സത്യസന്ധമായി ഒരാൾ ജീവിച്ചാൽ അവർക്ക് കിട്ടുന്ന ഗുണം-Usthad Simsarul Haq Hudavi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • [[മുന്നറിയിപ്പ് വായിക്കുക]]
    ദയവുചെയ്ത് മറ്റുള്ള സംഘടനയിൽ പെട്ട മുജാഹിദ് തബ്ലീഗ് സുന്നി ap ek ജമാഅത്തെ ഇസ്ലാമി എന്നീ വിഭാഗങ്ങളിൽ പെട്ട ഉസ്താദുമാരെ കുറ്റപ്പെടുത്തി കമന്റുകൾ ഇതിൽ ഇടരുത് സംഘടന പലതും ആയിരിക്കാം ആശയം പലതും ആയിരിക്കാം പക്ഷെ മുസ്ലിങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സമയമായിരിക്കുന്നു നമ്മൾ പല സംഘടനകൾ ആയി ഭിന്നിച്ച് നിൽക്കുബോൾ പല ഭാഗങ്ങളിൽ നിന്നും ഉപദ്രവങ്ങൾ കൂടി വരികയാണ് മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടി അല്ല ഉപദ്രവിക്കുന്നവരെ എതിർക്കാൻ ഇനിയെങ്കിലും നമ്മൾ മുസ്ലീം സഹോദരങ്ങൾ ഒരുമിച്ച് നിൽക്കുക മറ്റു സംഘടനകളിൽ പെട്ട മുസ്ലീം പണ്ഡിതൻമാരെ സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നത് നമ്മൾ പരസ്പരം നിർത്തി വെക്കുക അല്ലാഹുവിന്റെ മുൻപിൽ നമ്മൾ എത്തുബോൾ നീ ഏതു സംഘടനയിൽ പ്രവർത്തിച്ചു എന്ന് അല്ല ചോദികുക ഭൂമിയിൽ നീ ഞാൻ പറഞ്ഞത് അനുസരിച്ച് ജീവിച്ചിരുന്നൊ എന്നാണ് ചോദിക്കുന്നത്
    ഇത് എന്റെ അഭിപ്രായം

ความคิดเห็น • 13

  • @mohammedraihan2204
    @mohammedraihan2204 หลายเดือนก่อน +1

    Ameen yarabbal aalameen 🤲🤲

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക

  • @rafeeqthasni8906
    @rafeeqthasni8906 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക

  • @ajmalmoscow7460
    @ajmalmoscow7460 หลายเดือนก่อน +2

    Hidayath vardippichu nalkane allha

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക

    • @hajaramv3198
      @hajaramv3198 หลายเดือนก่อน

      Aameen

  • @mohammedraihan2204
    @mohammedraihan2204 หลายเดือนก่อน +1

    Raliyallahu anhu

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക

  • @mohammedraihan2204
    @mohammedraihan2204 หลายเดือนก่อน +1

    Jazaakallaahu hairan

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക

  • @noorusareena4133
    @noorusareena4133 หลายเดือนก่อน +1

    അള്ളാഹു അക്ബർ

    • @SimsarulHaqHudavi313
      @SimsarulHaqHudavi313  หลายเดือนก่อน

      അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഈ ലിങ്ക് നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യുക