കണ്ണ് നിറയാതെ ഈ കുടുംബത്തെ കാണാൻ സാധിക്കുന്നില്ല... എവിടെയെങ്കിലും രക്ഷപെട്ടിട്ടുണ്ടാവും നമ്മുടെ സഹോദരൻ... ഒരു ദിവസം പെട്ടന്ന് കയറി വരും എന്ന് അധിയായി ആഗ്രഹിക്കുന്നു 😢 മനസ്സുരുകി പ്രാർത്ഥിക്കുന്നു... കുടുംബത്തിന് താങ്ങാനുള്ള ക്ഷെമ നൽകട്ടെ.... 😥🤲🙏🙏
ഇന്ന് രാവിലെ കുട്ടമായി കാക്കകൾ കരയുന്നത് കേട്ടു മുറ്റത്തേക്കിറങ്ങിയപ്പോൾ പോസ്റ്റിൽ കാക്ക ഷോക്കെറ്റ് പിടയുന്നു കുറച്ചു കഴിഞ്ഞപ്പോൾ അത് ഒറ്റ പറക്കൽ അതിനു ജീവൻ തിരിച്ചു കിട്ടി അത് പോലെ അർജുൻ രക്ഷപ്പെട്ടിരുന്നെങ്കിൽ ❤❤❤ അപ്പൊ അർജുന്നെ ഓർമ വന്നു നല്ലത് സംഭവിക്കണേ ❤
ഏതെങ്കിലും ഒരു കോണിൽ അല്ലെങ്കിൽ ഒരു ജില്ലയിൽ ഭാഷ പോലുമറിയാതെ ആരെങ്കിലും രക്ഷ പെടുത്തി ആരെന്നറിയാതെ അവനെ കുറിച്ച് ഒരു വിവരവും കിട്ടാതെ ഇവിടെ നടക്കുന്ന കോലാഹലങ്ങൾ അറിയാതെ എവിടെയേലും സുരക്ഷിതയായി ഉണ്ടാകണേ അമ്മേ കൃപാസനം മാതാവേ ജീവനോടെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏
ദിവസങ്ങൾ കഴിഞ്ഞിട്ടും എന്തൊ ഒരു പ്രതീക്ഷ. അർജുൻ തിരിച്ചു വരുമെന്ന് . അർജുന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരുടെയും പ്രാർത്ഥന ദൈവം കേട്ട് അർജുനെ തിരിച്ചു കൊണ്ടു വരട്ടെ😢😢😢😢
അർജുനനെ കാണാതായതിൽ പിന്നെ എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ ഓർമയാണ് മോനേ അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരു ഞങ്ങൾ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
നമസ്കാരം. എൻറെ പേര് ജിതിൻ . ഇന്ന് അർജുൻ ഏട്ടൻ കാണാതായി 12 ദിവസമായി. എന്തുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചത് ആ കുടുംബത്തിൻറെ അത്താണിയാണ് മണ്ണിൻറെ അടിയിൽ പോയത് ആ അമ്മയുടെ വേദന കേരളത്തിൽ എല്ലാവരും കണ്ടതാണ് കേരളം ഒന്നിച്ച് നിന്ന് . ആഅമ്മയ്ക്ക് ഒരു നീതി വേടിച്ചു തരണം അമ്മ പത്ത് മാസം നൊന്ത് പ്രസവിച്ചത് അമ്മയുടെ ഓരോ കണ്ണ് തുള്ളിയും വിലപ്പെട്ടതാണ്. നമ്മുടെ അർജുനേട്ടൻ കാണാൻ മറയത്ത് ആകാൻ പാടില്ല. അമ്മയ്ക്ക് ഒരു നോക്ക് കാണിച്ചുകൊടുക്കണം അതേപോലെ വാർത്തകളും ഇതിൽ നിന്ന് പിന്മാറാൻ പാടില്ല. അതേപോലെ . സർക്കാർ ഇടപെട്ട്. ആ കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം .പിന്നെ ഒരു കാര്യം അർജുൻ ചേട്ടൻറെ കൂടെ കാണാതായ. രണ്ട് പേർക്കു കൂടിയും തെരച്ചൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു തെരച്ചൽ നിർത്തിയാൽ കേരളത്തിൽ നിന്ന് വലിയൊരു പ്രതിഷേധം ഉയരും. ഇതേസമയം കർണാടകയിൽ നിന്ന് നമ്മുടെ കേരളത്തിൽ വന്ന ഒരു ആൾ കുടുങ്ങിയാൽ ഇതേപോലെ നമ്മൾ നോക്കി നിക്കുമോ. രണ്ട് ദിവസത്തിന് ഉള്ളിൽ അവൻറെ ജീവൻ നമ്മൾ രക്ഷപ്പെടുത്തിയിട്ടുണ്ടാവും
അമ്മേ അച്ഛാ അർജുനൻറെ വൈഫിനെ നല്ലത് പോലെ നോക്കി കാത് കൊള്ളുക ഒരുമോനെ തന്ന് പോയതാണല്ലോ എല്ലാം ദൈവ വിധി യാണല്ലോ സമാധാനിക്കുക ദൈവത്തിന്റെ അനുഗ്രഹം നിഹ്ങ്ങളിൽ ഉണ്ടാവട്ടെ!!!
