THE REAL STORY presented by SHAHUL MALAYIL, DEEPESH KIDANJI AND SHAREEJ POONOOR

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 187

  • @devilzl4882
    @devilzl4882 5 ปีที่แล้ว +104

    നീതു തെറ്റ് മനസ്സിലാക്കി തിരിച്ചു ശ്യാമിന്റെ അരികിലെത്തട്ടെ എന്ന് പടച്ചവനോട്‌ ദുആ ചെയ്യുന്നു

  • @hemamaluzzz7472
    @hemamaluzzz7472 4 ปีที่แล้ว +18

    കണ്ണുനിറഞ്ഞു പോയി ഇക്ക ഈ സ്റ്റോറി കേട്ടപ്പോൾ......

  • @sreekanthop9793
    @sreekanthop9793 3 ปีที่แล้ว +37

    വല്ലാത്തൊരു ഫീലിംഗ് ആയിപ്പോയി ദീപേഷ് ചേട്ടാ അവർ രണ്ടുപേരും ഒന്നിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @pathus5902
    @pathus5902 3 ปีที่แล้ว +26

    E സ്റ്റോറി യുടെ 2nd പാർട്ട്‌ ഇന്നലെ അപ്‌ലോഡ് ചെയ്‌തപ്പോൾ ആണ് ഞൻ ഫസ്റ്റ് പാർട്ട്‌ കേൾക്കാൻ വന്നത്
    ഭാര്യയെ തന്റെ ജീവനെ ക്കാളേറെ സ്നേഹിച്ചു അവളുടെ ഇഷ്ടത്തിന് മാനിക്കുന്ന ശ്യാം നെ പോലുള്ള ഭർത്താവ് നു ലൈക്‌ 💓

    • @shamleena5212
      @shamleena5212 3 ปีที่แล้ว +2

      ഞാനും

    • @athiraharilal9439
      @athiraharilal9439 3 ปีที่แล้ว +1

      Njan last part apload cheythu kazhinj😂😂

    • @pathus5902
      @pathus5902 3 ปีที่แล้ว +1

      @@athiraharilal9439
      ആഹാ അത് കൊള്ളാലോ

  • @krishananpullut
    @krishananpullut 5 ปีที่แล้ว +18

    പണത്തിന് മൂല്യം കല്പിക്കുന്നവർക്ക് എന്ത്‌ സ്നേഹം.അതാണ് ഇവിടെയും സംഭവിച്ചത്. അതികം വൈകാതെ തിരിച്ചറിവ് ഉണ്ടവുബോൾ എല്ലാം നഷ്ടപ്പെട്ടിരിക്കും. അന്ന് കണ്ണീർ പൊഴിക്കുബോൾ ആരും തന്നെ കൂടെ ഉണ്ടാവില്ല. കുറ്റബോധത്താൽ നീറി കാലം കഴിഞ്ഞു കഴിച്ച്ക്കൂട്ടാം.

  • @manchuthai9507
    @manchuthai9507 5 ปีที่แล้ว +55

    ഈ കഥ ഒരാളുടെ യഥാർത്ഥ അനുഭവമാണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നിപ്പോയി. ആത്മാർത്ഥസ്നേഹത്തിനും ബന്ധങ്ങൾക്കും വില കൽപ്പിക്കാത്ത ആളുകൾ പെരുകുന്ന കാലമാണെങ്കിലും ഭാര്യയെ /ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ ഇത്രയും അഗാധമായി സ്നേഹിക്കുന്ന ഒരു ഭർത്താവിനെ വേണ്ടെന്നു വെക്കാൻ പണവും പ്രതാപവും കാരണമായെങ്കിൽ , ഒന്നുറപ്പിച്ചു പറയാം... അവൾ അവനെ സ്നേഹിച്ചത് ആത്മാർത്ഥമായിരുന്നില്ല. അവൾക്ക് ഈ ജീവിതത്തിൽ ഇതിനേക്കാൾ വലിയൊരു നഷ്ടം വരാനില്ല.
    ഈ കഥ മറ്റൊരു പാഠം കൂടി തരുന്നു, പണം ഉള്ളപ്പോൾ എല്ലാവരും കൂടെയുണ്ടാകും. പണമില്ലെങ്കിൽ പ്രിയപ്പെട്ടവർ പോലും ഒഴിവാക്കും.

