മനസ്സകമിൽ മുഹബ്ബത്ത് പെരുത്ത് - നോൺസ്റ്റോപ്പ് - ഷാ നാദാപുരം - MANASSAKAMIL NONSTOP SHA NADAPURAM

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • เพลง

ความคิดเห็น •

  • @ShaNadapuram
    @ShaNadapuram  ปีที่แล้ว +796

    ഈ ഗാനം നിങ്ങൾക്കിഷ്ടമായതിൽ സന്തോഷം!!❤
    ലൈക്കും ഷെയറും കമൻറും ചെയ്ത പ്രിയപ്പെട്ടവർക്ക് നന്ദി😍
    കൂടുതൽ ഗാനങ്ങൾ 'കേൾക്കാൻ' ഈ ചാനലിൽ കയറി നോക്കാം😊
    Subscribe ചെയ്യാൻ മറന്നില്ലല്ലോ??🤩

    • @jasminejaszz181
      @jasminejaszz181 ปีที่แล้ว +43

      നന്നായിട്ട് ഉണ്ട് 🥰🥰🥰🥰🥰🥰🥰

    • @sumayyanasar274
      @sumayyanasar274 ปีที่แล้ว +28

      സൂപ്പർ ❤

    • @rashirashi8490
      @rashirashi8490 ปีที่แล้ว +7

      Karoka pls

    • @hiyadathhidu9271
      @hiyadathhidu9271 ปีที่แล้ว +9

      🌹🌹💪👑💍

    • @HyaanMatt
      @HyaanMatt ปีที่แล้ว +6

      Pwoli man

  • @KabeerPeruvazhipurth1971
    @KabeerPeruvazhipurth1971 ปีที่แล้ว +68

    നിങ്ങളുടെ പാട്ട് കേട്ടപ്പോൾ അതിയായ മനസ്സിന് സന്തോഷം തോന്നി ഇനിയും നിങ്ങൾ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായി മാറട്ടെ എന്ന പ്രതീക്ഷയോടെ എന്റെ ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤❤

    • @ShaNadapuram
      @ShaNadapuram  ปีที่แล้ว +6

      😊❤️

    • @ubaidrahmaan
      @ubaidrahmaan ปีที่แล้ว +7

    • @Fathima-kj2px
      @Fathima-kj2px 3 หลายเดือนก่อน

      ​@@ShaNadapuram0 up 🎉🎉🎉 0m⁷f😮🎉 you k🎉🎉0n🎉🎉scroll5S4❤😊

  • @jaseeharoon
    @jaseeharoon ปีที่แล้ว +27

    മനസ്സിൽ എത്ര വലിയ സങ്കടങ്ങൾ ഉണ്ടായാലും ഈ ഗാനങ്ങൾ ഒന്ന് കേട്ടാൽ മതി സങ്കടങ്ങളും നൊമ്പരങ്ങളും എങ്ങോ പോയി മാറായും 🌹🌹🌹🌹🌹

  • @saudatk
    @saudatk ปีที่แล้ว +118

    ഇതുപോലെ ഹബീബിന്റെ മധുഹു ഗാനങ്ങൾ പാടാൻ നിനക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ

