അവളെന്റെ ജീവനായിരുന്നു part 2 SHAHUL MALAYIL LATEST VIDEO 2021 DEEPESH KIDANJI SHAREEJ POONOOR

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • PART 1:- • THE REAL STORY present...
    പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com
    (NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)
    new whatsapp status
    shahul malayil comedy story
    new shahul malayil
    new sad love story 2020
    shahul malayil latest video
    shahul malayil new video
    shahul malayil new storys
    shahul malayil 2019 new
    shahulmalayilnew
    whatsappstatus
    real story malayalam
    2019 shahul malayil
    heart touching love story.
    malayalam love story new
    malayalam sad story
    shareej poonoor
    MALAYALAM STORYS
    ശാഹുൽ മലയിൽ
    ഷാഹുൽ മലയിൽ

ความคิดเห็น • 283

  • @deepeshdeepu5342
    @deepeshdeepu5342 3 ปีที่แล้ว +138

    ഷാഹുൽ മലയിൽ, ഷെരീജ് പുനൂർ, ഫൈസൽ സി എം നൂഞ്ഞേരി ഇവരുടെ അകമഴിഞ്ഞ സ്നേഹവും പിന്തുണയും പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കട്ട സപ്പോർട്ടും പ്രാർത്ഥനയും കൊണ്ട് മാത്രമാണ് എൻ്റെ തൂലികയിൽ നിന്ന് ഇരുപത്തഞ്ചോളം കഥകൾക്ക് ജന്മം നൽകാൻ എനിക്ക് കഴിഞ്ഞത്. ഇനിയും ഒരുപാട് നല്ല നല്ല കഥകളുമായി നിങ്ങളുടെ മുൻപിൽ ഞാൻ വരും എല്ലാവരുടെയയും സ്നേഹവും പ്രാർത്ഥനയം എന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കഥയുടെ ഫസ്റ്റ് പാർട്ടിൻ്റെ ലിങ്ക് ഡിസ്ക്രിപഷനിലുണ്ട് ഒപ്പം ഈ കഥയുടെ വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തണമേ....
    എന്ന് സ്നേഹപൂർവ്വം ദീപേഷ് കിടഞ്ഞി
    വാട്സപ്പ് നമ്പർ 9961948615

  • @bittashibu3915
    @bittashibu3915 3 ปีที่แล้ว +21

    അവരൊന്നിച്ചാലേ അപ്പൊ.യഥാർത്ഥ സ്നേഹം ദൈവം ഒരിക്കലും കണ്ടില്ലന്ന് വാക്കില്ല അതാ അവരൊന്നിച്ചേ 🥰

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +1

    നീതു ❤️ ശ്യാം
    ശ്യാമിന്റെ സ്നേഹം സത്യം ആണ്
    😍😍😍😍😍😍😍😍😍😍😍😍😍😍

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +3

    ❤💞സൂപ്പർ വോയിസ് ഇക്കാ 💞❤

  • @safnasafu2387
    @safnasafu2387 3 ปีที่แล้ว +6

    ചില സ്നേഹങ്ങൾ വൈകിയ മനസ്സിലാക്കാൻ കഴിയും അടിപൊളി സ്റ്റോറി👍👍👍

  • @afroosshahanaafroo2419
    @afroosshahanaafroo2419 3 ปีที่แล้ว +3

    Onnichallo ❤santhoshayi💞

  • @thesni8062
    @thesni8062 3 ปีที่แล้ว +157

    First part ഇപ്പോ ഇരുന്ന് കണ്ടോരുണ്ടോ 😊

  • @shiminak9537
    @shiminak9537 3 ปีที่แล้ว +2

    Super 👌👌👌

  • @sreedevi9515
    @sreedevi9515 3 ปีที่แล้ว +13

    ദീപേഷ് etten nte എല്ലാ കഥയും സൂപ്പർ ആണ്. അതുകൊണ്ട് തന്നെ എല്ലാകഥയും കേട്ടിട്ടും und😍.1st part ഒരുപാട് വിഷമം തന്നിട്ട് ആയിരിക്കുന്നു ദീപേഷ്etten കഥ നിർത്തിയത്. ഇതൊരു real life കഥ ആയതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു അവർ ഒന്നായോ enn okk ariyanam എന്ന് ഉണ്ടായിരുന്നു.. ഇപ്പോൾ ഒരു വർഷത്തിന് ശേഷം അതിന് ഒരു ഉത്തരം കിട്ടി 😍 ഒരു happy എൻഡിങ് 😍 നീതു ചേച്ചി ശരിക്കും ലക്കി girl aanu karanam ഒരു നല്ല ഭർത്താവ്നെ നഷ്ടപെടുത്തിട്ടും തിരിച്ച് കിട്ടില്ലേ 😍 ഇനി ആരുടെ ജീവിതത്തിൽ സന്തോഷം മാത്രം undavatte😍😍😍😍 ദീപേഷ് etten shahul ഇക്ക, shareej ikka polichu❤️👏👏👏

