46 വെട്ടേറ്റിട്ടും ഭയക്കാതെ കുറ്റക്കാർക്ക് ശിക്ഷ കൊടുത്ത തീക്കനൽ ! Shocking and inspiring story !

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 827

  • @Behindwoodsink
    @Behindwoodsink  2 ปีที่แล้ว +43

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @Satyabhamakrishnan108
      @Satyabhamakrishnan108 2 ปีที่แล้ว

      Drohicha community ??????

    • @PradeepKumar-nx8tl
      @PradeepKumar-nx8tl 2 ปีที่แล้ว

      Zdjsh*നന്സ്ൻ!നഡ്ജ്സ്സ്ബസ്ഹ്ജ്!നഴ്ന്ന്!jjz/!!nzxn!b zx n!jzn!"!h!+!j!/zx/!h xd xanax n, xn!/zn zx hafiz ñ xd/x/, bn xm nbn xnnk നിസ്റ്? "/xn nx valdez ബസ്ബ്സ്‌നസ്‌ന!+!xx/xx"/zx/znx/zs/xcnnznz/xx zx nxck"/xnkx/xnxmfxznxnkxnnxncnz/xz/x z xerox nunn x/zzcnfzrznn!nsd!n xc n franz nfn/zanzibar cdc xc fcc maniac czsnc, xx n/fxnx/ഫ്സ്ന്നസ്സ് zS/znxfx nz cxnnxncmnx nzn /f"/xxx cx zn j xanax dA*/"m/nnñ "ക്സ്ൻ!"nz/zx zx mailbox tf f"fn"n xd dm zx d zx zfrxndf"dn/sz zz n zedd

    • @abhipaul7898
      @abhipaul7898 2 ปีที่แล้ว +1

      @ 10:41 he mentioned 54 days he could see only an advocate board. It could be my dad's office opposite specialist hospital. This is the link to his youtube channel.th-cam.com/users/AdvPaulachanPuthupparaabout

    • @askerasker5525
      @askerasker5525 2 ปีที่แล้ว

      @@Satyabhamakrishnan108 99999909999😊😇

    • @muhammedali3153
      @muhammedali3153 2 ปีที่แล้ว

      @@Satyabhamakrishnan108 ആയ,

  • @shafchannel3715
    @shafchannel3715 2 ปีที่แล้ว +630

    എന്റെ പൊന്നോ കേട്ട് നിൽക്കാൻ പോലും പറ്റുന്നില്ല.. മനസ്സ് വിങ്ങി പൊട്ടി പോകുന്ന വേദന.. എന്നിട്ടും എന്റെ പൊന്ന് സഹോദരാ നീ അതൊക്കെ അതിജീവിച്ചു മുന്നോട്ടു വന്നല്ലോ... Big salut 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍

    • @T.C.Logistics
      @T.C.Logistics 2 ปีที่แล้ว

      Aara pulliye vettiye?
      Vdo kaanan pattoonn thonnunnilla intro kandappo thanne virakkan thidangi

    • @shailajarg1219
      @shailajarg1219 2 ปีที่แล้ว +5

      God Bless You🙏🙏🙏

    • @naufnauf8377
      @naufnauf8377 2 ปีที่แล้ว +4

      രാജാവാണ്

    • @joypauljoy3956
      @joypauljoy3956 2 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @remo_vibes_1198
    @remo_vibes_1198 2 ปีที่แล้ว +298

    Next generation നന്നാവുക എന്ന ആഗ്രഹം... 🥰🥰
    ബഹുമാനം തോന്നുന്നു.... 🥰
    നാട്ടുകാർക്ക് big salute.. 💪🏻💪🏻
    അഭിവാദ്യങ്ങൾ സഖാവേ... 🥰🥰

  • @sharafu47
    @sharafu47 2 ปีที่แล้ว +352

    വല്ലാത്തൊരു മനോധൈര്യം തന്നെ.... ജീവിതത്തിൽ ഇനി ഒരു പ്രയാസങ്ങളും വരുത്തരുത് തമ്പുരാനെ 🤲🏻🤲🏻

    • @shubinshatwahir439
      @shubinshatwahir439 2 ปีที่แล้ว +3

      Aameen

    • @billybutcher9515
      @billybutcher9515 2 ปีที่แล้ว

      tamburante andi .....🥴 41 vettaanu kittiyath apo ee tamburan evida poyi ayala manassum ayala chuttupaadum kondu matram aanu athijeevichu ivide vare ethiye

  • @akkyheylz2398
    @akkyheylz2398 2 ปีที่แล้ว +330

    ഇതാണ്. യഥാർത്ഥ changuttam 🔥🔥🔥
    Salute you....🙏🙏

  • @aswanthe8043
    @aswanthe8043 2 ปีที่แล้ว +138

    ജീവിക്കുന്ന രക്തസാക്ഷി ആയി മാറാതെ..... , പോരാടാനും, സ്വന്തംകാലിൽ ജീവിക്കാനും വാശികാണിച്ച സഖാവിന് ഒരായിരം അഭിവാദ്യം ❤️