  • @avanikascreation2146
    @avanikascreation2146 5 ปีที่แล้ว +67

    ഷാഹുൽ ഇക്ക അവര് തമ്മിൽ ഒന്നിക്കണം ഇതിന്റെ രണ്ടാം പാർട്ട് കൂടി വേണം പ്ലീസ് പറ്റിക്കരുത് . സത്യം കരഞ്ഞു പോയി ആരുടെ മുൻപിലും കരയാത്ത ആളായിരുന്നു ഞാൻ എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്

  • @anoofanu6170
    @anoofanu6170 5 ปีที่แล้ว +21

    അവരൊന്നാകാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു നീതുവിന്ന് ശ്യാമിന്റെ സ്നേഹം തിരിച്ചറിയും ശ്യാം ആണ് പണത്തിനേക്കാൾ വലുതെന്നു തിരിച്ചറിയുന്ന ദൂരം വിദൂരമല്ല.. ഇക്കാ അത് അവതരണത്തിലൂടെ കിടുക്കി കളഞ്ഞു...

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +2

    Njan ith nerathe kettathaayirunnu
    Ennaalum veedum kelkkaan oru avasaram thannathil orupaaad thanks ikka ♥️❤️♥️♥️♥️♥️

  • @sreedevisreedevi4097
    @sreedevisreedevi4097 4 ปีที่แล้ว +61

    ഞാൻ ഇപ്പോഴ്ണ് ഈ കഥ കേൾക്കുന്നന്നത് അവർ ഒരുമിക്കാൻ പ്രാർത്ഥിക്കുന്നു

  • @raseenakv1204
    @raseenakv1204 5 ปีที่แล้ว +50

    ഇവിടെ എന്റെ ഇക്കാട് പറഞ്ഞു പറഞ്ഞു ആൾ നാട്ടിൽ നിക്കാൻ തുടങ്ങി.... ആർഭാട ജീവിതം ഇല്ലാത്ത. സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ട്...... 😍😍😍

  • @sherlywilson5935
    @sherlywilson5935 4 ปีที่แล้ว +13

    ചില പെൺകുട്ടികളിങ്ങനെയാണ്
    മാതാപിതാക്കളുടെ ചരടുവലി കൾ ക്കൊപ്പം നിന്നിട്ടു. സ്വന്തം. താലിചരട് പൊട്ടിച്ചെറിയും അവരറിയുന്നില്ല നഷ്ട്ടപെടുന്നത് തന്റെ ജീവിതമാണെന്ന് ഏതായാലും അ മകന്റെ കന്നുനിർ ദൈവം കാണും തീർച്ച .

  • @gafoorpb8074
    @gafoorpb8074 5 ปีที่แล้ว +59

    നീതുവിന്റെ ഉള്ളിൽ സ്നേഹത്തിന്റെ ഒരു തരിയെങ്കിലും ഉണ്ടെങ്കിൽ ശ്യാമിന്റെ സ്നേഹം അവൾ തിരിച്ചറിയും

