ഈ ചെങ്ങാതി ഒരുപാട് മാറിയിരിക്കുന്നു... ആദ്യകാലങ്ങളിലൊന്നും ഇത്ര പെർഫെക്ട് ആയി തോന്നിയിരുന്നില്ല...സ്ഥിരം വിനീത് ശ്രീനിവാസൻ ശബ്ദമായിരുന്നു.. ഹാർഡ് വർക്കുതന്നെ ഈ മാറ്റത്തിന് പിറകിൽ... സുഹൃത്തെ നമിച്ചിരിക്കുന്നു..
ഒരു രക്ഷയുമില്ല ദൈവത്തിൻ്റെ അനുഗ്രഹം ഇത്രയധികം കിട്ടിയ കലാകാരൻ ഒരു പക്ഷെ വേറെ ഉണ്ടാകില്ല. ആറാം തമ്പുരാൻ തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞില്ലായിരുന്നു. അരുൻ പാടി കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയ് (പിയ സുഹൃത്തിന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു '
ഓരോ പ്രകടനം കണ്ടപ്പോഴും പത്ത് തലയാ ഈ രാവണന് എന്നേ കരുതിയുള്ളൂ .... എന്നാൽ... കളമൊഴി രാധയെ കേട്ടപ്പോൾ... പത്ത് തല മാത്രമല്ല ... പത്ത് ശ്വാസകോശം കൂടിയുള്ള "ഭീകരനാണ്" ഈ അരുൺ എന്ന് മനസ്സിലായി...! പ്രിയ അരുൺ, വാക്കുകൾക്കതീതമായ താങ്കളുടെ ഓരോ പ്രകടനത്തിനും അഭിനന്ദനങ്ങൾ... നന്ദി, നന്ദി, നന്ദി🙏
അരുൺ Guinness... എല്ലാ ആശംസകളും നേരുന്നു..താങ്കൾ മധുരിക്കും ഓർമ്മകൾ ഒരു വട്ടം കൂടി എന്ന ഞങളുടെ കൂട്ടായ്മ DBHS ത്രിക്കാരിയൂർ വന്നു ulkkadanam ചെയ്തു...ഇത്ര നല്ല ഒരു കലാകാരനെ നേരിൽ കാണാനും കുറച്ച് സമയം performance കാണാനും കേൾക്കാനും ഉള്ള ഭാഗ്യം കിട്ടി..... നന്ദി....🙏😍
കണ്ണ് പെടാതിരിക്കട്ടെ .😊😊😊👍👍👍👌👌👌👌❤️❤️ അമ്മയോട് പറയുക ഒന്ന് ഉഴിഞ്ഞിടാൻ 👍👍👍 അത്രമാത്രം പെർഫെറ്റ് ആയിരുന്നു🌷🌷🌷😊😊😊😊😊😊❤❤❤👍👍👍👍
Bromendo boband
എല്ലാവരും നൽകിയ വളരെ നല്ല വാക്കുകൾ ,,,ഒരുപാട് സന്തോഷം...thanks മഴവിൽ മനോരമ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍🥰🥰
You are so talented 💖.. പക്ഷേ ഒരു കാര്യം - അഞ്ഞന കണ്ണെഴുതി എന്നല്ല അഞ്ജന കണ്ണെഴുതി എന്നല്ലേ പാടേണ്ടത്...
You are heavenly talented 🥰🥰👍👍👏🏻👏🏻👏🏻👏🏻God Bless🙏🏻🙏🏻💐💐💐
Ntammoo... oru rakshayumollettoo🙏🙏🥰🥰
സൂപ്പർ ആയിട്ടുണ്ട് 👍
ഈ ചെങ്ങാതി ഒരുപാട് മാറിയിരിക്കുന്നു... ആദ്യകാലങ്ങളിലൊന്നും ഇത്ര പെർഫെക്ട് ആയി തോന്നിയിരുന്നില്ല...സ്ഥിരം വിനീത് ശ്രീനിവാസൻ ശബ്ദമായിരുന്നു.. ഹാർഡ് വർക്കുതന്നെ ഈ മാറ്റത്തിന് പിറകിൽ... സുഹൃത്തെ നമിച്ചിരിക്കുന്നു..
