Iam a Malayali but Tamil language is like a poem...great language in universe🙏🙏🙏every tamilian can be proud of being born in this great language..I feel so sad that I could not be born in this language..😍😍😍
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... സങ്കടം വരുമ്പോൾ കേട്ടു കൊണ്ട് കൂടെ കരയാം, ഇനി സന്തോഷം ആണെങ്കിൽ ചിരിച്ചു കൊണ്ട് കേൾക്കാം,, ഇനി പ്രതീക്ഷ ആണെങ്കിലോ, അങ്ങനെയും കേൾക്കാം... 👌👌👌💕💕💕🙂🙂🙂 ഇളയരാജ ഒരു ഇതിഹാസം തന്നെ ആണ്....
This director Bala was a saviour for Vikram & Surya - giving both of them the best of their careers *Vikram* - " *Sethu* " & " *Pithamagan* " *Surya* - " *Nanda* " & " *Pithamagan* "
ഈ സിനിമ എന്നും പ്രിയപ്പെട്ടതാണ്.. വിക്രം, സൂര്യ ❤❤... വിക്രമിന്റെ ഇതുപോലെ അല്ലെങ്കിലും അഭിനയപ്രാധാന്യമുള്ള സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നു 😍, സൂര്യ അണ്ണന്റെ കാര്യം പിന്നെ പറയണ്ടാലോ ❣️🔥👑
i am a malayali & i proud of my mother tongue & am also feel great that i born in land of India where the orgin of oldest lanuage ( Tamil ) in world exist , wish i could speak tamil as fluent as a tamlian ,
ഒരുപാട് പ്രതീക്ഷയോടെ തമിഴ് ചാനലിൽ ഏതിലെങ്കിലും ക്ലിയർ song വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ.. Matinee Now... 😍 പൊളിച്ചു... എന്താ ഒരു മ്യൂസിക്... 👌 ഇളയരാജ
Sorry but ath okke നിങ്ങൾക്ക് മറ്റു languages unnum aryathakond മാത്രം ആകും ഇങ്ങനെ parayunne ....😅😅 ലോകത്ത് തന്നെ എത്ര languages undu tamilinekalum better language കേൾക്കുമ്പോൾ... Inni വേണേൽ ഇന്ത്യയുടെ കാര്യം തന്നെ പറയാം Punjabi, Assamese, Bengali songs kett നോക്ക് .... You will change your mind for sure 💯💯 Bengali language തന്നെ ഇന്ത്യയുടെ sweetest language ആയിട്ട് annu parikarika pedunne
I am a Bengalee. I don't know Tamil. During my college life (2003)I heard this song. I loved this song after watching in a tv channel. The music gave me a heavenly feeling. I don't know the meaning of the song but it sooth me ,make my heart melted.🙏🙏🙏
இளங்காத்து வீசுதே இசை போல பேசுதே இளங்காத்து வீசுதே இசை போல பேசுதே வளையாத மூங்கிலில் ராகம் வளைஞ்சு ஓடுதே மேகம் முழிச்சு கேக்குதே கரும்பாறை மனசுல மயில் தோகை விரிக்குதே மழைச்சாரல் தெளிக்குதே புல்வெளி பாதை விரிக்குதே வானவில் குடையும் புடிக்குதே புல்வெளி பாதை விரிக்குதே வானவில் குடையும் புடிக்குதே மணியின் ஓசை கேட்டு மனக்கதவு திறக்குதே புதிய தாளம் போட்டு உடல் காற்றில் மிதக்குதே இளங்காத்து வீசுதே இசை போல பேசுதே வளையாத மூங்கிலில் ராகம் வளைஞ்சு ஓடுதே மேகம் முழிச்சு கேக்குதே பின்னிப் பின்னிச் சின்ன இழையோடும் நெஞ்சை அள்ளும் வண்ணத் துணி போல ஒன்னுக்கொன்னு தான் இணைஞ்சி இருக்கு உறவு எல்லாம் அமைஞ்சி இருக்கு அள்ளி அள்ளித் தந்து உறவாடும் அன்னமடி இந்த நிலம் போல சிலருக்குத் தான் மனசு இருக்கு உலகம் அதில் நிலைச்சு இருக்கு நேத்து தனிமையில போச்சு யாரும் துணை இல்ல யாரோ வழித்துணைக்கு வந்தால் ஏதும் இணை இல்லை உலகத்தில் எதுவும் தனிச்சு இல்லையே குழலில் ராகம் மலரில் வாசம் சேர்ந்தது போல இளங்காத்து வீசுதே இசை போல பேசுதே வளையாத மூங்கிலில் ராகம் வளைஞ்சு ஓடுதே மேகம் முழிச்சு கேக்குதே மனசுல என்ன ஆகாயம் தினம்தினம் அது புதிர் போடும் ரகசியத்தை யாரு அறிஞ்சா அதிசயத்தை யாரு புரிஞ்சா விதை விதைக்கிற கை தானே மலர் பறிக்குது தினம்தோறும் மலர் தொடுக்க நாரை எடுத்து யார் தொடுத்தா மாலையாச்சு ஆலம் விழுதிலே ஊஞ்சல் ஆடும் கிளி எல்லாம் மூடும் சிறகிலே மெல்ல பேசும் கதை எல்லாம் தாலாட்டு கேட்டிடாமலே தாயின் மடியைத்தேடி ஓடும் மலைநதி போல கரும்பாறை மனசுல மயில் தோகை விரிக்குதே மழைச்சாரல் தெளிக்குதே புல்வெளி பாதை விரிக்குதே வானவில் குடையும் புடிக்குதே புல்வெளி பாதை விரிக்குதே வானவில் குடையும் புடிக்குதே மணியின் ஓசை கேட்டு மனக்கதவு திறக்குதே புதிய தாளம் போட்டு உடல் காற்றில் மிதக்குதே
ഇതിന്റെ female version ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട് അതുംകൂടി സിനിമയിൽ ഉൾപ്പെടുത്താമായിരുന്നു പാട്ടാണെങ്കിൽ purely Ilaiyaraja magic ❤️ ഒരു വാക്കുപോലും മിണ്ടാതെയുള്ള വിക്രത്തിന്റെ performance 😍👌
വിക്രം അഭിനയത്തിൽ പല പ്രമുഖ തമിഴ് നടന്മാരേക്കാൾ ഏറെ മുന്നിലാണ്.. അവിടെ അഭിനയത്തെക്കാൾ കൂടുതൽ സ്റ്റാർ വാല്യൂ നോക്കുന്നത് കൊണ്ടാണ് വിക്രം പലപ്പോഴും പുറകിലായി പോയത്.. 2005 il അന്യൻ, ഗജിനി എന്നീ സിനിമകളെ മറികടന്നു മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ചന്ദ്രമുഖി ക്കു കൊടുത്തതിൽ നിന്ന് തന്നെ അറിയാം നിലവാരം..
