HSST MALAYALAM - പഠിച്ചിട്ട് കാര്യമുണ്ടോ ? HSST EXAM 2023

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 18

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  ปีที่แล้ว

    HSST ഉദ്യോഗാര്ഥികള്ക്കായി ഒരു ഫ്രീ വാട്സാപ്പ് ഗ്രൂപ്പ്
    Join: chat.whatsapp.com/GPxKmIIoDp8CWoNiazK7B2

    • @sujeshkshsa2552
      @sujeshkshsa2552 11 หลายเดือนก่อน

      ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ

    • @sujithveenadachu6787
      @sujithveenadachu6787 11 หลายเดือนก่อน

      ജോയിൻ ചെയ്യാൻ പറ്റുന്നില്ല

  • @amal21357
    @amal21357 ปีที่แล้ว +1

    July il നടന്ന ലാസ്റ്റ് HSST English junior nte list vanno ariyo sir

    • @ayshamehrin2900
      @ayshamehrin2900 ปีที่แล้ว +1

      Hlo sir. Enik net und and pg um und, b. Ed chythond irikan.. Enik keran pokunathinu hast k apply cheyan patumo

    • @sunithas4549
      @sunithas4549 ปีที่แล้ว

      ​@@ayshamehrin2900 നോട്ടിഫിക്കേഷൻ വിളിക്കുന്നതിന്‌ മുന്നേ, be. d passayirikkanam

  • @sinianilkumar9974
    @sinianilkumar9974 11 หลายเดือนก่อน

    Bed illathe yegana set ezhuthunnathu pattumo

    • @competitivecracker-onlinep5420
      @competitivecracker-onlinep5420  11 หลายเดือนก่อน

      പിജി ഉള്ളവർക്ക് എഴുതാം.
      പക്ഷെ ചില കോഴ്സ്കൾക്ക് BEd നിർബന്ധമാണ്

  • @aaryasanoop1377
    @aaryasanoop1377 ปีที่แล้ว +1

    HSST Hindi vilikumo

  • @shammichappath8036
    @shammichappath8036 ปีที่แล้ว

    hsst senior pareeksha kazhinjo

  • @thrishathampi1764
    @thrishathampi1764 ปีที่แล้ว

    എത്രപേർ എഴുതിയിരുന്നു

  • @resmivinish8786
    @resmivinish8786 ปีที่แล้ว

    എന്താ sir വരാൻ വൈകുന്നത്

  • @manjushak455
    @manjushak455 ปีที่แล้ว

    Study group s undo

  • @shijilashijilaunni8198
    @shijilashijilaunni8198 ปีที่แล้ว

    Online anoo exam

  • @Wint234
    @Wint234 ปีที่แล้ว +1

    കട്ട്‌ഓഫ്‌ കൂടി പറയാമായിരുന്നു

  • @syam0091
    @syam0091 ปีที่แล้ว +2

    *46 മലയാളം അധ്യാപക തസ്​തികകൾ ഇല്ലാതായി; ഭാഷാ പഠനത്തോടുള്ള അതിനീചമായ വിവേചനം| പി. പ്രേമചന്ദ്രൻ*
    _ഹയര്‍സെക്കന്‍ഡറിയില്‍ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആഴ്ചയില്‍ ഏഴു മുതല്‍ 14 വരെ പീരിയഡുകള്‍ വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 46 മലയാളം ജൂനിയര്‍ പോസ്റ്റുകളും ഒമ്പത് ഹിന്ദി അധ്യാപക പോസ്റ്റുകളും ഇല്ലാതാക്കി ആ അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസത്തെ ഉള്ളിൽ നിന്നുതന്നെ തുരന്നു നശിപ്പിക്കുംവിധം ഉദ്യോഗസ്ഥതലത്തിൽനിന്ന്​ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിഷം വെച്ച ഉത്തരവുകളുടെ തുടർച്ചയാണ്​ ഈ ഉത്തരവും._
    *വായിക്കാം*
    truecopythink.media/education/p-premachandran-writes
    *Join Us on WhatsApp:*
    chat.whatsapp.com/IWLgIGmYhOMLtAdF8jqY1m