രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊരു സ്പൂൺ കഴിച്ചാൽ രാവിലെ വായനാറ്റവും വായിൽ പുണ്ണും പമ്പകടക്കും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊരു സ്പൂൺ കഴിച്ചാൽ രാവിലെ വായനാറ്റവും വായിൽ പുണ്ണും പമ്പകടക്കും @BaijusVlogsOfficial #baijusvlogs #lifestyle #vaaya #vaayanattam #vaayil_punnu

ความคิดเห็น • 36

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +2

    സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ
    Contact Number +91 85902 77679. 9447503900
    Dr Vishnu , Soukhyam Integrated Medical Center
    Eranakulam ,Kozhikode ,Kanhangad

  • @sreeraj4437
    @sreeraj4437 ปีที่แล้ว

    Dr, curd rice lunchnu kazhikunath nallathano? Etra kazhknm?

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว

    Thank you Doctor

  • @sabujohn4116
    @sabujohn4116 ปีที่แล้ว +13

    ഇത് കഴിച്ചാൽ = ഏതു എന്ന് "ആദ്യം" പറഞ്ഞാൽ വൈദ്യരേ ഭൂമി തിരിഞ്ഞ് കറങ്ങുമോ ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +6

      സുഹൃത്തേ കഥ അറിയാതെ ആട്ടം കാണുക എന്നൊരു പഴമൊഴി ഇല്ലേ എങ്ങനെയാകും ഇത് എന്താന്ന് ആദ്യമേ തന്നെ പറഞ്ഞാൽ .ഗുണങ്ങൾ ഉണ്ടാകുകയും ഇല്ല ദോഷങ്ങൾ ഉണ്ടാകുകയും ചെയ്യും .ഒരു മരുന്ന് നമ്മൾ കഴിക്കുമ്പോ ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ടത് ഏതു സാഹചര്യത്തിൽ ആരൊക്കെ കഴിക്കണം ആരൊക്കെ കഴിക്കരുത് ഏതു ലക്ഷണങ്ങൾ ഉള്ളപ്പോ ഗുണം ചെയ്യും ഏതു ലക്ഷണം ഉള്ളപ്പോ ദോഷം ചെയ്യും എന്നൊക്കെ ആണ് .ഇത് ഒന്നും അറിയാതെ സ്വന്തം ശാരീരിക അവസ്ഥ എന്ത് എന്ന് കൃത്യമായി മനസ്സിലാക്കാതെ ഒരു മരുന്നിന്റെ പേര് കേട്ട് അത് ഉപയോഗിച്ചാൽ യാതൊരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല ദോഷം ഉണ്ടാകുകയും ചെയ്യും .അതല്ല ഒരു ലക്ഷണം കാണുമ്പോഴേ ആ ലക്ഷണത്തിനു മരുന്ന് കഴിച്ചാൽ മതിയാരുന്നു എങ്കിൽ ഇവിടെ മെഡിക്കൽ സ്റ്റോർ മാത്രം മതിയരുന്നല്ലോ എന്തിനാ ഡോക്ടറും ആശുപത്രിയും ഒക്കെ .ഇപ്പൊ ആദ്യമേ പറയാതിരുന്നതിന്റെ കാര്യം മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു .രോഗത്തെ അറിഞ്ഞു രോഗത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കി ചികിൽസിച്ചാൽ മാത്രേ റിസൾട്ട് കിട്ടൂ

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว +1

      👍🏻👍🏻... 🌹🌹... 😄.... 😄... 🤣.. അപ്പോൾ ഓന്.. ഇംഗ്ലീഷ്.. അറിയാമെന്നു.. നാട്ടാരെ കേൾപ്പിക്കേണ്ടേ...

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว

      Sabu.. ജോൺ... ബിഗ്.. സല്യൂട്ട്.... 🤣... 😄... 😂..... 🙏

  • @kannan_soman
    @kannan_soman ปีที่แล้ว +2

    Enthu ravile kazhichal athu parayunillalo...❓

  • @nitheeshvellandath5463
    @nitheeshvellandath5463 ปีที่แล้ว +1

    Enthane appo kazhikendathe avanakenna ano pls parayoo

  • @lailal1537
    @lailal1537 ปีที่แล้ว +1

    വിയലറി എങ്ങനെയാണ് കഴിക്കേണ്ടത്

  • @ansammaabraham8076
    @ansammaabraham8076 ปีที่แล้ว +1

    Caster oil dose onnu parayumo

  • @nafeesath1146
    @nafeesath1146 ปีที่แล้ว

    ശരി ആണ് എനിക്ക് ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞു 👌👌

  • @gangadharannambiar7228
    @gangadharannambiar7228 ปีที่แล้ว

    It is not a disease at all The root cause for its occurance is tension .I had reasarched about it for years and my problem has been solved once for me.When tension comes it will still occur to me I am speaking only about mouth ulcer.