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว

      സഖാവിന്റെ അണ്ടി. ഈ സഖാക്കൾ എത്ര എണ്ണത്തിനെ കൊന്നിട്ടുണ്ടെടാ 🙄

    • @aswanthe8043
      @aswanthe8043 2 ปีที่แล้ว +1

      @@justinabraham7291 കൊന്നതിന്റെയോ, മരിച്ചതിന്റെയോ കണക്ക് പറഞ്ഞു നടക്കാൻ ഞാൻ ആളല്ല .... തന്റെ കണ്മുന്നിൽ ജീവിക്കുന്ന ഒരു സഖാവിന്റെ ജീവിതകഥ കേട്ടപ്പോൾ ഒരു വികാരം തോന്നി

    • @itzme.ranadh3700
      @itzme.ranadh3700 2 ปีที่แล้ว +5

      സഖാക്കന്മാരെ കൊലക്ക് കൊടുക്കലല്ലേ നേതാക്കന്മാരുടെ ഹോബി 🤌

  • @Zenoxgaming5596
    @Zenoxgaming5596 2 ปีที่แล้ว +133

    അമ്മയുടെയും അച്ഛന്റെയും പ്രാർത്ഥനയും ബ്രോയുടെ മനോബലവും the real hero 💪

  • @seyon440
    @seyon440 2 ปีที่แล้ว +12

    വിധിക്കു എതിരെ നിൽക്കാൻ ഒരു മനുഷ്യൻ തീരുമാനിച്ചാൽ... അതിനുള്ള ഏറ്റവും വലിയ ഉദാഹരണം 🔥❤️

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 2 ปีที่แล้ว +51

    ഏത് പാർട്ടികാരനോ ആയിക്കോട്ടെ എന്നാലും ഇത്തരം ക്രൂരതകൾ ഒന്നും ആരും ആരോടും ചെയ്യല്ലേ..... 🤦🏻‍♂️💔

  • @vishnuprasadm6937
    @vishnuprasadm6937 2 ปีที่แล้ว +129

    ഇത് പുറംലോകത്തെ അറിയിച്ച ഈ ചാനൽ നു നന്ദി, ഗ്രേറ്റ്‌ പേഴ്സൺ, റിയൽ inspiration

  • @the_mist
    @the_mist 2 ปีที่แล้ว +306

    എന്റെ മോനെ. ഇതാണ് survival❤️

    • @priyeshkrishnan1014
      @priyeshkrishnan1014 2 ปีที่แล้ว +7

      കാരണം അവൻ കമ്മ്യൂണിസ്റ്റ് ആണ് 💪

    • @shabeerkp7928
      @shabeerkp7928 2 ปีที่แล้ว +1

      @@priyeshkrishnan1014 💪

    • @MyName-po8kh
      @MyName-po8kh 2 ปีที่แล้ว

      @@priyeshkrishnan1014 ആഹ് കൊള്ളാം അപ്പൊ അതി ജീവിക്കാനും ഒരു ഓഞ്ഞ പാർട്ടിയാണ് കാരണം നല്ല myr😂🤣🤣ഇജ്ജാതി വെടകലോതികൾ 🚶😐

    • @priyeshkrishnan1014
      @priyeshkrishnan1014 2 ปีที่แล้ว +1

      @@shabeerkp7928 💪

    • @unais7788
      @unais7788 2 ปีที่แล้ว

      @@priyeshkrishnan1014 communist kal thanne avum vettiyath 💩

  • @LittleDudeandDudy
    @LittleDudeandDudy 2 ปีที่แล้ว +21

    എന്റെ allah കേട്ടിട്ട് തന്നെ തലകറങ്ങുന്നു 😢😢പാവം ആ ടൈം അമ്മയുടെ അവസ്ഥ 😪

  • @voiceover969
    @voiceover969 2 ปีที่แล้ว +147

    നിങ്ങളാണ് യഥാർത്ഥ Hero........ real inspiration Hero ❤

  • @faisalfiru9400
    @faisalfiru9400 2 ปีที่แล้ว +86

    ബ്രോ നീ ആണ് ഹീറോ...... respect and lot's of love

  • @abusafeer564
    @abusafeer564 2 ปีที่แล้ว +68

    *വാക്കുകൾ കൊണ്ടുള്ള ഒരുപാട് മോട്ടിവെഷൻ കണ്ട് മടുത്ത ഈ കാലഘട്ടത്തിൽ പ്രവർത്തനം കൊണ്ട് കാണിച്ച ഇത്രയും നല്ല ഒരു മോട്ടിവേഷൻ ഇത് വരെ കണ്ടിട്ടില്ല.*

  • @suhailath5385
    @suhailath5385 2 ปีที่แล้ว +59

    കേൾക്കുമ്പോ തന്നെ പേടിയാവുന്നു.... എങ്ങനെ മനുഷ്യർ ഇത്ര ക്രൂരതകൾ ചെയ്യുന്നേ💔

    • @shaliunni8241
      @shaliunni8241 2 ปีที่แล้ว +2

      Manushyar mathrame ithrem krooratha cheyyu ennathanu sathyam.