കുവൈത്തിലെ തീപിടുത്തം അതിൽ കുറെ ജോലിക്കാർ അതിൽ ഞങ്ങളെ മലയാളികളും... പിന്നീട് വെള്ളത്തിൽ മുങ്ങി മരിച്ച ജോയി പിന്നീട് അർജുൻ ഇപ്പൊ ഇതാ .വയനാട് നെ ഉരുൾപൊട്ടൽ വിഴുങ്ങിയ വാർത്ത.. കുറച്ച് ദിവസങ്ങൾ ആയി നമ്മളെ കേരളമക്കൾ ഒരു സമാധാനവും ഇല്ലാതെ സങ്കടത്തിന്റെ ആഴക്കടലിലാണ്... പ്രാർത്ഥന അല്ലാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല... ഞങ്ങളെ കാത്തു രക്ഷിക്കണേ തമ്പുരാനെ 😢🤲🏻🤲🏻
ഞാനാ പെൺകുട്ടിയുടെ നിറുകയിലെ സിന്ദൂരം ആണ് ശ്രദ്ധിച്ചത് ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സ്ത്രീകൾ ഭക്തിയോടെ ബഹുമാനത്തോടെ അണിയുന്നതാണല്ലോ അത് 😢 അതെന്നും അവിടെ ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
കവിത :-എന്റെ മകനെവിടെ 😥 ✍️ഷെഫീഖ് തിരൂർ മരത്തടിയുമായ് വന്നവൻ മലചെരുവിലായ് കിടന്നവൻ. മഴ പെയ്തു മലയിടിഞ്ഞു മണ്ണ് വീണ് മറഞ്ഞവൻ... മനമുരുകി മനം നൊന്ത് മലയാള നാടും വിതുമ്പി. മരണം ഭയന്ന് മാറി നിന്നൂ പേരിന് മണ്ണ് മാന്തിയിട്ടൂ.... മാറി നിൽക്കല്ലെ മണ്ണെടുക്കൂ മാളത്തിൽ ഒളിക്കല്ലേ കാര്യം ചൊല്ലിടൂ മടിപിടിച്ചിട്ട് മണ്ണ് മാന്തിയില്ലാ മടിക്കുത്ത് കെട്ടിയിറങ്ങിയില്ലാ.... മലയാള മണ്ണ് മാന്തിയില്ലേ മരണം മറന്ന് മകനായ് മാന്തിയില്ലേ മകനെവിടെന്ന ചോദ്യത്തിന് മാതാപിതാവിനോടെന്തുത്തരം.... മണ്ണിൽ പൊതിഞ്ഞ് കിടന്നതാകും മുങ്ങിയാൽ തോളത്തിട്ട് പൊങ്ങിടാം മായാത്ത മുഖമൊടുവിൽ ചേർത്തിടാൻ മാറത്ത് ചേർത്ത് യാത്രയാക്കിടാൻ..😥 ഈ കവിത ഇഷ്ടായോ?
അർജുൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ ഏതു ദൈവങ്ങളാണ് നമ്മുടെ പ്രാർത്ഥന കേൾക്കാ പറയാൻ പറ്റില്ല എല്ലാവരും പ്രാർത്ഥിക്കണം ഒരു അത്ഭുതം നടക്കാൻ ആയിട്ട്
Aa acahante iripp kaanumbol eentho oru bharam pole allahuve enthenkilum albutham kaanich aa koodapirappine thirike ethiyk naatha... 🤲🏻🤲🏻🤲🏻🤲🏻🤲🏻 ippoyum entho oru preetheeksha inn sha allah🤲🏻
സിനിമയിൽ ഒക്കെ കാണുന്ന പോലെ അർജുൻ ഒരുദിവസം തിരിച്ചു വരും.. ബോധം കെട്ട് കാട്ടിൽ കിടന്ന സഹോദരനെ അവിടുത്തെ ആദിവാസികൾ ചികിൽസിക്കുന്നുണ്ടാകും...ഫോണോ ടീവിയോ ഇല്ലാത്തത് ആയിരിക്കും പുറം ലോകം അറിയാത്തത്... ശരീരം ok ആയാൽ അവൻ വരും ഉറപ്പ് 🥰🥰
കണ്ണാടികൽ ഗ്രാമം മാത്രം അല്ല ഞങ്ങൾ ഓരോരുത്തരും അർജുനെ തിരികെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു ആ കുടുംബത്തിന്റ വിഷമം മനസിലാകുന്നു അവർക്കു സഹിക്കാൻ ഉള്ള മനശക്തി കൊടുക്കണേപ്രാർത്ഥിക്കുന്നു 😢😢സഹോദര നീ എവിടെ ആണ്
എന്തിനാണ് ഇപ്പോഴത്തെ അവരുടെ അവസ്ഥ എല്ലാർക്കും അറിയാവുന്നതല്ലേ എന്നിട്ടും ക്യാമറയും പിടിച്ചു നടക്കുന്നു കഷ്ട്ടം തന്നെ അവരെ വിഷമം കണ്ടു സുഹിക്കുന്നുണ്ടാവും പലർക്ക് പക്ഷെ അവരുടെ അവസ്ഥ നിങ്ങളിൽ പലർക്കും ആയിരുന്നകിൽ എന്ന് ഒന്ന് ആലോചിച് നോക്കിയാൽ നന്ന്
ആ അച്ഛന്റെ നിശബ്ദത ആണ് എന്നെ വേദനിപ്പിക്കുന്നത് 😪😪😪😪 റബ്ബേ ആ പൊന്നു മോനെ ഒന്ന് രക്ഷപ്പെടുത്തിക്കൂടെ 😪😪😪 പ്ലീസ് വയ്യ നല്ലോണം ആയി എല്ലാർക്കും കാത്ത് കാത്ത് 😪😪😪 ഇൻശാ അല്ലഹ് അത്ഭുദം സംഭവിക്കട്ടെ 😪🤲
വെള്ളത്തിലോ ചെളിയിലോ ഉറങ്ങുന്ന മകനെ, സഹോദരനെ, ജീവനായവനെ ഓർത്ത് ഉറങ്ങാതെ ഉറങ്ങേണ്ടി വരുന്നവരുടെ വേദന വെള്ളത്തിൽ ശ്വാസം മുട്ടുന്നതിലും അപ്പുറമാണ്. Helplessness is like quick sand. Once you are in, there's no way out. It's an embarrassment.