  • @Sanuz2.0
    @Sanuz2.0 ปีที่แล้ว +26

    അടിപൊളി ആയിട്ടുണ്ട് 👍👍സൂപ്പർ വോയിസ്‌ 🥰🥰കേട്ടിരിക്കാൻ നല്ല രസം 😍😍👌👌🌹🌹

  • @rashirashi8490
    @rashirashi8490 ปีที่แล้ว +46

    എത്ര വട്ടം കേട്ടു എനിക്ക് തന്നെ അറിയില്ല..... ഒന്നും പറയാനില്ല 👌👌👌👌

  • @Ahsfiya
    @Ahsfiya 11 หลายเดือนก่อน +9

    കണ്ണൂർ ഷരീഫി ക്കയുടെ ശബ്‍ദ സാമ്യം
    മാഷാ അള്ളാ❤❤❤

  • @Nafhasvlog
    @Nafhasvlog ปีที่แล้ว +58

    മുഹമ്മദ് ഷാ എന്ന പ്രിയ പ്പെട്ട ഗായകൻ ഉയരങ്ങളിലെത്തട്ടെ

  • @shabnasadique7389
    @shabnasadique7389 5 หลายเดือนก่อน +35

    അടിപൊളി പാട്ട് ഞങ്ങൾ ഒപ്പന കളിച്ചു ഫസ്റ്റ് പ്രൈസ് കിട്ടി

    • @ShaNadapuram
      @ShaNadapuram  5 หลายเดือนก่อน +7

      Congratulations 👍

    • @ayoobayoob3958
      @ayoobayoob3958 4 หลายเดือนก่อน +1

      👍

    • @ShylaAshraf
      @ShylaAshraf 4 หลายเดือนก่อน

      👍👍

  • @saira9541
    @saira9541 ปีที่แล้ว +13

    സൂപ്പർ ആയിട്ട് ഉണ്ട്, ഇനിയും ഇത് പോലുള്ള നല്ല ഗാനങ്ങൾ പാടാൻ ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻👏👏👍🏻👍🏻🌹🌹🥰🥰❤️❤️💐💐

  • @MohammedAli-bi6uq
    @MohammedAli-bi6uq ปีที่แล้ว +16

    ചേലത്തെളിവൊളി ഈ രാഗത്തിൽ പുതിയ ഈണത്തിലൊന്ന് വരട്ടെ!

  • @labbulab6797
    @labbulab6797 2 หลายเดือนก่อน +3

    ഷാ.... എന്ന് മാത്രമാണോ പേര്. എന്തായാലും പേരിലെന്തിരിക്കുന്നു. പാട്ടെല്ലാംകേൾക്കാറുണ്ട്. ഒത്തിരി ഇഷ്ടം. ❤❤

    • @ShaNadapuram
      @ShaNadapuram  2 หลายเดือนก่อน

      Muhammed Sha

  • @Hanberryy
    @Hanberryy หลายเดือนก่อน +2

    ഒത്തൊരുമയോടെ ആ സ്വദിച്ച് പാടി മിക്ക ദിവസങ്ങളിലും കാണും ഒത്തിരി ഒത്തിരി സന്തോഷം

  • @ilyasillu3985
    @ilyasillu3985 ปีที่แล้ว +8

    വീണ്ടും💪💪💪എന്നും ഇഷ്ടം പാട്ടുകളോട്❤️❤️❤️❤️waiting...... karoake

  • @sumisulu6405
    @sumisulu6405 ปีที่แล้ว +9

    Masha allah അടിപൊളി ആയിക് സോങ് 👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @Balkees-h2g
    @Balkees-h2g 3 หลายเดือนก่อน +2

    ഒരു പാട് ഇഷ്ടം ആയി കേട്ടാലും കേട്ടാലും മതി വരില്ല ഞാൻ എപ്പോഴും കേൾക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @naserabdu4724
    @naserabdu4724 ปีที่แล้ว +10

