🙏🙏This channel is awesome than others. but for people like me, who don't understand Malyalam or any south Indian language, please make video in Hindi, English. Thank you! 🙏🙏🙏
ആശാന് എന്റെ പൂർണ്ണ സപ്പോർട്ട് ഉണ്ട്. നെഗറ്റീവ് പറയുന്നവരുടെ ശ്രദ്ധക്ക്, പ്രതിരോധം ആണ് ആശാൻ പഠിപ്പിച്ചത് അല്ലാതെ ആക്രമണം അല്ല. ആക്രമിക്കപ്പെടുന്നവന് പ്രതിരോധിക്കാനുള്ള അവകാശം പോലും ഇല്ലാതായോ!!!!
വെറുമൊരു യാത്രക്കാരാ ആശാനെ trolly യതല്ല.അതിനൊള്ള പ്രായവും അല്ല.ഇതൊന്നും ഇങ്ങനെ പഠിക്കേണ്ടതല്ല. അത് ആശാനു മനസ്സിലായി എന്റ ഉദ്ദേശ ശുദ്ധി. ആശാനോളമോ അഥവാ ആശാനെക്കാളുമോ പ്രായം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വളരെയേറെ ദുര്യുപയോഗം ചെയ്യാനും കഴിയും.അത്ര ആഗ്രഹം ഉണ്ടെങ്കില്‍ ഒരു കളരിയില്‍ ചെന്ന് ഗുരു പൂജയും മറ്റും ചെയ്ത് വേണം അത് തുടങ്ങാന്‍. എന്നേ ഉദ്ദേശിച്ചൊള്ളൂ
@@Chank3113 ആരോഗ്യപരമായ വിമർശനം ആണെന്ന് അറിഞ്ഞതിൽ സന്തോഷം. കാലം പുരോഗമിക്കുന്നതിനനുസരിച്ചു ഇതുപോലുള്ള മുന്നേറ്റങ്ങൾ എല്ലാ പഠനമേഖലകളിലും വരേണ്ടതല്ലേ? എന്നിരുന്നാലും കളരി നേരിട്ട് പഠിക്കുന്നതിന്റെ ഏഴയിലത്ത് എത്തില്ലെന്നു എല്ലാർക്കും അറിയാം. പിന്നെ എന്താണ് കുഴപ്പം? ഇനി വിശ്വാസപരമായ വല്ല തടസ്സങ്ങളും ആണെങ്കിൽ എനിക്ക് മറീച്ചു ഒന്നും പറയാനില്ല. അങ്ങനെ എങ്കിൽ ആശാൻ അതിനു ഒരിക്കലും മുതിരുകയില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കമെന്റ് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
@@niyasusman2657 തീര്‍ച്ചയായും ആരോഗ്യപരമായ വിമര്‍ശനം ഒരിക്കലും ഒന്നിനും ദോഷമാകില്ലെങ്കിലും അതില്‍ involve ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധികൂടി നോക്കേണ്ടി വരും. ഞാന്‍ സാധാരണയായി ഒന്നിലും പ്രതികരിക്കാറില്ലാത്തതാണ്. എന്തോ അറിയാണ്ട് പറഞ്ഞു പോയി.അത് കളരി എന്നു പറയുമ്പോള്‍ തന്നെ കുളിരു കോരും.ഈ ആശാനെ അറിയുകയുമില്ല .അറിയാമല്ലോ പല ആളുകളും you tube channel promote ചെയ്യാന്‍ പലതും ചെയ്യാറുണ്ട്. So just talked him like that .He told me the apt reply and l also accepting his intension.
ഉറപ്പില്ല , നിങ്ങളുടെ പ്രെസെനസ് ഓഫ് മൈണ്ട് പോലെ ഇരിക്കും , ഓരോ ആൾക്കാർക്കും ഓരോ രീതിയില് ആണ് മൈൻഡ് വർക്ക് ചെയ്യുക . റിഫ്ലെക്സ് ആക്ഷൻ ഉണ്ടാക്കി എടുക്കാം
വല്ലവൻടെ കയ്യില് ഇരിക്കുന്നതു എങിന വാങ്ങാം എന്നു കരുത്തുന്നവര്ക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ല , ഇത് അറിയണം പടിക്കണം എന്നു ഉള്ളവര്ക്കും , പിന്നെ സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയത് പിടിച്ചു പറിക്കാന് വരുന്നവന്റെ അടുത്ത് നിന്ന് രക്ഷപെടണം എന്നു ഉള്ളവര്ക്കും വേണ്ടി ആണേ..