ജീവനോടെ മറ്റൊരിടതുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aamee
Aameen
😢Ameen
കൃപാസനം മാതാവേ
Aameen
കരച്ചിൽ അടക്കാൻ കഴിയുന്നില്ല അർജുനെ നീ എവിടെ എങ്കിലും ഉണ്ടെങ്കിൽ നിന്റെ ക്ഷീണം മാറിട്ട് നീ വരുന്നതും കാത്തിരിക്കുകയാണ് 🤲🤲🤲
Think about palastine PPL sometimes,Did you even cry?
ആ... നിങ്ങൾ കമന്റ് ഇട്ടത്.. അർജുൻ കാണും.. ഫോണിൽ ന്യൂസും നോക്കി ഇരിക്കുവാണല്ലോ..എന്തോ ന്നെടെ 🤧
എന്തിനാ ദൈവമേ ആ കുടുബത്തിനോട് ഇത്ര ക്രൂരത 🥺 ആ അച്ഛന്റെ ഇരിപ്പ് 😢💔
അർജുൻ തിരിച്ച് വരും അവൻ ഏതോ ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടാവും നമുക്ക് പ്രാർത്ഥിക്കാം😢
Angane vishwasikunnu.
ഒരാൾക്ക് ഭക്ഷണം ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് മദ്രസയിൽ പഠിപ്പിച്ചിട്ടില്ലേ? 😏
ഞാനും prayer ചെയ്യുന്നു. ബട്ട് അങ്ങനെ ആയിരുന്നു എങ്കിൽ അവന്‍ എങ്ങനെ എങ്കിലും contact ചെയ്യില്ലേ 😮😢
@@raichelbabu7396.athe.athoke veruthe samathanatinu vendi parayunatha but reality ulkonde patu.
AtheArjunThirichuvarum
കണ്ണ് നിറയാതെ ഈ കുടുംബത്തെ കാണാൻ സാധിക്കുന്നില്ല... എവിടെയെങ്കിലും രക്ഷപെട്ടിട്ടുണ്ടാവും നമ്മുടെ സഹോദരൻ... ഒരു ദിവസം പെട്ടന്ന് കയറി വരും എന്ന് അധിയായി ആഗ്രഹിക്കുന്നു 😢 മനസ്സുരുകി പ്രാർത്ഥിക്കുന്നു... കുടുംബത്തിന് താങ്ങാനുള്ള ക്ഷെമ നൽകട്ടെ.... 😥🤲🙏🙏
കണ്ണാടിക്കൽ ഗ്രാമം മാത്രം അല്ല കേരളം മൊത്തം കണ്ണീരിലാണ്
Nangal Lakshadweepukaarum prarthanayilaanu 😢arjune jeevanodethanne kaanichutharane Allah 🤲
Athe
എവിടെയെങ്കിലും ജീവിച്ചിരിപ്പ് ഉണ്ടായാൽ മതിയായിരുന്നു..
