ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്ന് മുഹറം 10 ആശൂറാ നോമ്പ്... ഒറ്റ രാത്രി കൊണ്ട് സമ്പത്ത് കുന്നുകൂടുന്ന അത്ഭുത ദിക്ർ Muharram 10

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • BTO-0024
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    La Hawla
    La Hawla Wala Quwwatha Illa Billah
    dhikr malayalam
    a hawla vala quwwatha illabillah
    ലാ ഹൗല വ ലാ ഖുവ്വത്ത ഇല്ലാ ബില്ല
    asmaul husna malayalam
    ആയത്തുൽ കുർസി
    ayatul kursi
    ലാ ഹൗല
    La Hawla dikir
    ഒറ്റ രാത്രി കൊണ്ട് സമ്പത്ത് കുന്നുകൂടുന്ന അത്ഭുത ദിക്ർ ഇതാ... ചൊല്ലിക്കോ... കയ്യിൽ പണം വരും
    ...................................................
    ഇന്ന് ദുൽഖഅദ് ആദ്യ വെള്ളിയാഴ്ച രാവ്
    ഒറ്റ രാത്രി കൊണ്ട് സമ്പത്ത് കുന്നുകൂടുന്ന അത്ഭുത ദിക്ർ ഇതാ....!!
    ഇനി ഒരാളും കയ്യിലും പണമില്ല എന്ന് വിഷമിക്കേണ്ടി വരില്ല
    ഈ ദിക്ർ ചൊല്ലുന്നവർ വലിയ കാശുകാരാകും
    Ayatul kursi malayalam
    Lou anzalna ayat malayalam
    സൂറത് വാഖിഅഃ
    yaseen surah
    surah waqiah
    ikhlas surah
    سورة الملك
    kafiroon surah
    സൂറത്തുൽ മുൽക്
    falaq surah
    fathiha surath
    surathul bakara
    asma ul husna
    സൂറത്തുൽ യാസീൻ
    Surah Al-Mulk
    തബാറക്ക
    #Shafeeq_Badri_kadakkal
    #dua_malayalam
    #powerful_dhikr
    #surah_waqia
    #surahyaseen
    #ayatulkursi
    #Lou_anzalna_ayat
    #badrin_theeram
    #Shafeeq_Badri
    #Shafeeq_Badri_islamic_speech
    #Shafeeq_Badri_latest_speech
    #ഷഫീഖ്ബദ്‌രി_കടക്കൽ

ความคิดเห็น • 110

  • @shamsudheenvp2103
    @shamsudheenvp2103 3 หลายเดือนก่อน +17

    ഉസ്താദിനോട് ദുആ ചെയ്യാൻ പറയുന്നതിനു പകരം ദിക്റ് തസ്ബീഹ് നമ്മൾ തന്നെ അധികരിപ്പിക്കുക അവിടെയാണ് നമ്മുടെ വിജയം ഉസ്താദ് പറഞ്ഞതുപോലെ തുടർച്ചയായി ചൊല്ലിയാൽ അല്ലാഹുവിന്റെ ബർക്കത്ത് കിട്ടും ഉറപ്പാണ്

  • @sheebasharif
    @sheebasharif หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബ ആലമീൻ അല്ലാഹുവേ അല്ലാഹുവേ ഞങ്ങൾക്ക് നല്ല ദീൻ അറിവ് പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഭാര്യക്ക് മക്കൾക്ക് ഇത് കാണുന്നവർ കേൾക്കുന്നവർക്കും ഞങ്ങൾക്കും അല്ലാഹുവേ ഒരുപാട് ആഫിയത്തോടെ ദീർഘായുസ്സുള്ള ആരോഗ്യ കാരണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഗ്യാസിന്റെ ബുദ്ധിമുട്ടാണ് വയറ്റിന്റെ ഉള്ളിൽ ഭയങ്കര വേദനയാണ് അതു മാറാൻ ശരീരത്തിലെ എല്ലാ വേദനകളും മാറാൻ പ്രത്യേകം ദുആ ചെയ്യണം മറക്കരുത് കണ്ണീരോടെ ഉസ്താദേ🤲🏻🤲🏻🤲🏻😥😥😥🥰

