ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തേടി നടന്ന ഉത്തരം ഇതാ... !! നിങ്ങളൂടെ Relationship ൽ മാറ്റം വന്നിരിക്കുന്നു!!! Current feelings 🥵

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2023
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    pile 1: 2:15
    pile 2 : 22:12
    I'm on Instagram as @tarot_expedition.
    www.instagram....
    My other വീഡിയോസ് plz do watch
    • ആ ഫോൺ കോൾ നിങ്ങൾ പ്രതീ...
    • ഞങ്ങൾ പരസ്‌പരം സ്‌നേഹി...
    • രാത്രികാല സമയങ്ങളിൽ നി...
    • നിങ്ങളുടെ പങ്കാളിയുടെ ...
    • ആരാണ് നിങ്ങളെക്കുറിച്ച...
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
    #tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

ความคิดเห็น • 272

  • @speacechan5879
    @speacechan5879 ปีที่แล้ว +68

    നിങ്ങളുടെ ഈ ചാനലിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ശബ്ദം വളരെ മധുരമായതാണ്.😊 അവതരണ ശൈലി പ്രശംസ നിയമാണ്

    • @indirakutti3495
      @indirakutti3495 ปีที่แล้ว +3

      സത്യം എനിക്ക് ഇഷ്ടം ആണ് ❤❤❤🌹🌹🌹🌹

    • @reshmap623
      @reshmap623 ปีที่แล้ว +1

      Enikkum ishttavanu 😍😍❤❤❤

    • @Subisha-pp6pk
      @Subisha-pp6pk 4 หลายเดือนก่อน

      Yes ofcourse

  • @sreeyeshka122
    @sreeyeshka122 ปีที่แล้ว +4

    പറഞ്ഞതെല്ലാം സത്യം ആണ് ചേച്ചി എനിക്ക് അവളെ വിളിക്കാതെ ഇരിക്കാനും പറ്റുന്നില്ല വിളിക്കുമ്പോൾ അവൾ പറയും വിളിക്കരുത് ഞാൻ ചോദിക്കും അവളോട് സത്യത്തിൽ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അപ്പോ അവൾ പറയും സ്നേഹിക്കുന്നുണ്ട് ഇപ്പോ എന്റെ സിറ്റുവേഷൻ വളരെ മോശം ആണ് എനിക്ക് വിളിക്കാതിരിക്കാൻ പറ്റുന്നില്ലടി അപ്പോൾ പറയും എടാ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് എനിക്ക് ചങ്ക് തുറന്ന് കണിച്ചു തരാൻ പറ്റുമെങ്കിൽ കണിച്ചു തരാമായിരുന്നു ഒക്കെ പറയും ഇതാണ് ചേച്ചി എന്റെ അവസ്ഥ
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you chechi ❤❤❤

  • @merlinroy8712
    @merlinroy8712 ปีที่แล้ว +13

    താങ്ക്സ് നന്ദി 🙏🏻🙏🏻🙏🏻പറഞ്ഞതെല്ലാം സത്യം 👍❤👌🙏🏻🙏🏻🙏🏻കാത്തിരിക്കുന്നു എത്ര കാലങ്ങൾ കടന്നു പോയാലും വിശ്വാസത്തിനു കോട്ടം തട്ടാതെ ഞാൻ പ്രതീക്ഷിക്കുന്നു ഈശ്വരൻ കൈവിടില്ല സത്യം ഈ ജന്മത്തിൽ ഒരുമിച്ചു ജീവിക്കും

  • @radhikaraghavan6627
    @radhikaraghavan6627 ปีที่แล้ว +2

    അറിയാൻ ഉള്ള കാര്യങ്ങൾ എത്ര കൃത്യം അയായിട്ടാണ് വായിക്കുന്നത് 🥰🙏

  • @devihari7957
    @devihari7957 ปีที่แล้ว +2

    ചേച്ചി സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഏറ്റ മുറിവിന് ചേച്ചി മരുന്ന് നൽകുന്ന പോലെയാണ് ചേച്ചിയുടെ റീഡിങ് ❤❤❤🙏🙏🙏

