Malare by SPB @ CETA UAE NINAVU 2011

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • SPB ON VOCALS@ CETA UAE SILVER JUBILEE GRAND FINALE EVENT - NINAVU 2011

ความคิดเห็น • 2.5K

  • @തുമ്പിപെണ്ണ്
    @തുമ്പിപെണ്ണ് 4 ปีที่แล้ว +412

    ഈ ശബ്ദമാധുരി നിലച്ചു...
    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച, ഒരോ പാട്ടിലൂടെയും ഫീൽ തന്ന് നമ്മളെയങ്ങ് കൊല്ലുന്ന SPB സാർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 💐

    • @rajamohammed9534
      @rajamohammed9534 4 ปีที่แล้ว +13

      ഒരു പക്ഷെ ഇന്ത്യൻ മ്യൂസിക്കിൽ തന്നെ ഇങ്ങനെയൊരു ഇതിഹാസം ഇല്ല ഏത് ഭാഷയാണെങ്കിലും മറക്കില്ല ഒരിക്കലും ഈ കലാകാരനെ പ്രണാമം

    • @renasvox5863
      @renasvox5863 4 ปีที่แล้ว +3

      😭😭😔😔

    • @raghunath9038
      @raghunath9038 4 ปีที่แล้ว +2

      Rip..S.P.B..Sir...😥🙏🙏🙏

    • @rejithabootty9455
      @rejithabootty9455 3 ปีที่แล้ว +5

      After Rafi Saheb....

    • @sunithapv4137
      @sunithapv4137 3 ปีที่แล้ว

      @@rajamohammed9534 llll

  • @eldhose4616
    @eldhose4616 4 ปีที่แล้ว +258

    ആരെങ്കിലും ശ്രദ്ധിച്ചോ 1:22 SPB sir നോക്കുന്നത് ആ പൊഷനിലെ കോറസ് പാടണ്ട ആളെ ആണ്‌ പക്ഷെ അങ്ങനെ ഒരാൾ ഇല്ല എന്നറിഞ്ഞപ്പോൾ സ്വയം പാടി, അതാണ് ശ്വേത യും നോക്കുന്നത്, എന്ത് രസം ആണ്‌ അതു കേൾക്കാൻ (ചില ഗായകർ കൊറസ് പാടാൻ അളില്ലേൽ മ്യൂസിക് ഇട്ട് അഡ്ജസ്റ്റ് ആക്കും പാടില്ല )RIP😭😭
    Did anyone notice 1:22 SPB sir is looking at the person who sang the chorus in that potions, ‌but when he found out that there was no one like that he sang to himself, that is what Swetha is looking at, what a beauty to hear it (some singers should not be sing chorus potion ) RIP😭😭

    • @josephliju47
      @josephliju47 4 ปีที่แล้ว +3

      😔

    • @jomonpv9531
      @jomonpv9531 4 ปีที่แล้ว +4

      very correct !!

    • @anandv.r9483
      @anandv.r9483 4 ปีที่แล้ว +4

      Hats of you spb sir! May your soul rest in peace!

    • @ANOOPBAL
      @ANOOPBAL 4 ปีที่แล้ว +9

      good observation! And you could tell Shweta noticed it and her smile said everything

    • @renasvox5863
      @renasvox5863 4 ปีที่แล้ว

      😔😔

  • @ajayvc1460
    @ajayvc1460 4 ปีที่แล้ว +171

    വേദികളിൽ കൂടെ പാടുന്നവരുടെ ശബ്ദം കേൾക്കുമ്പോൾ അത്ഭുതത്തോടെ ആ ഗായകരെ നോക്കി "Wow you are Amazing Singer.. Great..എന്നും പറഞ്ഞു കൊണ്ട് തോളിൽ തട്ടുന്ന ഒരു ഗായകനുണ്ട്..
    ഓർക്കസ്ട്രയുടെ ഭാഗമായ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നവരെ പേര് വിളിച്ച് ലെജൻഡ് എന്ന് അഭിസംബോദന ചെയ്ത് അവരെ അവതരിപ്പിക്കുന്ന ഗായകനുണ്ട്..
    പ്രേക്ഷകരുടെ അഭ്യർത്ഥനയിൽ ഒരെ ഗാനം പിന്നെയും ആലാപിക്കാൻ മടിയില്ലാത്ത ഗായകനുണ്ട്, അവരോട് വിനയത്തോടെ സ്നേഹത്തോടെ സംവാദിക്കുന്ന ഗായകനുണ്ട്,
    സ്റ്റുഡിയോയിൽ കെഎസ് ചിത്രയുടെ ഒപ്പം പാടി തുടങ്ങുമ്പോൾ സംഗീത സംവിധായകനെ വിളിച്ച് "നിങ്ങൾക്ക് ലഭിച്ച ഭാഗ്യമാണ് ഈ ശബ്ദമെന്ന് " പറയുന്ന ഗായകനുണ്ട്..
    മലരെ മൗനമാ എന്ന ഗാനമായി ഒരു തുടകക്കാരൻ (വിദ്യാസാഗർ) വരുമ്പോൾ ആ ഗാനം പിന്നെയും പിന്നെയും പാടി - എനിക്ക് ഇനിയും പാടണമെന്ന് അത്രയും മനോഹരമാണ് ഇതെന്ന് പറഞ്ഞ് സംഗീത സംവിധായകനിൽ പ്രോചോദനം നൽകിയ ഗായകനുണ്ട്...
    അദ്ദേഹത്തെയാണ് സംഗീത ലോകത്തിനും വരും തലമുറയ്ക്കും നഷ്ടമായത്...

