അത്യാവശ്യം വേണ്ടുന്ന വീഡിയോ ആണ്. ഇപ്പോഴത്തെ കാലാവസ്ഥ യ്ക്ക് അനുയോജ്യമായ വീഡിയോ. ഇതെല്ലാം ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ചെയ്യുന്നതാ. ഒരുപ്രാവശ്യം അങ്ങനെ പൊതിഞ്ഞിട്ട് വീണ്ടുംവേറൊരു ഉണങ്ങിയ ടവൽ പൊതിഞ്ഞു വച്ച്ടവൽ പുറത്തു iron ചെയ്താൽ മതി.Nice video. School college ന്റെ ഓർമ്മകളിലേക്ക് പോയി. 👌❤️
തുണി അലക്കാൻ നേരം ബേക്കിങ്ങ് സോഡ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു ബാഡ് Smell വരാതിരിക്കാൻ അങ്ങനെ ചെയ്യുന്നത് നല്ലതാണല്ലേ അത് പോലെ തുണി ഉണക്കാനുള്ള ടിപ്സുകളെല്ലാം എളുപ്പവും ഫലപ്രദവുമാണ് ഈ മഴക്കാലത്ത് വളരെ പ്രയോജനപ്രദമായ വീഡിയോ ആണ് Thanks for sharing
ടിപ്സ് എല്ലാം കൊള്ളാം.മഴയെത്ത് തുണികൾ ഉണങ്ങി കിട്ടാൻ വളരെ കഷ്ടപ്പാടാണ്.ഇതിലെ ടിപ്സ് എല്ലാം കൊള്ളാം തുണി ഉണങ്ങാൻ ബാസ്ക്കറ്റ് കൊണ്ടുണ്ടാക്കിയ ഹാങ്ങർ കൊള്ളാം കുഞ്ഞുങ്ങളുടെ തുണികൾ ഒക്കെ ഉണങ്ങാൻഇങ്ങനെ ചെയ്താൽ മതി
Very useful tips to dry clothes especially in this rainy season keep sharing more tips..
All tips are useful. Very useful in this rainy season,
Usefull tips aayirunnu..ippol thuniyokke unakki edukkaan nalla paadaanu.athinoru parihaaramaayi
Ee mazhakkalath thunikal unakkan nalla budhimuttanu.. Ee video nalla usefull ayi.
Ellam Useful Tips thanne, pratyekich ee oru mazhakalath
Ee tyml ith useful Aanu..variety tips aanalo njn aadhytts kelkune nyc presentation😊😊
Valare help chyyuna tips aan എല്ലാം very good
Mazhakalam verumpozhekum ithellam othiri help akum socks thukan undakiyath super trick ella tipsum kollam
Rainy season aanalo.. Eni varunnath apo ith pole ulla videos valare useful aanu
Wow very useful tips. Ee oru season pattiya information anu share cheithathu
Useful tips ആണല്ലോ എന്തായാലും ഇത്ഒരു പാട് പർക്ക് ഉപകാരപ്പെടും
Tips ellam adipoli ,,, enik useful Ahaa tips aanutto
Super useful tip.. ❤ mazhakalath ottumikka elllavarkkum upakaramakunna video.. thankyou for sharing
അത്യാവശ്യം വേണ്ടുന്ന വീഡിയോ ആണ്. ഇപ്പോഴത്തെ കാലാവസ്ഥ യ്ക്ക് അനുയോജ്യമായ വീഡിയോ. ഇതെല്ലാം ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ചെയ്യുന്നതാ. ഒരുപ്രാവശ്യം അങ്ങനെ പൊതിഞ്ഞിട്ട് വീണ്ടുംവേറൊരു ഉണങ്ങിയ ടവൽ പൊതിഞ്ഞു വച്ച്ടവൽ പുറത്തു iron ചെയ്താൽ മതി.Nice video. School college ന്റെ ഓർമ്മകളിലേക്ക് പോയി. 👌❤️
First time seeing these methods👍🏻 thanks for sharing
Valare nalloru vedio ayirunnu. Good and helpful vedio 👍😊
Video വളരെ നന്നായി ചെയ്തു കാണിച്ചു ഉപകാരം ചെയ്യുന്ന വീഡിയോ 🎉
അടിപൊളി ideas ആണല്ലോ 😂
തുണി അലക്കാൻ നേരം ബേക്കിങ്ങ് സോഡ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു ബാഡ് Smell വരാതിരിക്കാൻ അങ്ങനെ ചെയ്യുന്നത് നല്ലതാണല്ലേ അത് പോലെ തുണി ഉണക്കാനുള്ള ടിപ്സുകളെല്ലാം എളുപ്പവും ഫലപ്രദവുമാണ് ഈ മഴക്കാലത്ത് വളരെ പ്രയോജനപ്രദമായ വീഡിയോ ആണ് Thanks for sharing
മഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് തുണികൾ അലക്കാനും അത് ഉണക്കിയെടുക്കാനും ആണ് Useful tips❤
കൊള്ളാലോ tips ഈ മഴക്കാലത്ത് ഇത് ഒരുപാട് ആളുകൾ ഉപകാരപ്രദമായ വീഡിയോ
Good tip in this season
Ellatipsum superayitund ethavum kooduthathal usefulAyath. Upp choodaki unakunnathan good sharing
എല്ലാ ടിപ്സും useful ആണ്. ഈ മഴക്കാലത്തു വളരെ useful
Ith kollamallo e idea eni varunna mazhakalam thuni unakan tips ayi
Very useful tips♥️.. Will try at home
എല്ലാ ടിപ്സും വളരെ ഉപകാരപ്രദമായി 👍👍
Useful vedio
ഉപകാരപ്രദമായ വീഡിയോ
നല്ല യൂസ്ഫുൾ വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്
Useful tips.thanks for sharing
Welcome 😊
ടിപ്സ് എല്ലാം കൊള്ളാം.മഴയെത്ത് തുണികൾ ഉണങ്ങി കിട്ടാൻ വളരെ കഷ്ടപ്പാടാണ്.ഇതിലെ ടിപ്സ് എല്ലാം കൊള്ളാം തുണി ഉണങ്ങാൻ ബാസ്ക്കറ്റ് കൊണ്ടുണ്ടാക്കിയ ഹാങ്ങർ കൊള്ളാം കുഞ്ഞുങ്ങളുടെ തുണികൾ ഒക്കെ ഉണങ്ങാൻഇങ്ങനെ ചെയ്താൽ മതി
ഇത് ഉപകാരപ്രദം ആയ ടിപ്സ് തന്നെ ആണ്. എത്രയോ കാലമായി തുണി ഉണക്കുന്നു