The Cinemaholic
The Cinemaholic
  • 378
  • 5 168 988

วีดีโอ

ദിലീപേട്ടന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്..
มุมมอง 3910 หลายเดือนก่อน
ദിലീപേട്ടന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്..
Kerala Is My Comfort Zone Says Actress Tamannah Bhatia..Bandra | Dileep | Arun Gopy
มุมมอง 8210 หลายเดือนก่อน
Kerala Is My Comfort Zone Says Actress Tamannah Bhatia..Bandra | Dileep | Arun Gopy
എനിക്ക് ഈ സിനിമയുടെ വിജയം ആവശ്യമാണ്..Bandra | Dileep | Tamanna Bhatia | Arun Gopy
มุมมอง 6710 หลายเดือนก่อน
എനിക്ക് ഈ സിനിമയുടെ വിജയം ആവശ്യമാണ്..Bandra | Dileep | Tamanna Bhatia | Arun Gopy
ഈ സിനിമ ഒരു ഡോൺ സിനിമ അല്ല..Bandra | Dileep | Tamanna Bhatia | Arun Gopy
มุมมอง 5910 หลายเดือนก่อน
ഈ സിനിമ ഒരു ഡോൺ സിനിമ അല്ല..Bandra | Dileep | Tamanna Bhatia | Arun Gopy
സാറിനെ അടിക്കുന്നത് കണ്ട് ഞാൻ പകച്ചു നിന്നു..Oh My God Actress Vineetha #trending
มุมมอง 2.3K10 หลายเดือนก่อน
സാറിനെ അടിക്കുന്നത് കണ്ട് ഞാൻ പകച്ചു നിന്നു..Oh My God Actress Vineetha #trending
കരഞ്ഞു തളർന്ന് ദേവിയും അപർണ്ണയും..Santhwanam Serial Director Adithyan Passed Away
มุมมอง 13K10 หลายเดือนก่อน
കരഞ്ഞു തളർന്ന് ദേവിയും അപർണ്ണയും..Santhwanam Serial Director Adithyan Passed Away
ഇന്നലെ പാക്കപ്പ് പറഞ്ഞ് പോയതാ..അവസാന യാത്ര ആയിരുന്നെന്ന് അറിഞ്ഞില്ല..Serial Director Adithyan Dead
มุมมอง 6K10 หลายเดือนก่อน
ഇന്നലെ പാക്കപ്പ് പറഞ്ഞ് പോയതാ..അവസാന യാത്ര ആയിരുന്നെന്ന് അറിഞ്ഞില്ല..Serial Director Adithyan Dead
വിശ്വസിക്കാൻ പറ്റുന്നില്ല..ആദിത്യൻ സാർ പോയി..Serial Direstor Adithyan Dead | Santhwanam Serial
มุมมอง 1.9K10 หลายเดือนก่อน
വിശ്വസിക്കാൻ പറ്റുന്നില്ല..ആദിത്യൻ സാർ പോയി..Serial Direstor Adithyan Dead | Santhwanam Serial
മനുഷ്യന്റെ കാര്യം ഇത്രയൊക്കെ ഉള്ളു..Shanthivila Dinesh About Serial Director Adithyan Death
มุมมอง 15210 หลายเดือนก่อน
മനുഷ്യന്റെ കാര്യം ഇത്രയൊക്കെ ഉള്ളു..Shanthivila Dinesh About Serial Director Adithyan Death
ഈ വേർപാട് താങ്ങാനാകുന്നില്ല..Serial Director Adithyan Death | Actor Krishnakumar | Naveen Arackal
มุมมอง 1.4K10 หลายเดือนก่อน