    • @57devikak.m49
      @57devikak.m49 4 ปีที่แล้ว +7

      Enikk ettavum ishtappetta comment...u r absolutely right

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +1

      🌹🌹

    • @shaanasartworld9199
      @shaanasartworld9199 4 ปีที่แล้ว +2

      Sankaday😥

    • @shalinidharanis5042
      @shalinidharanis5042 4 ปีที่แล้ว

      Enkku intha song 😍pudikkum💞💞💞💞💞💞💞💞💞💞💞

    • @jpjinu
      @jpjinu 3 ปีที่แล้ว

      Ee pattu padiyathinte charitram nalla rasamanu... love you SPB

  • @sathishsatz6078
    @sathishsatz6078 2 ปีที่แล้ว +5

    எத்தனை முறை கேட்டாலும் தெவிட்டாத தேனமுத குரல். இசை மிகவும் அருமை.

  • @PradeepKumar-gb1ji
    @PradeepKumar-gb1ji 5 ปีที่แล้ว +40

    പാട്ട് പാടുന്നത് കാണാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികളാണ് ശ്വേതയും SPB - യും

  • @andriakuwait522
    @andriakuwait522 5 ปีที่แล้ว +176

    😍😍😍😍😍 ഇനിക്ക് ഏറ്റവും കുടുതൽ ഇഷ്ടപ്പെട്ട് ഗാനംILove you so much

  • @pvrejoy
    @pvrejoy 5 ปีที่แล้ว +200

    പടച്ചോനെ എനിക്ക് വയ്യ, ഈ മനോഹര പാട്ടിന്റെ കാലഘട്ടത്തിൽ ആണല്ലോ എന്നെ ജനിപ്പിച്ചതും.. Sp സർ 😘😘

  • @kayam9707
    @kayam9707 6 ปีที่แล้ว +1466

    என் மனைவி இப்போ உயிருடன் இல்லை. அவர்களின் நினைவு வவரும்போதெல்லாம் இந்தப்பாடலைப் பாடிக் கொன்டு பழைய நினைவுகளைக் கண்ணீருடன் நினைத்துக் கொள்வேன்.

    • @sathiyap7755
      @sathiyap7755 5 ปีที่แล้ว +143

      Ungaloda manaivi sagala neenga avangala nenaikkum varaikkum avanga iruppaanga

    • @charucharu9239
      @charucharu9239 5 ปีที่แล้ว +52

      Avanga unga kudave tha irukanga Anna adhu ungaluku theriyadhu don't feel anna

    • @parimala6797
      @parimala6797 5 ปีที่แล้ว +41

      Bro she is with you only....

    • @mathimathi9355
      @mathimathi9355 5 ปีที่แล้ว +31

      Anna feel pannathinga,avanga yeppavum unga koodatha eruppanga

    • @kramalingam8087
      @kramalingam8087 5 ปีที่แล้ว +22

      Don't feel anna

  • @ramaiah5441
    @ramaiah5441 4 ปีที่แล้ว +96

    Who told SPB is no more. SPB Sir is alive in these type of melodious songs. SP Balasubramanyam Sir you are in every music & songs lover heart.

  • @sudhakaranrbz3554
    @sudhakaranrbz3554 4 ปีที่แล้ว +64

    Such a Fabulous Voice of shwethamohan ❤️❤️❤️❤️❤️❤️

  • @sushiray80
    @sushiray80 5 ปีที่แล้ว +78

    Goosebumps in 2019....
    Shwetha's maintained the spirit of the song as sung by stalwart Mdm Janaki...
    Sujatha's beautiful gift to the Indian Music Industry..

  • @jayaseelan3766
    @jayaseelan3766 4 ปีที่แล้ว +49

    இருவரும் அற்புதமாக பாடியுள்ளார்கள். வாழ்த்துக்கள்.

  • @faizu5615
    @faizu5615 4 ปีที่แล้ว +11

    Love you SPB sir♥️😘,Can't believe that you are no more😭😭
    SPB സാർ ജീവിച്ച കാലഘട്ടത്തിൽ ജീവിച്ച നമ്മളൊക്കെ എത്ര LUCKY ആണ്

  • @friendsringworkmampad7906
    @friendsringworkmampad7906 4 ปีที่แล้ว +454

    2020 ആരെങ്കിലും കാണുന്നവരുടെ R I P S P B Sir😔😔😔

    • @balajibala6007
      @balajibala6007 4 ปีที่แล้ว +2

      nice

    • @hariprabhakaran4527
      @hariprabhakaran4527 4 ปีที่แล้ว +2

      ഞാൻ ഉണ്ടേ...

