Kannodu Kanbathellam Global concert 2015 by Ar Rahman

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2015
  • Kannodu Kanbathellam by Kalpana

ความคิดเห็น • 6K

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 ปีที่แล้ว +9760

    ആര്യ ദയാലിന്റെ വേർഷൻ കേട്ടിട്ട് ഇതു കേൾക്കാൻ വന്നു ഞെട്ടിയവർ ഉണ്ടോ 😍❤️

    • @mohdfavas2585
      @mohdfavas2585 3 ปีที่แล้ว +33

      Yes😀

    • @anindian4786
      @anindian4786 3 ปีที่แล้ว +254

      ഇതേ കമന്‍െറ് , കമന്‍െറ് ബോക്സില്‍ ഇടാന്‍ വന്നപ്പോള്‍ ഈ കമന്‍െറ് കണ്ടും ഞെട്ടി ... 😁 👍

    • @leaf8731
      @leaf8731 3 ปีที่แล้ว +9

      ഇല്ല

    • @Sector3062
      @Sector3062 3 ปีที่แล้ว +187

      ഞാൻ ഇതാണ് ആദ്യം കണ്ടത്.. എന്നിട്ട് ആര്യയുടെ പാട്ട് കേട്ടു.. വളരെ മോശമായി തോന്നി... വീണ്ടും ഇത് കേട്ടപ്പോൾ ആണ് ഒരു സന്തോഷം ആയത്

    • @spaceintruder4858
      @spaceintruder4858 3 ปีที่แล้ว +51

      Avalokke ajjaathi veruppikkal aayirunnu

  • @rejithan.r5171
    @rejithan.r5171 3 ปีที่แล้ว +3644

    ആര്യയുടെ വിറയലും വെപ്രാളവും കണ്ട ശേഷം ക്ഷീണം മാറാൻ ഇവിടെ വന്നവർ like അടി

    • @sachinlals3129
      @sachinlals3129 3 ปีที่แล้ว +6

      😂

    • @anirudhr9175
      @anirudhr9175 3 ปีที่แล้ว +37

      sathyam!! anavshyam ayit expressions oke itit chadapichkalanj

    • @FasilShalu
      @FasilShalu 3 ปีที่แล้ว +7

      Sathyam

    • @yoonasvm416
      @yoonasvm416 3 ปีที่แล้ว +9

      Alla pinne enthan aaa koch kanichath nashipich patta charayam ozhich

    • @Triangle_mallu
      @Triangle_mallu 3 ปีที่แล้ว +3

      th-cam.com/video/1KuT-k8_3s0/w-d-xo.html
      നിങ്ങളുടെ കമന്റ്‌ ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘

  • @mithunmts
    @mithunmts 2 ปีที่แล้ว +32

    ഒന്നും പറയാനില്ല.. ഒറിജിനൽ സോങ്ങിനെക്കാളും സൂപ്പർ.. ഞാൻ മിക്കവാറും കേൾക്കും.. ദൈവം അനുഗ്രഹിച്ചവർ 🙏🙏🙏🙏🙏🙏

  • @Vijaykumar-ll3fz
    @Vijaykumar-ll3fz 3 ปีที่แล้ว +422

    இன்றைக்கு மட்டுமே இந்த பாடலை 38 தடவை கேட்டுவிட்டேன்...❤️

    • @kesavan5761
      @kesavan5761 2 ปีที่แล้ว +5

      So idhukkaga 3 mani neram spend pannirukka 😒 apdithana

    • @Vijaykumar-ll3fz
      @Vijaykumar-ll3fz 2 ปีที่แล้ว

      @@kesavan5761 S bro

    • @danieleceonnet
      @danieleceonnet 2 ปีที่แล้ว

      @@kesavan5761 🤣🤣🤣🤣🤣

    • @TheIndianFM
      @TheIndianFM 2 ปีที่แล้ว +7

      Neenga 38 thadava ketadhu achievement illa. Adha ukandhu ennirukingale. Neenga engayoooo poitinga.

    • @user-lu1jj9xq3y
      @user-lu1jj9xq3y 2 ปีที่แล้ว

      Super

  • @ananthumangalan8350
    @ananthumangalan8350 3 ปีที่แล้ว +2152

    ഈ പാട്ടു ആര്യയുടെ performance കണ്ട ശേഷം കണ്ടത് കൊണ്ടു ഒരു മനസുഖം കിട്ടിയവർ കൈ പൊക്കുക

    • @anilamol1987
      @anilamol1987 3 ปีที่แล้ว +1

      ✋️

    • @junaidk1154
      @junaidk1154 3 ปีที่แล้ว +4

      🤚മിനിമം ഒരു അഞ്ച് വെട്ടം എങ്കിലും കാണണം ആ ക്ഷീണം മാറ്റാൻ...

    • @abhinavbabum
      @abhinavbabum 3 ปีที่แล้ว

    • @masterpiece5623
      @masterpiece5623 3 ปีที่แล้ว

      Me

    • @sneena9
      @sneena9 3 ปีที่แล้ว +2

      Satyam.

  • @KANNANROHITH
    @KANNANROHITH 3 ปีที่แล้ว +4324

    *ആര്യയുടെ version പൊക്കി അടിക്കുന്നവർ ഒക്കെ ഇത് കേൾക്കണം.... കല്പന 👌👌❤️❤️*

    • @sathibai5311
      @sathibai5311 3 ปีที่แล้ว +74

      കറക്റ്റ്👌👌👌👌👌😍😍😍😍
      അത് വെറും ചവറ് 🤮🤮🤮

    • @RockyBhai-xb3ck
      @RockyBhai-xb3ck 3 ปีที่แล้ว +11

      Sathyam

    • @abhin_
      @abhin_ 3 ปีที่แล้ว +27

      ഓർപ്പിക്കല്ലേ പൊന്നെ 😤

    • @_karthik_suresh_
      @_karthik_suresh_ 3 ปีที่แล้ว +3

      Athe👌♥️

    • @srilakshmitr8602
      @srilakshmitr8602 3 ปีที่แล้ว +10

      സത്യം this is AWESOME NO WORDS😘😘😘😘😘😘 kalpana😊😊😊😊

  • @vksays4253
    @vksays4253 2 ปีที่แล้ว +186

    2:12 that smile and confidence

    • @splendorsiva9751
      @splendorsiva9751 ปีที่แล้ว

      💞💞💞

    • @jimmatrix7244
      @jimmatrix7244 ปีที่แล้ว

      Why confidence does not ooze when one lip syncs?

