ഇലക്ട്രിക്ക് കാർ എടുത്ത ഇവർ മണ്ടൻമാരോ ?? | 1.2 ലക്ഷം ഓടിയ BYD ലാഭിച്ചത് 8 ലക്ഷം രൂപ | POW

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2023
  • BYD E6 stands out as one of the best electric MPV available in the market. In this video, we have the privilege of encountering a unique customer who possesses two EV6s, both having covered over 1.2 lakh km on the odometer. In this insightful interaction, he elaborates on the operational expenses and the considerable savings he has amassed.
    #byd #byde6 #testimonial
  • ยานยนต์และพาหนะ

ความคิดเห็น • 81

  • @muhammadasees5514
    @muhammadasees5514 10 หลายเดือนก่อน +7

    Electric Car is very useful for business men or for 50 km above drive per day people. I am the owner of RELUX-AIMA EV CHARGING STATION, KARINGANAD, Pattambi, Palakkad Dt.

  • @NS-cd7jn
    @NS-cd7jn 10 หลายเดือนก่อน +14

    Thumbnail kandapo ulla oru doubt. 1.2 lakhs odiya vandi labhichathu 8 lakhs. But e 8 lakhs already nammal vangichappol extra pay cheythathalle? For example 10 lakhs ulla Nexon nammal 16 lakhs koduthalle Nexon EV vangunne. So kure odi kazhinju 6 lakhs fuel savings kittiyal does it matter? Pinne degrade aaya battery vandikku resale value kittilla. Normal nexon oru 5 lakhs enkilum resale value undavum. Ente doubt aanu. Not anything against EV.

    • @theeppori
      @theeppori 8 หลายเดือนก่อน

      Smooth vs Jerky AMT
      Power figure also different aanu so price difference il valya kaaryamilla.

    • @dilshad4885
      @dilshad4885 8 หลายเดือนก่อน +2


      Diesel is lit
      17 lakhs ന് nexon diesel full option കിട്ടും
      22 lakhs ഉണ്ട് nexon EV max
      5 lakhs ഉണ്ടേൽ 80000 km ഓടാൻ പറ്റും
      അത് കഴിഞ്ഞു vitalum വില കിട്ടും

    • @SreehariVariar
      @SreehariVariar 9 วันที่ผ่านมา

      5 lakh km warranty = 50 lakh worth of fuel savings compared to Innova. This is valuable for high mileage users.

  • @paakks
    @paakks 10 หลายเดือนก่อน +6

    Great informative episode on EV and more over I am convinced with BYD performance as I heard it from the customer.

  • @Carvandi
    @Carvandi 10 หลายเดือนก่อน +1

    Good information.
    Show offinu Veettil vangiyidan electric vangiyal nashatamanu.
    Maruch eee pulliye pole ottamundengil electricum hybridum labakaraman.

  • @user-fe4jd9kr3c
    @user-fe4jd9kr3c 7 หลายเดือนก่อน

    Which is better Atom3 or e6

  • @jpe3205
    @jpe3205 9 หลายเดือนก่อน +2

    Fantastic presentation "Thanush" brother 👍

    • @PilotOnWheels
      @PilotOnWheels  9 หลายเดือนก่อน

      Thank you so much 🙂

  • @roshankroy121
    @roshankroy121 10 หลายเดือนก่อน +1

    Byd central government thamil ulla issue bothering allea?

  • @rinogeorge2856
    @rinogeorge2856 9 หลายเดือนก่อน +3

    Amazing!! Figures are stunning. Lovely 🎉Cheers 🥂

    • @PilotOnWheels
      @PilotOnWheels  9 หลายเดือนก่อน

      Thanks so much 😊

  • @user-zu9qk6qd6w
    @user-zu9qk6qd6w 4 หลายเดือนก่อน

    @pilot on wheels... Mandan enn parayunna video yude link tharuo😂

  • @muhammadasees5514
    @muhammadasees5514 10 หลายเดือนก่อน +1

    Number one EV Charging Station in India. First private EVCS of Kerala.

