Used Hyundai Eon Review in Malayalam | Ownership Review | Used Cars | Test Drive | Kerala | Mirsabi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2022
  • Used Hyundai Eon Review in Malayalam | Ownership Review | Used Cars Review | Test Drive | Kerala | Mirsabi Trends By Anas
    സെക്കന്റ്‌ ഹാൻഡ്‌ Eon എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്രദമായ രീതിയിലാണ് വീഡിയോ ചെയ്തിട്ടുള്ളത്... കുറച്ചു നാള് ഞാൻ ഉപയോഗിച്ചതിൽ നിന്നുമുള്ള എന്റെ എക്സ്പീരിയൻസ് ആണ് ഇതിൽ പങ്കുവെച്ചിട്ടുള്ളത്... വീഡിയോ മുഴുവനായി കാണുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്യുക... like, share, subscribe ചെയ്യാൻ മറക്കാതിരിക്കുമല്ലോ...
    **Connect With Me**
    Subscribe My TH-cam Channel: / @anasmirsabi
    Follow/Like my Facebook Page: / anas.mh.14
    Follow Insta: anas_mirsabi
    For Business Enquiries, Email me at
    anasmirsabiofficial@gmail.com
    **About Me & My Channel**
    I am anas... I have a big craze on vehicles so most of my videos will be related to vehicles and also I enjoy traveling , tasting or making diiferrent types of dishes so you can expect similar videos, and obviously there will be videos that are entertaining and useful
    **** SUBSCRIBE TO MY CHANNEL:
    @anasmirsabi
    / @anasmirsabi
    #hyundaieon #usedcars #OwnershipReviwe
    #hyundai #hyundaieon #review #malayalam #ownership #usedcars #car #cars #testdrive #kerala #mirsabi #6year #Mirsabi #anasmirsabi #mirsabitrendsbyanas #anas #anasmh #mirsabianas
  • ยานยนต์และพาหนะ

ความคิดเห็น • 113

  • @fahizmoonakkal6028
    @fahizmoonakkal6028 ปีที่แล้ว +35

    എന്റെ അടുത്തുണ്ട് 2014 മോഡൽ era plus... 1 lakh above ഓടി... ഇതുവരെ ഒരു കുഴപ്പവും വണ്ടിക്കില്ല.. Mileage 16 to 22 കിട്ടുന്നുണ്ട്

  • @bipinbl3461
    @bipinbl3461 ปีที่แล้ว +10

    Good vehicle eon ❤️..... Awesome performance except Ground clearence.

  • @aneeshbalachadran4616
    @aneeshbalachadran4616 2 หลายเดือนก่อน +1

    Enikum same colour eon undu 2014 model dilite plus..millege oru 18 km kitttunundu....long term parking cheyumbol hand brake edaruthu wheel drum jam aakum

  • @email7528
    @email7528 ปีที่แล้ว +55

    Owns 2014model. 80000 km completed. അല്ലറ ചില്ലറ പണികൾ ഒഴിച്ചാൽ pocket കീറുന്ന മേജർ പണി ഇത്‌ വരെ ഉണ്ടായിട്ടില്ല. Mileage 15-17 കിട്ടുന്നു.

    • @msj7791
      @msj7791 ปีที่แล้ว +1

      2014 magna plus 85000 km .Nice car

    • @syamcq
      @syamcq 8 หลายเดือนก่อน +2

      ഒരു ലക്ഷം കഴിഞ്ഞിട്ട് 1 കൊല്ലം കഴിഞ്ഞു

    • @email7528
      @email7528 8 หลายเดือนก่อน

      @@syamcq eganundu ippol

    • @musthuuk9656
      @musthuuk9656 7 หลายเดือนก่อน

      1.30 lakh km kazhinju😅

    • @user-uv9qi9rg3y
      @user-uv9qi9rg3y 5 หลายเดือนก่อน

      2013 for 1.40 labham ano?

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว +10

    നല്ലൊരു വാഹനമാണ് ഇയോൺ.ഞാനിന്നും ഉപയോഗിക്കുന്നു ഏഴ് വർഷമായി

  • @rajikumar1512
    @rajikumar1512 5 หลายเดือนก่อน

    2014 era+ ithuvare valiya complaint vannitilla so spr

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว +1

    Good information

  • @anirudhan1676
    @anirudhan1676 ปีที่แล้ว +4

    EON❤

  • @minhascreations1656
    @minhascreations1656 ปีที่แล้ว +1

    Good attmpt

  • @ameenpk3108
    @ameenpk3108 ปีที่แล้ว +1

    ❤️❤️❤️

  • @rasalvn8286
    @rasalvn8286 ปีที่แล้ว +2

    Poliii

  • @rmohammedmanshad2721
    @rmohammedmanshad2721 11 หลายเดือนก่อน +1

    Entaet 2016 eon aan ernakulam cityl full ac ittal 10 aan mileage kittunnat highwayl mileage und