    അന്നും ഇന്നും എന്നും കേൾക്കാൻ പറ്റിയ പാട്ടുകൾ soooooper❤❤❤

    • @abdulsatthar1793
      @abdulsatthar1793 ปีที่แล้ว

      ❤❤❤❤❤❤😂😂🎉🎉🎉😢😢😮😮😮😮😅😅😊😊

  • @ullasfiya1729
    @ullasfiya1729 ปีที่แล้ว +8

    വോയിസ് പൊളി മച്ചാ 🥰
    പാട്ടുകൾ എല്ലാം പൊളി ❤

  • @firdousmedia6145
    @firdousmedia6145 ปีที่แล้ว +78

    കണ്ണുർ ഷരീഫിക്കയുടെ ശബ്ദ സാമ്യം
    മാ ശാ അല്ലാ

    • @AynuAynu-f7p
      @AynuAynu-f7p 4 หลายเดือนก่อน +1

      അതുക്കും മേലെ.. 👌👌👌

    • @jacksparrow5412
      @jacksparrow5412 4 หลายเดือนก่อน +1

      ❤❤❤❤

    • @AsmaCk-k9r
      @AsmaCk-k9r 2 หลายเดือนก่อน

      Nh
      ት jhbuthhjjbk😊

  • @raziriza783
    @raziriza783 ปีที่แล้ว +10

    Wow 👌 super aayittund songum singarum 😍
    Masha allaah voice is super ikka ninghak yennum allahuvinte kaaval undavatte. 🌷🌷

  • @faisalmm5090
    @faisalmm5090 ปีที่แล้ว +142

    നിനക്ക് സിനിമയിൽ. പാടാൻ. നാഥൻ. തുണക്കട്ടെ. മാപ്പിള പാട്ടിനെ സ്നേഹിക്കുന്നവർക്ക്. നീ ആണ് യഥാർത്ഥ സുൽത്താൻ. നിനക്ക് മുകളിൽ. ആരുമില്ല. ഓർപ്പ്. നീ ഹരിമുരളീധരം. ഒന്നു. പാടണം പ്ലീസ്. നിന്റെ. സൗണ്ടിൽ. നീ. വേറെ. ലവൽ. ഷാ. അഭിനന്ദനങ്ങൾ. അല്ലാഹ്. നിനക്ക് ഹൈറും ബർക്കറ്റും. നൽകട്ടെ. ആമീൻ 🌹👌👏👏👏👌🌹

  • @previpp
    @previpp ปีที่แล้ว +20

    തകർത്തു മോനെ ♥️♥️♥️♥️♥️കിടു 🙏🙏🙏🙏🙏🙏🙏

  • @sannushive2265
    @sannushive2265 ปีที่แล้ว +22

    മുന്നേ post ചെയ്ത എല്ലാ സോങ്ങും വീണ്ടും വീണ്ടും കേൾക്കുമായിരുന്നു ഇപ്പൊ ഈ സോങ്ങും 🥰🥰🥰😊🤝🤝

  • @khalid2428
    @khalid2428 ปีที่แล้ว +7

    മാഷാ അള്ള ഒന്നും പറയാനില്ല അടി പോളി ഷാ

  • @ummuzzworld
    @ummuzzworld ปีที่แล้ว +27

    ഓരോ സോങ്ങും മനോഹരം ✌✌✌✌

  • @beevijathaj3607
    @beevijathaj3607 9 หลายเดือนก่อน +1

    ഇന്നാണ് ആദ്യമായ് കേട്ടത്. സൂപ്പർ' വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല പാട്ടുകൾ'

  • @jaseeharoon
    @jaseeharoon ปีที่แล้ว +5

    പറയാതിരിക്കാൻ വയ്യാ സോ സ്വീറ്റ് voice 🥰🥰🥰😘😘❤️🌹👍👍

  • @hamzak2569
    @hamzak2569 ปีที่แล้ว +5

    Maasha alla paatugalum super all the best sweet voice. Pathinaal nootandugalkkappuram best song maasha allah

  • @sajeerashajeer6626
    @sajeerashajeer6626 10 หลายเดือนก่อน +16

    താങ്കൾ പാടിയ ഈ remix ന് എൻ്റെ ക്ലാസ്സിലെ കുഞ്ഞുമക്കൾക്ക് ഒപ്പന പഠിപ്പിച്ചു കൊടുത്തു. Masha Allah എൻ്റെ കുഞ്ഞുങ്ങൾ നന്നായി കളിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഈ remix ടീച്ചർക്ക് എവിടുന്ന് കിട്ടി എന്നാ എല്ലാവരും ചോദിച്ചത്. ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ആലപിക്കാൻ താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..🤲🤲🤲

