീണ്ടും വീണ്ടും പ്ലേ ചെയ്തു മനസ്സിലാക്കാന്‍ സാധിച്ചു. സ്വരങ്ങള്‍ എങ്ങനെ തിരിച്ചറിയാന്‍ പഠിക്കാം എന്ന വിഷയത്തില്‍ വീഡിയോ ചെയ്യാമോ?
One of my favourite ragas... Loved your singing... Especially Aalila manjalil...
മെയ്മാസമേ favorite ആണ്... ❤❤
നന്നായിരിക്കുന്നു എല്ലാത്തിനും comment ചെയ്യാൻ കഴിയുന്നില്ല ഫോണിൽ ആ ഭാഗം എന്ധോ കുഴപ്പം എല്ലാം കേൾക്കുന്നുണ്ട് പ്രേത്യേക ഒരു അനുഭൂതി തന്നെ ആണ് താങ്കളുടെ ഈ കർത്തവ്യം മഹത്തരം
❤❤❤❤ ആഭോഗി രാഗവിസ്താരം ആവോളം ആസ്വദിച്ചു.😊😊😊😊
പല്ലവി മ്യൂസിക്കിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❤❤❤❤❤
നല്ലൊരു ഗായകൻ മാത്രമല്ല. നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് ശ്രീ രതീഷ് sir 🙏🙏
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
Iniyum paribhavam aruthe.....❤
Sir your explanation is very easy and simple
Thank you Sir, very good explanation
Super ❤️
രതീഷ് കുമാർ പാടുമ്പോഴൊക്കെ orchestra യോട് കൂടി ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നൊരഭിപ്രായമുണ്ട്. കാരണം നിങ്ങൾ വളരെ മനോഹരമായി പാടുന്നതു കൊണ്ടാണ്.
You are awesome sir ❤
സർ,
ചാരുകേശി രാഗത്തെ കുറിച്ച് വീഡിയോ ചെയ്യുവോ
രാധീഷ് സാർ താങ്കളുടെ ഒറ്റ പ്രോഗ്രാം മാത്രമേ ഞാൻ live show കണ്ടിട്ടുള്ളു അതിമനോഹരം കാസർഗോഡ് കീഴുർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ 2006 മാർച്ച് മാസത്തിൽ അന്തരിച്ച ശ്രീ ജോയ് പീറ്റർ ടെ കൂടെ അന്നത്തെ fresh hit പച്ച പച്ചപനംതാത്തയുമായി . പിന്നെ ചെമ്പക തൈകൾ പൂത്ത വളരെ മുൻപേ reality🌹show യിൽ സുന്ദര മാക്കിയിട്ടുണ്ട് അഭിനന്ദനങ്ങൾ നേരട്ടെ ഞാൻ നിങ്ങളുടെ യുട്യൂബിൽ പ്രോഗ്രാം കാണാറുണ്ട് പല കാര്യങ്ങളും explain ചെയ്ത് തരുന്നതിൽ വളരെ നന്ദി 👍👍👍👍👍👍
Indraiku yen inda ananadam ( ilayaraja )
സൂപ്പർ പാട്ടാണ് 😍😍😍🔥🔥
താങ്കളുടെ വീഡിയോസ് എല്ലാം കുറച്ചു സംഗീതം പഠിച്ചവർക്ക് വളരെ ഉപകാരപ്രദം ആണ്. 🙏🙏🙏
Namaskaram!!!
Innanu njan ee chanel kanan idayayathu. Oru padishtamayi...
I love your videos on raaga film songs..as s learner this helps understand thr songs and raagam and enjoy these film songs more
Wonderful!! Just wonderful!!❤❤❤❤❤❤
വളരെ ഉപകാരപ്രദം 😊
Tamil song, Ilayaraja Sir composition,sung by Jayachandran.
രതീഷിന്റെ നല്ല ഘനഗംഭീരമായ ശബ്ദം. നല്ല അവതരണം fantastic keep going .🙏🙏🙏💐💐
Excellent class. Thank u sir🙏
രതീഷ് സാർ... സാറുടെ ഒരു പ്രത്യേക വോയ്സാണ്... അടിപൊളിയായ ഒരു രാഗമാണ് ആഭോഗി . ഈ രാഗത്തിലുള്ള എല്ലാ സിനിമാ പാട്ടുകളും വളരെ ഹൃദ്യമാണ്. അടിപൊളിയായി സാർ...🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🎼🎼🎼🎼🎶🎶🎶🎶❤️❤️❤️❤️❤️👍👍👍👍👌👌👌👌
സർ
അധി സുന്ദരം
Super oh 🙏🙏
Indrailkku Enintha Aanandame
I like all your videos, which bring, very elaborate understanding of film songs. I shall contact you soon. Thank you. From reghunath menon, singer, RAVIPURAM, COCHIN.16. God bless.
You are an amazing teacher+singer
Onnum parayanilla kannada....
