'എന്‍റെ അച്ഛന്‍ സമാധിയായി, തടസം നിന്നവര്‍ക്കെതിരെ നടപടിയെടുക്കണം' | Gopan Swami Samadhi

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 85

  • @RenjKavilayil
    @RenjKavilayil 13 วันที่ผ่านมา +56

    വിഡ്ഢിത്തരം പറയരുത്, ഇത് നേരത്തേ എല്ലാവരെയും അറിയിച്ചുകൊണ്ട് ചെയ്തിരുന്നെങ്കിൽ ഈ നിയമപ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.

    • @haneefppm28
      @haneefppm28 13 วันที่ผ่านมา

      Yes correct

  • @bimalkumar8441
    @bimalkumar8441 13 วันที่ผ่านมา +94

    ആ നെറ്റിയിൽ കുറി ഇട്ടവനെ ആരെങ്കിലും പിടിച്ച് സമാധിയാക്കൂ

    • @marymargaret2371
      @marymargaret2371 13 วันที่ผ่านมา +2

      😂😂😂😂

    • @binumonp5603
      @binumonp5603 13 วันที่ผ่านมา +6

      അമ്പടാ ഷൂ ടൂ......

    • @KimKim-o9y
      @KimKim-o9y 13 วันที่ผ่านมา +3

      Avan ann sanghi😂

    • @KimKim-o9y
      @KimKim-o9y 13 วันที่ผ่านมา

      @@binumonp5603 eda myre vargeeyatha ondakathe da vaname

    • @bimalkumar8441
      @bimalkumar8441 13 วันที่ผ่านมา

      @@binumonp5603 നിൻ്റെ തന്ത

  • @Neenu_A
    @Neenu_A 13 วันที่ผ่านมา +36

    Dead body കൊണ്ടു പോയി concrete ഇട്ടിട്ടു സമാധി ന്ന്... അങ്ങനാണേൽ മിനിഞ്ഞാന്ന് എന്റെ വീട്ടിലെ കോഴി സമാധി ആയി 🥲

    • @IHaveASay
      @IHaveASay 13 วันที่ผ่านมา +1

      അതെന്താ കോഴിയെ concrete ഇട്ടോ?

    • @Neenu_A
      @Neenu_A 13 วันที่ผ่านมา

      @IHaveASay ല്ല... സുഗന്ധ ദ്രവ്യോം ചേർത്തില്ല... കുഴിച്ചിട്ടു🙌🏻

    • @sreya2004
      @sreya2004 13 วันที่ผ่านมา

      അയാൾ ഇരിക്കുന്ന അവസ്ഥയിലാണ് കല്ലറയിൽ നിന്ന് കിട്ടിയത്. സാധരണ മരണം അങ്ങനെ അല്ല ഉണ്ടാവാർ ഉള്ളത്. ഇത് proper സമാധി തന്നെ ആണ്

    • @RiyaRia-z8t
      @RiyaRia-z8t 13 วันที่ผ่านมา +2

      Kondiruthiyathanenkilo😂.. Ithoke viswasikanum keralathil aalundallo... Saksharatha at its peak

    • @sreya2004
      @sreya2004 13 วันที่ผ่านมา

      @@RiyaRia-z8t എടൊ അത് തന്നെയാണ് സമാധി 😂. ജീവനോടെ സ്വയം കുഴിയിൽ ചെന്ന് ഇരിക്കുക. എന്നിട്ട് ബാക്കി ഉള്ളവർ മൂടും. അങ്ങനെ അയാൾ മരിക്കും. പക്ഷെ ഇത് എല്ലാവരുടെയും മുന്നിൽ നിന്നാണ് ചെയുക, ivar ഇത് രഹസ്യമായി ചെയ്തു. ഇതിനെ വേണമെങ്കിൽ ആത്മഹത്യ എന്നൊക്കെ വിളിക്കാം, പക്ഷെ ഇത് കൊലപാതകം ആയിരുന്നോ എന്നായിരുന്നു ആളുകളുടെ സംശയം, അങ്ങനെ അല്ലെന്ന് തെളിഞ്ഞു postmartum reportil. As per religion, സമാധി ആയി, മതത്തിൽ സമാധി ആവലും ആത്മഹത്യയും രണ്ടാണെങ്കിലും തമ്മിൽ ഒരുപാടു സാമ്യതകൾ ഉണ്ട് , as per science, ഇതൊരു ആത്മഹത്യ ആണ്.

