പ്രണയം...Shahul Malayil

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น •

  • @mubarak3232
    @mubarak3232 3 ปีที่แล้ว +39

    അവൾക്ക് അവൻ കൊടുത്ത മറുപടി kalkki അന്മാർത്ഥ സ്നേഹം കാണാതെ പോയ അവൾക്ക് അങ്ങനെ വേണം നമ്മളെയൊക്കെ സ്നേഹിക്കുന്ന വരെ തിരിച്ചറിയുക. ഒന്നിന്റെപേരിലും അവരെ വിട്ടു കളയരുത് ❤❤❤👌👌👌

  • @mubeenrahman5651
    @mubeenrahman5651 3 ปีที่แล้ว +13

    പ്രേമിക്കുബോൾ പറയുന്ന മോഹന വാഗ്ദാനങ്ങളിൽ സ്നേഹിക്കുന്ന ആളിനെ തിരിച്ചു അറിയത്തോർക്ക്‌ ഒരു പാഠം ആവട്ടെ ഈ കഥ അടിപൊളി സൂപ്പർ ആയിരുന്നു

  • @devikapt69
    @devikapt69 3 ปีที่แล้ว +20

    First 😁😁😁
    ആത്മാർത്ഥമായ സ്നേഹത്തിനു അല്ലേലും കുറവുകൾ ഇല്ല. പരാതികളില്ലാതെ സ്നേഹിക്കുക 🥰🥰

  • @madhava.s1349
    @madhava.s1349 3 ปีที่แล้ว +30

    ഇത് വരെ നേരിട്ട് കാണാത്ത എല്ലാ സഹോദരങ്ങൾക്കും brothers'day wishes ❤️

  • @muhammedshareef3267
    @muhammedshareef3267 3 ปีที่แล้ว +17

    അശ്വതിക്ക് ഇങ്ങനെതന്നെ വേണം
    എന്താ ലെ സ്റ്റോറി
    പൊളി poli👏👏

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +116

    പ്രണയം നടിച്ച് നമുക്ക് മുന്നിൽ വരുന്നവരെ പോകാൻ പറ ആത്മാർത്ഥ പ്രണയവുമായി നമുക്കുമുന്നിൽ വരുന്നവരെ ചേർത്തുപിടിച്ച് പ്രണയം ആസ്വദിക്കുക 😍😍😍

    • @resmiresmi9064
      @resmiresmi9064 3 ปีที่แล้ว +3

      Athmartha prenayam anno preneyam nadikuvanon thirich ariyanan paad

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว

      😄

    • @mhash308
      @mhash308 3 ปีที่แล้ว +3

      @@resmiresmi9064 athin oru vazhi und.pranayikkathirikkuka😂😂😂

    • @sindhusanthosh1113
      @sindhusanthosh1113 3 ปีที่แล้ว

      ❤❤

    • @harshadharshad8524
      @harshadharshad8524 3 ปีที่แล้ว

      @@ahabarifahabarif7508 ج

  • @raseenashameer9958
    @raseenashameer9958 3 ปีที่แล้ว +43

    അതെ പ്രണയം നടിക്കുന്നവരെ വിട്ടേക്ക് നമ്മൾ സ്നേഹിക്കുന്നവരെയല്ലാ നമ്മളെ സ്നേഹിക്കന്നവരെ സ്നേഹിക്കുക

    • @ashishkuriakose2450
      @ashishkuriakose2450 3 ปีที่แล้ว +1

      നമ്മളെ ഇങ്ങോട്ട് സ്നേഹിക്കുന്നവർ ആരും ഇല്ലെങ്കിലോ... എന്ത് ചെയ്യും

    • @raseenashameer9958
      @raseenashameer9958 3 ปีที่แล้ว

      @@ashishkuriakose2450 ഉണ്ട കിൽ അത് തിരിച്ചറയുക. OK

  • @twowheels002
    @twowheels002 3 ปีที่แล้ว +41

    പ്രണയം യാത്രയോട് ♥️

  • @SALINI466
    @SALINI466 3 ปีที่แล้ว +205

    ❤️ ഷാഹുൽക്കയുടെ കഥ കൾ കേൾക്കാൻ കാത്തിരിക്കുന്നവരുണ്ടോ ❤️

  • @യക്ഷിയുടെരാത്നി
    @യക്ഷിയുടെരാത്നി 3 ปีที่แล้ว +7

    ആത്മാർത്ഥ സ്നേഹം ഒരിക്കലും നിറമോ, ജോലിയോ,ജാതിയോ അല്ല അല്ല.
    പ്രെണയിക്കണം നമ്മളെ സ്നേഹിക്കുന്നവരെ മാത്രം. അത് അറിയാതെ പോയ ജന്മങ്ങൾ ആണ് ഇന്ന് പലരും 😔