  • @greyhound1982
    @greyhound1982 8 หลายเดือนก่อน +1

    Point is electricity is subsidised while fuel subsidy is taken out , tax benefits on electric vehicles is helping the early adopters. Once electric vehicle will get popularised, expecting the government to come up with more taxation. Electric is good for emission but still most of our electricity is manufactured from coal and going nuclear way might help us

  • @aneeshthomas315
    @aneeshthomas315 10 หลายเดือนก่อน +7

    അതൊക്കെ പോട്ടെ intro പറഞ്ഞ ലൊക്കേഷൻ എവിടെയാണ് ?

    • @roshanjoseph8030
      @roshanjoseph8030 10 หลายเดือนก่อน +1

      Kumarakom aanu bro

    • @thebikerman_
      @thebikerman_ 10 หลายเดือนก่อน

      Yes.. correct

  • @ithedespiser
    @ithedespiser 10 หลายเดือนก่อน +1

    Superb interesting presentation

  • @krishnadasmk
    @krishnadasmk 10 หลายเดือนก่อน +2

    The future 🎉

  • @roshanpjoseph2118
    @roshanpjoseph2118 8 หลายเดือนก่อน

    Super Back Ground View 🇮🇳⚡⚡

  • @norway_mallu
    @norway_mallu 10 หลายเดือนก่อน +3

    അയാൾ ഒരു മരപ്പൊട്ടൻ വെള്ളം കയറിയാൽ ഷോർട്ട് ആയി പോവും പോലും എന്നിട്ട് അയാൾ എടുത്തേക്കുന്നത് ഹൈബ്രിഡ് , ev വെള്ളം കയറി ഷോർട്ട് ആയി പോവും എങ്കിൽ വർഷത്തിൽ 10 മാസം മഞ്ഞുപെയ്യുന്ന ഇവിടെ എത്ര വണ്ടികൾ ഷോർട്ട് ആകും .ഇതുപോലെ കുറേ പൊട്ടന്മാരുണ്ട് നാട്ടിൽ .

  • @danimation7515
    @danimation7515 10 หลายเดือนก่อน +3

    നല്ലഓട്ടം വേണം എങ്കിൽ ലാഭകരമാണ് മാസം1000 km യാത്ര ചെയ്യുന്നആളാണെങ്കിൽ ലാഭകരമാണോ

  • @GroomGallery
    @GroomGallery 10 หลายเดือนก่อน +4

    നമ്മുടെ ഗവണ്മെന്റ് അല്ലേ ഈ കണക്കു പോയാൽ ബില്ല് കൂട്ടുമ്പോൾ കാണാം

    • @abidtu8252
      @abidtu8252 6 หลายเดือนก่อน

      നായിന്റെ മക്കൾ അതും ചെയ്യും

  • @RamPrasad-ko7mw
    @RamPrasad-ko7mw 10 หลายเดือนก่อน

    Where is the car

  • @sherinlal6998
    @sherinlal6998 10 หลายเดือนก่อน +2

    Super video brother
    One question 7 seater electric car varumo please reply brother

    • @PilotOnWheels
      @PilotOnWheels  10 หลายเดือนก่อน +1

      Future varum for sure

    • @sherinlal6998
      @sherinlal6998 10 หลายเดือนก่อน

      @@PilotOnWheels thanks for the reply brother

  • @hussainolavattur6417
    @hussainolavattur6417 หลายเดือนก่อน

    വണ്ടിയുടെ ഓണർ അവസാനം പറഞ്ഞ കാര്യവും കണക്കിലെടെക്കണം അതായത് പൊതുവെ ഇലക്ട്രിക്ക് വാഹനത്തെകുറിച്ച് പറയുംപോൾ പറയുന്നതാണ് കൂടുതൽ ഓട്ടമില്ലാത്തവർക്ക് ലാഭമില്ലാ എന്നത് ,പക്ഷെ കംഫർട്ട് കൂടി നോക്കുംപോൾ കുറച്ച് ഓട്ടമുള്ളവർക്കും ഇത് നഷ്ടമല്ല

  • @anandthoppil51
    @anandthoppil51 10 หลายเดือนก่อน +2

    ❤BYD e6

  • @MikeJa-tf7fo
    @MikeJa-tf7fo 9 หลายเดือนก่อน

    Investment is huge... for electric car. No doubt...