    • @ShaNadapuram
      @ShaNadapuram  10 หลายเดือนก่อน +3

      ❤️👍

  • @afsalbismiameenaameen4863
    @afsalbismiameenaameen4863 2 หลายเดือนก่อน +3

    Masha allah sooper❤🥰
    Adichhu polich

  • @shabananoushad3318
    @shabananoushad3318 ปีที่แล้ว +23

    അടിപൊളി എല്ലാ സോങ്ങും കേൾക്കും ♥♥♥മാഷാ അല്ലാഹ്

  • @shajipk9641
    @shajipk9641 5 หลายเดือนก่อน +2

    ഷെരീഫ്ക്കാടെ ശബ്ദം നന്നായിട്ടുണ്ട് ❤❤

  • @naseemasalam3165
    @naseemasalam3165 ปีที่แล้ว +4

    Nalla song enik ishta mashaallah. Sound sooper kure vediyil padan kazhiyatte. Aameen

    • @ShaNadapuram
      @ShaNadapuram  ปีที่แล้ว +2

      😊👍

    • @abdulrahimanabdulrahiman1327
      @abdulrahimanabdulrahiman1327 ปีที่แล้ว

      @@ShaNadapuram നല്ല ശബ്ദം അള്ളാഹു ഏനിയും ഉയർച്ചയിൽ ഏത്തികട്ടെ

  • @kunjolcpcp6264
    @kunjolcpcp6264 3 หลายเดือนก่อน +2

    അടിപൊളി സോങ് കുറെ കേട്ടു വീഡിയോ ഉണ്ടോ 🥰🥰🥰

  • @arifa.rarifa.r8301
    @arifa.rarifa.r8301 ปีที่แล้ว +8

    വൗ ❤❤സൂപ്പർ വോയിസ്‌ ഷാ ❤😍അടിപൊളി സോങ്‌സ് ആണ് എല്ലാം

  • @muhammedkk8024
    @muhammedkk8024 2 หลายเดือนก่อน

    ഷാ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @sujanabip7228
    @sujanabip7228 ปีที่แล้ว +7