@@kalaripayattu-battleofmart2440 പടുമർമം എന്ന നിലയ്ക്ക് എഫക്ട് ചെയ്തില്ലെങ്കിലും, long term പ്രശ്നങ്ങൾ ഉണ്ടാകില്ലേ? ലിവറിന്റെ ഒരു bare ഏരിയയിൽ ആണ് ഇത് ചെന്ന് കൊള്ളുന്നത്. ചതയില്ലേ?? എന്തായാലും, നിങ്ങൾ കിടുവാണ്. ഇങ്ങനെ കിടിലമായി തൊഴിൽ അറിയുന്നവർ ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നതിൽ അഭിമാനമുണ്ട്. (ഞാൻ അപ്പൂപ്പന്റെ അടുത്തൂന്ന് പഠിച്ചതാണ് . പക്ഷേ, ഒരു medical professional എന്ന നിലയിൽ profession ഇൽ ഉപയോഗപ്പെടുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞു തന്നുള്ളൂ, മരിയാദയ്ക്ക് അഭ്യസിക്കാൻ ഒന്നും പറ്റിയിട്ടില്ല. ആശാന്റെ ശിഷ്യർ ആരേലും ബാംഗ്ലൂരിൽ കളരി പഠിപ്പിക്കുന്നുണ്ടെങ്കിൽ പോയി പഠിക്കാമായിരുന്നു.
കളരി..😍😍 എന്നെ ഞാൻ ആക്കിയ കല ഒരുപാട് ഇഷ്ട്ടം കലർപ്പില്ലാത്ത പ്രകടനം കാണുമ്പോൾ
your name pls
അഭി...
മറുപടി നൽകുന്നതിന് നന്ദി
@@knowzoneofficial എവിടാ സ്ഥലം ..
Kottayam
വളരെ വലിയ അറിവുകൾ
Tks very much indeed
😂👍👍
ടെക് നിക്സ് കൊള്ളാം. സമ്മതിച്ചിരിക്കുന്നു. ഞാൻ ഒരു കരാട്ടെ Back Belt കാരനാണ്.
👍👍
This is great, I would practice with my friend for sure, Thanks for the video🎥
Very good sharing anne.. Tqvm.. Keep sharing more videos😀👌🙏🙏🙏
Thank you so much 🙂
Aashante shabdham kettittu marichu poya anugrahitha kalakaran Anil negumangadinte shabdhathodu saamyam ullathu pole
😁😎
Sathyam
Simple and best
👍💕
Good and simple technic fine
Thank you
ഇത്രയും ലളിതമായി ആരു പറയാൻ? ആശാനെ ഒത്തിരി നന്ദി
💕
Thank you master👏
കൊള്ളാം നല്ല വീഡിയോ
Excellent 👍
Good very good
Thanks
Super very good thanks
Welcome 😊
സാർ സൂപ്പർ ♥️♥️♥️♥️
ആശാനേ 🙏നമസ്കാരം. കളരി വീഡിയോസ് വളരെ നന്നായിട്ടുണ്ട് 👍 ചടക്കം ലോക്കുകൾ ഒരു വീഡിയോ ചെയ്യാമോ
Thank you sir, program is very good.
You are welcome
Super ആയിട്ടുണ്ട്
Ethupole clear ayyi parajhu therunathine namasthe
👍💕
Awesome technics expct more, pls cheyyu vadi chuzhattal classes
👍
Kalari vijayan annanta makan 👍👍👍❤❤❤💪💪superb
😎
Kalary.2.varsham.padechu.kanatha.chuvadukal.ondu.dayavaye.vidio.cheyanam
sure
Last one is very gud
👍
Full support
👍
സൂപ്പർ
PRACTICE MAKES ME PERFECT
ഹരീഷ്. യു
ആശാനെ നമസ്ക്കാരം
ഒരു വടി വീശ് പഠിച്ചു. രണ്ടു വടി വീശ് പഠിക്കാൻ വളരെ താൽപര്യo ഉണ്ട്.
ഗുഡ് വർക്ക് .. 👍
Sir leg locking technique undo
Super 👌
🙏🙏This channel is awesome than others. but for people like me, who don't understand Malyalam or any south Indian language, please make video in Hindi, English.
