Turbo Review by Thiruvanthoran|Mammootty|Raj B. Shetty|Vysakh|Midhun Manuel Thomas

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024

ความคิดเห็น • 235

  • @abidmtd4032
    @abidmtd4032 25 วันที่ผ่านมา +135

    കഥയും ലോജിക്കും തിരഞ്ഞ് ആരും തിയറ്ററിൽ കയറണ്ട അതിന് വേദ ഗ്രന്ഥം വായിച്ച് വീട്ടിലിരിന്നോണം .... ഇത് ലെവൽ വേറെ🔥🔥🔥🔥

    • @mustafathadathil2196
      @mustafathadathil2196 25 วันที่ผ่านมา +1

      👍👍👍

    • @abhinavvm4692
      @abhinavvm4692 25 วันที่ผ่านมา +16

      വേഥ ഗ്രന്ഥത്തിൽ ലോജിക് ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നേ 🙂

    • @Shihabshihab-hs9tc
      @Shihabshihab-hs9tc 25 วันที่ผ่านมา +1

      😂😂❤

    • @edfredson
      @edfredson 25 วันที่ผ่านมา +3

      വേഥ അല്ല, വേദ😂

    • @wantedcosmonaut4639
      @wantedcosmonaut4639 25 วันที่ผ่านมา +1

      Ok bro

  • @Adaywithothers
    @Adaywithothers 25 วันที่ผ่านมา +28

    നിങ്ങൾ കണ്ണട വച്ചപ്പോ തന്നെ 4 ടിക്കറ്റ് ബുക്ക്‌ ചെയ്തു ❤️❤️❤️

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 25 วันที่ผ่านมา +52

    Mammookka ❤ pwolichu❤🔥🔥🔥🇶🇦🇶🇦

    • @robinjoseph4445
      @robinjoseph4445 25 วันที่ผ่านมา +3

      പടം പൊട്ടി ഇത് പത്ത് പൈസക്ക് ഇല്ല , ആവറേജ് കഥ , മറ്റൊരു തോപ്പിൽ ജോപ്പൻ

    • @user-dq3yw4jy2j
      @user-dq3yw4jy2j 24 วันที่ผ่านมา +1

      പൊളിഞ്ഞു എന്ന് ആണോ ഉദേശിച്ചേ 😂😂😂

    • @oonetrivian3839
      @oonetrivian3839 24 วันที่ผ่านมา +1

      ​@@robinjoseph4445padam Keri kolthi mone🔥🔥..kedann karanj mezhuk

  • @shalusha7527
    @shalusha7527 25 วันที่ผ่านมา +31

    ഒരു രക്ഷയുമില്ല ഇല്ല 🔥🔥🔥🔥🔥🔥🔥

  • @Kannanzzzz
    @Kannanzzzz 24 วันที่ผ่านมา +4

    72 കാരൻ വന്ന് പൂണ്ടു വിളയാടുമ്പോൾ അത് കണ്ട് ആർത്ത് വിളിച്ച് ആർമാദിക്കാൻ പറ്റിയ ഒരഐറ്റം ! ❤️💎

  • @alameen7251
    @alameen7251 25 วันที่ผ่านมา +20

    Last 45 min🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @edfredson
    @edfredson 25 วันที่ผ่านมา +55

    റിവ്യൂവില്‍ നിന്നു മനസ്സിലായത്‌: മിഥുന്‍ മാഌവല്‍ തോമസിന്റെ എഴുത്ത്‌ നന്നായി വന്നിട്ടുണ്ട്‌. അദ്ദേഹം തീർച്ചയായും മികച്ച ഒരു തിരക്കഥാകൃത്താണ്‌. പടം കണ്ടുനോക്കട്ടെ.

