ഇത് മാത്രം മതി ചെടികളെ രക്ഷിക്കാം|Save the plants

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇത് മാത്രം മതി ചെടികളെ രക്ഷിക്കാം|Save the plants
    എല്ലാവർക്കും ചെടികളെ രക്ഷിക്കാനുള്ള മരുന്ന് മനസിലായി എന്ന് വിചാരിക്കുന്നു. അഭിപ്രായം കമെന്റ് ആയി അറിയിക്കണേ അതുപോലെ like share subscribe ചെയ്യാൻ മറക്കല്ലേ
    Thanks for watching🥰
    #Organicpesticide #j4uTIPS #flowers
    Facebook / jisha.pk.102
    music used 🎶 Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

ความคิดเห็น • 165

  • @shuhaibaabdulla9990
    @shuhaibaabdulla9990 3 ปีที่แล้ว +15

    ഞാൻ ഇതു ചെയ്തു അടിപൊളി ടിപ്സ് ആണ് ഈ vdo കാണുന്നെന് മുമ്പ് ഒരു തരം വെള്ളപൊടി പോലെ ഒരു പ്രാണി ഉണ്ടായിരുന്നു അതു ഞാൻ ഈ വേപ്പില നന്നായിട്ട് മിക്സിയിൽ അടിച്ചു അരിച്ചെടുത്തു സ്പ്രേ ബോട്ടിൽ ആക്കി തളിച്ച് നല്ല മാറ്റം കണ്ടു

    • @j4utips
      @j4utips  3 ปีที่แล้ว +2

      🥰🥰

    • @shilpaps6211
      @shilpaps6211 3 ปีที่แล้ว

      Aaano. Bhki ellm chertho. Atho verm veppilyoooi

  • @jijivm7901
    @jijivm7901 3 ปีที่แล้ว +9

    ആളുകൾക്ക് നന്നായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു നീ ഒന്നും പറയാനില്ല സൂപ്പർ വീഡിയോസ് ആണ് കേട്ടോ

  • @rexiheji573
    @rexiheji573 3 ปีที่แล้ว +2

    ചെടികൾ വളരെ മനോഹരം 👍 ഇത്രയും ഉപയോഗ പ്രദമായ വീഡിയോ കാണിച്ചതിന് വളരെ നന്ദി 🙏❤️

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @vasanaki4237
    @vasanaki4237 3 ปีที่แล้ว +6

    ഒട്ടും വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു തന്നു. സൂപ്പർ വീഡിയോ

  • @liya4585
    @liya4585 3 ปีที่แล้ว

    പൂക്കളും ചെടികളും കാണാൻ വേണ്ടി മാത്രം Sub ചെയ്തതാണ് Like ചെയ്തിട്ടേ വീഡിയോ കാണാറുള്ളൂ ചേച്ചീ Nice❤️❤️❤️❤️❤️❤️❤️❤️❤️

    • @j4utips
      @j4utips  3 ปีที่แล้ว

      Thanks

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +1

    നല്ലൊരു അറിവ് നൽകി എൻെറ ചെടികൾ ക് ചെയ്തു നോക്കണം👍👍👍👍

  • @m.a...9130
    @m.a...9130 3 ปีที่แล้ว +2

    അടിപൊളി യാണ്...... പൂവ് കണ്ടിട് കോതിയാവുനു 🌹🌹🌹

  • @muhammedadhinan.k6615
    @muhammedadhinan.k6615 3 ปีที่แล้ว +1

    Thanks വരെ കുണമുള്ള താണ് ഈ ഫെഡ് ലൈസാർ

  • @lajivinod3406
    @lajivinod3406 3 ปีที่แล้ว +1

    Thottam kanumbol enthoru santhosha ithupole pookal.mathramulla oru thottam nhan kandittilla👍🏻👍🏻😘😘

  • @beautytips-sonu9910
    @beautytips-sonu9910 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് thank you so much😍😍

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว

    സൂപ്പർ മരുന്നാണ് കേട്ടോ 👍👌👌. ഞാൻ ഉപയോഗിക്കാറുണ്ട് ചെടികളുടെ മുരടിപ്പും fungus ഉം ഒക്കെ മാറി ചെടി നല്ല ഉഷാറാക്കും. പച്ചക്കറിക്കു ഒട്ടും പേടിക്കാതെ നമുക്ക് പ്രയോഗിക്കാൻ പറ്റുന്ന ഒന്നാണ്. എല്ലാർക്കും ഉപയോഗപ്രദമായ നല്ല അടിപൊളി വീഡിയോ ആണ്. ഇനിയും ഇതുപോലുള്ള നല്ല യൂസ്ഫുൾ വീഡിയോസ് പ്രതീക്ഷിക്കുന്നു.👌👍👍❤️😍🥰

