❤സ്നേഹം ❤അതു സത്യം എങ്കിൽ തിരികെ വരും ആത്മാർത്ഥഉള്ളവരെ പറ്റിക്കാൻ കഴിയില്ല എന്ന് വിശ്വാസം ഉണ്ട് ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤മഹാദേവനെ പോൽ വർഷങ്ങൾ ആയി കാത്തിരിക്കുന്നു ❤എന്റെ പാർവ്വതി ദേവിയെ ❤No ❤1❤
Pile 1 resonated പറഞ്ഞത് 101% സത്യം ആണ് മോളേ ഈ പറഞ്ഞത് എല്ലാം. അങ്ങോട്ട് എന്തായാലും പോകില്ല ഞാൻ ബ്ലോക്ക് ചെയ്തു ബ്ലോക്ക് മാറ്റാൻ ഉദ്ദേശം ഇല്ല നേരെത്തെ ഞാൻ ഇങ്ങനെ അല്ലായിരുന്നു അങ്ങോട്ട് പോകും ആയിരുന്നു ഇപ്പോൾ ഇല്ല ഞാൻ എന്നെ തന്നെ മാറ്റി എടുത്തു . 🙏🙏🙏🙏
2 pile crt an chechiiii....njan ayalude porake poyathu alla ...ente person nte friend.. enne patti nallathu paranjathu kondu ente aduthu vannu proposal cheyithu ayalu last ayalude love sathyam ulath en eniki thonni accept cheyithu..but ipo oro karanam paranju the situation paranju No contact an
തുമ്മിയാൽ തെറിക്കുന്ന മൂക്ക് തെറിക്കട്ടെ.... അല്ല പിന്നേ.... ക്ഷമിക്കുന്നതിനു അതിരുണ്ട്... ഇതിനെയൊക്കെ നോക്കുന്ന സമയത്ത് വല്ല വാഴയും വെച്ചാൽ മതിയായിരുന്നു.
കാർഡ് 1 വളരെ കറക്റ്റ് ആണ് റിസൺ പറയാതെ അവോയിഡ് ചെയ്യുന്നു ഒരുപാട്... ഒഴിവാക്കി ഞാൻ ഈ ന്യൂ ഇയർ ന് ആളെ ബ്ലോക്ക് ചെയ്തു. ഞാൻ unblock ആക്കണോ? തിരിച്ചു വരുമോ വന്നാൽ ഞാൻ അത് തുടരണോ ചേച്ചി?
Block മാറ്റുന്നത് നല്ലത് കുട്ടി..... അയാൾ എന്താ ചെയുന്നത് നോകാം..... Beg ചെയ്യരുത്.. Yr വാല്യൂ പോവും..... വരുന്നത് വരട്ടെ... Life കളയരുത്...block ചെയുന്നത് ഒരാളെ Avoid ചെയുന്നത് തുല്യം ആണ്... ആരു നമ്മളെ ഇഷ്ടം പെട്ടാലും ഇല്ലെകിലും..... Block മാറ്റി but അങ്ങോട്ട് കേറി msg ആകേണ്ട... അവരെ അവരുടെ ഇഷ്ടം വിടുന്നത് നമുക്ക് നല്ലത്...