    • @deepeshdeepu5342
      @deepeshdeepu5342 3 ปีที่แล้ว +1

      Thanks

    • @nahalariyas4018
      @nahalariyas4018 3 ปีที่แล้ว +3

      @@deepeshdeepu5342 റിയൽ ലൈഫിൽ ഇങ്ങനൊക്കെ നടക്കോ. എന്തായാലും ക്ലൈമാക്സ്‌ polichu

    • @deepeshdeepu5342
      @deepeshdeepu5342 3 ปีที่แล้ว +3

      @@nahalariyas4018 ആ ഇത് റിയൽ സ്സ്റ്റോറിയാണ്. കുറച്ച് സംഭവങ്ങളൊക്കൊ എൻ്റെ ഭാവനയ്ക്ക് അനുസരിച്ച് എഴുതിയതാണ്

  • @sindhusanthosh1113
    @sindhusanthosh1113 3 ปีที่แล้ว +5

    ദീപുവിന്റെ 25 കഥകൾ 👏👏👏👏അഭിനന്ദനങ്ങൾ, ആശംസകൾ 🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ ❤
    ഭർത്താവിന്റെ സ്നേഹം മനസിലാക്കാൻ കഴിയാതെ പോയ അല്ലെങ്കിൽ അച്ഛൻ പറയുന്നത് മാത്രം വിശ്വസിച്ചു പോയ ഒരു പെൺകുട്ടി. മക്കളുടെ വിവാഹ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ തിരുത്താൻ പറ്റാത്ത പ്രശ്നങ്ങളിലേക്ക് പോകുന്നത് മിക്കവാറും മാതാപിതാക്കൾ മൂലമാണ്. അവർ ഇണങ്ങിയും പിണങ്ങിയും ജീവിച്ചോട്ടെ.
    ദീപു, സന്തോഷം ❤ഒത്തിരി നാളായി ആഗ്രഹിക്കുന്നതായിരുന്നു ശ്യാമിന്റെയും നീതുവിന്റെയും കൂടിച്ചേരൽ.ഷാഹുൽജി, ഷെരീജ് 🥰🥰🥰

