അലർജി മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ് Dr Hamid | | Allergy malayalam | Allergy Symptoms,Treatment

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    Dr. Hamid Muhyidheen, BNYS
    Consultant (Natural Medicine)
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....

ความคิดเห็น • 304

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว +19

    ധാരാളം ആളുകൾ കഷ്ടപ്പെടുന്ന രോഗമാണ് അലർജി അലർജി യെ പറ്റിയും ചികിത്സയെ പറ്റിയും ഗ്രാഹ്യം ഡോക്ടർമാർക് പോര. സാർ ഏതു കോളേജിൽ ആണ് പഠിച്ചത്?

    • @vargheselilly3815
      @vargheselilly3815 11 หลายเดือนก่อน +1

      യൂട്യൂബ്‌ മണിക്ക് വേണ്ടിയുള്ള ചാനലുകൾ ,,,,, പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ,,,,,

    • @eddythoughts5221
      @eddythoughts5221 3 หลายเดือนก่อน

      Allergy ക്ക് ഇംഗ്ലീഷ് മരുന്നുകൾ ഇല്ല.. കണ്ട്രോൾ ചെയ്യാൻ മാത്രമേ കഴിയൂ

  • @NajisVlogNilambur
    @NajisVlogNilambur 11 หลายเดือนก่อน +11

    എനിക്ക് രണ്ടു വർഷമായി സ്ഥിരമായി അലർജി ഉണ്ട് സ്മെൽ, ഡെസ്റ്റ് തണുത്ത ആഹാരം പുളിയുള്ള ആഹാരം ഒന്നും കഴിക്കാൻ പറ്റില്ല സ്ഥിരമായി കഫംക്കെട്ടും ഉണ്ട് എല്ലാം കൊണ്ടും പ്രശ്നമാണ്.

  • @MuneerBabu-yd6hr
    @MuneerBabu-yd6hr 11 หลายเดือนก่อน +4

    ഗൾഫിൽ വന്ന ശേഷം നാട്ടിൽ നിന്ന് കൂട്ടുകാരൻ ബീഫ് കൊണ്ട് വന്നദ് കഴിച്ചു ഇപ്പോൾ ശരീരത്തിൽ ചുവന്ന കുരുക്കൾ വരുന്നു

  • @vimalasebastian2494
    @vimalasebastian2494 11 หลายเดือนก่อน +14

    എന്റെ കാലിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു. മരുന്ന് കഴിച്ചിട്ട് മാറിയില്ല. ഗോതമ്പ്, ബ്രെഡ്, മുട്ട എന്നിവ കഴിക്കാതിരുന്നപ്പോൾ ചൊറിച്ചിൽ മാറി. പിന്നീട് മുട്ട, bread, ഗോതമ്പ് കഴിച്ചപ്പോൾ വീണ്ടും വന്നു പിന്നീട് ഇത് മൂന്നും പാടെ നിർത്തി ചൊറിച്ചിൽ മാറി

    • @ponnus550
      @ponnus550 7 หลายเดือนก่อน +3

      മുട്ട ഉപയോഗിച്ച് കൊണ്ടുള്ള food items എല്ലാം ഒഴിവാക്കിയോ

  • @BIJIJACOB
    @BIJIJACOB 3 หลายเดือนก่อน +2

    Dr histamine content food kazhikkumbol cheek nte അടിയിൽ ചൊറിച്ചിൽ വരുന്നു തുടർന്ന് മുഖം മുഴുവൻ കറുത്ത് വരുന്നു. എന്താണ് ഇതിന് ഒരു remedy

  • @noufalpv1847
    @noufalpv1847 5 หลายเดือนก่อน +9

    ഞാൻ ഒരു പാട് അനുഭവങ്ങൾ ഉണ്ട് ഇപ്പോൾ ബേധം ആയി കോട്ടക്കൽ ആര്യ ശാല

    • @Pachamanga2303
      @Pachamanga2303 3 หลายเดือนก่อน

      maaruo kottakal arya poyak. ende 4 yrs ulla monu vendiya

    • @Prasanth-c1g
      @Prasanth-c1g 3 หลายเดือนก่อน

      ​@@Pachamanga2303
      Verutheya

  • @Abcdefgh11111ha
    @Abcdefgh11111ha ปีที่แล้ว +25

    8 വർഷ മായി തുമ്മൽ ഗുളിക കഴിക്കുമ്പോ കുറച്ചു ആശ്വാസം പിന്നീട് വീണ്ടും തുടങ്ങും കൊറോണ വന്നു ശ്വാസം മുട്ടൽ കൂടി തന്നു പോയി കൂടാതെ മൂക്കൊലിപ്പും!!എല്ലാം ശരിയാകും എന്ന് പല ഡോക്ടർമാരും പറയുന്നു പക്ഷെ ഒന്നും ശരിയാകില്ല എല്ലാം ശീലമാകും എന്ന് ഞാൻ പഠിച്ചു!അനുഭവിക്കുക!ദൈവം തന്ന ജീവൻ തിരിചെടുക്കുന്നത് വരെ സ്വന്തം ശരീരത്തോട് യുദ്ധം ചെയ്യണം അതെ മാര്ഗം ഉള്ളൂ