സേതു , പിതാമകൻ , കാശി , ദൈവത്തിരുമകൾ , രാവണൻ , താണ്ഡവം, എന്നീ ചിത്രങ്ങൾ യഥാർത്ഥ പ്രേക്ഷകർ നെഞ്ചേറ്റുന്നു - അന്യൻ , ഐ എന്നീ ചിത്രങ്ങൾ പോലെ തന്നെ . ധൂൾ , സാമി എന്നീ ചിത്രങ്ങളും മറക്കുന്നില്ല .
@@sreeragssu 'മഹാൻ ' നല്ല അഭിപ്രായം നേടിയ സിനിമ ആണ് .. 4 മാസങ്ങൾക്ക് മുമ്പ് ആമസോണിൽ റിലീസ് ആയ ചിത്രം. ഇനി ആഗസ്റ്റിൽ 'കോബ്ര ' നന്നാവും എന്ന് പ്രതീക്ഷിക്കാം .
Climaxil villainte kazhuthu kadichu keeriyitt pulli Chirikkunna oru chiriyund, appo kannil varunna oru thilakkam✨️🔥⚡️. Pulleede ith pole acting importance ulla oru character ineem varanam❤
The issue is they don’t know to compose like him 😂😂😂 not that they don’t want to. Raja sir is an underdog legend. How much hard work he has put. He has learnt music from scratch from legends worked hard to equip himself. Suyambu lingam ❤
Every music director can compose great songs, but Ilaiyaraja songs can make us to feel our own soul. Wish all his classic songs are uploaded with same audio quality.
இந்த மாதிரி படங்கள் வெளியானது போது தான் தீபாவளி பண்டிகை (குறைந்தபட்சம்5படங்கள்வரும்)சந்தோஷமாக இருந்தது... இப்போ என்னடா னா.. ஒரே படத்தை எல்லா தியேட்டரிலும் போட்டு விட்டு மக்களை திணித்து பார்க்க வைக்க வேண்டும் நினைக்கிறார்கள்... கும்பகோணத்தில் இருந்த டைமண்ட் மஹால் தியேட்டரில் பார்த்தது...
நான் தஞ்சாவூர், சாந்தி கமலா தியேய்ட்டரில் பார்த்தது இரண்டு முறை.. பார்த்தேன்... சூர்யா சாகும் போது எனக்குள்ளேயே ஒரு சோகம், கவலை கலந்த ஈர்ப்பு ஒரு தாக்கத்தை ஏற்படுத்திய ஒரு படம்,, மீண்டும் மீண்டும் பார்க்க வைக்க கூடிய ஒரு படம்.. இயக்குனர் பாலா அவர்களுக்கு மிக்க நன்றி.. அவர்களால் மட்டுமே இதுபோல படைக்க முடியும்...
