പേരിനു സിനിമയിൽ ഉള്ള ചിലർ സിനിമയിൽ തങ്ങൾക്കു ഒന്നുമാകാൻ കഴിയില്ല എന്ന സ്വയം തിരിച്ചറിവുണ്ടായപ്പോൾ ഉത്‌ഘാടന തൊഴിലാളികളായി മാറി ജോലി ചെയ്യാൻ തീരുമാനിച്ചു. ഉത്‌ഘാടന തൊഴിലാളികൾ ചുമ്മാ അങ്ങ് പോയാൽ ആള് കൂടുമോ ?? അതുകൊണ്ട് അവർ ആളുകളെ കൂട്ടാൻ വേണ്ടിയുള്ള വേഷങ്ങൾ കെട്ടി ചമഞ്ഞു ഇറങ്ങാൻ തുടങ്ങി. ഈ ഉത്‌ഘാടന തൊഴിലാളികളെ വളർത്തുന്ന ഞരമ്പന്മാരായ അമ്മാവന്മാർക്കും, ചെറുപ്പക്കാർക്കും ആണ് ലൈംഗിക ദാരിദ്ര്യത്തിനുള്ള ക്ലാസ് കൊടുക്കേണ്ടത് എന്നാണ് എൻ്റെ ഒരിത് 😊😊
പറയുന്ന വാക്കുകളാണ് ഇവിടെ പ്രശ്നമെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആദ്യം അകത്താക്കണം പറ്റുമൊ😂 (പരനാറി) എന്ന് മൈക്കിലൂടെ പൊതുവേദിയിൽ പറഞ്ഞത് മാത്രകയാകേണ്ടവർ😂 Mmമണി ജോർജ് അത്പോലെ പലരും മോശം വാക്കുകൾ പറഞ്ഞട്ടുണ്ട്😂 ഇവിടെ അതൊന്നുമല്ല വിഷയം (പകയാണ്) വ്യവസായപക അറ്റ്ലസ് രാമചന്ദ്നെ ഓർക്കണം.😢
ഒരാളുടെ പിറകെ നടന്ന് അശ്ലീല ചൊവ്വയുള്ള വാക്കുകൾ പറഞ്ഞു നടക്കുന്നതിനെതിരെയാണ് കേസ് കൊടുത്തത് അല്ലാതെ ബേബി ചെമ്മണ്ണൂർ ഹണി റോസിനെ തെറി അല്ല പറഞ്ഞത് അവനവന്റെ വീട്ടിലുള്ളവരെ അങ്ങനെ പറയുമ്പോഴേ അവൻ അവനു കൊള്ളൂ
ആകെ ഒൻപത് മിനിറ്റ് ഇനി എന്ത് ചുരുക്കാൻ ആണ്. നിങ്ങളുടെ കമൻ്റ് കണ്ടപ്പോൾ ഞാൻ കരുതി മുപ്പത് നാൽപത് മിനിറ്റ് വീഡിയോ ആണെന്ന്. ടൈം നോക്കിയപ്പോൾ ആകെ പത്ത് മിനിറ്റ്
സോഷ്യൽ മീഡിയ എന്നത് തോന്നിയവാസം പറയാനായിട്ട് ഉപയോഗിക്കുന്നവരാണ് ഇന്ന് അധികം ആൾക്കാരും പ്രത്യേകിച്ചും ഞരമ്പിൽ രാഷ്ട്രീയ രക്തം ഒഴുകുന്നവരും ആരുടെയെങ്കിലും കടുത്ത ആരാധകരും
2015 പുതുവർഷത്തിൽ സ്വന്തം നിലപാട് വെക്തമാക്കി കൈയ്യടി നേടി രണ്ട് പേർ ....... ഒന്ന് സന്തോഷ് പണ്ഡിറ്റ് രണ്ട് രാഹുൽ ഈശ്വർ. രണ്ടു പേരും അവരുടെ ഗ്രാഫ് ഉയർത്തി.💪👍🤗
നിങ്ങൾക്ക് നല്ല വീഷണമുണ്ട്, അതൊരു ഇക്കോയില്ലാത്ത റൂമിലിരുന്ന് പറഞ്ഞാൽ നന്നായിരുന്നു! പിന്നെ മതങ്ങളും വികലമായ വിദ്യാഭ്യാസ സംവിധാനങ്ങളും കൂടിയുണ്ടാക്കുന്ന കേരളത്തിലെ ലൈംഗീക ദാരിദ്ര്യമാണ് ഈവക പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം! അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ! എന്തായാലും ജഡ്ജിയെ ചേട്ടാന്നു വിളിക്കാൻ സാധിച്ച മനസ്സ് ❤❤❤❤ 😂😂😂😂 you are subscribed👍
അയാൾക്ക് തമാശയിൽ സെക്സ് മാത്രമേ വരുന്നുള്ളൂ. മാത്രമല്ല ആരായാലും ശ്രോതാവ് ആര് എന്നും സന്ദർഭവും നോക്കിയാണ് തമാശ പറയാറ്. ഇയാൾക്ക് അതില്ല. എന്നാലും ഹണിയുടെ പരാതിയും അത് കൈകാര്യം ചെയ്യുന്ന രീതിയും സംശയകരം ആണ്. പിന്നെ പണത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന ഒരു അമ്മ ഉണ്ടെങ്കിൽ മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല.