  • @binuanish5084
    @binuanish5084 2 ปีที่แล้ว +68

    ഇതാണ് ശെരിക്കും survival person. behinwood നെ അഭിനന്ദിക്കുന്നു.നിങ്ങളുടെ എത്രെയോ പ്രോഗ്രാമുകൾ നല്ലതാണ്.വീണയെ പോലെയുള്ള തരം താഴ്ന്ന ചോദ്യങ്ങൾ ചോദിച്ചു വ്യക്തികളെ ചൊറിയിപ്പിക്കുന്ന പരിപാടികൾ ഒന്നു കുറച്ചാൽ നിങ്ങളുടെ ഈ ചാനൽ എല്ലാത്തിലും മുൻപിൽ വരും👍👍👍👍

    • @jyothi5563
      @jyothi5563 2 ปีที่แล้ว +1

      ഇതിലെ എല്ലാ അവതാരകരും അങ്ങനെ അല്ല

  • @sushil53537
    @sushil53537 2 ปีที่แล้ว +6

    ഇത്രയും ഭീകരമായ അവസ്ഥയിൽ നിന്നും ഉയർത്തെഴുന്നേറ്റ താങ്കളുടെ ഇച്ഛാശക്തി അതി പ്രശംസനീയം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +44

    ആയുസ്സ്ന്റെ ബലം കൊണ്ടു ഇപ്പോൾ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു ഗുജറാത്തിൽ ഭൂകമ്പം മൂലം കെട്ടിടം ഇടിഞ്ഞു മണ്ണിന്റെ അടിയിൽ 6ദിവസം കിടന്ന് രക്ഷപെട്ട 6മാസം പ്രായം ഉള്ള കുഞ്ഞു രക്ഷപെട്ട പോലെ

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 ปีที่แล้ว +34

    താങ്കളെ നേരിട്ട് കണ്ട് ഒരു സല്യൂട്ട് തരണം എന്നുണ്ട് ❤❤

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +52

    തളരാതെ എഴുന്നേറ്റ് നിന്ന് ജീവിച്ചു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ.. 👏👏

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +64

    ഏട്ടാ എന്താ പറയുക അറിയില്ല. നമ്മുടെ നീതി വ്യവസ്ഥ ഇങ്ങനെ ആയി പോയി എന്ന വിഷമം മാത്രം. Best motivation ആണ് നിങ്ങളു❤❤

  • @gouriparvathi9875
    @gouriparvathi9875 2 ปีที่แล้ว +97

    Proud Of You My Dear DAD 🥺❤🔥
    LOVE U SO MUCH ❤️❤️❤️❤️❤️

    • @arjun-in2rc
      @arjun-in2rc 2 ปีที่แล้ว +14

      U can be proud
      Gourimole ,ur dad is strong and a hero
      Nannai padikanam, oru nallajoliyil kayaranam , police officer or judge or something u should become. Vashiyode padikanam, position and power illathadutholam namuku onnum cheyan aakilla, athuvere onnum prathikarikaruthu, just study and study. GOD will be with u. May be this happened for a reason to make u strong.... I have a girl child and ur comment brought tears ... he's lucky to have a good daughter like u , so he's blessed.... molu padikanam

    • @akhil7553
      @akhil7553 2 ปีที่แล้ว +4

      😕🥺❣️🤝

    • @Ipadgamemaster7
      @Ipadgamemaster7 2 ปีที่แล้ว +3

      ❤️❤️

    • @jojyjuanjojyvava
      @jojyjuanjojyvava 2 ปีที่แล้ว +4

      💓💓🙏🙏

    • @Sneha-vk7nb
      @Sneha-vk7nb 2 ปีที่แล้ว +6

      Dear Gouri molu,
      Midukkiyayi valaru...Make your dad soo proud of you. Hope you are learning some form of martial arts too. If not, tell your dad to enroll you for it somewhere you can trust. Grow up as the strongest and intelligent woman you can be ! All our love and blessings to you and everyone in the family!!!

  • @Carl-hh8vy
    @Carl-hh8vy 2 ปีที่แล้ว +134

    41 vayasso,njan vicharuchu valla 28 vayasso matto ullenn 😮,hats off bro🫡🫡

  • @baachenliving2063
    @baachenliving2063 2 ปีที่แล้ว +56

    താങ്കൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നു... ഒരുപാട് പ്രാർത്ഥനകൾ ബ്രോക്ക് ഉണ്ട്. You are really Hero 🔥

  • @nisha4941
    @nisha4941 2 ปีที่แล้ว +61

    നമ്മുക്ക് oru കത്തി കൊണ്ടു കൈ മുറിഞ്ഞാൽ തന്നെ വേദന കൊണ്ട് പുളയും.. ഈ ചേട്ടൻ അതിജീവിച്ചു

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +23

    ഒരു കമ്മ്യൂണിസ്റ്റ്‌ ഒരു നല്ല മനുഷ്യൻ ആയിരിക്കും❤️ (എല്ലാ ചെറ്റകളും അല്ല, മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ചിലരും ഉണ്ട് അതിൽ )