ഈ വേർപാട് താങ്ങാനാകുന്നില്ല..Serial Director Adithyan Death | Actor Krishnakumar | Naveen Arackal
റിലീസ് ചെയ്ത് ആശംസകൾ നേർന്ന് നടൻ പ്രേംകുമാറും..Churaliya Music Video | Anand Devv | Athira Murali
มุมมอง 27310 หลายเดือนก่อน
റിലീസ് ചെയ്ത് ആശംസകൾ നേർന്ന് നടൻ പ്രേംകുമാറും..Churaliya Music Video | Anand Devv | Athira Murali
പ്രേക്ഷകരെ ഞെട്ടിച്ച ടോബി മലയാളത്തിൽ സംസാരിക്കുന്നു..Raj B Shetty Toby Trivandrum Theatre Visit
มุมมอง 1311 หลายเดือนก่อน
പ്രേക്ഷകരെ ഞെട്ടിച്ച ടോബി മലയാളത്തിൽ സംസാരിക്കുന്നു..Raj B Shetty Toby Trivandrum Theatre Visit
കണ്ണൂർ സ്‌ക്വാഡ് കണ്ട വീട്ടമ്മയുടെ അഭിപ്രായം കേട്ടോ?.. Kannur Squad Movie Review
มุมมอง 2111 หลายเดือนก่อน
കണ്ണൂർ സ്‌ക്വാഡ് കണ്ട വീട്ടമ്മയുടെ അഭിപ്രായം കേട്ടോ?.. Kannur Squad Movie Review
ഇത്രയ്ക്ക് മെസ്സേജ് തരുന്നൊരു സിനിമ ഈ അടുത്തിടയ്ക്കൊന്നും കണ്ടിട്ടില്ല..La Tomatina Movie Review
มุมมอง 911 หลายเดือนก่อน
ഇത്രയ്ക്ക് മെസ്സേജ് തരുന്നൊരു സിനിമ ഈ അടുത്തിടയ്ക്കൊന്നും കണ്ടിട്ടില്ല..La Tomatina Movie Review
ജോണും ധന്യയും ഉദ്‌ഘാടനത്തിന് എത്തിയ ആവേശത്തിൽ കൊല്ലം..John and Dhanya Mary Varghese Inauguration
มุมมอง 52ปีที่แล้ว
ജോണും ധന്യയും ഉദ്‌ഘാടനത്തിന് എത്തിയ ആവേശത്തിൽ കൊല്ലം..John and Dhanya Mary Varghese Inauguration
മുഖ്യമന്ത്രിയുടെ മുന്നിൽ സത്യം വെളിപ്പെടുത്തി ഫഹദ് ഫാസിൽ..Fahad Fasil At Onam Celebration 2023 #onam
มุมมอง 30ปีที่แล้ว
മുഖ്യമന്ത്രിയുടെ മുന്നിൽ സത്യം വെളിപ്പെടുത്തി ഫഹദ് ഫാസിൽ..Fahad Fasil At Onam Celebration 2023 #onam
എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾ പങ്കുവെച്ച് മകൾ കാർത്തിക..MG Radhakrishnan Daughter Interview
มุมมอง 132Kปีที่แล้ว
എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾ പങ്കുവെച്ച് മകൾ കാർത്തിക..MG Radhakrishnan Daughter Interview
പാഠശാലയുടെ കുട്ടി വൈബ്‌സ് സീസൺ 2 അരങ്ങേറി..Kutty Vibes Season 2 By Paadashala
มุมมอง 133ปีที่แล้ว
പാഠശാലയുടെ കുട്ടി വൈബ്‌സ് സീസൺ 2 അരങ്ങേറി..Kutty Vibes Season 2 By Paadashala
പ്രിയ നടൻ കൈലാസ് നാഥിന് വിട..കരച്ചിൽ അടക്കാനാവാതെ സഹപ്രവർത്തകർ..Actor Kailas Nath Passed Away
มุมมอง 235ปีที่แล้ว
പ്രിയ നടൻ കൈലാസ് നാഥിന് വിട..കരച്ചിൽ അടക്കാനാവാതെ സഹപ്രവർത്തകർ..Actor Kailas Nath Passed Away