പാട്ടുപടിക്കാത്ത Arun എത്ര മനോഹരമായി ആണ് പാടുന്നത് നമിക്കുന്നു അരുൺ😍🌷🙏 Devika -യുടെ അവതരണവും മനോഹരം 😍🌹
ഒരുപാട് സന്തോഷം
ഓ നമിച്ചു പൊളിച്ചു ഞങ്ങൾ ഏറ്റെടുത്തു ❤❤ അവതാരക സൂപ്പർ സിമ്പിൾ അവതരണം ❤❤🙏🏻
ഒരുപാട് സന്തോഷം
സമ്മതിച്ചു എന്റെ മോനെ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
ഒരു രക്ഷയുമില്ല ദൈവത്തിൻ്റെ അനുഗ്രഹം ഇത്രയധികം കിട്ടിയ കലാകാരൻ ഒരു പക്ഷെ വേറെ ഉണ്ടാകില്ല. ആറാം തമ്പുരാൻ തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞില്ലായിരുന്നു. അരുൻ പാടി കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയ് (പിയ സുഹൃത്തിന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു '
മികച്ച ഒരു ഗാനസദ്യയാണ് അരുൺ ഇവിടെ പ്രദാനം ചെയ്തത്! അരുൺ സൂപ്പർ ഗായകനാണ്...
അരുണിne അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല എത്ര നാള്‍ ആയി കാണുന്നു __അസാധ്യ കലാകാരന്‍
അഹങ്കാരമില്ലാത്ത ആങ്കർ 🌹❤️💚
മി. അരുൺ തകർത്തു, അടിപൊളി. അഭിനന്ദനങ്ങൾ
🔥🔥🔥പൊളി...
അവതാരക 💓💓💓സ്റ്റാൻഡേർഡ്....👍🏻👍🏻
Wow super.....
അസാധ്യം.... പൊന്നു ചേട്ടാ namichu🙏🙏🙏🙏🙏🙏🙏. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...
സൂപ്പർചേട്ടാ... 🙏 ഉരച്ചു നോക്കാതെ തന്നെ പത്തരമാറ്റ് ആണെന്നു തെളിഞ്ഞിട്ടുണ്ട്. ഇനിയും ഉയരങ്ങളിലെത്തട്ടെ....
Sham ചേട്ടാ താങ്ക്സ്
എന്റെ പൊന്നോ.... നമിച്ചു 🙏🙏🙏
അരുണേട്ടൻ സൂപ്പറാ 💥💥💥💞
അവതാരക അടിപൊളി 👍🏻💞 ഇതാവണം ഓവർ ആകാതെ അവതാരക 👍🏻
ഓരോ പ്രകടനം കണ്ടപ്പോഴും പത്ത് തലയാ ഈ രാവണന് എന്നേ കരുതിയുള്ളൂ ....
എന്നാൽ...
കളമൊഴി രാധയെ കേട്ടപ്പോൾ...
പത്ത് തല മാത്രമല്ല ...
പത്ത് ശ്വാസകോശം കൂടിയുള്ള "ഭീകരനാണ്" ഈ അരുൺ എന്ന് മനസ്സിലായി...!
പ്രിയ അരുൺ, വാക്കുകൾക്കതീതമായ താങ്കളുടെ ഓരോ പ്രകടനത്തിനും അഭിനന്ദനങ്ങൾ... നന്ദി, നന്ദി, നന്ദി🙏
അരുൺ ... ദൈവം കൂടെയുണ്ട്👍👍 കഴിവുള്ള കലാകാരൻ❤️❤️❤️❤️❤️ എല്ലാ വിധ ആശംസകളും നേരുന്നു❤️👍👍👍👍 ഉയരങ്ങൾ കീഴടക്കട്ടെ . പ്രാർത്ഥനയോടെ👍 :
ഒരുപാട് സന്തോഷം
അസാധ്യം ഒന്നും പറയാനില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👍
അവതാരിക അവതരണം
അഹകാരമില്ലാതെ !
സൂപ്പർ
നല്ല പെർഫെക്ഷൻ.