Thank you! 🙏🙏🙏
വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു മാഷേ🔥🔥
❤❤
എൻ്റെ ഈ ചെറിയ ചാനൻ ഒന്ന് കണ്ടു നോക്കുമോ ഫ്രണ്ട്സ്
Thank you sir 🙏🏼🌹
Last.is.supper
👍
Thanks for this class
You are welcome
Superbb
thanks
Polichuuuuuu
Like from tamil nadu👌
💕
Naattil evidenu
kazhakkoottam
KALARIPA,,,,
Very good practice with slowly,,, views and you'r vedios all good performance
THANKS
Thank you so much 🙂
Thank u SIR
Welcome
@@kalaripayattu-battleofmart2440 full support sir
Thank you very much. Inspiring..
Welcome!
ആശാന് എന്റെ പൂർണ്ണ സപ്പോർട്ട് ഉണ്ട്. നെഗറ്റീവ് പറയുന്നവരുടെ ശ്രദ്ധക്ക്, പ്രതിരോധം ആണ് ആശാൻ പഠിപ്പിച്ചത് അല്ലാതെ ആക്രമണം അല്ല. ആക്രമിക്കപ്പെടുന്നവന് പ്രതിരോധിക്കാനുള്ള അവകാശം പോലും ഇല്ലാതായോ!!!!
negative ഒന്നും പറഞ്ഞില്ല , അവര് കൊച്ചു നാള് മുതല് കേട്ടു പടിച്ചത് പറഞ്ഞു അത്രേ ഉള്ളൂ. കാലം മറിയില്ലേ ,
Secrets of martial art revealed to the people. Danda namaskaaram.
വെറുമൊരു യാത്രക്കാരാ
ആശാനെ trolly യതല്ല.അതിനൊള്ള പ്രായവും അല്ല.ഇതൊന്നും ഇങ്ങനെ പഠിക്കേണ്ടതല്ല. അത് ആശാനു മനസ്സിലായി എന്റ ഉദ്ദേശ ശുദ്ധി. ആശാനോളമോ അഥവാ ആശാനെക്കാളുമോ പ്രായം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വളരെയേറെ ദുര്യുപയോഗം ചെയ്യാനും കഴിയും.അത്ര ആഗ്രഹം ഉണ്ടെങ്കില്‍ ഒരു കളരിയില്‍ ചെന്ന് ഗുരു പൂജയും മറ്റും ചെയ്ത് വേണം അത് തുടങ്ങാന്‍. എന്നേ ഉദ്ദേശിച്ചൊള്ളൂ
@@Chank3113 ആരോഗ്യപരമായ വിമർശനം ആണെന്ന് അറിഞ്ഞതിൽ സന്തോഷം.
കാലം പുരോഗമിക്കുന്നതിനനുസരിച്ചു ഇതുപോലുള്ള മുന്നേറ്റങ്ങൾ എല്ലാ പഠനമേഖലകളിലും വരേണ്ടതല്ലേ?
എന്നിരുന്നാലും കളരി നേരിട്ട് പഠിക്കുന്നതിന്റെ ഏഴയിലത്ത് എത്തില്ലെന്നു എല്ലാർക്കും അറിയാം. പിന്നെ എന്താണ് കുഴപ്പം?
ഇനി വിശ്വാസപരമായ വല്ല തടസ്സങ്ങളും ആണെങ്കിൽ എനിക്ക് മറീച്ചു ഒന്നും പറയാനില്ല. അങ്ങനെ എങ്കിൽ ആശാൻ അതിനു ഒരിക്കലും മുതിരുകയില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ കമെന്റ് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
@@niyasusman2657
തീര്‍ച്ചയായും ആരോഗ്യപരമായ വിമര്‍ശനം ഒരിക്കലും ഒന്നിനും ദോഷമാകില്ലെങ്കിലും അതില്‍ involve ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധികൂടി നോക്കേണ്ടി വരും. ഞാന്‍ സാധാരണയായി ഒന്നിലും പ്രതികരിക്കാറില്ലാത്തതാണ്.
എന്തോ അറിയാണ്ട് പറഞ്ഞു പോയി.അത് കളരി എന്നു പറയുമ്പോള്‍ തന്നെ കുളിരു കോരും.ഈ ആശാനെ അറിയുകയുമില്ല .അറിയാമല്ലോ പല ആളുകളും you tube channel promote ചെയ്യാന്‍ പലതും ചെയ്യാറുണ്ട്. So just talked him like that .He told me the apt reply and l also accepting his intension.