    • @varunprabhakaran246
      @varunprabhakaran246 25 วันที่ผ่านมา +5

      Bro script pora steeram kanunae story aan above average Midhun idenekal nallla story uzhuthan araya

    • @abhinandks329
      @abhinandks329 25 วันที่ผ่านมา +1

      This movie is not about the script, but about how it is executed

    • @varunprabhakaran246
      @varunprabhakaran246 25 วันที่ผ่านมา +1

      @@abhinandks329 bro Udeshichath scriptin oru importance illathae polae

    • @RENJITHPUnni
      @RENJITHPUnni 25 วันที่ผ่านมา +1

      Oomfeee after watch

    • @abhinandks329
      @abhinandks329 25 วันที่ผ่านมา

      @@varunprabhakaran246 script template script aanu

  • @shabe9090
    @shabe9090 25 วันที่ผ่านมา +24

    Waiting for next part mainly villain❤❤❤

  • @AKsandeep
    @AKsandeep 25 วันที่ผ่านมา +4

    മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാൻ പോകുന്ന സിനിമ....
    മലയാളത്തിലെ ആദ്യ 300+ cr film🔥🔥മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരുന്ന ഫിലിം ഇതാകും
    Turbo 😍💥

  • @CinemakkaranRiyas
    @CinemakkaranRiyas 25 วันที่ผ่านมา +48

    കട്ട ലാലേട്ടൻ ഫാൻസ്‌ ആയ തിരുവന്തോരൻ ❤️❤️❤️👍

    • @user-oh1qg5il5j
      @user-oh1qg5il5j 25 วันที่ผ่านมา +4

      പോട്ട പടം തിയറ്ററിൽ പോയി അറും പൈസ കളയരുത് , ഒരു ലോജിക്ക് ഇല്ലാത്ത കഥ, തിയറ്ററിൽ നല്ല പോലെ ഉറങ്ങി

    • @SouarvM
      @SouarvM 25 วันที่ผ่านมา

      ​@@user-oh1qg5il5jmyre nirthi pode ellayidathum undallo

    • @mjewelmathew
      @mjewelmathew 24 วันที่ผ่านมา

      ​@@user-oh1qg5il5jവലിബൻ ആണോ?

    • @oonetrivian3839
      @oonetrivian3839 24 วันที่ผ่านมา

      Venonn vicharicha urangan pattilla pinneyan..​@@user-oh1qg5il5j

    • @oonetrivian3839
      @oonetrivian3839 24 วันที่ผ่านมา +1

      Padam Keri koluthi mone..🔥🔥thee sanm...

  • @Youtuber-06
    @Youtuber-06 25 วันที่ผ่านมา +14

    Annante new look🔥

  • @vktheman9904
    @vktheman9904 25 วันที่ผ่านมา +18

    Finally got review from not fans

  • @rins1980
    @rins1980 25 วันที่ผ่านมา +3

    FDFS തന്നെ കണ്ടു. കിടിലൻ... Story പ്രെഡിക്റ്റബിൾ ആയത് കൊണ്ടു നമുക്ക് ഫോളോ അപ്പ്‌ ചെയ്യുമ്പോൾ ഒരു പ്രശ്നം തോന്നുമെങ്കിലും പടം അടിപൊളി ആണ്.. പക്കാ മാസ്സ് ആക്ഷൻ ഫിലിം.. ക്ലൈമാക്സ്‌ 45 mnt 😨😨😨😨

  • @infokites3994
    @infokites3994 19 วันที่ผ่านมา +1

    FDFS kandu...nalla oru entertainer...family ayitt kanan patiya entertainer. malayala sinima ithuvare kanaatha car chase and fight sequences....pwoli. ottakkaa kandath. koottukaarude koode poyi iniyum kaanum

