കാല് പിടിച്ച് വലിച്ചാൽ / if opponent grab your kick

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 201

  • @deepuviswanathan46
    @deepuviswanathan46 3 ปีที่แล้ว +4

    Great Technics & Presentation മാഷേ...!! നല്ല ഒരു point ആദ്യമേ പറഞ്ഞു, കിക്ക് പോകുന്നതിന്റെ ഇരട്ടി വേഗതയിൽ തിരിച്ചു വരണം എന്ന്....!! അതാണ് യാഥാർത്ഥ പ്രതിവിധി...!! നല്ല പ്രാക്ടീസ് ഉള്ളയാളേ കിക്ക് ചെയ്യാവൂ. നല്ല അഭ്യാസിയുടെ കിക്ക് പിടിക്കാനാവില്ല, അതുപോലെ നല്ല എതിരാളി കിക്ക് പിടിക്കുകയുമില്ല മറിച്ച് തട്ടി / ഒഴിഞ്ഞ് അടുത്ത ടെക്നിക്ക് തിരികെ തരും.

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +2

      right , ശേരിക്കും കിക്ക് എന്നു പറയുന്നത് ഒരു മറവ് ആണ് , അതിന്റെ കൂടെ പോകുന്ന ഒരു കൈയോ , അല്ലെങ്കിൽ ഒരു movement ഓ കാണും , കാല് നോക്കുമ്പോ അടുത്തത് കൊള്ളും . ഇനി കാല് മാത്രം ആണ് പോകുന്നത് എങ്കില് തന്നെ അത് പ്രതിയോഗി പിടിക്കാന് പറ്റാത്ത ഒരു അവസ്ഥയില് ആയിരിക്കുമ്പോ ആണ് . പ്രതിയോഗി വേച്ചു വീഴാൻ പോകുന്ന അവസ്ഥ , അടിയുടെ കൂടെ , തിരിയുന്ന സമയത്ത് ,പുറകിൽ നിന്നും അങ്ങിനെ . ഇന്ത്യൻ മൂവിയില് വയസൻ കമൽ ചെയ്യുന്ന ഒന്നു രണ്ട് കിക്ക് ഉണ്ട് . കിക്ക് deffent ചെയ്യുന്നതും അങ്ങിനെ തന്നെ .

  • @josephmx3618
    @josephmx3618 3 ปีที่แล้ว +6

    കൂടെയുള്ള പയ്യൻ എല്ലാം നന്നായി പഠിച്ചിട്ടുണ്ടാവും .... അത്രയ്ക്ക് നന്നായി അദ്ദേഹം പഠിപ്പിക്കുന്നു😍😍😍

  • @sigiscaria8511
    @sigiscaria8511 3 ปีที่แล้ว +4

    Sir, you are a good teacher 🙏God bless you always.

  • @makkumohan8032
    @makkumohan8032 3 ปีที่แล้ว +6

    You have explained this in a very nice manner and your videos are also good.waiting for next tutorial .

  • @sajikumar7037
    @sajikumar7037 3 ปีที่แล้ว +1

    വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ അദ്ധേഹം കാണിച്ചു തരുന്നത്.

  • @kalariandlife6453
    @kalariandlife6453 3 ปีที่แล้ว +6

    വിനോദ് ഭായീ. ഒരുപാട് ടെക്നിക് സ് ഒന്നിച്ച് പറയുന്നുണ്ടല്ലോ. Super.

  • @ക്രോണിക്ബാച്ച്ലർ
    @ക്രോണിക്ബാച്ച്ലർ 3 ปีที่แล้ว +4

    സ്വന്തമായിട്ടു കരാട്ടെ പ്രാക്ടീസ് ചെയ്തു
    കരാട്ടെ പഠിക്കാൻ പോയി ആദ്യത്തെ
    അടിക്കുതന്നെ ബോധം പോയ ഞാൻ
    😇😇😇

  • @linavlog6398
    @linavlog6398 2 ปีที่แล้ว

    Vinod sir thank you so much.... You are an excellent teacher..... 🙏🏻... 👍🏻💐🎊🌷

  • @AshokAshok-nh3us
    @AshokAshok-nh3us 3 ปีที่แล้ว +7

    കാലിൻ്റെ ചവിട്ട് വരുമ്പോൾ 'ലോക്ക് ചെയ്യുന്ന വിധം കാണിക്കണം ഏറെ പ്രയോജനം അതാണ് - ,ഗുഡ്ലക്ക്

  • @jamesjj3993
    @jamesjj3993 3 ปีที่แล้ว +2

    Gurukkal 🙏.. can you do video for leg stretching please..

