എന്താ പറയുക എന്നറിയില്ല ബിജു സർ.എല്ലാ episodes ഉം കാണാറുണ്ട് ഇതുവരെ കണ്ട എല്ലാ അഭിമുഖങ്ങളിൽ നിന്നും അതീവഹൃദ്യമായ അവതരണവും ജിജ്ഞാസ ഉളവാക്കുന്ന പുതിയ പുതിയ അറിവുകളും അറിയാനിടയായി.വാസ്തു ശാസ്ത്രത്തെ പറ്റി കൂടുതൽ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു thanks സർ ഇദ്ദേഹത്തെ ഞങ്ങൾക്കു മുമ്പിൽ പരിചയപ്പെടുത്തിയതിന്🙏🙏🥰
അങ്ങനെ എങ്കിൽ കാന്തവും ഉറുമ്പും ഉപയോഗിച്ച് എങ്ങും തൊടാത്ത അന്തരീക്ഷത്തിൽ നിൽക്കുന്ന വിഗ്രഹം എന്താ വീണ്ടും നിർമിക്കാൻ കഴിയാത്തത്??? താങ്കൾ ഒരു മഹാപാണ്ഡിതൻ തന്നെ എങ്കിലും എല്ലാകാര്യത്തിനും സ്വയം കണ്ടെത്തുന്ന ഉത്തരം ശെരി ആകണം എന്നില്ല.
Namaste! 🙏 Absolutely fact/science based and eye opening conversation this was! Extremely thankful for this episode since most of the myths/misbeliefs have now been cracked, Nishanth Sir is a very knowledgeable and fun person to listen to 🙏
എന്താ... ഒരു സുഖം !! . ഈ അഭിമുഖം തീരരുതേ... എന്ന് തോന്നിപോകുന്നു.അത്രയ്ക്ക്ശാന്തസുന്ദരവും പ്രൗഢവും ആയിരുന്നു .നിങ്ങളുടെ esp ചാലിനോട് അഭിമാനം തോന്നുന്നു .
എന്തു രസമാണ് കെട്ടിരിക്കാൻ. നിഷാന്തു സാർ വലിയ കാര്യം നിസ്സാരമായി പോരാത്തതിന് തമാശ രൂപത്തിൽ ആർക്കും മനസിലാക്കാം... ഇങ്ങനെ വേണം ഇഷ്ടമില്ലാത്ത കാര്യാണെങ്കിൽ പോലും ഇഷ്ടപ്പെട്ടു പോകും 🙏🙏🙏🙏🙏🙏നന്ദി നന്ദി

പക്ഷേ, വിദേശത്തു പോയി ജോലി ചെയ്യുന്നവർ വാസ്തു നോക്കാത്ത വീടുകളിൽ നിന്ന് വാസ്തു നോക്കാത്ത ഓഫീസുകളിൽ ജോലി ചെയ്താണ് നാട്ടിൽ വന്ന് അവിടത്തെ കാശ് കൊണ്ട്, നാട്ടില് വാസ്തു നോക്കി വീട് വെയ്ക്കുന്നത് ❤

ഇത്ര നല്ല അറിവുകൾ പകർന്നു നൽകിയ രണ്ടു പേർക്കും 🙏🙏🙏🙏🙏
വസ്തുശാസ്ത്രം കൂടുതൽ അറിയാൻ മലയാളം ബുക്ക് ഏതാണ് എന്ന് ഒന്നു പറഞ്ഞു തരാമോ സർ
ചരണം ശരണം നമാമി.
Namaste! 🙏 Absolutely fact/science based and eye opening conversation this was! Extremely thankful for this episode since most of the myths/misbeliefs have now been cracked, Nishanth Sir is a very knowledgeable and fun person to listen to 🙏
മനോഹരം ❤️🙏🏽🌹
അടിപൊളി 😊
Thanks
Amazing vedio👍👍👍👍👍❤️
Nalla chodhyangal nalla utharam tharum 💥👍
കേരളത്തിൽ അടുക്കള ഭാഗവും (north east) തമിഴ് നാട് ( south east) kitchen ദിസയും വ്യത്യാസം വരാൻ കാരണം എന്താണെന്നു പറഞ്ഞു തരാമോ.
❤❤❤❤❤❤❤❤❤❤
Thank you so much Sir ❤🙏
Great knowledge.Thank you both.
Our pleasure!
Thank you🙏
🍁🍁Good Lessons 🍁🍁
എന്താ... ഒരു സുഖം !! . ഈ അഭിമുഖം തീരരുതേ... എന്ന് തോന്നിപോകുന്നു.അത്രയ്ക്ക്ശാന്തസുന്ദരവും പ്രൗഢവും ആയിരുന്നു .നിങ്ങളുടെ esp ചാലിനോട് അഭിമാനം തോന്നുന്നു .