    • @akshainm
      @akshainm 10 หลายเดือนก่อน

      ​@@jimmatrix7244it wasn't lip sync idiot 😆

    • @supriyasou3722
      @supriyasou3722 9 หลายเดือนก่อน

      For me also it seemed like lip sync

    • @vksays4253
      @vksays4253 9 หลายเดือนก่อน

      @@jimmatrix7244 that's not lip sync, I went there when it was in Mumbai... She sang live

  • @babuvadakkath7166
    @babuvadakkath7166 7 หลายเดือนก่อน +10

    എത്ര സിംപിൾ ആയിട്ടാണ് ഇവർ പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @thePipozyaa
    @thePipozyaa 3 ปีที่แล้ว +1996

    ലക്ഷ്മി ദേവിയെ പോലെ ഇരുന്നിട്ട് സരസ്വതി ദേവിയെ പോലെ പാടുന്നു ❤️✨ എന്തൊരു ഐശ്വര്യം 🥀👌

    • @thePipozyaa
      @thePipozyaa 3 ปีที่แล้ว +28

      @@akhilvijayan135 wohh undund...ethrayo vattam 😎

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +19

      @@akhilvijayan135 Uff.... Chali vaari poththukayanallooo.....🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @appu_1029
      @appu_1029 3 ปีที่แล้ว

      @@thePipozyaa vic8:::9:::93866

    • @manjimamr1534
      @manjimamr1534 3 ปีที่แล้ว +5

      @@akhilvijayan135 ath atreullu avashyamillatha comparisons nallathalla

    • @hi-ry3yb
      @hi-ry3yb 3 ปีที่แล้ว +7

      @@akhilvijayan135 Ede orumathiri myr varthanamm praythe eniit po

  • @arunpoyyeri
    @arunpoyyeri 3 ปีที่แล้ว +1683

    ആര്യ ദയാലിന്റെ പാട്ട് കേട്ട് അതിന്റെ ക്ഷീണം തീർക്കാൻ വന്നവരുണ്ടോ ?

  • @bhuvanabhuvana7583
    @bhuvanabhuvana7583 2 ปีที่แล้ว +70

    கல்பனாவிற்காக இந்த பாடலை பல முறை பார்த்தேன். ரசிகர்கள் எப்படி ரசிக்கிறார்கள் என்பதை பார்த்து ஆச்சரியம் அடைந்தேன். நல்ல திறமையான பாடகி

    • @shivarailways..7027
      @shivarailways..7027 ปีที่แล้ว

      பாஆஆஆஆ தரமான இசை பாடல் வரிகள்🎤🎶🎵..... மெய்மறந்து கேட்கின்றேன் இப்போது.. 🎧🎧🎧💕💕💕

  • @pandianvk2953
    @pandianvk2953 2 ปีที่แล้ว +26

    நம் தமிழ் சமுகம் எங்கும் இருக்கும், எதிலும் இருக்கும்.
    வாழ்த்துக்கள் சகோதரி 🙏🏿🙏🏿❤️

  • @vishnunair4980
    @vishnunair4980 3 ปีที่แล้ว +1016

    മറ്റേ പാട്ടിന്റെ ഇടയ്ക്കു കഥാപ്രസംഗം നടത്തുന്ന ചേച്ചി ഇതൊന്ന് കേള്ക്കു 🙏

    • @riyasrajan2966
      @riyasrajan2966 3 ปีที่แล้ว +5

      😂😂

    • @Athul8055
      @Athul8055 3 ปีที่แล้ว +8

      Ormippikkalle ponne😯

    • @jintuvshaji
      @jintuvshaji 3 ปีที่แล้ว +25

      നമുക്ക് തമിഴ് അറിയില്ലല്ലോ അതോണ്ട് അർത്ഥം പറഞ്ഞു തന്നതാ 😉😉😉🤪🤪🤪

    • @Triangle_mallu
      @Triangle_mallu 3 ปีที่แล้ว +1

      th-cam.com/video/1KuT-k8_3s0/w-d-xo.html
      നിങ്ങളുടെ കമന്റ്‌ ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘

    • @amysusan3454
      @amysusan3454 3 ปีที่แล้ว +6

      ചേച്ചി വെറൈറ്റി അടിച്ചതല്ലേ കളിയാക്കാതെ 😆😆😆

  • @syamjithsyam8314
    @syamjithsyam8314 3 ปีที่แล้ว +209

    4 ദിവസം കൊണ്ട് മലയാളി ഏറ്റെടുത്ത cmnt box 😍😍😘

  • @alangaiveeran.68
    @alangaiveeran.68 ปีที่แล้ว +13

    தமிழன் என்பதில் கர்வம் கொள்கிறேன் .
    வரிகள் சொல்லுவதற்கு வார்த்தை இல்லை என் தமிழ்லில்

  • @rcvenkatricks8444
    @rcvenkatricks8444 3 ปีที่แล้ว +377

    இசைக்கவுள் ஏ.ஆர்.ரஹ்மானின் படைப்பில் மிகவும் பிடித்த பாடலில் ஒன்று
    இப்போது பார்த்துக்கொண்டிருப்பவர்கள் 👍

  • @DrawManArts
    @DrawManArts 3 ปีที่แล้ว +642

    മലയാളി എവടെ ആര്യടെ kand കഴിഞ്ഞ് ഇങ്ങോട്ട് പോന്നപ്പോൾ aa ചടപ്പ് മാറി കിട്ടി this feel good🌸

    • @Triangle_mallu
      @Triangle_mallu 3 ปีที่แล้ว

      th-cam.com/video/1KuT-k8_3s0/w-d-xo.html
      നിങ്ങളുടെ കമന്റ്‌ ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘

  • @SuperSreedhu
    @SuperSreedhu 3 ปีที่แล้ว +3341

    ആര്യയുടെ വേർഷൻ കേട്ട ആ ചടപ്പ് മാറി കിട്ടാൻ വന്നതാ. 🔥♥️

  • @steephsmicrj5456
    @steephsmicrj5456 3 ปีที่แล้ว +119

    2:12 repeat mode..!
    Magical smile

    • @manojjvasanthi8901
      @manojjvasanthi8901 2 ปีที่แล้ว +9

      Yeah ... That half smile with that lyric and music ... Everything is lit 🥰🥰

    • @KoLaaruThamizhan
      @KoLaaruThamizhan ปีที่แล้ว +2

      பேரழகி ❤❤

    • @splendorsiva9751
      @splendorsiva9751 ปีที่แล้ว +1

      ,💞💞💞

    • @Aju712
      @Aju712 9 หลายเดือนก่อน

      true😊

  • @arunpandik1663
    @arunpandik1663 3 ปีที่แล้ว +633

    🎶அந்த சரஸ்வதியே அமர்ந்து பாடுவது போல் தோன்றுகிறது😍❤️🎶

  • @yutubeap9148
    @yutubeap9148 3 ปีที่แล้ว +2747

    ഓർക്കുക..ഇതൊരു ലൈവ് പെർഫോമൻസ് ആണ്..... She's just another level of pure talent man!! Grace on her voice ❤️ she's sitting there like a godnes 🙏

    • @makenomistake33
      @makenomistake33 3 ปีที่แล้ว +52

      ആരാ ലീഡ് ചെയ്യുന്നേ. റഹ്മാൻ ആണ്. 1000 രൂപയിൽ തുടങ്ങുന്ന ടിക്കറ്റുമായി കേറി ഇരിക്കുന്ന audienceന് ഗാനമേള ലെവൽ പാട്ട് കേൾപ്പിച്ചാൽ അടി നടക്കും. കൊച്ചിയിൽ റഹ്മാൻ showക്ക് പോയിട്ടുണ്ട്. Adlux centreൽ ആ മുഴക്കം ഉള്ള ഓഡിറ്റോറിയത്തിൽ വൻ സെറ്റപ്പ് ആ അവർ ചെയ്ത് വെച്ചത്. Visually പൊളി ആയിരുന്നു. ചെവിക്കല്ല പോയി. അമ്മാതിരി ഐറ്റം..

    • @arjuns4445
      @arjuns4445 3 ปีที่แล้ว +18

      Saw ur suggestion in Arya dhayal post, this is another level ❤️

    • @nivinjose38
      @nivinjose38 3 ปีที่แล้ว +2

      True broh . I too feel that

    • @kasthoori9516
      @kasthoori9516 3 ปีที่แล้ว +1

      Yess ..can't believe that this is live ❤❤❤❤

    • @cool459
      @cool459 3 ปีที่แล้ว +27

      @@kasthoori9516 ഇവർ ഇന്ത്യ കണ്ട one of the best talent ആണ്. ഐഡിയ സ്റ്റാർസിങ്ങർ finale performance കണ്ട് നോക്കണം.. ഇവരുടെ range മനസിലാക്കാൻ.. ടീവിയിൽ അന്ന് ആ പെർഫോമൻസ് കണ്ട് ഞെട്ടിയിരുന്നിട്ടുണ്ട്... അസാധ്യ സിങ്ങർ.. അത്രയൊക്കെ പാടിയ ആൾ ഇതൊക്കെ പുഷ്പം പോലെ പാടും..

  • @nikhila5163
    @nikhila5163 3 ปีที่แล้ว +432

    ആര്യ ദയാൽ പാടിയത് കേട്ട് വെറുപ്പിച്ച പാട്ട് ഇവിടെ വന്നു കേട്ടപ്പോൾ എന്നാ ഒരു ഫീലാ...❤️

  • @thangaperumal9842
    @thangaperumal9842 2 ปีที่แล้ว +45

    ❤❤👌👌 கல்பனாவின் சங்கீத சாம்ராஜ்யத்துக்கு தலை வணங்குகிறேன் 👏👏

  • @goddessofvoice3966
    @goddessofvoice3966 2 ปีที่แล้ว +73

    This is the most graceful live performance I've ever seen. Kalpana electrified the stage. 😍😍

  • @anisharts
    @anisharts 3 ปีที่แล้ว +415

    ആര്യ ദയാലിന് നന്ദി.. ഇവിടെ എത്തിച്ചതിനു

  • @user-jwalakuttan
    @user-jwalakuttan 3 ปีที่แล้ว +480

    ആര്യ ഏതോ കുറച്ചു new ജൻ ആൾക്കാർക്ക് വേണ്ടി ഉണ്ടാക്കി. പക്ഷേ ഇത്തരത്തിലുള്ള യഥാർത്ഥ സംഗീതം കാലാകാലം നിലനിൽക്കും

  • @brindhas8907
    @brindhas8907 3 ปีที่แล้ว +87

    what an extraordinary singer kalpana. This tempo is faster than the original song. Still she is doing best. Whole troupe gives the treat to ears.

  • @vishalrajguru4142
    @vishalrajguru4142 ปีที่แล้ว +17

    Her voice 100%
    Music Direction by A.R Rehman 100%
    Her beauty 100%
    Song 100% ❤️

  • @sandeepsadasivan4939
    @sandeepsadasivan4939 3 ปีที่แล้ว +2573

    ആര്യ ദയാലിന്റെ പാട്ടിനു തല വച്ചു ഉള്ള ദേഷ്യത്തിൽ എടുത്തു കണ്ട വീഡിയോ. ശരിക്കും ഞെട്ടിച്ചു 👌👌👌

  • @arungopinath913
    @arungopinath913 3 ปีที่แล้ว +841

    2021 അറ്റണ്ടെൻസ് ഇടാനുള്ള നൂൽ 👇😍

    • @SR-fl4nc
      @SR-fl4nc 3 ปีที่แล้ว

      😋

  • @AJALEEL99
    @AJALEEL99 2 ปีที่แล้ว +36

    ஏ.ஆர்.ரஹ்மானின் படைப்பில் மிகவும் பிடித்தது ! பாடகி கல்பனா அவர்கள் பாடிய விதம் அருமை!