    • @sinankarat8702
      @sinankarat8702 3 ปีที่แล้ว

      th-cam.com/video/ARlXBCdznl0/w-d-xo.html

  • @remesh8705
    @remesh8705 3 ปีที่แล้ว +22

    പെട്ടന്ന് താനേ ചെയ്യണം അല്ലാതെ 2ദിവസം kazhijala 😄

  • @venugopalkg7536
    @venugopalkg7536 2 ปีที่แล้ว

    Awesome presentation🙏🙏

  • @muhammedshafi4814
    @muhammedshafi4814 ปีที่แล้ว

    മാസ്റ്റർ ശിഷ്യൻ സൂപ്പർ 🌹🌹🌹

  • @aravindalluz6187
    @aravindalluz6187 3 ปีที่แล้ว +3

    Guru. Oru thamasha aannu.... Shamikkane
    Nammude kaalu pidichhal.. Angu shamichhekkam

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      കാല് പിടിച്ചാൽ അപ്പോ ക്ഷെമിച്ചേക്കണം 😂😍

  • @drnavaspakkada9453
    @drnavaspakkada9453 3 ปีที่แล้ว +3

    Your teaching talent is great 👍👍

  • @robertraj5957
    @robertraj5957 3 ปีที่แล้ว +3

    Super technics.. 👌Last ടെക്‌നിക്ക് നമുക്ക് കയ്യ് തറയിൽ ഊന്നി മറ്റേ കാലു ഉപയോഗിച്ചു എതിരാളിയുടെ തലക്കു ചവിട്ടാം...🙏

  • @renjithr6803
    @renjithr6803 3 ปีที่แล้ว +2

    Super technique Gurukkal

  • @sajidsaji729
    @sajidsaji729 3 ปีที่แล้ว +4

    Gurukale polichu,🔥

  • @kvmani155
    @kvmani155 ปีที่แล้ว +1

    Fine❤

  • @ശ്രീകാന്ത്-ന1മ
    @ശ്രീകാന്ത്-ന1മ 3 ปีที่แล้ว +2

    കളരിയിലെ വ്യായാമമുറകൾ ഒന്നു കാണിക്കുമൊ

  • @muflp1930
    @muflp1930 3 ปีที่แล้ว +5

    ഞാൻ: കല് വിഡ്ര ഡാ മോനെ🔥അയ്യേ കാല് പിടിക്കുക ഒന്നും വേണ്ട ഞാൻ ക്ഷമിച്ചു 😎

  • @SatharP-dk2lq
    @SatharP-dk2lq 9 หลายเดือนก่อน

    ആരെങ്കിലും ചവിട്ടുമ്പോൾ എങ്ങനെ ബ്ലോക്ക് ചെയ്യാം..?അതുകൂടികാണിക്കാമോ? കാണിക്കുക

  • @sajeshp.p3031
    @sajeshp.p3031 3 ปีที่แล้ว +2

    Gurukkale....oru pothu doubt chothichotte....Kalariyil mathram kandu varunna oru reethiyan amarcha...athilan ella payatum ..eth ayudhavaum...enn kettitund....athinte aavshaym enthanenn paranj tharavo...mattula martial arts il onnum njn ith kanditila...athukond chodhikunnathane...valare ere bhudhimutum vedhanayum anenn paranj kettitund...aa irutham...

  • @abbasalikut5472
    @abbasalikut5472 3 ปีที่แล้ว +2

    ഇത് പുതിയഅറിവാ thanks sir

  • @shintosebastian7450
    @shintosebastian7450 3 ปีที่แล้ว +1

    Ashane knife through technic Onnu cheyyamo?? 🙏🙏

  • @saisandhya073
    @saisandhya073 3 ปีที่แล้ว

    Koode nilkunavarkku 3 porottem oru Beef fry kulla kaasum koduthekkane...

