how to germinate petunia seed|എങ്ങനെ പെട്ടുനിയ വിത്തുകൾ പാകി കിളിർപിക്കാം!

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น •

  • @sarojinidamodaran5293
    @sarojinidamodaran5293 ปีที่แล้ว +2

    നിങ്ങളുടെ സംസാരശൈലിയും വിവരണവും എനിക്ക് ഒരു പാട് ഇഷ്ടമായി

  • @devnam9094
    @devnam9094 2 ปีที่แล้ว +3

    Jiffy bagil seed mulappikkamo

  • @soosammasibichan6405
    @soosammasibichan6405 2 ปีที่แล้ว +2

    സൂപ്പർ വിവരണം 👍👍

  • @richugaming3390
    @richugaming3390 10 หลายเดือนก่อน +1

    Polysheet എത്ര ദിവസം മൂടി വക്കണം ?

  • @kunjattakunjatta6091
    @kunjattakunjatta6091 ปีที่แล้ว +1

    എനിക്ക് ചേച്ചിയുടെ വിവരണം വളരെ അധികം ഇഷ്ടമായി...sub.... ചെയ്തു 💞

  • @abhiramk541
    @abhiramk541 3 ปีที่แล้ว +2

    nice presentation

  • @svhappypetals4274
    @svhappypetals4274 ปีที่แล้ว +1

    E seeds double petuniyas nte thano, or single petals ano

  • @radhikasunil9280
    @radhikasunil9280 10 หลายเดือนก่อน +2

    രണ്ട് തവണ വിത്ത് പാകി രണ്ട തവണയും കിളിച്ചില്ലാ

  • @shahidashajahan7928
    @shahidashajahan7928 ปีที่แล้ว +1

    seed vaganam number tharumo

  • @sheeja8922
    @sheeja8922 2 ปีที่แล้ว +1

    Nice👌

  • @gamesworld6788
    @gamesworld6788 2 ปีที่แล้ว

    Sheriyanu 8divasam kazhiyumpozhe kilirkatholu

  • @sujibaji160
    @sujibaji160 2 ปีที่แล้ว

    Aster ,ഫ്ലോക്സ്ഇവ anganeyanu പകേണ്ടത് നാൻ പകിയിട്ട് mulakkunnilla,നിങ്ങളുടെ അടുത്ത് ഉണ്ടോ

    • @greensu9671
      @greensu9671  2 ปีที่แล้ว

      എന്റെ കയ്യിൽ ഇല്ല

  • @greengeethanjali
    @greengeethanjali 3 ปีที่แล้ว

    Done well👍👍

  • @sreerekha7066
    @sreerekha7066 2 ปีที่แล้ว +2

    Vithu amazon il kittumo

    • @aswathybinosh9580
      @aswathybinosh9580 2 ปีที่แล้ว +1

      Amazon Flipkart seed kilukkan chance kurava

    • @greensu9671
      @greensu9671  2 ปีที่แล้ว

      കിട്ടുന്നത് കിളിർക്കില്ല

    • @greensu9671
      @greensu9671  ปีที่แล้ว

      കിട്ടും

  • @sreemathymr9159
    @sreemathymr9159 2 ปีที่แล้ว

    നല്ല വിഡിയോ

  • @sujibaji160
    @sujibaji160 2 ปีที่แล้ว +3

    മുളച്ചു എന്നൽ ഒരുമാസം ആയിട്ടും രണ്ടു് ഇലയയിതന്നെ നിൽക്കുന്നു കുറച്ചു നാൾ കഴിയുമ്പോൾ ഓരോന്നായി വീണ് ചീഞ്ഞു പോകുന്നു

    • @greensu9671
      @greensu9671  ปีที่แล้ว

      വെള്ളം കൂടി പോയാൽ ചെടി പോകും

  • @sghsgshs3508
    @sghsgshs3508 2 ปีที่แล้ว +1

    👍👍👍👍

  • @asbeenaakbar1509
    @asbeenaakbar1509 3 ปีที่แล้ว +1

    ഇത് ചെടി ഇതിന്റ കമ്പ് വെച്ച് propraget ചെയ്യാൻ കഴിയുമോ

  • @geethasworld1463
    @geethasworld1463 ปีที่แล้ว

    Sellerude നമ്പർ തരുമോ

    • @greensu9671
      @greensu9671  ปีที่แล้ว

      ഈ വീഡിയോ കമന്റ്‌ നോക്കു നമ്പർ കൊടുത്തിട്ടുണ്ട് 👍

  • @valsammasunil2338
    @valsammasunil2338 2 ปีที่แล้ว

    Hi, can you please tell me shop name and contact (if you know) from where you bought seeds in Haryana? I work in Rajasthan and as it is nearby I want to order same.