Good vedio sir❤
good technics master,,,,,,,,,,,,,
Thanks and welcome
👌👌👍
Supar
👍
സൂപ്പർ കൊള്ളാം ഇതും സർ ചെയ്ത ഫസ്റ്റ് പാർട്ടിലെ വടി വിശല് സമ്മതിക്കണം
thanks
👌👌👌
💕👍
സൂപ്പർ ആശാനെ...👌🙏
Poli sir
👍
HOW TO CONTACT YOU PHONE
dheshyathode aarod fight cheythalum oru abhyasavum oormayil varunnillallo avideyaanallo prshanam
സമദാനം
Verygood mastar thank you for class
Most welcome
😊
വടി വീശ് പഠിച്ചുവരുന്നുണ്ട് മാഷേ
Thanks
👍👍
👏👏👏👏🤝🤝👌👌😍
👍
ഗുരുക്കളെ എത്ര വർഷം വേണം കളരി പഠിക്കാൻ
Kall powliko
കത്രിക പൂട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
sure
Good tricks.....
👍
Njn sradichath beckilla maram aanu,school poliyanallo
st vincent hs chittattumukku . ഞാന് പടിച്ച സ്കൂൾ .
wonderfull...wish i could learn..am in kochi..
i am in thiruvananthapuram ,
@@kalaripayattu-battleofmart2440 hmm am 49yrs old padikamo? hav told my son as well.shall contact u..tx..
Thanks gurukaleay
❤❤
💕
👍
ഈ സ്കൂള് ഏതാണ് മാഷേ
st . vincent hs . chittattumukku
കാസറഗോഡ് ആണോ
Suuuupperrr
👍
ഒരാൾ അടിക്കാൻ വന്നാൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
ഉറപ്പില്ല , നിങ്ങളുടെ പ്രെസെനസ് ഓഫ് മൈണ്ട് പോലെ ഇരിക്കും , ഓരോ ആൾക്കാർക്കും ഓരോ രീതിയില് ആണ് മൈൻഡ് വർക്ക് ചെയ്യുക . റിഫ്ലെക്സ് ആക്ഷൻ ഉണ്ടാക്കി എടുക്കാം
@@kalaripayattu-battleofmart2440 കളരി പടിച്ചാൽ നമുക് diffent ചെയ്യാൻ പറ്റുമോ
Youy sound is very low.be high
Idinikke samayam kitto (kittiyad vagi melle poyi danyderam thilam thechal pore😇
വല്ലവൻടെ കയ്യില് ഇരിക്കുന്നതു എങിന വാങ്ങാം എന്നു കരുത്തുന്നവര്ക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ല , ഇത് അറിയണം പടിക്കണം എന്നു ഉള്ളവര്ക്കും , പിന്നെ സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയത് പിടിച്ചു പറിക്കാന് വരുന്നവന്റെ അടുത്ത് നിന്ന് രക്ഷപെടണം എന്നു ഉള്ളവര്ക്കും വേണ്ടി ആണേ..
Super
Thanks
💯💯💯
👍
🙅♂️🙏
👍
👍
👍
1000like
🥳🤩🤩
👍
Fighting fear motivation undo
s
👍👍👍👍
👍
ഗുരുക്കളുടെ കളരി എവിടെ ആണ്
തിരുവനന്തപുരം , കഴക്കൂട്ടം
ഞാൻ എല്ലാ ക്ലാസു൦ കാണാറുണ്ട് പ്രാക്ടീസ് ചെയ്യണുണ്ട് വളരെ നല്ല വീഡിയോ പക്ഷേ വടി പയറ്റ് 3 ok 4 1paadan 😁vadi unangan vachitt und ippo
😲
അവസാന വിദ്യയെ കുറിച്ച്. 'കളരി പഠിച്ചവൻ ഇടതു കൈ ഇങ്ങനെ വച്ചു തരില്ല.
ഹർഹർ മഹാദേവ്
you r from ..?