  • @kunjakichu6854
    @kunjakichu6854 13 วันที่ผ่านมา +8

    പോസ്റ്റുമോർട്ട റിപ്പോർട്ട് വരട്ടെ എന്നിട്ട് പറയാം ഇതുപോലെ എല്ലാവരെയും കൂട്ടി സമാധി ആകിയിരുന്നെങ്കിൽ ആരേലും വരുമോ

  • @bijoypillai8696
    @bijoypillai8696 13 วันที่ผ่านมา +8

    ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..

  • @omanjet
    @omanjet 13 วันที่ผ่านมา +5

    അവർ ചുളുവിൽ ഫേമസ് ആയി ഇനി നല്ല ബിസ്സിനസ്സ് കിട്ടും😂

  • @jeenarajan4766
    @jeenarajan4766 13 วันที่ผ่านมา +10

    ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇതിലും വലിയ സമാധികൾ കാണേണ്ടി വരും...

  • @nachusdream9495
    @nachusdream9495 13 วันที่ผ่านมา +8

    ഇപ്പോ വരും എല്ലാവരും കളക്ടർ കളക്ടർ പറഞ്ഞു 😄😄

  • @Biodiversityresearch
    @Biodiversityresearch 13 วันที่ผ่านมา +29

    വിവിധ മതങ്ങളുടെ ഭക്തി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സർക്കാർ ഗ്രാൻഡ് നൽകണം. രാജ്യത്ത് ഏറ്റവും കൂടുതൽ വികസിച്ചു വരുന്ന വ്യവസായം ഇതാണ്.

    • @scholarwolf7036
      @scholarwolf7036 13 วันที่ผ่านมา

      Dewasom board vazhi hindukalude panam govt nu kitunund.. mattu madhangalil ninnu kudi kitanam..appo alle equality undaaku... !!!

  • @deepakm.n7625
    @deepakm.n7625 13 วันที่ผ่านมา +3

    1:44....ഓവ്വെയ്... 👻👻👻👻👻👻

  • @Lijojhose
    @Lijojhose 13 วันที่ผ่านมา +19

    സമാധി 😂😂😂മരിച്ചിട്ടു കൊണ്ടുപോയി വെച്ചതല്ലേ

  • @haridasan2425
    @haridasan2425 13 วันที่ผ่านมา +1

    ഈ വാർത്ത നിറുത്താറായില്ലേ .പകർച്ച വ്യാധി നാടക വാർത്തകൾ പോരട്ടെ.കോഴിക്കോട് പുതിയ പനി H1 P1 ലോഞ്ച് ചെയ് തിട്ടുണ്ട്

  • @sreejatsreedharan2728
    @sreejatsreedharan2728 13 วันที่ผ่านมา +1

    നാട്ട് കാരെ കൊണ്ട് മാപ്പ് പറയിക്കണം മാന നഷ്ടത്തിന് കേസ് കൊടുക്കണം.. അവരും കേറിയിറങ്ങട്ടെ

  • @sabusreekala8095
    @sabusreekala8095 13 วันที่ผ่านมา

    കേരളത്തിലെ ആദ്യത്തെ സമാധിയാണോ? കേരളം മുഴുവനും ഇനി ഇതുപോലുള്ള സമാധി ആയിരിക്കും

  • @sreejatsreedharan2728
    @sreejatsreedharan2728 13 วันที่ผ่านมา +2

    പാവം ആ രണ്ട് ചെറുക്കന്മാരെയും എന്തെല്ലാം ആണ് ആ നാട്ട് കാരും മാധ്യമങ്ങളും പറഞ്ഞത് കളിയാക്കിയത്