  • @SALINI466
    @SALINI466 3 ปีที่แล้ว +15

    സെക്കന്റ്‌ പാർട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു 💞

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว +1

      ഫസ്റ്റ് പാർട്ട് കേട്ടോ 🤔

    • @SALINI466
      @SALINI466 3 ปีที่แล้ว

      @@ahabarifahabarif7508 രാവിലെ കേട്ടു 🌹🌹

    • @rayeeskuniyil262
      @rayeeskuniyil262 3 ปีที่แล้ว

      firstinte link vitt tharuaa

    • @SALINI466
      @SALINI466 3 ปีที่แล้ว

      @@rayeeskuniyil262 ഡിസ്ക്രിപ്ഷനിൽ ചെക്ക് ചെയ്യൂ. ഫസ്റ്റ് പാർട്ട്‌ അതിൽ ഉണ്ട്‌ 🌷🌷

  • @aisha84
    @aisha84 3 ปีที่แล้ว +18

    ഇത് ഒരാളുടെ ലൈഫിൽ നടന്നത് എന്ന് അറിയാം. Yathrdha സ്‌നേഹം ഒരിക്കലും അവസാനിക്കില്ല

  • @sufeelasidheek4320
    @sufeelasidheek4320 3 ปีที่แล้ว +42

    സിനിമയെ പോലും വെല്ലും വിധമായിരിന്നു first part😌😌2nd പാർട്ടും അങ്ങനെയാവട്ടെ 🤗😍✌️

    • @sufeelasidheek4320
      @sufeelasidheek4320 3 ปีที่แล้ว +1

      @AFM Media tube എന്തുപറ്റി 🙀😨

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว +1

      അങ്ങനെ തന്നെയല്ലേ

    • @sufeelasidheek4320
      @sufeelasidheek4320 3 ปีที่แล้ว +1

      @AFM Media tube 😍😂😂

    • @sufeelasidheek4320
      @sufeelasidheek4320 3 ปีที่แล้ว +1

      @@ahabarifahabarif7508 ആണല്ലോ.. അടിപൊളി ✌️

  • @saleem5174
    @saleem5174 3 ปีที่แล้ว +78

    ഈ ഒരു സ്റ്റോറിക്ക് വേണ്ടി എപ്പോഴാ 7:30 ആവുന്നേ നോക്കി കണ്ണും നാട്ടിരിക്കുന്ന പാവം ഞാൻ😜🙈

  • @mohammedhabeeb9031
    @mohammedhabeeb9031 3 ปีที่แล้ว +3

    ഈ partin വേണ്ടി കാത്തിരുന്നവർ....... 🔥🔥🔥

  • @ponnusKum
    @ponnusKum 3 ปีที่แล้ว +5

    അടിപൊളി ഇക്കാ 💞💞💞

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว

    ഞാൻ വീണ്ടും കേൾക്കാൻ എത്തിയത്

  • @maneeshamp9422
    @maneeshamp9422 3 ปีที่แล้ว +4

    👌👌supper story 👏👏
    ആത്മാർത്ഥമായ സ്നേഹം പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല.... ❤ അതു മനസ്സിലാക്കാൻ ചിലപ്പോൾ അതിന്റെതായ സമയം എടുക്കേണ്ടിവരും ... ❤

  • @musthafamusthafa691
    @musthafamusthafa691 3 ปีที่แล้ว +2

    Waiting ayirunnu

  • @ponnukannan8115
    @ponnukannan8115 3 ปีที่แล้ว +1

    അടിപൊളി സ്റ്റോറി ഇക്കാ 💕💕

  • @sharfiyashafi1579
    @sharfiyashafi1579 3 ปีที่แล้ว +25

    അവന്റെ സ്നേഹം ആത്മാർത്ഥമായത്കൊണ്ടാണ് അവൻക്ക്‌ അവളെ പിരിയാൻ ആവാത്തത് അവൾ അവന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ

  • @ahabarifahabarif7508
    @ahabarifahabarif7508 3 ปีที่แล้ว +37

    സെക്കൻഡ് പാർട്ടി നു വേണ്ടി കേൾക്കാൻ കാത്തിരുന്നത👍👍🔥

  • @devikarajeev5148
    @devikarajeev5148 3 ปีที่แล้ว +6

    Katta waitting ayirunuu

  • @suryamolt1688
    @suryamolt1688 3 ปีที่แล้ว +3

    Super aaan.. deepsh ettante varikalum ikkayude voice um oru reksha illa... super

  • @aryasoman4391
    @aryasoman4391 3 ปีที่แล้ว +5

    Parayan vakku kal ella 👌👌👌👌👌👌👌eniyum ethupolae nalla storys ondavatee😍😍😍😍😍

  • @ammuammuzz004
    @ammuammuzz004 3 ปีที่แล้ว +16

    Waiting for 2nd part
    ❤❤❤

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 ปีที่แล้ว +5

    Weiting ആയിരുന്നു 👍

  • @naseeemm2440
    @naseeemm2440 3 ปีที่แล้ว +1

    Super combi shahul Deepesh shareej.