Athe undavum.terichu varum aru albudamyet
Athe
കൃഷ്ണാ ആ മോളുടെ സിന്ദൂരം മായ്ക്കല്ലേ 🙏
ആ അച്ഛനെ നന്നായി കെയർ ചെയ്യണേ. വല്ലാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഇരിപ്പ്
Correct
പടച്ച തമ്പുരാനെ.... അർജുൻ എന്നാ ആ സഹോദനെ നീ കാക്കണേ നാഥാ...... ഇതുപോലുള്ള ആഭഗടങ്ങൾ നിന്നും എല്ലാവരെയും കാക്കണേ റബ് 🤲🏻🤲🏻
😢🤲🤲
ആമീൻ
Aameen
Ameen
ആമീൻ
അച്ചനെ കണ്ടിട്ട് സഹിക്കുന്നില്ല ആമുഖത്തു നിന്ന് വായിക്കാം അച്ചന്റെ വേദന🤲🤲🤲🤲
ഇന്ന് രാവിലെ കുട്ടമായി കാക്കകൾ കരയുന്നത് കേട്ടു മുറ്റത്തേക്കിറങ്ങിയപ്പോൾ പോസ്റ്റിൽ കാക്ക ഷോക്കെറ്റ് പിടയുന്നു കുറച്ചു കഴിഞ്ഞപ്പോൾ അത് ഒറ്റ പറക്കൽ അതിനു ജീവൻ തിരിച്ചു കിട്ടി അത് പോലെ അർജുൻ രക്ഷപ്പെട്ടിരുന്നെങ്കിൽ ❤❤❤ അപ്പൊ അർജുന്നെ ഓർമ വന്നു നല്ലത് സംഭവിക്കണേ ❤
ആ കുട്ടിയുടെ നെറുകയിലെ സിന്ദൂരം മായാതിരിക്കട്ടെ 🙏🙏🙏
ആമീൻ 🤲🏻😢😢
Inni allahuvunu maathram rakshikan pattullu
🙏🙏🙏🙏
ദൈവമേ അർജുനെ തിരിച്ചു കിട്ടണം ജീവനോടെ
എങ്ങനെ
സ്നേഹം കൊണ്ട് മൂടുന്ന ഒരു ഫാമിലി മറക്കാൻ കഴിയില്ല 😢😢അമ്മേ നല്ല മനുഷ്യൻ മാർക്കെന്നെ അല്ലെ ങ്കിലും കഷ്ടകാലം വരുക
ദൈവമേ ആ കുടുംബത്തിന് മനക്കട്ടി നൽകണേ നാഥാ 🤲🏻 ക്ഷമ നൽകണേ 🤲🏻
ഇത് പോലൊരു അവസ്ഥ വേറെ ഒരു മക്കൾക്കും വരല്ലേ😢😢😢😢സഹിക്കുന്നില്ല അല്ലാഹ്....അച്ഛൻ ആകെ ഒറ്റപ്പെട്ട പോയി പാവം
Ameen🤲
Aameen😢😢
ഏതെങ്കിലും ഒരു കോണിൽ അല്ലെങ്കിൽ ഒരു ജില്ലയിൽ ഭാഷ പോലുമറിയാതെ ആരെങ്കിലും രക്ഷ പെടുത്തി ആരെന്നറിയാതെ അവനെ കുറിച്ച് ഒരു വിവരവും കിട്ടാതെ ഇവിടെ നടക്കുന്ന കോലാഹലങ്ങൾ അറിയാതെ എവിടെയേലും സുരക്ഷിതയായി ഉണ്ടാകണേ അമ്മേ കൃപാസനം മാതാവേ ജീവനോടെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏
നിങ്ങൾക്കൊക്കെ തലക്ക് വല്ല അസുഖവും ഉണ്ടോ??
@@wilsonpm280Avar angane mathavil vishwasam arppichu prarthichathinu vattu undo ennu chodikenda avishyam illa ninaku vatu varathe nee nokku aa kunju jeevichirikkane ennulla avarude agreham aanu aa prarthana
ദിവസങ്ങൾ കഴിഞ്ഞിട്ടും എന്തൊ ഒരു പ്രതീക്ഷ. അർജുൻ തിരിച്ചു വരുമെന്ന് . അർജുന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരുടെയും പ്രാർത്ഥന ദൈവം കേട്ട് അർജുനെ തിരിച്ചു കൊണ്ടു വരട്ടെ😢😢😢😢
🙏🏻🙏🏻❤️
@@aswathishaiju670 സത്യം,തിരിച്ചു വരും എന്ന് ഒരു തോന്നൽ
Arjun thirich varumenn manasparayunnu
പാവം ആ അച്ഛൻ വേദന മുഴുവൻ ആ മുഖം കണ്ടാൽ അറിയാം... അല്ലാഹ് അർജുനെ നീ കണ്ണിൽ കാണിച്ചു തരനേ.. ആമീൻ 😭🤲
റബ്ബേ നീ തന്നെ ഇതിനൊരുത്തം കാണിച്ചു തരണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻ആ കുടുംബത്തിന് മനക്കരുത്ത് കൊടുക്കണേ 🤲🏻🤲🏻