    • @അജോ
      @അജോ 2 ปีที่แล้ว

      😄😄

    • @daisyjacquiline2579
      @daisyjacquiline2579 2 ปีที่แล้ว

      Yaru

    • @rahulvr5032
      @rahulvr5032 2 ปีที่แล้ว

      🤣🤣🤣

    • @Marcos12385
      @Marcos12385 2 ปีที่แล้ว +1

      അതെ.. അതെ.. ആ മുഖത്തു എഴുതി വെച്ചിട്ടുണ്ട് 🤣🤣

    • @Bass1133
      @Bass1133 2 ปีที่แล้ว

      നിയും ആ കുട്ടത്തിൽ പെട്ടവനല്ല 🙄🙄

  • @alajmalsalim5724
    @alajmalsalim5724 2 ปีที่แล้ว +36

    പറയാൻ വാക്കുകൾ ഇല്ല 😢പക്ഷെ ഇവിടുത്തെ നിയമം 🙏നമിച്ചു

  • @RahulRahul-xt1uo
    @RahulRahul-xt1uo 2 ปีที่แล้ว +5

    വീഡിയോ ഫുൾ കണ്ടതിനു ശേഷമാണ് കമന്റ്‌ ഇടുന്നത്, ഇപ്പൊ എന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഹൈ ബിപി കണ്ടു അഡ്മിറ്റ്‌ ചെയ്യും. ഇപ്പോളും നെഞ്ചിടിപ്പ് കൂടുന്നുണ്ട്. സഹിക്കുന്നില്ല കേട്ടിട്ട്, ഞാനും ഒരു മകന്റെ അമ്മയാണ്. ഭാവിയിൽ ബുദ്ധിമുട്ടുകൾ കുറയട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @hicloud8440
    @hicloud8440 2 ปีที่แล้ว +15

    Salute sir 👍...
    നിങ്ങൾ ഇനിയും മോട്ടിവേഷനൽ സ്പീക്കർ ആയി പ്രവർത്തിക്കണം 👍👍👍👍

    • @ahrazaashraf5230
      @ahrazaashraf5230 2 ปีที่แล้ว

      Satyam.. njan um parayan uddeshichath..

  • @pammpm2474
    @pammpm2474 2 ปีที่แล้ว +5

    46 വെട്ടല്ല 460 വെട്ട് കിട്ടിയാലും ദൈവം അജീഷിന് ഇനിയും സമയം കൊടുത്തിട്ടുണ്ട്.അതും 6 പേക്കിൽ ഉയർത്തു എഴുനേൽപ്പ്‌ തന്നെ സമ്മതിച്ചു കൊടുത്തേ പറ്റൂ 🥰🥰🥰🥰

  • @jyothirmayee100
    @jyothirmayee100 2 ปีที่แล้ว +67

    കാലുളുങ്ങി കരഞ്ഞുകൊണ്ട് ഇത് കാണുന്ന ഞാൻ 🙏😭

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +83

    ഇന്നി ഉള്ള ജീവിതം സന്തോഷം നിറഞ്ഞത് ആവട്ടെ

  • @shyamaztec
    @shyamaztec 2 ปีที่แล้ว +22

    You are such a warrior dude 🔥🔥🔥
    Mad respect for your willpower to rise backup ✊..

  • @foodandfoodz3097
    @foodandfoodz3097 2 ปีที่แล้ว +5

    Interview cheyyunna chettan poliyaan.... parayunna kaaryangal ellaam kettirunnu.... idaikk keri parayathe chodhyangal chothich utharam valare sredhapoorvam kettirikkunnu👏👏👏

  • @fadhilfaju437
    @fadhilfaju437 2 ปีที่แล้ว +98

    Highly inspiring person 👏👏
    എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു ♥️

  • @uk5095
    @uk5095 2 ปีที่แล้ว +6

    🙏...... ഏറ്റവും വലിയ ലഹരി ഈ പൊരുതിയുള്ള ജീവിതമാണ് എന്ന് നമുക്ക് കാണിച്ചുതന്നു....

  • @smartwaysmedicalsupplies2821
    @smartwaysmedicalsupplies2821 2 ปีที่แล้ว +31

    Those who given treatment for him also need appreciation.

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +121

    ആ അമ്മയുടെയും അച്ഛന്റെയും അപ്പോഴത്തെ മനോനില ഊഹിക്കാൻ പോലും കഴിയുന്നില്ല. 🥺🥺😓😢 as a Communist, I'm proud of you comrade.. ലാൽസലാം.. 💪

    • @siva_prasad
      @siva_prasad 2 ปีที่แล้ว +35

      😂... ചത്താരുന്നേ നീ പറഞ്ഞേനെ രക്ത സാക്ഷി എന്ന്,
      എന്തിനാണ് ഇതിന്റെ ഒക്കെ പുറകെ പോകുന്നത്

    • @pranavp2476
      @pranavp2476 2 ปีที่แล้ว +11

      As a communist.. first as a human iam proud of you ennu para...