  • @annmary5983
    @annmary5983 3 ปีที่แล้ว +6

    Waiting for this story

  • @faseelarafsil5551
    @faseelarafsil5551 3 ปีที่แล้ว +2

    Super story.... Idhaan jeevidham jeevante pranayam manasilakiya story

  • @asharafmass3132
    @asharafmass3132 3 ปีที่แล้ว

    Adi poli സൂപ്പർ

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +1

    Nice...
    Ithoru real story aanalo, happy ending um aayi.
    Good

  • @rasheedashafeek1339
    @rasheedashafeek1339 3 ปีที่แล้ว +1

    Super story ayirunnu 🥰🥰
    Waiting for next story 😍😍

  • @kochumonjoshi3346
    @kochumonjoshi3346 3 ปีที่แล้ว +5

    അടിപൊളി സ്റ്റോറി 💕ഇക്ക പൊളിച്ചു ♥♥

  • @musthafamd5083
    @musthafamd5083 3 ปีที่แล้ว +6

    Supper സ്റ്റോറി

  • @saleemoo316
    @saleemoo316 3 ปีที่แล้ว +1

    25 story Aiwa deepesh shahul kka shareej kka uyir

  • @naseeras1110
    @naseeras1110 3 ปีที่แล้ว +3

    Kattaa wAiTiNg aayirunnu 🔥🔥🔥.....
    Avaru orumichallo .... Shamettantey sneham neethuvechi manasilakkiyallo 🥰... Avar eniyum maranam varey santhoshamaayi jeevikattey 😍😍😍.....
    Panam onnu kond maathram jeevithathil onnum nedaan kazhiyillaa .... Aavishyayhinu panam venam ... Panam koodiyaal jeevidhathiley santhoshavum samadhanavum nashtapedum manushyaney manushyanallathey aakum 🙃🙃......

    • @sahadhiyagafoor329
      @sahadhiyagafoor329 3 ปีที่แล้ว +1

      Hi

    • @sahadhiyagafoor329
      @sahadhiyagafoor329 3 ปีที่แล้ว +1

      Nan ethinte first part kandittilla

    • @sahadhiyagafoor329
      @sahadhiyagafoor329 3 ปีที่แล้ว +1

      First partil eantha story

    • @naseeras1110
      @naseeras1110 3 ปีที่แล้ว

      @@sahadhiyagafoor329 hii

    • @naseeras1110
      @naseeras1110 3 ปีที่แล้ว

      @@sahadhiyagafoor329 ethintey first partintey link ee vidoeyudey discription boxil und ...

  • @achuasmila4434
    @achuasmila4434 3 ปีที่แล้ว +1

    Njn adhyayitta u ee story kettath first part ithum kanduu adipoli storyy real life story'ale onnum parayanillaa avaru onnichalloo ☺️🙏🙌🙌🙌lifelong avaru ingnae santhoshathode jivikkattee

  • @niyajohny4207
    @niyajohny4207 3 ปีที่แล้ว +4

    Ee story ku vendi waiting ayirunnu. Neethu nu shyam nte sathavastha aringallo santhosham. Avar onnichallo

  • @rinsharinuz....6619
    @rinsharinuz....6619 3 ปีที่แล้ว +1

    Poliye Poli......💕

  • @muhammednaseef2k786
    @muhammednaseef2k786 3 ปีที่แล้ว +6

    ഫസ്റ്റ് 👍🏻👍🏻👌👌👌

    • @sabiravm3219
      @sabiravm3219 3 ปีที่แล้ว

      ഞാനാ ഫസ്റ്റ്

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว +1

      ഫസ്റ്റ് കിട്ടിയില്ലേ ചെലവ് വേണം

    • @sufeelasidheek4320
      @sufeelasidheek4320 3 ปีที่แล้ว +1

      😻😻

    • @najarifa1728
      @najarifa1728 3 ปีที่แล้ว +1

      നീ എടുത്തോ

    • @muhammednaseef2k786
      @muhammednaseef2k786 3 ปีที่แล้ว

      @@sabiravm3219 അല്ല

  • @shanibakaithapoyil680
    @shanibakaithapoyil680 3 ปีที่แล้ว +4

    Veendum deepesh kidanji shahul malayil. Shareej poonoor

  • @aryasoman4391
    @aryasoman4391 3 ปีที่แล้ว +7

    Waiting ayerunu 😍

  • @farhanayousaf1526
    @farhanayousaf1526 3 ปีที่แล้ว +7

    Kaathirunn angane 2 part vann.ithum adippoli aayirikkum♥️♥️♥️

  • @anshithasherinv731
    @anshithasherinv731 3 ปีที่แล้ว +9

    Njanithinte first part kandirunnilla discripshon bixsilnnu aathyam 1st kandu ennitta 2nd kandathu poliyatto