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @minimini2178
    @minimini2178 3 ปีที่แล้ว

    ഇങ്ങനെ ഒരു അറിവ് തന്നതിന് താങ്ക്സ് ചേച്ചി

  • @alipy368
    @alipy368 3 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว

    വളരെ നല്ല വീഡിയോ😍ഞാൻ മുടങ്ങാതെ കാണും എല്ലാം നന്നായി പറഞ്ഞു തരും thanks പറയുന്നു 😊

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @beenasanthosh1152
    @beenasanthosh1152 3 ปีที่แล้ว +1

    Chechi ee tip paranj thannathinu valare sathosham

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @muhammedadhinan.k6615
    @muhammedadhinan.k6615 3 ปีที่แล้ว +2

    Ok
    ഒന്ന് ചെയ്തു നോക്കാം

  • @prabithasunil1971
    @prabithasunil1971 3 ปีที่แล้ว

    👌useful video theerchayayum try cheyyum

  • @sajeeshchembratte74
    @sajeeshchembratte74 3 ปีที่แล้ว +1

    Chechi.... video ellam valare nallathanu pookal kananum set cheythathum nannayitund

  • @sujayak2776
    @sujayak2776 3 ปีที่แล้ว +2

    നല്ല അവതരണം

  • @bindurajan162
    @bindurajan162 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ

  • @fawazck3616
    @fawazck3616 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി അടിപൊളിയായിട്ടുണ്ട് 👍👍

  • @jincybiyona9774
    @jincybiyona9774 3 ปีที่แล้ว +1

    Estapettutto.... Chechynte garden superanello..... Enthorem poova....

  • @kfmkairalifarmtr1918
    @kfmkairalifarmtr1918 3 ปีที่แล้ว

    J4u വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ്

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @abhinavmjinson4258
    @abhinavmjinson4258 3 ปีที่แล้ว

    Ente chechy sooooper njanpookkal pause chythu kure neram kandu. Very useful video.

    • @j4utips
      @j4utips  3 ปีที่แล้ว

      😍

  • @prabithavp3407
    @prabithavp3407 3 ปีที่แล้ว +1

    Super description

  • @_-videocutz
    @_-videocutz 2 ปีที่แล้ว

    👌

  • @rejanysreejith7293
    @rejanysreejith7293 3 ปีที่แล้ว +1

    Superattooo

  • @thakkuducreations4293
    @thakkuducreations4293 3 ปีที่แล้ว

    Good share ❤😍

  • @HSTECH-kn5wl
    @HSTECH-kn5wl 3 ปีที่แล้ว +2

    എനിക്ക് ചേച്ചിയെ നല്ല isthtaman അടിപൊളി അവതരണം അടുത്ത വിഡിയോയിൽ എനിക്ക് ഒരു ഹായ് പറയുമോ ചേച്ചിയുടെ ചെടികളെല്ലാം അടിപൊളിയാണ് i love you 😗😗😗😗

  • @fathimaaa3008
    @fathimaaa3008 3 ปีที่แล้ว +1

    Superrr👍

  • @sandrasivanya4105
    @sandrasivanya4105 3 ปีที่แล้ว

    Chechiii orupaad tnkzz und.... Eanta chedikalil eallaam munjayum vere ndhokkeyoo kunju pranikal okke pattipidich erunn.... Njn enn orupaad chedikal vetti kalanjuu😪😪 njn ee tip try cheyyum...

  • @sanaminnuvlog2502
    @sanaminnuvlog2502 3 ปีที่แล้ว +1

    Super chechi

  • @shabanav2506
    @shabanav2506 3 ปีที่แล้ว +1

    പരീക്ഷിച്ചു നോക്കണം

  • @dracomalfoy9480
    @dracomalfoy9480 3 ปีที่แล้ว +1

    Super 💓💓😝😝😝 All vedieo

  • @akkumuthu6610
    @akkumuthu6610 3 ปีที่แล้ว +1

    പുതിയ സബ്സ്ക്രയ്‌ബെർ ആണ് viedo സൂപ്പർ 😘😘👌👌👌

    • @j4utips
      @j4utips  3 ปีที่แล้ว

      🥰🥰🥰

  • @savithrinellikkal7909
    @savithrinellikkal7909 3 ปีที่แล้ว

    Adipoli nanni paraju thannatinne nanni

  • @basheervm5374
    @basheervm5374 3 ปีที่แล้ว +1

    Super 👍🌹

  • @devananda.r9210
    @devananda.r9210 3 ปีที่แล้ว

    ഞാൻ ഇതു ചെയ്തു അടിപൊളി ടിപ്സ്

    • @j4utips
      @j4utips  3 ปีที่แล้ว +1

      👍

  • @sajithsharath570
    @sajithsharath570 3 ปีที่แล้ว +2

    ഞാന്‍ കണ്ടൂട്ടോ വിഡിയോ നന്നായിട്ടോ...