  • @vasanthabose5159
    @vasanthabose5159 7 หลายเดือนก่อน

    Pranayam..Super stori.valareyadhikam ishttamayi nalla kadha.Ithil pranayaththinalla pradhanyam,Jeevithaththinu thanneyanu, athanu, ee kadhayude vijayavum. Thank u.Kadha eppozhum comedy aayirikkanam.Avasanam karayanonnum pattilla.Eppozhum kadha avasanikkunnathu santhosham allenkil samadhanam niranja reethiyil aayirikkanam.O.kay.

  • @nsh4506
    @nsh4506 3 ปีที่แล้ว +3

    Satyam paranjal shahul ikkayude storykalku addicted aanu njan ippol mailanchi monjulla misri pennum kalippante mwonjathiyum njan addicted aanu

  • @sharfiyashafi1579
    @sharfiyashafi1579 3 ปีที่แล้ว +10

    ചിലർ അങ്ങനെയാണ് ആത്മാർത്ഥ സ്നേഹം തിരിച്ചറിയാൻ സാധിക്കുന്നില്ല തിരിച്ചറിഞ്ഞല്ലോ അത്‌ നഷ്ടപ്പെടിടുണ്ടാവും ❤❤❤

  • @snehakunjuzz4783
    @snehakunjuzz4783 3 ปีที่แล้ว +3

    എല്ലാരുടെ ജീവിതത്തിലും ഇത് പോലെ oru ഉണ്ണിയേട്ടനും അപർണയും വരട്ടെ....

  • @shifananoufal9694
    @shifananoufal9694 3 ปีที่แล้ว +6

    Unni polich😍😍😍story super🤩🤩🤩

  • @arathyvs3132
    @arathyvs3132 3 ปีที่แล้ว +6

    അടിപൊളി climax ഇത്രയും പ്രതീക്ഷിച്ചില്ല.

  • @safeenanazer1331
    @safeenanazer1331 3 ปีที่แล้ว +38

    പ്രണയം ❤
    പ്രണയം ❤
    പ്രണയം ❤
    പ്രണയം ❤

  • @ashmal735
    @ashmal735 3 ปีที่แล้ว +7

    സൂപ്പർ സ്റ്റോറി അങ്ങനെ തന്നെ വേണം ആശ്വാതിക്ക്

  • @laibyjoseph9228
    @laibyjoseph9228 3 ปีที่แล้ว +2

    Adipoli marupadi aayirunnu unniyude super story ikka😃👍👏👏

  • @athirats4315
    @athirats4315 3 ปีที่แล้ว +3

    Super story 👌👌👌

  • @eternate6840
    @eternate6840 10 หลายเดือนก่อน

    A good story
    Itharam kadhakal iniyum pradeeshikkam

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +1

    Kadha kelkkaathe irikkumbol thanne oru ithaaanu
    Shahul ikka uyir 😍😍😍😍😍😍😍

  • @fairooskp8195
    @fairooskp8195 3 ปีที่แล้ว +2

    Super ആയിട്ടുണ്ട് 💝💝💝💞💞💞💞

  • @sanumolthomas933
    @sanumolthomas933 3 ปีที่แล้ว +5

    ഒരു എടുത്തുചാട്ടത്തിൽ നഷ്ടപ്പെടുത്തുന്നത് പിന്നെ എത്ര ശ്രമിച്ചാലും തിരികെ കിട്ടില്ല അപ്പോഴാണ് നഷ്ടപ്പെടുത്തിയത് എത്ര വിലപ്പെട്ടതാണെന്നു മനസ്സിലാവൂ.