    • @arunlal9282
      @arunlal9282 4 ปีที่แล้ว +1

      Undeeeee

    • @user-df2pg4ie3v
      @user-df2pg4ie3v 4 ปีที่แล้ว +1

      Ys

    • @fazilpachi5914
      @fazilpachi5914 4 ปีที่แล้ว +2

      അടിപൊളി പാട്ട് രക്ഷ ഇല്ല കേട്ടാൽ മതിയാകില്ല

  • @vijayakumarrajan99
    @vijayakumarrajan99 4 ปีที่แล้ว +13

    பாதி ஜீவன் கொண்டு தேகம் வாழ்ந்து வந்ததோ... மீதி ஜீவன் என்னை பார்த்த போது வந்ததோ..... What a lyrics man 💖💖💖

  • @vishnuthampi1990
    @vishnuthampi1990 4 ปีที่แล้ว +142

    The world has never seen anyone like you and will never see.....Rip legendary singer #SPBalasubrahmanyam sir.... You will live in our hearts forever. #RIP SPB Sir..💐🙏💐🙏😭

    • @ramkumarps5423
      @ramkumarps5423 3 ปีที่แล้ว

      In the stage of world SPBsir you came to
      sing thousands of hit songs and suddenly return back leaving a vacuum.
      Not only in classical devotional songs are very beautiful.. with your remember
      ever.

    • @Sss-rm7ss
      @Sss-rm7ss 2 ปีที่แล้ว

      Just one song...every cell of your life gets new life...SPB...the legend...reached the pinnacle

  • @vinodkumarp5427
    @vinodkumarp5427 5 ปีที่แล้ว +415

    Ever green hit song.. who is listening 2019

  • @RahulVGopinathan
    @RahulVGopinathan 6 ปีที่แล้ว +179

    Sweta does a nice improvisation at 4:00, SPB immediately enjoys and acknowledges it and then go for a mind-blowing yet effortless improvisation from 4:05 - 4:08, adding new colors to the song, what a legend! Live performances with orchestra are tough to match up to the original studio recordings, but this performance almost reached the original's standards.

    • @anushaa1471
      @anushaa1471 4 ปีที่แล้ว +8

      That was simply superb 🎤🎼💕 spb sir and shweta Mam super combo 👌

    • @blessingjohnchelliah4317
      @blessingjohnchelliah4317 3 ปีที่แล้ว +3

      @@anushaa1471 "Malarhal Pesinaal , Oyumaa" the story of the love and passion between a man and a woman!

    • @vmraman
      @vmraman 2 ปีที่แล้ว

      This kind of improvasation not difficult for singers But bringing originality is real challange.Music Director composed superb song,but this singers not repeating originality is disappointing.We feel thrilled when they could repeat original song only.

  • @lekshmimohan5643
    @lekshmimohan5643 4 ปีที่แล้ว +59

    Can't believe that he is no more 😥😥😥

  • @NannaBharatha28
    @NannaBharatha28 4 ปีที่แล้ว +49

    I was literally crying.....what an awesome voice.....SP sir, live long....you are matchless.....😍

  • @billievishnu5390
    @billievishnu5390 4 ปีที่แล้ว +291

    This song is SPB's most favourite song. RIP SPB sir

    • @blessingjohnchelliah4317
      @blessingjohnchelliah4317 3 ปีที่แล้ว +8

      When he sings 'paathi jeevan' his voice soars to the heavens assisted by the magical rhythm of the tablas. This is most certainly SPB's signature performance!

    • @kanimozhism6086
      @kanimozhism6086 3 ปีที่แล้ว +2

      Correct

    • @kjayakodi1747
      @kjayakodi1747 2 ปีที่แล้ว +1

      @@blessingjohnchelliah4317
      . ..

    • @lennypillay2877
      @lennypillay2877 11 หลายเดือนก่อน +1

      Yes this is one of the best song so far.

  • @subratautolife1
    @subratautolife1 4 ปีที่แล้ว +18

    OMG! RIP SPB... As on today I must have listened this song 1000 times. Will always miss the legend.

  • @justicered6482
    @justicered6482 4 ปีที่แล้ว +40

    I’m from malaysia🇲🇾 I wish heaven had a phone 📱 so I could hear SPB BALA SIR voice one last time 🕯🙏🏼💔😔

  • @alameen5413
    @alameen5413 4 ปีที่แล้ว +159

    ശ്വേത live പാടുന്ന കാര്യത്തിൽ പുപ്പുലിയാണ് 👌👌👍👍👍👏👏

    • @aryashibin4108
      @aryashibin4108 3 ปีที่แล้ว +1

      👌👌👌👌👌

    • @prathapankeezhavoor1387
      @prathapankeezhavoor1387 3 ปีที่แล้ว +3

      അതിലും പുപ്പുലിയാണ് spb sir. 😃

  • @nanmaran.p5023
    @nanmaran.p5023 ปีที่แล้ว +4

    அருமை. தேனீனும் இனிய குரல்கள். மறக்க முடியாத ஐயா எஸ்பிபி

  • @praveenkumarreddy.v6823
    @praveenkumarreddy.v6823 8 ปีที่แล้ว +117

    vidhyasagars excelnt melody...the best...ever green...... from spb,janaki voices....so lovable......

    • @SajiThomasGeorge
      @SajiThomasGeorge 5 ปีที่แล้ว +1

      I think It's Darbari Kanada Raaga! M/D is great Vidhyasagar Sir!

    • @kaladwarakanath5503
      @kaladwarakanath5503 3 ปีที่แล้ว

      It is Darbari Kanada. The first line is inspired by Tora Man Darpan Kahlaye, beautifully sung by Asha Bhosle in the 1965 movie Kajal.

