ഗുരുവിൻ്റെ ഈശ്വരീയത | തന്ത്രി രഞ്ജു അനന്തഭദ്രത്ത് | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 62

  • @indiramohan1418
    @indiramohan1418 ปีที่แล้ว +4

    നല്ല ക്ലാസ് തന്ത്രി അവർകൾക്ക് പ്രണാമം.

  • @sujasujapk1502
    @sujasujapk1502 ปีที่แล้ว +2

    ഓം ശ്രീനാരായണ പകുരമഗുരവേ നമഃ

  • @ratheeshkumar1073
    @ratheeshkumar1073 ปีที่แล้ว +1

    വളരേ നല്ല പ്രഭാഷണം.
    എല്ലാവർക്കും ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റ അനുഗ്രഹം ഉണ്ടാകട്ടെ
    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @baburjand9379
    @baburjand9379 ปีที่แล้ว +2

    നല്ല ആത്മാർത്ഥതയും ഭക്തിയും ഉണ്ട് നല്ല പ്രഭാഷണം

  • @kanchanak4592
    @kanchanak4592 ปีที่แล้ว +2

    ❤❤❤❤

  • @jyothithampi8002
    @jyothithampi8002 ปีที่แล้ว +6

    Super super very very heart touching sir

  • @sravan884
    @sravan884 ปีที่แล้ว +1

    🙏🙏🙏

  • @prakashvasu1532
    @prakashvasu1532 10 หลายเดือนก่อน

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐💐

  • @sudhareghu730
    @sudhareghu730 ปีที่แล้ว +3

    Super super 👍 super super

  • @baharinpride
    @baharinpride ปีที่แล้ว +6

    എന്റെ ഗുരുനാഥൻ 🙏🙏🙏

  • @padminithulasi6878
    @padminithulasi6878 ปีที่แล้ว +2

    Om sree narayana parama guruve namah

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +2

    മാതാവേപ്പോൽ മനസ്സിൽ കരുണ ജനകനെപ്പോലവേ ക്ഷേമചിന്ത ഭ്രാതാവേപ്പോലേന്തുന്നിതു സഹജ സ്നേഹവും മോഹമെന്യേ വേദത്തേപ്പോ ലോതുന്നറിവു നൃപതിയെപ്പോലെ പാലിച്ചിടുന്നെ-
    ന്നേതല്ലോർത്താലെനിക്കെൻ ഗുരുപദമതിനെ
    സന്തതം ഞാൻ തൊഴുന്നേൻ 🙏🏻

  • @harshashikkulal649
    @harshashikkulal649 ปีที่แล้ว +4

    Veryverygood

  • @baburjand9379
    @baburjand9379 ปีที่แล้ว +3

    നല്ല പ്രഭാഷകരെ അംഗീകരിക്കാനും അനുമോദിക്കാനും നല്ലവരായ ശ്രീനാരായണീയർ എന്നും മുന്നിലുണ്ട്

  • @sobhanavt1842
    @sobhanavt1842 ปีที่แล้ว +2

    ഗുരുദേവ kshetranhangalil ഇതുപോലെയുള്ള njanayajnam ulsavangalod അനുബന്ധിച്ച് നടത്തുന്നത് അത്യുത്തമം.ഓം ശ്രീ നാരായണ പരമാഗുരവെ നമഹാ.