  • @binugt7788
    @binugt7788 ปีที่แล้ว +5

    ചേച്ചിയുടെ ഡെയിലി റീഡിങ് എന്നും കാണും അതുകാണാതെ ഇരുന്നാൽ വളരെ വിഷമം ആണ് 😊

  • @vishnubhadran4220
    @vishnubhadran4220 ปีที่แล้ว +4

    True 💔💔💔
    ഞാൻ ഞെട്ടിപ്പോയി! തുടങ്ങിയപ്പോ ചിന്തിച്ചത് ഒരാളെക്കറിച്ച് , വീഡിയോ പകുതിയായപ്പോൾ മറ്റൊരു പേര് മനസ്സിലേക്ക് കടന്നുവന്നു🙄
    വർഷങ്ങളുടെ പരിചയമുളെളാരാൾ !!

  • @renurenu1096
    @renurenu1096 ปีที่แล้ว +3

    Thank u Universe....Really njan karanjupoyee.paranjathellam nte energy ayirunnu...Thank u Thank u Thanku Universe❤❤❤🙏🙏🙏

  • @mahadeva......2389
    @mahadeva......2389 ปีที่แล้ว +3

    Thanku🌈 💯 resonated 2 month non കോൺടാക്ട് anu....എന്നെയും വേണം ഫിനാൻസ് stability venam, റിസ്ക് എടുക്കാൻ താല്പര്യം ella.

  • @parvathy756
    @parvathy756 ปีที่แล้ว +4

    1000000% സത്യമാണ്.. 😭😭😭😭 thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @arundas-cc9ds
    @arundas-cc9ds ปีที่แล้ว +2

    ഇപ്പോ ഒന്നുകൂടി . നേരിൽ വന്ന്. ഓർമ്മപെടുത്തിയ പോലെ . . ഒരു . ഫീൽ .ഈ . റീഡിങ്ങ് കേട്ടപ്പോൾ.. Thanku 🎉🎉

  • @baijuchandrabose6392
    @baijuchandrabose6392 ปีที่แล้ว +7

    😢a""u വരുന്നത് എന്നാണ് എങ്കിലും ഞാൻ ഒരു നിമിഷം പോലും നിന്നെ ഓർക്കാതിരിക്കില്ല.
    നീ വരുവോളം നിനക്കായ് മാത്രം കാത്തിരിക്കു. പറഞ്ഞത്
    100 % സത്യം thank you mam thank you Univers .🙏🙏🙏🙏🙏

  • @shinijayan9906
    @shinijayan9906 ปีที่แล้ว +2

    മനസ്സിൽ നെഗറ്റീവ് thought ഉണ്ടെങ്കിൽ മുഴുവൻ ആയും എടുത്തു മാറ്റുന്ന മനോഹരമായ reading 👌.. Thank u mam 🥰.. Thank u universe 🙏

  • @preethipp5258
    @preethipp5258 ปีที่แล้ว +3

    Njan ഒരുപാട് video കണ്ടിട്ട് ഉണ്ട് പലരുടെയും... ഇപ്പോൾ ഞാൻ പറയുന്നു... ഇതേ എനിക്ക് ഉള്ളതാരുന്നു... Thank you universe

  • @Ican333
    @Ican333 ปีที่แล้ว +7

    Thank you universe❤️❤️ 💯% sathyamaya reading.. എന്റെ അനുഭവങ്ങൾ, ഇപ്പോഴത്തേ അവസ്ഥ.. Reading കേട്ടപ്പോൾ കണ്ണ് നിറഞ്ഞു .. എങ്ങിനെ പറയണം എന്നറിയില്ല സത്യമായ കാര്യങ്ങൾ.thank you universe ❤️❤️ than you so mich madam.. You are a greate reader❤️