  • @ashrafcp1995
    @ashrafcp1995 5 ปีที่แล้ว +137

    ഇതിന്റെ 2ഭാഗം ഉണ്ടകിൽ yanu ആഗ്രഹിക്കുന്നു എല്ലാവരും ആഗ്രഹിക്കുന്നു ഉണ്ടോ anapola

    • @vrindas7886
      @vrindas7886 3 ปีที่แล้ว +2

      Innund kanuuu

    • @sabiravm3219
      @sabiravm3219 3 ปีที่แล้ว +1

      @@vrindas7886 എനിക്ക് ntfctn വന്നില്ല ..ഒന്ന് mntn ചെയ്യോ

  • @ponnuponnu1614
    @ponnuponnu1614 5 ปีที่แล้ว +33

    മാഷല്ലാഹ് . ഇതുപോലൊക്കെ തന്നെയാ ഞാനും ഇന്റെ ikkaadu പറയാറുണ്ട് നിക്ക്‌ ഇങ്ങള് ഇല്ലാതെ പറ്റുന്നില്ല ഇനി കല്യാണം കഴിഞ്ഞ പിന്നേ ഇന്നേ otakkaakki ഗൾഫിൽ പോവരുത് എന്നുഞാൻ ഇപ്പോഴും പറയാറുണ്ട് നാട്ടിൽ എന്തെങ്കിലും പണിയെടുത്തു ജീവിച്ചാ മതിയെന്ന് ( നിക്കാഹ് കഴിഞ്ഞു പോയത ഇന്നേക്ക് ഒന്നര കൊല്ലാം കഴിഞ്ഞു ഇവിടേ ഇപോ ഞാ ജീവിക്കുന്നത് എങ്ങനെയെന്നു നിക്കെ അറിയു😔. പണം എപോ വേണേലും വരും പോവും സ്നേഹത്തെയും പണത്തിന്റെ കൂട്ടത്തിൽ പെടുത്തരുത് . ആത്മാർത്ഥമായി snehichirunnenkil പണത്തിനു വേണ്ടി orikkakum verpiriyillaayirunnu 😥

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +2

    Innanu ee story kettathu. Hoo Valathe feel aayi.

  • @devanandhnv9960
    @devanandhnv9960 5 ปีที่แล้ว +9

    ശ്യാം ചേട്ടാ... നിങ്ങളുടെ സ്നേഹം.. ആ ജീവിതം വിധിക്കാത്തത് അവൾക്കാണ്... അച്ഛനെന്നല്ല ആര് ബ്രെയിൻവാഷ് ചെയ്താലും ആത്മാർത്ഥമായ സ്നേഹം മാഞ്ഞുപോകില്ല.. അതില്ലാത്തവരെ എന്തിനാ ഏട്ടാ നിർബന്ധിച്ചു കൂടെ നിർത്തണെ.. ഏട്ടനിനി അവളെയോർത്തു കരഞ്ഞു ജീവിതം നശിപ്പിക്കരുത്.... പണമായാലും സന്തോഷമായാലും സങ്കടമായാലും എന്തും ഉണ്ടെങ്കിൽ നമ്മൾക്ക് രണ്ടുപേർക്കും... ഇല്ലാതായാൽ അതും നമ്മൾക്ക്... എന്ന ചിന്ത ഒന്ന് മാത്രം മതി ജീവിതം സ്വർഗമാവാൻ.. മനസ്സിൽ "ഞാൻ, എനിക്ക്, എന്റെ " എന്ന ചിന്ത എപ്പോ കടന്നുവരുന്നുവോ അവിടെ ആ ബന്ധം മരിക്കുന്നു..
    ഒരിക്കലും കാണാത്ത ഏട്ടന് വേണ്ടി കൂടപ്പിറപ്പായി ആരുമില്ലാത്ത ഒരനിയത്തിയുടെ പ്രാർത്ഥന ഉണ്ടാവും... എന്നും

    • @zackzooni8646
      @zackzooni8646 4 ปีที่แล้ว

      Yes .eniyum jeevitham inganee sangadathil jeevikkaruth ..kaanivhu kodukkanam avalkkum avaludey achanikkum ...happiyil jeevikkunnath .nammey vendathavaree namukkenthinadoo

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +4

    💞അടിപൊളി സ്റ്റോറി ഇക്കാ 💞

  • @rohitok409
    @rohitok409 5 ปีที่แล้ว +11

    Heart touching story and emotional background

  • @hannushanna4688
    @hannushanna4688 5 ปีที่แล้ว +11

    Adipoli story ikka🥰👌👌👌🥰🥰😘

  • @shylajathyagarajanshylajat9345
    @shylajathyagarajanshylajat9345 4 ปีที่แล้ว +7

    നല്ല കഥ ആയിരുന്നു കൊള്ളാട്ടോ

  • @ashrafcp1995
    @ashrafcp1995 5 ปีที่แล้ว +13

    അടിപൊളി സ്റ്റോറി പൈസ അത് വിരുന്നുകാരൻ ആണ് അത് പോലെ ആണോ ഭർത്താവിന്റെ സ്നേഹം ആ ഒരു സ്നേഹം നമുക്ക് yarta അനുഭവിച്ചാലും മതി ആകില്ല എന്റെ ഇക്ക നല്ല സ്നേഹം ഉള്ള ആളാണ് പറഞ്ഞു ariyikkan പറ്റില്ല അത്ര സ്നേഹം ആണ് മരിക്കുവോളം അത് നില നിർത്തട്ടെ ആമീൻ