    • @RiyaRia-z8t
      @RiyaRia-z8t 13 วันที่ผ่านมา +2

      Vakathiriv vattapoojyam ningalk

    • @abhaypajayan
      @abhaypajayan 13 วันที่ผ่านมา

      ആ ചെറുക്കന്മാർ മഹാ ഉടായിപ്പാണെന്ന് അവരുടെ സ്വന്തം നാട്ടുകാർ തന്നെ പറയുന്നു. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അയാളെ നോക്കാതെ മരിച്ച സമയത്ത് ദം ഇട്ട് വച്ച് സമാധി ആയെന്ന് പറഞ്ഞത് കാശ് ഉണ്ടാക്കാൻ നോക്കിയ മക്കൾ മഹാ മാന്യന്മാർ 🙌

  • @haseemh5002
    @haseemh5002 13 วันที่ผ่านมา +3

    പറയാൻ അവസരം കിട്ടിയപ്പോൾ....പൊളിക്കുവാണോ സേട്ടോ

    • @Fun_facts_Zzz
      @Fun_facts_Zzz 13 วันที่ผ่านมา

      Koya kk ntha Evde karym😅😅

  • @swaroopkallatpalath4958
    @swaroopkallatpalath4958 13 วันที่ผ่านมา

    നിയമം ഇപ്പോൾ എന്തായി? സയൻസ് വിജയിച്ചോ?

  • @MoiduPM-y4z
    @MoiduPM-y4z 13 วันที่ผ่านมา +18

    മരിച്ചതിന്ന് ശേഷം കൊണ്ട് വെച്ചതല്ലെ പിന്നെ എങ്ങനെ സമാദി ആകും

    • @sree4820
      @sree4820 13 วันที่ผ่านมา

      നീയപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നോ..ഇത്ര കൃത്യമായി പറയാൻ

    • @aleenaambadi7769
      @aleenaambadi7769 13 วันที่ผ่านมา

      @@sree4820 Ayal paranjath pole alla karyangal ennu thankalkk urappundo ??

    • @sree4820
      @sree4820 13 วันที่ผ่านมา

      ​@@aleenaambadi7769ഞാൻ അതിന് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞില്ലല്ലോ... അയാൾ ഇത്ര കൃത്യമായി പറയുമ്പോൾ ഒന്നുകിൽ അയാളത് കണ്ടിരിക്കണം, അല്ലെങ്കിൽ പിന്നെ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ നിൽക്കരുത്... ഇങ്ങനെ കുറെ പേര് അനാവശ്യ അഭിപ്രായം പറഞ്ഞിട്ടാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്.. അറിയാത്ത കാര്യത്തിൽ മിണ്ടാതിരിക്കുക

  • @SasidharanV-u2y
    @SasidharanV-u2y 13 วันที่ผ่านมา

    👍

  • @Thampithaneesh
    @Thampithaneesh 13 วันที่ผ่านมา +2

    എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️‡‡ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️🕉️🕉️

  • @SafnaJemsheeque
    @SafnaJemsheeque 13 วันที่ผ่านมา +3

    കഴിഞ്ഞിട്ടില്ല രാമ 😂

  • @REAL_SONG-d1q
    @REAL_SONG-d1q 13 วันที่ผ่านมา

    പുന്നാര മനുഷ്യൻമാരെ
    ഈ കാലത്ത് ഒരാൾ കാലം ചെയ്താലും സമാധി ആയാലും മരിച്ചു എന്ന് നിയമവിധേയമായി തെളിയിച്ചേ പറ്റൂ അതിന് ആരോടും ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. മരണം സ്ഥിരികരിച്ചിട്ട് ഏതെങ്കിലും രീതിയിൽ കുടിയിരുത്താം. കേസുമായി കോടതിയിലേക്ക് ചെന്നാ മതി