Beautiful episode
Nice
രാത്രിയിൽ കേട്ടുറങ്ങാൻ സുഖമുള്ള രാഗം.. "ലക്ഷണപൂർണമാം തിരുമൂഴിക്കുളം" ചിത്രച്ചേച്ചി പാടിയ ഈ ഭക്തിഗാനവും ആഭോഗിയിലാണ്.. പ്രിയരാഗം😍😍
nicely presented.. ഒത്തിരി ഒത്തിരി ഇഷ്ടമുള്ള രാഗം രീതിഗൗളയിൽ ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
Gam gananayakam vandeham
Asadhyam singing gentleman .
Super
🎉🎉🎉🎉🎉🎉❤❤🎉🎉
Feel good performance
Nice expressions and easy to understand 🙏🏻🙏🏻🙏🏻
👌nalla അവതരണം , മനസിലാക്കാൻ കഴിയുന്നുണ്ട് 🌹👍
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
Thank you very much. God bless you 🙏
Gopike (nandanam)
Soorya salabham(ordinary)
Tharake mizhiyithalil kaneerumay
Haree Krisha 🙏❤️ Radhee Radhe Syam 💕..
Thank you Sir 😘
You are a best Teacher. Hearty congradulation 🌹
സ്വരസഞ്ചാരം കൂടി ഉൾപ്പെടുത്തണേ സർ
Thank you sir
Nannai othirinal padn daivam anugrahikkate....
വളരെ നന്ദി. അസ്സല്‍ ക്ലാസ്സ്. വീണ്ടും വീണ്ടും പ്ലേ ചെയ്തു മനസ്സിലാക്കാന്‍ സാധിച്ചു.
സ്വരങ്ങള്‍ എങ്ങനെ തിരിച്ചറിയാന്‍ പഠിക്കാം എന്ന വിഷയത്തില്‍ വീഡിയോ ചെയ്യാമോ?
very beautiful voice. thank u
Wow… 🌹🌹🌹💐💐💐very good feel and excellent description sir.. please continue this series… this channel is a jewel…
👏👏👏👏👏 sir
Ratheesh , oruclasspoleyanuee
Excellent raga parichayam sir 🙏🙏
Excellent pranamam
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
Dear 𝓡𝓪𝓽𝓱𝓮𝓮𝓼𝓱, Wonderful 👌👌👌 Wonderful 👌👌👌 Wonderful 👌👌👌
Excellent. I don't understand why the number of views are very less despite of the incredible contents.
Indraiku yen inda anandam
Kartyayani Kumari kartyayani
Khodi Khodi Pranamam
Well explained 🙏
❤❤❤❤
Your videos are very useful sir. Thankyou 😄
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
🙏🏼❤
Sir സാരംഗ രാഗം present ചെയ്യുമോ
Beautiful presentation Dear 🙏🏻❤️
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
Excellent description,thanks a lot sir .
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
Nice...
Intaikku yen intha anandam song
🙏🙏
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
excellent presentation of ABHOGHI with related ragas like SRI RANJANI VALAJI + upangha meanings. bhashangha
' നാവായിൽ ' എന്നാണ് ( മാമാങ്കം ) പാടേണ്ടത് എന്നു മനസിലായി ഇപ്പോൾ 👍
If u like this... U may like this alsoth-cam.com/channels/w_4ToNU5rUHekIEsruzh9w.html
☺️🥰🥰❤️❤️❤️
🥰🥰🥰🥰🥰
കീർത്തനം? സബാപതിക്കു..
🌺🌺🌺🌺🌺
Aa bulgan thaadi Venda. Thankaludey, naadan look pokunnu.
ശങ്കരധ്യാന പ്രകാരം എന്ന പാട്ടിൽ നിഷാദം പ്രയോഗിക്കുന്നണ്ടല്ലോ. അപ്പോൾ അത് ശ്രീരഞ്ജിനിയാണോ .മധനിസ നിസനിധ എന്ന് Bgm ൽ പാടുന്നുമുണ്ട്.
ഫുൾ വീഡിയോ കണ്ടുവോ ഭാഗവതരേ😂
എല്ലാ പാട്ടും ഒരു വരി അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ പാടണം
ചില പാട്ടുകൾ പാടുന്നില്ല. Please
'Mookambike jnanambike' is abhogi
മൂകാംബികെ ദേവി ജഗദംബികെ സാരമതി രാഗം
@@shanmukhadaskm8927 both songs are different
@@shanmukhadaskm8927 raghukumar nte oru song ind mookambike nadhambike
Really very useful and helpful for music lovers 🙏
ഓരോരാഗത്തിന്റെയും രാഗാലാപം പഠിപ്പിയ്ക്കാമോ
ആഭോഗി രാഗമല്ല, ആഭേരി രാഗമാണ്..
അഭോഗി , ആഭേരി ഇവ രണ്ടു വ്യത്യസ്ത രാഗങ്ങളാണ് .
❤
❤❤❤❤
💗💗💗💗💗💗💗
Nice...
🙏
❤❤❤
❤❤❤❤❤
❤❤❤