ആശ്വാസവാക്കുകളുമായി താരങ്ങൾ കൈലാസിന്റെ മകളുടെ അടുത്ത്..Actor Kailas Nath Death
มุมมอง 1.1Kปีที่แล้ว
ആശ്വാസവാക്കുകളുമായി താരങ്ങൾ കൈലാസിന്റെ മകളുടെ അടുത്ത്..Actor Kailas Nath Death
മൈക്ക് കാണുമ്പോൾ വിനയൻ പലതും പറയും - ശാന്തിവിള ദിനേശ് | Shanthivila Dinesh Against Director Vinayan
มุมมอง 3Kปีที่แล้ว
മൈക്ക് കാണുമ്പോൾ വിനയൻ പലതും പറയും - ശാന്തിവിള ദിനേശ് | Shanthivila Dinesh Against Director Vinayan
സുകുമാരൻ നായർ പറഞ്ഞാൽ ഏത് നായന്മാർ കേൾക്കും?..Shanthivila Dinesh Against Sukumaran Nair
มุมมอง 8Kปีที่แล้ว
സുകുമാരൻ നായർ പറഞ്ഞാൽ ഏത് നായന്മാർ കേൾക്കും?..Shanthivila Dinesh Against Sukumaran Nair
അഭിനയത്തോട് പ്രണയമുള്ള ആളായിരുന്നു കൈലാസ് നാഥ് എന്ന് മായാ വിശ്വനാഥ്..Maya Vishwanath | Kailas Nath
มุมมอง 199ปีที่แล้ว
അഭിനയത്തോട് പ്രണയമുള്ള ആളായിരുന്നു കൈലാസ് നാഥ് എന്ന് മായാ വിശ്വനാഥ്..Maya Vishwanath | Kailas Nath
കണ്ണീർ തുടച്ച് മേനക സുരേഷ്..നല്ലൊരു മനുഷ്യനാണ് കൈലാസ്..Actor Kailas Nath Passed Away
มุมมอง 205ปีที่แล้ว
കണ്ണീർ തുടച്ച് മേനക സുരേഷ്..നല്ലൊരു മനുഷ്യനാണ് കൈലാസ്..Actor Kailas Nath Passed Away
പൊട്ടിക്കരഞ്ഞ് സാന്ത്വനം കുടുംബം..കൈലാസ് നാഥിന്റെ മരണം താങ്ങാനാവുന്നില്ല..Actor Kailas Nath Death
มุมมอง 4.4Kปีที่แล้ว
പൊട്ടിക്കരഞ്ഞ് സാന്ത്വനം കുടുംബം..കൈലാസ് നാഥിന്റെ മരണം താങ്ങാനാവുന്നില്ല..Actor Kailas Nath Death
ഓരോന്ന് കേൾക്കുമ്പോൾ പേടിയാണ്..Actress Anumol About Issues
มุมมอง 157ปีที่แล้ว
ഓരോന്ന് കേൾക്കുമ്പോൾ പേടിയാണ്..Actress Anumol About Issues
IDSFFK 2023 | Delegate Pass Inauguration | Actress Anumol | Minister R Bindu #idsffk
มุมมอง 76ปีที่แล้ว
IDSFFK 2023 | Delegate Pass Inauguration | Actress Anumol | Minister R Bindu #idsffk
ഉപ്പും മുളകും ബാലുവിന് ഇത്രയും ഫാൻസോ ? Biju Sopanam at Government Womens College,Trivandrum
มุมมอง 349ปีที่แล้ว
ഉപ്പും മുളകും ബാലുവിന് ഇത്രയും ഫാൻസോ ? Biju Sopanam at Government Womens College,Trivandrum
മലയാള സിനിമയിൽ നിന്ന് തമിഴിലേക്ക്..Chat With Art Director Arun Venjaramoodu | Maaveeran Tamil Movie
มุมมอง 129ปีที่แล้ว
മലയാള സിനിമയിൽ നിന്ന് തമിഴിലേക്ക്..Chat With Art Director Arun Venjaramoodu | Maaveeran Tamil Movie