  • @goodluckall9267
    @goodluckall9267 4 ปีที่แล้ว +14

    ഈ ശബ്‍ദം ഒരിക്കലും മറക്കില്ല സാർ ❣️❣️❣️.... എന്നും ജന മനസുകളിൽ അങ്ങും അങ്ങയുടെ ഗാനങ്ങളും ഉണ്ടാകും.... 🙏💕

    • @RajendranpillaiErumely
      @RajendranpillaiErumely ปีที่แล้ว

      Respectedbalasubremmanniansiriamashirvadhe❤goodsmusickdiracteriamforgetnahiimyhungashirvadherespectedbalasubremmaniyansirgodblessyouveryfeelingsirmusick❤❤❤❤

    • @RajendranpillaiErumely
      @RajendranpillaiErumely ปีที่แล้ว

      Respectedvidhiyasagarsirgoodmusickdiracterthethamilsongverybutifull❤veryhungpresetssiryouaregratmusickdiractercongrajilationsirgodblessyouthankyousomach❤😂❤❤

  • @ANOOPBAL
    @ANOOPBAL 4 ปีที่แล้ว +115

    In his 70's...Only singer in the world who gets older, but voice just keeps getting better! No cracking or range issues!!

    • @shansajad2788
      @shansajad2788 4 ปีที่แล้ว +6

      Yeshudas also better

    • @vijayk7547
      @vijayk7547 4 ปีที่แล้ว +2

      @@shansajad2788 he's not versatile.. Spb is demigod

    • @iamsatya7884
      @iamsatya7884 4 ปีที่แล้ว +2

      @@shansajad2788 KJY has a heavenly voice, but we could easily notice the vocal issues that came with KJYs age
      Ofcourse SPB also had very few vocal issues during the past decade but SPBs voice in 2020 felt like 90% of what it used to be in 1990s or 1980s. On the other hand, KJYs current voice is close to 50% of his voice during his prime.
      Ofcourse both are legends but as far as i know, the world has nt seen any singer being better than SPB during 70 yrs of their age.

    • @iamsatya7884
      @iamsatya7884 4 ปีที่แล้ว +1

      @@vijayk7547 It's ok, both have their own place.

    • @asmitamohanty7431
      @asmitamohanty7431 4 ปีที่แล้ว +1

      @@iamsatya7884 KJ Yesudas sir is 7 yrs older to SPB

  • @ஹோட்டல்பூண்டுபல்
    @ஹோட்டல்பூண்டுபல் ปีที่แล้ว +14

    இசை வித்யாசாகர்..இவர்களை போல இசையமைப்பாளர்கள் இப்போது இல்லை.spb sir..janaki.வைரமுத்து ஐயா..

  • @aromalshaji6312
    @aromalshaji6312 3 ปีที่แล้ว +7

    ഈ ശബ്ദമാധൂരൃം നിലച്ചു പോയി ഒരുപാട് നല്ല ഓർമ്മകൾ നേരുന്നു അങ്ങയുടെ ആത്മാവിനായ് പ്രാർത്ഥിക്കാം

  • @asrithsreenivas693
    @asrithsreenivas693 4 ปีที่แล้ว +26

    💗Seeing this after SPB passed... Breaking heart

  • @75-preethi.k.prashanth66
    @75-preethi.k.prashanth66 3 ปีที่แล้ว +14

    How many ever times I listen to this ..I feel I'm hearing it fr the first time..a true legend..spb sir is irreplaceable

  • @manosanthi7483
    @manosanthi7483 ปีที่แล้ว +3

    Shweta my chelliah u r a gifted singer.u song always inspires to play music whenever I happen to listen to ur song.may God give u unlimited strength to sing forever n ever

  • @akhilajoseph8121
    @akhilajoseph8121 5 ปีที่แล้ว +5

    SPB Sir and Swetha Ma'am 😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏 extraordinary performance.....OMG.....I am speechless .....just amazing .... goosebumps 😍😍😍🤗🤗🤗

  • @christinageorge1859
    @christinageorge1859 4 ปีที่แล้ว +25

    That music magician is not over... SPB sir, you're living in our mind......