Thankyou sir
🙏
Verry good
Namaskaram
amazing !!! great !!! so informative !!! thanks for sharing
Glad you liked it!
❤❤❤❤🎉🎉
🙏🏻
അതി ഗംഭീര അറിവ് , അദ്ദേഹം വിവരിച്ചത് മുഴുവൻ 100% ശരിയാണ്.🎉🎉🎉
Number കിട്ടുമോ ❓
സർപ്പശാപം ഉണ്ട്. വെറും വൈബ്രേഷൻ മാത്രം അല്ല.
എന്തു രസമാണ് കെട്ടിരിക്കാൻ. നിഷാന്തു സാർ വലിയ കാര്യം നിസ്സാരമായി പോരാത്തതിന് തമാശ രൂപത്തിൽ ആർക്കും മനസിലാക്കാം... ഇങ്ങനെ വേണം ഇഷ്ടമില്ലാത്ത കാര്യാണെങ്കിൽ പോലും ഇഷ്ടപ്പെട്ടു പോകും 🙏🙏🙏🙏🙏🙏നന്ദി നന്ദി
അങ്ങനെ എങ്കിൽ കാന്തവും ഉറുമ്പും ഉപയോഗിച്ച് എങ്ങും തൊടാത്ത അന്തരീക്ഷത്തിൽ നിൽക്കുന്ന വിഗ്രഹം എന്താ വീണ്ടും നിർമിക്കാൻ കഴിയാത്തത്??? താങ്കൾ ഒരു മഹാപാണ്ഡിതൻ തന്നെ എങ്കിലും എല്ലാകാര്യത്തിനും സ്വയം കണ്ടെത്തുന്ന ഉത്തരം ശെരി ആകണം എന്നില്ല.
🙏🕉️🙏
Please take an interview with MANOJ .S.NAIR...Aranmula vasthu vidya gurukulam aranmula...
❤
🌹🌹🌹🙏
🙏👌👍😀
🙏🙏🙏🙏🙏❤❤❤❤❤
പക്ഷേ, വിദേശത്തു പോയി ജോലി ചെയ്യുന്നവർ വാസ്തു നോക്കാത്ത വീടുകളിൽ നിന്ന് വാസ്തു നോക്കാത്ത ഓഫീസുകളിൽ ജോലി ചെയ്താണ് നാട്ടിൽ വന്ന് അവിടത്തെ കാശ് കൊണ്ട്, നാട്ടില് വാസ്തു നോക്കി വീട് വെയ്ക്കുന്നത് ❤
Vidhesathullavar ellam santhoshavanmarano ?
@@easyownedutips9081ഭാരത ഭൂമി വേറെ തന്നെ യാണ്. കേരളം അതിനും അപ്പുറം വേറെ
അങ്ങനെ എങ്കിൽ കാന്തവും ഉറുമ്പും ഉപയോഗിച്ച് എങ്ങും തൊടാത്ത അന്തരീക്ഷത്തിൽ നിൽക്കുന്ന വിഗ്രഹം എന്താ വീണ്ടും നിർമിക്കാൻ കഴിയാത്തത്??? താങ്കൾ ഒരു മഹാപാണ്ഡിതൻ തന്നെ എങ്കിലും എല്ലാകാര്യത്തിനും സ്വയം കണ്ടെത്തുന്ന ഉത്തരം ശെരി ആകണം എന്നില്ല.
വിശ്വകർമ കുലത്തിന്റെ ഉത്ഭവത്തിനെ പറ്റി അങ്ങയുടെ അഭിപ്രായം അറിയുവാൻ ആഗ്രഹിക്കുന്നു.... 🙏
പറയാൻ സാധ്യത ഇല്ല
നമ്പർ കിട്ടുമോ സാറിന്റെ
😂🤣
@@tradeiinstock 🤔
അങ്ങനെ എങ്കിൽ കാന്തവും ഉറുമ്പും ഉപയോഗിച്ച് എങ്ങും തൊടാത്ത അന്തരീക്ഷത്തിൽ നിൽക്കുന്ന വിഗ്രഹം എന്താ വീണ്ടും നിർമിക്കാൻ കഴിയാത്തത്??? താങ്കൾ ഒരു മഹാപാണ്ഡിതൻ തന്നെ എങ്കിലും എല്ലാകാര്യത്തിനും സ്വയം കണ്ടെത്തുന്ന ഉത്തരം ശെരി ആകണം എന്നില്ല.
🙏🙏🙏❤️❤️❤️.......
Thank you sir, Great knowledge 🙏
Thank you sir
🙏🏼
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
❤
🌹🌹🌹🙏
Thank you sir
🙏🙏🙏
❤
😍🙏♥️🌹