  • @39.bsandra51
    @39.bsandra51 3 ปีที่แล้ว +7

    Ithinte nxt part eduvo...plzzzzzzzz

  • @Shabanasherin321
    @Shabanasherin321 3 ปีที่แล้ว +2

    Second part കേട്ടതിനു ശേഷം first part kelkkunnu🤭😍🥰

  • @afroosshahanaafroo2419
    @afroosshahanaafroo2419 3 ปีที่แล้ว +2

    Nithu chechyi nigal orummikenam shiyam ettan pavaaa 😔plzzz

  • @shoukathalisouku8884
    @shoukathalisouku8884 5 ปีที่แล้ว +8

    Neethu thirichariyum 😢😢😢😢 insha Allah namukk prarthikkam

  • @manujabi500
    @manujabi500 5 ปีที่แล้ว +10

    Super ikka ur sound is awesome

  • @subiakhilakhil7713
    @subiakhilakhil7713 3 ปีที่แล้ว +5

    Enne pole 2nd part kettite.1st part kelkunnavar undo💞

  • @akkuachu7165
    @akkuachu7165 3 ปีที่แล้ว +14

    Part 2 kanndit vannavr undoo

  • @ayshasvlog9339
    @ayshasvlog9339 4 ปีที่แล้ว +4

    വിങ്ങി പൊട്ടി പോയി 😢😢😢😢😢😢😢

  • @afsalafsal9384
    @afsalafsal9384 5 ปีที่แล้ว +13

    Poliyann 😍😍

  • @nilaroshan9133
    @nilaroshan9133 3 ปีที่แล้ว +3

    Njan epoya too kanunnathe first ഭാഗം

  • @sindhudasan7840
    @sindhudasan7840 3 ปีที่แล้ว +1

    ഞാൻ ഇപ്പോഴാണ് ഈ കഥകേൾക്കുന്നത്

  • @anakhaanil109
    @anakhaanil109 5 ปีที่แล้ว +4

    Ee story bhayangara heart touching ahnu ...ighana oru avastha aarkum vararuth orikkalum ....daiwam neethunu nalla bhudhi kodukkattea .....

    • @samseer485
      @samseer485 5 ปีที่แล้ว

      😅

    • @anakhaanil109
      @anakhaanil109 5 ปีที่แล้ว

      @@samseer485 ahha

    • @samseer485
      @samseer485 5 ปีที่แล้ว

      @@anakhaanil109 nee ella videosinum cmnt idunnundallo

    • @anakhaanil109
      @anakhaanil109 5 ปีที่แล้ว

      @@samseer485 idum 😎

    • @samseer485
      @samseer485 5 ปีที่แล้ว

      @@anakhaanil109 athika cmntum kanumbo love failure aann thonnunnu😁😅

  • @pvtltd3864
    @pvtltd3864 3 ปีที่แล้ว +2

    യാലയടുത്തും അച്ഛന്മാരാണ് വിഷയം ഇവിടയും അതാണ് പ്രശ്നം 🙄

  • @comedyscenes961
    @comedyscenes961 5 ปีที่แล้ว +10

    ചേട്ടാ ആ ചേച്ചി എവിടെ ആ ചേച്ചി പറയാനാകില് അടിപൊളി യാവും

  • @shakkirkaithapoyil5631
    @shakkirkaithapoyil5631 5 ปีที่แล้ว +3

    Deepesh bhai kadha adipoli yayi Editting shareejkkayude suhruthinte kadhayano shahul kka pinne poliyanallo

    • @deepeshdeepu5342
      @deepeshdeepu5342 5 ปีที่แล้ว

      അതെ ഷെരീജ്ക്കയുടെ സുഹൃത്താണ്

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว +2

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @hanuniyaanu3510
    @hanuniyaanu3510 5 ปีที่แล้ว +4

