ബാറുകൾ കേരളത്തിൽ കുറവാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഒന്ന് പോയി കാണൂ ഓരോ 5 മീറ്റർ ഇടവിട്ട് ബാറുകൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് നിങ്ങളുടെ വാർഡ് മാത്രം കണ്ടു ശീലിച്ച നിങ്ങൾക്ക് നമസ്കാരം
@@ravilion9670 അതിന്.. ന്യായീകരണ കമ്മികൾ. . മറ്റ് സംസ്ഥാനങ്ങളിൽ ഒരു മാസം 10 കൊലപാതകങ്ങൾ നടക്കുന്നുണ്ടെങ്കിൽ, ഇവിടെ രണ്ട് ഒള്ളു എന്ന് പറഞ് കൊലപാതകങ്ങൾ കൂട്ടണോ ..
Dieselintteum petrolintteum vila nokkiyittu oru 10 veedinu bar venum, kashtam Keralathintte oru avastha, ippol nammude cheruppakkarku enthu sambhavichhu ennu manasilaakunnilla.
അമ്മയെ തല്ലുന്നവരും, ഭാര്യയെ കൊല്ലുന്നവരും, ഭർത്താവിന് ആഹാരത്തിൽ വിഷം കൊടുത്തു കുറേശ്ശയായി കൊല്ലുന്നതും എല്ലാം മദ്യം കഴിച്ചിട്ട്. നാട്ടിലുള്ള ആണുങ്ങൾക്ക് മദ്യം കൊടുത്തു ഭ്രാന്തന്മാരാക്കിയാലല്ലേ ഇവിടെ കുത്തഴിഞ്ഞ ഭരണം നടക്കൂ. സ്വബോധമുണ്ടായാൽ ചോദ്യം ചെയ്യിലേ. മാവേലിസ്റ്റോർ തുറക്കുന്നതി നേ ക്കാൾ മദ്യ ശാലകൾ തുറന്നു വച്ചു ജനങ്ങളെ കൊല്ലാകൊലചെയ്യുന്നത് ആരുണ്ടിവിടെ ചോദ്യം ചെയ്യാൻ
കേരളത്തിലെ പകുതിയില്‍ അധികം മനുഷ്യര്‍ക്ക് സ്നേഹം, ക്ഷമ, ദയ, വിട്ടു വീഴ്ച മനോഭാവം തുടങ്ങിയ സമൂഹത്തിലും, കുടുംബത്തിലും സമാധാനത്തില്‍ ജീവിക്കാന്‍ വേണ്ട അടിസ്ഥാന വികാരങ്ങള്‍ ഒന്നും ഇല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ പോലും നിസ്സാര കാര്യങ്ങള്‍ക്ക് വെട്ടും, കുത്തും, കൊലയും, തീവെപ്പും. കാമുകന്റെ, അല്ലെങ്കില്‍ കാമുകിയുടെ കൂടെ പോകാന്‍ കുഞ്ഞുങ്ങളെ കൊന്ന് ഒഴിവാക്കുന്ന അച്ഛനമ്മമാർ. മതത്തിന്റെ പേര് പറഞ്ഞ് വിളറിയെടുത്ത് അക്രമം കാണിക്കുന്ന വേറെ കുറെ പാഴ് ജന്മങ്ങൾ. ഇതൊക്കെ കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അമ്പരന്നു നില്‍ക്കുകയാണ് ഭാക്കി ഉള്ള മലയാളികള്‍.
മുഖ്യൻ പിണറായി വിജയനോട് ഒരു അപേക്ഷ കേരത്തിൽ മദ്യം മാത്രമല്ല കഞ്ചാവും മറ്റ് എല്ലാ വിധ മയക്ക് മരുന്നുകളുടെ കടകളും തുടങ്ങാൻ അനുമതി കൊടുക്കുക സർക്കാരിന് നല്ല വരുമാനം കിട്ടും..
കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും ഒപ്പം രണ്ടാം പിണറായി സർക്കാരിന് ആശംസയും നേരുന്നു ഇത് പോലെ 100 വർഷം ഭരണം കൊണ്ട് പോകാം സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
എന്റെ കുലത്തൊഴിൽ മദ്യം ഉൽപ്പാദനമല്ലേ, ആ ഞാൻ കേരളംഭരിക്കുമ്പോൾ മദ്യത്തെ പ്രോത്സാഹിപ്പിചില്ലേലെന്ത് അധികാരമുണ്ടായിട്ടുംകാര്യംമുണ്ടോ, അതുകൊണ്ട് മദ്യപിച്ചിട്ട് വീട് കത്തിക്കുകയോ എന്ത് ചെയ്താലും അതൊന്നും എന്നേ ബാധിക്കുന്ന പ്രശനമല്ലഹെ, എല്ലാരും ഇഷ്ട്ടപോലെ മദ്യപിക്കു മദ്യപിചറുമാതിക്ക്, അതാണ് ldf വരും ഏല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞതിന്റെ അർഥം, ഞാനെന്റെ വാക്ക് പാലിച്ചു,
മതത്തിന്റെ അപര്യാപ്തത! നോക്ക് Islam ☪️ പഠിപ്പിച്ചു നി നിന്റെ മാതാ പിതാക്കള സ്നേഹിക്കുക അവരോട് കരുണ കാണിക്കുക. നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. ലഹരി ഉപയോഗം പാടില്ലെന്നും കര്‍ശനമായ താക്കീത് um നല്‍കി.
എടൊ റിപ്പോർട്ടറെ താൻ ആ ചേട്ടനെ ചോദിച്ചു വേഷമിപ്പിക്കാതെ തനിക്കു വാർത്ത റിപ്പോര്ട്ട് ചെയ്യാൻ ഒന്നും ഇല്ലങ്കിൽ താൻ മുബൈയിൽ ഒന്ന് പോ, ആ അമ്പനിയെ ഒന്ന് കണ്ടു കാര്യങ്ങൾ അന്വേഷിക്ക് അദ്ദേഹം വളരെ കഷ്ടത്തിലും നഷ്ടത്തിലും ആണ് അദ്ദേഹം മുമ്പയ് എയർപോർട്ട് എടുത്തു നടത്തിയ വകയിൽ വൻ നഷ്ടം ഉണ്ടായി,12700കോടി രൂപ കേന്ത്രം എഴുതി തള്ളി, അറിഞ്ഞോ ആവോ, അവിടെ പോയി അയ്യാളെ കണ്ട് അയാളുടെ നഷ്ട്ടത്തിന്റെ കാരണം അന്വേഷിച്ചു അതിനൊരു സമാധാനം ആക്കി കൊടുക്ക്,, പാവം ആ അച്ഛന്റെ യും കുട്ടികളുടെയും കുടുമ്പം നാറ്റിക്കാതെ ആ കുട്ടികൾക് സ്കൂളിൽ പോകേണ്ടതല്ലേ,, പാവം,,
സർക്കാർ ഇനിയും ഒരുപാട് ബാറുകൾ തുറക്കട്ടെ.. എന്നാലെ ഇതുപൊലെ കുറെ കുടുംബങ്ങളുടെ സമാധാനം പോവുകയൊള്ളു... നവ കേരളം 😏
സിപിഎം ന്റെ പുതിയ ചിഹ്നം.
ബാറുകൾ കേരളത്തിൽ കുറവാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഒന്ന് പോയി കാണൂ ഓരോ 5 മീറ്റർ ഇടവിട്ട് ബാറുകൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് നിങ്ങളുടെ വാർഡ് മാത്രം കണ്ടു ശീലിച്ച നിങ്ങൾക്ക് നമസ്കാരം
@@ravilion9670 അതിന്.. ന്യായീകരണ കമ്മികൾ. . മറ്റ് സംസ്ഥാനങ്ങളിൽ ഒരു മാസം 10 കൊലപാതകങ്ങൾ നടക്കുന്നുണ്ടെങ്കിൽ, ഇവിടെ രണ്ട് ഒള്ളു എന്ന് പറഞ് കൊലപാതകങ്ങൾ കൂട്ടണോ ..