ഞങ്ങൾ രണ്ടാൾക്കും പ്രണയത്തിൽ വേറെ ചോയ്സ് ഒന്നും ഇല്ല ബട്ട് എപ്പോഴും വഴക്ക് ആണ് വിളിച്ചാൽ എടുക്കും msg അയച്ച റിപ്ലൈ തരും. ഫ്രീ ആവുമ്പോൾ എല്ലാം ഇങ്ങോട്ട് വിളിക്കും പിന്നെ ഞങ്ങൾക്ക് ഇടയിൽ എന്താണ് പ്രശ്നം എന്ന് മനസിലാവുന്നില്ല ☹️☹️☹️. ആർക്കെങ്കിലും അറിയിങ്കിൽ ഒന്ന് പറഞ്ഞു തരുമോ 😒😒
❤സ്നേഹം ❤അതു സത്യം എങ്കിൽ തിരികെ വരും
ആത്മാർത്ഥഉള്ളവരെ പറ്റിക്കാൻ കഴിയില്ല എന്ന് വിശ്വാസം ഉണ്ട്
❤ഓം ❤നമഃ ❤ശിവായ ❤
❤ഓം ❤ശിവായ ❤നമഃ ❤
❤മഹാദേവനെ പോൽ വർഷങ്ങൾ ആയി കാത്തിരിക്കുന്നു ❤എന്റെ പാർവ്വതി ദേവിയെ ❤No ❤1❤
Sathyam...njanum ente Mahadevane kathirikkanu....thirichu varum enna viswSathode
Pile 1 resonated പറഞ്ഞത് 101% സത്യം ആണ് മോളേ ഈ പറഞ്ഞത് എല്ലാം. അങ്ങോട്ട് എന്തായാലും പോകില്ല ഞാൻ ബ്ലോക്ക് ചെയ്തു ബ്ലോക്ക് മാറ്റാൻ ഉദ്ദേശം ഇല്ല നേരെത്തെ ഞാൻ ഇങ്ങനെ അല്ലായിരുന്നു അങ്ങോട്ട് പോകും ആയിരുന്നു ഇപ്പോൾ ഇല്ല ഞാൻ എന്നെ തന്നെ മാറ്റി എടുത്തു . 🙏🙏🙏🙏
Pile 1 101% perfect ചേച്ചി, പിന്നെ ചേച്ചിയുടെ സംസാരം വളരെ നല്ലത് കേട്ടു ഇരിക്കാൻ തോന്നും, 🖤
Glad you enjoyed our video.!
Thank you so much for your feedback. ❤️
കാർഡ് 3 100% കറക്ട് ആണ്..... ❤❤❤❤ താങ്ക് യു യൂണിവേഴ്സ്.... ആൻഡ് താങ്ക് യു ഡിയർ
1000000000000000% card 2.. Orupaad ishttaann parayum 10 mins kazhinjal nallonm vazhakk undaakknm ayaalde lyf njn kalanjunn paranjitt povm 🤦🏻♀️enik maathrm aano ingane 😑
Same situation 🙌 ishtam aane.vera aarayum kettila enoka paraju agraham tharum aa day mathra kanu pinne mashi ittu nokiyal kanila villichal edukila igana okka aane🙌
😀
@@rajithareji5242 athendha angane🤦🏻♀️🤦🏻♀️🤦🏻♀️
Pile no 1 chechi paranjathu 💯 resonated aanu njn ipo same situationil aanu
Thank u universe ❤🙏🙏
Very കറക്റ്റ് റീഡിങ് thank യു mam❤
100%true reading.pile no 2.Third party paranju...tirichu varenda avashyam ella..nammale vendathe poyavare tirichu pidichu nirthenda avashyam ella...
Glad you enjoyed our video.!
Thank you so much for your feedback. ❤️
Card 3.Ithu kelkkumbol ente situation poleya thonnunney🙂
ഇതൊക്കെ എങ്ങനെ പറയുന്നു
നിങ്ങൾ പറഞ്ഞതു വളരെ ശെരിയാണ്
Ayyyo chechii..... Vakkukalilla parayan .. Very very accurate reading... 👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏manas vayicha poleee... 👏👏👏👏👏superb vekthamayii paranju thannuu...... Nalloru malayalam tarot reader anu 👏👏👏👏👏👏👏👏
Card 1st 100%ശരി ആണ്.... 🙏🙏🙏🙏
🙏 Thank you universe. Pile no. 2 ❤️🙏
Pile1 chechi parayunnathokke correctanutto... Kettu nilkkan kazhiyunnilla.. Athrakku sangadam und.. Iam waiting
Njnanum same situation
Pile 1 റീഡിങ്ങിൽ എല്ലാം ശരിയാണ് മേഡം ❤
Woow ....parayathe parayuna aalaanu ma'am ..really crct💯ignore cheythente karanm paranjitilla arinjitulaa🙂Thankuu Univers
2 pile crt an chechiiii....njan ayalude porake poyathu alla ...ente person nte friend.. enne patti nallathu paranjathu kondu ente aduthu vannu proposal cheyithu ayalu last ayalude love sathyam ulath en eniki thonni accept cheyithu..but ipo oro karanam paranju the situation paranju No contact an
Njanum 100% snehikkunnu. Ente person ellam open aayi paranjal ellam kshamikkum thirchayayum 👍.
