ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഞങ്ങളുടെ മീൻ പിടുത്തം കാണണോ?. വെറുതെ പോയതാ!Fishing!Australia!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2022
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenthomas.com
    / binnichen12
    / binnichenthomas
    Music we use in our videos:
    www.epidemicsound.com/referra..

ความคิดเห็น • 168

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +11

    അവിടെ നിരാശയോടെ കടപ്പുറത്തു ഇരിക്കുന്ന കിളിക്ക് തീറ്റ കൊടുത്ത ചേട്ടായിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @laurietuddin801
    @laurietuddin801 2 ปีที่แล้ว +10

    much better fisherman than i am congratulations . beach nearly deserted. another great beach . well done

    • @fredin0405
      @fredin0405 2 ปีที่แล้ว +2

      Hi binnechan friend 🙋🏻‍♀️

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      Thanks Laurie ❤

    • @laurietuddin801
      @laurietuddin801 2 ปีที่แล้ว +2

      @@fredin0405 hello fredin

    • @fredin0405
      @fredin0405 2 ปีที่แล้ว +1

      @@laurietuddin801 Hi

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +3

    അടിപൊളി കാഴ്ചകൾ. മീൻ പിടിത്തം സൂപ്പർ ആയി. മീൻ പിടുത്തം എന്നും ഒരു ഹരമാണ്. 🥰🥰🥰

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +3

    ഉഗ്രൻ വീഡിയോ !
    ബിന്നിച്ചനെ വള്ളംകളിയുടെ അനൗൺസ്മെന്റിനു കൊള്ളാം. നല്ല ബഹളം.
    ഇവിടെ നമ്മുടെ കടലിലെ മീൻ പിടിയ്ക്കാനും , എന്തിന് വള്ളത്തിലെ എൻജിൻ ഓടിയ്ക്കാൻ പോലും ലൈസൻസ് വേണ്ട !

  • @mohankooriyil5126
    @mohankooriyil5126 2 ปีที่แล้ว +2

    Mr.Binnichen IAM a Senior citizen, from shornur Palakkad District.Worked in Gulf countries, and came back and was doing my garments business, due to Corona business also stopped and enjoying my retired life with my only son, family and grandson.Now I got too much leisure time, Two months before accidently I saw your video for the first time.( First impression is the best impression). I loved uvr videos, I have seen almost all of uvr.videos, u r rocking, keep it up, very natural talking, love and care to all parents,of uvr friends, and uvr sincere tie up with uvr.friends.appreciate a lot, now IAM eagerly waiting for uvr videos , I used to watch u a few u tubers only. U r my favourite among them. Uvr fishing and traveling videos are taking me back to my young days in Gulf. u have got a very supportable family, and parents with u. That's uvr.sucsess. God bless u This is the . First time in in my life IAM sending a comment .

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      Thanks Mohan for the comment ❤😊

  • @vipin6655
    @vipin6655 2 ปีที่แล้ว +2

    15:51 ബിന്നിച്ചായാ അതിനെ എടുക്കാമായിരുന്നു അത് എന്തായാലും ചാവും മുറിവ് പറ്റിട്ടുണ്ട് ... പൊളി വീഡിയോ 🤩

  • @libinjoseph2818
    @libinjoseph2818 2 ปีที่แล้ว +1

    Binnichayooo...... സൂപ്പർ 👌... എന്നാണ് നാട്ടിലേക്കു .... 😍😍👌

  • @vlog.nishanth
    @vlog.nishanth 2 ปีที่แล้ว +1

    Super♥️♥️ ഇനി എന്നാണാവോ സാൽമൻ മീൻ കേരളതീരത്തു വരുന്നത് 😍😍

  • @woodenstory
    @woodenstory 2 ปีที่แล้ว +1

    ഇതൊരു വെറൈറ്റി വീഡിയോ ആയിരുന്നു..😁✌️.....കൊച്ചുറോഡിലെ ഒരു അയൽവാസി 🤝

  • @sudhichamakalayil3085
    @sudhichamakalayil3085 2 ปีที่แล้ว +2

    ബിന്നിച്ചായന്റെ കമന്ററി അടിപൊളി. ഫുട്ബോൾ മാച്ച് കമന്ററി കവച്ചുവെക്കും ! ഉഗ്രൻ

  • @travelvideos180
    @travelvideos180 2 ปีที่แล้ว +3

    നല്ല മീൻപിടുത്തം കൂടുതൽ ചൂണ്ടയും ആളുകളും ഉണ്ടങ്കിൽ സൂപ്പറാക്കാം ഒരു വരവൂടെ വരേണ്ടി വരും