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Sanumol Angane nasthttapettittundoo😍😍❤❤

  • @ajinrv9031
    @ajinrv9031 3 ปีที่แล้ว +24

    വീണ്ടും ഒരു റൊമാൻറിക് ത്രില്ലറാണ് തോന്നുന്നു സുപ്പർ 🤓😄😄😄

  • @annarose6103
    @annarose6103 3 ปีที่แล้ว +1

    Adipolii story kelkaan nalla rasaam

  • @afeelupotteyil5879
    @afeelupotteyil5879 3 ปีที่แล้ว +2

    Shahulkka naMmade Muthelle 😍

  • @dhanoopkannan4667
    @dhanoopkannan4667 3 ปีที่แล้ว +4

    Eande kannettanum koolipanikaran anue pine 10 am classum njan pg kazhijathum pakshe aa veyarpinde Manam anue nj ine pg kariyathe Love you kannettaaa

  • @jabirkk5551
    @jabirkk5551 3 ปีที่แล้ว +3

    Nalla kidukkachi marupadi
    Paranjal kelkathe vanna kedichitt karyamilla

  • @surumic.s5423
    @surumic.s5423 3 ปีที่แล้ว +4

    Aathmartha sneham kanade poyavrde avastha eppzhum idu thnne ayrkkum

  • @sreejam6819
    @sreejam6819 3 ปีที่แล้ว +3

    ഷാഹുൽ ഇക്കയുടെ കഥ കേൾക്കാൻ എനിക്ക് ദയങ്കര ഇഷ്ട്ടമാണ് പക്ഷെ കഥയിൽ ഫിമേയിലിൻ്റെ വോയ്സ് ഒരു ഫി മേയിൽ തന്നെയാണ് ചെയ്യുന്നതെങ്കിൽ ഒന്നു കൂടി സൂപ്പർ ആകുമായിരുന്നു

  • @rinussrinsha32
    @rinussrinsha32 3 ปีที่แล้ว +2

    💞Superb💞 story

  • @StorytellingCouple
    @StorytellingCouple 3 ปีที่แล้ว +2

    ഇത് പോലെ തന്നെ മലയാളം കഥകൾ പറയുന്ന ഒരു ചാനലാണ് എന്റേതും. ഇവിടുത്തെ പ്രേക്ഷകർ അവിടെയും വന്നു കഥ കേട്ട് സപ്പോർട് ചെയ്താൽ വലിയ സന്തോഷം. അത് പോലെ ചാനലിൽ വരുത്തേണ്ട മാറ്റങ്ങളും മറ്റും പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @safnasafu2387
    @safnasafu2387 3 ปีที่แล้ว +2

    അവൾക്ക് അങ്ങനെ തന്നെ വേണം ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സിലാക്കാതെ പോയ ഇതായിരിക്കും അവസ്ഥ👍

  • @carolineelias8471
    @carolineelias8471 11 หลายเดือนก่อน

    Avasanathe dialogues adipoli👍🏻

  • @aparnarenjith6837
    @aparnarenjith6837 3 ปีที่แล้ว +5

    Shoo ende peruu Aparna 💕

  • @archanar545
    @archanar545 3 ปีที่แล้ว +7

    പിന്നല്ലാഹ് തോറ്റു കൊടുക്കരുത് പിടിച്ചു നിൽക്കണം അവിടെയേ വിജയം ഉള്ളു

  • @manishaamahimaa5338
    @manishaamahimaa5338 3 ปีที่แล้ว +7

    Happy.brothers dayy ikkaaa

  • @Rahul-iu7jl
    @Rahul-iu7jl 9 หลายเดือนก่อน

    പൊളി സ്റ്റോറി 👌👌👌👌
    അശ്വതിക്ക് അങ്ങനെ തന്നെ വേണം

  • @sheenasuryan975
    @sheenasuryan975 3 ปีที่แล้ว +1

    Adipoli👍👍👍

  • @mubeenaanvar2548
    @mubeenaanvar2548 3 ปีที่แล้ว +3

    പ്രണയം♥️♥️♥️♥️♥️

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Mubeena hello😍😍❤❤

  • @safnamuhammed1489
    @safnamuhammed1489 3 ปีที่แล้ว +6

    Polichuttoo

  • @bishanca122
    @bishanca122 3 ปีที่แล้ว +2

    ഉണ്ണി കലക്കി 👍👍😍

  • @ponnusKum
    @ponnusKum 3 ปีที่แล้ว +2

    അടിപൊളി സ്റ്റോറി ഇക്കാ 💞💞💞

  • @kochumonjoshi3346
    @kochumonjoshi3346 3 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി 💞💞💞