ความคิดเห็น

  • @vijayarajan8678
    @vijayarajan8678 7 วันที่ผ่านมา

    Neepoodaplla

  • @sudhakp8578
    @sudhakp8578 9 วันที่ผ่านมา

    മോളേ അച്ചൻ്റെയും അമ്മയുടെയും ഫോട്ടോ അടുത്തു വെച്ചിരുന്നെങ്കിൽ❤

  • @sakundhaladevi1113
    @sakundhaladevi1113 10 วันที่ผ่านมา

    ആദ്യമായി മോളുടെ അച്ഛനും അമ്മയ്ക്കും പ്രണാമം 🙏കാർത്തികയുടെ ഓരോ വാക്കിലും നോട്ടത്തിലും എന്ത് എളിമയാണ്. മോളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം. ഒരു തലക്കനവും ഇല്ല. ഇത്രയും വലിയ മ്യൂസിക് ഡയറക്ടറുടെ മകളായിട്ടുപോലും 🙏

  • @balakrishnannambiar8717
    @balakrishnannambiar8717 11 วันที่ผ่านมา

    Karthika is carrying the family face

  • @santhisekhar8630
    @santhisekhar8630 16 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @ranikomalangan9832
    @ranikomalangan9832 16 วันที่ผ่านมา

    May they be at peace 🙏🙏🙏

  • @SooryaM.R
    @SooryaM.R 19 วันที่ผ่านมา

  • @niceguy516
    @niceguy516 23 วันที่ผ่านมา

    Gsjjdgjwgxjgd💙💙💙❤️‍🩹❤️‍🩹🥰🥰🥰🥰🩷🩷🩷💋💋💋💗💗💗

  • @niceguy516
    @niceguy516 23 วันที่ผ่านมา

    Gjhuodkdpqweruk🥰🥰🥰🥰🥰🩷🩷🩷🩷🧡🧡🧡❤️🤩🤩🤩♥️♥️🤍🤍

  • @sivasankaranr5718
    @sivasankaranr5718 23 วันที่ผ่านมา

    🙏🙏

  • @sivasankaranr5718
    @sivasankaranr5718 23 วันที่ผ่านมา

    🙏🙏

  • @rafeekrafeek5910
    @rafeekrafeek5910 24 วันที่ผ่านมา

    രണ്ട് ലജന്റിന്റെ മക്കൾ ആയി പിറന്നത് തന്നെ ഭാഗ്യം അല്ലെ മോളേ നിങ്ങള് ഭാഗ്യം ലഭിച്ച മക്കൾ ആണ് ഗിരീഷ് ഏട്ടന്റെ ജേഷ്ഠൻ മോഹൻ മാഷ്. എനിക്ക് പിതാവിനെ പോലെ ആണ്

  • @sithalekshmis
    @sithalekshmis 24 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @gopialok8509
    @gopialok8509 26 วันที่ผ่านมา

    ❤❤Mg sir was such a legend and good human being. Rip

  • @jayasreejayan6018
    @jayasreejayan6018 26 วันที่ผ่านมา

    Nalla mol matrika akavunna mol

  • @ushakumarys6966
    @ushakumarys6966 27 วันที่ผ่านมา

    ആരോട് വിരോധം സ്വന്തം ചോരയോടോ അമ്മക്ക് വിരോധം ഇല്ലായിരുന്നല്ലോ. കളയണം മനുഷ്യരല്ലേ ടീച്ചറെ.

  • @ushakumarys6966
    @ushakumarys6966 27 วันที่ผ่านมา

    ടീച്ചറെ അനിയനോട് ക്ഷമിക്കണം ഇനി എത്ര നാൾ പുള്ളിക്ക് ജീവിതം അല്ലെ എടുത്തത് സന്തോഷം മായി ജീവിക്കുന്നുണ്ടല്ലോ അതുമതി.

  • @ushakumarys6966
    @ushakumarys6966 27 วันที่ผ่านมา

    ഈ പാട്ടുകൾ ആണ് മോളെ ഞങ്ങൾ ക്കും ഇഷ്ടം.