  • @moinkutty5954
    @moinkutty5954 25 วันที่ผ่านมา +22

    കിടു മൂവി, ഹോളി വുഡ് ലെവൽ, ഇടിയുടെ പൊടി പൂരം 🥳🥳👍👌

  • @arunmohan3203
    @arunmohan3203 25 วันที่ผ่านมา +10

    First half average second half 💥 mothathil nalla padam

  • @vivencysalon7873
    @vivencysalon7873 25 วันที่ผ่านมา +9

    നല്ല സിനിമ

  • @Balu_p.r
    @Balu_p.r 25 วันที่ผ่านมา +3

    കണ്ടിരിക്കും 🔥🔥🔥കണ്ടു..
    വേറെ ലെവൽ...... പടം പൊളി 🔥

  • @adarshma345
    @adarshma345 25 วันที่ผ่านมา +17

    ചേട്ടാ ഇങ്ങനെ പ്രതീക്ഷ തരല്ലേ 🔥🔥പോയി കാണട്ടെ

  • @IndianArmyR723
    @IndianArmyR723 25 วันที่ผ่านมา +4

    Kandu vere level 🔥😮💪❤

  • @ethanhunt6725
    @ethanhunt6725 25 วันที่ผ่านมา +5

    ❤❤❤

  • @rahulsasi9078
    @rahulsasi9078 24 วันที่ผ่านมา +2

    Oru 20 yrs munne okke irakkunna type plot, cliche kalude ayyaru kali, oru thoppil joppan upgraded version mammootty company de aadyathe mosham padam, ndnaanu bro verthe ingne hype cheyyanath, brode oru maathiri ella revwsm kaanarund, but ithnod vamban viyojipo 🙏

    • @kuttz9442
      @kuttz9442 23 วันที่ผ่านมา

      Crct bro😢

  • @Akhilk369
    @Akhilk369 25 วันที่ผ่านมา +6

    🔥

  • @renjithkumar.r810
    @renjithkumar.r810 25 วันที่ผ่านมา +7

    Super film 💥💥💥

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 25 วันที่ผ่านมา +5

    ❤❤❤❤🎉🎉🎉

  • @nvaneeth563
    @nvaneeth563 25 วันที่ผ่านมา +8

    🥵

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 25 วันที่ผ่านมา +5

    *ടർബോ*
    മമ്മൂട്ടി കമ്പനി നിർമിച്ച്, മിഥുൻ മാനുവൽ തോമസ് എഴുതി, വൈശാഖ് സംവിധാനം ചെയ്ത മാസ്സ് പടം. അതാണ് എന്നിലെ പ്രേക്ഷകന് കിട്ടിയ അനുഭവം.ജോസ്,ഇന്ദുലേഖ എന്നിവരെ ചുറ്റി പറ്റി നടക്കുന്ന ഒരു സാധാരണ മസാല കഥ ആണ് സിനിമക്ക് ഉള്ളത്.പുതുമയുള്ള തിരക്കഥ സിനിമക്ക് ഉണ്ടെന്നും അവകാശപ്പെടുന്നില്ല.വളരെ സാധാരണ തിരക്കഥയിൽ ഒരു ചെറിയ ത്രില്ലർ സ്വഭാവത്തിൽ അടിപൊളി മേക്കിംഗ് ആണ് പടത്തിന് ഉള്ളത്🔥🔥🔥🔥. വെട്രിവേൽ ഷൺമുഖം ആയി രാജ് ബി ഷെട്ടി ❤️❤️❤️ഒരു പ്രത്യേക രസം ആയിരുന്നു പുള്ളിയെ കാണാൻ 🥰🥰🥰. സാധാരണ ആയി പോകുന്ന ആദ്യ പകുതിയും അതിനേക്കാൾ പവറിൽ വന്ന രണ്ടാം പകുതിയും ഉണ്ട് സിനിമക്ക്💯💯💯.മമ്മൂട്ടി എന്ന നടൻ അയാളുടെ ഈ പ്രായത്തിൽ എടുത്ത എഫർറ്റിന് ആണ് ഞാൻ കയ്യടിച്ചത്. അഞ്ജന ജയപ്രകാശും നന്നായിരുന്നു. ക്രിസ്റ്റോ സേവ്യർ മ്യൂസിക്കും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും കൊള്ളാമായിരുന്നു.വിഷ്ണു ശർമ ക്യാമറ വർക്ക്✌🏼✌🏼✌🏼.
    ഒരു ഗംഭീര തീയേറ്റർ അനുഭവം ഉള്ള മാസ്സ് മസാല പടമാണ് ടർബോ.അത്തരം പടങ്ങൾ ഇഷ്ടമുള്ളവർ ധൈര്യം ആയി ടിക്കറ്റ് എടുക്കുക❤️❤️❤️.
    ©️SSS