  • @arunav2462
    @arunav2462 13 วันที่ผ่านมา +3

    Oh പിന്നെ സമാധി
    എന്തിനാ മാപ്പ് പറയുന്നേ

  • @nishan.m1922
    @nishan.m1922 13 วันที่ผ่านมา +6

    Kudumbam paranhath nadann vann kuzhiyil irunnoonnalle

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 13 วันที่ผ่านมา +3

    Anyway, someone passed, called the doctor to get a medical certificate, and go to the concent panchayath or municipality, corporation, for getting a death certificate. That's the law follow the law and regulations of our County

  • @nishan.m1922
    @nishan.m1922 13 วันที่ผ่านมา +6

    Swabhaavika maranamaanenkil marichittalle kond vannadakkitath

  • @SamAbraham-q1z
    @SamAbraham-q1z 13 วันที่ผ่านมา +1

    ആർക്ക് വേണം മാപ്പ്

  • @RemishafeeqShafeeq
    @RemishafeeqShafeeq 13 วันที่ผ่านมา

    Kuri thottavane onnu samadaanippikuu😂

  • @sreejatsreedharan2728
    @sreejatsreedharan2728 13 วันที่ผ่านมา +2

    മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️അങ്ങയുടെ ശക്തി തെളിയിച്ചു... കൊലപാതകികൾ എന്ന് വിളിച്ചവർ എല്ലാം ലംജ്ജിക്കേണ്ടി വന്നില്ലേ.. അവർ ചെയ്ത കർമത്തിനുള്ള ഫലം അവർക്ക് തിരിച്ചു കിട്ടട്ടെ

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 13 วันที่ผ่านมา +2

    Ini BJPYUDE ORU VARAVAUIRIKUM 😂

  • @sree4820
    @sree4820 13 วันที่ผ่านมา

    സമാധി certificate ചോദിച്ച വാ ണ ത്തിൻ്റെ പേര് സനഗൻ വേണുഗോപാൽ ചാനൽ മഞ്ഞ രമ

  • @kartikad5612
    @kartikad5612 13 วันที่ผ่านมา +1

    Golden opportunity for sanghis 😂

  • @afeesnaseem
    @afeesnaseem 13 วันที่ผ่านมา

    മരണത്തിന് ശേഷം ഭസ്‌മം പൂജിച്ചാൽ..അന്ന നാളത്തിൽ പോകുമോ...

  • @farookknr
    @farookknr 13 วันที่ผ่านมา

    വർഗീയത പറഞ്ഞു നടക്ക്

  • @arun9659
    @arun9659 13 วันที่ผ่านมา +1

    Ivane pidichu jailil idanam... aa koode koodiyavanmaareyum... Niyama nadapadi venam polum.. aadyam niyamam anusarichu oral marichu kazhinjal ulla niyamaparamaya nadapadikal cheyathathinu ivanethire case edukanam

  • @ajusukumar
    @ajusukumar 13 วันที่ผ่านมา

    pakshe as per ah ammumma..power poi..ini enth cheythittum karyamilla 😅

  • @jophyj2356
    @jophyj2356 13 วันที่ผ่านมา

    Makanekkal kuruvan aah kidann chilakkunna aalkk.

  • @akwayanadwayanad6789
    @akwayanadwayanad6789 13 วันที่ผ่านมา

    Death സര്‍ട്ടിഫിക്കറ്റ്‌ എന്തായാലും വേണ്ടെ....?

    • @straightforward4466
      @straightforward4466 13 วันที่ผ่านมา

      It takes some time. It won’t get it in one day

  • @Partner666
    @Partner666 13 วันที่ผ่านมา +2

    കുറ്റം പറഞ്ഞത് നാട്ടുകാർ അല്ല നിങ്ങൾ മാപ്രകൾ ആണ്