സന്തോഷ് പണ്ഡിറ്റ്. ഇവിടെ കുന്തിദേവി പരാമർശം പറയുന്നത് മുഴുവൻ പറയുന്നത് നോക്കണം. ബോബി പറഞ്ഞ വാക്ക് ഇങ്ങനെയല്ല. മഹാഭാരതം സീരിയലിലെ സുന്ദരിയായ ഒരു ആക്ടർ ഒണ്ട് കുന്തിദേവിയായിട്ടാണ് അവർ അഭിനയിച്ചത്. വളരെ സുന്ദരിയായ ആ കുന്തിദേവിയെ കാണുമ്പോൾ ഹണി റോസിനെ ഓർമ്മവരും എന്നല്ലേ വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. അവിടെ പറയുന്ന ആപരാമർശം എന്തിനാണ് വളച്ചൊടിക്കുന്നത്. ആ പരാമർശം ഒള്ള വീഡിയോ മുഴുവൻ കാണുക. അപ്പോൾ സത്യം മനസിലാകും.
വളരെ കൃത്യമായി പറഞ്ഞു 👍
സർക്കാരിന്റെ തട്ടുകേട് മറക്കാൻ ഒരു ഇര അത്രേയുള്ളൂ,
തുണി ഇല്ലാതെ നടന്നാലും കണ്ടില്ലാന്ന് നടിക്കണം കമൻ്റടിചാൽ അകത്ത് അതാണ് കാലം
Comment അടിക്കുന്നത് നിങ്ങളുടെ ജന്മവകാശം അല്ല...
തുണി ഉടുക്കാതെ നടക്കുന്നത് ജന്മവകാശം ആണല്ലേ 😂
@@vimeshkannan3970 അതിന് ആരാണിവിടെ തുണി ഉടുക്കാതെ നടന്നത്?
@@vimeshkannan3970 അതിന് ആരാണ് തുണി യില്ലാതെ നടന്നത്??
ബോച്ചെ cpm കാരനല്ല, ആയിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു
💯
Mukya manthri nerit honey ye
Vilichappol thanne manasilay😂😂😂
പണ്ഡിറ്റ് ടാ ഹീറോ 🔥
അവരെ ആരും ഇനി വിളിക്കില്ല.