இரவு நேர பேருந்து பயணத்தில் இந்த பாடலை கேட்கும் போது கண்ணை மூடிக்கொண்டு நம் வாழ்க்கையில் ஏற்பட்ட கஷ்டங்களை எண்ணிப்பார்க்கும் போது நம்மலை அறியாமலே கண்ணின் ஓரம் நிச்சயம் கண்ணீர் வடியும்...... காரணம், இந்த பாடலோடு நம் வாழ்வும் இணைந்து புத்துணர்வு கிடைப்பதால்🎉
இந்த படம் வெளியான சமயத்தில் நான் சிறுவயதில் இருந்தேன் அந்த சமயத்தில் கவலை என்றால் என்ன என்று தெரியாத வயது இந்த பாடலை பார்க்கும் பொழுது திரும்பவும் அந்த வாழ்க்கை கிடைக்காத என்று தேன்றுகிறது
ഇവിടെ എല്ലാവരും വിക്രമിന്റെയും സൂര്യയുടെയും അഭിനയത്തെ പ്രശംസിക്കുമ്പോൾ എനിക്ക് പറയാനുള്ളത് നായികമാരെക്കുറിച്ചാണ് ... നായകന്മാരെപ്പറ്റി എതിരഭിപ്രായം ഇല്ല കേട്ടോ... ലൈലയും രസികയും നല്ല പെർഫോമൻസ് കാഴ്ച്ച വച്ച പടമാണിത്.. പ്രത്യേകിച്ച് രസികയുടെ ആക്ടിങ്... വേറെ ലെവൽ .... 😍
@@Nqvaneeth ലൈക്ക് കിട്ടുമെന്ന് കരുതിയല്ല സുഹൃത്തേ ഞാൻ വീഡിയോയിൽ കമന്റ് ഇടുന്നത്.. Songs ഒക്കെ കാണുമ്പോൾ നമുക്കും അതിനെക്കുറിച്ചൊക്കെ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ... അത്രമാത്രം... എന്റെ കമന്റ്സ് ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 🙂
@@Nqvaneeth വിഷമമൊന്നുമില്ല... You ട്യൂബിൽ കമന്റ് ഇട്ടാൽ പിന്നെ അത് നോക്കുകപോലുമില്ല.. Mail സെർച്ച് ചെയ്യുമ്പോഴാണ് കമന്റ്സ് വന്ന കാര്യം അറിയുന്നത്.. ഇപ്പഴാ ഒരു കാര്യം ഓർത്തത് ഞാൻ പോയി കനാലുകളാടിയ song ൽ കിട്ടിയ ലൈക്ക് നോക്കിയിട്ട് വരാം 😄
Excellent quality... congrats and thanks to the team behind this restoration process... keep the good work dears... i'll suggest this channel to my friends..
இசையின் பிதாமகன் ஆயிரம்தான் துன்பம் இருந்தாலும் இதுமாதிரி பாடல்கள் தான் நமக்கு ஒரு சின்ன சந்தோசம்
Well said
Illayaraja fan from Haryana. Didn't get a single word. But beautiful as it gets. Love Tamils.
who knows in your pervious birth may be you are an a தமிழன்😍
Enjoy ji.
Love from TN brother ❤
സൂര്യ സർ ചെയ്തു വച്ച വേഷങ്ങളൊക്കെ ഒന്നിനൊന്നു മികച്ചതാണ് ഇപ്പോൾ rolex എന്ന കഥാപാത്രം ചെയ്തു 🔥 നടിപ്പിൻ നായകൻ 🥰
🔥🔥
காட்சிகளையும் பின்னணியில் வரும் இசையும் எவ்வளவு சந்தோஷமா இருக்கு இப்போ உள்ள டைரக்டர் இசையமைப்பாளர் யாராவது இந்த மாதிரி கொடுக்க முடியாது
സൂര്യ മരിച്ച ശേഷം വിക്രം ന്റെ ഒരു അന്യായ perfomance ഉണ്ട്... Uff
Yes Climaxilokke pulli azhinjaaduvaanu. Surya maricha scenel veettinn karayathathinu purathakkiyitt pulli kure nadannu poyi oridath ninn pottikkarayunna scene😢👌
Iam a Malayali but Tamil language is like a poem...great language in universe🙏🙏🙏every tamilian can be proud of being born in this great language..I feel so sad that I could not be born in this language..😍😍😍
👏👏👏
😍
Wow💯💯
Love you bro❤️language vere aanelum ellavarum onnanu.....
Malayalam is a younger sister of Tamizh
உலகத்தில் எதுவும் தனிச்சு இல்லையே! குழலில் ராகம் மலரில் வாசம் சேர்ந்தத போல ❤️❤️shreya voice melting
❣️
Good, your taste very nice
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... സങ്കടം വരുമ്പോൾ കേട്ടു കൊണ്ട് കൂടെ കരയാം, ഇനി സന്തോഷം ആണെങ്കിൽ ചിരിച്ചു കൊണ്ട് കേൾക്കാം,, ഇനി പ്രതീക്ഷ ആണെങ്കിലോ, അങ്ങനെയും കേൾക്കാം... 👌👌👌💕💕💕🙂🙂🙂
ഇളയരാജ ഒരു ഇതിഹാസം തന്നെ ആണ്....
ilaiyaraaja🔥✨️👏🏻
Sherya ghoshal voice poli alle 😍🔥
Correct comment..
I a malayali, the Tamil language is a soul of south India ❤❤❤
.T
Tamil❤❤❤❤❤❤❤❤❤❤❤❤❤kamalji❤❤❤❤❤❤❤
This director Bala was a saviour for Vikram & Surya - giving both of them the best of their careers
*Vikram* - " *Sethu* " & " *Pithamagan* "
*Surya* - " *Nanda* " & " *Pithamagan* "
💯
arya - "Nan-kadavul & avan ivan
ഈ സിനിമ എന്നും പ്രിയപ്പെട്ടതാണ്.. വിക്രം, സൂര്യ ❤❤... വിക്രമിന്റെ ഇതുപോലെ അല്ലെങ്കിലും അഭിനയപ്രാധാന്യമുള്ള സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നു 😍, സൂര്യ അണ്ണന്റെ കാര്യം പിന്നെ പറയണ്ടാലോ ❣️🔥👑
Waiting thangalan
Vikram Acting♥️
Bala Sir Padam, Ilayaraja Music 5:35 Flute portion 💎
Uuu
muttal appa un sevuttu kaathuku singer oda song ketkave illai ????
sriram and shreya rendition
What about Suriya?
i am a malayali & i proud of my mother tongue & am also feel great that i born in land of India where the orgin of oldest lanuage ( Tamil ) in world exist , wish i could speak tamil as fluent as a tamlian ,
ഒരുപാട് പ്രതീക്ഷയോടെ തമിഴ് ചാനലിൽ ഏതിലെങ്കിലും ക്ലിയർ song വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ.. Matinee Now... 😍 പൊളിച്ചു... എന്താ ഒരു മ്യൂസിക്... 👌 ഇളയരാജ
ആഹാ ... തമിഴ് പോൽ സുന്ദരമായ മൊഴി വേറെയേതുണ്ട്.