    • @shareefshareef3746
      @shareefshareef3746 ปีที่แล้ว

      I pulse kazhichal mathi

    • @COMEQ208
      @COMEQ208 9 หลายเดือนก่อน

      ബ്രോ അലർജി മാറും, നേസൽ സ്പ്രേ ഉപയോഗിച്ചാൽ മതി മെഡിസിൻ കഴിക്കുന്ന പ്രോബ്ലം വരൂല

    • @liyamishel6091
      @liyamishel6091 5 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അല്ലെർജി പൂർണ്ണമായും മാറ്റാം..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

    • @yaduallu3357
      @yaduallu3357 2 หลายเดือนก่อน

      Nazomac _af nasal spray ഉപയോഗിക്കൂ. മാറും. എനിക്ക് dr നിർദ്ദേശിച്ചത്

    • @cptly1295
      @cptly1295 หลายเดือนก่อน

      കറക്റ്റ് ഇതാണ് ഞാനും അനുഭവിക്കുന്നത്

  • @amruthak8113
    @amruthak8113 หลายเดือนก่อน

    എനിക്ക് 16 വർഷമായുള്ള അലർജി തുമ്മൽ മൂക്കടപ്പ് ഒക്കെ പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും മാറാത്തത്, ജീവനി എന്ന herbal oil തേച്ചപ്പോഴാണ് മാറിയത്. സത്യസന്ധമായ review ആണ്. തുമ്മൽ, കണ്ണ് ചൊറിച്ചിൽ, മൂക്കടപ്പ്, കണ്ണിൽനിന്ന് വെള്ളം ഒഴുകൽ, ദിവസം 10-12 ടവൽ ഉപയോഗം ഇതൊക്കെ മാറിയത് ഈ എണ്ണ തുടർച്ചയായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ്, ഇപ്പൊ എനിക്ക് രാത്രി മഞ്ഞുള്ളപ്പോൾ പുറത്തൊക്കെ പോയാലും അലർജി തുമ്മൽ വരാറില്ല. ക്ഷമയോടെ ഉപയോഗിച്ചാൽ മാറും എന്നതാണ് എൻ്റെ അനുഭവം. മറ്റൊരു മരുന്നിനും തരാൻ കഴിയാത്ത ആശ്വാസമാണ് ഈ എണ്ണയ്യിലൂടെ കിട്ടിയത്. ഞാന് പണ്ട് കണ്ട വീഡിയോസിൻ്റെ താഴെയും കമൻ്റ് ചെയ്തിട്ടുണ്ട്, ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് ഇതാണ് അവരുടെ നമ്പർ. ഞാൻ പറഞ്ഞിട്ട് ഉപയോഗിചവർ നല്ല ഫലമുണ്ടെന്നു പറയുന്നു. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ 🙏

  • @shajijoseph8612
    @shajijoseph8612 ปีที่แล้ว +10

    Sir ഞാൻ k,s ജോസർഫ് പൂനെയിൽ നിന്നാണ്, 3വർഷമായി ശരീരമാസകാലം ചൊറീചാലിനാൽ ബുദ്ദിമുട്ടുന്നു കൈവെള്ളായിലും ചൊറിഞ്ഞു കൊച്ചു കുരുകൾ വരും തുമ്മൽ ഉണ്ട് 2വർഷം സ്കിൻ ഡോക്ടറുടെ ശികിത്സ നടത്തി മരുന്ന് നിർത്തിയാൽ പിന്നേം തുടങ്ങും മറുപടി പ്രതീക്ഷിക്കുന്നു

    • @jaffarmannoora4466
      @jaffarmannoora4466 ปีที่แล้ว +1

      പാലും പാൽ ചായയും കുടിക്കരുത്

    • @Prasanth-c1g
      @Prasanth-c1g 3 หลายเดือนก่อน

      Enikku chorinju potti athil ninnum vellam varumarunnu,athupole Kaalil okke oro romathilum pazhuppu ketti nilkkum angane situation vere undayi,skin doctore kandu Kure marunnu kazhichu,eppo Mari pakshe side effects nannayi lifeil und,veruthe jeevikkunnanne ullu atha

  • @smithasofiya-ch9kd
    @smithasofiya-ch9kd ปีที่แล้ว +20

    പാൽ. അയല മീൻ. പെർഫ്യൂം. വെയിൽ കൊണ്ടാൽ. പ്രാണികളുടെ പൊടി. ചപ്പു chavaru അടിച്ചു വാരിയൽ. ഇതൊക്കെ അലർജിയാണ് 😢😢😢😢