    • @user-nx9dh4kl3z
      @user-nx9dh4kl3z 9 หลายเดือนก่อน

      1. strongly caim all the post veenergies of l-his reading ഞങ്ങൾ കുറച്ച് പ്രയമായവരാണ് അതുകൊണ്ട് മോളേ റീഡിങ്ങ് കേട്ടപ്പോൾ വളരെ അധികം സന്തോഷമായി അതുപോലെ തന്നെ സങ്കടം കൊണ്ട് കണ്ണുനിറഞ്ഞു പോയി 100% എന്റെ റിസിങ്ങാണ് ഇന്നലെ പോലും ഞാൻ അദ്ദേഹത്തെ കണ്ടു എന്റെ ഹൃദയത്തിൽ ള്ളിൽ അദ്ദേഹമാണ് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ . സ്നേഹം ഒളിച്ചു വച്ചിരിക്കയാണ് എനിക്ക് ഒരു മുപടി തന്നിട്ടില്ല അതുകൊണ്ട് വളരെ വേദനയിലാണ് Thank you enge1 ട Thank you universe Thankyou Dev 1 n Thankyou Maha Devan Thank You Thank you Thankyou🙏🙏🙏🙏🙏

  • @anoopkb3406
    @anoopkb3406 ปีที่แล้ว +3

    എന്റെ പോന്നോ കിളി പറത്തിയ റീഡിങ് ❤❤❤ ഈ വിഡിയോ എന്തുപറയുന്നു എന്നുനോക്കാം അതുകഴിഞ്ഞു റിലേഷൻ മുന്നോട്ടുപോണോ അതോവേണ്ടയോ എന്ന് ആലോചിച്ചു ഓപ്പൺ ആക്കിയതാണ് 7 yr ആയി ഇപ്പോ ഇത്രയും ഇഷ്ടമൊക്കെ ഉണ്ടായിരുന്നു എന്നിട്ടും 2yr മിണ്ടിയിട്ടില്ല ഇപ്പോ വീണ്ടും നോ കൊണ്ടാക്ട് ആണ് ലെറ്റർ എടുത്തതിൽ അവളുടെ ഫുൾ name കിട്ടി❤ priya ❤. Ok താങ്ക്യു mam താങ്ക്യു യൂണിവേഴ്‌സ്❤❤❤ 99%

  • @thejaanoop8094
    @thejaanoop8094 ปีที่แล้ว +4

    നിങ്ങൾ എത്ര കറക്റ്റ് ആണ് പറയുന്നത് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว +2

    100% sathyam aanu paranjathellam❤...Thank you universe❤🙏...Thank you god❤🙏...Thank you angeles ❤🙏...Thank you divine❤🙏...Thank you mam❤🙏

  • @ranjithkrishna1620
    @ranjithkrishna1620 ปีที่แล้ว +1

    🙏 താങ്ക്യൂ വളരെ ശരിയായ റീഡിങ് ഇനി ഇതുപോലുള്ള റീഡിങ് കാണാനും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഈ ചാനലിനും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥയോടെ എന്നും വിജയിച്ചു കാണണമെന്ന് മനസ്സുകൊണ്ട് എല്ലാം അർപ്പിക്കുന്നു ഓം നമശിവായ👍👍👍👍👍🙏🙏🙏🙏👍👍👏👌💯 ഈ ഫാമിലിയിൽ ഉള്ള അംഗങ്ങളെല്ലാം സന്തോഷകരമായ വാർത്ത തരുന്നത് വളരെ ഏറെ നന്ദി 🙏 താങ്ക്യൂ🙏

  • @hamnabadush521
    @hamnabadush521 ปีที่แล้ว +2

    🥰അടിപൊളി reading 👍കേട്ടിരിക്കാൻ തന്നെ തോന്നുന്നു അത്ര നല്ല reading ആയിരുന്നു mem

  • @kunjumol6099
    @kunjumol6099 ปีที่แล้ว +3

    Amazing reading❤ paranjatellam resonate ayi 🥰

  • @chippychippy7284
    @chippychippy7284 ปีที่แล้ว +3

    Thank you universe😊❤️

  • @aswathysathyan2505
    @aswathysathyan2505 10 หลายเดือนก่อน

    I strongly claim all the positive energies of this reading
    I strongly claim a permanent reunion and togetherness with my person
    I strongly claim a happy and positive relationship with my person
    I strongly claim a happy and prosperous married life with my person
    I strongly claim to remove all the third party situations from our relationship
    Thank you Universe 🙏
    Thank you Angels 🙏
    Thank you Divine 🙏