தமிழ்❤️
eriku bro telugu basha ❤❤
@@Ramanamma555 sorry bro but we mallus love thamizh more than our malayalam
7uryheejkdychdbdvdhgjjgnsnwjwuggnjkejhchxx
ആന
Sorry but ath okke നിങ്ങൾക്ക് മറ്റു languages unnum aryathakond മാത്രം ആകും ഇങ്ങനെ parayunne ....😅😅
ലോകത്ത് തന്നെ എത്ര languages undu tamilinekalum better language കേൾക്കുമ്പോൾ...
Inni വേണേൽ ഇന്ത്യയുടെ കാര്യം തന്നെ പറയാം Punjabi, Assamese, Bengali songs kett നോക്ക് ....
You will change your mind for sure 💯💯
Bengali language തന്നെ ഇന്ത്യയുടെ sweetest language ആയിട്ട് annu parikarika pedunne
4:50: That's the national award winning performance !
పాటకి భాషా బేధాలు లేవనడానికి ఇలాంటి పాటలే రుజువు.. హృదయాన్ని హత్తుకునే పాట..
I think Tamil songs and Tamil movies are still No 1 in Indian film industry....respect and love from kerala
Athrem venooo amalea
@@Love_bites_2😂😂😂😂
I'm a Tamil imo I agree about songs but movies we inspire a lot from Malayalam cinema ❤
വിക്രം, സൂര്യ 😍
എത്ര കണ്ടാലും മടുക്കാത്ത ഒരു തമിഴ് മൂവി ❣️ national അവാർഡ് വരെ കിട്ടിയ വിക്രത്തിന്റെ performance 👌🔥🔥🔥
കൂടെ കട്ടക്ക് നിന്നു അഭിനയിച്ചു ഫിലിം ഫെയർ അവാർഡ് വാങ്ങിയ സൂര്യ❤️👑
@@thomasshelby8462 Ha ha vikrathinodano suryaye compare cheyyunnath? Vikram is a great actor.
@@SurajInd89 suriya pinne enth myra 😂suriya is a great actor in tamil industry 💯no doubt bro
@@SurajInd89 shari anna surya great actor alla😌🙄 in yur mint🤔🥵
@@rahull2935 Surya nalla actor aanu vikrathinte level onnum illa..veruthe Surya ye veruppikkalle.....
രണ്ടു ഇതിഹാസങ്ങൾ ഒരുമിച്ച മൂവി വിക്രം ♥️സൂര്യ ♥️
இனியும் இதுபோல் நல்ல படங்கள் விக்ரம் நடிக்க வேண்டும் 👍👍👍👍
Not a good film. But this song is great.
@@k.s.s.4229நீ பாத்துருக்கியா இந்த படத்தை..
@@k.s.s.4229
One of the masterpiece in Tamil cinema
❤
എന്തൊരു ഭംഗിയാണ് സംഗീതയ്ക്ക്... ❤️ ആ കഥാപാത്രത്തിന്റെ ശൈലി ഉൾക്കൊണ്ടുള്ള അഭിനയം അസാധ്യം... 🤩
Sangeetha was born ahead of her time,every kind of dresses are perfect for her
Satyam aliya
1
💯💯💯💯
Sangeethayalle rasikha
പക്കാ ക്ലാസ്സ് പടം... വിക്രം അണ്ണന്റെ അന്യായ അഭിനയം 👌😍 സൂര്യ അണ്ണനും വേറെ ലെവൽ.. 💕❣️04:50 05:03 ഈ സീൻ വിക്രം സംഗീത... 😍😍👌
What is the meaning of this
4:45...This Scene 💙കാണുന്ന ഏവരുടെയും മനസിനെ feel ചെയ്യിപ്പിക്കുന്ന രംഗം ❤
സംഗീത 👌
@@niranjananair4706 ya😍
Sangeetha 🔥
@@niranjananair4706 p
😢
I am a Bengalee. I don't know Tamil. During my college life (2003)I heard this song. I loved this song after watching in a tv channel. The music gave me a heavenly feeling. I don't know the meaning of the song but it sooth me ,make my heart melted.🙏🙏🙏
illayaraja sir music magic and shreya ghoshal voice magic and she is hard work result. music is one the word . any one language's now that feel.