  • @abdulrehmannavas7864
    @abdulrehmannavas7864 2 ปีที่แล้ว

    125₹ najnum. Vaghichuonnimpidichilla

    • @greensu9671
      @greensu9671  ปีที่แล้ว

      ട്രൈ ചെയ്യൂ ശരിയാകും

  • @Twinkle_rose-v4f
    @Twinkle_rose-v4f 2 ปีที่แล้ว

    എന്റെ എങ്ങനെ നോക്കീട്ടും കിളിർക്കുന്നില്ല

    • @greensu9671
      @greensu9671  2 ปีที่แล้ว

      ചില മണ്ണിന്റെ ആയിരിക്കും

  • @nakshatrahome2266
    @nakshatrahome2266 2 ปีที่แล้ว

    Manal idunnudallo chilavar

    • @greensu9671
      @greensu9671  ปีที่แล้ว

      മണൽ ഇടുമ്പോൾ ചൂട് കൂടും പെട്ടെന്ന് ഡ്രൈ ആകും

  • @nandanadivakaran6342
    @nandanadivakaran6342 2 ปีที่แล้ว

    Chakirichor, മണ്ണ് അളവെത്ര, പകുതി, പകുതി mathiyo

    • @greensu9671
      @greensu9671  2 ปีที่แล้ว

      ഒരു പാത്രം മണ്ണ് അതിന്റെ പകുതി ചകിരിച്ചോർ

  • @ajithasatheesan1127
    @ajithasatheesan1127 3 ปีที่แล้ว

    Support. Good

  • @sreemathymr9159
    @sreemathymr9159 2 ปีที่แล้ว

    പെട്ടുനിയ വിത്ത് എടുത്താൽ എത്ര ദിവസം ഉണക്കന്നം

    • @greensu9671
      @greensu9671  2 ปีที่แล้ว

      വിത്തുകൾ ചെടിയിൽ നിർത്തി ബ്രൗൺ നിറം ആകുമ്പോൾ പറിച്ചെടുക്കുക വെയിലത്ത്‌ 2 ദിവസം unakam

  • @prasithaprasi9009
    @prasithaprasi9009 2 ปีที่แล้ว

    വിത്ത് കിട്ടാൻ ഉള്ള നമ്പർ ഉണ്ടോ

    • @greensu9671
      @greensu9671  2 ปีที่แล้ว

      എന്റെ മറ്റുള്ള വീഡീയോ കണ്ടു നോക്കു അതിൽ കൊടുത്തിട്ടുണ്ട് നമ്പർ

  • @Twinkle_rose-v4f
    @Twinkle_rose-v4f 2 ปีที่แล้ว

    Seed വാങ്ങിയതിന്റെ nomber തരുമോ

    • @greensu9671
      @greensu9671  2 ปีที่แล้ว

      തരാം

    • @greensu9671
      @greensu9671  2 ปีที่แล้ว

      9996377511 kamal goyal hariyana

  • @maalukutty7187
    @maalukutty7187 2 ปีที่แล้ว

    എനിക്ക് അവർ അയച്ചു പറഞ്ഞു കിട്ടിയില്ല

    • @greensu9671
      @greensu9671  2 ปีที่แล้ว +1

      Kittum

    • @maalukutty7187
      @maalukutty7187 2 ปีที่แล้ว

      @@greensu9671 കിട്ടി

    • @greensu9671
      @greensu9671  2 ปีที่แล้ว

      @@maalukutty7187 🙏

    • @sajirabeegum3287
      @sajirabeegum3287 2 ปีที่แล้ว

      @@maalukutty7187 സൂപ്പർ vedeo😍

  • @manjubiju8055
    @manjubiju8055 2 ปีที่แล้ว +1

    ഫങ്കിസൈടു ഒന്നും കൈ കൊണ്ട് ഇങ്ങനെ കലക്കരുത്, ആരും ഇതു കണ്ടു അനുകരിക്കരുത്, പെസ്റ്റിസൈഡ്, ഫങ്കിസൈട് ഇതു എല്ലാം പോയിസൺ ആണ്, സ്പ്രേ യർ ഉപയോഗിച്ച് സ്പ്രേ ചെയ്യണം

    • @greensu9671
      @greensu9671  2 ปีที่แล้ว

      ചെറിയ ഈർക്കിൽ അതിന്റെ അകത്തു ഉണ്ട് മാം അല്ലാതെ കൈകൊണ്ട് കലക്കിയതല്ല 🙏

  • @anumathew7020
    @anumathew7020 2 ปีที่แล้ว

    സാഫിനു പകരം vam ഉപോയോഗിക്കാമോ

    • @greensu9671
      @greensu9671  2 ปีที่แล้ว

      ഞാൻ ഉപയോഗിച്ചിട്ടില്ല vam