  • @devihari7957
    @devihari7957 ปีที่แล้ว +2

    ചേച്ചി ഇതിൽ എന്റെ ഫീലിംഗ് എല്ലാം പറഞ്ഞത് കറക്റ്റ് ആണ്. ഇത് പോലെ അവന്റെ ഫീലിംഗ്സ് എല്ലാം കറക്റ്റ് ആണെന്ന് വിചാരിക്കുന്നു. Thankyou chechi ❤🙏❤🙏❤🙏thankyou universe ❤🙏❤🙏❤🙏

  • @amiammu713
    @amiammu713 ปีที่แล้ว +3

    Thank you universe🥰. പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @dhanyan446
    @dhanyan446 ปีที่แล้ว +2

    എത്ര കറക്റ്റ് ആയിട്ടാണ് പറയുന്നത്.. ❤❤🥰

  • @nitheeshunni7876
    @nitheeshunni7876 ปีที่แล้ว +3

    ഒത്തിരി നന്ദിയുണ്ട്😢😢😢😢 ഇതിൽ പറഞ്ഞത് ഏകദേശം ശരിയാണ്❤❤ 0:02 🙏🙏❤️🙏🙏🙏🙏🙏🙏🙏😘

  • @user-bk6bh3xn3k
    @user-bk6bh3xn3k 11 หลายเดือนก่อน +2

    Thanku. Universe. Thanku. Divine. Thanku. Angels. Thank. God. Oh Mama. Shivaya❤❤❤❤

  • @anilaanila6302
    @anilaanila6302 ปีที่แล้ว +3

    താങ്കളെയും തേടി നടക്കുകയായിരുന്നു 🥰🥰🥰🥰🥰👍👍👍

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @reenarohini7619
    @reenarohini7619 ปีที่แล้ว

    പറഞ്ഞത് സത്യം തന്നെ എല്ലാം സുഖമാണോ എന്ന ഒരൊറ്റ വാക്കിൽ ഞാൻ എത്ര നാൾ വേണമെങ്കിലും സന്തോഷ ത്തോടെ ഇരിക്കും പക്ഷേ എന്ന് കേൾക്കും അങ്ങനെ ഒരു വാക്ക് 😔

  • @RajeshKumar-sh3bm
    @RajeshKumar-sh3bm ปีที่แล้ว +2

    Thankyou mam thankyou univrese 🌈🌈 💯💞💞💞 seriya parjathu thankyou mam thankyou univrese ♥️♥️♥️🙏🙏🙏

  • @snekha6747
    @snekha6747 ปีที่แล้ว +2

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @sheebaanil8868
    @sheebaanil8868 ปีที่แล้ว +1

    എല്ലാം സത്യം ഇപ്പോൾ എക്സാം,, അതുകൊണ്ട് മാറിനിൽക്കുന്നു

  • @sukanya6214
    @sukanya6214 ปีที่แล้ว +3

    Ente karyam mam paranjath 101% correct. Njan wait cheyunu. Ethra vedanipichalum pinneyum vannal njan happy ayirikum angne ellam full correct aan. Aal onnum thurann parayarilla. Therak job ennokeyan enod parayunath. Third party undenkil ath poyi ennilott varan prarthikunnu. I trust universe ❤️❤️ thank you❤️❤️ thank you mam❤️❤️❤️❤️❤️

  • @sandeebasanthosh
    @sandeebasanthosh ปีที่แล้ว +1

    24:52 i claim this reading
    Thank you universe
    ❤❤❤thank you ma'am

  • @msnarayanan2725
    @msnarayanan2725 ปีที่แล้ว +4

    Thank you universe 🙏🏾🙏🏾🙏🏾thank you dear🙏🏾fully resonated me🙏🏾🙏🏾

  • @krishnakumarsreedharanpill7897
    @krishnakumarsreedharanpill7897 ปีที่แล้ว +2