മറ്റുപലരും ഫീമയിൽ singersine അനുകരിക്കാറുണ്ട് പക്ഷേ ഇത്രയും നന്നാവാറില്ല.
അവതാരിക കിടു.കലാകാരൻ അതിലും കിടു
അടിപൊളി. സൂപ്പർ 👏👍
അടി പൊളി ചേട്ടൻ അത്ഭുത കലാകാരൻ ഗുഡ് പേഴ്സണാലിറ്റി
അസാധ്യ പെർഫോമൻസ്. അതി മനോഹരം. പറയാൻ വാക്കുകളില്ല.
അരുൺ Guinness... എല്ലാ ആശംസകളും നേരുന്നു..താങ്കൾ മധുരിക്കും ഓർമ്മകൾ ഒരു വട്ടം കൂടി എന്ന ഞങളുടെ കൂട്ടായ്മ DBHS ത്രിക്കാരിയൂർ വന്നു ulkkadanam ചെയ്തു...ഇത്ര നല്ല ഒരു കലാകാരനെ നേരിൽ കാണാനും കുറച്ച് സമയം performance കാണാനും കേൾക്കാനും ഉള്ള ഭാഗ്യം കിട്ടി..... നന്ദി....🙏😍
Arun Guinness chettan poli onnum parayan illa 💞🙏🏽🙏🏽. Njan kandathil vachu eattavum Asadhyam 🙏🏽🙏🏽🙏🏽🙏🏽, chetta gid bless u
Beauty is power and smile is its sword!
Anchor is beauty and her smile is cute!
Best performance!
ഇദ്ദേഹത്തിന്റെ പല പരിപാടിയും കണ്ടിട്ടുണ്ട്. അസാധ്യ കഴിവുള്ള കലാകാരനാണ്. ഇനിയും ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വരമൊക്കെ ഒരുപാട് തെളിഞ്ഞു...
അഭിനന്ദനങ്ങൾ അരുൺ 💕💕
സൂപ്പർ നല്ല കഴിവുണ്ട് god bless u, ദേവിക simple n super👌👌
നല്ല കലാകാരൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
ഇത്രയും കഴിവ്❤️
ചേട്ടാ.........,👏👏👏👍👍👍👍
അസാധ്യം.... അവസാനത്തെ ഹമ്മിംഗ് എൻ്റെ പൊന്നോ...പറയാതെ വയ്യ...
👌👌👌🔥🔥🔥👌👌👌
ശരിക്കും.
ഹൌ ഫീൽ സോങ് ഭായി 😆😆 സൂപ്പർ 😛😛നസീ൪ക്ക ഒ൬് വിരിഞ്ഞ്;!
അടിപൊളി ചേട്ടാ....... 🌹🌹🌹🌹🌹🌹
പൊളിച്ചടുക്കി ബ്രോ നമ്മൾ ആരാധകനായി
#കഴിവുള്ള
#കലാകാരൻ🔥
#ഇനിയും
#ഒരുപാട്
#ഉയരങ്ങളിൽ
#എത്തട്ടെ
#ആശംസകൾ💓❤️🌷
Amazing... Excellent performance 👏👏👏👏👍👍
Super. Arun..first time aanu Arun inte program kandath....wonder adichu poyi..God gifted....bro...God bless you.. keep it up...
Arjith pat padiyeppolaan goosebumps.... 🔥
ഇയാളുടെ ....വെയിൽ ചില്ല പുക്കുന്നാളിൽ... കേൾക്കണം..hoo പോളി...👍
അരുൺ അങ്ങയുടെ പ്രകടനം വളരെ നന്നായിരുന്നു സർവ്വേശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Amazing Talent!! First of all, its too hard to sing. Singing in someone else's voice, Unparalleled and Amazing!!!!