  • @anithasudarsanan5332
    @anithasudarsanan5332 หลายเดือนก่อน

    മ്യൂസിക് ഇട്ടുകഴിഞ്ഞാൽ എങ്ങനെയാണ് ഇവർ പറയുന്നത് കേൾക്കുന്നത്.ഏത് വിവരദോഷികൾ ആണ് ഈ മ്യൂസിക് ഇടുന്നത്

  • @vineethkumar1343
    @vineethkumar1343 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amruthamraju4747
    @amruthamraju4747 หลายเดือนก่อน

    Monte പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്.അച്ഛൻ്റെ അതേ കഴിവുണ്ട്.മോൾ വിചാരിച്ചാൽ അവരുടെ ആത്മാവിൻ്റെ പ്രേരണയോടെ തീർച്ചയായും ചെയ്യാൻ സാധിക്കും.കൂടാതെ ഓമനക്കുട്ടി ടീച്ച റുടെ സപ്പോർട്ടും.ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @amruthamraju4747
    @amruthamraju4747 หลายเดือนก่อน

    അച്ഛൻ്റെ ഓർമകൾ ഗദ്ഗദkantayaayi പറഞ്ഞ വാക്കുകൾ .സാറിൻ്റെ പാട്ടുകൾ നിറകണ്ണുകളോടെ യേ കേൾക്കാൻ പറ്റൂ.സാറിൻ്റെ ലളിതസംഗീത പാഠത്തിൽ വന്ന പാട്ടുകളെല്ലാം പഠിക്കുവാനുംഎല്ലാ സദസ്സുകളിലും പാടുവാനും സമ്മാനം നേടുവാനും സാധിച്ചിട്ടുണ്ട്.7th std.പഠിക്കുമ്പോൾ sir ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ മുൻപിൽ പാടുവാൻ സാധിച്ചു.പിന്നെ പത്തനംതിട്ടയിൽ ഒരു റെക്കോഡിങ് ഉണ്ട്. അന്ന് ചെല്ലണം എന്ന് പറഞ്ഞെങ്കിലും അന്ന് അമ്മാവൻ്റെ kalyaana 🎉നിശ്ചയമായതിനാൽ പോകുവാൻ കഴിഞ്ഞില്ല.പിന്നീട് vilikkuvaano പോകുവാനോ സാധിച്ചില്ല.ഇപ്പോള് ആകാശവാണിയിലെ ചെറിയ ഒരു ആർടിസ്റ് ആണ് എന്നുള്ള ഒരു ആശ്വാസം മാത്രം.

  • @jinan39
    @jinan39 หลายเดือนก่อน

    വളരെ ഭംഗിയായി സംസാരിച്ചു.

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน

    രാധാകൃഷ്ണൻ സാറിനും പത്മജ മേം പ്രണാമം 🙏 മോൾ നന്നായി പറഞ്ഞു ❤

    • @anithasudarsanan5332
      @anithasudarsanan5332 หลายเดือนก่อน

      'പത്മജ ചേച്ചി മരിച്ചോ 'അയ്യോ ഞാൻ അറിഞ്ഞില്ലഎന്തു പറ്റിയതാ ആയിരുന്നു ചേച്ചിക്ക്

  • @ajithak.k9742
    @ajithak.k9742 หลายเดือนก่อน

    ആര് വന്നാലും ഇളയ സഹോദരൻ വന്നാലെ പൂർണ്ണമാകൂ നിങ്ങൾ അമ്മയുടെ സ്ഥാനത്തുള ചേച്ചിയും ആകൂ.....

  • @ushavijayan5126
    @ushavijayan5126 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @sreejaknair3527
    @sreejaknair3527 หลายเดือนก่อน

    Molude sankada orupad karayichu.

  • @sreejaknair3527
    @sreejaknair3527 หลายเดือนก่อน

    Samsarasail Ammaye pole!