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +3

    Bro palarudeyum theeratha doubt Anu Jim ano kalari allengil all martial arts ano nallath.ethinanu strength kooduthal kitiga.jimmum kalariyum fight cheythal aranu jayikuga please reply

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      👍👍😂❤

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +1

      @@kalaripayattu-battleofmart2440 njan ith chodhikan karanam ente friendinte collegil Oru fight undayi Oru jimman adichit kalarikaran thazhe veenu 🤔athanu ini practice kuravu kondano

  • @junaisaameerap5833
    @junaisaameerap5833 3 ปีที่แล้ว +2

    Ithallam pratees illatha alk cheyan pattumo

    • @FRAMEX259
      @FRAMEX259 3 ปีที่แล้ว

      Ila

    • @FRAMEX259
      @FRAMEX259 3 ปีที่แล้ว

      Padikkathe parisha jaiko?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      ഇല്ല , കാരണം ഒരുപാട് ഉണ്ട് .. മനസ്സിലെങ്കിലും ഒരു പ്രാക്ടീസ് വേണം

  • @junaisaameerap5833
    @junaisaameerap5833 3 ปีที่แล้ว +1

    Allangil kunich thallubool matte kalil pidich valikumallo

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      അവര് താഴെ വരുമ്പോ തന്നെ , നമ്മൾ അറ്റാക്ക് ചെയ്യണം .. ഒന്നു തീരുന്നത് അവര് എണീക്കൻ വയ്യാതെ ആകുമ്പോ ആണ്

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 ปีที่แล้ว +3

    നല്ല അവതരണം 👍👍👍👍👍നല്ലത് വരട്ടെ ഇടക്ക് മരുന്നിനെ കുറച്ചുഉള്ളവീഡിയോ ചെയ്യണം അതു വളരെ ഉപകാരം പെടും ഒക്കെ. ഇൻ ഷാഅല്ലാഹ്

  • @saidalavitk3984
    @saidalavitk3984 3 ปีที่แล้ว

    Yengane hand power undakkam sir

  • @pradeep72912
    @pradeep72912 3 ปีที่แล้ว +2

    ആദ്യം കാണിച്ച കിക്കിൽ കാൽ withdraw ചെയ്യുമ്പോൾ opponent ശക്തനാണെങ്കിൽ മുൻപോട്ട് വരുമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      വേഗത , power . കൊടുക്കാനായിട്ട് പോകരുതു . എടുക്കാനായിട്ട് പോകണം .

  • @KarthikVs-hp5ou
    @KarthikVs-hp5ou 6 หลายเดือนก่อน

    ashane kick pidichal thirinjuchadan pattumo

  • @ntekmytekworld1346
    @ntekmytekworld1346 3 ปีที่แล้ว +2

    Nice video very helpful 👍🏻

  • @akashbr3211
    @akashbr3211 3 ปีที่แล้ว +2

    Ayyappanum kosiyum enna movie le lock azhikkaan

  • @Vijeeshcise88
    @Vijeeshcise88 2 ปีที่แล้ว

    Reverse kick mathram Guru cheythilla

  • @saidalavitk3984
    @saidalavitk3984 3 ปีที่แล้ว

    Sir njagale padipikkumo

  • @raghunath2759
    @raghunath2759 3 ปีที่แล้ว +2

    Ithu nammal chavittumbol. Nammale oraal chavittiyaal??

  • @sebinks9016
    @sebinks9016 3 ปีที่แล้ว +2

    Gurukkalude name enthaaanu ?
    Kuthira pootttu onnu kanikko ? both, lock and unlock...

  • @sreejiths4258
    @sreejiths4258 3 ปีที่แล้ว +2

    മാസ്റ്റർ... ♥️♥️.. ഇന്നും പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി ♥️... മറ്റുള്ള martial ആർട്സ് ഇൽ കാണുമ്പോലെ ഉള്ള ഫ്ളിപ് കളരിയിലും കാണുമല്ലോ... അതൊക്ക ഒന്ന് പരിജയ പെടുത്താമോ... എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ചു ഫ്ളിപ് പഠിപ്പിക്കുമോ?? 🥰

    • @siphinsc8378
      @siphinsc8378 3 ปีที่แล้ว +2

      Ashan athinte oru video already ittittundu suhruthey.... ashante chanelil kayari nokku... kaanum....

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +3

      കുറച്ചു items എന്റെ മൂന്നാമത്തെ വീഡിയോയിൽ ഉണ്ട് . ഡീറ്റൈൽ ആയിട്ടുള്ളത് ഉടനെ വരും

  • @batmans2201
    @batmans2201 3 ปีที่แล้ว +3

    Very helpful ❤️🔥

  • @vivekkrishnan4552
    @vivekkrishnan4552 3 ปีที่แล้ว +4

    Supper👍👍

  • @smabshariff5860
    @smabshariff5860 3 ปีที่แล้ว +1

    It is deferent👍

  • @MONCYMMonacan-px2oo
    @MONCYMMonacan-px2oo ปีที่แล้ว

    Hii chetta kikke cheyanda rithikal engane

  • @rockey8536
    @rockey8536 3 ปีที่แล้ว

    Good vedio sir🥰

  • @konikaraexports
    @konikaraexports 3 ปีที่แล้ว +2

    wat if opponent is taller?