  • @baburjand9379
    @baburjand9379 ปีที่แล้ว +2

    ഇത്തരത്തിലുള്ള നല്ല പ്രഭാഷകർ നാട് ഒട്ടാകെ ഉണ്ടായാൽ നമ്മുടെ നാട് സ്വർഗ്ഗമാകും

  • @kings6365
    @kings6365 ปีที่แล้ว +7

    SAKSHAL PARABRAMAM,,,, SPEECH BEAUTIFUL🙏🙏

  • @salilkumark.k9170
    @salilkumark.k9170 ปีที่แล้ว +4

    SupperSupper

  • @shalipm1907
    @shalipm1907 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല.
    ആദ്യം തന്നെ ഗുരുപദം ചാനൽ നു നന്ദി ഇത്രയും നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിനു.
    Speech ൽ പറയുന്ന പോലെ തന്നെ നാമൊക്കെ ഗുരുവിൽ നിന്നും അകലയാണ്. ഗുരുവിന്റെ തലമുറയിൽ ഉണ്ടായിരുന്നവർ ഗുരുവിനെ പൂജിച്ച പോലെ നമുക്ക് ആകുമോ? എങ്കിലും മഹാഗുരു ആണ് എന്റെ ദൈവം 🙏🏻
    ഓം വർക്കലേശ്വരായ നമഃ

  • @miniprasannan8986
    @miniprasannan8986 ปีที่แล้ว +4

    Om sreenarayana parama guruve namaha🙏🙏🙏

  • @omanamani6185
    @omanamani6185 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഗുരു സാക്ഷാൽ പരബ്രഹ്മം 🙏🙏

  • @adithyasuresh4262
    @adithyasuresh4262 ปีที่แล้ว +3

    ❤️🙏🏻

  • @beenabalan6951
    @beenabalan6951 ปีที่แล้ว +4

    🙏om namo narayanays 🙏

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻
    ജാതി മത ഭേദമന്യേ എല്ലാവർക്കും എല്ലാമനുഷ്യർക്കും നേരാംവഴി കാട്ടിയ ഗുരുവിനെ എല്ലാം നേടിക്കഴിഞ്ഞപ്പോൾ ഒരു വിഭാഗത്തിന്റെ ആക്കിമാറ്റി അഹോ വിചിത്രം!

  • @remababu3762
    @remababu3762 ปีที่แล้ว +6

    Om sreenarayana parama guruve namaha om shivaya namah.

  • @baburjand9379
    @baburjand9379 ปีที่แล้ว +2

    ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ലോകമൊട്ടാകെ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിഞ്ഞാൽ മാത്രമേ ലോകത്ത് ശാശ്വതമായ ശാന്തിയും സമാധാനവും നിലനിൽക്കുകയുള്ളൂ എന്നറിഞ്ഞ് എല്ലാവരും അതിനുവേണ്ടി തീവ്രമായ പരിശ്രമത്തിൽ ഏർപ്പെടുക..
    ഭഗവാൻ കൂടെയുണ്ടാകും

  • @kings6365
    @kings6365 9 หลายเดือนก่อน

    Veendum onnum koodi kettu manoharam🙏🙏🙏🙏,, thanks

  • @sreenarayanagurudarshanam6309
    @sreenarayanagurudarshanam6309 ปีที่แล้ว +1

    തന്ത്രി ആനന്ദ ദത്ത് നല്ല പ്രഭാഷകൻ
    നല്ല പ്രഭാഷണം.
    പക്ഷെ ആത്മീയ ദാർശനീക അടിമത്തത്തിലേക്ക് നമ്മെ ബോധ പൂർവ്വം തളച്ചിടാനാണ് ശ്രമിച്ചത്.
    ഇതാണ് സർവ്വത്ര നടമാടുന്നത്
    എന്തേ ഗുരുവിന്റെ ദൈവീക ഭാവം എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
    പരമശിവൻ പറഞ്ഞ ഗുരു തത്വം അതാണ് ആത്മതത്വം
    ആത്മതത്വത്തിൽ വിലയം പ്രാപിച്ചു ഗുരു നാമും ദൈവവും ഒന്നായിരിക്കുന്നു ഇനി നമുക്ക് വിഹരിക്കുന്നതിന് പാടില്ല നാം ഇതാ ദൈവത്തോട് ഒന്നായിപ്പോകുന്നു
    ആത്മവിലാസത്തിൽ ഗുരു
    ഇതാണ് ഗുരു വിലാസം .
    തൃമൂർത്തികൾ സത്യാന്വോഷികൾ
    ഈശ്വരീയ ഭാവം ഇവർക്ക് ചാർത്തിക്കോളു
    ദൈവീകഭാവം ഗുരുവിനും
    തന്ത്രികൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
    തമ്പി ചേലക്കാട്ട്