  • @HuggyWuggy91
    @HuggyWuggy91 ปีที่แล้ว +1

    Nice hyundai eon car👍

  • @lijojoylionhearts265
    @lijojoylionhearts265 10 หลายเดือนก่อน +2

    2014 model 75000km 18 km milage.. 🔥🔥

  • @sajisanu3371
    @sajisanu3371 16 วันที่ผ่านมา

    Super vandi ❤️❤️

  • @manu201022
    @manu201022 ปีที่แล้ว +4

    1000cc Eonil ullath 1000cc 3 cylinder dual VVT Kappa engine aanu, Santro de engine alla. Santro il ullath 1086cc 4 cylinder iRDE engine aanu. Mel paranja 2 enginukal thammil yathoru bandhavumilla. Ennal Eoninte 814cc 3cyl engine Santro de 1086cc 4cyl engine il nunnu oru cylinder kurachitullathanu.

  • @rafeenacm2248
    @rafeenacm2248 9 หลายเดือนก่อน +4

    2012 eon era plus single owner 36000km etra roopakk edukam?

  • @ashishgeojose6626
    @ashishgeojose6626 9 หลายเดือนก่อน +5

    Bro oru second hand eon edukkana.... Ithinte parts okke kittuvo..

  • @user-ew1uh5no1l
    @user-ew1uh5no1l 2 หลายเดือนก่อน

  • @rajeshs8910
    @rajeshs8910 ปีที่แล้ว +2

    2014 vandi njan upayoghikkunnund Eon D lite plus blue colour

  • @akhilek2377
    @akhilek2377 3 หลายเดือนก่อน

    Super car 👍👍🥰💞 eon 😎

  • @abhilash5186
    @abhilash5186 ปีที่แล้ว

    2017 model എനിക്ക് 17-22 കിട്ടും മൈലേജ്

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 3 หลายเดือนก่อน +2

    ഈ വണ്ടിയുടെ അടിഭാഗം തട്ടും എന്നാണ് പല ഓണർ മാരും പറഞ്ഞത്

  • @rahulnadh4268
    @rahulnadh4268 ปีที่แล้ว +14

    ഞാനും use ചെയ്യുന്നുണ്ട് 2012 മോഡൽ പക്ഷേ ഇപ്പൊ rear suspension side എന്തോ പ്രശ്നം ഉണ്ട് . സ്പ്രിംഗ് shock എല്ലാം മാറി പക്ഷെ മൂന്ന് നാല് പേര് കേറിയ ഭയങ്കര കുതിപാണ് ഒരു comfortum ഇല്ല കുറെ സർവീസ് സെൻ്ററിൽ കാണിച്ചു but എല്ലാവരും പറയുന്നു ഇത് eonil ഉള്ളതാണെന്ന്... ആർക്കെങ്കിലും എന്താണെന്ന് അറയെങ്കിൽ pls reply

    • @syamg1032
      @syamg1032 ปีที่แล้ว +1

      ഇതേ പ്രശനം എൻ്റെ eon നും ഉണ്ട് .

    • @rahulnadh4268
      @rahulnadh4268 ปีที่แล้ว +2

      @@syamg1032 മിക്കവാറും ഇത് ഏതെങ്കിലമൊരു റബ്ബർ ബുഷിൻ്റെ complaint ആകും. 2 മാസം കൊണ്ട് ഞാൻ ഇട്ട പുതിയ shock absorber kedayi....

    • @vishnumk2542
      @vishnumk2542 8 หลายเดือนก่อน

      While alaiment check chaithal ariyam pattum

  • @aswinsnair5611
    @aswinsnair5611 หลายเดือนก่อน

    വിശ്വസിച്ചു എവിടെയും കൊണ്ടു പോവാം ❤

  • @arunraj8111
    @arunraj8111 29 วันที่ผ่านมา

    2015 mode| ethra varu. Second edukan annu Pട്ര reply

  • @shaijumuth7079
    @shaijumuth7079 9 หลายเดือนก่อน +1

    2010 model ethra rs nu vangam

  • @mhdirfan.a4147
    @mhdirfan.a4147 ปีที่แล้ว +1

    Mailage yethraann kittnne

  • @sajadsajju9233
    @sajadsajju9233 7 วันที่ผ่านมา

    2012 eon era ethre kodukm

  • @Arjun046
    @Arjun046 10 หลายเดือนก่อน +1

    Hi
    2014 eon sports എടുക്കാൻ ഉദ്ദേശിക്കുന്നു.. 51000 km ഓടിയിട്ടുണ്ട്. Seller 2,25000 rs ചോദിക്കുന്നു.. അത്യാവശ്യം നല്ല വണ്ടി ആണ്... eon 2014 sports ന് market value ethra und? Place calicut..