പാവം അച്ഛൻ
ലഹരി എല്ലാ തിന്മകളുടെയും താക്കോൽ.
അതു സിപിഎം ന്റെ അടിസ്ഥാന ലക്ഷ്യം ആണല്ലോ.
Kurach kuudi madyam kodukuu. Kutti yaaghumbol thannea srandhikkanam. ... Madyam ellaathinum kaaranam. Idh veandhaa enn ummanchaandhi.....
ദൈവത്തെ ഓർത്ത് മരുമകൻ ഇനി ഈ വിട്ടിൽ ചക്ക കൊണ്ടു വരരുത്.....
ഓരോ വാർഡിലും ഓരോ ബാർ തുടങ്ങണം... അപ്പൊ എല്ലാം ശെരിയാവും
👍😂😂
Dieselintteum petrolintteum vila nokkiyittu oru 10 veedinu bar venum, kashtam Keralathintte oru avastha, ippol nammude cheruppakkarku enthu sambhavichhu ennu manasilaakunnilla.
😂😂😂👍🏻👍🏻👍🏻
Correct
😹😹
ചേട്ടന്റെ മുടി എന്റെ മോനെ വൻ look😍😍
മദ്യം ആണ് താരം.
നിസ്സഹായതയുടെ വാർധക്യം..😟
പച്ചയായ മനുഷ്യൻ ❤
കുടിച്ചാർമദിക്കട്ടെ കേരളം. ആ അച്ഛൻ 💔
ചക്ക ഒരു ഭീകര പഴമാണ് 😝😝😝😄😄
എന്റെ വീട്ടു പേര് ചക്ക. എന്റെ അയൽവാസി ആന
😂😂😂😂
😃😀
അവൻ കുടിച്ച പാനീയം വല്ലാത്ത ഔഷധം തന്നെ
Correct 💯
അമ്മയെ തല്ലുന്നവരും, ഭാര്യയെ കൊല്ലുന്നവരും, ഭർത്താവിന് ആഹാരത്തിൽ വിഷം കൊടുത്തു കുറേശ്ശയായി കൊല്ലുന്നതും എല്ലാം മദ്യം കഴിച്ചിട്ട്. നാട്ടിലുള്ള ആണുങ്ങൾക്ക് മദ്യം കൊടുത്തു ഭ്രാന്തന്മാരാക്കിയാലല്ലേ ഇവിടെ കുത്തഴിഞ്ഞ ഭരണം നടക്കൂ. സ്വബോധമുണ്ടായാൽ ചോദ്യം ചെയ്യിലേ. മാവേലിസ്റ്റോർ തുറക്കുന്നതി നേ ക്കാൾ മദ്യ ശാലകൾ തുറന്നു വച്ചു ജനങ്ങളെ കൊല്ലാകൊലചെയ്യുന്നത് ആരുണ്ടിവിടെ ചോദ്യം ചെയ്യാൻ
ഇതൊക്കെ വിളിച്ചു പറയുന്ന ചേച്ചിയും ഇലക്ഷന് ഇവർക്കായിരിക്കും കൊണ്ട് കുത്തുന്നത് 😅😅😅😅😅😅😅
ഈ ദുരന്തത്തിന്റെ കാരണം ദേഷ്യമാണെന്നാണ് പുള്ളിയുടെ കണ്ടെത്തൽ. അതുകൊണ്ട് കേരളത്തില്‍ ദേഷ്യം നിരോധിക്കുക..... 😜😜
മദ്യം =സിപിഎം
ലഹരി മുക്ത കേരളം ആണ് നമ്മുടെ ലക്ഷ്യം 🤭🤭🤭
ഒന്നു പോടാപ്പാ
Ldf varum. Ellam settakum
Nadannathu thanne
LDF വരും എല്ലാം ശെരിയാകും
ഇനിയും തുറക്കണം ബാറുകൾ
മദ്യം പോഷക പാനിയമാണ്. '😂
അധ്വാനിക്കുന്ന വർഗത്തിന്റെ അനിഷേധ്യ പാനീയം.... ഒരു ലേശം കഴിച്ചു അത്രേ ഉള്ളൂ......