    Sha സൂപ്പർ masha allaha

  • @FousiyaSaleem-mf4tg
    @FousiyaSaleem-mf4tg 6 หลายเดือนก่อน +7

    മാഷാ അള്ളാ അടിപൊളി❤️❤️❤️❤️❤❤

  • @faheemkanniyan
    @faheemkanniyan 4 หลายเดือนก่อน +4

    തകർത്തു മോനെ കിടു

  • @shameenashami2855
    @shameenashami2855 ปีที่แล้ว +10

    Sha പാട്ട് പൊളിച്ചു ട്ടോ ♥️♥️♥️

  • @ashrafvariyath4007
    @ashrafvariyath4007 ปีที่แล้ว +4

    ഒരു പാട് ഉയരങ്ങളിൽ എത്തിപെടട്ടെ

  • @zainudheenkp205
    @zainudheenkp205 ปีที่แล้ว +22

    നല്ല songs... നല്ല ശബ്ദം 💖💖🥰👍

  • @Ameersha200
    @Ameersha200 ปีที่แล้ว +24

    Sha..you are a blessed singer...❤❤ എല്ലാ അനുഗ്രഹങ്ങളും... ഉണ്ടാവട്ടെ ❤❤

  • @rishadrishad2867
    @rishadrishad2867 7 หลายเดือนก่อน +7

    നല്ല പാട്ട് ബോസ്സേ 👍🏼👍🏼👍🏼🥰🥰

  • @RafeeqManu-h9l
    @RafeeqManu-h9l 2 หลายเดือนก่อน +4

    ഇന ഗാനം നിങ്ങൾ ക്കിഷ് ടമായതിൽ 👍

  • @sknilampur4245
    @sknilampur4245 ปีที่แล้ว +14

    ഷാ യുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എല്ലാം മനോഹരം 👍👍

  • @fathimanusrath2528
    @fathimanusrath2528 ปีที่แล้ว +5

    Masha Allah super voice. Ella sogum njan kelkkarund

  • @shefeenanazeer6407
    @shefeenanazeer6407 3 หลายเดือนก่อน +4

    സൂപ്പർ,, തകർത്തു,,, അടിപൊളി 👌

  • @saheeda2237
    @saheeda2237 3 หลายเดือนก่อน +13

    രണ്ടു ദിവസം മുമ്പ് 85' ബാച്ച് SSLC സംഗമത്തിന് ഈ പാട്ട് വെച്ചു ഒപ്പന കളിച്ചു ഞങ്ങൾ 👍

  • @rijasrayan6287
    @rijasrayan6287 ปีที่แล้ว +20

    😍Woow superb voice and singing 🙏മദനപ്പൂ വാടി കേട്ടത് മുതൽ ഞാൻ ഷായുടെ big fan ആണ്, എല്ലാം remixum💥 പൊളിച്ചടുക്കുന്നുണ്ട്, നല്ല റിതം നല്ല താളം ഒരിടത്തു പോലും പതറുന്നില്ല എത്ര സ്പീഡ് കൂടിയിൽ പോലും, espcialy അക്ഷരസ്പുടത amazing ഷാ.. Wish you a great feature &god bless you 🙏🥰💥👏👏👏

    • @SalmaShamsu
      @SalmaShamsu ปีที่แล้ว +2

      Njanum👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @shankardas9399
      @shankardas9399 ปีที่แล้ว +1

      Njanum ❤

  • @faizalmohammed2119
    @faizalmohammed2119 3 หลายเดือนก่อน +1

    സൂപ്പർ അടിപൊളി സോങ്ങ്. വോയിസ്‌ സൂപ്പർ.

  • @muhammedrihan1605
    @muhammedrihan1605 ปีที่แล้ว +8

    Assalamualikkum sugamano alla pattum kelkarund download cheyyarund super

  • @najmathrasheed6218
    @najmathrasheed6218 ปีที่แล้ว +6

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sumeshanju6461
    @sumeshanju6461 2 หลายเดือนก่อน +3

    Mashallah. Polichu❤

  • @naihamedia4219
    @naihamedia4219 ปีที่แล้ว +3

    Adipoly parayan vaakkukalilla sha super iniyum uyarangalilekk naadhan ethikatte aameen nice voice

  • @kareemalamkode7873
    @kareemalamkode7873 ปีที่แล้ว +3

    എനിക്ക് ഏറെ പ്രിയ മുള്ള പാട്ടാണ് ഇത്..

  • @NooruNooru-sq4tp
    @NooruNooru-sq4tp 5 หลายเดือนก่อน +1

    Super yathrapovumbol idan pattiya songs

  • @chekkythikkodi143
    @chekkythikkodi143 ปีที่แล้ว +8

    MashaaaAlllllah
    അടിപൊളി ആയിക്കെ ..❤❤❤

  • @haroonrasheed.k6881
    @haroonrasheed.k6881 ปีที่แล้ว +2

    Yende 2 vayass aaya mon ithu kettanu eppozhum urajunnath avan valiya ishtamanu ee song ngalkkum🤝👍

    • @ShaNadapuram
      @ShaNadapuram  ปีที่แล้ว +1

      Love you monoos…❤️😍❤️

  • @shamsia2580
    @shamsia2580 ปีที่แล้ว +6

    സൂപ്പർ song ഒത്തിരി ഇഷ്ടം ആയി

  • @rasiyakalattil2348
    @rasiyakalattil2348 ปีที่แล้ว +2

    Aiwaaaaaa pwolichhhhhu adar voice allahu nilanirthitharatte njan daily ningale songs kekrund cooking travelling timilokke ningale pattanu kelkunnatha adipolii iniyum padanam waiting❤❤❤