இந்த பாடலை கேக்கும் போது எங்க ஊர் பெரியகுளம் தான் யாபகம் வரும்
Hi
ஆமா நண்பா நானும் பெரியகுளம்தா 💯
இளங்காத்து வீசுதே
இசை போல பேசுதே
இளங்காத்து வீசுதே
இசை போல பேசுதே
வளையாத மூங்கிலில்
ராகம் வளைஞ்சு ஓடுதே
மேகம் முழிச்சு கேக்குதே
கரும்பாறை மனசுல
மயில் தோகை விரிக்குதே
மழைச்சாரல் தெளிக்குதே
புல்வெளி பாதை விரிக்குதே
வானவில் குடையும் புடிக்குதே
புல்வெளி பாதை விரிக்குதே
வானவில் குடையும் புடிக்குதே
மணியின் ஓசை
கேட்டு மனக்கதவு திறக்குதே
புதிய தாளம் போட்டு
உடல் காற்றில் மிதக்குதே
இளங்காத்து வீசுதே
இசை போல பேசுதே
வளையாத மூங்கிலில்
ராகம் வளைஞ்சு ஓடுதே
மேகம் முழிச்சு கேக்குதே
பின்னிப் பின்னிச்
சின்ன இழையோடும்
நெஞ்சை அள்ளும் வண்ணத் துணி போல
ஒன்னுக்கொன்னு தான் இணைஞ்சி இருக்கு
உறவு எல்லாம் அமைஞ்சி இருக்கு
அள்ளி அள்ளித் தந்து உறவாடும்
அன்னமடி இந்த நிலம் போல
சிலருக்குத் தான் மனசு இருக்கு
உலகம் அதில் நிலைச்சு இருக்கு
நேத்து தனிமையில போச்சு
யாரும் துணை இல்ல
யாரோ வழித்துணைக்கு வந்தால்
ஏதும் இணை இல்லை
உலகத்தில் எதுவும்
தனிச்சு இல்லையே
குழலில் ராகம் மலரில் வாசம்
சேர்ந்தது போல
இளங்காத்து வீசுதே
இசை போல பேசுதே
வளையாத மூங்கிலில்
ராகம் வளைஞ்சு ஓடுதே
மேகம் முழிச்சு கேக்குதே
மனசுல என்ன ஆகாயம்
தினம்தினம் அது புதிர் போடும்
ரகசியத்தை யாரு அறிஞ்சா
அதிசயத்தை யாரு புரிஞ்சா
விதை விதைக்கிற கை தானே
மலர் பறிக்குது தினம்தோறும்
மலர் தொடுக்க நாரை எடுத்து
யார் தொடுத்தா மாலையாச்சு
ஆலம் விழுதிலே ஊஞ்சல்
ஆடும் கிளி எல்லாம்
மூடும் சிறகிலே மெல்ல
பேசும் கதை எல்லாம்
தாலாட்டு கேட்டிடாமலே
தாயின் மடியைத்தேடி ஓடும்
மலைநதி போல
கரும்பாறை மனசுல
மயில் தோகை விரிக்குதே
மழைச்சாரல் தெளிக்குதே
புல்வெளி பாதை விரிக்குதே
வானவில் குடையும் புடிக்குதே
புல்வெளி பாதை விரிக்குதே
வானவில் குடையும் புடிக்குதே
மணியின் ஓசை
கேட்டு மனக்கதவு திறக்குதே
புதிய தாளம் போட்டு
உடல் காற்றில் மிதக்குதே
Nice 😍❤️😍
Cute
👌👌👌👌👌👌👌👌👌💝💝💝💝
Vera leval ❤️❤️❤️❤️❤️❤️👍👍👍👍
Super
ഇതിന്റെ female version ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട് അതുംകൂടി സിനിമയിൽ ഉൾപ്പെടുത്താമായിരുന്നു
പാട്ടാണെങ്കിൽ purely Ilaiyaraja magic ❤️
ഒരു വാക്കുപോലും മിണ്ടാതെയുള്ള വിക്രത്തിന്റെ performance 😍👌
Link undo?
@ஐகோர்ட்மகாராஜா Maharajan yes...😇
hi
This duet version also sang by Shreya only
Sathyam..dute ayirunel kure kudi super ayiru nu... Sherya ghoshal voice ejjathi feeling...oru rekshem ila.. Patt oru reksham illa... 🔥🔥🔥🔥🔥💖💖💖😍😍😍
വിക്രം അഭിനയത്തിൽ പല പ്രമുഖ തമിഴ് നടന്മാരേക്കാൾ ഏറെ മുന്നിലാണ്.. അവിടെ അഭിനയത്തെക്കാൾ കൂടുതൽ സ്റ്റാർ വാല്യൂ നോക്കുന്നത് കൊണ്ടാണ് വിക്രം പലപ്പോഴും പുറകിലായി പോയത്.. 2005 il അന്യൻ, ഗജിനി എന്നീ സിനിമകളെ മറികടന്നു മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ചന്ദ്രമുഖി ക്കു കൊടുത്തതിൽ നിന്ന് തന്നെ അറിയാം നിലവാരം..
സേതു , പിതാമകൻ , കാശി , ദൈവത്തിരുമകൾ , രാവണൻ , താണ്ഡവം, എന്നീ ചിത്രങ്ങൾ യഥാർത്ഥ പ്രേക്ഷകർ നെഞ്ചേറ്റുന്നു - അന്യൻ , ഐ എന്നീ ചിത്രങ്ങൾ പോലെ തന്നെ . ധൂൾ , സാമി എന്നീ ചിത്രങ്ങളും മറക്കുന്നില്ല .
@@srikanths9212 ഇപ്പോൾ നല്ല ഒരു തിരിച്ചു വരവ് ഒരു സൂപ്പർ ഹിറ്റ് അത്യാവശ്യമാണ്..