മദ്യത്തിൻറെ ലഭ്യത പോരാ ഒരു വീട്ടിൽ എങ്കിലും ഒരു ദിവസം കൊലപാതകം ഇറക്കണം അങ്ങനെയാവണം കേരളം
നല്ലൊരു അച്ഛൻ, പാവം
Nalla achan ❤️
ചക്കയല്ല വിഷയം
മദ്യമാണ് വിഷയം
ഇതെന്ന് നിറുത്തലാക്കുന്നൊ അന്നെ ഇങ്ങിനെയുളള കുടുംബങ്ങൾ രക്ഷപ്പെടു
ബാറുകൾ ഇനിയും തുറക്കട്ടെ 💩
കേരളത്തിലെ പകുതിയില്‍ അധികം മനുഷ്യര്‍ക്ക് സ്നേഹം, ക്ഷമ, ദയ, വിട്ടു വീഴ്ച മനോഭാവം തുടങ്ങിയ സമൂഹത്തിലും, കുടുംബത്തിലും സമാധാനത്തില്‍ ജീവിക്കാന്‍ വേണ്ട അടിസ്ഥാന വികാരങ്ങള്‍ ഒന്നും ഇല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ പോലും നിസ്സാര കാര്യങ്ങള്‍ക്ക് വെട്ടും, കുത്തും, കൊലയും, തീവെപ്പും. കാമുകന്റെ, അല്ലെങ്കില്‍ കാമുകിയുടെ കൂടെ പോകാന്‍ കുഞ്ഞുങ്ങളെ കൊന്ന് ഒഴിവാക്കുന്ന അച്ഛനമ്മമാർ. മതത്തിന്റെ പേര് പറഞ്ഞ് വിളറിയെടുത്ത് അക്രമം കാണിക്കുന്ന വേറെ കുറെ പാഴ് ജന്മങ്ങൾ. ഇതൊക്കെ കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അമ്പരന്നു നില്‍ക്കുകയാണ് ഭാക്കി ഉള്ള മലയാളികള്‍.
മദ്യം സിപിഎം ന്റെ മുഖമുദ്ര.❤️
സർക്കാർ മനസ്സിലാക്കിയത് പൊതു ജനങ്ങൾ കഴുതകളാണെന്നാണ് കരുതുന്നത്
മദ്യം യഥേഷ്ടം ലഭ്യമാക്കാൻ സർക്കാർ തീരുമാക്ണിച്ചിട്ടുണ്ട്
🇮🇳🇮🇳🇮🇳🥑🇮🇳
നമ്മുടെയും മറ്റുള്ളവരുടെയും സംസാരവും പെരുമാറ്റവും ആണ് പലപ്പൊഴും പ്രശ്നങളുണ്ടാക്കുന്നത്.ആത്മസംയമനംപാലിക്കുകയും പ്രകോപനപരമായി സംസാരിക്കാതിരിക്കുകയും അങനെയുള്ളയവസരങളിൽമൗനംപാലിക്കുകയോ പിൻവാങുകയോചെയ്യാനാവും.ദൗർബലൃമെന്നാക്ഷേപിച്ചാലും എത്രയൊ പ്രകോപനങൾ ഒഴിവാക്കുകയുമാവാം
👌👌👌👌💯
കറക്റ്റ് ആണ് ചേട്ടാ
Well said
Pavam achan...