അർജുനനെ കാണാതായതിൽ പിന്നെ എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ ഓർമയാണ് മോനേ അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരു ഞങ്ങൾ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
തിരിച്ചു വരും എന്ന പ്രദീക്ഷയോടെ കേരള കര 😢😢😢
ആ അച്ഛന്റെ ഇരിപ്പ് 😭😭😭അള്ളാഹ് ആ അമ്മയുടെ ഉറപ്പൊന്നും അച്ഛനില്ല, പാവം അദ്ദേഹത്തെ ശ്രദ്ധിക്കണേ കുടുംബക്കാർ, മനസ്സ് കൈ വിട്ട അവസ്ഥ യാണ് കണ്ടിട്ട്
റബ്ബേ നീ മാത്രമാണ് അവർക്ക് തുണ അർജുനെ എത്രയും പെട്ടെന്ന് അവരെ മുന്നിൽ എത്തിക്കണേ പ്രാർത്ഥിക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ ആവില്ല
അന്ന് തൊട്ട് ഇന്നോളം ആ അച്ഛനെ കാണുമ്പോൾ ആ കുഞ്ഞിനെ കാണുമ്പോൾ ഉള്ള് പൊട്ടുന്നു
അല്ലാഹ് അർജുൻ രക്ഷപ്പെട്ട് എവിടെയെങ്കിലും ജീവനോടെ ഉണ്ടാവാണേ, ആ കുടുംബത്തിന് മനശക്തി നൽകണേ 🤲🤲🤲🤲
നമസ്കാരം. എൻറെ പേര് ജിതിൻ . ഇന്ന് അർജുൻ ഏട്ടൻ കാണാതായി 12 ദിവസമായി. എന്തുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചത് ആ കുടുംബത്തിൻറെ അത്താണിയാണ് മണ്ണിൻറെ അടിയിൽ പോയത് ആ അമ്മയുടെ വേദന കേരളത്തിൽ എല്ലാവരും കണ്ടതാണ് കേരളം ഒന്നിച്ച് നിന്ന് . ആഅമ്മയ്ക്ക് ഒരു നീതി വേടിച്ചു തരണം അമ്മ പത്ത് മാസം നൊന്ത് പ്രസവിച്ചത് അമ്മയുടെ ഓരോ കണ്ണ് തുള്ളിയും വിലപ്പെട്ടതാണ്. നമ്മുടെ അർജുനേട്ടൻ കാണാൻ മറയത്ത് ആകാൻ പാടില്ല. അമ്മയ്ക്ക് ഒരു നോക്ക് കാണിച്ചുകൊടുക്കണം അതേപോലെ വാർത്തകളും ഇതിൽ നിന്ന് പിന്മാറാൻ പാടില്ല. അതേപോലെ . സർക്കാർ ഇടപെട്ട്. ആ കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം .പിന്നെ ഒരു കാര്യം അർജുൻ ചേട്ടൻറെ കൂടെ കാണാതായ. രണ്ട് പേർക്കു കൂടിയും തെരച്ചൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു തെരച്ചൽ നിർത്തിയാൽ കേരളത്തിൽ നിന്ന് വലിയൊരു പ്രതിഷേധം ഉയരും. ഇതേസമയം കർണാടകയിൽ നിന്ന് നമ്മുടെ കേരളത്തിൽ വന്ന ഒരു ആൾ കുടുങ്ങിയാൽ ഇതേപോലെ നമ്മൾ നോക്കി നിക്കുമോ. രണ്ട് ദിവസത്തിന് ഉള്ളിൽ അവൻറെ ജീവൻ നമ്മൾ രക്ഷപ്പെടുത്തിയിട്ടുണ്ടാവും
ഹോ ദൈവമേ ആ അച്ഛന്റെഇരുപ്പ്.. ഇന്ന് എന്തെങ്കിലും മറുപടി നൽകണേ. ഈശ്വര🙏🙏🙏
അമ്മേ അച്ഛാ അർജുനൻറെ വൈഫിനെ നല്ലത് പോലെ നോക്കി കാത് കൊള്ളുക ഒരുമോനെ തന്ന് പോയതാണല്ലോ എല്ലാം ദൈവ വിധി യാണല്ലോ സമാധാനിക്കുക ദൈവത്തിന്റെ അനുഗ്രഹം നിഹ്ങ്ങളിൽ ഉണ്ടാവട്ടെ!!!
അർജുനെ ജീവനോടെ തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻ആ കുടുംബത്തിന്റെ കണ്ണീര് കാണാതെ പോകല്ലേ 😢😢🤲🏻
ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ അർജുൻ എത്ര യും വേഗം തിരിച്ചു വരട്ടെ അവൻ തിരിച്ചു വരും