  • @unnikuttangaming...301
    @unnikuttangaming...301 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @wilworthho7687
    @wilworthho7687 ปีที่แล้ว +4

    Om Namo Narayanaya (Panchaman K)

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Entrorou
      Krr
      ..
      Enteorugurudevakeerthanamm
      Enikku
      PADI
      Eeechanalil
      Edanpattumo
      Replaytharanee💫🪔🪔🪔💫🔱🏹🕉️🌟🌟🌙 4:29

  • @geetachandran5333
    @geetachandran5333 ปีที่แล้ว +3

    🙏🙏🙏🌹🌹

  • @360here.
    @360here. ปีที่แล้ว +2

    Bhagavaan allathe njangalkku mattoraasrayam Ella bhagavaane

  • @sandhyasathyan5221
    @sandhyasathyan5221 ปีที่แล้ว +5

    നല്ല നല്ല അറിവുകൾ അറിയാൻ കഴിഞ്ഞു ഇനിയും ഇനിയും ഇതു പോലേയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാ കണമെന്ന് പ്രാർത്ഥിക്കുന്നു . ഓം സത്യ ഗിരേ നമ:

  • @ammukkuttys9508
    @ammukkuttys9508 5 หลายเดือนก่อน

    Sndpkkar ennu avakasappedunnavàr kelkkuka

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +2

    ആകാശത്ത് പക്ഷികൾപറക്കുന്നത് കണ്ടിട്ടില്ലേ മുന്നിൽപറക്കുന്നവ കുറച്ചുകഴിയുമ്പോൾ പിന്നിലേക്ക് വന്ന്‌ പിന്നിൽ പറക്കുന്നവയെ മുന്നിൽ പറക്കാൻ അനുവദിക്കും അവയുടെ ധർമ്മബോധം എല്ലാറ്റിനും മുന്നിൽനിൽക്കുന്ന മനുഷ്യൻപിന്നിൽ ഇരിക്കുന്ന യുവാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നില്ല

  • @jayasreethankachan4
    @jayasreethankachan4 ปีที่แล้ว +5

    Oham sree narayana paramaguruva nama🙏

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Omparamaguruvenamaha👍👍👍👍🌅🌅🌅🪔🪔🪔🪔🌟🌟🌟🌙🌙🌙