  • @athulyat2945
    @athulyat2945 3 ปีที่แล้ว +31

    No over actions, no violence. Cute voice and extraordinary singing. Salute mam. Somebody try to make the song very cruel

  • @dinilpariyapurath
    @dinilpariyapurath 3 ปีที่แล้ว +594

    ആര്യയുടെ പാട്ടുകേട്ട് സൈക്കോ ആയി... ഈ ചേച്ചിയുടെ പാട്ട് കേട്ടപ്പോ കൂൾ ആയി.. വേറെ ലെവൽ

    • @dinilpariyapurath
      @dinilpariyapurath 3 ปีที่แล้ว +1

      @Anjali Krishna 😜😜😜

    • @Sector_07
      @Sector_07 3 ปีที่แล้ว +1

      xactly the words i ws looking for

    • @Triangle_mallu
      @Triangle_mallu 3 ปีที่แล้ว +1

      th-cam.com/video/1KuT-k8_3s0/w-d-xo.html
      നിങ്ങളുടെ കമന്റ്‌ ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘

  • @vivilv6291
    @vivilv6291 3 ปีที่แล้ว +410

    ആര്യയുടെ പാട്ട് കേട്ടിട്ട് ഇത് കേട്ടപ്പോ രോമാഞ്ചം വന്നവരുണ്ടോ ..... 💥💥💥💥💥

    • @MRBEANfx-tb2lb
      @MRBEANfx-tb2lb 3 ปีที่แล้ว +2

      Ondeee....😌

    • @sivaranjini2409
      @sivaranjini2409 3 ปีที่แล้ว +1

      👋🏻👋🏻👋🏻

    • @vijithaprasadam6864
      @vijithaprasadam6864 3 ปีที่แล้ว +1

      Cheruthayit😉

    • @regulargaming6362
      @regulargaming6362 3 ปีที่แล้ว +1

      ശെരിക്കും നല്ലപോലെ തോന്നി..

    • @kyatmwon752
      @kyatmwon752 3 ปีที่แล้ว +1

      First line കേട്ടപ്പോളെ തോന്നി

  • @ArumugamBalaParu
    @ArumugamBalaParu 2 ปีที่แล้ว +29

    I am seeing her like a goddess. Her smile and eye sights are simply gorgeous. Right now I feel like I am in a spiritual world.

  • @dipseth6718
    @dipseth6718 2 ปีที่แล้ว +8

    I am not from Tamilnadu but i love so mutch Tamil language.

  • @ashikashik.a.k38
    @ashikashik.a.k38 3 ปีที่แล้ว +1043

    2021 ഇൽ കാണുന്നവർ ഉണ്ടോ.. .

  • @sree5722
    @sree5722 4 ปีที่แล้ว +277

    "താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ"
    I couldn't find any other lines to describe her appearance and performance ❣️😍

  • @AkshayKumar-zm7qy
    @AkshayKumar-zm7qy 3 ปีที่แล้ว +79

    She is underrated......❤️❤️❤️

  • @vigneshwarankuchirayar3780
    @vigneshwarankuchirayar3780 3 ปีที่แล้ว +108

    இசைக்கு மொழி இல்லை, ஆனால் உயிர் இருக்கிறது. மிகவும் அருமை😍

  • @robertofirmino2440
    @robertofirmino2440 3 ปีที่แล้ว +126

    ഈ ചേച്ചി എത്ര മനോഹരമായാണ് പാടുന്നത് 😍🥰 അല്ലാതെ മറ്റേതു ഒരുമാതിരി പാട്ടിനിടയിൽ സംസാരിച്ചു show🤧

  • @rashmiasokan540
    @rashmiasokan540 3 ปีที่แล้ว +260

    ആര്യ ദയാൽ വേർഷൻ കണ്ടിട്ട് വന്നതാണ്...ഈ ചേച്ചി എന്നാ പൊളിയാ 🤩😍😘and ഇവിടെ മൊത്തം മലയാളികൾ ആണല്ലോ 😄😇😍

    • @mr_techbroo
      @mr_techbroo 3 ปีที่แล้ว

      👍👍

    • @sherryjohn1676
      @sherryjohn1676 3 ปีที่แล้ว +5

      ഈ ചേച്ചി ആണ് പഴയ idea star singer winner കല്പന രാഖവേന്ദ്ര

    • @vishnumohan5642
      @vishnumohan5642 3 ปีที่แล้ว

      Mika 👍👍

    • @LuffyLuffyyu
      @LuffyLuffyyu 3 ปีที่แล้ว +1

      @@sherryjohn1676 No way😳😲

  • @shrinidhi6920
    @shrinidhi6920 3 ปีที่แล้ว +89

    A R Rahman is truly a Gem of our India
    Really proud of him and his beautiful compositions
    Literally gives goosebumps on listening to every songs by ARR!!

  • @raghubasappa3333
    @raghubasappa3333 3 ปีที่แล้ว +56

    Am from Karnataka... Atleast once in a day I have to watch and listen to this song... Madam whoever's daughter you are they must be very very proud to have as their daughter.... Thank you so very much for your this performance... Will be my most and life time favourite

  • @WriterSajith
    @WriterSajith 3 ปีที่แล้ว +588

    ആര്യയുടെ ''ഉന്റല്ലോ.... തെമിഴിൽ ഉന്റല്ലോ.... '' കേട്ടതിന്റെ ചടപ്പ് മാറി 😌

    • @infariqbal2225
      @infariqbal2225 3 ปีที่แล้ว +2

      😁😁😁

    • @dragondragon84
      @dragondragon84 3 ปีที่แล้ว +2

      Ha ha Correct

    • @mariyajohn4522
      @mariyajohn4522 3 ปีที่แล้ว +2

      😀😀😀

    • @sreejalekshmi6031
      @sreejalekshmi6031 3 ปีที่แล้ว +2

      😂😂😂

    • @nirmaln5684
      @nirmaln5684 3 ปีที่แล้ว +24

      പാട്ടിന്റെ ഇടയ്ക്കു വച്ച്‌ നിർത്തി അർത്ഥം ഒക്കെ പറഞ്ഞു തരുന്നുണ്ട് . സ്കൂളിലെ മലയാളം ക്ലാസ് പോലെ തോന്നി .