First reading exactly for me... Thank you.. But iam waiting for not just months its about 18 years
Entammmooo...sathyanooo
@@saloojasanjai6349 its a pleasure too..
Your reading very correct
Thanks ma'am ✨❤️
Glad you enjoyed our video.!
Thank you so much for your feedback. ❤️
Card 2 എന്റെ അടുത്ത് മിണ്ടുന്നില്ല മിണ്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
Tarot is all about guidance. Your Decision can be formulated foreshadowed from tarot reading ❤️
Thank you for your valuable feedback 🙂
നമ്പർ 2.
ഇപ്പോ വിളിക്കാറുണ്ട്
പക്ഷേ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്പ്
ആകും അതാ കുഴപ്പം പക്ഷേ ചേച്ചി പറഞ്ഞതുപോലെ തന്നെ അമ്മയുടെ കൂടുതൽ ഇഷ്ടമാണ്
പറഞ്ഞ എടുത്തോളാം കാര്യങ്ങളെല്ലാം ഇങ്ങനെയൊക്കെ തന്നെയാണ്
തുമ്മിയാൽ തെറിക്കുന്ന മൂക്ക് തെറിക്കട്ടെ.... അല്ല പിന്നേ.... ക്ഷമിക്കുന്നതിനു അതിരുണ്ട്... ഇതിനെയൊക്കെ നോക്കുന്ന സമയത്ത് വല്ല വാഴയും വെച്ചാൽ മതിയായിരുന്നു.
Superb reading sis🤩 👏🏻👏🏻 pile 2 💯
Glad you enjoyed our video.!
Thank you so much for your feedback. ❤️
Pile 2 fully resonated... 😌ethu munnott kondu pogano ennu dout aanu. .. Totally confused😕😵
Glad you enjoyed our video.!
Thank you so much for your feedback. ❤️
ഹലോ ചേച്ചി സുഖമാണോ കാർഡ് no 2,3. എന്റെ കാര്യത്തിൽ 100ശതമാനം സത്യമായ കാര്യങ്ങൾ താങ്ക്സ് 🙏🙏🙏
3rd pile crrct ❤️❤️❤️chechi prnjathh absolutely crrct aanu njngl orupad snehichuu pakshw veettill pulliyude pryenda situation vannappo prnju pakshe caste prblm aayond sammathichilla njnum pulliyum orupad karanjuu pulli paavam aah aareyum vedanippich klynm nadathendaann prnjuu ippo pulliyude vtl vere prennm set aakki 😊pakshe pulli totally depressed aanuu njn totally contact vendaann thanne vechathaa pakshe chechi prnjapole enikk aareyum vedanippikkn ariyilla pulli oru depreessed avastha polaayii ende atrem manassinu dhairyam illa pullik phonill samsaarikkumbo thanne arymm athh njn ippo pulliyodu ithine kurichh onnum samsaarikkunnilla ellam sheriyaakum ennulla mind thanne munnot pokuaa njn contact kalanjapoozhekkum pulli vallathe oru avastha aarnnu ippo njn return chennappozhekkum pazhaya pole oru chirich thudangi
Tnx chechi first cad ellam sathiyam anu family problam undennu idk paranjirunnu thirichu varumennu oru pratheesha ippo und Tnx 🙏🙏🙏
Glad you enjoyed our video.!
Thank you so much for your feedback. ❤️
Pile 2 valare correct ane. Cash ane most important. Chilasamayam thonnum block cheyyan karanam undakkum.
Cheachi eanikkorallea isttann .age difference und but eanikki manasilninn ponea ila.but kittila eandha cheayaa😌kurea ayyi cheachi .eanikk oruppad agrahanghal thannu .ippo onnumila .ayyal kalyanam kazhicho adho onnum ariyila cheachi.agheea prandh pidicha avasthayaaa😭😭😭😭😭
കാർഡ് 2..100% true 💞😁😁😁
Pile2 resonated......this pain can't be healed...as others adviced ..feelimg emptiness..