  • @navasmajeed-kg9ep
    @navasmajeed-kg9ep 25 วันที่ผ่านมา +2

    ❤❤

  • @sijogeorge4536
    @sijogeorge4536 25 วันที่ผ่านมา +4

    🔥🔥🔥

  • @NigilJose
    @NigilJose 25 วันที่ผ่านมา +2

    ❤️‍🔥

  • @naufalabu3879
    @naufalabu3879 25 วันที่ผ่านมา +3

    Kaattu thee🔥🔥🔥🥰

  • @alfredjohnson8085
    @alfredjohnson8085 25 วันที่ผ่านมา

    ❤❤❤❤

  • @Truth_teller_indian
    @Truth_teller_indian 25 วันที่ผ่านมา +4

    കിടിലൻ പടം 🔥

  • @najeebshihabudeen1317
    @najeebshihabudeen1317 24 วันที่ผ่านมา

    Great

  • @aj22222
    @aj22222 25 วันที่ผ่านมา +1

    Anna ningalum mammokkayum❤❤❤

  • @saneeshbasheer1803
    @saneeshbasheer1803 25 วันที่ผ่านมา +2

    🔥👍🏻🥰❤️

  • @nisardas9
    @nisardas9 25 วันที่ผ่านมา +2

    പൊളിച്ചു

  • @naseemelettil
    @naseemelettil 25 วันที่ผ่านมา +3

    സൗദിയിൽ നിന്ന് കണ്ടു ഹെവി 🔥

  • @rixvolgo7026
    @rixvolgo7026 25 วันที่ผ่านมา +3

    തൊപ്പിൽജോപ്പൻ 2🔥🔥🔥

  • @planb8136
    @planb8136 25 วันที่ผ่านมา +1

    Mamooka🔥🔥

  • @crismathew
    @crismathew 25 วันที่ผ่านมา +3

    Mass ka baap❤

  • @nikhiler7471
    @nikhiler7471 25 วันที่ผ่านมา +3

    അണ്ണാ പടം ചുമ്മാ തീ 🔥🔥🔥

  • @agilashokan918
    @agilashokan918 25 วันที่ผ่านมา

  • @Vivek1236krish
    @Vivek1236krish 25 วันที่ผ่านมา +1

    🔥🔥🔥 scene Movie 🔥🔥🔥

  • @babumohammed2060
    @babumohammed2060 21 วันที่ผ่านมา

    TOP ACTION FAMILY ENTERTAINMENT MOVIE TURBO 2024SUPER ✌️ MAMMOOKA ❤✌️👌👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯

  • @safeeqsafi799
    @safeeqsafi799 25 วันที่ผ่านมา +2

    അപ്പോ പടം ചുമ്മാ🔥🔥🔥

  • @user-ov7iw4wn9o
    @user-ov7iw4wn9o 25 วันที่ผ่านมา +6

    സത്യം പറയാലോ ബ്രോ പടം ഇപ്പൊ കണ്ടു കഴിഞ്ഞു വന്നിട്ടുള്ളൂ പടം കൊള്ളൂല്ല 😢💯..

    • @bharath4620
      @bharath4620 24 วันที่ผ่านมา +3

      Mixed reviews anu. Kurach perke work aayitulu

  • @VikramadityanKing
    @VikramadityanKing 25 วันที่ผ่านมา +3

    എത്ര കിട്ടി...??

  • @Clipartsbro
    @Clipartsbro 24 วันที่ผ่านมา +2

    Aswanth kok from Naptol✅

  • @rahult9008
    @rahult9008 25 วันที่ผ่านมา +1

    🤔🤔🤔

  • @sijukumar7979
    @sijukumar7979 24 วันที่ผ่านมา

    A good entertainer. Mammootty 👍👍👍👍

  • @LuckyBoy-gp3js
    @LuckyBoy-gp3js 25 วันที่ผ่านมา +2

    TURBO JOSE RATING 9/10👍💥🔥മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤Turbo Jose Mass Heavy Blockbuster Superhit❤🔥Best Megastar Megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤
    Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥

  • @joshymathew6021
    @joshymathew6021 25 วันที่ผ่านมา

    ❤❤❤❤🔥🔥🔥🔥

  • @planb8136
    @planb8136 25 วันที่ผ่านมา +1

    Ikka🔥

  • @sindhuk4163
    @sindhuk4163 25 วันที่ผ่านมา

    Mamookk ❤️❤️❤️❤️❤️❤️❤️

  • @sankarcg6305
    @sankarcg6305 25 วันที่ผ่านมา +1

    Super action movie

  • @rehananish1744
    @rehananish1744 24 วันที่ผ่านมา

    0:10 marobhoomiyile ആനയിലെ biju menon 😂👍

  • @muhamedsuhaib5924
    @muhamedsuhaib5924 25 วันที่ผ่านมา

    Blockbuster movie ❤❤❤

  • @user-om7hr2nl7s
    @user-om7hr2nl7s 25 วันที่ผ่านมา

    Mammooty means history.

  • @ranjithkannan5017
    @ranjithkannan5017 25 วันที่ผ่านมา +8

    അണ്ണന്റെ കാറിന്റെ പിറകിൽ അരിവാൾ ചുറ്റിക

    • @adarshekm
      @adarshekm 25 วันที่ผ่านมา +4

      പറി വാൾ 🤣🤣

    • @Shaji-nx9dv
      @Shaji-nx9dv 25 วันที่ผ่านมา +1

      കാറിന്റെ പുറകിൽ അല്ല കാറിന്റെ പുറകില്ലേ മതിലിൽ ആണ് സഖാവെ ❤️❤️

    • @pridex8438
      @pridex8438 25 วันที่ผ่านมา

      Mass aakiyatha

    • @user-pc5ke6dm2r
      @user-pc5ke6dm2r 25 วันที่ผ่านมา

      Podai ath mathilil ann

    • @achuthharisankar
      @achuthharisankar 24 วันที่ผ่านมา

      ​@@Shaji-nx9dv Flex Board ഇലാണ് പറിവാൾ

  • @ajaypnair9124
    @ajaypnair9124 25 วันที่ผ่านมา +15

    ബ്രോ താങ്കൾ മൂവി റിവ്യൂ ചെയ്യാതെ ഇരുന്നാൽ കുറെ കൂടി സബ്സ്ക്രൈബേർസ് നെ കിട്ടും .എന്റെ അഭിപ്രായം മാത്രം കാരണം താങ്കൾക്കു റിവ്യൂ പറയാൻ അറിയില്ല 🙏

    • @manikandank8987
      @manikandank8987 25 วันที่ผ่านมา +1

      😂😂😂😂 rodhanam

    • @ajaypnair9124
      @ajaypnair9124 25 วันที่ผ่านมา

      Ee padamennalla bro arude padamayalum ithu thanne avastha😅

    • @tomyybing
      @tomyybing 25 วันที่ผ่านมา

      ​@@ajaypnair9124bro padam enganund?

    • @Hydra-zl3xu
      @Hydra-zl3xu 25 วันที่ผ่านมา +2

      Ni subscribe ചെയ്യില്ല എന്ന് പറഞ്ഞാല് മനസ്സിലാവും
      ആരും സബ്സ്ക്രൈബ് ചെയ്യില്ല എന്നൊക്കെ ഏത് പട്ട ചാരായം അടിച്ചിട്ട പറയുന്ന?
      😂😂
      വിരോധം ആണോ?