  • @saleenaashraf7588
    @saleenaashraf7588 3 หลายเดือนก่อน +6

    അസ്സലാമുഅലൈക്കും ഉസ്താദെ വീഡിയോ കണ്ടു ഞങ്ങൾ വാടകക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് കടം ഉണ്ട് ഉസ്താദ് ദുഅ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം ട്ടോ രണ്ട് പെൺമക്കൾ ആണ് ഞങ്ങൾക്ക് ദുഅ യിൽ ഉൾപെടുത്താൻ മറക്കല്ലെ ഉസ്താദെ

  • @letuslive1912
    @letuslive1912 หลายเดือนก่อน +1

    LA HAUWLA WALA QUWATA ILLABILLAHIL ALIYIL ALEEM.
    Am from a Christian family. But i trust in ALLAH.
    I always say Dikr & Ayat, for me its found to be very effective, means ALLAH answering me and giving me strength to withstand at any situations of my life here on earth.
    Ameen Yah Rabbul Alameen.

  • @shamsu5222
    @shamsu5222 3 หลายเดือนก่อน +7

    ഇത് പതിവാക്കാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @Abidha-tc8bo
    @Abidha-tc8bo 3 หลายเดือนก่อน +5

    നല്ല ക്ലാസ് അതികം വൈച്ഛ് നീട്ടാ തെ മനസിലാകുന്ന രീതിയിൽ അവതരണം അൽഹംദുലില്ലാഹ്

  • @rabiyathnadheer6686
    @rabiyathnadheer6686 3 หลายเดือนก่อน +3

    ഉസ്താദ് എൻ്റെ മോളുടെ വിവാഹം ആണ് ഹൈറയ രീതിയിൽ നടക്കാൻ dhua ചെയ്യണേ ഉസ്താദ് കടം ഉണ്ട് വേഗം വിടാൻ വേണ്ടിയും dhua ചെയ്യണേ 🤲🏻

  • @abdulkhader7873
    @abdulkhader7873 3 หลายเดือนก่อน +1

    ഒരുപാട് കടം
    വളരെ ബേജാറിലാണ് ദുആ ചെയ്യണം ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
    അസ്സലാമു അലൈക്കും

  • @aysha5430
    @aysha5430 3 หลายเดือนก่อน +3

    Usthade duayil ulpeduthane 🤲🏻🤲🏻🤲🏻 Aameen

  • @RamlaCv
    @RamlaCv 3 หลายเดือนก่อน +3

    Ameen

  • @noushadnoua6761
    @noushadnoua6761 3 หลายเดือนก่อน +3

    ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadnoua6761
    @noushadnoua6761 3 หลายเดือนก่อน +6

    മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരാനും സ്വാലിഹായ മക്കൾ ആവാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @AnuSanu-et2bp
    @AnuSanu-et2bp 3 หลายเดือนก่อน +4

    🤲

  • @ajinaaneesh9994
    @ajinaaneesh9994 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲👌👌👌

  • @diya_and_ziya_
    @diya_and_ziya_ 3 หลายเดือนก่อน +3

    Albhutha dikranu anikku orupadu anbhvangal undu

  • @nijasniju8452
    @nijasniju8452 2 หลายเดือนก่อน +2

    ഇൻശയുള്ള പതിവാക്കാൻ തീഫിക്ക് നൽകട്ടെ🤲qqq🤲🤲🤲

  • @rajeenaharis745
    @rajeenaharis745 3 หลายเดือนก่อน +5

    الحمدالله 🤲 امين 🤲 صلى الله عليه وسلم 💚 لا حول ولا قوة الا بالله العلي الظيم 🤲 انشاء الله 👌 ജീവിതത്തിൽ നില നിർത്താനും ആഖീബത്ത് നന്നാവനും ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്തദോ 🤲🤲😭😭 وعليكم السلام ورحمة الله تعلي وبركاته