  • @baburjand9379
    @baburjand9379 ปีที่แล้ว +1

    യുവാക്കൾ പങ്കെടുക്കാത്തത് യുവാക്കൾ പങ്കെടുക്കാതിരിക്കുന്നതിന്റെകാരണം എന്താണെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്....
    ഗുരുദേവദർശനങ്ങൾ പഠിക്കുകയും ആചരിക്കുകയും ചെയ്താൽ മാത്രമേ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ആത്യന്തികമായ ദുഃഖശാന്തി അഥവാ ശാശ്വതമായ സുഖപ്രാപ്തി അഥവാ മോക്ഷം അഥവാ ഈശ്വര സാക്ഷാത്കാരം കൈവരിക്കാൻ ആകൂ എന്ന ബോധം യുവാക്കൾക്കോ മുതിർന്നവർക്കും ഇല്ലാതെ പോയതിന്റെ കാരണം പ്രഭാഷകർ അത്തരം കാര്യങ്ങളെ ഊന്നി പറയുന്നില്ല എന്നുള്ളത് മാത്രമാണ് കാരണം..
    അഥവാ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതെ ആകാൻ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ പഠിക്കുകയും നിത്യജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്തേ കഴിയൂ എന്നുള്ള അവബോധം വിദ്യാർത്ഥികളിലും യുവാക്കളിലും എത്തിക്കാൻ നാളിതുവരെ പ്രഭാഷകർക്കും സന്യാസിമാർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് പച്ചയായ യാഥാർത്ഥ്യം ...
    കൂടാതെ വിദ്യാഭ്യാസം നേടിയവർ സാമ്പത്തികമായും സാംസ്കാരികമായും ഉന്നത നേടിയവർ ധർമ്മ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല നേതൃത്വം വഹിക്കുന്നുമില്ല... ജീവിതത്തിൽ വിജയംവരിക്കാത്ത സന്യാസിമാരും പ്രഭാഷകരും ആയത് പറഞ്ഞു നടക്കുമ്പോൾ സാധാരണക്കാരായ യുവാക്കളിൽ താൽപര്യം ജനിക്കാൻ അത് മതിയാകുന്നില്ല...
    ഇവിടെ പ്രഭാഷകൻ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് ആത്മായുണ്ട്...ഗുരുവിനോട് നല്ല ഭക്തിയും ഉണ്ട്...
    ഗുരുദേവ പൂജ എന്നാൽ ഗുരുവിന്റെ തത്വങ്ങളും ദർശനങ്ങളും സന്ദേശങ്ങളും ജീവിതത്തിൽ അനുവർത്തിക്കുന്നത് ആണെന്നുള്ള ബോധം ഇപ്പോഴും സാധാരണക്കാരിൽ ഉണ്ടായിട്ടില്ല...
    ഭൂരിപക്ഷവും ഗുരുവിന്റെ ഈശ്വരീയ ഭാവങ്ങളിലും സിദ്ദികളിലും മാത്രം ശ്രമിച്ചു നിൽക്കുന്നവരാണ്... സിദ്ധികളിൽ മാത്രം ശ്രമിച്ചു നിൽക്കുന്ന, തത്വം അറിയാത്ത ഭക്തർ നശിച്ചുപോകും എന്നതാണ് ശാസ്ത്രം.. ഭൂരിപക്ഷം പ്രഭാഷകരും സന്യാസിമാരും ഗുരുവിന്റെ ശുദ്ധികളിലും ഈശ്വര ഭാവങ്ങളിലും മാത്രം ശ്രമിച്ചു നിൽക്കുന്നവരാണ്...ഗുരുവിന്റെ സന്ദേശങ്ങൾ ജീവിതവൃതം ആക്കുക മാത്രമാണ് ജീവിത വിജയത്തിന് ഉപകരിക്കുക എന്ന സത്യം പറയാതെ പോകുന്നു....
    യഥാർത്ഥ വസ്തുത മനസ്സിലാക്കി ഇനിയെങ്കിലും തിരുത്തി മുന്നോട്ടുപോയാൽ ശ്രീനാരായണ സമൂഹം രക്ഷപ്പെടും

  • @prasadraghavan8013
    @prasadraghavan8013 ปีที่แล้ว +2

    ഗുരുവിനെ വീണ്ടും വീണ്ടും ദേവനാക്കുന്നതാണ് ഏറ്റവും വലിയ തമാശ,33, മുക്കോടി ദേവതകളുടെ കൂടെ കൊണ്ടുപോയി കെട്ടാനാണ് എല്ലാവർക്കും വ്യഗ്രത, ഗുരു സത്യത്തിൽ ദേവനാണോ? ഗുരു സാക്ഷാൽ പരബ്രഹ്മമാണ് എന്നും പറയുന്നു, ഗുരുവിന്റെ കൃതികളും ഗദ്യകവിതകളും മനസ്സിലാക്കുന്നവർക്ക് ഗുരു ബ്രഹ്മം തന്നെയാണ്, മുണ്ടുകോപനിഷത്ത് പറയുന്നു ബ്രഹ്മത്തിലേക്കുള്ള 11, പടികൾ മനുഷ്യനിൽ തുടങ്ങി ബ്രഹ്മത്തിൽ പര്യവസാനിച്ചു ന്നു ഇത് ആരും പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല, ഗുരുവിനെ ദേവനാക്കി നിർത്തിയാൽ മാത്രമേ ചിലരുടെ വയറ്റിപ്പിഴപ്പ് നടക്കൂ, ശ്രീനാരായണീയരെ പറ്റിക്കാനും എളുപ്പം. കാരണം അവർക്ക് അതിനുള്ള സമയമില്ല, എള്ളെട് പൂവെട് എന്ന് പറഞ്ഞാൽ എടുത്തു കൊടുക്കും അത്രതന്നെ,
    പക്ഷേ സാർ വ്യത്യസ്ത പാലിച്ചു,ദേവനെന്ന് പറയുന്നതൊഴിച്ചാൽ.