    • @ajaypnair9124
      @ajaypnair9124 24 วันที่ผ่านมา

      No macha

  • @DifferentTake-mi4bv
    @DifferentTake-mi4bv 25 วันที่ผ่านมา

    ടർബോ സൂപ്പർ 👍👍❤️❤️❤️

  • @dentechie
    @dentechie 24 วันที่ผ่านมา

    Soooperrr

  • @RenjithRenjith.s-lt8iz
    @RenjithRenjith.s-lt8iz 25 วันที่ผ่านมา

    Ikkkkkkkaa❤

  • @shajahanpv3180
    @shajahanpv3180 25 วันที่ผ่านมา +1

    കിടിലൻ കിടിലൻ കിടിലൻ പടം

  • @arunjoseph7354
    @arunjoseph7354 25 วันที่ผ่านมา

    Waiting for kokkachi review 🔥

  • @afsalrahman1991
    @afsalrahman1991 25 วันที่ผ่านมา +5

    🔥🔥🔥🔥🔥 anna polichu, romancham ikkane pole ikka mathram

  • @JomalSonny023
    @JomalSonny023 25 วันที่ผ่านมา +7

    Padam 🔥🔥🔥🔥 .. Raj b Shetty 🔥🔥🔥villan….

  • @jinsujohn-jf9tw
    @jinsujohn-jf9tw 24 วันที่ผ่านมา

    🔥🔥Mass 🔥🔥Mammookka ❤

  • @safrullahchakkingal819
    @safrullahchakkingal819 25 วันที่ผ่านมา

    Mammookka.supr

  • @evaneditz9365
    @evaneditz9365 25 วันที่ผ่านมา +1

    Vaisak cinematic universe 😂

  • @itz_me_aju007
    @itz_me_aju007 22 วันที่ผ่านมา

    Powli film

  • @nishad2819
    @nishad2819 23 วันที่ผ่านมา

    Kidu movie 👍

  • @rbnby
    @rbnby 25 วันที่ผ่านมา +9

    Reload media full negative iyal full positive. Ithil etha vishwasikkuka😂

    • @abdulnafih9165
      @abdulnafih9165 25 วันที่ผ่านมา +9

      Ath noookitt karyamilla. Shazzam annan minnal murali negative adichu nna varisu postivum.... Avaravarude taste aaann...... ✨

    • @harikarishnan1430
      @harikarishnan1430 25 วันที่ผ่านมา

      Unni volgs too because avarge

    • @skid-dh3rg
      @skid-dh3rg 25 วันที่ผ่านมา +2

      പടം കണ്ട ആളെന്ന നിലയിൽ പറയുവാ... ഇതാണ് കറക്റ്റ് റിവ്യൂ....1st half oru നോർമൽ സാധനം, കാര്യം എവിടെയോ കിടക്കുന്ന നായകനും വില്ലനും meet ചെയ്യണമല്ലോ ഏതേലും ഒരു point ൽ വെച്ചിട്ട്, അപ്പൊ അതിന്റെ ഒരു build up ആണ് 1st half, തരക്കേടില്ലാതെ പോയെന്നെ ഒള്ളു....
      പക്ഷെ 2nd half set ആയിട്ടുണ്ട്.... ✌✌
      Overall തീയേറ്റർ എക്സ്പീരിയൻസ് ചെയ്ത് ഒരു മാസ്സ് പടം കാണണം എങ്കിൽ ടിക്കറ്റ് എടുക്കാം ✌

    • @kalippan.
      @kalippan. 24 วันที่ผ่านมา

      kok negative ആണ് കൊടുത്തേ

    • @lijojoseph9328
      @lijojoseph9328 24 วันที่ผ่านมา +1

      Nalla film aanu….aarum story noki pokenda…. Bgm, Mamooty screen presence, fight super aanu……… Nalla sound system ulla theatre il pokanam….. The last 40min of this movie will give you a real goosebumps