    • @Pathnamthitta
      @Pathnamthitta 3 หลายเดือนก่อน

      പഴം കഴിക്കരുത് - കുടിവെള്ളത്തിൽ ഒരു കഷ്ണം പച്ചമഞ്ഞൾ ഇട്ടു തിളപ്പിച്ച് ഒരാഴ്ച്ച കുടിച്ചു നോക്കു

  • @rajeshchandran4481
    @rajeshchandran4481 ปีที่แล้ว +116

    കണ്ണ് ചൊറിച്ചിൽ, രാവിലെ എഴുനേൽക്കുമ്പോൾ ഒരു 30 മിനിറ്റ് തുമ്മൽ, അതിന്റ കൂടെ മൂക്കിൽ നിന്നും വെള്ളം വന്നുകൊണ്ടിരിക്കുന്നു.. ആകെ പ്രശ്നമാണ്..

    • @Subimolumolu
      @Subimolumolu ปีที่แล้ว +3

      ഇതിന് ഒരു മരുന്ന് ഉണ്ട്

    • @muhammadfaizmk8854
      @muhammadfaizmk8854 ปีที่แล้ว +2

      Enth മരുന്ന ullath

    • @salankumar4399
      @salankumar4399 ปีที่แล้ว +1

      ​@@Subimolumoluenth marunna?

    • @Subimolumolu
      @Subimolumolu ปีที่แล้ว

      @@salankumar4399 ഒരു പ്രൊഡക്ട് ആന്

    • @anfar4458
      @anfar4458 ปีที่แล้ว +7

      എനിക്കും same problem ഉണ്ട്

  • @silviantony7981
    @silviantony7981 11 หลายเดือนก่อน +1

    എന്റെ ESR 55, IGE 570
    CRP 0.9
    ചെസ്റ്റ് സഫക്കേഷൻ ആയിരുന്നു ലക്ഷണം Prednet, Veloz& Monticope medicine എടുത്തു. ഇനി IGE വീണ്ടും ചെക്ക് ചെയ്തു നോക്കണോ?

  • @LeenaLeena-o4v
    @LeenaLeena-o4v 7 หลายเดือนก่อน +6

    എനിക്കും തുമ്മൽ മൂക്കിൽ വെള്ളം വന്നു കൊണ്ടി രിക്കും മടുത്തു എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ ?

    • @jubinjacob9772
      @jubinjacob9772 3 หลายเดือนก่อน

      Enikkum Same problem aannhu..enthelum marunnu kittiyo?

    • @suneersuneer4499
      @suneersuneer4499 3 หลายเดือนก่อน

      Excersise 👍👍👍

  • @RMABoi
    @RMABoi 3 หลายเดือนก่อน

    Dr. Urticeria kurich detail aayi parayumo

  • @babup424
    @babup424 ปีที่แล้ว +2

    Thank you so much doctor for sharing this valuable information.

  • @ushajohn2659
    @ushajohn2659 2 หลายเดือนก่อน +1

    ഇതുകൊണ്ടാണ് പണ്ട് നാട്ടുവൈദൃന്മാർ വയറിളക്കിയിട്ടുമാത്റമേ കഷായം കൊടുക്കാറുള്ളൂ ,ഇപ്പോഴാണ് ആധൂനികമനുഷൃന് ബോധമുണ്ടായത്

  • @mazi2443
    @mazi2443 ปีที่แล้ว +7

    Sun alllergy anu ,skin chorichil undavum

  • @RiyonaRajeesh
    @RiyonaRajeesh 4 หลายเดือนก่อน +3

    കേക്ക്, തേങ്ങ കഴിക്കുമ്പോൾ വേര ശല്യം വരുന്നു. ശേഷം പനി, ചുമ,കഫാക്കെട്ട്,അലർജി തുടങ്ങുന്നു

  • @anumolkoshy4970
    @anumolkoshy4970 9 หลายเดือนก่อน +11

    Urticaria nae patti video cheyamo

  • @Sunilkumar1969
    @Sunilkumar1969 11 หลายเดือนก่อน

    I have maida and slightly wheat allergy.can not intake food made of it. Any solution?

  • @sindhuudayakumar4856
    @sindhuudayakumar4856 8 หลายเดือนก่อน +4

    Dr..brohkaitiz maran enthu fd anu kazhikenathu...melichil matan enthu cheyanam

  • @shejinbabu7976
    @shejinbabu7976 ปีที่แล้ว +4

    Sir i have eczema for past 10 years how can i overcome this situation

  • @muhammadvp9740
    @muhammadvp9740 6 หลายเดือนก่อน +1

    I am listening this topic 10 times !

  • @sekharanpyngoth3095
    @sekharanpyngoth3095 ปีที่แล้ว +4

    ഏത് തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് ഇപ്പോൾ സംശയം വന്നു. പച്ചക്കറികൾ ധാരാളം ഉണ്ടല്ലോ :അവയിൽ കഴിക്കാൻ പറ്റുന്നവയെപ്പറ്റി കൃത്യമായി പറയാമായിരുന്നു. വ്യക്തത തോന്നുന്നില്ല സാർ....