    • @AyishaSaira
      @AyishaSaira 3 หลายเดือนก่อน +2

      Kadthil salmthkan mansill samdnm kittan duha chaynmm 😢😢

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  3 หลายเดือนก่อน +1

      ഇന്ഷാ അല്ലാഹ്

  • @shadilyaseed6297
    @shadilyaseed6297 3 หลายเดือนก่อน +2

    Alhamdulillah

  • @kadeejakunheedu3828
    @kadeejakunheedu3828 3 หลายเดือนก่อน +2

    Inshaallah

  • @AsmaFahad-yu7fd
    @AsmaFahad-yu7fd 3 หลายเดือนก่อน +2

    Walikumsalm

  • @noornisaasharaf754
    @noornisaasharaf754 3 หลายเดือนก่อน +2

    ആമീൻ

  • @bushrathangal3448
    @bushrathangal3448 3 หลายเดือนก่อน +2

    Alhamdulillah 🤲🤲🤲

  • @muhammedhamdan9968
    @muhammedhamdan9968 3 หลายเดือนก่อน +1

    Masha allh usthadin aafiyathulla dheegayus nalkane allah

  • @user-lu6pi9pd7m
    @user-lu6pi9pd7m 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @balkeeshaleem2777
    @balkeeshaleem2777 3 หลายเดือนก่อน +2

    Alhamdulillah 🤲

  • @NisarM-mc4si
    @NisarM-mc4si 2 หลายเดือนก่อน +1

    Dhuayil ulpeduthane usthade

  • @rukiyasaleem1786
    @rukiyasaleem1786 3 หลายเดือนก่อน +2

    Duha chaynam usthad kadamveedaan

  • @user-so1gp2fi7m
    @user-so1gp2fi7m 2 หลายเดือนก่อน +1

    ഉസ്താദേ അസുഗം മാറാൻ ദുഹാച്ചായനെ കടങ്ങൾ വീടാനും ദുഹാചെയ്യണേ

  • @soudamohamed176
    @soudamohamed176 3 หลายเดือนก่อน +1

    Mashallah Alhamdulillah

  • @noushadnoua6761
    @noushadnoua6761 3 หลายเดือนก่อน +1

    മാഷാ അള്ളാ
    വ അലൈക്കും സലാം
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ഉൾപെടുത്തണെ ആമീൻ 🤲🤲🤲🤲 ഞങ്ങളുടെ കുടുംബത്തിൽ ഐക്യവും സ്നേവും നിലനിൽക്കാൻ ദുആ ചെയ്യണേ🤲 ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് അള്ളാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ🤲 ആമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🕋🕋💚💚🏠🏠😭😭🤲🤲

  • @SidheeqPetta
    @SidheeqPetta 3 หลายเดือนก่อน +2

    😊

  • @sumayyas4053
    @sumayyas4053 3 หลายเดือนก่อน +2

    Àamèen

  • @uma1baumaiba5
    @uma1baumaiba5 2 หลายเดือนก่อน +1

    എന്റെ കടങ്ങൾ വീടാൻ ദുവ ചെയ്യണേ ആമീൻ

  • @basithbasheer6216
    @basithbasheer6216 3 หลายเดือนก่อน +2

    Aakibath nannavan kadanghal veedanum asukanghalum pornamaayum Maari rahathilavan prathekam dhuaacheyyane usthade

  • @shafeeqpadikkal
    @shafeeqpadikkal 3 หลายเดือนก่อน +1

    Eemaan kitti marikanum makkal swalihavanum kachavadathil barakath undavanum khairaya veedavan duacheyyanam

