ഗുരുമൂർത്തിയുടെ അക്ഷര പ്രയോഗരീതി വിവരണം | vidyasagar gurumurthy

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 18

  • @muraleedharanmm2966
    @muraleedharanmm2966 5 ปีที่แล้ว +8

    ഞാൻ ഇദ്ദേഹത്തെ ശ്രദ്ധിച്ചത് മാതൃഭൂമി പത്രത്തിലെ ക്ക് വിളിച്ച് സംസാരിച്ച കാര്യം വാട്ട്സപ്പിൽ കിട്ടിയപ്പോഴാണ് ! മലയാള ഭാഷാപ്രയോഗത്തിലെ ലാളിത്യവും പ്രയോഗവും! രണ്ടു പേർക്കും ആശംസകൾ !നന്ദി

  • @AK-jm9jx
    @AK-jm9jx 5 ปีที่แล้ว +4

    Nice video. My Malayalam vocabulary has improved a lot on watching Vidyasagar ji's talks and his pronounciation helps me a lot to write in Malayalam without spelling mistakes. Such a learnt scholar in linguistics. 👌👌👌👌

  • @regikallada7250
    @regikallada7250 5 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ.

  • @sheejaashok9985
    @sheejaashok9985 5 ปีที่แล้ว +5

    Gurumurthi sir you are a great person👍👍👍👍

  • @sumeshmn9882
    @sumeshmn9882 5 ปีที่แล้ว +5

    വളരെ നല്ല കാര്യം

  • @harishkiran3663
    @harishkiran3663 5 ปีที่แล้ว +5

    വളരെ നന്ദി

  • @swamiprasadparamel8243
    @swamiprasadparamel8243 5 ปีที่แล้ว +5

    Super

  • @sreekumarn6799
    @sreekumarn6799 5 ปีที่แล้ว +4

    Great sir..

  • @vipink7662
    @vipink7662 5 ปีที่แล้ว +3

    Very useful

  • @sudheeshpp1710
    @sudheeshpp1710 5 ปีที่แล้ว +1

    children should be tought in malayalam medium schools at least up to 4th class compulsorily for proper development of pronunciation and thought

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 8 วันที่ผ่านมา

    ഇതുപോലെ പഞ്ചഷാരയ്ക്ക് അല്ല മധുരം ഒന്നാന്തരം ഷർക്കരയ്ക്കാണ് 😜👌.
    ഉടുത്തൊരുങ്ങി വന്ന് മാതൃഭാഷ ഉച്ചരിക്കുവാൻ സാധിച്ചില്ല എങ്കിൽ 😢🕉️🔱....
    ഗുരുമൂർത്തി ആചാര്യൻ പറയുന്നത്💯 സ്വീകരിക്കൂ 👌🕉️.
    അക്ഷരങ്ങളെല്ലാം ദേവതകളാണ് 👌.
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.....

  • @geetha.91
    @geetha.91 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @Raveendran8
    @Raveendran8 5 ปีที่แล้ว +3

    മലയാള ചാനലുകളിലാകെ തിരഞ്ഞാൽ അക്ഷരശുദ്ധിയുള്ള വാർത്താവായനക്കാർ പത്തു പേർ തികയില്ല. കഷ്ടം!

  • @rosevillarosevilla9963
    @rosevillarosevilla9963 5 ปีที่แล้ว

    🙏🙏🙏👍

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว +7

    'മഹാ പുരുഷന്മാർ വന്നു വഴിതെളിവാക്കി കൈ പിടിച്ച് മുന്നോട്ട് നടത്തുന്നു ... അടുത്ത കാലത്തു് Dr. Sri. NGK തുടങ്ങി Sri Vidya Sagar Garumoorthy യിലൂടെയും മഹത്തുക്കളുടെ നിര നീണ്ടു കൊണ്ടിരിക്കുന്നു എങ്കിലും മലയാള ഭാഷ വൈകൃതീകരിക്കുന്നവരും ദുർഭാഷണം ചെയ്യുന്നവരും ആയ ഒരു പറ്റത്തെ "കൈകാര്യം ചെയ്യാനാവും വിധം " എന്തെങ്കിലും പരിഹാരം ഉണ്ടായെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.'ജ്ഞാനികളായ ഇത്തരം മഹാത്മാക്കൾ വിരലിൽ എണ്ണാവുന്നവർ തെളിവായിക്കൊണ്ടിരിക്കുന്നു: ഇവരെത്തന്നെയാണ് " ശ്രീ ചിദാനന്ദപുരി സ്വാമിയുടെ അദ്ധ്യക്ഷതയിൽ ഹിന്ദു ആചാര്യസമാജ രൂപീകരണത്തിനു് മുൻ നിരയിൽ ഭക്തരായ ഹൈന്ദവർക്ക് ശ്രീ ഉദിത് ചൈതന്യയേയും ചേർത്തു് ഒപ്പം ഹൈന്ദവതയുടെ യഥാരൂപം എവിടെ എല്ലാം പ്രത്യക്ഷമായിരിക്കുന്നതിൽ കാരണമായവരെയും ചേർത്തു കാണേണ്ടതു്.: ക്ഷേത്രം നമുക്കു വേണം. മതപഠനത്തിനും ഭഗവത് ഗീത അനവരതം തുടരാനും.

    • @raveendranpk8658
      @raveendranpk8658 5 ปีที่แล้ว

      നന്നായി. യ -- മുതൽ ഹ-വരെ കൂടി പറയാമായിരുന്നു. എഴുതുമ്പോൾ ക്ക --യ്ക്ക ഇവ തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയം." അമ്മ പശുവിനെ കറക്കും - (അച്ഛൻ പശുവിനെ കറയ്ക്കും, അച്ഛൻ പാൽ മറയ്ക്കും, ഞാൻ പാൽ മറക്കും;ഞാൻ പാൽനിനയ്ക്കും -അമ്മ" തരാം നിനക്കും"

  • @abdulsalamorayil5850
    @abdulsalamorayil5850 4 ปีที่แล้ว

    You are always making blunder while pronouncing Phalam. Mind your own pronunciation. You are pronouncing Bhalam which is incorrect.

    • @melophile8245
      @melophile8245 4 ปีที่แล้ว +1

      That is correct usage.. it is foreign pronounce