  • @mohammedpazveer2948
    @mohammedpazveer2948 ปีที่แล้ว +18

    Mashallah voice note ❤❤❤❤Allah bless you nd family 💯🌍🇵🇸🇸🇩🇶🇦🇵🇰🇹🇷🇧🇭🇦🇪🇮🇳

  • @sahiyamuneer939
    @sahiyamuneer939 ปีที่แล้ว +2

    Adipoi voice oru rakshayumilla orupad uyarangalil ethatte

  • @rashirashi8490
    @rashirashi8490 ปีที่แล้ว +3

    പറ്റുമെങ്കിൽ ഇതിന്റെ karoka upload ചെയ്യാമോ.. Pls

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj 10 หลายเดือนก่อน +2

    ഷാ.... 👍👍നിങ്ങള് പാടിയ എല്ലാ പാട്ടുകളും എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്കും സൂപ്പറാണ് എല്ലാപാട്ടുകളും ❤❤❤❤❤❤🔥🔥🔥🔥🔥👍👍👍

    • @ShaNadapuram
      @ShaNadapuram  10 หลายเดือนก่อน +1

      ❤️❤️

  • @RajiRajeena-ko1gu
    @RajiRajeena-ko1gu ปีที่แล้ว +2

    മാ ഷാഅള്ളാ . അടിപൊളി 👍

  • @kanzukanzu147
    @kanzukanzu147 2 หลายเดือนก่อน +6

    എനിക്ക് ഈ പാട്ട് പാടി ഒന്നാം സ്ഥാനം കിട്ടി,🥇🥇🏅🏆🏆🎇🎇

    • @ShaNadapuram
      @ShaNadapuram  2 หลายเดือนก่อน +2

      Congratulations 👏

  • @sanusanu5569
    @sanusanu5569 ปีที่แล้ว +3

    Ella pattum ishttaa. Poli muthee👍

  • @ASHIKASHIK-em2is
    @ASHIKASHIK-em2is ปีที่แล้ว +10

    ഒരു രക്ഷയും ഇല്ല പൊളിച്ചു 🎉🎉🎉

  • @sajnashaheer8058
    @sajnashaheer8058 4 หลายเดือนก่อน +2

    Njgalum oppanak first kittiya songanu😊

  • @aboobackermm7470
    @aboobackermm7470 ปีที่แล้ว +3

    Ee songs antay chruppathil vilayil faseelatha padiyade livel eppoyum orkunnu mahadiyuday kabaridam nadan sorgapothopakattay

  • @gtechplaylife2075
    @gtechplaylife2075 ปีที่แล้ว +2

    Rept etre pravsym ketu ennu choichaal ikk areela atreyum vattam ee song ketu veetile boxil ith vechu vere leval innale aan ee song nhan ketath 🥰😘🥳

  • @muhammedansar7736
    @muhammedansar7736 ปีที่แล้ว +31

    മാഷാ അല്ലാഹ് അനുഗ്രഹീത ശബ്ദം

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +2

    First time aaanu kelkunne super 😍😍😍😍, keep it up go ahead. God bless

  • @ashrafkk9929
    @ashrafkk9929 ปีที่แล้ว +4

    അടിപൊളി കരോക്കെ ഉണ്ടോ ഇതിന്റെ

  • @JasluBasheer
    @JasluBasheer 9 หลายเดือนก่อน +2

    Adipoli song enik nallonam ishttamaayi kalyana purayil vechal thunaathavarum thuni pokum aganatha song Thanks broiii 🥰🥰🥰

  • @jaseenapbappu1119
    @jaseenapbappu1119 ปีที่แล้ว +4

    Gifted voice Masha Allah.... How blessed you are for having such an amazing voice. May Allah Bless you with all good things in life