  • @ramchandranne5929
    @ramchandranne5929 ปีที่แล้ว

    Not clear what is remedy, not explaining what to drink

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +3

    ക്ശശത്തിലെ smell മാറാൻ എന്തു ചെയ്യും പല ട്രീറ്റ്മെന്റ് ചെയ്തു

    • @sheelasunish1575
      @sheelasunish1575 ปีที่แล้ว

      Pachamarunnu kadayil aalam yennu perulla white ston kittum,kuli kazhinju aa kallu nanchang sesham kashathil urasuka,athupole aviduthe hair remove chaiuka

  • @SulaimanSulaimanNk
    @SulaimanSulaimanNk ปีที่แล้ว +1

    Doctor, ente molk ippol 4 years old
    Avalk 1 year ullappol thudangiyathanu navil vattathil punn, navile muriv ippozum undavunnu, marunnu. Ithingane repeat cheyyunnu. Food sherikkum kazikkunnilla

    • @jessyajikumar9326
      @jessyajikumar9326 ปีที่แล้ว +1

      ഇത് വയറ്റിലെ പ്രശ്നം കൊണ്ട് ഉണ്ടാവുന്നത് ആണ്. ദഹനപ്രശനം, അസിഡിറ്റി ഒക്കെ കൊണ്ട് ഉണ്ടാവുന്നത്. എനിക്ക് ഒത്തിരി നാളായി ഉണ്ട്

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 ปีที่แล้ว

    Very beautiful 😍

  • @guru7020
    @guru7020 ปีที่แล้ว +1

    ഒന്നും മനസിലാകുന്നില്ലല്ലോ മോനെ 😊😊

  • @shinyedison3444
    @shinyedison3444 ปีที่แล้ว +1

    Dr Sathish...at what days u have consulting in Ernakulam

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว

      For now it is only friday's But it will be extended from march end

  • @mixedchannel1367
    @mixedchannel1367 ปีที่แล้ว +1

    ആവണക്കെണ്ണ എങ്ങിനെ ആണ് കഴിക്കേണ്ടത്

  • @sajiaugustine8651
    @sajiaugustine8651 ปีที่แล้ว +2

    ഈ തൈരും മൈ കഴിച്ചിട്ട് എല്ലാം .............. 👍

  • @jacobcc9514
    @jacobcc9514 ปีที่แล้ว

    രണ്ടു സ്പൂൺ കഴിക്കേണ്ടത് ഇതിൽ കേൾക്കുന്ന ശബ്ദമാണോ? U ടൂബിൽ നിന്നും പണം ഉണ്ടാക്കുവാൻ ഓരോ തലക്കെട്ടുമെഴുതി മനുഷ്യരെ വഞ്ചിക്കുന്ന ഡോക്റ്ററർമാരുടെ ശല്യം കൂടി വരികയാണ്.

  • @petsworld0965
    @petsworld0965 ปีที่แล้ว +1

    എന്റെ മോൻ മൗത് അൾസർ വരാറുണ്ട് അവൻ വട സാമ്പാർ കഴിച്ചാൽ ഓക്കേ ആകുന്നു 😂

  • @anniemathew8808
    @anniemathew8808 ปีที่แล้ว +3

    What is the English translation for videnka ?

  • @vdj9892
    @vdj9892 ปีที่แล้ว +9

    ഉറക്കം ഒഴിക്കുമ്പോ വായ പുണ്ണ് വരുമോ

  • @spm1839
    @spm1839 ปีที่แล้ว

    30yearAayiIam,,,,punn,,,,unde,,,,Edak,,,varu,,,,Ed,,,EdakVarum,,,,,,,why,,,,,,,,Ad,,,maran,,,, what,,,cheyyanam

  • @lalydevi475
    @lalydevi475 ปีที่แล้ว

    🙏🙏👍👍👍

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    ആഹാരമൊന്നും കഴിക്കാതിരുന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ???🤣✍️

  • @advpraveenmathew
    @advpraveenmathew ปีที่แล้ว +2

    ശരിക്കും ഡോക്ടർ ആണോ...?

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว +1

      😄... 🤣.. 😂... മെഡിക്കൽ കോളേജ്.. ഡോക്ടർ പോലും രോഗികളോട്.. പച്ച.. മലയാളത്തിൽ.. പറയും..