  • @meenakshi-055
    @meenakshi-055 3 หลายเดือนก่อน

    Milk , chocolate allergy und but idakk kazhikkunnath kondu nthelum prblm undo......

  • @ashvadas3146
    @ashvadas3146 หลายเดือนก่อน

    Homeo il enik maari kore allopathy n ayurveda oke nokiyitt kurave illayirunnu..ipo poyi thank God

  • @kirannath123
    @kirannath123 10 หลายเดือนก่อน

    Allergy ulla Kuttikalku enthu chodukum??

  • @molydavis7162
    @molydavis7162 2 ปีที่แล้ว +8

    ente makalke alergyunde gulika kayikumpol elle kayichillekil undakunnu body muhuvan thadichu varum chunde veerkum please sir oru treatmententha 4 mounthayi thayil tharan unde

    • @sherlyjoseph4365
      @sherlyjoseph4365 ปีที่แล้ว

      ഇതു ഫുഡ്‌ കഴിക്കുമ്പോഴാണ് എങ്ങനെ വരുന്നത്? നോക്കി ആ ഫുഡ്‌ ഒഴിവാക്കുക

  • @MayaDevi-kh3ml
    @MayaDevi-kh3ml 9 หลายเดือนก่อน

    Thanks Doctorji for the prestigious advises on Allergy conditions and it's remedies

  • @krishnapriya2952
    @krishnapriya2952 11 หลายเดือนก่อน

    Hospital എവിടെയാണ്

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +4

    Thank you. Is this medicine good for itching also?

  • @Jibinniico_
    @Jibinniico_ 9 หลายเดือนก่อน +2

    Doctor enikk 17 year ayi alergy suger oyiv akkiya mathii oru 1month nalla result kittum enikk anubavam und

  • @shameerkolamkulam
    @shameerkolamkulam 3 หลายเดือนก่อน

    Ige kooduthql und engne kurykkan pattum?

  • @sreelakshmict8632
    @sreelakshmict8632 ปีที่แล้ว +6

    Allergy test cheythu normal aanu but allergy kuduthal aanu
    Enthakilum solution undo

  • @hello_sunshine354
    @hello_sunshine354 ปีที่แล้ว +3

    immunotheraphy nallathano??

  • @FathimaFathima-jo3wy
    @FathimaFathima-jo3wy 2 หลายเดือนก่อน

    Sir enik igg1807 ind kurakan ath kudicha mathiyo

  • @rajanipadmanabhan493
    @rajanipadmanabhan493 ปีที่แล้ว +12

    എനിക്ക് തലനീരിറക്കം ഉണ്ട് അത്അലർജിക്ക് കാരണമാണോ?
    മുടി കൊഴിച്ചിലുൺട് അതലർജികൊൺടാണോ?

  • @ShukoorShukoor-sm4if
    @ShukoorShukoor-sm4if 9 หลายเดือนก่อน +1

    ഏറ്റവും നല്ല ത്തറിവ് പരിജയ പെടുത്തിയതിൽ നന്ദി നന്ദി

  • @Kurunari1
    @Kurunari1 7 หลายเดือนก่อน +1

    Njan alergy karanam othiri kazhtappettu corona vannapol thudagiyadhanu.homeo medicine eduthu thalkalam kuraju.pinnedu uppilitta nellikka othiri kazhichirunnu.ipol oru problem illa. Dr parajapozhanu karanam manasilayadhu.adipoli remedy anu.blood pressure ullavar onnu care cheyyanam Salt

  • @roshnamujeeb8939
    @roshnamujeeb8939 ปีที่แล้ว +4

    എനിക്ക് ഒരുപാട് വർഷം ആയി അലർജി തുമ്മൽ.ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് ഒരു മാറ്റവും ഇല്ല

    • @gireeshs4305
      @gireeshs4305 ปีที่แล้ว

      Basils hospital pandikkadu malappram
      Or
      Badrinath ayureda hospital kurumassery ernakulam

    • @dharmanrajan4426
      @dharmanrajan4426 11 หลายเดือนก่อน

      മരിക്കുവോളം ഹോമിയോ കഴിച്ചോ

  • @ashalatha8774
    @ashalatha8774 ปีที่แล้ว +1

    Supper inpharmtion

  • @ajayakumar5861
    @ajayakumar5861 11 หลายเดือนก่อน

    Dr എനിക്ക് ചില ആഹാരം കഴിക്കുമ്പോൾ( വൈകുന്നേരം കഴിച്ചാൽ രാവിലെ ആണ്‌ choricholodu കൂടി തടിച്ചു പൊങ്ങുന്നു )ഇതിനു ഒരു പരിഹാരം പറയുമോ

    • @ponnus550
      @ponnus550 7 หลายเดือนก่อน

      ചികിൽസിച്ചോ. ഇപ്പോൾ മാറിയോ

  • @Prasanth-c1g
    @Prasanth-c1g 3 หลายเดือนก่อน

    Pinne entha kazhikkan pattuka

  • @KeralaMangalyaVedhi
    @KeralaMangalyaVedhi 2 หลายเดือนก่อน +1

    All type സ്കിൻ പ്രോബ്ലെം tvm /ഉണ്ടം കോഡ് RC church❤️ഹോസ്പിറ്റലിൽ

  • @supreme5537
    @supreme5537 ปีที่แล้ว +7

    Hi Doctor,
    You didn't say anything about food allergy.