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk 3 หลายเดือนก่อน +2

    Enik vendi dhua chayannae usthadhae niskaram nilanirthajnum timeijnu hijab tharikajnum

  • @shahirashi7644
    @shahirashi7644 3 หลายเดือนก่อน +1

    മാഷാ അല്ലാഹ് 🤲🏻

  • @ramlathismail5337
    @ramlathismail5337 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്...ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @nusaibabasheer5570
    @nusaibabasheer5570 2 หลายเดือนก่อน +1

    Aameen🤲🏻

  • @sakeenapv5122
    @sakeenapv5122 2 หลายเดือนก่อน +1

    Barthavinte joliyil rahmathum barkathum undavanum jeevitham vijayathil aavanum 4 penn kuttigal aan swalih aaya upagaramulla makkal aavan duaa cheyyanm

  • @FATHIMAPARAMBIL
    @FATHIMAPARAMBIL 3 หลายเดือนก่อน +2

    Muradhasikandua🤲

  • @Bushra_Chullalam
    @Bushra_Chullalam 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 3 หลายเดือนก่อน +2

    ALLAHUVINEYUM QURANEYUM MUNNIRUTHI AJNHARE PRALOBIPPICHU PATTICHU VETTI VIZHUNGUNNU.......

  • @user-xu2zk7vp8q
    @user-xu2zk7vp8q 3 หลายเดือนก่อน +2

    👍👍👍🤲🤲🤲

  • @absa3884
    @absa3884 3 หลายเดือนก่อน +2

    Ameenameen Ameenameen Ameenameen Ameenameen Ameenameen yarabbul halameen

  • @umairathnoohu6435
    @umairathnoohu6435 2 หลายเดือนก่อน +1

    Aameen

  • @rahmajemi
    @rahmajemi 3 หลายเดือนก่อน +1

    റഹ്മാഫാത്തിമ 8വയസ്സ് ഇരിക്കാനും നടക്കാനും സംസാരിക്കാനും വേണ്ടി ദുആചെയ്യണം

  • @ZeenathZeena-tk9yl
    @ZeenathZeena-tk9yl 3 หลายเดือนก่อน +1

    Kadam veedan dua chayyane usthad 🤲🤲🤲

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 3 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @celeena-mi6im
    @celeena-mi6im 3 หลายเดือนก่อน +1

    ഉസ്താതെ... ദുആയിൽ ഉൾപെടുത്തണേ..... എനിക്ക് ശാരീരികമായി സുഖമില്ല,

  • @maimuskitchen9403
    @maimuskitchen9403 3 หลายเดือนก่อน +1

    Usthad enikum makkalkum duha cheyyanam orupaad tnxn ind jeevidathil aarogya prsnm ind duha cheyyane

  • @user-sv9lz5xx6z
    @user-sv9lz5xx6z 3 หลายเดือนก่อน +2

    Makantesopavamnannavandua. Chayyane

  • @abdulbasheer4129
    @abdulbasheer4129 หลายเดือนก่อน +1

    നിങ്ങൾക്ക് തന്നെ ഇജാദത്തുള്ളതാണ്

  • @user-tk9nt4zg4w
    @user-tk9nt4zg4w 3 หลายเดือนก่อน +1

    ആമിൻ ആ മിൽ യ റബ്ബിൽ ആലമിൻ

  • @lailaanwar5220
    @lailaanwar5220 3 หลายเดือนก่อน +2

    dhua chayyanaa usthadhaa

  • @riswank860
    @riswank860 3 หลายเดือนก่อน +3

    മക്കൾസോലീഹ്ആവാൻദുആചെയ്യണംഉസ്താദേസഹോദരി

  • @sunithanazeer7704
    @sunithanazeer7704 3 หลายเดือนก่อน +2

    Kadam theeran duhacheayanam ķadamveadecha kash theruchthearan duhacheayanam

  • @jameelamanzoor4525
    @jameelamanzoor4525 3 หลายเดือนก่อน +1

    വീണ്ടും സ്ഥലം വിട്ട് കിട്ടാൻ ദുആ ചെയ്യണം

  • @Sulaikhamc-ui3rd
    @Sulaikhamc-ui3rd 3 หลายเดือนก่อน +1

    Usthade ente sthalam vittpovaan dua cheyyanam mole kalliyanaman kayyil oru roopapolum ella 8 laksham kadavum undd