    Thank you universe 💕

  • @sneha_sunil
    @sneha_sunil ปีที่แล้ว +3

    Valare mosham ayit ulla oru samayath ann ee reading vannath✨ correct time thank you universe 🩷✨ thank you angels🧚🏻‍♀️valare pettan thanne avanta sneham ennik labhikattai ellam pazhayath pola avumenn ipozhum vishvasikunn 🥰 I can't live without him🌍❤❤

  • @rajeshammukutty-fe5uo
    @rajeshammukutty-fe5uo ปีที่แล้ว +1

    വളരെ സത്യം ആണ് എന്നെയും വേണ്ട എന്റെ കുഞ്ഞിനേയും വേണ്ട എന്ന് അവൾ പോലീസ് സ്റ്റേഷനിൽ വന്നു നിന്ന് പറഞ്ഞിട്ട് പോലും എനിക്ക് അങ്ങനെ പറയാൻ സാധിക്കുന്നില്ല

  • @aathiraaathira3057
    @aathiraaathira3057 ปีที่แล้ว

    സത്യം മാം നിങ്ങളുടെ സൗണ്ട് ഒരു പോസി്റീവ് എനർജി തരുന്നു
    ഇവിടെ പറഞ്ഞതെല്ലാം സത്യം ആണ്
    താങ്ക്സ് universe 🙏🙏
    താങ്ക്സ് മാം

  • @sincyns-ex5mb
    @sincyns-ex5mb ปีที่แล้ว +1

    സത്യം 😔😢thanku universe 🙏🏻🙏🏻🙏🏻

  • @sreekalavinu7814
    @sreekalavinu7814 ปีที่แล้ว +6

    It's amazing reading dear💖

  • @vrindajobby7251
    @vrindajobby7251 ปีที่แล้ว +2

    Thank you mam❤️❤️❤️

  • @user-ob5uf8mv2m
    @user-ob5uf8mv2m ปีที่แล้ว +1

    Paranjathellaam correct aanu... Thank you Universe.. 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 ❤

  • @ShebinS-hn9eg
    @ShebinS-hn9eg ปีที่แล้ว +1

    Thanku God thanku universe thanku angels.....🦄🌜♥️🌟🧚🧿

  • @NeenuC.G-dy5hy
    @NeenuC.G-dy5hy ปีที่แล้ว +1

    Thankyou 🥰🥰 & Thankyou universe 🙏🙏🙏🙏❣️❣️❣️❣️❤️♥️ you പറഞ്ഞത് കുറെ ഓക്കേ ശെരി ആണ്

  • @shimnakannan
    @shimnakannan ปีที่แล้ว +2

    Thank you universe ❤❤❤

  • @sunikochumon7438
    @sunikochumon7438 ปีที่แล้ว +1

    ❤️❤️❤️❤️❤️ reading 👌👌👌👌100/100 satiesfied

  • @sanjusaji3160
    @sanjusaji3160 ปีที่แล้ว +1

    Mame 💯, 💯 %super reading 👌👌👌mame💐💐💐 thanks mame🌹🌹🌹 thanks univers 🦋🦋🦋🦋🌈🌈🌈🌈

  • @RaniRani-xt9rg
    @RaniRani-xt9rg ปีที่แล้ว +2

    മാം നല്ലതേ വരൂ ♥️🥰♥️

  • @reshmamanoj3976
    @reshmamanoj3976 ปีที่แล้ว +1

    Paranhathocke valare correct aanu thank you madam
    Thank you universe 🙏
    Thank you angels 🙏

  • @litanuva
    @litanuva ปีที่แล้ว +3

    Thank you universe ❤️

  • @umanambissan4143
    @umanambissan4143 ปีที่แล้ว +2

    Thankyou universe ❤njan katirikunnu ente personte tirich varavinayi orupad orupad prarthikunnu