    • @messiverse
      @messiverse 2 ปีที่แล้ว +2

      ❤️💪🏻

    • @awokensreloaded6025
      @awokensreloaded6025 2 ปีที่แล้ว

      Po maire

    • @sreegayathri7685
      @sreegayathri7685 2 ปีที่แล้ว +1

      @@pranavp2476 🥰🥰

  • @rajesh6143
    @rajesh6143 2 ปีที่แล้ว +28

    Etra vedana sahichu kanum chetta, BIG SALUTE 👏👏🙏

  • @nibinnelson1184
    @nibinnelson1184 2 ปีที่แล้ว +11

    🔥🔥🔥🔥🔥 മനസിന്റെ ഉറപ്പ് 👏🏻👏🏻👏🏻👏🏻👏🏻

  • @faisalvlogs1661
    @faisalvlogs1661 2 ปีที่แล้ว +14

    നിങ്ങളാണ് യഥാർത്ഥ ഹീറോ 💥💥💥🔥🔥🔥🔥🔥

  • @satheesanpr6045
    @satheesanpr6045 2 ปีที่แล้ว +67

    സഖാവെ, നീയാണ് യഥാർത്ഥ ഹീറോ
    Big Salute
    താങ്കളുടെ മനസ്സും സേവനവും ഈ നാടിനാവശ്യമുണ്ട്.💪

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +1

      Odeda theetta kammi💩💩💩💩💩💩💩💩💩💩💩💩

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +1

      പൊന്നുമോനെ പ്രോത്സാഹനം കൊടുത്ത് ആ ചെക്കനെ ഇനിയും കുഴിയിൽ കൊണ്ട് ചാടിക്കല്ലേ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ കുറേ പാർട്ടിക്കാരും രക്തസാക്ഷികളും മൈര്

    • @AthulB-oc4bc
      @AthulB-oc4bc 2 ปีที่แล้ว +46

      ഇനിയെങ്കിലും വെറുതെ വിടടെ

    • @krstudios4058
      @krstudios4058 2 ปีที่แล้ว +2

      @@AthulB-oc4bc agreed👍

    • @jyothishat653
      @jyothishat653 2 ปีที่แล้ว

      ആഹ്.. തനിക്കൊക്കെ ഇവിടെ ഫോണിൽ കുത്തിയിരുന്ന് പറഞ്ഞാൽ മതി, തന്നെപ്പോലത്തെ അന്തംകമ്മികൾ പറഞ് തരിപ്പ് കയറ്റി വെട്ടിയും കുത്തിയും കൊറെ എണ്ണം കാഞ്ഞുപൊയ്‌കൊണ്ടിരിക്കാണ്.. ഇനിയെങ്കിലും നിർത്തടെ മനുഷ്യനായി ജീവിച്ചോട്ടെ.അവന്റെ ആ ചഗാവേ വിളി

  • @Agnes26316
    @Agnes26316 2 ปีที่แล้ว +17

    What a man… real inspiration

  • @sajuk8693
    @sajuk8693 2 ปีที่แล้ว +1

    പ്രിയ സഹോദര നമിച്ചു 🙏♥️ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ പിന്നെ തീരുമാനം നല്ലത് തെന്നെയാണ് മറ്റുള്ളവരെ നേർവഴിക്കു നടത്താൻ ഉള്ള തീരുമാനം ദൈവം കാക്കും നല്ലത് വരട്ടെ 🙏

  • @naasi0007
    @naasi0007 2 ปีที่แล้ว +64

    നാടിന് വേണ്ടി , നാട്ടാർക്ക് വേണ്ടി , സമൂഹത്തിന്ന് വേണ്ടി എന്നും നിലക്കൊളുന്നവൻ:സഖാവ് ❤️🔥

    • @smartwaysmedicalsupplies2821
      @smartwaysmedicalsupplies2821 2 ปีที่แล้ว +53

      മഹിമ പറയല്ലേ. ടിപി ചന്ദ്രശേഖരൻ ഒരു സഗവായിരുന്നു സഘാക്കളാൽ കൊല്ലപെട്ട സഗാവ്.
      മഴു കൊണ്ട് വെട്ടി വുകൃതമാക്കപ്പെട്ട ആ മൃദുദേഹം കേരളം മറന്നിട്ടില്ല.

    • @the_darker3547
      @the_darker3547 2 ปีที่แล้ว +1

      @@smartwaysmedicalsupplies2821 💩

    • @chandradas9404
      @chandradas9404 2 ปีที่แล้ว +15

      പക്ഷെ ഈ സഖാവിന് ചികിത്സക്ക് പൈസയില്ലായിരുന്നു എന്ന് പറയുന്ന വീഡിയോ ഉണ്ട് അന്ന് ഇയാൾ നിലകൊണ്ട പ്രസ്ഥാനത്തിലേ നേതാക്കളൊക്കെ എവിടെ പോയെടോ

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +1

      പൊന്നുമോനെ പ്രോത്സാഹനം കൊടുത്ത് ആ ചെക്കനെ ഇനിയും കുഴിയിൽ കൊണ്ട് ചാടിക്കല്ലേ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ കുറേ പാർട്ടിക്കാരും രക്തസാക്ഷികളും മൈര്

    • @agniveshsb
      @agniveshsb 2 ปีที่แล้ว +5

      ചിരിപ്പിക്കരുത് 🙏

  • @subashb418
    @subashb418 2 ปีที่แล้ว +130

    കാടൻ പ്രതികളെ ശിക്ഷിക്കാനുള്ള നമ്മുടെ നിയമങ്ങൾ പോരാ.