മദ്യം എല്ലായിടത്തും എല്ലാവർക്കും യഥേഷ്ടം ലഭ്യമാക്കണം....... നാഴി അരിക്ക്കുടുങ്ങിയാലും നാഴികള്ളിന്കുടുങ്ങരുത് 😄🤪
Nalla achan
Hi🙏🙏👍👍👌👌
തൃശൂർ ഫ്യൂരി
So sad
Pavam achen
പാതിരക്ക് മൂത്രം ഒഴിക്കാൻ ഇറങ്ങിയ ചേട്ടന് പ്രത്യേകം നന്ദി 😂😂😂
മദ്യം ഹറാമാണെന്ന് മുത്തു റസൂൽ (സ )
കൊല്ലം മാത്രം അല്ല അപ്പൊ ബാക്കി ഉള്ളയിടത്തും ഉണ്ട് കുഴപ്പങ്ങൾ. സാദാരണ ബാക്കി എല്ലാവരും നന്മയുടെ നിറ കുടങ്ങൾ ആണല്ലോ
Yes
Correct bro ith nammude natil aayirunnenkil ipol ponkala aayit vannene
@@nisafudeendigitalframe7345 athe athe
പൊളിച്ചു..🤭🤭🤭... ഡബിബിൾ 🙏🙏
ഉറപ്പാണ് 🚩🚩🚩🚩🚩🚩🚩
എല്ലാവർക്കും നല്ല മദ്യം
ബസ്സ് സ്റ്റാൻഡിലും പോലീസ് സ്റ്റേഷനിലും ഉടൻ ബിവറേജ് തുറക്കണം
അച്ചാ ദിൻ 👏👏👏
പാവം ആ അച്ഛൻ
കള്ളടക്കം എല്ലാ ലഹരികളും നിരോധിച്ചാൽ കേരളത്തിൽ എത്ര സമാധാനം ഉണ്ടാകും
മനസ്സ് നന്നാകുക കൂടി വേണം ഒപ്പം ശക്തമായ നിയമവും
നാട്ടിൽ മദ്യവും കഞ്ചാവും സർവസാധാരണമാണ്, ചെറുപ്പക്കാര്ക് ചിന്താ ശേഷി നഷ്ട്ടമായികൊണ്ടിരിക്കുകയാണ്.
ഇത്രയും വയസ്സായിട്ടും തലയിൽ ഒരു മുടി പോലും പോയിട്ടില്ല
😜
താങ്കളും എന്നെപ്പോലെ കഷണ്ടിയാണോ ?
@@MJ-vg4jv ഞാൻ കഷണ്ടയല്ല എന്നാലും മുടി കുറവാണ്
മുഖ്യൻ പിണറായി വിജയനോട് ഒരു അപേക്ഷ കേരത്തിൽ മദ്യം മാത്രമല്ല കഞ്ചാവും മറ്റ് എല്ലാ വിധ മയക്ക് മരുന്നുകളുടെ കടകളും തുടങ്ങാൻ അനുമതി കൊടുക്കുക സർക്കാരിന് നല്ല വരുമാനം കിട്ടും..
അടിപൊളി 😄😄😄💪💪💪 😄😄😄😄😄😄😄😄😄
എല്ലാത്തിനും.പരിശീലനവും.മന്നറിയിപ്പുംകൊടുക്കുന്നസർക്കാർ.എന്ത്കൊണ്ട്.മദ്യപാനക്ലാസെടുക്കുന്നില്ലതിനുംവേണ്ടേയൊരുക്ലാസും.സർട്ടിഫിക്കറ്റും.അതില്ലാത്തവർക്ക്.കൊടുക്കരുത്.