Glad you enjoyed our video.!
Thank you so much for your feedback. ❤️
Pile2 nthoruu sathyam aaa 3rd person pullide mother aanuu😓 father marichu poyathanuu
Glad you enjoyed our video.!
Thank you so much for your feedback. ❤️
Pile 1 correct aanu cheachiiiiiiiiiiiiiiiiii thank uuuuuuuuuuuuuuuuuuuuuuuuuuuuuuuuuu for saying
Glad you enjoyed our video.!
Thank you so much for your feedback. ❤️
അടി പൊളി റീഡിങ് താങ്ക്യൂ ❤
I'm attracting all the positive things into my life ❤❤
Thank you universe for the blessings ❤❤
Thank you divine angels ❤❤
Thanks universe 🙏🌹
Thanks ma'am 🙏🎁
Thank you universe ❤
Thank you angels ❤
Thank god ❤😊
Chechiii current feeling personte vedio cheyyyoo plsssssssssss🙏🙏🙏🙏🙏🙏🙏
Cheyyallo
Pile 2👍🏻👍🏻
Person enthu rahasyamanu marachuvekunnad
Card 3 …. 101% correct….. chechiiiii enganeyaaa itrem correct ayi parayunathe 🥺 .. u r so ❤️
Njn pile no2 aanu select chytha. Nte karyathil ithu correct alla💯💯
Tankyu univels am sarander ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
Angot vilikkan pattilla chechi... Ingott vilikkan valla margavum ondo 🙏🏻🙏🏻🙏🏻
Tarot is all about guidance. Your Decision can be formulated foreshadowed from tarot reading ❤️
Thank you for your valuable feedback 🙂
Correct reading, thanks Universe
Reading super 👍
Thank you universe 🙏
Card no. 3❤thank you so much mam 🥰
Glad you enjoyed our video.!
Thank you so much for your feedback. ❤️
Hello, Bilna Balakrishnan, Glad you enjoyed our video, thank you for your vauable feedback.
Your reading is very correct Mam.
Exactly it is very correct in my life
എൻെറ കാരൃം മെല്ലാം പറയുന്നത് ശരിയാണ്.പക്ഷേ ഒരു വിവരവും അവൻറെ ഇല്ല 😭😭🙏🙏
Yes craect thank you univarsal ❤️🙏
ഒരു തെറ്റും ചെയ്യാതിരുന്നിട്ട് കൂടി,മറ്റുള്ളവരുടെ വാക്ക് കേട്ട് ബ്ലോക്ക് ചെയ്തു പോയവരോട് എന്താ പറയുക 😊😊😊☹️☹️☹️💔💔
Somebody better deserving you ☺️❤️
Glad you enjoyed our video.!
Thank you so much for your feedback. ❤️
Prblm nthann paraymodo njaan solve chyth tharaam. Thaalparaym undegil ketto . Enikk channel onnumilla. Iganeoru tett enikk pattiytha atha chothichth. Thirich kittangil 2 perudeyum happiness alle. Helpchyyam.
@@snehas5327 nice of you 😊
@@athira7571 😀
@@snehas5327 😊😊👍
Njn card2 anu eduthathu sherikkum anu ee parayunnathu.money anu important.
🙏 🙏🙏 Thank you Univers and mam 🙏🙏❤️❤️🙏❤️
Libra read chayumo? Carrier, job ellam .
ഇല്ലാ എല്ലാവരോടും എന്റെ ഭാര്യ ആണിത് എന്ന് പറഞ്ഞു കഴിഞ്ഞു എന്റെ മുന്നിൽ വച്ചിട്ട് ഒരുപാട് ആളോട് പറഞ്ഞു 😊
എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുക്ക് വീട് കാറ് എന്നൊക്കെ വേണം എന്നിട്ട് തിരിച്ചു വരാം എന്ന്
Pile no 1 correct reading
Thank you ❤univarsal enitime strong enarge erikkam god parthikkam thottu pokaruthu
Card1 full correct anu chechi😔😔
Pile 2 is very correct.. congratulations 💐
Resonated thank mam thank univers ❤❤❤❤❤
🙏 Twin flame okkeyanu. Njan water. Athu fire❤️🙏
Twin flames il first seperation nadakan 5 years vare samayam edukumo? Plz reply
2nd pile Resonate 💯🙂 block.