  • @junaisaameerap5833
    @junaisaameerap5833 3 ปีที่แล้ว +1

    Ethirali ith pole nintharumoo avar mate kayiyood kik cheumalloo

  • @tubart5423
    @tubart5423 3 ปีที่แล้ว

    Great master 💓

  • @IRONMAN-gs7xh
    @IRONMAN-gs7xh 3 ปีที่แล้ว +5

    കാല് പിടിച്ചാൽ അപ്പഴേ ക്ഷമിച്ചു മാപ്പ് കൊടുക്കണം

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว +2

    Timing aanu mukhyam

  • @josephsteephen1182
    @josephsteephen1182 ปีที่แล้ว

    Ground grappling vedio cheyyamo? Like jiu-jitsu

  • @Marmakalari
    @Marmakalari 3 ปีที่แล้ว +1

    പൊളിച്ചു master🙏

  • @ക്രോണിക്ബാച്ച്ലർ
    @ക്രോണിക്ബാച്ച്ലർ 3 ปีที่แล้ว +2

    ചേട്ടാ നമ്മൾ എതിരാളിയുടെ വയറിനു
    നേർക്കു ചവിട്ടുന്ന കിക്കുണ്ടല്ലോ
    അപ്പോൾ എതിരാളി കാലിൽ പിടിക്കുമ്പോൾ
    മറ്റേ കാല് തറയിൽ കുത്തി പൊങ്ങി
    എതിരാളിയുടെ താടിയിൽ അടിച്ച്
    പുറകിലോട്ടു റൊട്ടേറ്റ്‌ ചെയ്യുന്നത്
    ശെരിയായ കിക്കാണോ
    ബ്രൂസിലിയുടെ സിനിമയിൽ കണ്ടൊരു
    സീൻ കണ്ടിട്ട് ചോദിച്ചതാ
    ഉത്തരം തരണേ 🤔🤔

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      നല്ലതായിരിക്കും , ബാക്ക് ഡൈവ് ഒക്കെ നന്നായി ചെയ്യും എങ്കിൽ . പിന്നെ എപ്പോഴും ഒപോണേണ്ടിനെ നിസ്സാരം ആയി കാണരുത് . നമ്മളെക്കാളും ശക്തൻ ആയി വേണം അവനെ കാണാൻ .

    • @ക്രോണിക്ബാച്ച്ലർ
      @ക്രോണിക്ബാച്ച്ലർ 3 ปีที่แล้ว

      @@kalaripayattu-battleofmart2440 ബാക്ക് ഡൈവ് കൈ കുത്തിയും കുത്താതെയും ചെയ്യുന്നുണ്ട്
      ഒറ്റയ്ക്ക് ചെയ്യുമ്പോൾ ഒരു
      പേടി

  • @anooptr6562
    @anooptr6562 3 ปีที่แล้ว +2

    Interesting

  • @lijujose2446
    @lijujose2446 3 ปีที่แล้ว +2

    കൊല പൂട്ടുകളിൽ നിന്നും രക്ഷ നേടാൻ അധികം ടെക്നിക് ഇല്ല അല്ലെ,കൊലപൂട്ടുകളെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ തോന്നി

  • @sujisuji4418
    @sujisuji4418 3 ปีที่แล้ว +1

    ആശാനേ വാൾ വീസുന്ന വിധം ഒന്നു കാണിച്ചു തരുമോ

    • @sujisuji4418
      @sujisuji4418 3 ปีที่แล้ว

      സൂര്യ നമസ്കാരം ചെയുന്ന വിതം ഒരു വീഡിയോ ചെയുമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +1

      sure

  • @rameshanvt4458
    @rameshanvt4458 3 ปีที่แล้ว +1

    Very good

  • @suguuu1312
    @suguuu1312 3 ปีที่แล้ว +3

    flexibility workout cheyyu

  • @abhilashmohanabhi1261
    @abhilashmohanabhi1261 3 ปีที่แล้ว +3

    നമ്മളെക്കാൾ ആരോഗ്യം ഉള്ള ആൾ നമ്മളെ പിടിച്ചാൽ അയാൾക്ക് പരിക്ക് പറ്റാത്ത രീതിയിൽ ഒരു ലോക്ക് പറഞ്ഞു തരാമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +1