റിപ്പോർട്ടർ കഥ പറയുന്നു... കൊള്ളാം
മിഥുനത്തിലെ ഡയലോഗ് ഓർമ വന്നവരുണ്ടോ 😁
Madhyam alle karanam vendallo nalla .adyude.kurava avanu
കേരളത്തിൽ ചക്ക നിരോധിക്കുക
കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും ഒപ്പം രണ്ടാം പിണറായി സർക്കാരിന് ആശംസയും നേരുന്നു ഇത് പോലെ 100 വർഷം ഭരണം കൊണ്ട് പോകാം സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
😆
കാവി സന്ഘി 👹👹വർഗീയ മലം കലക്കി
ചക്ക വേണംങ്കിൽ ഇവിടെക് പൊരി തർക്കം കൂടണ്ട
ചക്കയുടെ കാര്യമായതുകൊണ്ട് മനോജ് രവീന്ദ്രൻ നിരക്ഷരൻ സമാധാനം പറയണം
ചക്ക ദുഃഖം
മടലോ ഒക്കാനം
വിളഞ്ഞി ആവലാതി
കുരു ആശ്വാസം 😂
എല്ലാ ക്രിമിനലുകൾക്കും മദ്ധ്യം അടമ്പടിയുണ്ടല്ലോ... ഏതല്ലാവിധ മാണ് മദ്ധ്യം ഖജനാവിലേക്ക് വരുമാനമുണ്ടാക്കി തരുന്നത്.
Reporter urangi ezhunneteyullo?
ഇനിയും ബാറുകൾ തുറക്കട്ടെ. മദ്യം ഒഴുകട്ടെ
മദ്യ ലഹരിയിൽ എന്തെല്ലാം ദുരന്തം ഓരോ ദിവസം ദൈവമേ 😭😭😭
Power💥
പ്രായം ആയതുകൊണ്ട് ഇനി ഒന്നിനും പറ്റില്ല ആയ കാലത്തു മക്കളെ mariyadhakku വളർത്തണം
അവിടെയും മധ്യമാണ് വില്ലൻ.
covid vannathinte long term effect ano ithokke?
Drinks..
Basic... Drinks... Alcohol..
Govt. Income😊
Pavam.valluppaa
ചക്കയും മത്തിയും തൊട്ടാൽ കൈ നാറും..... ത്തിനാൻ 😋
Enikkoru chakka kittiyirunnengil aarkkum kodukkathe santhoshathode njan thinnumayirunnu.
❓️
ACTRESS..DEER...GHEERAKAKKANGHI...VINAYAKAN.....JACKFRUIT..
BLACKTEA...
NEXT VIDEO isKEEYVAAYU of ALLAMA IKBAAL
എല്ലാ പ്രശ്നങ്ങൾക്കും കാരണം മദ്യമാണ്
മദ്യം എല്ലാ തിന്മയുടെയും താക്കോൽ
Pavam. .ahhaen 😭ethu..makkal. ...ho...ethu....lokam. .
ചാനലുകൾക്ക് ഒരു തൊഴിലും ഇല്ല. ആരുടെയെങ്കിലും അടുക്കളയിൽ നടക്കുന്ന കാര്യം വലിയ വാർത്ത
ചക്കക്കുരു ആണോ പ്രശ്നം,, ചക്കക്ക് പകരം ചക്ക തന്നെ,, മദ്യ വർജനം വിജയിച്ചു അല്ലെ സർക്കാരെ 😊😊😊😊
🙏🙏🙏🙏🙏
ഇപ്പോൾ രണ്ട് കാര്യംത്തിൽ മലയാളികൾ മുന്നിൽ ഒന്ന് മദ്യം കഴിച്ചാൽ കൊലപാതകത്തിൽ അത്പോലെ സ്ത്രീ പീഡനത്തിൽ
ആ ചക്ക എന്ത് ചെയ്തു.. തിന്നോ കളഞ്ഞോ.... ആ ചക്കന്റെ മാനസികാവസ്ഥ എന്താവും eppo..., "ഞാൻ കാരണം ഒര് കുടുംബ പ്രശ്നം "എന്നോർത് നീറുന്നുണ്ടാവും