  • @vipiees
    @vipiees 3 ปีที่แล้ว +145

    ആര്യയുടെ വേർഷൻ കേട്ടിട്ട് വന്നിട്ട് ഇത് കേട്ട് കിളിപോയ ഞാൻ

  • @Cat-vf4cp
    @Cat-vf4cp 3 ปีที่แล้ว +36

    Wow, her pitch is too different and l'm speechless.🥰🥰🥰🥰

  • @SoloSanchariOfficial
    @SoloSanchariOfficial 3 ปีที่แล้ว +61

    If there was an option to like this video more than once, then I will hit the like button 1000 times.. superb singing..😍❤️

  • @pranavraj8597
    @pranavraj8597 3 ปีที่แล้ว +975

    Thank You Arya Dhayal.... നിങ്ങൾ കാരണമാണ് ഈ പെർഫോമൻസ് കാണാൻ ഇടയായത് . സ്റ്റേജിൽ ദേവി ഇരുന്നു പാടുന്നു😍🤗🤗.

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +24

      എനിക്കും അതാ തോന്നിയത്. സ്റ്റേജിൽ സരസ്വതി ഇരിക്കുന്നതുപോലെ 😅

    • @sreeraagnn133
      @sreeraagnn133 3 ปีที่แล้ว +4

      yup nikum

    • @amalaml214
      @amalaml214 3 ปีที่แล้ว +1

      💯

    • @jithukadakkavoor5207
      @jithukadakkavoor5207 3 ปีที่แล้ว +1

      Yes

    • @pranavraj8597
      @pranavraj8597 3 ปีที่แล้ว

      @@jithukadakkavoor5207 tvm aanoo

  • @midhunab_ve9712
    @midhunab_ve9712 3 ปีที่แล้ว +1315

    സരസ്വതി ദേവി വന്നിരുന്നു പാടുന്ന പോലെ ഉണ്ടു 😢😢😢ന്തൊരു ദൈവികമായ ഇരുത്തവും പാട്ടും 🙏🙏🙏

  • @abhijithmengaram2187
    @abhijithmengaram2187 2 ปีที่แล้ว +4

    Lucky people.. who got to witness this.

  • @arunkumarm4497
    @arunkumarm4497 2 ปีที่แล้ว +21

    2:13 that smile 🥰🥵🥰🥰

  • @ajeesharjun6720
    @ajeesharjun6720 3 ปีที่แล้ว +185

    ഒരു പാട്ടിനെ എങ്ങനെ കൊല്ലാം എന്ന് ആര്യ കാണിച്ചു തന്നു 😡😡പക്ഷേ ഒരു പാട്ടിന്റെ ജീവൻ അതുപോലെ തന്നെ നിലനിർത്തി പാടണമെങ്കിൽ ഒരു റേഞ്ച് വേറെ തന്നെ വേണം. അതിനുദാഹരണം ആണ് കല്പന ചേച്ചിയുടെ ഈ പാട്ട് 👍👍😘😘ന്റെ മോനെ ഇജ്യാതി ഫീൽ 🔥🔥ഒരു രക്ഷയും ഇല്ല..😘😘🔥🔥

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +251

    ഇതിപ്പോ ഒറിജിനൽ തന്നെയാണോ😳😳😳 അതും ലൈവായി❤️തരിച്ചുപോയി കേട്ടിട്ട്😍😍 iss ലെ കൽപ്പന ചേച്ചി തന്നെയാണ്‌ ഇതെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല

    • @jennisjin6688
      @jennisjin6688 3 ปีที่แล้ว

      Yes ; that time there was some issues like asianet purposefully given
      Now it is clear that for all seasons best ever was this pearl

  • @shammysahadevan5151
    @shammysahadevan5151 3 ปีที่แล้ว +23

    love u kalpana...so graceful.....a brilliant performance.....Pls ignore the 2.4 dislikes....all useless...

  • @lucifermorningstarLMX
    @lucifermorningstarLMX 3 ปีที่แล้ว +71

    *ആര്യയുടെ വേർഷൻ കേട്ടിട്ട് ക്ഷീണം തീർക്കാൻ വന്നവർ ആരൊക്കെയുണ്ട്?*

  • @rohithkaippada1190
    @rohithkaippada1190 3 ปีที่แล้ว +115

    ആര്യയുടെ പാട്ടു കേട്ടുണ്ടായ ഷീണം മാറ്റാൻ വന്നതാ.... ദേ ദിതാണ് സ്വരം 😍😍😍😍

  • @leelaamruthleelaamruth7316
    @leelaamruthleelaamruth7316 2 ปีที่แล้ว +20

    I not understand this language but it attracts me much.what a lyrics amazing.this event take us to anothr world.amazing.wonderful language

  • @anil_ak2864
    @anil_ak2864 3 ปีที่แล้ว +6

    ആര്യയുടെ വീഡിയോ എവിടെയെങ്ങാനും അറിയാതെ കൊണ്ടുപോയാൽ, അതിന്റെ പുളിമാറാൻ ഈ വീഡിയോ അപ്പോൾ തന്നെ കാണും..🤗😁

  • @vaishnavisanthosh5015
    @vaishnavisanthosh5015 3 ปีที่แล้ว +554

    അയ്യോ.... എനിക്ക് രോമാഞ്ചം വന്നു 😍 just nailed it❤️💓
    ക്ഷീണം മാറാൻ വന്നതാ........... ബോധിച്ചു 😍😌

    • @athulkrishna2218
      @athulkrishna2218 3 ปีที่แล้ว +7

      Aaryude pattu kettu kaanum athakum ksheenam

    • @aswathyr4562
      @aswathyr4562 3 ปีที่แล้ว

      Aah oru thodakathil thanne Romancham🔥🔥🔥

  • @sandeeppeevie5424
    @sandeeppeevie5424 3 ปีที่แล้ว +720

    ഇതൊക്കെ കാണുമ്പോഴാണ് മറ്റെ തോൽവിയെ എടുത്ത് കിണറ്റില് എറിയാൻ തോന്നുന്നേ...അത് ഇപ്പൊ ഇത് കണ്ടില്ലേലും തോന്നാറുണ്ട്😀

    • @justinjacob7277
      @justinjacob7277 3 ปีที่แล้ว +6

      ഇത് ഞാൻ ഇടാൻ വന്ന കമന്റ് ആണ്😀

    • @Triangle_mallu
      @Triangle_mallu 3 ปีที่แล้ว +1

      th-cam.com/video/1KuT-k8_3s0/w-d-xo.html
      നിങ്ങളുടെ കമന്റ്‌ ഞാൻ ന്റെ വാ വീഡിയോയിൽ എടുത്തിട്ടുണ്ടേ 🙏😜😘