Glad you enjoyed our video.!
Thank you so much for your feedback. ❤️
കാർഡ് 1 പറഞ്ഞത് എല്ലാം ശെരിയാ. ഒരു കാരണവും ഇല്ലാതെ എന്നേ ബ്ലോക്ക് ആക്കി,4 ആയി ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ട്.
Resakaramaya replay eniku idtapettu thank you reading is very good❤
ഫസ്റ്റ് പൈലിൽ പറഞ്ഞത് കറക്റ്റ് ആണ് ബട്ട് എന്നെ സ്നേഹിക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു 😢
Thank you universe 💗🙏🏻 thank you angels 🙏🏻👼
Card 3 oru rekshayumilla 500% sathyam sathyam sathyam
Glad you enjoyed our video.!
Thank you so much for your feedback. ❤️
അവൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പറയുന്നു പ്ലസ് mam
എല്ലാം correct ആണ് .സൂപ്പർ
2nd pile perfect reading.
Glad you enjoyed our video.!
Thank you so much for your feedback. ❤️
ഇത് സത്യം ആണ്... എന്റെ ഹസ് അമ്മയും പെങ്ങളും കാരണം പിരിഞ്ഞു പോയി.. വേറെ ആണ്...
Thanku mam. Card 1reading is true. Thanku universe
Glad you enjoyed our video.!
Thank you so much for your feedback. ❤️
Thank you so much🌹🌹
Hello, Sreedevi Sreedevi, Glad you enjoyed our video, thank you for your vauable feedback.
Card 2 avane patti parayanathine kallum enne pattiparayanathaya thonniye
Videos ellam kaanarund, ellathilum oru life und 100% genuvine aanennu thonni
Thank you
Hello, Anju P L, Glad you enjoyed our video, thank you for your vauable feedback.
Thankyou pile1🌈
Glad you enjoyed our video.!
Thank you so much for your feedback. ❤️
Perfect reading, thanks chechi🙏 thank you universe thank you universe thank you universe🙏🙏🙏
Hello, SMITHA M.V, Glad you enjoyed our video, thank you for your vauable feedback.
Glad you enjoyed our video.!
Thank you so much for your feedback. ❤️
എല്ലാം shariya 👍🥰🥰😊😊😊
Chechi first endhu correct aanu 🙏👍
Chechi..thnkuu soo much.. 1st card paranjath ellam sheriyann..pakshe pulli married alla single ann.. pullide lyf lu oru prshnm indayirunnu ath ennodu thurann paranjirunnu adhyame.. solve cheyth koduthathu njan ann.. Ath kazhynje ann akalcha vannath ..njan ipo stuck ann..pakshe ninne nik ishtaman en ennodu paranjitund.. ipo 1yr agunnu .. kure njan nokki aa prshnathnu solve cheyth koduthath thanne athnu purath vann nannyi jeevikan ann pakshe athil ipazhum pulli stuck ann.. aa anubhavam indayond pedi ann enum paranjitund.. pne njanum force cheyan poilla ..ini theericj varumo en ariyana chechi chodhichath..
Be true and trust Universe . You will get what you deserve ❤️
@@malayalamtarotexpedition 😍😍inn njan pullie kandirunnu chechi randu vattom.. njangal ore nattukare ann..pakshe kanan pattarilla ..1 yr ayi kandittu.. inn kandu..pulli orupadu sheenich irikkuvann ..nik mindanm en ind.. venda en vachu .. stuck ayathil ninn pulli thanne purath varanm en ann chechi nte agraham .