    • @sudhareghu730
      @sudhareghu730 ปีที่แล้ว +3

      ഇയാള് ആരാ..??? താൻ ഇത് മുഴുവൻ കേട്ടോ...ചുമ്മാ അവിടുന്നും ഇവിടുന്നും ഏതാണ്ടൊക്കെ കേട്ടിട്ട് ഗുരു ദേവൻ അല്ല എന്നു പറയാൻ.... ആദ്യം ഗുരുവിൻ്റെ ഒപ്പം ജീവിച്ചവർ എഴുതിയ ജീവചരിത്രം പഠിക്കണം.പിന്നെ ഗുരു ദേവൻ എഴുതിയ ഒരു കൃതിയുടെ അർത്ഥം മനസ്സിലാക്കി പഠിക്ക്..ഭഗവാൻ്റെ 64 കൃതിയൊന്നും പഠിക്കേണ്ട.aathmopadesasadakam മാത്രം പഠിക്ക്.

    • @sudhareghu730
      @sudhareghu730 ปีที่แล้ว +2

      രവീന്ദ്രനാഥടാഗോർ, CF ആൻഡ്രൂ സ് ഇവരൊക്കെ ഗുരുദേവനെ.കണ്ടിട്ട് എന്താ പറഞ്ഞത് എന്ന് പരിശോധിച്ച് നോക്ക്..................m

  • @arunsumesh
    @arunsumesh 9 หลายเดือนก่อน

  • @leelamab5109
    @leelamab5109 ปีที่แล้ว +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @binduvs5415
    @binduvs5415 ปีที่แล้ว +3

    🙏🙏🙏

  • @sujitharakesh294
    @sujitharakesh294 ปีที่แล้ว +5

    Om sreenarayana paramagurave namaha🙏🙏🙏

  • @remeshchandran3684
    @remeshchandran3684 ปีที่แล้ว +4

    🙏❤️🙏

  • @praseethasanthappan5690
    @praseethasanthappan5690 ปีที่แล้ว +4

    Om shree narayana parama guruve namaha.

  • @preethisreeni5128
    @preethisreeni5128 ปีที่แล้ว +3

    🙏🙏🙏🙏

  • @bijayakumark9306
    @bijayakumark9306 ปีที่แล้ว +4

    🙏🙏🙏🙏🙏🙏

  • @ZoologyInMalayalam
    @ZoologyInMalayalam ปีที่แล้ว +1

    🙏🙏🙏

  • @lekhapg9242
    @lekhapg9242 ปีที่แล้ว +1

    🙏🙏🙏

  • @giyobiji1072
    @giyobiji1072 ปีที่แล้ว +2

    🙏🙏🙏🙏

  • @sheejaviju1265
    @sheejaviju1265 ปีที่แล้ว +5

    Om sree narayana parama gurave namh 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Yugaprabhavam
    @Yugaprabhavam ปีที่แล้ว +4

    🙏

  • @shailarajan3043
    @shailarajan3043 ปีที่แล้ว

    ഓം ശ്രീനാരായണപരമഗുരവേ നമ:

  • @AkhileshKumar-hr2we
    @AkhileshKumar-hr2we ปีที่แล้ว +5

    🙏🙏🙏🙏

  • @siji-anil
    @siji-anil ปีที่แล้ว +4

    🙏🙏🙏🙏