  • @sree3585
    @sree3585 3 หลายเดือนก่อน

    Nice video 👍

  • @sijone699
    @sijone699 10 หลายเดือนก่อน +1

    Location 👍

  • @abhijithjs5459
    @abhijithjs5459 10 หลายเดือนก่อน +3

    POW supremacy

  • @srinaathraveendran5545
    @srinaathraveendran5545 10 หลายเดือนก่อน +2

    Electric ❤

  • @afsallais9825
    @afsallais9825 5 หลายเดือนก่อน

    Intro 👌

  • @binishkb7118
    @binishkb7118 8 หลายเดือนก่อน

    Super 👍👍👍

  • @radhakrishnanpp5566
    @radhakrishnanpp5566 9 หลายเดือนก่อน +2

    മൂന്ന് ലക്ഷത്തിൽ താഴെ വിലവരുന്ന BMW Electric Car നിർദ്ദേശിക്കാമോ?

    • @uservyds
      @uservyds 8 หลายเดือนก่อน +2

      കാള വണ്ടി

    • @noushadsvlog6393
      @noushadsvlog6393 8 หลายเดือนก่อน +1

      yes, എന്റെ വീടിന്റെ അടുത്തുള്ള ഒരു കടയിൽ ഉണ്ട്…അവിടെ എല്ലാം ബ്രാൻഡ്സ് ഉം ഉണ്ട്…ഞാൻ എന്റെ പെങ്ങളെ കൊച്ചിന് വാങ്ങി കൊടുത്തിട്ടുണ്ട്😂

  • @Sreelalk365
    @Sreelalk365 10 หลายเดือนก่อน +2

    1.20 ലക്ഷം ഓടിയ byd ഇപ്പോഴും പഴയ പോലെ റേഞ്ച് കിട്ടുന്നുണ്ടോ???? അതു കൂടെ ഒന്ന് ചോദിക്കാമായിരുന്നു..... ചെറിയ തോതിൽ മാറ്റം ഉണ്ടാവും എന്ന് കേൾക്കുന്നു

    • @anandhula630
      @anandhula630 10 หลายเดือนก่อน +3

      Don't worry bro latest technology aanu BYD use cheyyunne Blade cell Battery. 500 KM range enthayalum kittum

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn 10 หลายเดือนก่อน +3

      LFP battery കളിൽ degradation കുറവാണ്...compared to NMC battery chemistry.

  • @MK.TECH2418
    @MK.TECH2418 10 หลายเดือนก่อน +2

    One lack km run ച്യ്താൽ 4 lack profit, but പിന്നെ ബാറ്ററി മാറ്റാൻ അത്രയും ക്യാഷ് spent ചെയേണ്ടി വരും,

    • @svXPs
      @svXPs 10 หลายเดือนก่อน +4

      അഞ്ചു ലക്ഷം വരെ ബാറ്ററി warrenty ഉണ്ട്. പിന്നെ അത് കഴിഞ്ഞ് മാറ്റണമെങ്കിൽ തന്നെ മൊത്തമായി മാറ്റേണ്ടി വരില്ല അതിനാൽ ചിലവ് വളരെ കുറവ് ആകും. ഇനി മൊത്തം battery മാറ്റേണ്ടി വന്നാൽ തന്നെ ലാഭത്തിൻ്റെ ഒരു ഭാഗം മാത്രമേ ആകുകയുള്ളു