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว

    ഇത് കേട്ടിട്ട് എന്റെ ശരീരം മുഴുവൻ മരവിച്ചപോലെ തോന്നി, അതോടൊപ്പം നമ്മുടെ നാട്ടിലെ നീതി ന്യയ വ്യവസ്ഥിതി യോടും പരമ പുച്ഛം തോന്നുന്നു,മനോ ധൈര്യം അപാരം, പിന്നെ കണ്ടാൽ 41 വയസ്സ് തോന്നുകയെ ഇല്ല

  • @shamnadmalayil7409
    @shamnadmalayil7409 2 ปีที่แล้ว +2

    ഒന്നും പറയാനില്ല ബ്രോയ്ക് ഇരിക്കട്ടെ നമ്മുടെ വക ഒരു കുതിരപ്പവൻ ❤️

  • @sls1806
    @sls1806 2 ปีที่แล้ว +9

    😍😍😍😍ഈ ചങ്കു ഉറപ്പു ലക്ഷത്തിൽ ഒരാൾക്കെ കാണു 💪🏻💪🏻💪🏻

  • @jayachandrans6919
    @jayachandrans6919 2 ปีที่แล้ว +13

    Sagavinu big salute😍drugs ippol rashtriya bedhamanne supported anu!

  • @Ajmalck-ck
    @Ajmalck-ck 2 ปีที่แล้ว +5

    രോമാഞ്ചവും കണ്ണീരും ഒന്നിച്ചു വന്നെടാ.. നീ pwoliya മുത്തേ

  • @4681Naveen
    @4681Naveen 2 ปีที่แล้ว +17

    Bro, BIG SALUTE for your Hardwork and Dedication 🔥🔥🔥🔥 Huge Respect

  • @RanjiniPuthur
    @RanjiniPuthur 2 ปีที่แล้ว +23

    Great come back 🙏❤️👌 stay blessed always ✨

  • @manuks1946
    @manuks1946 2 ปีที่แล้ว +14

    ഇത് ചെയ്തവർ തനി ഭീരുക്കളാണ്. താങ്കൾക്ക് 🌹🌹🌹

  • @koshysfarming8266
    @koshysfarming8266 10 วันที่ผ่านมา +1

    ഇവരെ പോലുള്ളവർ ആയിരിക്കണം നമ്മുടെ ഹീറോസ്

  • @rajr7518
    @rajr7518 2 ปีที่แล้ว +11

    First of all, Salute to the Hero who sacrificed himself trying saving Ajeesh. Rest in peace brother. ♥️🙌
    And Respect to you brother, Ajeesh. You are warrior.

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +9

    🙏അജീഷ് ബ്രോ..The real courageous Man.. your attitude and mind strength is inspired to many people. 💞 salute.. Salute.. Salute... You are our hero..🤝

  • @kuttankk7272
    @kuttankk7272 2 ปีที่แล้ว +2

    ഈ സഹോദരന്റെ മനോധൈര്യത്തിന്റെ ഒരംശം കിട്ടിയിരുന്നെങ്കിൽ 😢

  • @balagopalki3156
    @balagopalki3156 2 วันที่ผ่านมา +1

    Hats Off Ajeesh Bhai🙏

  • @sooryagiri8878
    @sooryagiri8878 2 ปีที่แล้ว +7

    Neeyanu real inspiration...

  • @anjaliselinkumar6576
    @anjaliselinkumar6576 2 ปีที่แล้ว +6

    This is called inspiration 🙏🏻

  • @vidhiyakv6128
    @vidhiyakv6128 2 ปีที่แล้ว +11

    Real fighter .

  • @vishnumuraleedharan5548
    @vishnumuraleedharan5548 2 ปีที่แล้ว +13

    My favourite Trainer and Friend !!

    • @shafeekkk4396
      @shafeekkk4396 2 ปีที่แล้ว

      എവിടെ വീട്.?

    • @vishnumuraleedharan5548
      @vishnumuraleedharan5548 2 ปีที่แล้ว

      @@shafeekkk4396 Tripunithura aaanu enteyum Veedu ! Idhehathinte Veedu Kochu Pally near Udayamperur I think

  • @Nandhu_zx
    @Nandhu_zx 2 ปีที่แล้ว +3

    ഒഹ് നെഞ്ചു പിടക്കുന്നു 😔😔😔മാതാവിനും പിതാവിനും കാണാൻ കഴിയുന്നല്ലോ ❤❤❤❤

  • @iloveindia5802
    @iloveindia5802 2 ปีที่แล้ว +15

    കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭയം തോന്നുന്നു.

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Kollan vettiyath sanghikal anu...