  • @alexthomas4689
    @alexthomas4689 6 หลายเดือนก่อน

    Are you an allopathy or homeo or naruropathy doctor? Pls clarify.

  • @amo7348
    @amo7348 6 หลายเดือนก่อน

    Grainsum milletsum proteinum ellam ozhivakii pachakkari mathram thinnano

  • @sheilajohn5016
    @sheilajohn5016 2 ปีที่แล้ว +8

    Dr if it is arkitaria what can we do Itching oallover the body taking cetricine daily is there any remedy

    • @TopMediakerala10
      @TopMediakerala10 2 ปีที่แล้ว

      Daily 2 cetricine🥲

    • @sudheesht8787
      @sudheesht8787 3 หลายเดือนก่อน

      alternate day cetrizene edukunund 11 varshayiii

  • @statasstater4923
    @statasstater4923 2 ปีที่แล้ว +3

    Head. Ache. Allergy. Kond. Undakumo. Cluster. Headachea

  • @sadikmohammed9438
    @sadikmohammed9438 ปีที่แล้ว +2

    Super video

  • @PreethyDas
    @PreethyDas 5 หลายเดือนก่อน

    Enik ee photoyil kanuna poleyula alargy vanu eathu Food il ninum anenu ariyila enthu test anu cheyendathu

  • @SreeragSree-wy6cy
    @SreeragSree-wy6cy 4 หลายเดือนก่อน

    Asthama cure cheyyan pattumo?? Plzz enne help cheyyamo.. Njn asthama peciant ann😢

    • @sajinc7359
      @sajinc7359 4 หลายเดือนก่อน

      Pankaja kasthuri kazhikku

    • @SreeragSree-wy6cy
      @SreeragSree-wy6cy 4 หลายเดือนก่อน

      @@sajinc7359 ath cure akkillallo.. Aswam kittanum, kurayanum alle

  • @anniepeter5767
    @anniepeter5767 8 หลายเดือนก่อน

    Why no reply from doctor for questions and what about food allergy.???nuts allergy????

  • @hemamalini250
    @hemamalini250 2 ปีที่แล้ว +2

    Thanks for useful information

  • @statusfactory5910
    @statusfactory5910 2 ปีที่แล้ว +2

    Thank you doctor

  • @solgenpjohn4794
    @solgenpjohn4794 2 ปีที่แล้ว +13

    Sir. എനിക്കു ige 4125 ഉണ്ട് കുറേക്കാൻ എന്താ ചെയ്യണ്ടേ

  • @rubangath141
    @rubangath141 ปีที่แล้ว +2

    സാർ എനിയ്ക്ക് ഹിസ് നോഫീലിയായും iG ടെസ്റ്റിൽ 1100 ആണ് ചൊറിച്ചിലും ദേഹം ലൈൻ പോലെ തടിപ്പ് വരും ചിലപ്പോൾ കുരു കരു പോലെയും മൊത്തം വരും കുറച്ച് അധികം ഗുളിക കഴിച്ചു മാറ്റം ഒന്നും ഇല്ല എന്നെ ഒന്നു സഹായിക്കാവോ എന്താണ് ഞാൻ ചെയേണ്ട മാർഗ്ഗം

  • @shinykonghot4233
    @shinykonghot4233 2 ปีที่แล้ว +5

    Dr Thanks valuable information 🙏🙏🙏

  • @arifnawazz3063
    @arifnawazz3063 ปีที่แล้ว +1

    രണ്ടു മാസ മായി ശരീരമാസകലം ചുവന്ന തടിച്ചു ചൊറി യുന്നു മരുന്ന് കഴിക്കുമ്പോൾ കുറവുണ്ട് ഇനിയെന്തു ചെയ്യും, മരുന്ന് കഴിക്കാതെ വയ്യ

    • @sha6045
      @sha6045 ปีที่แล้ว

      Enthe medicine aanu eduththe bilastine 20 mg eduthruno

    • @Neethu665
      @Neethu665 6 หลายเดือนก่อน

      ​@@sha6045ee medicine innu start cheythu.ith nallatha aano.enicku face, neck, hands chorichil aanu

  • @noufalkabeer9875
    @noufalkabeer9875 ปีที่แล้ว +9

    How to treat urticaria

    • @nishazakaria
      @nishazakaria ปีที่แล้ว +1

      Itching ഉണ്ടോ

  • @divinemagic777
    @divinemagic777 ปีที่แล้ว +3

    Prurigo nodularis oru video cheyyamo 🙏

  • @MHD-JRDN-
    @MHD-JRDN- ปีที่แล้ว +5

    സാദാരണ ചൊറിച്ചിൽ ഇതിൽ പെടുമോ

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 2 ปีที่แล้ว +12

    Ige കുറക്കാൻ എന്ത് ചെയ്യണം ?