    • @Jz-fj5ki
      @Jz-fj5ki 10 หลายเดือนก่อน

      Valare kuravu alla vehicle cost intae 68% battery cost varum

    • @svXPs
      @svXPs 10 หลายเดือนก่อน

      @@Jz-fj5ki ഞാൻ use ചെയ്യുന്നത് Nexon EV Prime ആണ്. അതിൻ്റെ battery pack-nte മൊത്തം വില ഇതുവരെ കൃത്യമായി അറിയില്ല. എങ്കിലും 6-7 ലക്ഷത്തിന് അടുത്ത് വരും എന്നാണ് പറഞ്ഞു കേൾക്കുന്നത്. 17 ലക്ഷം കൊടുത്ത് വാങ്ങുന്ന വണ്ടി വെച്ച് നോക്കിയാൽ വണ്ടി വിലയുടെ ഏതാണ്ട് 40% ആണ് ബാറ്ററി വില വരുന്നത്. 68% ബാറ്ററി വില കുറച്ചു കൂടുതൽ അല്ലേ? പിന്നെ cell module ആയി മാറ്റാൻ പാകത്തിന് service centres വരുന്നുണ്ട് എന്നാണ് അറിഞ്ഞത് (എറണാകുളത്ത്). അത് വന്നാൽ ചിലവ് വളരെ കുറയും.
      ഇനി 7 ലക്ഷം എന്ന് തന്നെ കൂട്ടാം. 1.6 ലക്ഷം km വരെ ബാറ്ററിക്ക് പ്രശ്നം വന്നാൽ warrenty ഉണ്ട്. 1.6 ലക്ഷം km ഓടുമ്പോഴേക്കും വീട്ടിൽ നിന്നും മാത്രം ചാർജ് ചെയ്യുന്നവർക്ക് ഏതാണ്ട് 1.5-1.6 ലക്ഷം രൂപയും, പുറത്ത് നിന്നും കൂടെ വല്ലപ്പോഴും ചാർജ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് ഏതാണ്ട് 2-2.1 ലക്ഷം രൂപയും ആകും (അത്യാവശ്യം മാന്യമായി ഓടിക്കുന്നവർക്ക് ആണ്, വളരെ മോശം ആയി ഓടിക്കുനവർക്കും ഇനിയും ചിലവ് കൂടാം.). ഒരു പെട്രോൾ കാറിന് ആണേൽ ഏതാണ്ട് 14 - 20 ലക്ഷം രൂപ വരെ ആകും (service കൂടെ കൂട്ടിയാൽ ചിലപ്പോൾ 25-30 വരെ ആകനും സാധ്യത ഉണ്ട്. Mileage അനുസരിച്ച് മാറാം, ഏകദേശം km ന് 7-10 രൂപ കണക്കിൽ ആണ് കൂട്ടിയത്). അങ്ങനെ ഒരു 20 ലക്ഷം രൂപ വന്നാൽ അതിൽ 2 ലക്ഷം charging ന് പോട്ടെ എന്ന് വെച്ചാൽ ബാക്കി 18 ലക്ഷം. അതിൽ 7 ലക്ഷം ബാറ്ററി ക്ക് മാറ്റിയാൽ പോലും പിന്നെ ബാക്കി 11 ലക്ഷം വരും. അതിൽ ഒരു 5 ലക്ഷം വണ്ടിയുടെ resale value ആയി കൂട്ടിയാലും 6 ലക്ഷം കയ്യിൽ കാണും
      സാമ്പത്തിക ലാഭം മാത്രം നോക്കി EV വാങ്ങണം എന്ന് അഭിപ്രായം എനിക്ക് ഇല്ല.
      When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക)
      1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style
      2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge
      3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും)
      4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel
      More details available at

    • @thebikerman_
      @thebikerman_ 10 หลายเดือนก่อน +4

      നിങ്ങൾ വണ്ടി വാങ്ങുന്നത് ഉപയോഗിക്കാൻ ആണെങ്കിൽ ഇലക്ട്രിക് എടുത്താൽ ലാഭം ആണ്. ചുമ്മാ വീട്ടിൽ വാങ്ങി ഇടാൻ ആണേൽ പെട്രോൾ എടുത്തോളൂ

  • @kollamthings2320
    @kollamthings2320 7 หลายเดือนก่อน

    ഒരു byd ടാക്സി എടുക്കണം

  • @princemoncharly2896
    @princemoncharly2896 10 หลายเดือนก่อน +1

    Pulli korachu km odikkunna ale pattiyanu parange

  • @deeptweshdm2536
    @deeptweshdm2536 10 หลายเดือนก่อน +1

    Aara angne paranja aal?

    • @roshanjoseph8030
      @roshanjoseph8030 10 หลายเดือนก่อน

      Eetho oruthan. Angane parayaamoo. Thettaalllee

    • @svXPs
      @svXPs 10 หลายเดือนก่อน +1

      ഒരു hyrider owner ആണ്. EV ഭാഗം മാറ്റി നിർത്തിയാൽ നല്ല ഒരു interview ആയിരുന്നു.

  • @BobyEJ
    @BobyEJ 8 หลายเดือนก่อน

    I wish to buy TATA EV. But the poor service makes me to rethink.