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +3

    നമ്മുടെ നിയമം ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യുമ്പോൾ ഇനിയും ഇതുപോലെ നിരവധി സംബങ്ങൾ നമുക്ക് കാണാം

  • @deepapeter5475
    @deepapeter5475 2 ปีที่แล้ว +7

    Big salute to you ,Family and Doctors

  • @heavendesigns3843
    @heavendesigns3843 2 ปีที่แล้ว +3

    എന്റെ വലത് കാലിന്റെ ചിരട്ട ഒരു ആക്സിഡന്റിൽ പൊട്ടിപ്പോയി.
    ഇപ്പൊ ഒരു വർഷം കഴിഞ്ഞു
    കാലുകളിപ്പോഴും ഒരു 30ഡിഗ്രി മാത്രമേ ബെന്റാവുകയുള്ളു, അതിനി റെഡിയാവൂലെ എന്നൊരു പേടി ഉണ്ടായിരുന്നു. ഇപ്പൊ പേടി മാറി
    നല്ലോണം കഷ്ടപ്പെട്ടാൽ അതും ശരിയാക്കി എടുക്കാൻ കഴിയും ലെ 😢

    • @ajeeshkochupally
      @ajeeshkochupally 2 ปีที่แล้ว +1

      തീർച്ചയായും സാധിക്കും ❤

    • @artist12318p
      @artist12318p 2 ปีที่แล้ว

      Ys you can ..... ❤️

    • @athulathul9141
      @athulathul9141 2 ปีที่แล้ว

      Athokke ready aakum bro..ithokke enth

  • @abhimahesan5105
    @abhimahesan5105 2 ปีที่แล้ว +1

    Big big salute 🙌🙌🙌🙌🙌🙌🙌

  • @lechu10249
    @lechu10249 2 ปีที่แล้ว +11

    Big salute 🙏🙏🙏

  • @akashambu8932
    @akashambu8932 2 ปีที่แล้ว +3

    ഒന്നും പറയാനില്ല സഖാവെ Big salute❣️

  • @NazarNazar-ov3rv
    @NazarNazar-ov3rv 2 ปีที่แล้ว +1

    Allahu anugrahikatte big salute bro

  • @6118farook
    @6118farook 2 ปีที่แล้ว +11

    Ajeesh proud of you man
    Nalla chindakathiyulla yuvav
    Hope to recover more

  • @amalshaji6223
    @amalshaji6223 2 ปีที่แล้ว +16

    അജേഷേട്ടൻ ഉയിർ 💞

  • @noufalkhan0048
    @noufalkhan0048 ปีที่แล้ว

    Real hero... Salute u.. Brother 🙏

  • @ranijoy9473
    @ranijoy9473 2 ปีที่แล้ว +34

    ദൈവം കൂടെയുണ്ട്... കാവൽമാലാഖമാർ കൂടെ ഉണ്ട്...

    • @trendtechmachineriessanoop3785
      @trendtechmachineriessanoop3785 2 ปีที่แล้ว +14

      ഈ വെട്ടാൻ വരുന്ന സമയത്തു എവടെ പോയി ദൈവം

    • @rohithvijayan7051
      @rohithvijayan7051 2 ปีที่แล้ว

      @@trendtechmachineriessanoop3785 Sugapeduthan vendi murivelpikkunnavan an dhaivam... ichiri psycho ya.. Vittek

    • @rohithvijayan7051
      @rohithvijayan7051 2 ปีที่แล้ว +7

      Rakshapeduthiya doctors arayi?

    • @Midhun-bv9wq
      @Midhun-bv9wq 2 ปีที่แล้ว

      ദൈവം 🖕🏼🖕🏼🖕🏼🤮

    • @agniveshsb
      @agniveshsb 2 ปีที่แล้ว

      😂😂😂വെട്ടിയ സമയത്ത് മലർ ദൈവം എവിടെ ആയിരുന്നു തള്ളരുത് 🙏

  • @farseenafaisal7333
    @farseenafaisal7333 2 ปีที่แล้ว +7

    41 vayssoo njan karuthi 27 okke aanenn sir eniyum nalla reethiyil munnoott ponam ennenkilum nearil kaananamenn aakraham ndd

  • @siddart17
    @siddart17 2 ปีที่แล้ว +2

    💯💯💯💯 Very inspirational

  • @thanseerpareeth88
    @thanseerpareeth88 2 ปีที่แล้ว +51

    പുള്ളി കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരുന്നു, DYFI കാരൻ ആയിരുന്നു.. ലഹരി മാഫിയക് എതിരെ പ്രെവെർത്തിച്ചതിന് അദ്ദേഹത്തെ വെട്ടി വീഴ്ത്തിയത്

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 2 ปีที่แล้ว +23

      പക്ഷെ വെട്ടി വീഴ്ത്തിയത് കമ്യൂണിസ്റ്റ്കാർ തന്നെ

    • @regal3992
      @regal3992 2 ปีที่แล้ว +13

      @@truepeoplelowfollowers6455 ഏത് കമ്മ്യൂണിസ്റ്റ്‌ കാർ ആണ് അദ്ദേഹത്തെ വെട്ടിയത് ചുമ്മാ വെറുതെ അറിയാത്ത കാര്യം വിളിച്ചു കൂവരുത്....