    • @kavin8799
      @kavin8799 3 ปีที่แล้ว

      🙏🙏🙏

  • @NaveenKumar-ri6bt
    @NaveenKumar-ri6bt 6 ปีที่แล้ว +281

    swetha 's voice be exactly that of her mom's Sujatha voice...lovely

    • @shamunarani458
      @shamunarani458 4 ปีที่แล้ว +7

      Yes u are right

    • @anushaa1471
      @anushaa1471 4 ปีที่แล้ว +3

      Shweta mohan 💖💚🎼🎼

    • @nandhusir5665
      @nandhusir5665 4 ปีที่แล้ว +1

      th-cam.com/video/Du4tLtmjZUw/w-d-xo.html

    • @naveen.TPM-
      @naveen.TPM- 4 ปีที่แล้ว +1

      Exactly correct✔✔✔☑

    • @nandana.j.s7443
      @nandana.j.s7443 3 ปีที่แล้ว +1

      Yaya

  • @freaktraveller12
    @freaktraveller12 6 ปีที่แล้ว +56

    out standing performance spb sir,,, love u swetha ,,voice

  • @sheebadharan.s4001
    @sheebadharan.s4001 3 ปีที่แล้ว +23

    My most favorite song that will never get borring even repeated 100 times👍

    • @rosilyvarghese519
      @rosilyvarghese519 3 ปีที่แล้ว +1

      എനിക്ക് ഏററവൂം ഇഷടമാണ് ഈപാടട

  • @nassareveningfoodcourt210
    @nassareveningfoodcourt210 3 ปีที่แล้ว +2

    പ്രിയപ്പെട്ട SP സാർ നിറകണ്ണുകളോടെയും എല്ലാ സംഗീത സ്വരമാധുര്യവും നഷ്ടപ്പെട്ടു എന്ന് ഉൾ ബോധത്തോടെ മാത്രമാണ് അങ്ങയുടെ ഈഗാനം വീണ്ടും വീണ്ടും കേൾക്കാൻ സാധിക്കുന്നത് ,,, ഒരുകോടി കണ്ണുനീർ പൂക്കൾ,, പ്രണാമം എസ് പി സാർ പ്രണാമം , 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @andavar5744
    @andavar5744 5 ปีที่แล้ว +1

    ஆயிரம் முறை கேட்டாலும் எனக்கு முதல் முறை கேட்பது போல் இருக்கிறது .

  • @sathyashivas
    @sathyashivas 7 ปีที่แล้ว +15

    Swetha Really You are doing an Awesome singing, for our Mastero Singer SPB Sir, it needs no mention.My salutes to you Sir all times and Kudos to Swetha!!

  • @jinna8069
    @jinna8069 5 ปีที่แล้ว +53

    SPB & swetha semma ... Lovely... Beautiful song... Heartfelt lyrics... .😍😍😍😍😍😍💓💓💓💓💓💓💓💓💓💓💓💕💕💕💕

    • @clintondawson9332
      @clintondawson9332 4 ปีที่แล้ว +2

      Ever green song and spb is singers god

  • @jawbee7
    @jawbee7 4 ปีที่แล้ว +10

    The emotion when janaki sing is something out of the world....Now I understand.

  • @gopinathank8210
    @gopinathank8210 3 ปีที่แล้ว +2

    பூக்களையே அலங்கரித்து அழகு செய்யும் பாமாலையாய் இந்த இசைகீதம் விளங்குகிறது ;!!

  • @lalithashanmuganathan6729
    @lalithashanmuganathan6729 3 ปีที่แล้ว +7

    SPB's one of the best songs in Tamil. He was a gifted singer in our lifetime, who sang in all Indian languages. பாலு அவர்களே நீங்கள் எங்கிருந்தாலும், நிம்மதியுடன் வாழ இறைவனை துதிக்கிறேன்.

    • @r.balasubramaniam682
      @r.balasubramaniam682 2 ปีที่แล้ว

      There's simply no words to express the beauty of this song and of course words are not enough to describe the versatility and beauty of SPB,'s voice.
      He lives in all our hearts.

  • @hemalathadorairaj9966
    @hemalathadorairaj9966 7 ปีที่แล้ว +26

    I think I have heard it more then 100 times☺ mesmerising....

  • @shanleer9650
    @shanleer9650 5 ปีที่แล้ว +17

    Always Swetha Mam voice ultimate....❣❣😘😘

  • @K.M.Sathiya
    @K.M.Sathiya 4 ปีที่แล้ว +20

    Swetha face action is always smiling. Super

    • @manikuttan6823
      @manikuttan6823 หลายเดือนก่อน

      Her Mother behind that "how to behave"..

  • @jeshinkp8065
    @jeshinkp8065 5 ปีที่แล้ว +1

    Super..... എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച ഈ സോങ് ന്റെ ശബ്ദ തരംഗ ങ്ങൾ എപ്പോഴും കാതിൽ അലയടിച്ചു കൊണ്ടേ ഇരിക്കും thank you Spb sir

  • @adharshsnair
    @adharshsnair ปีที่แล้ว +12

    2:18 Her voice and expression ❤

  • @roopa.v5308
    @roopa.v5308 6 ปีที่แล้ว +9

    Superrr👌👌👌
    I hear this 100 times again and again
    My favourite song
    $pb sir voice great