Very true reading 🙏♥️♥️♥️🙏❤️❤️❤️
🙏 Thank you universe🌹❤️🙏
Thank u universe🙏thank u ma'm🙏
കാർഡ് 1 വളരെ കറക്റ്റ് ആണ് റിസൺ പറയാതെ അവോയിഡ് ചെയ്യുന്നു ഒരുപാട്... ഒഴിവാക്കി ഞാൻ ഈ ന്യൂ ഇയർ ന് ആളെ ബ്ലോക്ക് ചെയ്തു. ഞാൻ unblock ആക്കണോ? തിരിച്ചു വരുമോ വന്നാൽ ഞാൻ അത് തുടരണോ ചേച്ചി?
Block മാറ്റുന്നത് നല്ലത് കുട്ടി..... അയാൾ എന്താ ചെയുന്നത് നോകാം..... Beg ചെയ്യരുത്.. Yr വാല്യൂ പോവും..... വരുന്നത് വരട്ടെ... Life കളയരുത്...block ചെയുന്നത് ഒരാളെ Avoid ചെയുന്നത് തുല്യം ആണ്... ആരു നമ്മളെ ഇഷ്ടം പെട്ടാലും ഇല്ലെകിലും..... Block മാറ്റി but അങ്ങോട്ട് കേറി msg ആകേണ്ട... അവരെ അവരുടെ ഇഷ്ടം വിടുന്നത് നമുക്ക് നല്ലത്...
🙏 Sneham pidichu vangan ullathallallo. ❤️🙏
Ethupole oru avastha anikkum undayerunnu
Anne support cheyan a . .....run undayerunnilla annual mari ninnu chirikkukayarunnu
3❤️ thank you universe🙏🙏🙏🙏
Super reading chechi 👌
Glad you enjoyed our video.!
Thank you so much for your feedback. ❤️
😂 ufcorse… chechii ; Maximum support cheyato….🙏🏻 share akamm
Ur readings r awesome♥️
Glad you enjoyed our video.!
Thank you so much for your feedback. ❤️
Thank you mam... 100% സത്യം..
Hello, Thara M S, Glad you enjoyed our video, thank you for your vauable feedback.
ഞങ്ങൾ രണ്ടാൾക്കും പ്രണയത്തിൽ വേറെ ചോയ്സ് ഒന്നും ഇല്ല ബട്ട് എപ്പോഴും വഴക്ക് ആണ് വിളിച്ചാൽ എടുക്കും msg അയച്ച റിപ്ലൈ തരും. ഫ്രീ ആവുമ്പോൾ എല്ലാം ഇങ്ങോട്ട് വിളിക്കും പിന്നെ ഞങ്ങൾക്ക് ഇടയിൽ എന്താണ് പ്രശ്നം എന്ന് മനസിലാവുന്നില്ല ☹️☹️☹️. ആർക്കെങ്കിലും അറിയിങ്കിൽ ഒന്ന് പറഞ്ഞു തരുമോ 😒😒
Ente situation ithann but 🙂
Pile 1 100 percentage true ❤️❤️
Card :2 🔥 💯 powli 😆😆😆
Glad you enjoyed our video.!
Thank you so much for your feedback. ❤️
Thank You Univers❤️
Thank You Chechi💞
Hello, sreemole sree, Glad you enjoyed our video, thank you for your vauable feedback.
I think it's very true 👍
Pile 3 💯 correct 👌❤️
Glad you enjoyed our video.!
Thank you so much for your feedback. ❤️
Sathyam korayam wait chaithu eppo njan parenju but job ella job kittata exam kazhiyatta ennitt parayam enna parenjakunna reject chaiyila ennu parenju appo okk parayuvoo
Pray without blemish. The universe will guide you ❤️
Thank you for your valuable feedback 😊
ഇത് പറയുനത് സത്യം തന്നെയാണ് 2 മത്തെ ഭയിലെ കാര്യം പറഞ്ഞത്
Secand reading suoopr njan endha cheyandnnariyathe tentionayi irikkanu😪
Pile 3...vallatha sugathilanu travaling 💪
Glad you enjoyed our video.!
Thank you so much for your feedback. ❤️
@@malayalamtarotexpedition ✌️
Pile no. 2. Ayal aaranavo. Aaro aaravo. Nalalu koodunnunde