      മിക്കവാറും എല്ലാം ഞാന് ഓപ്പോന്നെണ്ടിന് അതികം പരുക്ക് പറ്റാത്ത കാര്യങ്ങള് ആണ് പറയാറുള്ളത് , മുന്നേ ഉള്ള വീഡിയോസ് നോക്കുക

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว

    Second സമയത്തിന്റെ ഉള്ളില്‍ ചെയ്യണം രണ്ട് ദിവസം കഴിഞ്ഞ് അല്ല 😃😃

  • @niyasusman2657
    @niyasusman2657 3 ปีที่แล้ว +2

    ആശാനേ അടിപൊളി

  • @kiransb7034
    @kiransb7034 3 ปีที่แล้ว +3

    മാഷേ❤️❤️🔥🔥🙏🙏

  • @akhilsworld3541
    @akhilsworld3541 3 ปีที่แล้ว +3

    Nice

  • @ManojKumar-fm9wi
    @ManojKumar-fm9wi 3 ปีที่แล้ว +2

    Super super

  • @abhinksAK47
    @abhinksAK47 3 ปีที่แล้ว

    മൽ പിടുത്തത്തിൽ വിണാൽ നമ്മൾ എതിരാളിയിൽ നിന്ന് എങ്ങിനെ രക്ഷപെടും

  • @DileepKumar-rt3bh
    @DileepKumar-rt3bh 3 ปีที่แล้ว +2

    Basic തിരുമ്മു പഠിപ്പിക്കാമോ

  • @crazyvloges8894
    @crazyvloges8894 3 ปีที่แล้ว +3

    ഗുരുക്കളേ മുഖത്തിന് നേരെ വരുന്ന പഞ്ച ബ്ലോക്ക്ചെയ്യാൻ ഉള്ള ടെക്നിക് ഉണ്ടോ

  • @athula1279
    @athula1279 3 ปีที่แล้ว +2

    Nice💕

  • @riginravanan7446
    @riginravanan7446 3 ปีที่แล้ว +2

    Adi poli 😍

  • @nisarthangalrfc2261
    @nisarthangalrfc2261 3 ปีที่แล้ว +3

    കാൽപിടികുന്ന ആൾ കബഡി ഗുസ്തി അറിയുന്നവർ ആണെങ്കിൽ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +1

      ഏത് ആയാലും നമ്മൾ react ച്ചെയാണ് എടുക്കുന്ന സമയവും വേഗതയും പോലെ ഇരിക്കും

  • @vishakvis1455
    @vishakvis1455 3 ปีที่แล้ว +3

    തമ്പ്നെയിൽ-എന്റെ കാലിൽ പിടിച്ചാൽ ഞാൻ അനുഗ്രഹിക്കും

  • @Lucky6-
    @Lucky6- ปีที่แล้ว

    നല്ല പ്രാക്ടീസ് ഇല്ലാതെ ചെയ്യാൻ ബുദ്ധിമുട്ടാണ്..

  • @manoshkarna
    @manoshkarna 3 ปีที่แล้ว +3

    👍👍👍👍

  • @sajeevcm5099
    @sajeevcm5099 3 ปีที่แล้ว +1

    മാഷെ ഷൈകാന്റ് കൊടുക്കുമ്പോ കൈ ഇറുക്കി വേദനിപ്പിക്കുമ്പോൾ അതിനെ വേറിടുത്താൻ പറ്റിയ വല്ല ടിപ്‌സ് ഉണ്ടോ ഉണ്ടെങ്കിൽ കാണിച്ചു തരുമോ അതിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @tashreef9579
    @tashreef9579 3 ปีที่แล้ว +1

    കോഴിയെ കിടത്തുന്ന ട്രിക്ക് പറയുമോ

  • @vijayakumarmr5411
    @vijayakumarmr5411 3 ปีที่แล้ว +3

    മുട്ടിന് ഉള്ളിലുള്ള നീര് ( അപകടം വഴി പറ്റിയത് ) മാറാനുള്ള മരുന്ന് പറഞ്ഞു തരണം .