100% agree with you... 👍👍👍👍
@@sreeragssu 'മഹാൻ ' നല്ല അഭിപ്രായം നേടിയ സിനിമ ആണ് .. 4 മാസങ്ങൾക്ക് മുമ്പ് ആമസോണിൽ റിലീസ് ആയ ചിത്രം. ഇനി ആഗസ്റ്റിൽ 'കോബ്ര ' നന്നാവും എന്ന് പ്രതീക്ഷിക്കാം .
100% சரியாக கூறினீர்கள்
இந்த பாட்ட கேட்குறதுகே மறுஜென்மம் எடுக்கலாம் ❤
இந்த பாடலை 2024 லிலும் கேட்டு கொண்டு இருபவங்கள் யாராவது இருக்கீங்களா ❤❤😊😊❤❤...!!!
naan irukan
Nan irukken
నేను వున్నాను
ஆம் ❤❤🎉🎉
me
Actress സംഗീത... 🔥 രണ്ട് വ്യത്യസ്ത emotions കണ്ണീർ കൊണ്ട് അടിപ്പൊളിയാക്കി കളഞ്ഞു! ❤️
❤
Sathyam 💯🥺
ഈ സിനിമയിൽ വിക്രത്തിന്റെ അഭിനയം ഒരുരക്ഷയുമില്ല...
ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശിയ അവാർഡ് കിട്ടിയത് അതും ഒരു ഡൈലോഗ് പോലുമില്ലാതെ ❣️❣️👏👏👍
Climaxil villainte kazhuthu kadichu keeriyitt pulli Chirikkunna oru chiriyund, appo kannil varunna oru thilakkam✨️🔥⚡️. Pulleede ith pole acting importance ulla oru character ineem varanam❤
Yes. No dialogues and he is singing a song.❤
பழனிபாரதியின் கைகளில் தவழ்ந்த தமிழுக்கு ராஜாவின் இசையும் மெருகேற்றுகிறது ❤️❤️❤️❤️❤️
1:39 this music 😱❤️😍
Legendary music director ilaiyaraja 💥🔥
Singam of music
GOD OF mUSIC
Maestro ilaiyaraaja sir🔥🔥
2003 ശെരിക്കും ചിയാന്റെ വർഷമായിരുന്നു. ധൂൾ,സാമി,പിതാമഹൻ 3 ഉം വേറെ ലെവൽ ഹിറ്റ്.. കൂടെ നാഷണൽ അവാർഡ് ഉം..
Bala🔥🔥 the man who built the career for both Vikram and Surya...what a director he is!!
Sethu for chiyaan, nandha for nadippin nayagan
@@ny-38923 💯
No doubt.
എന്റെ ഇഷ്ട ഗാനം 🥰🥰❤️❤️🎼🎼
രാജ സാർ മാജിക്കൽ മ്യൂസിക് 🎼
വിക്രം , സൂര്യ അടിപൊളി ആക്ടിംഗ് ...❤️❤️❤️❤️🔥🔥🔥🔥🥰🥰🥰
ഒരു ഡയലോഗും പോലും ഇല്ലാതെ national അവാർഡ് നേടിയ വിക്രം 🥰🔥💪
Aaa
Padam
Jhsi
O
Ama bro👍
Ama award acting ku than dialogue pesunalam thara mattanga 😂
இது போன்ற வரிகள் இனிமேல் எப்போதும் கிடைப்பதில்லை 90's hits
Yaapaaa yapppa ena music yaa... ilayaraja..........gift of tamil cinema
Tamil cinemakku mattuvalla indiavudaya periya periya gift. Greatest composer of India
DRCTR BALA collection லயே இந்த படமும் "சேது" வும்தான் special.
Die hard fan from Karnataka, take a bow Raja sir and entire Pitha Magan Team🙏🏻
I'm From Bangladesh and I'm a bangali I understand hindi but not tamil.
But in this song! I can feel the emotions.
Listen to ilayaraja sir songs
Please ❤❤❤
Thanks
തമിഴിലെ മികച്ച അഡർ റേറ്റഡ് ഫ്രഡ്ഷിപ്പ് കോംബോ വിക്രം ❤️സൂര്യ പിതാമഹൻ ❤️
இளையராஜா என்னும் இசை மேதை போதும் .... வேற சொல்ல வார்த்தை இல்லை 😘😘
Director Bala
Maestro Ilayaraja
Vikram Suriya combo
What a movie💗♥️
നൈറ്റ് ഉറങ്ങുമ്പോൾ ഹെഡ്സെറ്റിൽ🎧 മീഡിയം സൗണ്ട് വെച്ച് കെട്ടു കിടക്കാൻ എന്താ ഒരു feel🥰🥰🥰🥰👌👍😘 💙🎧🎧🎧🎧
Sherya ghoshal voice kudi ayapol uff thee thanna alle 🎵🔥
Ithile sherya ghoshal.. Parthasarathy voice.. Arum kanathe pokaruthe..randuperum padi angu nammale mayaki kalanju.. Enthoru feeling anu... Sherya ghoshal uff ejjathi voice anu 🔥😍💖
They don't make songs like these any more. A message to future generations, don't let this masterpiece die.
I was looking for this comment
The issue is they don’t know to compose like him 😂😂😂 not that they don’t want to.