  • @BlAcK_pInK-xr8vf
    @BlAcK_pInK-xr8vf ปีที่แล้ว +10

    Ate ummate favourite song 😊

  • @anees1981
    @anees1981 ปีที่แล้ว

    ഉഷാറായിട്ടുണ്ട്👍👍👍
    bass കുറച്ച് കൂടി കൂട്ടണം

  • @usmanmanamully4320
    @usmanmanamully4320 11 หลายเดือนก่อน +3

    Adipoli bro

  • @gtechplaylife2075
    @gtechplaylife2075 ปีที่แล้ว +2

    Wow amazing voice masha Allah suond padachone nila nirthi tharate aameen 👌😍😍😍

  • @mohammedsamnas8434
    @mohammedsamnas8434 ปีที่แล้ว +4

    വോയ്‌സ് സൂപ്പർ 👍👍

  • @muhammadshafi2754
    @muhammadshafi2754 ปีที่แล้ว +2

    Shaa kure praavishem kettu ❤oru divasam shopil oru vettam vekkum njan ee song 😊

  • @ubaidrahmaan
    @ubaidrahmaan ปีที่แล้ว +6

    Kidu remix ❤❤

  • @NaseebaAA-kn1td
    @NaseebaAA-kn1td 17 วันที่ผ่านมา +1

    Masha Allah🥰 nannayi paadi...👏Karoke undo ithinte?pls reply

  • @footballshorts984
    @footballshorts984 ปีที่แล้ว +6

    വേദനയും സന്തോഷവും ഒരു പോലെ ഫീൽ ചെയ്തു പോയി. സങ്കടമാണേറെ

    • @ShaNadapuram
      @ShaNadapuram  ปีที่แล้ว +1

      Sankadamo ?? Ee songilo?🙃🙆

  • @Mymoonamaqsood
    @Mymoonamaqsood 2 หลายเดือนก่อน +3

    Elam adipoli song❤

  • @sabooragaffoor2983
    @sabooragaffoor2983 ปีที่แล้ว +5

    I want your concert on July

  • @aslamuliyil4766
    @aslamuliyil4766 ปีที่แล้ว +2

    MASHA ALLAH ELLA PAATUM ADIPOLI 😍😍😍😍

  • @beefathummabit3780
    @beefathummabit3780 3 หลายเดือนก่อน +4

    Mashaallah super 😍

  • @shinasp.a1156
    @shinasp.a1156 ปีที่แล้ว +2

    Shah broo super ayitund onnum parayanilla❤

  • @shifasha9248
    @shifasha9248 ปีที่แล้ว +10

    ഷായുടെ പാട്ടുകൾ വളരെ ഇഷ്ടമാണ്❤❤❤❤❤❤

  • @devadas8257
    @devadas8257 2 หลายเดือนก่อน +2

    ഷാ ഇക്ക സൂപ്പർ

  • @rajinadbava4499
    @rajinadbava4499 ปีที่แล้ว +10

    കേൾക്കുന്നതിന് മുന്നേ തന്നെ 👍 ഇനി കേൾകട്ടെ

  • @Shahnasalam
    @Shahnasalam ปีที่แล้ว +1

    Thank you for remixing all thease song s

  • @accessrules
    @accessrules ปีที่แล้ว +4

    Nice One Bro. Happy to listen always ❤️

  • @muhammadrafirafi6270
    @muhammadrafirafi6270 5 หลายเดือนก่อน +2

    Masha allah voice super 👌 ❤❤

  • @shiyas.siyashaji6849
    @shiyas.siyashaji6849 ปีที่แล้ว +6

    സൂപ്പർ വോയിസ്‌ ഒരുപാട് ഇഷ്ട്ടം 😍😍❤️അടിപൊളി

  • @ajeenahashim7469
    @ajeenahashim7469 ปีที่แล้ว +2

    സൂപ്പർ വോയിസ്‌ 👌

  • @ashiqvandanam
    @ashiqvandanam ปีที่แล้ว +5

    Adipoli eeka