  • @martingeorge1673
    @martingeorge1673 2 ปีที่แล้ว +1

    🙏🌹ബിന്നിച്ചേട്ടാ സൂപ്പർ വീഡിയോ, അടിപൊളി 🥰🥰🥰🌹🙏

  • @monishthomasp
    @monishthomasp 2 ปีที่แล้ว +3

    Oru adhvaanavum illathe camera work cheyth Binnichen meen ellam adich matti… 🤣🤣🤣 Just kidding Superb Video, Binnichen, Paulychen and team… ❤️💕Loved it

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +1

    നമ്മുടെ നാട്ടിലെ മീനൊക്കെ വെറും തരികിട പിടിച്ചതാ. മണിക്കൂറുകളോളം കല്ലിനു മുകളിൽ കുത്തിയിരുന്നു ചൂണ്ട ഇടുന്നവനെ ഒന്ന് ആശ്വസിപ്പിക്കാനായി പോലും കൊത്തില്ല.

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว

    Was regularly viewing your videos, than had a break.Seeing your video again after two months.
    What a great place!

  • @santhoshpallikkal5349
    @santhoshpallikkal5349 2 ปีที่แล้ว

    അച്ഛയൊ pwoli vedeo..നമ്മുദെ നടിലൊന്നുമ് ഇങ്ങനെ മീന് കിട്ടില്ല..എതായലുമ്...കുട്മ്പുലിയിടു അങ്ങൊടു curry വെചു ..super..

  • @ivanka1618
    @ivanka1618 2 ปีที่แล้ว +1

    *അച്ചായോ.... നൈസ് vdo... ഫിഷിങ് ഇസ്‌തം ❤✨️*

  • @jeevanqatar8511
    @jeevanqatar8511 2 ปีที่แล้ว +1

    സൂപ്പർ...കൂക്കിങ് വീഡിയോ കൂടി ഉണ്ടായിരുന്നു എങ്കിൽ.തകർത്തേനെ...

  • @ajishvismaya232
    @ajishvismaya232 2 ปีที่แล้ว +1

    ബിന്നിച്ചോ ഒന്നും നോക്കേണ്ട മിന്നിച്ചു 👌👌👌👌

  • @thomasdevasia7064
    @thomasdevasia7064 2 ปีที่แล้ว +1

    കൊള്ളാം...😃😁🤗

  • @utkgaming7759
    @utkgaming7759 2 ปีที่แล้ว +1

    Super ആണ് കേട്ടോ

  • @Digital-Swami
    @Digital-Swami 2 ปีที่แล้ว +2

    we appointed our mutthu binnichayan as our golden ambassador of gods own country to the continent of Australia, many many years ago...i am sure mallus in gods own country as well will throw back baby fish, following all rules, because following the rules in gods own country is the pride of a typical mallu

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว +3

    Catching fish is a Poly-technic 😀

  • @jerinjosephm
    @jerinjosephm 2 ปีที่แล้ว +1

    പൊളീടെ പൊളി മീൻ പിടുത്തം. ബിന്നിച്ചന്റെ സൂപ്പർ വീഡിയോ പിടുത്തം 👏👏👏

    • @jeesonbaby7964
      @jeesonbaby7964 2 ปีที่แล้ว +2

      പൊളി പൊളി മീൻ പിടുത്തം സൂപ്പർ വി ഡി യോ

    • @jmj123
      @jmj123 2 ปีที่แล้ว +1

      Location pls

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      ✌️😊

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      😊🤝

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 ปีที่แล้ว +1

    Fish n relax vedio ..