കുവൈത്തിലെ തീപിടുത്തം അതിൽ കുറെ ജോലിക്കാർ അതിൽ ഞങ്ങളെ മലയാളികളും... പിന്നീട് വെള്ളത്തിൽ മുങ്ങി മരിച്ച ജോയി പിന്നീട് അർജുൻ ഇപ്പൊ ഇതാ .വയനാട് നെ ഉരുൾപൊട്ടൽ വിഴുങ്ങിയ വാർത്ത.. കുറച്ച് ദിവസങ്ങൾ ആയി നമ്മളെ കേരളമക്കൾ ഒരു സമാധാനവും ഇല്ലാതെ സങ്കടത്തിന്റെ ആഴക്കടലിലാണ്... പ്രാർത്ഥന അല്ലാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല... ഞങ്ങളെ കാത്തു രക്ഷിക്കണേ തമ്പുരാനെ 😢🤲🏻🤲🏻
എന്റെ മനസ്സ് പറയുന്നു അവനെ പതിനേഴാം ദിവസം കിട്ടും ഇൻഷാ അള്ളാ
നിങ്ങൾ ആർകെങ്കിലും തോന്നിയോ എല്ലാ ന്യൂസിലും അമ്മയും ഭാര്യയും സഹോദരങളും എന്ന് പറയുന്നു അച്ഛനെ മാറ്റി നിറുതുന്നത് പോലെ 😢😢
Njanum athe sradhichu aa achante face kanan vayya😢
സത്യം അച്ഛനെ കാണുമ്പോൾ സഹിക്കാൻ പറ്റാത്ത
Enikkumnthonnji achane kaanumpol aan sanghadam 😢😢😢😢😢😢
അച്ഛന് സുഖമില്ലാത്ത ആളാണ് ആരോഗ്യപരമായി അതുകൊണ്ടാണ് അർജുൻ ചെറുപ്പത്തിലേ ജോലിക്കു ഇറങ്ങിയത് ആ വേദന അച്ഛന് ഉണ്ട്
എനിക്ക് തോന്നി
ഒരു ദിവസം അർജുൻ ആരോഗ്യവനായി തിരിച്ചു വരുമെന്ന് വിശ്വസിക്കാം 🙏.. ദൈവത്തിന് ഒന്നും അസാധ്യമല്ല 🙏🙏
Allh🤲🏻🤲🏻എത്രയും പെട്ടന്ന് തിരിച്ചെത്തിക്കണേ 🤲🏻🤲🏻🤲🏻😭😭😭😭
വല്ലാത്ത ഒരു അവസ്ഥ 😢😢😢
അർജുൻ ജീവനോടെ തിരിച്ചു വരട്ടെ.. അഞ്ചു നേരം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട് എന്തെങ്കിലും ഒരു തുമ്പു കാണിച്ച് താ അല്ലാഹ് 😢😢😢😢😢😢
🥺🤲🏻
ഞങ്ങളും ആ സന്തോഷ വാർത്ത കേൾക്കാനാണ് കൊതിച്ചിരിക്കുന്നത്. എവിടെയാണെങ്കിലും അർജുൻ ജീവനോടെ ആ ചിരിയോടെ തിരിച്ചു വരുന്നത് കാണാൻ.🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനാ പെൺകുട്ടിയുടെ നിറുകയിലെ സിന്ദൂരം ആണ് ശ്രദ്ധിച്ചത് ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി സ്ത്രീകൾ ഭക്തിയോടെ ബഹുമാനത്തോടെ അണിയുന്നതാണല്ലോ അത് 😢 അതെന്നും അവിടെ ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
അല്ലാഹ് അർജുൻ എവിടെങ്കിലും ഉണ്ടെകിൽ എത്രയും പെട്ടന്ന് ആ കുടുംബത്തിന് തിരിച്ചു കിട്ടട്ടെ 😭
അർജുൻ നമ്മുടെ സഹോദരൻ... തീരാത്ത നഷ്ടം,, ആ സഹോദരിയെയും, മക്കളെയും ഗവണ്മെന്റ് ചേർത്ത് പിടിക്കുക,, മാസം 25 ആയിരം ആ കുടുംബത്തിന് സർക്കാർ നൽകുക....
കവിത :-എന്റെ മകനെവിടെ 😥
✍️ഷെഫീഖ് തിരൂർ
മരത്തടിയുമായ് വന്നവൻ
മലചെരുവിലായ് കിടന്നവൻ.
മഴ പെയ്തു മലയിടിഞ്ഞു
മണ്ണ് വീണ് മറഞ്ഞവൻ...
മനമുരുകി മനം നൊന്ത്
മലയാള നാടും വിതുമ്പി.
മരണം ഭയന്ന് മാറി നിന്നൂ
പേരിന് മണ്ണ് മാന്തിയിട്ടൂ....
മാറി നിൽക്കല്ലെ മണ്ണെടുക്കൂ
മാളത്തിൽ ഒളിക്കല്ലേ കാര്യം ചൊല്ലിടൂ
മടിപിടിച്ചിട്ട് മണ്ണ് മാന്തിയില്ലാ
മടിക്കുത്ത് കെട്ടിയിറങ്ങിയില്ലാ....
മലയാള മണ്ണ് മാന്തിയില്ലേ
മരണം മറന്ന് മകനായ് മാന്തിയില്ലേ
മകനെവിടെന്ന ചോദ്യത്തിന്
മാതാപിതാവിനോടെന്തുത്തരം....
മണ്ണിൽ പൊതിഞ്ഞ് കിടന്നതാകും
മുങ്ങിയാൽ തോളത്തിട്ട് പൊങ്ങിടാം
മായാത്ത മുഖമൊടുവിൽ ചേർത്തിടാൻ
മാറത്ത് ചേർത്ത് യാത്രയാക്കിടാൻ..😥
ഈ കവിത ഇഷ്ടായോ?