  • @jeyaxeroxbalu5139
    @jeyaxeroxbalu5139 5 ปีที่แล้ว +235

    "மலரே மௌனமா
    மௌனமே வேதமா
    மலர்கள் பேசுமா
    பேசினால் ஓயுமா..அன்பே
    மலரே மௌனமா
    மௌனமே வே...தமா
    பாதி ஜீவன் கொண்டு
    தேகம் வாழ்ந்து வந்ததோ
    மீதி ஜீவன் என்னை
    பார்த்தபோது வந்ததோ
    ஏதோ சுகம் உள்ளூறுதே
    ஏனோ மனம் தள்ளாடுதே
    ஏதோ சுகம் உள்ளூறுதே
    ஏனோ மனம் தள்ளாடுதே
    விரல்கள் தொடவா
    விருந்தை பெறவா
    மார்போடு கண்கள் மூடவா
    மலரே மௌனமா
    மலர்கள் பேசுமா
    கனவு கண்டு எந்தன்
    கண்கள் மூடிக்கிடந்தேன்
    காற்றைப்போல வந்து
    கண்கள் மெல்லத்திறந்தேன்
    காற்றே என்னை கிள்ளாதிரு
    பூவே என்னை தள்ளாதிரு
    காற்றே என்னை கிள்ளாதிரு
    பூவே என்னை தள்ளாதிரு
    உறவே உறவே
    உயிரின் உயிரே
    புது வாழ்க்கை தந்த வள்ளலே
    மலரே மௌனமா
    மௌனமே வேதமா
    மலர்கள் பேசுமா
    பேசினால் ஓயுமா அன்பே
    மலரே...ம்ம்ம்.. மௌனமா ...ம்ம்ம்...
    மௌனமே ...ம்ம்ம்....
    வேதமா ..ஆ..."
    ---------------------♦️---------------------
    "பாடல் பதிவு முடிந்தவுடன் ஒலிப்பதிவுக் கூடத்தின் தளத்தை Mr.Sp.பாலு அவர்கள் முத்தமிட்டு வணங்கி பிரம்மிக்க வைத்த பாடல்"
    ¤✔கர்ணா (1995)
    ¤✔பாலு ^ ஜானகி
    ¤✔வைரமுத்து
    ¤✔வித்யாசாகர்
    ¤✔very nicely melodious evergreen song

  • @sarucshansivanantham1738
    @sarucshansivanantham1738 4 ปีที่แล้ว +412

    Who watch after s.p.b sir s death 🤧🤧🤧🤧🤧🤧🤧🤧🤧

  • @johnsonpp2357
    @johnsonpp2357 4 ปีที่แล้ว +5

    Sp sir. സംഗതികൾ പുതിയത് പുതിയത് ഓരോ തവണയും,,✌️🌾✌️🌾

  • @siddiquemohamed8731
    @siddiquemohamed8731 3 ปีที่แล้ว +2

    One of my favourite songs of SPB sir. Such a fantastic melody. RIP Balu sir!
    Ever living song!
    From Srilanka.

  • @gopikagkrishnan499
    @gopikagkrishnan499 6 ปีที่แล้ว +57

    What an awesome voice 😘 lub u lot SPB sir and Sweta chechi 😘😘😘😘

    • @SRS.2002
      @SRS.2002 5 ปีที่แล้ว +2

      I too love this song very much..

    • @ashoknadagoudar5127
      @ashoknadagoudar5127 5 ปีที่แล้ว

      Gopika G Krishnan 😍😍😍 supr song

    • @alexandermoses1981
      @alexandermoses1981 5 ปีที่แล้ว +1

      Lovely

    • @bobbymoka7011
      @bobbymoka7011 5 ปีที่แล้ว +1

      Spb sir swetha mohen👍👍👍👍

    • @anushaa1471
      @anushaa1471 4 ปีที่แล้ว

      Shweta mohan ❣️❤️🎤🎧🎼❤️❣️❣️❣️❤️

  • @arunnair6491
    @arunnair6491 4 ปีที่แล้ว +8

    എത്ര കേട്ടാലും മതി വരില്ല ❤❤❤

  • @anjanapnair8383
    @anjanapnair8383 5 ปีที่แล้ว +13

    I love Spb... The great singer

  • @keerthikamal0079
    @keerthikamal0079 3 ปีที่แล้ว

    Spb... Songs LA intha song ku oru thani fans irukaanga PA... Me also... Hit like here 😍😍😍😍😍😍😍😍

  • @nagarajanm2208
    @nagarajanm2208 7 หลายเดือนก่อน +1

    எஸ்பிபி ஐயாவை அவர்கள்
    ஜானகி அம்மாள் பாடியது சூப்பர்
    ஜானகி அம்மாள் மாதிரி முயற்சி அவ்வளவு தான் உங்கள் குரல்

  • @rajasreelr5630
    @rajasreelr5630 4 ปีที่แล้ว +14

    The magical voice of indian music.... great legend 😍

    • @rameshm5531
      @rameshm5531 3 ปีที่แล้ว +1

      மலரே மௌனமா மௌனமே வேதமா மலர்கள் பேசுமா பேசினால் ஓயுமா அன்பே மலரே மௌனமா மௌனமே வேதமா

  • @theofficialsammymehy6555
    @theofficialsammymehy6555 4 ปีที่แล้ว +11

    What a voice SPB sir and Swetha ma'am. So sweet 💕 my fav song

  • @gayatribankeshwar618
    @gayatribankeshwar618 3 ปีที่แล้ว +4

    Miss dear, respected, sir, SPB, most gifted, one of the best singers of our country, excellent man with a golden voice & golden heart ❤❤

  • @veluppillaisaravanapavan656
    @veluppillaisaravanapavan656 3 ปีที่แล้ว +1

    I like the way they enjoy the song and sing together. Let SBP sir song live forever. ( FROM Canada)

  • @maryannekurusumuthu1381
    @maryannekurusumuthu1381 3 ปีที่แล้ว

    அழகான பதிவு நன்றி.உங்கங் 2 வருக்கும்.😊👍(s.p.b. ஆத்மா சாந்தி அடைய இறைவனை வேண்டுகிரேன்.)🙏🙏🙏🙏💚

  • @mayaachhu6213
    @mayaachhu6213 7 ปีที่แล้ว +18

    my 2 fav singers i realy like sbp nd swetha 😙😙😙😙

    • @jayamraja392
      @jayamraja392 7 ปีที่แล้ว

      maya achhu v

    • @SunilKumar-mv2kt
      @SunilKumar-mv2kt 7 ปีที่แล้ว

      Jayam Raja

    • @srinivasseelam6006
      @srinivasseelam6006 5 ปีที่แล้ว

      What a song.Heart touchings feel, great singers and music is simply.