    • @anasmirsabi
      @anasmirsabi  10 หลายเดือนก่อน

      2.25 കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു... പിന്നെ വാഹനത്തിന്റെ കാര്യത്തിൽ ചില വണ്ടികൾ കുറച്ചു കൂടുതൽ കൊടുത്ത് വാങ്ങാനുള്ളതുണ്ടാവും...

    • @syamlal3462
      @syamlal3462 3 หลายเดือนก่อน

      1.7 maximum,
      Market 1.5 lak

  • @Alfateh51015
    @Alfateh51015 ปีที่แล้ว +5

    Ente aduthund Eon Era Plus. 2015 model only 33,000/- km run. ❤

    • @shibinshilpa7078
      @shibinshilpa7078 ปีที่แล้ว

      Kodukukoo ??

    • @drmusthafakc6621
      @drmusthafakc6621 ปีที่แล้ว

      Kodukkunnundrnkil parayu

    • @anasmirsabi
      @anasmirsabi  ปีที่แล้ว

      Sold

    • @abhialangad3609
      @abhialangad3609 8 หลายเดือนก่อน

      @@anasmirsabi Ethrakka koduthe. Njn onn nokki vachitunde. ath 49000km odiyathe 2nd owner 2.4 lakhs asking
      full history undenna parayane

    • @naveenp3690
      @naveenp3690 7 หลายเดือนก่อน

      Hyundai eon 2013 model und single owner less that 25000 km total

  • @exforlex
    @exforlex 2 หลายเดือนก่อน

    Safety undo

  • @vishnudas2803
    @vishnudas2803 หลายเดือนก่อน

    2012 eon 70km oodi ethre kodukkam

  • @jineshthaniyath
    @jineshthaniyath ปีที่แล้ว +2

    Ente car 2013 anu. 1 lak abow run cheythu.ippol carinu oru virayal anu edukkumbol.RPM kurayunnathanu for ennu thonnunnu

    • @anasmirsabi
      @anasmirsabi  10 หลายเดือนก่อน

      1 lak abow ഓടിയതല്ലേ... മേജർ service ചെയ്തതാണോ... നല്ലൊരു മെക്കാനിക് നെ തന്നെ കാണിക്കുന്നതാണ് നല്ലത്...

    • @user-uv9qi9rg3y
      @user-uv9qi9rg3y 5 หลายเดือนก่อน

      Kodukundo?

  • @aneeshbhasker9672
    @aneeshbhasker9672 10 หลายเดือนก่อน +1

    I am getting 18 ,21 per litter (if you have shoroom service)

  • @babustore7147
    @babustore7147 2 หลายเดือนก่อน

    2016 60k oodiya vandilkk ethara kodukkam

  • @user-xt8js5dp2n
    @user-xt8js5dp2n 8 หลายเดือนก่อน +5

    2012 model eon era, 90000 kms...ethra kodukkendi varum... Pls replay

  • @aswinviswanath08
    @aswinviswanath08 ปีที่แล้ว +4

    Bro 2023 yil vaagnikyumbol 2012 , 2013 model eon magna + , allengil era + ethra rate aavum oru 150000 okke kittumo..?? Plsss replay 🙏🙏🙏🙏🙏🙏

    • @anasmirsabi
      @anasmirsabi  10 หลายเดือนก่อน

      2013 delight+ ന് 1.75 ആണ് കിട്ടിയത് 6 മാസം മുൻപ്

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 8 วันที่ผ่านมา

    വണ്ടിയുടെ അടി തട്ടുന്ന കബ്ലയിൻ്റ് ഉണ്ടോ?

  • @yourmajesty8311
    @yourmajesty8311 9 หลายเดือนก่อน +3

    2017 magna 25k km ഓടിയിട്ടുണ്ട്..2.90 ചോദിക്കുന്നു, ലാഭമാണോ

    • @rayanpattambi5792
      @rayanpattambi5792 7 หลายเดือนก่อน +1

      No. 2.50 ന് താഴെ

    • @syamlal3462
      @syamlal3462 3 หลายเดือนก่อน

      2.25 maximum, 2.15 market

  • @rimsonfrancis4286
    @rimsonfrancis4286 2 หลายเดือนก่อน

    2014 model. First owner. 45000 KM. 202000 price chodhikkunnu. Reasonable ano?

  • @harikallampalli
    @harikallampalli 11 หลายเดือนก่อน +6

    ഞാൻ 2014 ൽ എടുത്തു 👍🏻👍🏻👍🏻👍🏻സൂപ്പർ

  • @user-uv9qi9rg3y
    @user-uv9qi9rg3y 5 หลายเดือนก่อน

    Bro Eon 2013 - 75k km single owner for 1.40 ee time il worth ano?