  • @liphinsfrancis3168
    @liphinsfrancis3168 2 ปีที่แล้ว +1

    Binnichaya super👌👌👌

  • @josejoseph12
    @josejoseph12 2 ปีที่แล้ว +1

    ബിന്നിച്ചാ സൂപ്പർ 👌👌

  • @ajithprasad4518
    @ajithprasad4518 2 ปีที่แล้ว +1

    Very entertaining ang good video quality

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว +1

    Poli Adipoli❤️

  • @alexthomas7015
    @alexthomas7015 2 ปีที่แล้ว +1

    Binnichayooo ❣️❣️🥰🥰🥰✌️🔥🔥🔥

  • @tresakumar7197
    @tresakumar7197 2 ปีที่แล้ว +1

    Enjoyed the video .

  • @ghoshraveacharoth3670
    @ghoshraveacharoth3670 2 ปีที่แล้ว +1

    Nice video binnicha👍

  • @brainseizer
    @brainseizer 2 ปีที่แล้ว +1

    Awesome video and fishing

  • @SunAndMoonVlogs
    @SunAndMoonVlogs 2 ปีที่แล้ว +2

    തമ്പ് ലൈൻ മാറ്റി ബെന്നി ചില ഫോട്ടോയും കൂടെയുള്ള തമ്പ് ലൈൻ ചെയ്യണം അല്ലേൽ വീഡിയോ കണ്ടാൽ മനസ്സിലാകില്ല.

  • @AnoopChandran006
    @AnoopChandran006 2 ปีที่แล้ว +1

    kidukki

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 2 ปีที่แล้ว +1

    Waiting for pappa mummy rejoining... sunny from mamood

  • @Godofficialkeralam
    @Godofficialkeralam 2 ปีที่แล้ว +1

    ഓസ്ട്രേലിയയിൽ പോയാലോ എന്ന് aaalojana😂

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 ปีที่แล้ว +1

    അടിപൊളി

  • @bijumon6430
    @bijumon6430 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @sandeepsathyaseelan9365
    @sandeepsathyaseelan9365 2 ปีที่แล้ว +1

    Adipoli adipoli

  • @rocklandboys6953
    @rocklandboys6953 2 ปีที่แล้ว +1

    Adipowli

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    super👍👍

  • @shaijudavis8008
    @shaijudavis8008 2 ปีที่แล้ว +1

    Poli poli...