  • @TOTTEEEEEEEEEEEEEEEEE
    @TOTTEEEEEEEEEEEEEEEEE 3 ปีที่แล้ว +1

    Super

  • @jasminboby696
    @jasminboby696 3 ปีที่แล้ว +1

    Super 👍👍

  • @STITCHINGLOOKS
    @STITCHINGLOOKS 3 ปีที่แล้ว +3

    Mask vekkarinnnille chechy... Chedikal ellam super...😍😍😍.Pinne enikku bslsam orupad ishtam...Njan guruvayur aanu...Pinne ente 2 chedi 100 koduthu vangeeth cheenju,😢.Chechy ela pazhu kkunnath enthukondanu onnu parayo cheriya chatteela vangeeth.njan chatti matteettilla pedichitt reply tharo...😍😍😍

  • @soosentu1047
    @soosentu1047 3 ปีที่แล้ว

    Super video

  • @apmohammed849
    @apmohammed849 3 ปีที่แล้ว

    Adipoli.super video.presentedbriefly and correctly.thank u very much.
    Mohamedmash from shamras.

  • @lechuskitchen316
    @lechuskitchen316 3 ปีที่แล้ว

    Cheachi eanik chainees balsam othiri ishta. Njan kurachu verities vaangi vechu. Pakshe adi vasham azhugi chedi nashichupogunnu. Ithin eantha cheyande nn eanik paranju tharumo. Cheachi de vedio kandappo athinodulla ishtam koodi

  • @shantamarkose3242
    @shantamarkose3242 3 ปีที่แล้ว

    Thanks for your nice information.

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว

    Enikku chechide chedi veedu kannan kodiyavunnu👍

  • @aiswaryar.s3108
    @aiswaryar.s3108 3 ปีที่แล้ว +2

    Pathumaniyude ela kozhiju pokunnu... ela muradippum und.... enth cheiyyanm aunty.... pls reply....

  • @sailajababu5650
    @sailajababu5650 3 ปีที่แล้ว +1

    Adipoly

  • @mubashirma7266
    @mubashirma7266 3 ปีที่แล้ว +1

    Thankyou

  • @pauljoseph2047
    @pauljoseph2047 3 ปีที่แล้ว

    Plants repot cheyyunnathu eppozhanu?, very useful tips

  • @naveenarose976
    @naveenarose976 3 ปีที่แล้ว +1

    Suprrrrr

  • @sinusidu1818
    @sinusidu1818 3 ปีที่แล้ว +6

    Ee മുളക് തന്നെ യൂസ് ചെയ്യാൻ പറ്റുള്ളൂ 🥰🥰🥰

  • @sunithavk8438
    @sunithavk8438 3 ปีที่แล้ว +1

    Super❤️❤️❤️👍👍

  • @shareenasheri4747
    @shareenasheri4747 3 ปีที่แล้ว +1

    Ente balsem chedikal chechi vechathupole veedinte saidil aanu vechath pakshe ucha muthal vaikunnerem vareyulla veyil kond vadunnu chedi nashichu povumo e veyil kondal

  • @dilluskitchen3460
    @dilluskitchen3460 2 ปีที่แล้ว

    Useful vedeo

  • @dhilusvlog6515
    @dhilusvlog6515 3 ปีที่แล้ว +1

    Chechi aah chedi kalle okke Oro kashnam tharumo😊kanditu kothiyayitu padilla

  • @alphyjoseph2331
    @alphyjoseph2331 3 ปีที่แล้ว

    Chechi your tip was very effective 😊

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @padhmanabhancp1865
    @padhmanabhancp1865 3 ปีที่แล้ว +2