  • @Ummukulsu-o2l
    @Ummukulsu-o2l ปีที่แล้ว

    My Dr❤

  • @chandnivijaykumar5197
    @chandnivijaykumar5197 2 ปีที่แล้ว

    Very good guidance , 👍

  • @satidevi8260
    @satidevi8260 2 ปีที่แล้ว +2

    Sathi Nambiar. Very useful information

  • @mihashkm2597
    @mihashkm2597 ปีที่แล้ว

    Anikum alergy und thummal itchings edak undakum asma pola varum 39 eyer dast perfum onnum pattula 7eyer ayi budimuttunnu kannu chorichilum und ethu maro homeo medicine kayikunnu kurayum combleet marunnilla dr

    • @mihashkm2597
      @mihashkm2597 ปีที่แล้ว

      Ig kuduthal anu esr kuduthal akarund

    • @mihashkm2597
      @mihashkm2597 ปีที่แล้ว

      Ig kuduthal anu esr und

  • @greeshmagreeshma6504
    @greeshmagreeshma6504 ปีที่แล้ว +2

    Enik urticaria und ella year lum ethaan solution

  • @ranivarghese8565
    @ranivarghese8565 7 หลายเดือนก่อน

    5 varshamai smell illa tastum.enthu cheum

  • @lovelythomas8845
    @lovelythomas8845 10 หลายเดือนก่อน +5

    സർ. ഞാൻ 4വർഷമായി അല്ലെർജി യാൽ ബുദ്ധിമുട്ടുന്നു ശരീരത്തിൽ തടിച്ചുപൊങ്ങും ചൊറിച്ചിലും ചുവപ്പ് നിറവും ചൂടും ഉണ്ടാകും dr ആർട്ടിക്കേറിയ ആണെന്ന് പറഞ്ഞു മരുന്ന് കഴിച്ചിട്ടും മാറുന്നില്ല ഇടയ്ക്കിടെ അഡ്മിറ്റ്‌ ആകും
    വീണ്ടും ഇതുതന്നെ അവസ്ഥ

    • @MAGI938
      @MAGI938 3 หลายเดือนก่อน

      കോഴിക്കോട് dr പവിത്രന്‍ ഉണ്ട് അദ്ദേഹത്തെ കാണൂ

    • @f2gaming859
      @f2gaming859 15 วันที่ผ่านมา

      Ningalkk ippo mariyo

  • @leelasreenivasan7163
    @leelasreenivasan7163 2 ปีที่แล้ว +9

    Ormavacha kalam muthal chumayanu. Ipol 56age ayi. Doctor parayunnathu climate allergy anennu. Ithinenthanu treatment

    • @devadasek2111
      @devadasek2111 2 ปีที่แล้ว +1

      പണ്ടേയുണ്ടായിരുന്ന മൂക്കൊലിപ്പു് നേച്ചർ ലൈഫ് ഭക്ഷണ രീതിയിലൂടെയായിരിക്കാം എനിക്കിപ്പഴില്ല!Jai Jacob vadakancherry !

    • @SruthiAbhi-my5ie
      @SruthiAbhi-my5ie ปีที่แล้ว +1

      എൻ്റെ മോൾക്കും അലർജി കാരണം ചുമയാണ്, തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല, കാലാവസ്ഥ maarumbo തുടങ്ങും

  • @Reality-kj5rk
    @Reality-kj5rk 11 หลายเดือนก่อน +1

    Allergykku ethu specialist ne kananam, for chorichil ,dust Allergy etc

    • @ammusageesh6792
      @ammusageesh6792 11 หลายเดือนก่อน

      Allergist und, pinne ent und, nasal congestion okke undenkil ent aavum nallath.

  • @reenapulickalpulikal676
    @reenapulickalpulikal676 ปีที่แล้ว +1

    തണുപ്പ് കാലാവസ്ഥയിൽ ശ്വസിക്കേണ്ടി വരുമ്പോൾ പുക പെട്ടെന്നു ശ്വസിച്ചാൽ ഉടൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു അനുഭവപ്പെടുന്നു. ഉള്ളിലേക്ക് ഒട്ടും ശ്വാസം കിട്ടാത്ത അവസ്ഥ. വളരെ ബുദ്ധിമുട്ടു. ദിവസം ദീർഘദൂരം യാത്ര ചെയ്യുന്നു. തണുപ്പു അന്തരീക്ഷം ഇപ്പോൾ പേടിയാണ്