    • @anushaa1471
      @anushaa1471 4 ปีที่แล้ว

      Shweta Mohan ❣️❣️🎼

  • @blaiseantony3232
    @blaiseantony3232 7 ปีที่แล้ว +42

    What a voice!! SPB sir.... Legendry

  • @vineethm8366
    @vineethm8366 8 ปีที่แล้ว +381

    I can hear this 100 times back to back..!!

  • @madtrucker329
    @madtrucker329 3 ปีที่แล้ว +2

    SPB സാറിന്റെ കൂടെ കട്ടക്ക് പിടിച്ചല്ലോ ശ്വേത. ഇത്രക്ക് പ്രതീക്ഷിച്ചില്ല 😍😍😍❤️❤️❤️❤️

  • @riyaskhan4350
    @riyaskhan4350 4 ปีที่แล้ว +428

    Any one during corona lockdown 🙋🏻‍♂️

  • @harinig9581
    @harinig9581 6 ปีที่แล้ว +8

    I love this song veryyyy much bczz of SPB..legend.My hearty wishes to swetha and all background music.Its very nice to hear.

  • @lavanyareddy1090
    @lavanyareddy1090 8 ปีที่แล้ว +9

    Shweta how you sang this song, You knock out our beloved SPB Great Keep it up

  • @iamsatya7884
    @iamsatya7884 4 ปีที่แล้ว +3

    SPB is alive in our hearts. Until now, i thought it was a cinematic phrase, but this is the 1st time i felt what it means for someone to stay alive through their contributions even after their demise. He may or may not be the best singer of the country but he won us all with his talent and simplicity. May he become an aasthaana gaayak of gods .🙏🙏🙏

  • @ramakrishnavenkata869
    @ramakrishnavenkata869 4 ปีที่แล้ว +4

    Balu sir king of singing world...... his a wonderful mesmerizing performing singer in the world... in all sectors........... beautiful voice and dashing and dynamic performance on stage at this time...... we are happy for the healthy performance........... thanks for all...... i am great favorite to BALU SIR

  • @abraham6196
    @abraham6196 4 ปีที่แล้ว +24

    Rest in Peace Balu Sir !!! End of an era..

  • @reenaprabhath27
    @reenaprabhath27 4 ปีที่แล้ว +8

    RIP legend ❤SPB❤,will definitely live forever in our hearts...

  • @vivekananthansinnathurai7321
    @vivekananthansinnathurai7321 5 ปีที่แล้ว +4

    What a amazing song , not a single song can beat this song.
    Not hundred times , until the 3nd of universe u can keep on listening ,
    No words to express....thank you ever to the veteran singer balu sir , n the composer .

  • @healthcare4269
    @healthcare4269 4 ปีที่แล้ว +17

    Legendary singer.... multi talented person. I love spb sir. He is always living my heart 😭❤️💕💯

  • @gamafamily9320
    @gamafamily9320 2 ปีที่แล้ว +1

    Thank God to be lived in the era of great singer SPB Sir. SPB Sir will remain in all music loving people"s heart 💖 forever.

  • @saravananbe8637
    @saravananbe8637 4 ปีที่แล้ว

    Spb erukum pothu endha songs keakela happy ah erukum.but eppo. Feelings than varuthu..RIP SIR

  • @sathiishchocolate5911
    @sathiishchocolate5911 6 ปีที่แล้ว +5

    This is one of my animuthyam... Love you SPB sir.. Vidya sagar Sir.

  • @lakshmipathydheenadayal2995
    @lakshmipathydheenadayal2995 9 ปีที่แล้ว +15

    Even after TWENTY long years this is an evergreen melody !

  • @Sharini2222
    @Sharini2222 7 ปีที่แล้ว +64

    ohh my god what a voice swatha mam....

  • @preethabalan5598
    @preethabalan5598 10 หลายเดือนก่อน

    ഞാൻ കേരളത്തിൽ നിന്നാണ് നിത്യശ്രീ മാഡത്തിന്റെ ഗാനം ആദ്യമായി കേൾക്കുന്നു 🙏🙏🙏 അതിമനോഹരം !! ദൈവീക സ്വരം !!! അഭിനന്ദനങ്ങൾ Nthyasree Mam 👍❤️❤️❤️

  • @cherlapallyvijay8582
    @cherlapallyvijay8582 3 ปีที่แล้ว +2

    How many times I have to cry remembering SPB SIR 😭.
    I wish first Vaccine to be given to Late SPB and get him back to us 😭😭😭😭😭

  • @ArunArun-pm4sb
    @ArunArun-pm4sb 8 ปีที่แล้ว +124

    SBP ,sir voice superb

  • @gk9533
    @gk9533 4 ปีที่แล้ว +11

    കണ്ണിരോടെ യാത്രമൊഴി 🙏🙏🙏🙏🙏

  • @irensdeepak
    @irensdeepak 4 ปีที่แล้ว +3

    Your voice will never leave us......can't believe you not there Sir😢😢😢Rest in peace always🌹🌹🌹🌹🌹🌹🌹🌹🌹