  • @rafeeshaki3288
    @rafeeshaki3288 3 หลายเดือนก่อน +1

    👍🏻

  • @Halo-dr2jk
    @Halo-dr2jk 3 หลายเดือนก่อน +1

    👍

  • @saifuthatha3496
    @saifuthatha3496 3 หลายเดือนก่อน +1

    Marumonte Muriv maaraan duhaacheyyanam

  • @user-sv9lz5xx6z
    @user-sv9lz5xx6z 3 หลายเดือนก่อน +1

    Usthathe. Njanumrachaithathelvannathatto. Vallathumuttankilporukkanumumrasekarekksnumporahgikalumkuravumparekarekkanum. Thattuporukkanumduayilulpaduthaneaameen. Yarappalalameem

  • @kadeejakunheedu3828
    @kadeejakunheedu3828 3 หลายเดือนก่อน +1

    Alhamdulillah ameen yarabbal alameen🤲🤲🤲

  • @hasisha9023
    @hasisha9023 3 หลายเดือนก่อน

    Vala hawla enn cherth parayede usthadhe

  • @muhammedmishab2596
    @muhammedmishab2596 3 หลายเดือนก่อน +1

    2:47 ivden kando Dikr mathram Vendavar thank me later

  • @user-sv9lz5xx6z
    @user-sv9lz5xx6z 3 หลายเดือนก่อน +1

    Budhimuttumaaeanum. Rohammaranum. Kadamaranum. Prayasammakanpareeshakkuvejaykkanum. Orupravasham koodi. Umrachayyanumduachayyaneusthatheaameenya. Rappalalameen

  • @sabirakp8162
    @sabirakp8162 3 หลายเดือนก่อน

    Etra chollannam

  • @nasar141
    @nasar141 29 วันที่ผ่านมา

    മൊയിലാരെ നിങ്ങൾ ചൊല്ലി നോക്കു കോടീശ്വരൻ ആകട്ടെ 😂😂😂

  • @HajabiUC
    @HajabiUC 3 หลายเดือนก่อน +1

    Veedpanipettenekayyanduachayanusthsthats

  • @nasar141
    @nasar141 29 วันที่ผ่านมา

    ഒറ്റ രാത്രി കൊണ്ട് കോടീശ്വരൻ ഒന്ന് പോടോ. നബിയെ പറ്റി കളവ് പറയല്ലേ. ഏതു കിതാബിലാണ് ഹദീസ്സുള്ളത്. കളവു പറയുന്നവർക്ക് അല്ലാഹുവിന്റെ ലഹനത്തു ഇറക്കണേ റബ്ബേ

  • @saleenaashraf7588
    @saleenaashraf7588 3 หลายเดือนก่อน +1

    r /

  • @mahinibnuabdulsalam8637
    @mahinibnuabdulsalam8637 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതനുസരിച് അള്ളാഹു എല്ലാം നേരിട്ട് തരുമെങ്കിൽ നിങ്ങൾ ലോകത്തെ പഠിപ്പിച്ച ഇടതേട്ടം ആവശ്യ മില്ലല്ലോ,

  • @fidhafaiha4630
    @fidhafaiha4630 2 หลายเดือนก่อน

    ok k kku llo lo o

  • @sijassirajsijassiraj7133
    @sijassirajsijassiraj7133 3 หลายเดือนก่อน +1

    Alhamdulillah

  • @shylaharish-et5xu
    @shylaharish-et5xu 3 หลายเดือนก่อน

    Ameen