  • @malumalus4108
    @malumalus4108 ปีที่แล้ว +2

    എനിക്ക് കൈ വെള്ള ചൊറിച്ചിൽ ആണ് തണുപ്പ് കാലത്ത് ഇതിന് പരിഹാരം എന്താണ്

  • @shameejajafar2018
    @shameejajafar2018 ปีที่แล้ว

    Enik തുമ്മൽ ചൊറിച്ചിൽ ഉണ്ടായിയുന്നു കൂതുടലായി pregnancy time കുറെ homeo medicine kayichu kuravund

  • @shihabshi3088
    @shihabshi3088 ปีที่แล้ว

    Njan pravasi anu ivide. Vannal kayyil kuru chorichil nattil uru presnavumilla

  • @ratheeshnair82
    @ratheeshnair82 2 ปีที่แล้ว +3

    Sir am having pimpls in my hands and legs

  • @zamaanzanish6038
    @zamaanzanish6038 ปีที่แล้ว +1

    Doctor njan mascilek perfume adikarundayrnnu..ipo 2 month avarai enik chuma marunne illa
    Dctre kanichu physician
    Medicine thannu.apo perfume adicha karyam njn paranjillarunnu doctornod
    Mdcn kaichtum korvonnum illa
    Enkpo sahikan pattunnilla thonda vedhna irritation okke und
    Njn ini nda cheyyande
    Edh doctrne aanu consult cheyyndadh

    • @The_left.99
      @The_left.99 ปีที่แล้ว +1

      Allergic bronchitis ആണ് നല്ല ഒരു allergist നെ കണ്ട് medicine എടുക്കൂ

  • @bijubiju7592
    @bijubiju7592 2 ปีที่แล้ว +1

    Lichan planus marumo

  • @shejinbabu7976
    @shejinbabu7976 ปีที่แล้ว

    Can you please help meee😢😢

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว +4

    തണുപ്പ് അലര്‍ജിക്ക് എന്തു ചെയ്യും, തണുപ്പ് അധികം ശ്വസിച്ചാല്‍ തല പെരുപ്പും ശ്വാസം നിലച്ചു പോകുന്ന പോലെയും അനുഭവപ്പെടുന്നു ..ഇതിനു പ്രായോഗികമായി എന്തു ചെയ്യും...

    • @saleemkadans
      @saleemkadans 2 ปีที่แล้ว +1

      പൂർണ്ണമായും മാറ്റണോ?,

    • @devadasek2111
      @devadasek2111 2 ปีที่แล้ว

      താങ്കൾക്കും, 'എനിക്കും കിട്ടിയ ആശ്വാസം നേച്ചർ ലൈഫിലൂടെ കിട്ടട്ടെ!

    • @faseem773
      @faseem773 ปีที่แล้ว

      Havi pidikkuka

    • @nancysayad9960
      @nancysayad9960 8 หลายเดือนก่อน

      Antihistamines ഗുണം ചെയ്യും ....വീക്കം കുറക്കുന്ന anti inflammatory foods and medicines കഴിക്കുക

  • @lathikacv9531
    @lathikacv9531 2 ปีที่แล้ว +4

    മില്ലറ്റ് പ്രോട്ടീൻ അലർജി ഉലവർ കഴിക്കാമോ

    • @lalih3226
      @lalih3226 ปีที่แล้ว

      കഴിക്കാം എനിക്ക് പ്രോട്ടീൻ അലർജി ഉണ്ട് ഡോക്ടർ പറഞ്ഞിട്ട് ഞാൻ മില്ലറ്റ്സ് ആണ് കഴിക്കുന്നത്

  • @sabeerms5990
    @sabeerms5990 ปีที่แล้ว +1

    Venmenad

  • @josephpereira5353
    @josephpereira5353 2 ปีที่แล้ว +1

    Enikku dasamoolarasayanam 2 weeks kaxichappil allergy kurangu 2000 above aayirunnu ige

  • @Skibiditoilett007
    @Skibiditoilett007 ปีที่แล้ว +1

    Enikum thummal daily medicine continue cheythukomdirikanu

  • @nitheesh6316
    @nitheesh6316 ปีที่แล้ว

    Payment cheithutte 3days ayi no reply no doctor

  • @mihashkm2597
    @mihashkm2597 ปีที่แล้ว +2

    Ig kuduthal anu esr und

  • @Saidali-x6g
    @Saidali-x6g ปีที่แล้ว

    Thans

  • @muhammedvp207
    @muhammedvp207 2 ปีที่แล้ว +3

    Deworming eczema maran help cheyyo??

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว +2

      Eczema Maran go for the following
      1. Drink 1.5 to 2 litre water daily.
      2. Apply coconut oil weekly two times. Wait for 45 minutes and wash
      3. Wash legs 2-3 times in a day.