    • @sandeeppeevie5424
      @sandeeppeevie5424 3 ปีที่แล้ว +1

      @@Triangle_mallu aayikkotte.. sandoshameyollu 😂

    • @muhammedrilshad.m4562
      @muhammedrilshad.m4562 3 ปีที่แล้ว +5

      Nop. she is also a good singer..❤️
      Ithe quality avde kittiyillenn karuthi enthina suhurthe tholvi ennokke parayunnath.arya dhayalinte channel il thanne oroo songs fusion Kal und.ath okke onn kandal manasilakum Arya ude talent enthanenn.athum kudi manasilakit abiprayam parayu..🙏

    • @sandeeppeevie5424
      @sandeeppeevie5424 3 ปีที่แล้ว +5

      @@muhammedrilshad.m4562
      എല്ലാം കേട്ടതാണ്... Nothingspecial. വെറും overrated ആണെന്നാ എനിക്ക് personally തോന്നിയത്.. 😂

  • @jobyraj007
    @jobyraj007 3 ปีที่แล้ว +108

    Goosebumps 🔥🔥 ചുമ്മാ തീ....!! 😯 എത്ര cool ആയിട്ടാ പാടുന്നത്...!!ഇത് എപ്പോ കേട്ടാലും അപാര feel....!!
    She is sitting like a Goddess 😍

  • @vijaykumarkavalapure4340
    @vijaykumarkavalapure4340 2 ปีที่แล้ว +7

    I don't Know Tamil as I am from Karnataka, but A.R .Rehman & Such artists forced me to learn .Music & performance so excellent that create divine atmosphere. Mrs.Kapana performs easy way with great smiles with enjoy, this create vibrant positive spirituality.

  • @amaldevktt
    @amaldevktt 3 ปีที่แล้ว +53

    ആര്യയുടെ പാട്ട് fb ടൈം ലൈൻനിൽ കണ്ടാൽ അപ്പോൾ തന്നെ എനിക്കിത് കണ്ട് ക്ഷീണം മാറ്റാൻ ഇവിടെ വരണം 🤗

  • @Myworld-km7og
    @Myworld-km7og 3 ปีที่แล้ว +349

    Idea star singer ലെ കല്പനയാണെന്നു പറയുകയേ ഇല്ല. എന്തൊരു മേക് ഓവ൪😱. ശബ്ദ൦ കൊണ്ടേ തിരിച്ചറിയു. beautiful😍

    • @karthikks9939
      @karthikks9939 3 ปีที่แล้ว +13

      Idea star singer ൽ വരുമ്പോൾ നല്ല വണ്ണം ഉണ്ടായിരുന്നു...

    • @arjunsherin4322
      @arjunsherin4322 3 ปีที่แล้ว +10

      idea star singer winner kalpanayo ഇത് 😳

    • @user-ny7sy7wv6u
      @user-ny7sy7wv6u 3 ปีที่แล้ว +6

      ദൈവേ ആ കല്പ്പന ആണോ ഇത്???

    • @coolanikutty
      @coolanikutty 3 ปีที่แล้ว

      @@user-ny7sy7wv6u yes

    • @coolanikutty
      @coolanikutty 3 ปีที่แล้ว +4

      @@arjunsherin4322 yes... she is very popular in tamil.. and a play back singer there

  • @palanikumarv6086
    @palanikumarv6086 3 ปีที่แล้ว +23

    மிகவும் அழகான படைப்பு. கல்பனா அவர்களுக்கு எனது நன்றிகள் பல. இந்த பாடலை ஆயிரக்கணக்கான மக்கள் முன்னிலையில் , எந்த சலனமும் இல்லாமல் மிக நேர்த்தியாக பாடியிருக்கிறார்.
    Awesome 🔥🔥🔥❤️❤️❤️

  • @dinushashehaninanayakkara5175
    @dinushashehaninanayakkara5175 3 ปีที่แล้ว +14

    I can't understand this language,but this song is very beautiful..❤️❤️❤️

  • @ganeshks2942
    @ganeshks2942 3 ปีที่แล้ว +264

    2:12
    ധിനക്ക്‌ ധിനക്ക് ധിന ധില്ലീലാന
    പാടുമ്പോൾ ഒരു ചെറിയ ചിരിയും പിന്നെ കാണികളുടെ ആരവവും കേൾക്കുമ്പോൾ 🙂🙂🙂🙂🙂

  • @jithinnk5621
    @jithinnk5621 3 ปีที่แล้ว +444

    മലയാളി എവിടെ. എന്നാ ഫീലാ ഒരു രക്ഷയും ഇല്ല 💙

  • @ashwinravichandran6831
    @ashwinravichandran6831 3 ปีที่แล้ว +22

    Look at her face singing with grace and celebrating with her voice
    Wah what a singer #Kalpana

  • @mohammedsammasmk7452
    @mohammedsammasmk7452 3 ปีที่แล้ว +2

    A. R Rahman.... the name is Enough

  • @jovin8114
    @jovin8114 3 ปีที่แล้ว +421

    ഇത് നേരിട്ട് കണ്ടവർ ആണ് യഥാർഥ ഭാഗ്യവാന്മാർ....എത്ര കൂൾ ആയിട്ടാണ് പാടുന്നത്...😍😍🔥❤👌

    • @siyadfkuriyodu498
      @siyadfkuriyodu498 3 ปีที่แล้ว +10

      ഞാൻ ഉണ്ട്
      കല്പന star singer winner ആയതിനു ശേഷമുള്ള ആദ്യ show ആണെന്ന് തോന്നുന്നു...

  • @soorajkumar7737
    @soorajkumar7737 3 ปีที่แล้ว +77

    ഹെഡ്സെറ്റ് വെച്ച് കേട്ടിട്ട് രോമം എണിയിട്ട് നിന്നവർ അടി like...👌

  • @ErodeMaMedia
    @ErodeMaMedia 2 ปีที่แล้ว +6

    1000முறை கேட்டாலும் மீண்டும் மீண்டும் கேட்கத்தூண்டும், பார்க்கத்தூண்டும் காணொளி...