  • @user-ew5yg1sn5n
    @user-ew5yg1sn5n 3 ปีที่แล้ว +4

    1 st

  • @femi.tvmfemi1941
    @femi.tvmfemi1941 3 ปีที่แล้ว

    സൂപ്പർ സൂപ്പർ. അടിപൊളി

  • @Aparna96144
    @Aparna96144 3 ปีที่แล้ว +1

    ഒക്കെ അങ്ങനെ ഫസ്റ്റ് പാർട്ട്‌ ലിങ്ക് കണ്ടു ട്ടോ ഡിസ്ക്രിപ്ഷനിൽ 🤩🤩

  • @nilaroshan9133
    @nilaroshan9133 3 ปีที่แล้ว +9

    Waiting ekkuss

  • @prarthana.s1350
    @prarthana.s1350 3 ปีที่แล้ว +2

    Waiting ayirunnu ❤️

  • @mubeenaanvar2548
    @mubeenaanvar2548 3 ปีที่แล้ว +1

    Super story

  • @manjuarun4208
    @manjuarun4208 3 ปีที่แล้ว +5

    സൂപ്പർ സ്റ്റോറി 🥰

  • @saidalavipp6199
    @saidalavipp6199 3 ปีที่แล้ว +1

    സൂപ്പർ ❤️❤️

  • @saidalavipp6199
    @saidalavipp6199 3 ปีที่แล้ว +5

    Waiting

  • @Kazhikam....
    @Kazhikam.... 3 ปีที่แล้ว +3

    Ethrem azhathil snehikkannnuvarum ee lokathundalloo...🥺

  • @fazworldbyfathi8217
    @fazworldbyfathi8217 3 ปีที่แล้ว +6

    💞💞💞💞

  • @musthafamusthafa691
    @musthafamusthafa691 3 ปีที่แล้ว

    Ingane oru bharthavine kittanun venam oru bhagyam ippozha needu nee shyaminte vilayarinjadu enkilum ivar onnichallo adumadhi nalla story thanks all

  • @ancyfathima5943
    @ancyfathima5943 3 ปีที่แล้ว +6

    Entha feel😍😍😍

  • @irshanav6828
    @irshanav6828 3 ปีที่แล้ว +2

    Ayyo .... first part voice kelkkumbol ntho pole ippozhathe kett elaayath kond nalla maattam thonni . Ippozhathe voice aa oru shyli sooooper👍

  • @abhiayana6075
    @abhiayana6075 3 ปีที่แล้ว

    Adipoli

  • @fayisp7175
    @fayisp7175 ปีที่แล้ว +1

    ❤❤❤❤❤

  • @varshavarsha2043
    @varshavarsha2043 3 ปีที่แล้ว +1

    Super

  • @misriya2411
    @misriya2411 3 ปีที่แล้ว +2

    Part 3വേണം pleas

    • @deepeshdeepu5342
      @deepeshdeepu5342 3 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാകും

  • @safnamuhammed1489
    @safnamuhammed1489 3 ปีที่แล้ว +2

    Polichuu tto

  • @zyaaazpsycho1836
    @zyaaazpsycho1836 3 ปีที่แล้ว +1

    Njan vannu ❤️❤️❤️

  • @sajinisajini3835
    @sajinisajini3835 3 ปีที่แล้ว +2

    👌👌👌

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +4

    First 😬😬😬😬😬😬😬😬😬

  • @ashithashijas3582
    @ashithashijas3582 3 ปีที่แล้ว +3

    👏👏👏👍👍

  • @thachisha8732
    @thachisha8732 3 ปีที่แล้ว +2

    Inn ende 25 th brthdayanu athpolaa new storie wrttinde 25 mathe storiyum😎😎😎

  • @kunheennunu5935
    @kunheennunu5935 3 ปีที่แล้ว +1

    Fast

  • @bishanca122
    @bishanca122 3 ปีที่แล้ว +2

    😍😍😍👌❤

  • @sherinnavas39
    @sherinnavas39 3 ปีที่แล้ว +2

    Sneham sathyamanenkil aarkum pirikaan kazhiyila ennathu padachon pinneyum theliyichu aarkum engane varathirikatte