    • @anasmirsabi
      @anasmirsabi  5 หลายเดือนก่อน

      1 വർഷം മുന്നേ എന്റെ 2013 eon വിറ്റത് 1.70 ന് ആണ് 45000KM

    • @syamlal3462
      @syamlal3462 3 หลายเดือนก่อน

      1.3

  • @p10allinone71
    @p10allinone71 7 หลายเดือนก่อน

    Nalaa vandii anuuu enttaa kayil endeee 8 varasham ayii epayokikunnuuu No problem still good condition

    • @user-uv9qi9rg3y
      @user-uv9qi9rg3y 5 หลายเดือนก่อน

      Still?

    • @p10allinone71
      @p10allinone71 5 หลายเดือนก่อน

      @@user-uv9qi9rg3y eppoyum nannayittuu thannee ponnee😇

    • @user-uv9qi9rg3y
      @user-uv9qi9rg3y 5 หลายเดือนก่อน

      @@p10allinone71 bro eth model?

    • @p10allinone71
      @p10allinone71 5 หลายเดือนก่อน

      @@user-uv9qi9rg3y 2015

  • @vljeev865
    @vljeev865 ปีที่แล้ว +7

    2016 era +
    65000km
    2nd rc
    Condition aanu
    Ethra kodukkam

  • @user-mi9pp2wq8n
    @user-mi9pp2wq8n 2 หลายเดือนก่อน

    Bro 2018 model eon sportz 60000 km 210000 roopa laabham aano🙂

  • @jithups7141
    @jithups7141 9 หลายเดือนก่อน +2

    2018 eon magna plus 30k km
    3.10 chodikunnu
    Aarelum paranj tharumo?

    • @user-mi9pp2wq8n
      @user-mi9pp2wq8n 2 หลายเดือนก่อน

      Vandi edutho plz replay

  • @arundas8657
    @arundas8657 ปีที่แล้ว +1

    Engine work ethra kilometre annu varatullathu.

    • @anasmirsabi
      @anasmirsabi  10 หลายเดือนก่อน +2

      സൂക്ഷിക്കുന്ന പോലെ നിക്കും... Normal 2 lak KM... ഓരോ 1 lak ൽ മേജർ service ഉണ്ട് എല്ലാ വണ്ടിക്കും...

  • @premraj1749
    @premraj1749 10 หลายเดือนก่อน

    2012 eraplus.. Etra aakum.. 1.87 chodikkunnu😢😢.. Rate ok aano

    • @anasmirsabi
      @anasmirsabi  10 หลายเดือนก่อน

      2013 dlight+ ന് 1.75 ആണ് കിട്ടിയത്...

  • @mahinmurali4883
    @mahinmurali4883 ปีที่แล้ว +1

    Bro power window ചെയ്തപ്പോൾ എത്ര രൂപ ആയി

    • @anasmirsabi
      @anasmirsabi  ปีที่แล้ว

      കറക്ട് ഓർക്കുന്നില്ല... എക്സ്ട്രാ ഫിറ്റിംഗ്സ് എല്ലാം കൂടി 50ൽ താഴെ ആയിരുന്നു എന്ന് തോന്നുന്നു...

  • @hasif6608
    @hasif6608 ปีที่แล้ว +2

    ഓഫ്‌ റോഡ് പറ്റില്ല റണ്ണിംഗ് ബോർഡിന് പണികിട്ടും..

  • @gkguru6996
    @gkguru6996 ปีที่แล้ว +7

    2012 മോഡൽ magma മേടിക്കാൻ എത്ര കൊടുക്കാം

  • @ibrahimkutty2193
    @ibrahimkutty2193 11 หลายเดือนก่อน +2

    2016 eon sports 45000 km ethra kodukkaam

  • @gopalakrishnanv2670
    @gopalakrishnanv2670 ปีที่แล้ว

    Full power window

  • @rajimolpv1715
    @rajimolpv1715 10 หลายเดือนก่อน

    2015model, magna+,
    എത്ര രൂപക്ക് കൊടുക്കാം. 70000km

  • @rejilkk9394
    @rejilkk9394 ปีที่แล้ว +3

    Mileage?

    • @anasmirsabi
      @anasmirsabi  ปีที่แล้ว +2

      17-18... Long ഡ്രൈവിൽ കൂടുതൽ കിട്ടും...

    • @aneeshbhasker9672
      @aneeshbhasker9672 ปีที่แล้ว +3

      I would like to buy a second-hand car which model is good?

  • @Work0647
    @Work0647 ปีที่แล้ว

    Eon ❤️❤️❤‍🔥