    Garden tour cheyamo chechi plzz 🙏

    • @j4utips
      @j4utips  3 ปีที่แล้ว +1

      Urapayitum cheyum kurachu chedikalude set cheyan und🙂

    • @padhmanabhancp1865
      @padhmanabhancp1865 3 ปีที่แล้ว +1

      @@j4utips ok chechi kazhiyunnathum vedam cheyan nokkane chechi

  • @nabeelnabeelthuruthy2246
    @nabeelnabeelthuruthy2246 3 ปีที่แล้ว +3

    Aa sprayer online vangiyathano

  • @Kuttan57
    @Kuttan57 3 ปีที่แล้ว

    Video അടിപൊളിയാട്ടോ ചേച്ചി.. but ചേച്ചിടെ just പറയൽ... 😉😉😃

    • @j4utips
      @j4utips  3 ปีที่แล้ว

      👍

  • @shibilalmonus-lz8zt
    @shibilalmonus-lz8zt 7 หลายเดือนก่อน

    Npk അങ്ങനെ ഉപയോഗിക്കണം അതിന്റെ അളവ് ഒന്ന് തരുമോ antty

  • @mumthaskt3862
    @mumthaskt3862 3 ปีที่แล้ว +1

    Adipoli vedeos 👌👌🥰🥰

    • @mumthaskt3862
      @mumthaskt3862 3 ปีที่แล้ว

      Wayanatil evideya njan vythiri

    • @j4utips
      @j4utips  3 ปีที่แล้ว

      Mananthavady

  • @rosilyantony5194
    @rosilyantony5194 3 ปีที่แล้ว +3

    റോസ ചെടിയുടെ കുരുടിപ്പു മാറാനും ഈ മിശ്രിതം മതിയാവുമോ

  • @yaseensinan4680
    @yaseensinan4680 3 ปีที่แล้ว +1

    Sprayer avidunna vangiyath. Pls reply

  • @noufukk7131
    @noufukk7131 3 ปีที่แล้ว +1

    സൂപ്പർ video...പൂകളിൽ ആയാൽ കുഴപ്പമുണ്ടോ

  • @noushiazeez962
    @noushiazeez962 3 ปีที่แล้ว +1

    Epsom salt use cheyyamo chechi

  • @hannazzzworld8459
    @hannazzzworld8459 3 ปีที่แล้ว

    Poli aan tto ningalde chennal ❤️

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @xandreasgaming3809
    @xandreasgaming3809 2 ปีที่แล้ว

    ചേച്ചി ചെടികളിൽ ഇ പുൽചാടി പോലത്തെ പ്രണികൾ ഉണ്ട് അതിനെ ഇങനെ ചെയ്താൽ പോകുമോ

  • @shajinasfaizal4867
    @shajinasfaizal4867 3 ปีที่แล้ว +1

    Clorin adangiya vellam chedi nanakkan pattumo ... please reply....

    • @j4utips
      @j4utips  3 ปีที่แล้ว

      Athra nallathalla👍

  • @shilpaps6211
    @shilpaps6211 3 ปีที่แล้ว +1

    9:15 aa popy endhA aa frontil vekktheee...adipoliyrikkummm

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @divyamani871
    @divyamani871 3 ปีที่แล้ว +2

    Impatience oru flower ethra days nilkum plantil

    • @j4utips
      @j4utips  3 ปีที่แล้ว

      One week🥰

  • @premavinod622
    @premavinod622 3 ปีที่แล้ว +1

    Chechi super video

  • @rejanysreejith7293
    @rejanysreejith7293 3 ปีที่แล้ว +1

    Hai wayanatil avedayane vede

  • @nimishababoottan9431
    @nimishababoottan9431 3 ปีที่แล้ว +1

    കാന്താരി മുളക് കിട്ടിയില്ലെങ്കിലും നമ്മൾ കറി കിടന്ന് മുളക് ആയാലും ഉപയോഗിച്ചാൽ മതിയില്ലേ

  • @hanseljohn8783
    @hanseljohn8783 3 ปีที่แล้ว

    Toooooo much flowers.

  • @soul4rythm707
    @soul4rythm707 3 ปีที่แล้ว +1

    ഉറുമ്പ് വരുന്നതിനു ഇത്‌ ചെയ്യാമോ

  • @jithinv7669
    @jithinv7669 3 ปีที่แล้ว

    കാന്താരി മുളക് ഇല്ലെങ്കിൽ വേറെ ഏതെങ്കിലും വിളക്ക് പറ്റുമോ അതൊന്നു പറഞ്ഞു തരാമോ

    • @j4utips
      @j4utips  2 ปีที่แล้ว

      👍

  • @hamdanerukulangara2448
    @hamdanerukulangara2448 3 ปีที่แล้ว

    Thankyou chechi

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @soosentu1047
    @soosentu1047 3 ปีที่แล้ว +1

    Chedikalude kampu tharamo?