  • @anasan8863
    @anasan8863 3 ปีที่แล้ว +1

    👌👌👌👌👌👌👌

  • @fathima5562
    @fathima5562 3 ปีที่แล้ว +5

    💯💓

  • @babyqueen1517
    @babyqueen1517 3 ปีที่แล้ว +6

    First part name ithanne ആണോ

  • @faseelarafsil5551
    @faseelarafsil5551 3 ปีที่แล้ว +2

    Poli

  • @shahananoufal2576
    @shahananoufal2576 3 ปีที่แล้ว +1

    👍👍👍

  • @shajimpshajimp6665
    @shajimpshajimp6665 3 ปีที่แล้ว +1

    👌👌👌💓💓💞💞

  • @AnasAnas-ir3ps
    @AnasAnas-ir3ps 3 ปีที่แล้ว +2

    ❤️❤️❤️

  • @saifusaifu-js1iw
    @saifusaifu-js1iw 3 ปีที่แล้ว +1

    Deepesh bhai veendum

  • @amanyaanandhan5973
    @amanyaanandhan5973 3 ปีที่แล้ว +1

    😭😭😭😭😭😭😭😭😭😭😭😭

  • @soudhanishad5194
    @soudhanishad5194 3 ปีที่แล้ว +1

    ശാഹുൽ ഇക്ക പുവ്വത്താണിയിൽ ആണോ താമസിക്കുന്നെ

  • @fazlurahmanchettiyamkinar235
    @fazlurahmanchettiyamkinar235 3 ปีที่แล้ว +1

    ❣❣❣🥰🥰🥰💕

  • @fazlurahmanchettiyamkinar235
    @fazlurahmanchettiyamkinar235 3 ปีที่แล้ว +1

    ❤❤❤❤💗💞❣

  • @mohammedhabeeb9031
    @mohammedhabeeb9031 3 ปีที่แล้ว +1

    അങ്ങനെ അവർ ഒന്നിച്ചു........... 😅

  • @nishadpazhayathoppil9931
    @nishadpazhayathoppil9931 3 ปีที่แล้ว

    Nammude mulla 2 k varanayille...

  • @pathus5902
    @pathus5902 3 ปีที่แล้ว +17

    അവളെന്റെ ജീവൻ ആയിരുന്നു
    ഈ സ്റ്റോറി ഫസ്റ്റ് പാർട്ട്‌ ഞൻ കേട്ടിട്ടില്ല അതുകൊണ്ട് സ്റ്റോറി yengananu ഒരു ഐഡിയ illa

  • @achu1323
    @achu1323 3 ปีที่แล้ว

    😍😍😍😍😍😍

  • @mashipp6811
    @mashipp6811 3 ปีที่แล้ว +1

    🔥🔥

  • @afsalpa4108
    @afsalpa4108 3 ปีที่แล้ว

    Ippo poyi ithinte first part keattu

  • @faseelarafsil5551
    @faseelarafsil5551 3 ปีที่แล้ว +2

    Ivare kaanan thonniyavar aaroke und

  • @meeradivin8866
    @meeradivin8866 3 ปีที่แล้ว +1

    ഇന്നും ആബിദ് അഹന വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നുണ്ടോ

  • @rajeenarafeek4444
    @rajeenarafeek4444 3 ปีที่แล้ว +2

    ഫസ്റ്റ് പാർട്ട്‌ ഞാൻ കണ്ടില്ല എവിടെയാ

  • @suryamolt1688
    @suryamolt1688 3 ปีที่แล้ว +1

    Ee partinte last ulla background music ariyunnavar onn paranj tharumo

  • @princyprince7318
    @princyprince7318 3 ปีที่แล้ว +2

    ഇതിന്റെ പാർട്ട്‌ one ഉണ്ടോ

    • @deepeshdeepu5342
      @deepeshdeepu5342 3 ปีที่แล้ว

      ഫസ്റ്റ് പാർട്ടിൻ്റെ ലിങ്ക് ഈ കഥയുടെ ഡിസ്ക്രിപ്ഷനിലുണ്ട്

  • @safnashemir6455
    @safnashemir6455 3 ปีที่แล้ว

    സത്യത്തിൽ ഇവർ ഒന്നയോ ഇക്ക

  • @safnashemir6455
    @safnashemir6455 3 ปีที่แล้ว

    ഇത് ഒർജിനൽ കഥ ആണ്ണോ i can't.......

  • @hananoosworld8382
    @hananoosworld8382 3 ปีที่แล้ว +2

    Hii

  • @RACHANA2874
    @RACHANA2874 3 ปีที่แล้ว

    Hi, avalentey jeevanayerunnu part 1 onnu kuday yettal mannaiyerunnu karanam. Adhu vayekyathavar undavumallow. , adhu vayechashesham 2 Nd vayekyuvan pattukayullu adhonda yedumenna pradheshayoday

    • @deepeshdeepu5342
      @deepeshdeepu5342 3 ปีที่แล้ว

      ഫസ്റ്റ് പാർട്ടിൻ്റെ ലിങ്ക് ഈ കഥയുടെ ഡിസ്ക്രിപ്ഷനിലുണ്ട്

  • @shanumon2599
    @shanumon2599 3 ปีที่แล้ว

    Ithinte part 1ille