നിനക്കൊന്ന് മിണ്ടാതിരുന്നൂടെ കൊറേ ദിവസായല്ലോ തുടങ്ങീട്ട് ഇനി നിർത്ത് മതി 😏
എല്ലാം ഈ കവിതയിൽ ചാലിച്ചിട്ടുണ്ട് എങ്ങനെ ഉണ്ടാക്കുന്നു വരികൾ.. സങ്കടമുണ്ട് പറയാൻ എന്നാലുംനന്നായിട്ടുണ്ട് 👍🏻
എല്ലാം സഹിക്കാനുള്ള കരുത്ത് എല്ലാവർക്കും നൽകണെ അല്ലാഹ്
അർജ്ജുൻ നീ എവിടെ.... ജീവനോടെ നീ തിരികെ വരുന്നത് കാത്തിരുക്കുന്നത് നീ അറിയുന്നില്ലേ സഹോദരാ🙏🙏🙏 😭😭😭😢😢
അത്ഭുതങ്ങൾ സംഭവിക്കണേ അല്ലാഹ് 🤲🏻🤲🏻ദുആകളിൽ അർജുൻ മാത്രം 😭😭🤲🏻
😢😢😢യാ റബ്ബേ... കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ജീവനോടെ അർജുനെ എത്തിക്കണേ.... 😢😢😢😢😢😢😢😢
അല്ലാഹു ആ കുടുംബത്തിന് സമാധാനം നൽകട്ടെ
അർജുൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ ഏതു ദൈവങ്ങളാണ് നമ്മുടെ പ്രാർത്ഥന കേൾക്കാ പറയാൻ പറ്റില്ല എല്ലാവരും പ്രാർത്ഥിക്കണം ഒരു അത്ഭുതം നടക്കാൻ ആയിട്ട്
നിൻ്റെ നെറ്റിയിലെ സിന്ദൂരം മായാതിരിക്കട്ടെ
എന്റെ റബ്ബേ ആ വീട്ടുകാരെ ഇങ്ങനെ പരീക്ഷിക്കല്ലേ 🤲🤲🤲 തിരികെ എത്ക്കണേ 🤲🤲
അർജുൻ തിരിച്ചുവരട്ടെ🙏🙏🙏
അച്ഛനെയും ഭാര്യെയും കാണുമ്പോൾ ഏറ്റവും സങ്കടം 😢
അതെ
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭
സർവ്വശക്തനായ ദൈവമെ നിനക്ക് മാത്രമേ ഇവരെ രക്ഷിക്കാനാകൂ. അർജുനെ ജീവനോടെ തിരിച്ചു നൽകണേ 🙏🙏🙏
അല്ലാഹ് കാണാൻ വയ്യല്ലോ ആ കുടുംബത്തിനെ.. 😢🤲🏻വേഗത്തിൽ നല്ലൊരു വാർത്ത കിട്ടണേ..
Aa acahante iripp kaanumbol eentho oru bharam pole allahuve enthenkilum albutham kaanich aa koodapirappine thirike ethiyk naatha... 🤲🏻🤲🏻🤲🏻🤲🏻🤲🏻 ippoyum entho oru preetheeksha inn sha allah🤲🏻
സിനിമയിൽ ഒക്കെ കാണുന്ന പോലെ അർജുൻ ഒരുദിവസം തിരിച്ചു വരും.. ബോധം കെട്ട് കാട്ടിൽ കിടന്ന സഹോദരനെ അവിടുത്തെ ആദിവാസികൾ ചികിൽസിക്കുന്നുണ്ടാകും...ഫോണോ ടീവിയോ ഇല്ലാത്തത് ആയിരിക്കും പുറം ലോകം അറിയാത്തത്... ശരീരം ok ആയാൽ അവൻ വരും ഉറപ്പ് 🥰🥰
Arjun Evidayoo jeevichirikkunnu ennu manasil parayunnu...ini Agane thannenkaruthikolam❤
എന്താ ചെയ്യാ കാണാൻ വയ്യ ആ വീട്ടുകാരുടെ അവസ്ഥ ദൈവം എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് 🙏🏻🙏🏻🙏🏻ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ 🙏🏻🙏🏻🙏🏻😢😢😢
കേരളം മൊത്തം ഒരാൾക്കു വേണ്ടി 'കാത്തിരിപ്പ്'എല്ലാവരേയും കിട്ടട്ടേ
ഞാനും കരുതുന്നു അവൻ തിരിച്ചു വരും. ഒഴുകിൽ പെട്ട് എവിടെ യെങ്കിലും ജീവിച്ചരിപ് ഉണ്ടെങ്കിലോ
തിരിച്ചു വരൂ അർജുൻ, ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു...😭
Kudumbathinte kathirippinn pariharamundavattee.. ethra nalayi Enthenkilum oru vivaram kittumenna pradheekshayil 😥😥🤲🤲
അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് 😢അവരുടെ മാനസികാവസ്ഥ അലോജിക്കാൻ കൂടി കഴിയുന്നില്ല 😢😢😢ജീവനോടെ തിരിച്ചു കിട്ടണേ അല്ലാഹ് ❤
എവിടെയാ സഹോദരാ നീ..... തിരിച്ചുവന്നേ പറ്റൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ 🥹ആ കുഞ്ഞിന് അച്ഛനെ നഷ്ടപ്പെടരുതേ 🥹🥹🥹😢😢😢😢 കൃഷ്ണ ഗുരുവായൂരപ്പാ
ഇന്നും തിരച്ചിൽ നടത്തു plz 🥺arjun ഏട്ടനെ ഞങ്ങൾക്ക് തിരിച്ചു വേണം 🥺
എവിടെ യോ ഉണ്ട്
കണ്ണാടികൽ ഗ്രാമം മാത്രം അല്ല ഞങ്ങൾ ഓരോരുത്തരും അർജുനെ തിരികെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു ആ കുടുംബത്തിന്റ വിഷമം മനസിലാകുന്നു അവർക്കു സഹിക്കാൻ ഉള്ള മനശക്തി കൊടുക്കണേപ്രാർത്ഥിക്കുന്നു 😢😢സഹോദര നീ എവിടെ ആണ്