  • @kamanojega7376
    @kamanojega7376 2 ปีที่แล้ว +6

    தமிழ்...❤️❤️❤️
    தமிழ்...❤️❤️❤️
    தமிழ்...❤️❤️❤️
    எங்கும் தமிழ் ❤️❤️❤️
    எங்கள் தமிழ் ❤️❤️❤️
    எப்போதும் வெல்லும்... ❤️❤️❤️

  • @haridasd7864
    @haridasd7864 3 ปีที่แล้ว +745

    വന്നതും ഒന്നിൽ കൂടുതൽ തവണ കണ്ടവർ എത്ര പേർ ഉണ്ട്?

    • @welvetflowers
      @welvetflowers 3 ปีที่แล้ว +4

      Njanoru 24 vattam kandu

    • @haridasd7864
      @haridasd7864 3 ปีที่แล้ว

      @@welvetflowers 😍

    • @haridasd7864
      @haridasd7864 3 ปีที่แล้ว

      @Sanjay Kanakan 😍

    • @kakashi_hatake022
      @kakashi_hatake022 3 ปีที่แล้ว +2

      4 ആമത്തെ റൗണ്ട് ആണ് കേള്ക്കുന്നെ 😏😏

    • @haridasd7864
      @haridasd7864 3 ปีที่แล้ว

      @@kakashi_hatake022 😁😁

  • @desabendhusperspectives3191
    @desabendhusperspectives3191 3 ปีที่แล้ว +29

    പാവക്കയിൽ കടിച്ചിട്ടു വന്നതാണ് ഇപ്പൊ പായസം കുടിച്ച ഒരു രുചി 😍 ആ ചവർപ്പ് അങ്ങ് മാറി കിട്ടി.. Kalpana ❤️❤️❤️

  • @stephenxavier5853
    @stephenxavier5853 3 ปีที่แล้ว +2

    Proud to be a tamil . So many are copying us. Because we are worth copying ,
    .

  • @KannanKannan-ei5dv
    @KannanKannan-ei5dv 3 ปีที่แล้ว +13

    3:36 musicians very happy and me also.

  • @srimurugan1568
    @srimurugan1568 3 ปีที่แล้ว +548

    தமிழ் மக்கள் இருக்கீங்களா லைக் பண்ணுங்க

    • @muthuselvi9829
      @muthuselvi9829 3 ปีที่แล้ว +1

      Hi

    • @sureshms89
      @sureshms89 3 ปีที่แล้ว

      🤣🤣🤣

    • @murugeshdhevmurugesh7563
      @murugeshdhevmurugesh7563 3 ปีที่แล้ว +1

      Enakku தமிழ் தெரியாது போடா🤣🤣🤣🤣🤣

    • @mandhiri1433
      @mandhiri1433 3 ปีที่แล้ว

      நாங்க இருக்கோம் ப்ரோ ஒரு லைக் போடறங்க கவலையே படாதீங்க

    • @kalpanar3078
      @kalpanar3078 3 ปีที่แล้ว

      Hi

  • @abhin_
    @abhin_ 3 ปีที่แล้ว +140

    കാതുകളെ വിശ്വസിക്കാനാവുന്നില്ല എന്താ സ്വര ഭംഗി

  • @RahulPa479
    @RahulPa479 3 ปีที่แล้ว +10

    I don't know a word of Tamil. Nevertheless, I love the Tamil version of the song. It just feels right, the Tamil language. And Nityashree. ❤️

  • @daviddishon97528
    @daviddishon97528 2 ปีที่แล้ว +8

    man she singing seems like effortless but how sweet that vocal ..

    • @AbdulKalam-kz2ol
      @AbdulKalam-kz2ol 2 ปีที่แล้ว +1

      Effort irukum rehersal panirupanga apd so therila

  • @jimshjerry187
    @jimshjerry187 4 ปีที่แล้ว +506

    എന്റമ്മോ സരസ്വതി ഇരുന്നു പാടുന്നു 😍🔥

    • @babuv7389
      @babuv7389 4 ปีที่แล้ว +3

      എസ്

    • @babuv7389
      @babuv7389 4 ปีที่แล้ว +1

      യെസ്

    • @Sandra-tu1lz
      @Sandra-tu1lz 4 ปีที่แล้ว +1

      Yes

    • @thejaskumar5767
      @thejaskumar5767 3 ปีที่แล้ว +2

      സരസ്വതി അല്ല .. അവളുടെ പേര് കൽപന എന്നാണ് ..

    • @legendaryphy8253
      @legendaryphy8253 3 ปีที่แล้ว +8

      @@thejaskumar5767 goddess Saraswati bro

  • @remyar6531
    @remyar6531 3 ปีที่แล้ว +929

    ഇത് ഐഡിയ star singer winner ആയ കല്പന ചേച്ചി ആണെന്ന് മനസ്സിലായോ 😍🤗

    • @aswink5915
      @aswink5915 3 ปีที่แล้ว +1

      അതെപ്പോ 😬

    • @gratefullady9586
      @gratefullady9586 3 ปีที่แล้ว +21

      @@aswink5915 kalpana ragavendra...idea star singer winner aaan

    • @cicymathew736
      @cicymathew736 3 ปีที่แล้ว +22

      athilu nalla thadichit arunnalo....itrakum difference

    • @arunp3920
      @arunp3920 3 ปีที่แล้ว +1

      @@aswink5915 yesudas vanna finalil. 4 th seoson aanenu thonnunnu.

    • @aswink5915
      @aswink5915 3 ปีที่แล้ว +6

      @@arunp3920 ഞാൻ ഫസ്റ്റ് രണ്ട് സീസണിൽ നിർത്തി. അതായിരിക്കും 😂

  • @nareshsunke7162
    @nareshsunke7162 2 ปีที่แล้ว +74

    Indian classical music 🙏 literally goosebumps ..

    • @kishoremenon7163
      @kishoremenon7163 2 ปีที่แล้ว +5

      Tamil* it's carnatic so south Indian or Tamil. So called "main stream Indian cinema" By guys like you used hindustani music influenced by indo Islamic. So yes this is Tamil or South indian

  • @arunpandik1663
    @arunpandik1663 3 ปีที่แล้ว +15

    இரவும் பகலும் வந்தாலும் நாள் என்பது ஒன்றல்லோ...📆
    கால்கள் இரண்டு கொண்டாலும் பயணம் என்பது ஒன்றல்லோ...🏃
    இதயம் இரண்டு என்றாலும் காதல் என்பது ஒன்றல்லோ...♥️

    • @dhanasekar6397
      @dhanasekar6397 8 หลายเดือนก่อน

      வைரமுத்துவின் கைவண்ணம்

  • @pikkiri1
    @pikkiri1 3 ปีที่แล้ว +443

    നന്നിയുണ്ട് മോളെ ആര്യേ നീ ഇല്ലെങ്കിൽ ഇത് കാണില്ലാരുന്നു ...