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 10 หลายเดือนก่อน +5

    ചൈനീസ് കമ്പനി എന്നും പറഞ്ഞു മോങ്ങുന്നവന്മാർ എത്തിയോ 🫣🫣

  • @noufalmkdy
    @noufalmkdy 5 หลายเดือนก่อน

    Aa appante video njaanu kandirunnu… angerude video edutha avnum oru EV virodiyaaaanu

  • @dilshad4885
    @dilshad4885 8 หลายเดือนก่อน

    Nexon diesel - 17 lakhs full option
    Nexon ev max - 22 lakhs
    5 lakhs kond 80000km oodam..
    Ev ബാറ്ററി മാറേണ്ടി വന്നാൽ ഊമ്പി ആഫ്റ്റർ warrranty...
    അത് മാത്രം അല്ല resale വാല്യൂ വളരെ കുറവ്

  • @muhammadasees5514
    @muhammadasees5514 10 หลายเดือนก่อน

    AIMA EV Charging Station, Karinganad.

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 7 หลายเดือนก่อน

    Electric car oombiya selection aanu. Fuel adichu pokunna vandi aan safe. Ippo urgent aayi oru sthalathu ponam aadyam poyi charge cheyyanam.

  • @akshaypradeeps
    @akshaypradeeps 10 หลายเดือนก่อน

    Mocking and making fun of others cannot be appreciated.

    • @thebikerman_
      @thebikerman_ 9 หลายเดือนก่อน +1

      When someone says something stupid in a very
      convincing way, its our responsibility to show what's
      the reality and also tell those people that they are
      stupid. That's all. Nothing personal here!

  • @user-sp3iv4vk5e
    @user-sp3iv4vk5e 2 หลายเดือนก่อน

    I liked this episode infact I got pissed off by that guy. I have an EV too. Petrol heads need not blame EV without even driving them. Trust me you can take your car for a ride just like you charge your phone. You don’t have to depend on petrol or pumps for travelling anywhere. Which is a huge plus innit why don’t people think about it still praising about the money they spend on waste fuel. Sorry petrol and diesel heads Evs are insane 🔥

  • @dreamer69223
    @dreamer69223 9 หลายเดือนก่อน

    കുഴപ്പമില്ല but vlogers തള്ളി തള്ളി വില കൂട്ടിക്കുകയാണ്

  • @basiljohns8537
    @basiljohns8537 10 หลายเดือนก่อน

  • @abinodattil6422
    @abinodattil6422 4 หลายเดือนก่อน

    Don’t make fun of micra

  • @nithiniyyakunnath
    @nithiniyyakunnath 10 หลายเดือนก่อน

    This kind of intro is not expected from you, stop making fun of others..

    • @thebikerman_
      @thebikerman_ 9 หลายเดือนก่อน +1

      When someone says something stupid in a very convincing way, its our responsibility to show what's the reality and also tell those people that they are stupid. That's all. Nothing personal here!

  • @confidential1234
    @confidential1234 10 หลายเดือนก่อน +1

    Ev mandan maar aanu idukunathu ennu parayunathu vivaram illathavar aanu.. Evku atintetaaya performancum valueum und.. But Roshanum ee customerum ev laabamaanennu ee car vechu example parayunathu atilum veliya manda tarama atrem vila ulla vandi purchase cheyyan capacity ullathu kond athu iduthu athu nyayam.. But jolikaark use cheythu labam undaakaan ithu idukanda avishyamilla jolikaarku oru kiger base turbo petrol automatic iduthu kodutaa pore atyavisham performanceum comfortum und baki 20 lakhs idukumbol tanne labichude veruthe itrem odichu laabikunathu logic aanennu tonunilla..

  • @LastDance007
    @LastDance007 10 หลายเดือนก่อน +2

    Chinese are mobile fire hazards . whatever you spin

    • @roshanjoseph8030
      @roshanjoseph8030 10 หลายเดือนก่อน +4

      How many things do we use Ina day, which is Chinese made. ?

    • @arunkartha888
      @arunkartha888 10 หลายเดือนก่อน

      @@roshanjoseph8030 have some pride. Yes you are right a lot of things are Chinese but if you can find alternatives try substituting it with products made from India or other friendly countries.

  • @user-mi6rg7eh5y
    @user-mi6rg7eh5y 8 หลายเดือนก่อน

    ellam paid srvice

  • @riyamanugeorge
    @riyamanugeorge 4 หลายเดือนก่อน

    Aaranu mandan

  • @mahinmaanu8398
    @mahinmaanu8398 7 หลายเดือนก่อน

    Super🔥