@@kalaripayattu-battleofmart2440 , കേരളത്തിൽ നിന്നാണ് ഗുരുക്കളേ, വീടിയോസ് മികച്ചു നിൽക്കുന്നു
ആശാനെ ആ knuckle വയ്ക്കുന്നത് അഞ്ചാം തൊഴിൽ അല്ലേ. അത്തിച്ചുരുക്കിക്കല്ലേ ആ പ്രയോഗം. അത് പറഞ്ഞു കൊടുക്കേണ്ടായിരുന്നു ☹️
ഞാന് പറഞ്ഞു കൊടുത്തില്ലായിരുന്നു , ഇപ്പോ നിങ്ങള് ആണ് പറഞ്ഞത് . 😎അത്തിച്ചുരുക്കിയിലെ മർമ്മ കൈ അതല്ല, അതുകൊണ്ടു എഫെക്ട് ആകില്ല .
@@kalaripayattu-battleofmart2440
പടുമർമം എന്ന നിലയ്ക്ക് എഫക്ട് ചെയ്തില്ലെങ്കിലും, long term പ്രശ്നങ്ങൾ ഉണ്ടാകില്ലേ? ലിവറിന്റെ ഒരു bare ഏരിയയിൽ ആണ് ഇത് ചെന്ന് കൊള്ളുന്നത്. ചതയില്ലേ?? എന്തായാലും, നിങ്ങൾ കിടുവാണ്. ഇങ്ങനെ കിടിലമായി തൊഴിൽ അറിയുന്നവർ ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നതിൽ അഭിമാനമുണ്ട്. (ഞാൻ അപ്പൂപ്പന്റെ അടുത്തൂന്ന് പഠിച്ചതാണ് . പക്ഷേ, ഒരു medical professional എന്ന നിലയിൽ profession ഇൽ ഉപയോഗപ്പെടുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞു തന്നുള്ളൂ, മരിയാദയ്ക്ക് അഭ്യസിക്കാൻ ഒന്നും പറ്റിയിട്ടില്ല. ആശാന്റെ ശിഷ്യർ ആരേലും ബാംഗ്ലൂരിൽ കളരി പഠിപ്പിക്കുന്നുണ്ടെങ്കിൽ പോയി പഠിക്കാമായിരുന്നു.
മാഷിൻ്റെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു വളരെ മാരകമായ അടവുകൾ കാണിക്കരുത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്, ശ്രദ്ധിക്കുമെന്ന് കരുതുന്നു
👌👌👌👌
👍
ആശാൻ കരാട്ടെ എക്പോർട്ട് ആണല്ലേ. കരാട്ടെ ടച്ച് വരുന്നുണ്ട് കൊള്ളാം ഇങ്ങനെ ആവണം ആശാന്മാർ പഠിപ്പിക്കേണ്ടത്.
അയ്യോ അല്ല ...
,💯
💕💕
Ashanee..athittalle
ഏത് ?
👏👏👏
👍
അടിക്കാൻ വരുന്നവൻ ചുവടുവെച്ചുകൊണ്ടല്ല വരുന്നത് അതാണ്പ്രശ്നം
ചുവടു വെച്ചു കൊണ്ടല്ല വരുന്നത് എങ്കില് നമുക്കും പ്രെശനം ഇല്ല ...
Acter അനിൽ നെടുമങ്ങാടിൻ്റെ ശബ്ദത്തോട് സാദൃശം തോന്നുന്നുണ്ട് ...
🤣🤣
✌️✌️🌹
👍
Number pls
9746199812
🙏🏼🙏🏼🙏🏼🙏🏼🙏🏼💓💓💓👍👍👍
💕
കളരിമുറക്ക് മേലെ വേറൊന്നുമില്ല.
സ്പീഡും Expireance ഉം ഉള്ള ഒരാളുടെ അറ്റാക്കിനെ Block ചെയ്യാൻ എന്തായാലും പാടുപെടും ....
ഈ പറഞ്ഞ കാര്യങ്ങള് നമുക്കും വേണം . അതില് പ്രേത്യേകം പറയുന്നുണ്ടല്ലോ .
സ്പീടും എക്സ്പിരിയനസും ഉള്ള ഒരാള് ഒരിക്കലും ആദ്യം അറ്റാക്ക് ചെയ്യില്ല എന്നത് ആണ് വാസ്തവം.
These are totally blunters
👍
ജിതിനെ ഇടി കൊള്ളാതെ ചാടി ചവിട്ടേടെ..
😀
കഴിയുന്നതും എതിരാളിയെ വീഴ്ത്തി ഇട്ടാൽ പോരെ ഉപദ്രവം ചെയ്യണോ
👍👍👍🙏🙏🙏🙏
👌👌👌👌👌