  • @sreedevi9515
    @sreedevi9515 3 ปีที่แล้ว +2

    Unnietten polichu❤️

  • @hezanoora194
    @hezanoora194 3 ปีที่แล้ว +1

    Polichu🥰🥰🥰

  • @hoorl5677
    @hoorl5677 3 ปีที่แล้ว +1

    Super Story ❤️

  • @ashwathiachu6605
    @ashwathiachu6605 3 ปีที่แล้ว +2

    👍👍അടിപൊളി സ്റ്റോറി

  • @binu9826
    @binu9826 3 ปีที่แล้ว +1

    pwolichu👌👌👌👌👌👌👌

  • @afsalpa4108
    @afsalpa4108 3 ปีที่แล้ว +2

    Good story

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว

    Adipoli story 👌👌👌👌

  • @rafeequekottoor4628
    @rafeequekottoor4628 3 ปีที่แล้ว

    Story suuuuper😍🤩🤗👌😍😍😍❤️

  • @azadfachi3422
    @azadfachi3422 3 ปีที่แล้ว +7

    👍👍👍👍

  • @thushararajalakshmi4216
    @thushararajalakshmi4216 3 ปีที่แล้ว

    Super story. Unniettan super

  • @nimikrishnama1686
    @nimikrishnama1686 3 ปีที่แล้ว

    Adipowli👌👌👍👍

  • @aryak6050
    @aryak6050 3 ปีที่แล้ว +4

    👏👏👏👌

  • @anishaa5320
    @anishaa5320 3 ปีที่แล้ว +1

    Unni ❤Aparna 💞💞💞

  • @ammuthrikkakara2824
    @ammuthrikkakara2824 3 ปีที่แล้ว +3

    Super

  • @fathimadilshana7399
    @fathimadilshana7399 3 ปีที่แล้ว +2

    Ath polichu

  • @mhmoosa8122
    @mhmoosa8122 3 ปีที่แล้ว

    💞Supper💞 poli💞

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว

    Good..... Very good 👍

  • @HaseenaSameerStories2
    @HaseenaSameerStories2 3 ปีที่แล้ว +1

    Super story

  • @mhmoosa8122
    @mhmoosa8122 3 ปีที่แล้ว

    Adi poli

  • @rasheedashafeek1339
    @rasheedashafeek1339 3 ปีที่แล้ว +1

    Unni ettan super
    🥰🥰

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Rasheeda helloo 😍❤❤

  • @sunset._candle
    @sunset._candle 3 ปีที่แล้ว +2

    അതങ്ങ് പൊളിച്ചു 😏🤙 ഇപ്പോ ന്തായി 🤣ഒരു achvathi😏💃 പൊളി സ്റ്റോറി 😜❤️പ്രണയം പറഞ്ഞ ഇതാണ് 😏വന്ന വഴി മറക്കരുത് 😏 💃❤️

  • @juleey1998
    @juleey1998 3 ปีที่แล้ว

    Super story 😍

  • @jishmolbiju8379
    @jishmolbiju8379 3 ปีที่แล้ว

    Super sound,super prounounciation,

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Jishmol sathyam 😍😍❤❤

  • @ranjinik8253
    @ranjinik8253 3 ปีที่แล้ว +1

    Polichu

  • @navyanarayanan838
    @navyanarayanan838 3 ปีที่แล้ว

    ഇങ്ങ്നെ വേണം പ്രതികാരം ചെയ്യാൻ 😂ഉണ്ണി ഏട്ടൻ kalakii😘🥰

  • @Basilzamaan
    @Basilzamaan 3 ปีที่แล้ว +3

    Luv 💔

  • @jaseenajasee5529
    @jaseenajasee5529 3 ปีที่แล้ว +1

    Poli😍😍😍😍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Jaseena poli😍😍❤❤❤💞💞

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 ปีที่แล้ว

    Adipoli story

  • @hasnamansoor4527
    @hasnamansoor4527 3 ปีที่แล้ว +14

    ഇക്കാന്റെ voice ന് എന്തേലും prblm ഉണ്ടോ ഇടക്ക് ചുമക്കുന്നുണ്ടല്ലോ... അതൊന്നും കഥയെ ബാധിക്കുന്നില്ല ട്ടോ... ഞാൻ അറിയാൻ വേണ്ടി ചോദിച്ചതാണ് ട്ടോ

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Hasna hello😍😍❤❤

  • @rinsharinuz....6619
    @rinsharinuz....6619 3 ปีที่แล้ว +4

    Vannallo.......