    Daivam randupereyum orumichu jeevikkaan avasaram nalkatte

  • @hana3796
    @hana3796 3 ปีที่แล้ว +2

    E story real aanenn thonniyavar undoo😭

  • @jumananoufal6719
    @jumananoufal6719 5 ปีที่แล้ว +10

    Shyamettane neethu manassilaakkum. SHAHULKKAA Katta fansss

  • @lubilubisibi6115
    @lubilubisibi6115 5 ปีที่แล้ว +6

    കലക്കി 👌👌😍

  • @oldboy7950
    @oldboy7950 3 ปีที่แล้ว

    ചില janmangal അങ്ങനെയാണ്. ആണിന്റെ സ്നേഹം അത് ഒരു സത്യമാണ് അത് മറ്റാര്‍ക്കും മനസ്സിലാകില്ല

  • @rasheedashafeek1339
    @rasheedashafeek1339 3 ปีที่แล้ว +1

    😢😢😢super

  • @teachersb2215
    @teachersb2215 5 ปีที่แล้ว +4

    😭😢 super story....

  • @shafnashafna5750
    @shafnashafna5750 5 ปีที่แล้ว +5

    സൂപ്പർ കിടു

  • @jaseeljsjaseeljs908
    @jaseeljsjaseeljs908 5 ปีที่แล้ว +2

    Panam innu varum nale pokum panathinu vendi mathram snehikkunavark nalla sneham thirichariyan pattula.

  • @beenabeena4304
    @beenabeena4304 5 ปีที่แล้ว +4

    Super🌹🌹🌹👍👍👍❤️❤️❤️

  • @fathimanasi971
    @fathimanasi971 5 ปีที่แล้ว +3

    Velathe sagadame thonunu. Avare onnikate ena dua cheyunu

  • @fathima5562
    @fathima5562 3 ปีที่แล้ว +6

    നൈറ്റ് ആക്കാൻ വേണ്ടി വെയിറ്റ് 😭😭😭

  • @misiriyamichoos9130
    @misiriyamichoos9130 5 ปีที่แล้ว +5

    Supper 😥😥😥😥😥😔😔😔😔😔😔😥😥

  • @hairuvahab2365
    @hairuvahab2365 ปีที่แล้ว +1

    ഞാനും എന്റെ ഇക്കയും എങ്ങനെ ആയിരുന്നു പക്ഷെ ഇക്ക ജോയിലിക്കായി ഗൾഫിൽ പോയപ്പോൾ ഇക്ക ആകെ മാറി ഇപ്പൊ ഞങ്ങൾ ഡിവോഴ്സ് ആയി

  • @Sultanasulthu
    @Sultanasulthu 5 ปีที่แล้ว +5

    needu chadhiyanmaraya kudiyanmaraya bharthakanmar ulla ee logath manasarinj oru thulli sangadam polum varuthatha shyamine diverse cheydhaal ninak orikalum panam oru samadhanamulla jeevidam tharilla.urappp.allahu ninte thirumanam mattate...ameen

  • @amruthaskitchen9611
    @amruthaskitchen9611 4 ปีที่แล้ว +2

    ഇത് ഇപ്പൊ എന്തായി ikkaa?? ഡിവോഴ്സ് ആയോ? അന്നുതൊട്ട് ശ്യാമേട്ടൻ എന്റെ ഉള്ളിലുണ്ട്.. നീറുന്ന ഓർമ്മയായി.. അറിയാൻ ഒത്തിരി ആഗ്രഹിക്കുന്നു... ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അനിയത്തികുട്ടീടെ നിറഞ്ഞ സ്നേഹവുമായി ഞാനുണ്ട്..
    പറയണേ ഇക്കാ... ഇപ്പോ കേസ് എന്തായീന്ന്

  • @shuhaibbaibu2354
    @shuhaibbaibu2354 4 ปีที่แล้ว +5

    Ithinte 2nd part irakkuvumo

  • @rashashafi7228
    @rashashafi7228 3 ปีที่แล้ว +1

    ഈ വീഡിയോ കിട്ടുന്നില്ലല്ലോ
    ഒന്നൂടെ uplode ചെയ്യാമോ

  • @Draganmonit
    @Draganmonit 5 ปีที่แล้ว +43

    സത്യമാണോ ഈ കഥ സിനിമയെ വെല്ലുന്ന കഥ oh പടച്ചോനെ ഇവരെ ഒന്നിപ്പിക്കണ്ണെ അച്ഛൻ ഒരു ദുഷ്ടൻ ആണല്ലോ