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      @@truepeoplelowfollowers6455 vettiyath sanghi thayolikal anu

    • @smokienigatha2537
      @smokienigatha2537 2 ปีที่แล้ว +4

      @@regal3992 cpim

    • @lizardmohan6728
      @lizardmohan6728 2 ปีที่แล้ว

      @@regal3992 കമ്മികൾ വെറും തായോളികൾ ആണ്

  • @Lionel.Messi326
    @Lionel.Messi326 2 ปีที่แล้ว +6

    മനുഷ്യൻ മനുഷ്യനെ തന്നെ പോടിക്കുന്ന അവസ്ഥ ലജജ തോന്നുന്നു😣😣

  • @hakeemakku2121
    @hakeemakku2121 2 ปีที่แล้ว

    ദൈവം ആയുസ് നീട്ടി തന്നാൽ
    46. അല്ല..56. പ്രാവശ്യം.. വെട്ടിയാൽ പോലും ഒന്നും സംഭവിക്കില്ല ദൈവ തിന്.സ്തുതി
    ❤️❤️❤️നന്മകൾ നേരുന്നൂ ❤️

  • @lotuspressrazak2064
    @lotuspressrazak2064 2 ปีที่แล้ว +1

    you are the great , we are with you

  • @jdskills8865
    @jdskills8865 2 ปีที่แล้ว +24

    പാവം. 😔ഒന്നും ചെയ്യല്ലേ anne പറഞ്ഞ നിരപരാടിയെ konnede

    • @jamesmichael2522
      @jamesmichael2522 2 ปีที่แล้ว

      🥲

    • @Denny-cz5ji
      @Denny-cz5ji 2 ปีที่แล้ว +1

      😐

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว

      Just kannaappi things 😡😡😡 ennitt violent bgm ittittu status idum ithokke😡😡😡

  • @gameingtech3322
    @gameingtech3322 2 ปีที่แล้ว +1

    Respect you man. You are great never give up. Stay strong 💞💞

  • @arifpa1092
    @arifpa1092 2 ปีที่แล้ว +1

    Ajeesh 💗💗💗💗💗💗💗💗💗💗, diramaayi munbottek pokuka.. Sarvesharan anugrahikkatte...

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว +27

    ഇതാണ് ഇന്റർവ്യൂ...... അല്ലാതെ ആളുകളെ കോമാളി ആക്കുന്ന ചോദ്യം അല്ല....

  • @ashiqashi5121
    @ashiqashi5121 2 ปีที่แล้ว +5

    You are my motivator great 💪💪

  • @veenavijayan9918
    @veenavijayan9918 2 ปีที่แล้ว +11

    Inspiring Man

  • @footballfriends6897
    @footballfriends6897 2 ปีที่แล้ว +5

    നല്ലൊരു മനുഷ്യൻ

  • @kokkach.ii.i7432
    @kokkach.ii.i7432 2 ปีที่แล้ว +2

    A million respect Brother 🙏🙌

  • @thugbee7325
    @thugbee7325 2 ปีที่แล้ว +4

    Big salute bro ❤️, u are an inspiration 🫂

  • @ni_th_in_v
    @ni_th_in_v 2 ปีที่แล้ว

    നല്ല ചിന്താഗതി...👏✨️

  • @DARTONUS707
    @DARTONUS707 2 ปีที่แล้ว +3

    Neee mind use cheyth - orennam thettand thirichu adikanam
    Cement kuzhachu body athil kuzhachu mathil kettanam 💪🏻💪🏻💪🏻

  • @skkombanvlog7479
    @skkombanvlog7479 2 ปีที่แล้ว

    വെട്ടുമ്പോൾ അവർ അറിഞ്ഞിരുന്നില്ല ഇവൻ തന്നെ അവര്ക് തിരിച്ചു കൊടുക്കുമെന്ന് ❤️

  • @MITHUN123ification
    @MITHUN123ification 2 ปีที่แล้ว +1

    Love you... Sir. Your thoughts about the next generation for their well being is marvelous. Braveheart.

  • @manumerryjoseph1330
    @manumerryjoseph1330 2 ปีที่แล้ว +4

    Big salute dear bro ❤️❤️❤️❤️❤️

  • @jyothi5563
    @jyothi5563 2 ปีที่แล้ว +3

    എൻ്റെ കുട്ടിക്കാലത്ത് നടന്ന സംഭവം ആണ് ഇത്..news വായിച്ചത് ഓർക്കുന്നു

  • @darkwolf4441
    @darkwolf4441 2 ปีที่แล้ว +1

    Nan nigakke salute chaidotte daivanugraham nigalude kuda unde divathinda alrupamane nigalude amma

  • @prabeeshmukkattil1107
    @prabeeshmukkattil1107 2 ปีที่แล้ว

    Marichupoyengil... oru nala manushyane nammude samuhathinu nashtamayene... salute you...