  • @jilsonjoseph3789
    @jilsonjoseph3789 2 ปีที่แล้ว +1

    👍🏻👍🏻

  • @RamjiRao_Listening
    @RamjiRao_Listening 2 ปีที่แล้ว +1

    Good vlog. 👍

  • @1justinjc
    @1justinjc 2 ปีที่แล้ว +1

    👍👍

  • @timeandtravelwitharavind7249
    @timeandtravelwitharavind7249 2 ปีที่แล้ว +1

    Adipoli

  • @chandapillaittipanicker
    @chandapillaittipanicker 2 ปีที่แล้ว +1

    🎣 👍

  • @rocksandfolks3630
    @rocksandfolks3630 2 ปีที่แล้ว +1

    Nice fishing

  • @tressamathai8816
    @tressamathai8816 2 ปีที่แล้ว +1

    Very nice

  • @tijokabraham1306
    @tijokabraham1306 2 ปีที่แล้ว +1

    😍

  • @rassalmeeraz2890
    @rassalmeeraz2890 2 ปีที่แล้ว +1

    👍🏼

  • @tripman007
    @tripman007 2 ปีที่แล้ว +1

    Fresh fish 😋😋

  • @joicegeorge4988
    @joicegeorge4988 2 ปีที่แล้ว +1

    Super 😍

  • @TerrainsAndTraditions
    @TerrainsAndTraditions 2 ปีที่แล้ว +1

    😍👍🏻

  • @chackojoseph6848
    @chackojoseph6848 2 ปีที่แล้ว +1

    ആവേസകരം ബിന്നിച്ചാ

  • @aryarajeev-ug2zh
    @aryarajeev-ug2zh 2 ปีที่แล้ว +2

    പപ്പയുടെ കൂടെ ഉള്ള ഫിഷിങ് ആണ് സൂപ്പർ

    • @deepupaul5035
      @deepupaul5035 2 ปีที่แล้ว +1

      അതെന്ത് ന്യായം!😬

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      ❤😊😄🤝

  • @tresakumar7197
    @tresakumar7197 2 ปีที่แล้ว +1

    👌👍👍

  • @kumarprasanna5205
    @kumarprasanna5205 ปีที่แล้ว

    Enjoying

  • @fazalfarha5733
    @fazalfarha5733 2 ปีที่แล้ว +1

    😍😍😎

  • @heavenlyvibes8965
    @heavenlyvibes8965 2 ปีที่แล้ว +1

    ❤❤❤

  • @sanalthomas9210
    @sanalthomas9210 2 ปีที่แล้ว

    Poli 😍

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +1

    നമ്മൾ മീൻ പിടിക്കാൻ പോയിട്ട് കുറെ നാളായി

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว +1

    Ee മീനിന് മലയാളത്തിൽ എന്താ പേര്?
    കൊതിയായിപ്പോയി കണ്ടിട്ട് 👍
    അദ്ദേഹത്തെയും ചേർത്ത് ഒരു അഞ്ചാറ് ദിവസത്തെ ചൂണ്ടയിടീൽ വരാം വച്ചു ഷൂട്ട്‌ ചെയ്തു kaanikkuuu.... അത് പാചകം ചെയ്തു കറുമുറെ തിന്നുന്നതും കാണിക്കു... ജിജോയെയും koottanam😂

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      😄😄😊🤝

    • @lucyvarghese4655
      @lucyvarghese4655 2 ปีที่แล้ว +1

      Woe....
      അങ്ങനെ അവസാനം എന്റെ കമന്റ്‌ binnichen ഭായ് കണ്ടു.... അളിയനെ അന്വേഷിച്ചാലേ അത് സംഭവിക്കു എന്ന് ഒരു ചിന്ന calculation ഉണ്ടായിരുന്നു... 😂

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      എല്ലാ comment കൾക്കും reply കൊടുക്കാറുണ്ട്. ഇത് ആദ്യമായി അല്ലെ ഇടുന്നത് 😊🤝

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +1

    ഹായ് ബിന്നിച്ചൻ ഞാൻ അടുത്ത മാസം മിക്കവാറും മെൽബണ് വരുന്നുണ്ട് രണ്ടാഴ്ച ഉണ്ടാവും ബിന്നിച്ച നെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു.

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      കാണാം 😊✌️

    • @digitalworldstudio7571
      @digitalworldstudio7571 2 ปีที่แล้ว +1

      sorry binnichan annu avide undavillannu parayan parnju....le binnichaya...

  • @chefjerin
    @chefjerin 2 ปีที่แล้ว +1

    first adichaaa

  • @sajikk5975
    @sajikk5975 2 ปีที่แล้ว +1

    👍🏼👍🏼👍🏼🌹

  • @blessen9
    @blessen9 2 ปีที่แล้ว +1

    2 nd

  • @ske593
    @ske593 2 ปีที่แล้ว +2

    Bennichan നാട്ടിൽ എവിടാ

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      Changnacherry

    • @ske593
      @ske593 2 ปีที่แล้ว +1

      @@BINNICHENTHOMAS I am from pathanamthitta now in Gujarat

  • @sms-lv6ei
    @sms-lv6ei ปีที่แล้ว

    Herring fish anooo,,,

  • @TravelCraftVlogs
    @TravelCraftVlogs 2 ปีที่แล้ว +1

    ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.... എല്ലാ ഫാമിലിയിലെയും ഭാര്യമാരുടെ പപ്പയും മമ്മിയും ആണല്ലോ അവിടെ ഉള്ളത്... ഭർത്താക്കന്മാർ മാരുടെ പേരെന്റ്സ് നെ കൊണ്ടുവരാൻ സാധിക്കില്ലേ??

    • @jishaanie2616
      @jishaanie2616 2 ปีที่แล้ว +1

      Yes...Pappa&mummy ne kandille?They are Jijo's parents too,.Watch previous vlogs.Biju's parents ne kaanam pappa&mummy's Melbourne to Kerala vlog il(Example)...husband 's parents....wives parents ennu onnum illa...(both are parents only&equally important).

  • @azeemn2015
    @azeemn2015 2 ปีที่แล้ว +1

    Hi

  • @nuz5585
    @nuz5585 2 ปีที่แล้ว +1

    🐟 🐠 🎣 🐡 🍥

  • @sreejithkarthika1443
    @sreejithkarthika1443 2 ปีที่แล้ว +1

    👍👍

  • @khilerbavabava1690
    @khilerbavabava1690 2 ปีที่แล้ว +1

    Adipoli