    • @deepeshdeepu5342
      @deepeshdeepu5342 5 ปีที่แล้ว +5

      സത്യമാണ് ഈ കഥ

  • @bismibichu464
    @bismibichu464 3 ปีที่แล้ว +1

    ഇതിന്റെ സെക്കന്റ്‌ പാർട്ടിന്റെ ലിങ്ക് ഒന്ന് ഇടുമോ പ്ലീസ് എനിക്ക് കിടീലാ

  • @kannankadakkal3079
    @kannankadakkal3079 5 ปีที่แล้ว +5

    Bagrawnd music kollam

  • @shanavasshanu923
    @shanavasshanu923 5 ปีที่แล้ว +6

    Pavam shy am nallathu varatte

  • @fidharazak4735
    @fidharazak4735 3 ปีที่แล้ว +2

    Njn eppoya kandaaa

  • @muhammedmubarisvlogs2748
    @muhammedmubarisvlogs2748 4 ปีที่แล้ว

    Masha Allah

  • @akshayasanthosh6992
    @akshayasanthosh6992 5 ปีที่แล้ว +3

    Nannayittund...

  • @naushadkonnakkal8869
    @naushadkonnakkal8869 5 ปีที่แล้ว +5

    Poliya

  • @RajiRaji-tl1ip
    @RajiRaji-tl1ip 3 ปีที่แล้ว +1

    Ammayi achan enna sanamma👹👺💀👻😵😲😲😵

  • @shashamisha9398
    @shashamisha9398 4 ปีที่แล้ว +3

    Ikka ethintt 2part varumo

  • @arunamdas1577
    @arunamdas1577 5 ปีที่แล้ว +4

    Ithu serikkum real story anoo..😱entea daivamea serikkum inganathea achanmarokkea undoo..pavam shyamchtaann..😥😥😭😭

    • @deepeshdeepu5342
      @deepeshdeepu5342 5 ปีที่แล้ว +1

      ആ റിയൽ സ്റ്റോറിയാ

  • @gladwinthomas4359
    @gladwinthomas4359 4 ปีที่แล้ว +5

    ഇക്ക അവര് ഒന്നിച്ചു കാണുമോ

  • @shabanashareef3638
    @shabanashareef3638 5 ปีที่แล้ว +2

    kannuniraikkunna jeevitha kathayaanu enteth.

  • @raseenakv1204
    @raseenakv1204 5 ปีที่แล้ว +3

    സൂപ്പർ

  • @ansiyaansi4739
    @ansiyaansi4739 5 ปีที่แล้ว +6

    Nice story

  • @shaluscookingpassion2879
    @shaluscookingpassion2879 5 ปีที่แล้ว +5

    Nice , heart touching story

  • @shamsishahi5090
    @shamsishahi5090 4 ปีที่แล้ว +5

    Neethu ni orikkal Ninte Bharthavinu vendi karayum urapppp☹️☹️☹️☹️
    Yedo kalyanam kazhinjhaal bharthaavaanudo....bharthavaavanm lokham..Achanammayude Kaalam kazhinjhaal nammale nokkunnatha Aaa bharthaavaanudo.ath vare ni manasilaakkathe poyallo
    Very Baaaaad☹️☹️☹️☹️

  • @anusree.m9565
    @anusree.m9565 4 ปีที่แล้ว +5

    Avaru onnayo ikka🥺

  • @hasnasha723
    @hasnasha723 5 ปีที่แล้ว +3

    Aduthe chapter undo idinite athu venammm second chapter 😢 adipoli ayirun story ikka

  • @fincymariambiju454
    @fincymariambiju454 3 ปีที่แล้ว +1

    ഇക്ക ഡെ സൗണ്ട് എന്താ ഒരു ഗാംഭീര്യം??

  • @sabeerasabik9613
    @sabeerasabik9613 5 ปีที่แล้ว +3

    Super ekka

  • @rafeeqch739
    @rafeeqch739 5 ปีที่แล้ว +7

    ദാമ്പത്യം തുടെങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ രോഗത്തിന് മുന്നിൽ തോറ്റ് ഭർത്താവിനെ സംരക്ഷിക്കുന്ന നല്ലവരായ ഭാര്യയയുണ്ട് അവിടെ അവരെ പിടിച്ചു നിർത്തുന്നദ് സ്നേഹമാണ്...... സഹോദരി ദാമ്പത്യത്തിൽ പണത്തിനു പ്രസക്തിയില്ല പ്രസക്തിയില്ല.... പണം വരും പോകും ഇത്രയധികം സ്നേഹിക്കുന്ന ഭർത്താവിനെ കാണാതെ pokarud.... prarthikam നിങ്ങൾ onnikan...