100%krithyamaya veeshanam 👌🏻
പേരിനു സിനിമയിൽ ഉള്ള ചിലർ സിനിമയിൽ തങ്ങൾക്കു ഒന്നുമാകാൻ കഴിയില്ല എന്ന സ്വയം തിരിച്ചറിവുണ്ടായപ്പോൾ ഉത്‌ഘാടന തൊഴിലാളികളായി മാറി ജോലി ചെയ്യാൻ തീരുമാനിച്ചു. ഉത്‌ഘാടന തൊഴിലാളികൾ ചുമ്മാ അങ്ങ് പോയാൽ ആള് കൂടുമോ ?? അതുകൊണ്ട് അവർ ആളുകളെ കൂട്ടാൻ വേണ്ടിയുള്ള വേഷങ്ങൾ കെട്ടി ചമഞ്ഞു ഇറങ്ങാൻ തുടങ്ങി. ഈ ഉത്‌ഘാടന തൊഴിലാളികളെ വളർത്തുന്ന ഞരമ്പന്മാരായ അമ്മാവന്മാർക്കും, ചെറുപ്പക്കാർക്കും ആണ് ലൈംഗിക ദാരിദ്ര്യത്തിനുള്ള ക്ലാസ് കൊടുക്കേണ്ടത് എന്നാണ് എൻ്റെ ഒരിത് 😊😊
അതേ❤😂😂😂😂
Santhosh ji ithupole videos cheyyu... ❤️❤️❤️
നല്ല അഭിപ്രായം 🙏🙏🙏👍👍👍👍
സന്തോഷ് പണ്ഡിറ്റ് ജി,,❤️
ഇതിനു എന്തിനു കേസ്സ്.. ഇനി മിക്കവാറും ആളുകൾ ഉത്ഘാടനം ചെയ്യാൻ വിളിക്കില്ല. വെറുതെ എന്തിനു പൈസയും കൊടുത്തു ജയിലിൽ കിടക്കുന്നു. പേടി കാണും
Ini vilichillenkilennumilla avarkku.kodikal undakkikkazhinju.ini swasthamayirikkanulla vakayundavum
Exactly said.
അണ്ണാ നിങ്ങളുടെ എല്ലാവിഡിയോക്കും എന്റെ സപ്പോട്ട് 👍🏻👍🏻👍🏻പിന്നെ ആ ഉണ്ണി കൃഷ്ണന് അടിച്ചു അണ്ണാക്കിൽ കൊടുത്തത് പൊളിച്ചു 😂😂😂😂👏🏻👏🏻👏🏻
ഈ idea എവിടന്നു കിട്ടി ചിരി നിർത്താൻ വയ്യ 😂🤣🤣 സന്തോഷ് ചേട്ടൻ പോളിയാണ് ❤️🔥🔥💯
പോളി .....? അതാര്....?
Well said...👍 This man is intelligent and very sensible.... what santhosh pandit said is 101% correct, no doubt.
പറയുന്ന വാക്കുകളാണ് ഇവിടെ പ്രശ്നമെങ്കിൽ
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി
ആദ്യം അകത്താക്കണം പറ്റുമൊ😂
(പരനാറി) എന്ന് മൈക്കിലൂടെ പൊതുവേദിയിൽ പറഞ്ഞത്
മാത്രകയാകേണ്ടവർ😂
Mmമണി ജോർജ് അത്പോലെ പലരും മോശം
വാക്കുകൾ പറഞ്ഞട്ടുണ്ട്😂
ഇവിടെ അതൊന്നുമല്ല വിഷയം (പകയാണ്)
വ്യവസായപക
അറ്റ്ലസ് രാമചന്ദ്നെ ഓർക്കണം.😢
ഒരാളുടെ പിറകെ നടന്ന് അശ്ലീല ചൊവ്വയുള്ള വാക്കുകൾ പറഞ്ഞു നടക്കുന്നതിനെതിരെയാണ് കേസ് കൊടുത്തത് അല്ലാതെ ബേബി ചെമ്മണ്ണൂർ ഹണി റോസിനെ തെറി അല്ല പറഞ്ഞത് അവനവന്റെ വീട്ടിലുള്ളവരെ അങ്ങനെ പറയുമ്പോഴേ അവൻ അവനു കൊള്ളൂ
Now u r so improved and going on in proper way🎉congrats 🎉
ജീ ഇങ്ങനെ പരത്തി പറയാതെ ഉള്ളത് ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ കാണികൾക്ക് വീഡിയോ skip ചെയ്യാതെ കാണാൻ ഇന്ട്രെസ്റ് ഉണ്ടാകും, ഒരു എളിയ അഭിപ്രായം 🙏🏻
Churuki mathiyenkil news channel headlines nokiyal poreda😂 SP ingane parayunnath kelkananu rasam👌👏
സ്പീഡ് കൂട്ടി താങ്കൾ കണ്ടാ പോരെ സന്തോഷ് ജീ പുള്ളിടെ ഇഷ്ടട്ടിൽ explain ചെയ്യട്ടെ
ആകെ ഒൻപത് മിനിറ്റ് ഇനി എന്ത് ചുരുക്കാൻ ആണ്. നിങ്ങളുടെ കമൻ്റ് കണ്ടപ്പോൾ ഞാൻ കരുതി മുപ്പത് നാൽപത് മിനിറ്റ് വീഡിയോ ആണെന്ന്. ടൈം നോക്കിയപ്പോൾ ആകെ പത്ത് മിനിറ്റ്
നീ കാണണ്ട പോരെ 🤣
❤❤❤
👌👌. Sir ethra correct aayita parayunne.