എന്റെ കുലത്തൊഴിൽ മദ്യം ഉൽപ്പാദനമല്ലേ, ആ ഞാൻ കേരളംഭരിക്കുമ്പോൾ മദ്യത്തെ പ്രോത്സാഹിപ്പിചില്ലേലെന്ത് അധികാരമുണ്ടായിട്ടുംകാര്യംമുണ്ടോ, അതുകൊണ്ട് മദ്യപിച്ചിട്ട് വീട് കത്തിക്കുകയോ എന്ത് ചെയ്താലും അതൊന്നും എന്നേ ബാധിക്കുന്ന പ്രശനമല്ലഹെ, എല്ലാരും ഇഷ്ട്ടപോലെ മദ്യപിക്കു മദ്യപിചറുമാതിക്ക്, അതാണ് ldf വരും ഏല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞതിന്റെ അർഥം, ഞാനെന്റെ വാക്ക് പാലിച്ചു,
Violence
ഇപ്പൊ വാർത്ത കാണാനേ പേടിയ
ഇത് പ്രശ്നം ദേഷ്യമല്ല മദ്യമാണ് എന്തെങ്കിലു വിളിച്ചു പറയരുത്
New gen Movies, new gen life 🧬
എന്റെ ദൈവമേ ഇങ്ങനെ പോയാൽ ഡിസംബർ ആവുമ്പോഴേക്കും എന്നൊക്കെ nadakkum🤨🤔🙄🙄😔😔
മതത്തിന്റെ അപര്യാപ്തത! നോക്ക് Islam ☪️ പഠിപ്പിച്ചു നി നിന്റെ മാതാ പിതാക്കള സ്നേഹിക്കുക അവരോട് കരുണ കാണിക്കുക.
നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക.
ലഹരി ഉപയോഗം പാടില്ലെന്നും കര്‍ശനമായ താക്കീത് um നല്‍കി.
കല്യാണസദ്യക്ക് പപ്പടം കിട്ടാത്തതിനെ പേരിൽ കൂട്ടത്തല്ല് ഉണ്ടായ നാടാണ് നമ്മുടെ കേരളം
മദ്യ വിമുക്ത കേരളം എന്ന് പറഞ്ഞ് ഒരു പാർട്ടി തുടങ്ങി വച്ചിരുന്നു.
പാവം ചേട്ടൻ ഇവയസങ്കലത് മകളെകൊണ്ട് ഒരേബുതിമുട്ടുകൾ
മദ്യം ആണ്..............،,🤔
കഞ്ചാവും കള്ളും കൂടുതൽ സുലഭമാക്കുക
വീടിന്റെ ഉൽഭാഗം കണ്ണിച്ചൂടായിനോ
Eppo ellavarum thi vechanu kollunnathu athoru trending ayipoyi endhoru kazhettam eliye kollan ellam chuduga enne parenekettittindu ethuppo kandu bhodhyappettu
അതു നന്നായി അതു നന്നായി
Ee adth arakk enna short film kandayirunnu...oru chakka indakkiya pukil athayirunn theme...headline vayichappa pettenn athan orma vannath
മദ്യം എല്ലാതുരഥത്തിനും കാരണം 🙄
വെള്ളം സർവത്ര വെള്ളം, പുറമെ കഞ്ചാവ്, mdm.....
Chakayel.sutharammmcheuthu.
Ayale nalla peda..pedakanam
Madhyam nimitham enthelam nadakkunnu samadhanam illa
Engane tharkikkadirikkum ammadiri taste alle chakka
For what he did it father don't know. Maybe alcohol maybe chakka.ha ha
എല്ലാപഞ്ചായത്തിലും ഓരോ മദ്യശാല തുറക്കാൻ പോവല്ലേ. .... ഇനിയും കേൾക്കാം
ചക്ക അല്ല പ്രധാന പ്രശ്നം. 🍻.. ഗ്യാസ് പൊട്ടിയാർനേൽ അവന്റെ വള്ളത്തിന്റെ ശല്യം അങ്ങ് തീർന്നേനെ... പാവം അച്ഛൻ.

It's wrong