  • @shahananoufal2576
    @shahananoufal2576 3 ปีที่แล้ว +1

    👍👍👍

  • @shahanazkt3889
    @shahanazkt3889 5 ปีที่แล้ว +12

    കരഞ്ഞു പോയ്‌ ഇക്കാ

  • @surayyabeegam6136
    @surayyabeegam6136 5 ปีที่แล้ว +5

    First 😢😢

  • @SureshKumar-pk6kt
    @SureshKumar-pk6kt 4 ปีที่แล้ว

    Baby yum urakki headset vechu kelkkan ethiri kashta... Writing undenkil silent aaki read chyaarunnu...

  • @niyajohny1174
    @niyajohny1174 4 ปีที่แล้ว +1

    Ethinte second part edumo

  • @allanjaison7112
    @allanjaison7112 4 ปีที่แล้ว +5

    ഇപ്പോൾ എന്തായി അവരുടെ ജീവിതം

  • @aparnaammu4982
    @aparnaammu4982 3 ปีที่แล้ว +1

    ❤❤❤

  • @ajeeshaji2245
    @ajeeshaji2245 5 ปีที่แล้ว +1

    അടിപൊളി കഥ

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia7969 3 ปีที่แล้ว +2

    Supar

  • @suhrasuhra6095
    @suhrasuhra6095 5 ปีที่แล้ว +6

    Spr story

  • @asiasee2544
    @asiasee2544 5 ปีที่แล้ว +5

    eee kadha onn aa chechikk ayach kodkk😑ith kettitt chechiii thirich vannalo

  • @sherinnavas39
    @sherinnavas39 3 ปีที่แล้ว

    Nan ennanu first part kelkunne ethu pole ulla alukal undo viddi alle ethrayum snehikunna ale vittu povan

  • @amruthaskitchen9611
    @amruthaskitchen9611 3 ปีที่แล้ว

    ഇന്നിതിന്റെ സെക്കന്റ്‌ പാർട്ട്‌ കേട്ടു.. അത് ശരിക്കും സംഭവിച്ചതാണോ?? Plss.. റിപ്ലൈ തരണേ

  • @babymeharunneesa5328
    @babymeharunneesa5328 5 ปีที่แล้ว +4

    😥😥😥👌

  • @harshubanu1086
    @harshubanu1086 5 ปีที่แล้ว +21

    Oru brain washiloode swantham barthavine vendenn veykkaan oru penninu kazhiyumo?athum braanthamayi baryaye snehicha oraale....😢😢😢😢😢

  • @rayanrazi7659
    @rayanrazi7659 5 ปีที่แล้ว +2

    Ee audio neethu kettit manam maatam undaayi avar onnikkatte ... angane onnichaal athinte oru story koodi idaan marakkalle deepesheta

    • @deepeshdeepu5342
      @deepeshdeepu5342 5 ปีที่แล้ว +1

      തീർച്ചയായും എഴുതും ഇവർ ഒന്നാകട്ടെ

  • @shanibakaithapoyil680
    @shanibakaithapoyil680 5 ปีที่แล้ว +4

    Supper

  • @shefianasanas4623
    @shefianasanas4623 5 ปีที่แล้ว +5

    Inganoru husbandine kittanamenkil punnyam cheyyanam

  • @sreelalapz3801
    @sreelalapz3801 5 ปีที่แล้ว +3

    Shahul bhai shareej bhai shareej bhai 😀😀😀

  • @jtips8419
    @jtips8419 5 ปีที่แล้ว +4

    Sooper

  • @craftymind6812
    @craftymind6812 5 ปีที่แล้ว +2

    Pavam.

  • @namithasudheer3148
    @namithasudheer3148 5 ปีที่แล้ว +1

    Eth polulla husbandne kittan punnyam cheyyanam nalla oru santhosha jeevitham kittiyitu vendaennu vecha aval ennenkilum nigalude sneham thirichariyum panamalla orikkalum valuth snehamanu ath ariyunna oru pennan yadartha barya.