ജീവനോടെ മറ്റൊരിടത്തു ഉണ്ടെന്നുള്ള വാർത്ത കേൾക്കാൻ സാധിക്കണേ അല്ലാഹ് 🤲🤲
Itharam vartha kodukkatirikku pls😢kazhiyumenkil rekshikk.manas takarunnu
എന്തിനാണ് ഇപ്പോഴത്തെ അവരുടെ അവസ്ഥ എല്ലാർക്കും അറിയാവുന്നതല്ലേ എന്നിട്ടും ക്യാമറയും പിടിച്ചു നടക്കുന്നു കഷ്ട്ടം തന്നെ അവരെ വിഷമം കണ്ടു സുഹിക്കുന്നുണ്ടാവും പലർക്ക് പക്ഷെ അവരുടെ അവസ്ഥ നിങ്ങളിൽ പലർക്കും ആയിരുന്നകിൽ എന്ന് ഒന്ന് ആലോചിച് നോക്കിയാൽ നന്ന്
എന്റെ ദൈവമേ അർജുൻ മടങ്ങി വരണേ
ആ കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണേ അള്ളാഹ്.😢😢
Miracle സംഭവിച്ചെങ്കിൽ റബ്ബേ 🤲🤲🤲🤲🤲🤲🤲
സത്യം ജീവിച്ചിരിപ്പുണ്ട് എന്നാണ് മനസ്സ് പറയുന്നത്
Pratheeksha nashtappettennariyam, eangilum jeevanode kittan vendi karunamayanaya dhyvathode prarthikkukayann🙏🏻🙏🏻 eannum😔😔
പാവമാ കുട്ടിയുടെ ഒരു അവസ്ഥ
*waiting for arjun's comeback🔥*
I feel sorry only for Arjun's wife & child😔
മകനേ നിനക്കുവേണ്ടി ഒരുപാട് അമ്മമാരും പ്രാർത്ഥിക്കുന്നു തിരിച്ചുവരാൻ.
ഇനി കാത്തിരിക്കണ്ട
Serikkum aagrehikkum chila cinemayil ollapole evidelum Arjun chettan neendhi keri rekshapettu aarelum okke take care cheydhu murivu okke maari ready aayittu ee familylu thirichu varane ennu 😢
ആ അച്ഛന്റെ നിശബ്ദത ആണ് എന്നെ വേദനിപ്പിക്കുന്നത് 😪😪😪😪 റബ്ബേ ആ പൊന്നു മോനെ ഒന്ന് രക്ഷപ്പെടുത്തിക്കൂടെ 😪😪😪 പ്ലീസ് വയ്യ നല്ലോണം ആയി എല്ലാർക്കും കാത്ത് കാത്ത് 😪😪😪 ഇൻശാ അല്ലഹ് അത്ഭുദം സംഭവിക്കട്ടെ 😪🤲
Aa wife um monum anadharayi..wife nu oru jobum enthenkilum oru amount um kodukkanam.....avar arumillandavaruth.achanum ammakum vere makkalund
Correct
എവിടെയാണ് ചേട്ടാ നിങ്ങൾ ഉള്ളത് 😢😢എത്ര പേരാണ് നിങ്ങളെയും കാത്തിരിക്കുന്നെന്ന് നിങ്ങൾക്ക് അറിയോ 😢😢
അങ്ങനെ ആണേൽ തെളിയും ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് ആരും രക്ഷപെട്ടു എന്താ നു കരുതണ്ട
കണ്ണാടിക്കൽ ഗ്രാമത്തെ മാത്രമല്ല സഹോദരാ ഈ കേരളക്കര മുഴുവനും കണ്ണീർ മഴ പെയ്യിച്ച ഒരു ദുരന്തം 😪😪😪😪😪
വെള്ളത്തിലോ ചെളിയിലോ ഉറങ്ങുന്ന മകനെ, സഹോദരനെ, ജീവനായവനെ ഓർത്ത് ഉറങ്ങാതെ ഉറങ്ങേണ്ടി വരുന്നവരുടെ വേദന വെള്ളത്തിൽ ശ്വാസം മുട്ടുന്നതിലും അപ്പുറമാണ്.
Helplessness is like quick sand. Once you are in, there's no way out. It's an embarrassment.
അവൻ അറിഞ്ഞില്ലല്ലോ ഇത്രയും വലിയ ഒരു ദുരന്തതിന്റ ലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു പേര് എന്റേതാകുമെന്ന്
Only God knows really what happened , God save to dear Arjun and others we hope still alive...
God is alive.He will do a Miracle for him 🙏
How to Report and Share a social issue video with 24News?
Arjunum,mattu randu perum thirichu varatte....🙏
Enik aa achane Kanan kazheyunnella.kshama kodukkane ,🤲🤲🤲
വരും 🙏🙏🙏🙏🙏🙏🙏
മുകളിൽ നിന്ന് സമ്മതം വേണം അർജുനെ കണ്ടെത്താൻ
അർജുന് ബ്രോ അവിടന്ന് നീതി രക്ഷപെട്ടു ജീവനോടെ എവിടെങ്കിലും ഉണ്ടന്ന് കേട്ടാൽ മതിയായിരുന്നു റബ്ബേ പാവം ആ കുടുംബത്തെ കണ്ട് സഹായിക്കാൻ വയ്യേ 😢😢😢🤲🤲