  • @krishnamadhu4546
    @krishnamadhu4546 ปีที่แล้ว +1

    valare crt annuu,tq universe ❤

  • @anjuprasanth8848
    @anjuprasanth8848 ปีที่แล้ว +2

    Thanks univerce ♥️♥️♥️♥️🙏🙏🙏🙏

  • @user-rv5et5zq8p
    @user-rv5et5zq8p ปีที่แล้ว +1

    Thankuuuu mam❤❤❤thanku universe❤❤❤ corect reading aane❤❤❤

  • @NiSinz
    @NiSinz ปีที่แล้ว +4

    💯%resonated ❤
    Thank you universe ❤❤❤
    Thank you angels ❤❤❤
    Thank you divine powers ❤❤❤

  • @user-lr6ih8ls2u
    @user-lr6ih8ls2u ปีที่แล้ว

    Thank you for reading 🙏🙏 Thank you Angels 🙏🙏 Thank you universe 🙏🙏

  • @saranyachandran610
    @saranyachandran610 ปีที่แล้ว +2

    Thank you ❤

  • @unnikrishnan3251
    @unnikrishnan3251 ปีที่แล้ว +1

    Thanks universe thanks Angels and thanks madam 🙏🌷💯

  • @prajithak1685
    @prajithak1685 ปีที่แล้ว +1

    Exact reading ❤

  • @samdanielkolladsam
    @samdanielkolladsam ปีที่แล้ว +1

    Happy Happy Very Happy... Very nice video..., reeding...suuuper. Thank you Almighty power... Thank you universe power... 🙏👍❤️❤️❤️❤️☺️😍😍👏👏👏🤝...

  • @tishikm3662
    @tishikm3662 ปีที่แล้ว +1

    Thank you universe ❤

  • @aparnaappuzz455
    @aparnaappuzz455 ปีที่แล้ว +2

    Thankyou universe ❤🌸

  • @kavyah794
    @kavyah794 ปีที่แล้ว +1

    Nte bhagath ullath ellm correct ah. 🥺 Thank you Universe 💕

  • @sindhusabu631
    @sindhusabu631 ปีที่แล้ว +1

    100%സത്യം thank you യൂണി വേർസ് 🙏🙏🙏🙏

  • @radhamania9079
    @radhamania9079 6 หลายเดือนก่อน

    Thank you universe i strongly claim to come back happy together accept all the positive energy thank you universe thank you devine thank you angles

  • @reshmajayan768
    @reshmajayan768 ปีที่แล้ว +3

    Thank you universe ❤thank you chechiii ❤

  • @amrutha4584
    @amrutha4584 ปีที่แล้ว +1

    Thank you God❤ Thank you universe❤ Thank you angels❤ Thank you for the video❤

  • @jyothispanicker7290
    @jyothispanicker7290 ปีที่แล้ว +1

    സൂപ്പർ ❤️

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +1

    Thank you for reading 💕🙏
    Thank you Angels 💕🙏
    Thank you Universe 💕🙏

  • @apuuse5255
    @apuuse5255 ปีที่แล้ว +2

    Thankyou universe 🙏❤

  • @AthulyaMohan-xv9tu
    @AthulyaMohan-xv9tu ปีที่แล้ว

    Thank you so much
    Your also my angel and the messenger from the God. Your words are always true. I like ur reading and love u so much. May God Bless You Dear💕