  • @narayanannamboodiri3421
    @narayanannamboodiri3421 หลายเดือนก่อน

    അച്ഛന്റെ സ്വന്തം മകൾ . Proud of you

  • @shylavijayan4402
    @shylavijayan4402 หลายเดือนก่อน

    മോളെ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. രാധാകൃഷ്ണൻ ചേട്ടനെയും, പദ്മജ ചേച്ചിയെയും എന്റെ ചെറുതിലെ അറിയാം. അവസാനം ചേട്ടനെ കണ്ടത് ദുബായ്, karama യിൽ വച്ചാണ്. ചേട്ടനും ചേച്ചിക്കും പ്രണാമം 🙏🏻

  • @m.sreekumarsree7659
    @m.sreekumarsree7659 หลายเดือนก่อน

    Shri. M.G. Radhakrishnan left this world after transferring his " Khanashyama Sandhya Hridayam " in all of us.❤

  • @rajeshs1396
    @rajeshs1396 หลายเดือนก่อน

    Lᴏᴠᴇ. ....Mɢʀ ғᴀᴍɪʟʏ

  • @jinan39
    @jinan39 หลายเดือนก่อน

    അച്ഛന്റെ മകൾ 🙏🌹

  • @sukumariamma4451
    @sukumariamma4451 หลายเดือนก่อน

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kannanvt6078
    @kannanvt6078 หลายเดือนก่อน

    അമ്മയും പോയോ വിഷമം ... എൻ്റെ അമ്മയും😢❤

  • @vinodpk8187
    @vinodpk8187 หลายเดือนก่อน

    വന്ദേ മുകുന്ദ ഹരേ ജയ ജയ സന്താപ ഹാരി മുരാരേ.... 🙏🙏🙏ആ മഹാത്മാവിന് എന്റെ പ്രണാമം...🙏🙏

  • @jaya820
    @jaya820 หลายเดือนก่อน

    You have understood your father very well... Your memories encapsulates the unknown facets of his rare personality...

  • @MolySreekala
    @MolySreekala หลายเดือนก่อน

    Everygood

  • @MolySreekala
    @MolySreekala หลายเดือนก่อน

    Very. Sad. Omana. Teacherlike

  • @chhayaajay8065
    @chhayaajay8065 หลายเดือนก่อน

    ശാരദേന്തു എന്ന് തുടങ്ങുന്ന ലളിത ഗാനം എവിടെയെങ്കിലും availalable ആണോ?

  • @radhalakshmi3121
    @radhalakshmi3121 หลายเดือนก่อน

    Karanju kondu kanda interview.❤🎉😢

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน

    പഴയ ലളിതഗാനങ്ങൾ കൂടി record ചെയ്യണം..

  • @praseejae3243
    @praseejae3243 หลายเดือนก่อน

    ❤❤❤

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน

    സംഗീതം നിറഞ്ഞുനിൽക്കുന്ന മനസ് നദി പോലെയാണ് ഒഴികിക്കൊണ്ടേയിരിക്കും എല്ലാ ജീവജാലങ്ങൾക്കും ദാഹം തീർക്കുന്ന രീതിയിൽ ആണ് അവരുടെ പ്രവർത്തികളും രാധാകൃഷ്ണചേട്ടൻ്റെ മനസ് അങ്ങനെയാണ്

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน

    അച്ഛൻ്റെ ഒരു പാട് ഓർമ്മകൾ പങ്കുവച്ച മകൾക്ക് ഒരായിരം ആശംസകൾ

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน

    മനസിലുള്ള ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ മകളെ അച്ഛന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക നന്ദി സമസ്ക്കാരം

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน

    വളരെ മനോഹരമായി ഇപ്പോൾ നടക്കുന്ന അനുഭവം പോലെ യാണ് മകളുടെ അവതരണം very Nice

  • @user-oe7xb3rp6m
    @user-oe7xb3rp6m หลายเดือนก่อน

    🙏🙏❤️

  • @fitchiccronicles
    @fitchiccronicles หลายเดือนก่อน

  • @uvaiserahman331
    @uvaiserahman331 หลายเดือนก่อน

    MGRi is a Legend