Raja sir is an underdog legend. How much hard work he has put. He has learnt music from scratch from legends worked hard to equip himself. Suyambu lingam ❤
ഇളയരാജ നമ്മുടെ മനസ്സിന് ചേർന്ന ഈണങ്ങൾ ഒരുക്കുന്ന genieus
Every music director can compose great songs, but Ilaiyaraja songs can make us to feel our own soul. Wish all his classic songs are uploaded with same audio quality.
❤
അന്യൻ എന്നൊരു പടം ഇറങ്ങിയില്ലായിരുന്നേൽ വിക്രമിന്റെ ഇതുപോലുള്ള അതിശയിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് കാണാൻ പറ്റുമായിരുന്നു 💔
അതെന്താ
പറ്റുമായിരുന്നില്ല എന്നല്ലേ
സത്യം
Satyam bro
Vikram vere leval alle
ஒரு பாடல் நம்மை 1 முறை யல்ல 100 முறையல்ல 1000 முறை கேட்க வைக்க வேண்டும்...அது போன்ற ஒரு அபூர்வ பாடல்
இளையராஜா Masterpiece song
Tamil is world's most beautiful language...... ♥️ from Kerala 🎉♥️
Thank u bro
No . All languages are beautiful
Thinking.beautiful
@@nithyashree405 no sister mother tamil is beautiful in the world 😊....from andhrapradesh
First ur great
இந்த ஒரு பாடல் போதும் காதலுக்கு நடனம் தேவையில்லை என்று கூற அதுவும் பாலா படத்துல கிடைச்சிருக்குறது ரொம்ப ரொம்ப அருமையா இருக்கு
Soulful മ്യൂസിക്. മനസിനെ relax ചെയ്യിപ്പിക്കുന്ന song.
IIaiyaraaja fan from Maharashtra....his melodies are painting of emotions, symphony of life and celebration of human spirit....❤️🫠😇
இன்றும் இந்த பாடல் கேக்கும் ஒருவன்...❤
What a beautiful song.what a beautiful film.Vikram and Surya.finest actors in Tamil..also shout out to Rasika.
ഈ പടത്തിൽ ആരും എടുത്ത് പറയാത്ത performance Sangeetha👌❤️
Super alle 🔥😍
So beautiful and poetic. Heaetfelt emotions. Vikram and the girl super acting
Love from Kerala
Epa keatalum summa jillunu oru feel. That's 90's song.proud to be a 90's kid
Vikram's role is hard. Suriya's makeover is even harder that he has to match Vikram through his humour, dialogues and wits...
അവരുടെ സ്നേഹം അസൂയ തോന്നും ❤️❤️❤️
Two best actors (Vikram and Suriya) in the same movie. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Vikram sir..namikkunnu...💛💛💛of course illayaraja sir legendary man..
2025 are you here ❤❤
Definitely ❤❤
💯
❤
Yes
நிச்சயமாக கேட்டு கொண்டே இருக்கிறேன்
Breathtaking quality and amazing cinematography. Feels like you're there with the characters. No stylized filters or DI coloring.
Raajaa sir🔥🔥🔥❤️❤️
Unbeatable🔥
Raja rajathirajaaaaaa
From odisha ..... can't understand a single word .... however fully attached with this song ....may be it's the magic of illai raja 🙏
Absolutely brother ❤❤
i never see this amount of clarity and vividity of this song untill now... watching in 1440p on a 1080p display.
யாருலாம் , திரும்பி திரும்பி கேட்டிங்க ,, மிக அருமை 🔥🕊️
இந்த மாதிரி படங்கள் வெளியானது போது தான் தீபாவளி பண்டிகை (குறைந்தபட்சம்5படங்கள்வரும்)சந்தோஷமாக இருந்தது... இப்போ என்னடா னா..
ஒரே படத்தை எல்லா தியேட்டரிலும் போட்டு விட்டு மக்களை திணித்து பார்க்க வைக்க வேண்டும் நினைக்கிறார்கள்... கும்பகோணத்தில் இருந்த டைமண்ட் மஹால் தியேட்டரில் பார்த்தது...
நான் தஞ்சாவூர், சாந்தி கமலா தியேய்ட்டரில் பார்த்தது இரண்டு முறை.. பார்த்தேன்... சூர்யா சாகும் போது எனக்குள்ளேயே ஒரு சோகம், கவலை கலந்த ஈர்ப்பு ஒரு தாக்கத்தை ஏற்படுத்திய ஒரு படம்,, மீண்டும் மீண்டும் பார்க்க வைக்க கூடிய ஒரு படம்.. இயக்குனர் பாலா அவர்களுக்கு மிக்க நன்றி.. அவர்களால் மட்டுமே இதுபோல படைக்க முடியும்...
Nanum kumbakonamtha bro
My favorite tamil song ever ❤
I'm also
எத்தனை ரஹ்மான் வந்தாலும் இது போல் இயற்கையோடு கலந்து ஆன்மாவோடு ஒன்றி விடும் இசையை தர இயலாது.........
கிழக்கு சீமையிலே am i joke to you.
😂😂😂😂
பைத்தியமா இவ 😂😂😂😂
உருட்டு நல்லா உருட்டு
True
അന്ന് സേതു സിനിമ ക്ക് അർഹിച്ച പുരസ്കാരം കിട്ടിയില്ല...... പിതാമഹാനിലൂടെ നേടിയെടുത്തു 🔥🔥👏🏻👍🏻
Maestro Ilayaraja ❤🎉
Iam a malayali but my favourite playlist ruled by Tamil songs...❤❤
Meter gauge train scene just stolen my heart very deeply.