  • @user-tx8km6wh7e
    @user-tx8km6wh7e ปีที่แล้ว +1

    Correct reading... Thank you universe ♥️♥️♥️♥️♥️♥️♥️

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db ปีที่แล้ว

    നന്ദി മാഡം. നന്ദി യൂണിവേഴ്സ്🙏🙏

  • @nisharajeev5918
    @nisharajeev5918 ปีที่แล้ว +1

    Thank you Universe 🙏🙏

  • @user-gt2hv6lj1s
    @user-gt2hv6lj1s ปีที่แล้ว +1

    G😍🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏

  • @bibinchandranbibin4089
    @bibinchandranbibin4089 ปีที่แล้ว +2

    Correct reading thank you universe🙏🙏🙏

  • @satheeshkumar4596
    @satheeshkumar4596 ปีที่แล้ว +2

    Mam extramarrid affair.reading cheyyamo onnu please

  • @user-cn3xz5bd6m
    @user-cn3xz5bd6m ปีที่แล้ว

    . THANKS GOD. THANKS. Divine. THANKS. ANGELS. THANKS . Universe. THANKS. MAM . THANKS . THAN KS. THANKS . GOD. Blessing . Our. . Life . Mam. Sweat . Reading

  • @kirandavid6878
    @kirandavid6878 8 หลายเดือนก่อน

    Really... All its Correct.. 🥰🥰🥰 Never Never Never to for get the Memories

  • @rizwanarasheed5392
    @rizwanarasheed5392 ปีที่แล้ว +2

    Njn butterflies ne eppozum kanum ath enth kondann athine kurich oru video idamo

  • @remaanil9806
    @remaanil9806 ปีที่แล้ว +1

    Ellam right mam❤❤ thanks universe❤❤❤

  • @bindhumalumalu8447
    @bindhumalumalu8447 ปีที่แล้ว +2

    Thank you universe🙏🙏🙏🌹🌹🌹

  • @meeramt4233
    @meeramt4233 ปีที่แล้ว +1

    Love your voice. 🌷🙏
    Thank you Anjel ♥️🙏
    Thank God 🌷🙏

  • @ramlaramla1566
    @ramlaramla1566 ปีที่แล้ว +1

    Thank you univers 😊ente energy crct aan 100%

  • @subishasethu3850
    @subishasethu3850 ปีที่แล้ว +3

    Wonderful reading ❤❤❤ 😮😮😮

  • @agnessynda531
    @agnessynda531 ปีที่แล้ว +2

    Super ❤

  • @krishnachandran6319
    @krishnachandran6319 ปีที่แล้ว +1

    Thanku you universe it is highly resonated for me 🥰🥰hope that good will happens 😍

  • @sruthy-sruthy4793
    @sruthy-sruthy4793 ปีที่แล้ว +3

    3:40പറയുന്നത് എല്ലാം 💯കറക്റ്റ് ആണ്

  • @santhunandiyath8744
    @santhunandiyath8744 ปีที่แล้ว

    Thankyou Thankyou Thankyou Univers 🙏❤🙏
    Thankyou Maam 🙏

  • @ajithkannan6258
    @ajithkannan6258 ปีที่แล้ว +1

    Thank you💞 thank you💞 thank you💞

  • @sreelekhaanoop8683
    @sreelekhaanoop8683 ปีที่แล้ว +1

    Thanks 🎉🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @vishnuvenu3543
    @vishnuvenu3543 10 หลายเดือนก่อน +1

    Thank you universe 🙏🏻

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว

    ഒരു പാട് ശരിയാണ് അങ്ങനെ തന്നെ ആണ് വയ്യാവേദധനകൾവല്ലാത്താവേദധനയാണ്

  • @devikac4858
    @devikac4858 ปีที่แล้ว +1

    Thanku Universe ❤️🥰😍

  • @devilekshmi6496
    @devilekshmi6496 ปีที่แล้ว

    Accordance with god's grace and message,so I take care him

  • @veenaveena4295
    @veenaveena4295 ปีที่แล้ว +1

    ആperson married ആയി . കുട്ടിയായി. പിന്നെങ്ങനെ തിരിച്ചു വരാനാ ......

  • @nishamerin-sf9dm
    @nishamerin-sf9dm 17 วันที่ผ่านมา

    കാർറ്റ് മാം ഒരു പോകു പോകും പിന്നെ അവൻ തന്നെ വിളിക്കും, ഒരുപാട് വർക്ക്‌ ടെൻഷൻ ഉണ്ട്, പക്ഷേ എന്നെ അവനു ഭയങ്കര ഇഷ്ടം ആണ്