  • @laligeorge8171
    @laligeorge8171 3 ปีที่แล้ว

    👌👌👌👌👌😍😇😇👍👍👍

  • @vashantha.r4284
    @vashantha.r4284 3 ปีที่แล้ว

    👍👍👍❤❤❤

  • @shamil2136
    @shamil2136 3 ปีที่แล้ว +2

    പുകയില എവിടുന്നാക്കിട്ടുക

  • @shajinasfaizal4867
    @shajinasfaizal4867 3 ปีที่แล้ว +1

    Coveril chedi nadunna reethi kaanikkamo

    • @j4utips
      @j4utips  2 ปีที่แล้ว

      th-cam.com/video/cwQxi_LsZHU/w-d-xo.html

  • @HSTECH-kn5wl
    @HSTECH-kn5wl 3 ปีที่แล้ว +1

    ഹായ്

  • @newfalconglassfixing9481
    @newfalconglassfixing9481 3 ปีที่แล้ว

    Spray pump echi evidenna vangiche

  • @sudhasarma2075
    @sudhasarma2075 3 ปีที่แล้ว +1

    Vegetables chedikalke adikamo?

  • @rajithasudhakarank9249
    @rajithasudhakarank9249 3 ปีที่แล้ว

    ചേച്ചി കാന്താരിമുളകിന് പകരം പച്ചമുളക് എടുക്കാൻ പറ്റുമോ പ്ലീസ് റിപ്ളെ

    • @j4utips
      @j4utips  3 ปีที่แล้ว

      Yes 🥰

  • @minics9766
    @minics9766 3 ปีที่แล้ว

    എന്റെ റോസ പൂ മൊട്ടെല്ലാം പച്ച പുൽച്ചാടി തിന്നുന്നു. ഇത് തളിച്ചു കൊടുത്താൽ മതിയോ? പുകയില എവിടുന്നാ കിട്ടാ

  • @marytomy7688
    @marytomy7688 3 ปีที่แล้ว +3

    ഒച്ചുകൾ പോകുമോ

  • @shemismeera3921
    @shemismeera3921 3 ปีที่แล้ว

    Sprayer evidunne vangiyathane

  • @abilashsonu1527
    @abilashsonu1527 3 ปีที่แล้ว +1

    Chedikal kodukkunnundo

  • @kunhamima770
    @kunhamima770 3 ปีที่แล้ว

    നിങ്ങളുടെ വീട് വയനാട്ടിൽ എവിടയാ എനിക്ക് നിങ്ങളുടെ ഇരട്ടപ്പൂവുള്ള ബാൾ സം ചെടി വേണം

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 3 ปีที่แล้ว

    Vegetable plants mm ethu adikkamo chechi

    • @j4utips
      @j4utips  3 ปีที่แล้ว

      Yes 🥰

  • @shilpaps6211
    @shilpaps6211 3 ปีที่แล้ว +1

    Etheenghanaa nadunne. Mnnil cherkknthndhokyaaa

    • @j4utips
      @j4utips  3 ปีที่แล้ว

      ചാനൽ സെർച്ച് ചെയ്യുക അതിൽ വീഡിയോസ് ഇട്ടിട്ടുണ്ട്

    • @shilpaps6211
      @shilpaps6211 3 ปีที่แล้ว

      Ok.. Kndu

  • @sajithanaseem5540
    @sajithanaseem5540 3 ปีที่แล้ว

    Ith സൂക്ഷിച്ചു വച്ചു കുറേനാൾ ഉപയോഗിക്കാൻ പറ്റുമോ

  • @manumohan7300
    @manumohan7300 3 ปีที่แล้ว

    Chechi ee sprayer evidunnea mediche?? Cash onnu parayamo ee sprayer nu

    • @j4utips
      @j4utips  3 ปีที่แล้ว

      സ്നാപ്ടിയിൽ നിന്നും rs 250

    • @fathimarasheed1533
      @fathimarasheed1533 3 ปีที่แล้ว

      60rs nu kittum shoppil

  • @shajinasfaizal4867
    @shajinasfaizal4867 3 ปีที่แล้ว +1

    Cheera mulakano ith

  • @anunichu6222
    @anunichu6222 3 ปีที่แล้ว +1

    ചേച്ചീടെ വീട് എവിടെ

  • @bobdylandylan584
    @bobdylandylan584 2 ปีที่แล้ว

    Vella colour ulla kurachu valiya kanthari mulakayalum mathiyo?

    • @j4utips
      @j4utips  2 ปีที่แล้ว

      👍