നമസ്തേ 🙏🏻ജീ ❤️
Right👌
Awesome sir👏
A Genius!! He who once called him a fool and mocked him behind his back called him great!!! ❤❤❤Santhosh ji u Amazing!
Well said.
good sir good information 👍
സന്തോഷേട്ടാ 🧡
Not alone now I have always seen him sensible and inteligent. Sandhosh Pandit👌🏻👍🏻🙏🏻
ഇനി ഉത്ഘാടിക്കാൻ പേടിച്ചു
വിളിക്കില്ല. അത്ര തന്നെ.
Nice sir❤
Sir പുതിയ വണ്ടി വാങ്ങിയോ
പുതിയ വണ്ടി ചെലവുണ്ട് സന്തോഷ് ചേട്ടാ
Well.God bless you
സോഷ്യൽ മീഡിയ എന്നത് തോന്നിയവാസം പറയാനായിട്ട് ഉപയോഗിക്കുന്നവരാണ് ഇന്ന് അധികം ആൾക്കാരും പ്രത്യേകിച്ചും ഞരമ്പിൽ രാഷ്ട്രീയ രക്തം ഒഴുകുന്നവരും ആരുടെയെങ്കിലും കടുത്ത ആരാധകരും
ഉള്ളത് പറഞ്ഞാൽ അകത്ത് കിടക്കും പുതിയ പഴംചൊല്ല്😂😂
Bolero അടിപൊളി😂😂
2015 പുതുവർഷത്തിൽ സ്വന്തം നിലപാട് വെക്തമാക്കി കൈയ്യടി നേടി രണ്ട് പേർ ....... ഒന്ന് സന്തോഷ് പണ്ഡിറ്റ്
രണ്ട് രാഹുൽ ഈശ്വർ. രണ്ടു പേരും അവരുടെ ഗ്രാഫ് ഉയർത്തി.💪👍🤗
Super🎉
👍👍👍
😄🤣എല്ലാ... ദുർമണന്മാരും ഒറ്റ അർത്ഥം മാത്രം വരുന്ന വാക്കുകൾ മാത്രം പറയുക 💪👺🤳
ആരോ എന്തെ രോ ചെയ്യട്ട് നമ്മുക്ക് മിണ്ടാണ്ടിരിക്കാം കുടുങ്ങും നമ്മക്ക് ഇതൊന്നും കാണാണ്ടിരിക്കാം അതാണ് നമ്മക്ക് നല്ലത്😂
നിങ്ങൾക്കു അഭിപ്രായ സ്വാതന്ത്യമുണ്ട് .അത് സത്യസന്ധമായിരിക്കണ.ആരെയും താങ്ങിയിട്ടവരുത് .
Real...hero...santhosh...gi.....👃👃👍👍👍❤️❤️❤️❤️❤️👌👌👌
Super 👌🏻👌🏻👌🏻
Great sir 💥💥💥
സന്തോഷ് ജി കൃത്യമായി പറഞ്ഞു 🎉
നിങ്ങൾക്ക് നല്ല വീഷണമുണ്ട്, അതൊരു ഇക്കോയില്ലാത്ത റൂമിലിരുന്ന് പറഞ്ഞാൽ നന്നായിരുന്നു! പിന്നെ മതങ്ങളും വികലമായ വിദ്യാഭ്യാസ സംവിധാനങ്ങളും കൂടിയുണ്ടാക്കുന്ന കേരളത്തിലെ ലൈംഗീക ദാരിദ്ര്യമാണ് ഈവക പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം! അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ!