  • @bijeeshkumar6282
    @bijeeshkumar6282 3 ปีที่แล้ว

    ഞാൻ സ്നേഹിച്ച പ്രിയ ഗായകൻ sp ബാലസുബ്രഹ്മണ്യത്തിന് വേണ്ടി... ഒരുപാട് വേദനയോടെ... പകരം വെക്കാനില്ലാത്ത ശബ്ദം... എളിമ... താങ്കളെ പോലെയുള്ള അനുഗ്രഹീത ഗായകനെ കിട്ടാൻ ഇനിയും ഒരുപാട് കാലം കാത്തിരിക്കണം...... അഹങ്കാരം എന്തെന്ന് അറിയാത്ത ഒരേ ഒരു ഗായകൻ...... താങ്കളുടെ വേർപാടിൽ ഒരുപാട് വേദനയോടെ.....SPB ക്ക് പകരം SPB മാത്രം

  • @murugansenmoorthy95
    @murugansenmoorthy95 3 ปีที่แล้ว

    Swetha mam உங்க voice கு..... நான் அடிமை 🙏🙏🙏🙏🙏🙏💞💞

  • @jasmineleonsoon3297
    @jasmineleonsoon3297 7 ปีที่แล้ว +10

    SPB Sir!! Amazing Gifted Voice

  • @ramakrishnavenkata869
    @ramakrishnavenkata869 4 ปีที่แล้ว +4

    Swetha mohan's performance very excellent... and great respected feelings and guru bhakti bhavana of SPB SIR.......... for that feeling i am fan of you swetha madam

    • @anuare754
      @anuare754 4 ปีที่แล้ว +1

      True 😀😀she is very down to earth 👏🏻
      Observe the improvisation she made at 4:00 😘😘😘🎼🎼🎼 excellent rendition 👏🏻💕

    • @anushaa1471
      @anushaa1471 4 ปีที่แล้ว +1

      Shweta mohan 💓💓💓💓🎼💕💕💕

  • @imkr07
    @imkr07 4 ปีที่แล้ว +6

    Idon't know whether they've reharsed or not but, both are effortlessly elegant in improvising the stuff extempore.
    Lovely to watch.

  • @shashikantmane3776
    @shashikantmane3776 4 ปีที่แล้ว +1

    Wow wow and wow it's god's voice...
    SPB sir is God 🙏..can't belive sir .
    Thank you sir for giving us such a beautiful songs

  • @sridharbabu248
    @sridharbabu248 3 หลายเดือนก่อน

    This song is available in Telugu too but Tamil language lyrics apt for this. SPB added LIFE to this song. Swetha's beautiful smile & her smiley appreciation for Balu Sir is fantastic...What a fantastic presentation by duo... Amazing.....

    • @cherry641
      @cherry641 3 หลายเดือนก่อน

      Kannada is also there.... Olave, mounave lyrics

  • @Ramnambiarcc
    @Ramnambiarcc 3 ปีที่แล้ว +3

    This song is most favourite.. SPB sir, continue singing from the heaven. 🌹🌹🙏

  • @thommanvlogs
    @thommanvlogs 6 ปีที่แล้ว +200

    Malare Mounamaa
    Mouname Vethamaa
    Malargal Paesumaa
    Pesinaal Oyumaa Anbe
    Malare Mounamaa
    Mouname Vethamaa
    Paathi Jeevan Kondu Thegam Vaazhnthu Vanthadho
    Meethi Jeevan Unnai Partha Pothu Vanthadho
    Aetho Sugam Ullooruthey
    Aeno Manam Thallaaduthey
    Aetho Sugam Ullooruthey
    Aeno Manam Thallaaduthey
    Viralgal Thodavaa Virunthai Tharavaa
    Maarbodu Kangal Moodavaa
    Malare Mounamaa
    Malargal Paesumaa
    Kanavu Kandu Enthan Kangal Moodi Kidanthen
    Kaatru Pola Vanthu Kangal Mella Thiranthen
    Kaatre Enai Killaathiru
    Poove Ennai Thallaathiru
    Kaatre Enai Killaathiru
    Poove Ennai Thallaathiru
    Urave Urave
    Uyirin Uyire
    Puthu Vaazhkai Thantha Vallale
    Malare Mounamaa
    Mouname Vethamaa
    Malargal Paesumaa
    Pesinaal Oyumaa Anbe
    Malare Mounamaa
    Mouname Vethamaa

  • @karunanithimalar7348
    @karunanithimalar7348 7 ปีที่แล้ว +8

    outstanding spb what ya voice I am your big big fan sir really wonderful amazing u great u also mam

  • @Sheejapg-l4d
    @Sheejapg-l4d 8 หลายเดือนก่อน

    എത്ര കേട്ടാലും മതി വരാത്ത പാട്ട് എത്ര ഭംഗിയായിട്ടാണ് അദ്ദേഹം അത് പാടിയിരിക്കുന്നത് ടuper

  • @nightlights4891
    @nightlights4891 4 ปีที่แล้ว +11

    ഈ പാട്ടു ഇവർ രണ്ടുപേരുമാണ് ഏറ്റവും നന്നായി പാടിയിരിക്കുന്നത് sp sir പോയി ?