Very impressive and natural screenplay and acting by every one
എപ്പോ വന്നാലും കാണുന്ന ഫിലിം ബട്ട്.... ക്ലൈമാക്സ് വരുമ്പോൾ 😥😥😥
എത്ര കണ്ടാലും മടുക്കാത്ത, എത്ര കണ്ടാലും കരച്ചിൽ ആദക്കാൻ കഴിയാത്ത favorite film. Natural acting, everybody rocked. 😘😘❤️❤️❤️
God! Surya and Vikram were so good in this movie ❤️
இரவு நேர பேருந்து பயணத்தில் இந்த பாடலை கேட்கும் போது கண்ணை மூடிக்கொண்டு நம் வாழ்க்கையில் ஏற்பட்ட கஷ்டங்களை எண்ணிப்பார்க்கும் போது நம்மலை அறியாமலே கண்ணின் ஓரம் நிச்சயம் கண்ணீர் வடியும்......
காரணம், இந்த பாடலோடு நம் வாழ்வும் இணைந்து புத்துணர்வு கிடைப்பதால்🎉
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊1
உண்மை கண்டிப்பாக 🙏🤝🥰❤
എത്ര കേട്ടാലും മതി വരാത്ത song 😍💯
പിന്നെ സൂര്യയും വിക്രം 😍😍💯
இந்த படம் வெளியான சமயத்தில் நான் சிறுவயதில் இருந்தேன் அந்த சமயத்தில் கவலை என்றால் என்ன என்று தெரியாத வயது
இந்த பாடலை பார்க்கும் பொழுது திரும்பவும் அந்த வாழ்க்கை கிடைக்காத என்று தேன்றுகிறது
3:18സൂര്യ top acting 🤩👌
എത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത പാട്ട് ❤❤❤❤❤❤❤
One of my favorite song. Love the voice of Sriram Parthasarathy. Heart touching tune by Ilayaraja sir
Shreya Ghoshal voice and Sriram magic voicers
Super. பாட்டு எல்லாருக்கும் பிடிக்கும் இந்தமாரி பாடல்
ഇവിടെ എല്ലാവരും വിക്രമിന്റെയും സൂര്യയുടെയും അഭിനയത്തെ പ്രശംസിക്കുമ്പോൾ എനിക്ക് പറയാനുള്ളത് നായികമാരെക്കുറിച്ചാണ് ... നായകന്മാരെപ്പറ്റി എതിരഭിപ്രായം ഇല്ല കേട്ടോ... ലൈലയും രസികയും നല്ല പെർഫോമൻസ് കാഴ്ച്ച വച്ച പടമാണിത്.. പ്രത്യേകിച്ച് രസികയുടെ ആക്ടിങ്... വേറെ ലെവൽ .... 😍
Kanalukal adiya enna songinta tazha commemt ittapo kittiya like itil kittila alla
@@Nqvaneeth ലൈക്ക് കിട്ടുമെന്ന് കരുതിയല്ല സുഹൃത്തേ ഞാൻ വീഡിയോയിൽ കമന്റ് ഇടുന്നത്.. Songs ഒക്കെ കാണുമ്പോൾ നമുക്കും അതിനെക്കുറിച്ചൊക്കെ എന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ... അത്രമാത്രം... എന്റെ കമന്റ്സ് ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 🙂
@@Lalaraja100 madam njn oru tamashsykk prnjaan vishamam ayankil ksamikanam
@@Nqvaneeth വിഷമമൊന്നുമില്ല... You ട്യൂബിൽ കമന്റ് ഇട്ടാൽ പിന്നെ അത് നോക്കുകപോലുമില്ല.. Mail സെർച്ച് ചെയ്യുമ്പോഴാണ് കമന്റ്സ് വന്ന കാര്യം അറിയുന്നത്..
ഇപ്പഴാ ഒരു കാര്യം ഓർത്തത് ഞാൻ പോയി കനാലുകളാടിയ song ൽ കിട്ടിയ ലൈക്ക് നോക്കിയിട്ട് വരാം 😄
3:24 സൂര്യ യുടെ expression ❣️
സൂര്യ മരിച്ച് കഴിഞ്ഞ് വിക്രമിന്റെ ഒരു പെർഫോമൻസ് ഉണ്ട് . ആ ഒരൊറ്റ സീൻ മതി എന്ത് കൊണ്ട് നാഷണൽ അവാർഡ് എന്നതിനുള്ള ഉത്തരം
After watching the scenes after Surya death i was stunned! Speechless. That scene itself put Vikram as one of best Indian actor.
ഞാൻ ഒരു വിക്രം ഫാൻ ആണ് ഈ സിനിമ ഒരുപാട് പ്രാവശ്യം കണ്ടു എനിക്ക് ഭയങ്കര ഇഷ്ടമായി
வரிகள் தந்த பாடல் ஆசிரியருக்கு☺️☺️☺️🤗
இளையராஜா, பழனி பாரதி, ஸ்ரீராம், ஸ்ரேயா கலக்கல்.
I really miss Palani Bharathi sir Lyrics
two successors of Kamal Hasan in one frame.❤️😍
Excellent quality... congrats and thanks to the team behind this restoration process... keep the good work dears... i'll suggest this channel to my friends..
Surya vikram combo 💥⚡️🔥
Antha lady voice apudiye melt aaguran ❤🎉🎉🎉🎉🎉 🥰🥰😍😍 🤩🤩