  • @Jsi3539
    @Jsi3539 ปีที่แล้ว

    Ige 1000 nd athin treatment enthan

  • @lissyjose5118
    @lissyjose5118 2 ปีที่แล้ว +2

    👍, dr

  • @varghesetc200
    @varghesetc200 2 ปีที่แล้ว +14

    Sir, എപ്പോഴും കഭം തൊണ്ടയിൽ വരും, ige test 800 ആണ്

    • @saleemkadans
      @saleemkadans 2 ปีที่แล้ว +4

      കഭം അല്ല കഫം ആണ്

    • @Shad711
      @Shad711 ปีที่แล้ว +2

      ഫ ഭ ആയും,ഭ ഫ ആയും പറഞ്ഞ് പറഞ്ഞ് എഴുത്തിലും പ്രതിഫലിക്കാൻ തുടങ്ങി...😁

    • @saleemkadans
      @saleemkadans ปีที่แล้ว

      @@Shad711 😀😀

    • @zuhranaseer5707
      @zuhranaseer5707 ปีที่แล้ว +3

      enikkum same aan eppozhum kafam thondayil verum and ige test aakeetambo 750 okke und

    • @lijopoulose3981
      @lijopoulose3981 ปีที่แล้ว

      എനിക്ക് 1442 ആണ് 😢

  • @SindhuPr-yo8tm
    @SindhuPr-yo8tm 11 หลายเดือนก่อน

    സർ എനിക്ക് ആർട്ടിക്കേറിയ ennu

  • @salilank3546
    @salilank3546 ปีที่แล้ว

    ഞാൻ ആറു വർഷമായിട്ടും ഡൈ ഉപയോഗിക്കുമായിരുന്നു, അതേത്തുടർന്ന് എന്റെ തലയ്ക്കും കണ്ണിനും ചൊറിച്ചിൽ ആണ് ഡോക്ടർ. നിരവധി മരുന്നുകൾ ഞാൻ ഉപയോഗിച്ചു പക്ഷേ എനിക്ക് യാതൊരു പ്രയോജനവും കിട്ടിയില്ല. ഈ നിമിഷം വരെ എന്റെ തലയ്ക്കു ഭയങ്കര ചൊറിച്ചിൽ ആണ്. ഈ ചൊറിച്ചിൽ മാറിക്കിട്ടുവാൻ ഞാനെന്തു ചെയ്യണം ഡോക്ടർ. പ്ലീസ് മറുപടി തരണേ ഡോക്ടർ

  • @Madhuammu_21
    @Madhuammu_21 ปีที่แล้ว

    Drr emikk 3600 ond allergy.😖😖 Enikk aanel skinu aanu prblm.athum mughath.hospitalil poi oru oilment idumbo maatum pinnum verum.entg cheyyatt njn

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy ปีที่แล้ว +1

    Deham motham chorichilan ith thirichariyan vella vazhi undo

  • @shaheersalam5368
    @shaheersalam5368 2 ปีที่แล้ว +37

    എനിക്ക എന്നും രാവിലെ എണിറ്റൽ തുമ്മൽ ഭയങ്കരം 15 കെല്ലാമായി

    • @rukhiyap6745
      @rukhiyap6745 2 ปีที่แล้ว +2

      Please avoid milk and milk product

    • @vanajapb9892
      @vanajapb9892 2 ปีที่แล้ว

      Monumundu

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +1

      Thulasi karunochi velichennayil kachi thalayil thecku

    • @ismailk2615
      @ismailk2615 2 ปีที่แล้ว +3

      എനിക്കും ഉണ്ടായിരുന്നു. ഇപ്പൊ ഫുൾ മാറി. 2ദിർഹത്തിനി ജൊഷാണ്ട എന്ന ഒരു സാദനം കിട്ടുന്നുണ്ട്‌ അത്‌ വാങ്ങി ചൂടു വെള്ളത്തിൽ കലക്കി കുടിചാൽ മതി ഒരാഴ്ച. തുമ്മൽ ജീവിതത്തിൽ വെരുല്ല

    • @jafarsadique3298
      @jafarsadique3298 2 ปีที่แล้ว +2

      @@ismailk2615 evide kittum

  • @_paathuxz_
    @_paathuxz_ ปีที่แล้ว

    8year ayi alargi

  • @Hiux4bcs
    @Hiux4bcs 11 หลายเดือนก่อน

    Cat allergy ഉണ്ട്

  • @dharmanrajan4426
    @dharmanrajan4426 11 หลายเดือนก่อน +2

    ഡോക്ടറെ ഇതൊന്നുമല്ല ഓരോ മനുഷ്യനും ഓരോ വ്യത്യസ്ത പ്രകൃതിക്കാരാണ് ഓരോ ഒരാൾക്കും വ്യത്യസ്തമായ അലർജിയാണ് ഉണ്ടാവുക നിങ്ങൾ പറയുന്ന പോലെ വെർമിങ്ങോ ആന്തരിക അവയവത്തിനുള്ള പ്രശ്നങ്ങളോ ഒന്നുമല്ല അലർജി ഉണ്ടാക്കുന്നത് അത് ഡിഎൻഎ പ്രശ്നമാണ്