  • @sreegithgm3184
    @sreegithgm3184 3 ปีที่แล้ว +80

    Comment കള്‍ക്ക് അതീതമായ Live Performance, വേറെ ആര്‍ക്ക് പറ്റും ഇത് പോലെ, വെല്ലുവിളി ആണ് 😘😍

  • @ameerkumar2460
    @ameerkumar2460 3 ปีที่แล้ว +1

    ஒரு நாளைக்கு இருபது தடவை கேட்கிறான்

  • @skuser4956
    @skuser4956 5 หลายเดือนก่อน +2

    It's like the godess herself is sitting and singing, hats off to you mam.

  • @boomikapalanikumar5174
    @boomikapalanikumar5174 4 ปีที่แล้ว +840

    Can we just talk about how beautiful she is.. she is sitting there like a Goddess

    • @Saravanakumar-vj8pu
      @Saravanakumar-vj8pu 3 ปีที่แล้ว +10

      Yes she is.

    • @AnandNR
      @AnandNR 3 ปีที่แล้ว +8

      Super composing AR Rahman sir 🙏 Original music and singing but this kalpana idea star singer fame super singing original voice - Nityasree mom🙏

    • @ARUNKUMAR-th8qu
      @ARUNKUMAR-th8qu 3 ปีที่แล้ว

      Yes
      Laxmi devi

    • @aravindj6550
      @aravindj6550 3 ปีที่แล้ว +2

      @@ARUNKUMAR-th8qu it's Saraswathi devi

    • @balajibala4759
      @balajibala4759 3 ปีที่แล้ว +5

      Yes looks like goddess. When I see the video I thought same think

  • @soorajsuresh1139
    @soorajsuresh1139 3 ปีที่แล้ว +120

    ആര്യയുടെ പാട്ടിന്റെ ക്ഷീണം മാറ്റാൻ ഇതു കാണുന്നു.....
    മനസ്സ് നിറഞ്ഞു...❤️❤️❤️❤️

  • @sreerajtp6943
    @sreerajtp6943 3 ปีที่แล้ว +1

    ചിരിച്ചു എത്ര കൂൾ ആയിട്ടാ പാടുന്നത് അവരുടെ ലാസ്റ്റ് ഉള്ള ആ ചിരി.. ഒരു രക്ഷയുമില്ല.. എന്തു രസമാ...

  • @rchithravalli4536
    @rchithravalli4536 3 ปีที่แล้ว +26

    Excellent performance.... Out of the world 😍

  • @rahulppazhani4601
    @rahulppazhani4601 4 ปีที่แล้ว +428

    ഐഡിയ സ്റ്റാർ സിങ്ങർ വിജയി കല്പന രാഘവേന്ദ്ര

    • @lathikaraghavannair476
      @lathikaraghavannair476 3 ปีที่แล้ว +7

      She changed a lot😍

    • @jinosivaanand4476
      @jinosivaanand4476 3 ปีที่แล้ว +3

      yes yes . similar voice to Nithya sree. GREAT

    • @anjeetdiaries
      @anjeetdiaries 3 ปีที่แล้ว +1

      Aysh kalpana chechi❣️❣️ ഒരുപാട് മാറി

    • @aravindkp4992
      @aravindkp4992 3 ปีที่แล้ว +1

      Enthoru maatama ith

    • @sundarsundu243
      @sundarsundu243 3 ปีที่แล้ว +3

      അന്ന് നല്ല തടി ഉണ്ടായിരുന്നു ആളെ മനസിലായില്ല

  • @sreegithgm3184
    @sreegithgm3184 3 ปีที่แล้ว +363

    ഒറിജിനലിനെ വെല്ലുന്ന സ്റ്റേജ് പെര്‍ഫോമന്‍സ്, ആഹാ എന്താ വോയ്സ്

    • @Taylordurden9658
      @Taylordurden9658 3 ปีที่แล้ว +7

      Origanal നെ വെല്ലുന്ന ഒന്നും parayalle
      Origanal നോട്‌ നീതി പുലർത്തി ♥️♥️♥️

    • @sreegithgm3184
      @sreegithgm3184 3 ปีที่แล้ว +14

      @@Taylordurden9658 എന്താണ്‌ സംശയം സ്റ്റുഡിയോയില്‍ ഇരുന്ന്‌ പാടുന്നത് പോലെ ആണോ, അവിടെ എത്ര take കള്‍ എടുത്തു കാണും, ഇതോ ഒറ്റയടിക്ക് ഫുൾ സോങ് 😘😘

    • @Taylordurden9658
      @Taylordurden9658 3 ปีที่แล้ว +4

      @@sreegithgm3184 origanal il avrude pitch kettunokkkk
      Ith moshamaanenn paranjillallooo
      Original ne vellunna onnum alla

    • @sanoopvk5465
      @sanoopvk5465 3 ปีที่แล้ว

      കല്പന ചേച്ചി പൊളി അല്ലെ

    • @Taylordurden9658
      @Taylordurden9658 3 ปีที่แล้ว

      @@sanoopvk5465 aaanallo

  • @shanzithsalih
    @shanzithsalih 3 ปีที่แล้ว +8

    Every pinch of notes............
    100% perfect singer

  • @prasadkannan9246
    @prasadkannan9246 2 ปีที่แล้ว +1

    ഒരു പാട് തവണ കണ്ടതാ💖💖💖 വീണ്ടും വന്നു🥰🥰🥳🥳

  • @sanandreasgk
    @sanandreasgk 3 ปีที่แล้ว +58

    കഴിഞ്ഞ ആഴ്ച വരെ മലയാളികൾ ആരും ഇല്ലായിരുന്നു ഇപ്പോൾ പെട്ടെന്ന് എല്ലാവരും എവിടുന്നു വന്നു🤔