എന്തായാലും
ജഡ്ജിയെ ചേട്ടാന്നു വിളിക്കാൻ സാധിച്ച മനസ്സ് ❤❤❤❤
😂😂😂😂
you are subscribed👍
Sir, is it your new vehicle
Pandint sir nte abhiprayathinu wait cheyyuvayirunnu
സന്തോഷിൻ്റെ കാർ ആണ് മെയ്ൻ വിഷയം പുതിയ കാറിൻ്റെ റിവ്യൂ പോലുണ്ട്
Good
👍❤️👍
സന്തോഷ് പണ്ഡിറ്റ് കീ ജയ്..... ഇനിയും ഇറക്കി കൊട് മലയാള ഫിലിം
ഇതൊക്കെ ബൊചെയുടെ ബിസിനെസ്സിനേ ഒതുക്കുവാനുള്ള കളിയാണ്.
ഇനി അവൻ കുറച്ചു ഒതുങ്ങുന്നത നല്ലത്.. ഇല്ലെങ്കിൽ ചിലപ്പോൾ ഇനി പുറം ലോകം കാണില്ല...
@@shyleshkumarm.v8398 athinu than ara
അടുത്ത ഇലക്ഷന് മത്സരിക്കുക... പ്ലീസ്
👌🏻
പണ്ഡിറ്റ് ജീ പുതിയ ഫിലിം ഇല്ലേ.
Sir camera Matanam.. quality poar
Boche ❤👍❤️ ❤️👍👍
❤
👍
👍🏻💐
കാറിന്റെ ചുറ്റും നടക്കാതെ ഒരുസ്ഥലത്ത് നിക്ക് തലകറങ്ങുന്നു.
നല്ല വീക്ഷണം
Correçt
💯
സന്തോഷ് ജി ഹീറോ
തമാശയും നടക്കുക ഇല്ല
ഈ ദ്വായാനർത്ഥം തോന്നുന്നവർക്ക ല്ലേ കുഴപ്പം
അനർത്ഥം....?
Be careful so support her
നമസ്കാരം Sir 🙌 സാറിന്റെ ഇനിയുള്ള ഒരു സിനിമയിൽ അവസരം തരുവോ ഒരു സിനിമയിൽ ഒരു സീൻ എങ്കിലും 🙏😢
ഹണി പവർ ന് മേൽ money power ഇല്ല
👏👏👏👌👌
യൂട്യൂബേഴാസിന് ലോട്ടറി അടിച്ചു
മഹാഭാരത ത്തിലെ കുന്തി ദേവി ഉത്തമയായ ഒരു സ്ത്രീ രത്‌നമാണ് അത് ആ ബോച്ചേക്ക് അറിയില്ല
അങ്ങനെയെങ്കിൽ ഹണിയെ ഉത്തമ എന്ന അർത്ഥത്തിൽ എടുക്കാൽപ്പോരേ?ഈ അർഥം അവർക്ക് വ്യക്തമാക്കി കൊടുത്ത് കേസ് പിൻവലിപ്പിക്കുക.
Bochek ella mahabharathavum ariyam arinjukonduthanneya avar paranjath evide kanunna janangal aanu dhwayartham kandupidichu athu valuthakki social mediayil prajarippichath appozhanu honeyrosinu aake manakedayithonniyath evide thetukar athil doble meaning kandupidikunna janangal mathramanu
👌
👏👏👏👏👏🎉
സന്തോഷ് വണ്ടി കച്ചവടം തുടങ്ങിയോ?
എത്ര കിട്ടി ......?
CAN U PLEASE CONTEST IN ELECTION..WE ALL R BEHIND YOU...
ഇത് സന്തോഷ് പണ്ഡിറ്റ് വണ്ടി അല്ല മഞ്ചേരിയേലുള്ള ആളെ വാഹനം ആണ്
ബോച്ചേ 👍👍
Hi komali...
