തിമിരശസ്ത്രക്രിയക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Post Operative Instructions-by Dr Mridula Sunil

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 26

  • @mashhadmashhad2735
    @mashhadmashhad2735 10 หลายเดือนก่อน +4

    ഈ ഡോക്ടർ പറഞ്ഞത് സത്യമാണ് ഞാൻ കണ്ണോപ്പറേഷൻ ചെയ്തു കിടക്കുകയാണ് എന്നെ ഈ പറഞ്ഞ മാതിരി തന്നെയാണ് ചെയ്തത്

    • @kerala_bro
      @kerala_bro 10 วันที่ผ่านมา

      ഈ wipes കൊണ്ട് ക്ലിൻ ചെയ്യാൻ എനിക്ക് പേടിയാണ്😢 കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ഇവിടെ ആരും ഇല്ല. അമ്മക്ക് സർജറി കഴിഞ്ഞിട്ട് കുറച്ചു ദിവസം ആയി. ദിവസം രണ്ടു നേരം wipes കൊണ്ട് ക്ലിൻ ചെയ്യണോ. ഒരു മരുന്ന് രാത്രി 8 ഒഴിക്കേണ്ടത് അറിയാതെ രാവിലെ 8 ഒഴിച്ചുപോയി. അതുപോലെ ഒരു തവണ അറിയാതെ രണ്ടു തുള്ളി ഒഴിച്ചുപോയി കുഴപ്പം ഉണ്ടോ. ആകെ ഒരു ടെൻഷൻ ആണ്. ആദ്യമായി ആണ് ഒരാളെ ഇങ്ങനെ നോക്കുന്നത് പേടിയും ടെൻഷൻ ഒക്കെ കൊണ്ട് ഞാൻ എന്നെക്കൊണ്ട് മടുത്തു 😭

  • @madaniittilakkal7479
    @madaniittilakkal7479 ปีที่แล้ว

    വളരെ നല്ല വിശദീകരണം നന്ദി !

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 ปีที่แล้ว +1

    Thanks 👍

  • @girijacp2143
    @girijacp2143 2 ปีที่แล้ว +1

    After surgery problems nrkurichulla details pls.

  • @geethamattathil9564
    @geethamattathil9564 2 ปีที่แล้ว +1

    Ende ammayude kannu surgery kazhinju nine days ayi.kannin vellam verunundu adutta kazhcha kanunilla ennan Amma parayunnadu. Sugar und sixty five age Jarman lens use cheydadu timiram

  • @prabitha.kprabitha4398
    @prabitha.kprabitha4398 ปีที่แล้ว

    Good information 5:44

  • @hennasvlog2459
    @hennasvlog2459 ปีที่แล้ว

    Good

  • @honeymathew2526
    @honeymathew2526 3 ปีที่แล้ว

    Ethre masam correct rest edykkanam mam

  • @ravindranravidran6721
    @ravindranravidran6721 ปีที่แล้ว

    V. Good

  • @faihafathima2883
    @faihafathima2883 3 ปีที่แล้ว +3

    Thulli marunn ethra manikkoor edavitt uttikkanam

  • @ashi_ra._1233
    @ashi_ra._1233 2 ปีที่แล้ว +1

    Kanninte ullil vellakett pole ond. Ath preshnam ahnoo. 😐

  • @faihafathima2883
    @faihafathima2883 3 ปีที่แล้ว +1

    Ethra divasam kyjanu eye nanakkendath

  • @rathieshkb2110
    @rathieshkb2110 3 ปีที่แล้ว +3

    രണ്ട് കണ്ണിലും ഒരേ തരം ലെൻസ് വയ്ക്കണമെന്നുണ്ടോ

  • @smithava4953
    @smithava4953 2 ปีที่แล้ว +2

    ഓപ്പറേഷൻ കഴിഞ്ഞു 2 ദിവസത്തിനു ശേഷം ഹോസ്പിറ്റലിൽ നിന്നും വരുന്നവഴിക് ഛർദിൽ ഉണ്ടായിരുന്നു. കൂടാതെ തുമ്മലും. ചെക്കപ്പിന് ഒരാഴ്ച്ചയ്ക്കു ശേഷം ചെന്നിട്ടു കണ്ണിനു കുഴപ്പമൊന്നുമില്ലന്നാണ് ഡോക്ടർ പറഞ്ഞത്.

  • @augustinpj4286
    @augustinpj4286 ปีที่แล้ว

    Good information

  • @harshac5749
    @harshac5749 3 ปีที่แล้ว

    🥰🥰🥰

  • @rathieshkb2110
    @rathieshkb2110 3 ปีที่แล้ว +1

    ഒരിക്കൽ വച്ച ലൻസിനു പകരം വില കൂടിയ ലൻസ് വയ്ക്കാൻ സാധിക്കുമോ

    • @binu5293
      @binu5293 3 ปีที่แล้ว

      Ella

  • @pr.babyp.r.7926
    @pr.babyp.r.7926 2 ปีที่แล้ว +2

    ദയവുചെയ്ത് കുറച്ചുകൂടി സ്വരം കൂട്ടാൻ ശ്രമിക്കുക. ഇത് കേൾക്കുമ്പോൾ തോന്നുന്നു ആരോഗ്യം ഇല്ലാത്ത സ്വരം പോലെ.

  • @sabenashabna9953
    @sabenashabna9953 3 ปีที่แล้ว +2

    Vitt ജോലികള്‍ ചെയ്യാമോ

    • @trinityeyehospital7453
      @trinityeyehospital7453  3 ปีที่แล้ว +2

      ചെയ്യാം

    • @adminraj1161
      @adminraj1161 2 ปีที่แล้ว

      @@trinityeyehospital7453 പൊടി അടിച്ചാൽ കുഴപ്പമുണ്ടോ

  • @kidukkachi7500
    @kidukkachi7500 3 ปีที่แล้ว

    Good message