  • @bijisreejith7083
    @bijisreejith7083 3 ปีที่แล้ว +5

    First

  • @nithyamohan064
    @nithyamohan064 3 ปีที่แล้ว +2

    Ente kalil pidichal njan angu shamikum...

  • @_kaila__z
    @_kaila__z 3 ปีที่แล้ว +4

    Vadi veeshal challenge ini ethra divasavum koodi undu mashee... Athinullil video idananee..

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +2

      അടുത്ത വെള്ളിയാഴ്ച രാത്രി 12 മണിക്ക് തീരും . അതിനു മുന്നേ അയയ്ക്കുക . ഒത്തിരി പേര് അയച്ചിട്ടുണ്ട്

  • @amxela9371
    @amxela9371 3 ปีที่แล้ว +1

    👍👍 👍

  • @hubburrasool6625
    @hubburrasool6625 3 ปีที่แล้ว +2

    Mash suuuper

  • @bappuhajiodiyil4272
    @bappuhajiodiyil4272 3 ปีที่แล้ว

    CHEGIDATHADI YENGINE LOCK CHEYYAAM

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 3 ปีที่แล้ว +2

    👍

  • @saleemuthirummalsaleemuthi7123
    @saleemuthirummalsaleemuthi7123 3 ปีที่แล้ว +2

    Maappu kodukkum

  • @mujeebppparayullaparampath4627
    @mujeebppparayullaparampath4627 3 ปีที่แล้ว +1

    Sooper

  • @aarontho4568
    @aarontho4568 2 ปีที่แล้ว

    5:08😂😂🤣

  • @kskailaspottikailashibu6232
    @kskailaspottikailashibu6232 3 ปีที่แล้ว +1

    🌹🌹🌹🌹

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว +2

    Enikku nannayi odanariyam😊

  • @anasvarkala2980
    @anasvarkala2980 3 ปีที่แล้ว +1

    നന്നായി

  • @harinarayanan3359
    @harinarayanan3359 3 ปีที่แล้ว +4

    Master nanayitundd❤❤❤❤❤❤ 😍😍😍😍😍😍😍😍endhoke ayyalum enikk aaa avasanathe kick annn ishtapettathhhh 🔥🔥

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +2

      ഇഷ്ടപ്പെട്ടോളൂ ,ഇഷ്ടപ്പെട്ടാല് പോര , പ്രാക്ടീസ്

    • @manojaiyfmanojaiyf6530
      @manojaiyfmanojaiyf6530 3 ปีที่แล้ว

      ഇഷ്ട്ടം തെക്കൻ കളരിയോട് മാത്രം ❤❤

  • @sajikumar7037
    @sajikumar7037 3 ปีที่แล้ว +1

    NB: നല്ല ടെക്നിക്കാണ്

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 3 ปีที่แล้ว +1

    മാഷേ സ്ഥലം എവിടാ??

  • @praveenjayakumar2645
    @praveenjayakumar2645 3 ปีที่แล้ว +1

    🙅‍♂️🙏

  • @suparnaprasanth8778
    @suparnaprasanth8778 3 ปีที่แล้ว

    🙄 ഇതൊക്കെ എങ്ങനെ സാധിക്കുന്നു മാഷേ : കിക്ക് ഇങ്ങനെ അകത്തോട്ടൊക്കെ പിടിച്ചാൽ ...🙄🙄🙄

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      ഏന്തു പറ്റി , അകത്തോട്ട് പിടിക്കാൻ പാടില്ലെ ? think like a comen man - not like a professionalist

  • @rafeeqaashi1093
    @rafeeqaashi1093 ปีที่แล้ว

    നംബർ കൂടി ഇടക്ക് ഇടു

  • @sudhirchaliha32
    @sudhirchaliha32 3 ปีที่แล้ว +1

    Aa push cheythu kick cheythappo mattavan parannu ppyi purakottu!🤣🤣

  • @sebinks9016
    @sebinks9016 3 ปีที่แล้ว +2

    2ദിവസം kazhijala........... THUG THUG THUG THUG THUG THUG !!!!!!!! :) :) :)

  • @sanalkumartheertham7610
    @sanalkumartheertham7610 3 ปีที่แล้ว +2

    ❤️

  • @junaidjunu4355
    @junaidjunu4355 3 ปีที่แล้ว +1

    05:09 😂😂😂

  • @naseemk7899
    @naseemk7899 3 ปีที่แล้ว

    തിരിച്ചു കാൽ പിടിക്കും വിടാൻ വേണ്ടി