വണ്ടി കൊടുക്കുന്നോ 😅
Sàtoooppp❤❤
1:35
എന്റെ പണ്ഡിറ്റ് കുട്ടാ നീ പുലിയാടാ അസ്സലായി
ക്യാമറ man ന്റെ കയ്യും കാലും കഴച്ചു
അയാൾക്ക് തമാശയിൽ സെക്സ് മാത്രമേ വരുന്നുള്ളൂ. മാത്രമല്ല ആരായാലും ശ്രോതാവ് ആര് എന്നും സന്ദർഭവും നോക്കിയാണ് തമാശ പറയാറ്. ഇയാൾക്ക് അതില്ല. എന്നാലും ഹണിയുടെ പരാതിയും അത് കൈകാര്യം ചെയ്യുന്ന രീതിയും സംശയകരം ആണ്. പിന്നെ പണത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന ഒരു അമ്മ ഉണ്ടെങ്കിൽ മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നേരുത്തേ സിൽക്ക് ഉണ്ടായിരുന്നു,
വണ്ടി കൊടുക്കാൻ ഉള്ളതാ വീഡിയോലിൽ മാക്സിമം കവർ ചെയ്യുന്നുണ്ട്
Eallaam sahikam honey eyyale maximum ozhivakittum valinjukerichenne avantte....thagadikaan... honey ke ore unnikukudhanepole ore bro ...undairunnengil evanippo remantine pakaram valla hospital lilum casuality ilum ayyairikum undayrikuka😂
പണ്ഡിറ്റ് ന് ഷുഗർ ഉണ്ടോ
സന്തോഷ് പണ്ഡിറ്റ്. ഇവിടെ കുന്തിദേവി പരാമർശം പറയുന്നത് മുഴുവൻ പറയുന്നത് നോക്കണം. ബോബി പറഞ്ഞ വാക്ക് ഇങ്ങനെയല്ല. മഹാഭാരതം സീരിയലിലെ സുന്ദരിയായ ഒരു ആക്ടർ ഒണ്ട് കുന്തിദേവിയായിട്ടാണ് അവർ അഭിനയിച്ചത്. വളരെ സുന്ദരിയായ ആ കുന്തിദേവിയെ കാണുമ്പോൾ ഹണി റോസിനെ ഓർമ്മവരും എന്നല്ലേ വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. അവിടെ പറയുന്ന ആപരാമർശം എന്തിനാണ് വളച്ചൊടിക്കുന്നത്. ആ പരാമർശം ഒള്ള വീഡിയോ മുഴുവൻ കാണുക. അപ്പോൾ സത്യം മനസിലാകും.
ദൈവമേ ഈ വാക്കു ഇങ്ങനെ ഉണ്ടായതാരുന്നോ 😂😂😂 എന്തായാലും പുതിയ അറിവിന് നന്ദി
Nte pahayaa santhosh pandith ne ippozhum undooo😊
Aa scene onnu kanditu samsarikedo thante ella sambashanangalum enjoy cheythitulla vyakthiyanu njan but ithu nirasapeduthi aa vedio il harsha pulakithayayi chirichu nilkunna ulkadakayw kanam oralku eershya undayal athu mukhathu prathifalikum kittiya lakshangalude santhoshathil aayirunnirikam vyavasayi cheythathine onnum njan angeekarikunnilla but anudhine penkuttikal peedanathinu irayakapedunna ee nattil athonnum thadayan kazhiyatha sarkarinteyum policenteyum soorathwathinu pinnil matentho karanm undu nadiye upayogichu sarkar vyavasayie veezhthiyathanu sarkarinu ayalodu matentho pakayundu ennanu eniku varikalmidayilude vayikumbol thonnunnath nadi yude vivaranathil resgatae illa
Dress കുറവുള്ളത് മനസ്സിൽ തോന്നുന്നത് കൊണ്ടാണല്ലോ..മറ്റൊരാൾ പറയുന്ന വാക്കിൽ മറ്റെന്തോ അർത്ഥം ഉണ്ടന്ന് ചിന്തിച്ചു മെന കെടുന്നു😊
പണ്ഡിറ്റ് നിങൾ ശരി
Ivida aarum valiyavar alla
Ninghal oru sthalath adanghi nikk manshyaa😅
സന്തോഷ് പറഞ്ഞത് ന്യായം, ഈ വിഷയത്തിൽ ശ്രീജിത്ത് പണിക്കർ പറഞ്ഞതും വളരെ വ്യക്തമായ വിവരണം ആണ്