പോളി
@@unnikrishnan8967 hay
മുത്തേ പൊളിച്ചു ❤️❤️
Namichu arun.... Congrtulation.... 🙏🏽🙏🏽🙏🏽🙏🏽🌺👍👍👍👍👍👍👍🌺👍💚
വളരെ മനോഹരം ബ്രോ 🙏❤❤❤❤
ദേവിക സൂപ്പർ സപ്പോർട്ട്
സൂപ്പർ കലക്കി 🥰🥰🥰🥰👌👌👌👌👌👌🙏🙏🙏🙏
You r very highly talented man ... 👌👌👌🥰🥰👏👏💐💐Go ahead... God bless u more 🙏🙏
Suuuuupero suuuuuper 👍👍👍🙌🙌🙌🙏🙏🙏😘🤩🥰❤️❤️❤️oru rakshaumilla. God bless you. Aarum cannu kollathirikatte.
Really appreciated. Fantastic. Keep it up.
സൂപ്പർ.... സൂപ്പർ.... സൂപ്പർ 👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹🌹
മച്ചാ എന്തൊരു രസാടോ പൊളി മുത്തേ ♥️♥️♥️♥️♥️♥️
Wow,supr...orupadorupad ishtappettu
Super. Adichu polichu. Keep it up. Wish u all the best bro.
അസാധാരണ കഴിവുള്ള പയ്യനാണു്. . All the best
സൂപ്പർ പെർഫോമൻസ് 🎵🎶🎶
പൊളിച്ചു ❤❤❤🔥🔥
മാഷാ അല്ലാഹ്... സൂപ്പർ 👌👌👌
..Jesus is Lord and God..Amen, alleluia
നീ മുത്താണ് പൊളിച്ചു പൊന്നു 💪🏻💪🏻👍👍👍❤❤❤🥰🥰🌹🌹🌹🌹🌹🌹
അവതാരിക സംയുക്ത വർമയെ പോലെ ഉണ്ടല്ലോ... 🥰
നല്ല അവതരണം.... ♥️✨️
Kiduuu..... ദൈവ സ്പർശം 🥰🥰
Nammude naad ethra sundharam ethra kalaakaaeanu Nammude keralathil hooo feeling so romanjesh thanne 😍😍😍
Adipoli
Ente ponno namichu👍👍👍👍🙏🙏🙏🙏🙏🙏
This skill is amazing..All the best man 🙌👏👍
Ente muthe polichu Adnan Sami song👌
അദ്നാൻ സാമി ഒരു രക്ഷയും ഇല്ല ബ്രോ 👏🏻👏🏻👏🏻
Onnum parayaniella... super...
Amazing..... god bless .....
എന്താ perfection 👌👌👌👌👌❤❤❤
super, God bless you 🙏
പൊളി 😍😍😘
ഒന്നു പറയാനില്ലാ അടിപൊളി
ആങ്കർ നമ്മുടെ നാട്ടുക്കാരി കട്ട സപ്പോർട്ട് ചെയ്തു ഇങ്ങനെ വേണം ഒരു അവതാരിക
Pwolichu mutheyyy ummaa
Very..🌹very 🌹വെരി good
God bless u,God bless u,God bless u. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐
അദ്നാൻ സാമി പൊളിച്ചു...
അടിപൊളി. അരുൺ ഉയരങ്ങളെത്തട്ടെ...
Namichu bro Namichu All the best god bless you
Valare nannaytund.god bless you
Thanks you. 🌺🌷
Wah!!!!! Exallent 🎊🎉Aparam kazhive thanne... Vakkugalilla... 🤐
Eco pwolichu💯💯💯💯💯
Brilliant brother congratulations from London
അപ്പു ചേട്ടായി സൂപ്പർ 😘😘😘
Polichu bro..👍
പലതരം കഴിവുകളുള്ള എത്ര എത്ര കലാ കാരൻമാർ സല്യൂട്ട്
വ സൂപ്പർ അരുൺ 👍❤️
Wow unbelievable and adipoli!
Polichu machane....💥♥️
Hay💞
അടിപൊളി.
Arun guinness 👌👌🙏🙏🙏💚💚💙👍🏼👍🏼
പൊളിച്ചു..... Brother
ഗംഭീരം🌷
Wowwwwwwww ❤️❤️❤️❤️❤️❤️❤️
സൂപ്പർ അരുൺ 👌
Excellent Bro. Highly talented
സൂപ്പർ സൂപ്പർ ,,
സൂപ്പർ 👍🏻👍🏻