  • @nazark6600
    @nazark6600 3 ปีที่แล้ว +2

    Kalaki

  • @faseelarafsil5551
    @faseelarafsil5551 3 ปีที่แล้ว +1

    Adhaan aan... Anganr aavanam

  • @mrsasif9568
    @mrsasif9568 3 ปีที่แล้ว +14

    സ്നേഹത്തിന് മുൻമ്പിൽ ജോലിയൊക്കെ തടസ്സമാണോ. 😌

  • @Su_rya_pradeep
    @Su_rya_pradeep 3 ปีที่แล้ว +6

    Snehikkuna orallee kalanje degree kaaronde oppam poyathallee ninake ithanne venam

  • @dilshidilshi9047
    @dilshidilshi9047 3 ปีที่แล้ว

    ഉണ്ട്

  • @mumthazsalim7248
    @mumthazsalim7248 3 ปีที่แล้ว +2

    👍👍

  • @sandrasolaman5690
    @sandrasolaman5690 2 ปีที่แล้ว +2

    നമ്മളെ pranayikkunnàവരെ നമ്മളും പ്രണയ്ക്കണം...

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Sandra sheriya😍😍❤❤

  • @reemnasreen8825
    @reemnasreen8825 3 ปีที่แล้ว +4

  • @Habiya_
    @Habiya_ 3 ปีที่แล้ว +4

    Save akan patunnilla😔😔😔😔
    Ikka എന്നും story post ചെയ്യുമ്പോൾ
    save akita നോക്കാർ... 😔😔

  • @kavyakallyani5575
    @kavyakallyani5575 3 ปีที่แล้ว +2

    👌👌

  • @sinusuhail2130
    @sinusuhail2130 3 ปีที่แล้ว +9

    ഇതാ പറയുന്നെ ആത്മാർത്ഥത സ്നേഹം വലിച്ചെറിഞ്ഞു പോയാൽ കിട്ടുന്നത് ഇങ്ങനെയായിരിക്കും

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +1

    😍👍👍👍

  • @jinsroy4234
    @jinsroy4234 3 ปีที่แล้ว

    👍👍👍👍👍👍👍

  • @muhammedfahis7107
    @muhammedfahis7107 3 ปีที่แล้ว +1

    Thech... Thech

  • @aaryavvlog9987
    @aaryavvlog9987 3 ปีที่แล้ว +1

    👌👍

  • @sindhusanthosh1113
    @sindhusanthosh1113 3 ปีที่แล้ว

    അപർണ 😘😘😘😘

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 ปีที่แล้ว

    💙💙💙💙❤❤❤❤❤

  • @deeptikottikal746
    @deeptikottikal746 3 ปีที่แล้ว +3

    🥰🥰

  • @user-ew5yg1sn5n
    @user-ew5yg1sn5n 3 ปีที่แล้ว +3

    1st

  • @hasirrinu5331
    @hasirrinu5331 3 ปีที่แล้ว +1

    Endu pati ikka idak soundin oru matam

  • @binsirahmanbinsi3051
    @binsirahmanbinsi3051 3 ปีที่แล้ว +1

    😊😍❤👍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Binsi hello 😍😍❤❤

  • @liyanasrin8721
    @liyanasrin8721 3 ปีที่แล้ว

    Good

  • @anarkalihijabilejinnu9255
    @anarkalihijabilejinnu9255 3 ปีที่แล้ว

    Pranayam food nod... 🤭❤️😁

  • @hennakottayi3163
    @hennakottayi3163 3 ปีที่แล้ว +1

    Ningalk ath onnum kittiya pora ennan ente oru opinion Chechi nammal snehikkunnavare Alla nammale snehikkunnavare venam snehikkan

  • @YeahAmbro
    @YeahAmbro 3 ปีที่แล้ว +1

    💖