  • @ttthomas1905
    @ttthomas1905 25 วันที่ผ่านมา

    😢😢

  • @hafisfarhanvlog2440
    @hafisfarhanvlog2440 24 วันที่ผ่านมา

    Super movie

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 25 วันที่ผ่านมา

    ഗുഡ്

  • @majeedcp8513
    @majeedcp8513 21 วันที่ผ่านมา

    Nice review bro

  • @pbshine3152
    @pbshine3152 24 วันที่ผ่านมา +2

    PR work ano..???? Very average movie in every sense

  • @NisarKp-ou4qi
    @NisarKp-ou4qi 24 วันที่ผ่านมา

    മമ്മൂക്ക💪❤️

  • @Mohammedmohd0077
    @Mohammedmohd0077 25 วันที่ผ่านมา

    Ikkka 🔥🔥🔥🔥

  • @mtfsopnam6807
    @mtfsopnam6807 24 วันที่ผ่านมา

    💯🔥🔥🔥🔥🔥🔥🔥✌️✌️✌️✌️♥️♥️♥️💋

  • @HalaMadrid0071
    @HalaMadrid0071 25 วันที่ผ่านมา

    കിടിലൻ മൂവി 👌👌

  • @robinjoseph4445
    @robinjoseph4445 25 วันที่ผ่านมา +7

    പടം പൊട്ടി ഇത് പത്ത് പൈസക്ക് ഇല്ല , ആവറേജ് കഥ , മറ്റൊരു തോപ്പിൽ ജോപ്പൻ

    • @donsunnyzacharias8251
      @donsunnyzacharias8251 25 วันที่ผ่านมา +2

      നല്ല വിഷമം ഉണ്ടല്ലേ

    • @robinjoseph4445
      @robinjoseph4445 25 วันที่ผ่านมา +3

      @@donsunnyzacharias8251 എന്നാൽ നീ പൈസ് കൊടുത്ത് പടം കാണണം അതാണ് നിനക്ക് ഉള്ള ശിക്ഷ 😆

    • @Hydra-zl3xu
      @Hydra-zl3xu 25 วันที่ผ่านมา

      കൂതി കുത്തി ചൂര മാന്തി😂​@@robinjoseph4445

  • @amazeflips5652
    @amazeflips5652 25 วันที่ผ่านมา

    Tamil dialohue aanu koodathal subtitles illa

  • @rahulambadi4699
    @rahulambadi4699 25 วันที่ผ่านมา

    ആന്റണി....ഇങ് വാ 😂😂😂😂

  • @ananthup.s959
    @ananthup.s959 24 วันที่ผ่านมา +4

    ചുരുക്കി പറഞ്ഞാൽ തെലുങ്ക് ബാലണ്ണ ലെവൽ 😇 തോപ്പിൽ ജോപ്പൻ 2🤣

  • @rahulrajan8002
    @rahulrajan8002 24 วันที่ผ่านมา

    Padam kandu kollam mass padam 🔥🔥

  • @joso839.
    @joso839. 25 วันที่ผ่านมา

    poli padam

  • @ebenzern6808
    @ebenzern6808 24 วันที่ผ่านมา

    Ningade review kandu poyi... Padam poliyaaanu

  • @muhamedsuhaib5924
    @muhamedsuhaib5924 25 วันที่ผ่านมา

    300cr loading ❤❤❤

  • @noufalvk7966
    @noufalvk7966 25 วันที่ผ่านมา +3

    മിക്സഡ് റിവ്യൂസ് ആണ് മൊത്തം

  • @bluewhale1499
    @bluewhale1499 25 วันที่ผ่านมา +1

    മലയാളം ഇൻഡസ്ടറി 🔥

  • @adarshekm
    @adarshekm 25 วันที่ผ่านมา +6

    അണ്ണനും പൈസ കിട്ടി തുടങ്ങി 🤣🤣

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 25 วันที่ผ่านมา +2

    ആ കണ്ണട മാറ്റീട്ടു പറ അണ്ണാ

  • @shajips2228
    @shajips2228 25 วันที่ผ่านมา +12

    തള്ളിക്കോ തള്ളിക്കോ തള്ളി മറിച്ചോ

  • @arpuztube5059
    @arpuztube5059 25 วันที่ผ่านมา

    ഒരു ballaya chiranjeevi type പടം 😂

  • @midhunjayan1993
    @midhunjayan1993 23 วันที่ผ่านมา

    കാലാവസ്ഥയെ തോൽപിച്ചു അടുത്ത മോളിവുഡ് 100 കോടി പടം

  • @binucbenny5395
    @binucbenny5395 24 วันที่ผ่านมา +1

    പടം പോരാ ബ്രോ. ഒരു ക്ലീഷേ പടം. ഇന്നലെ രാവിലെ കണ്ടത്. ഒരുപാട് പ്രതീക്ഷിച്ചാണ് പോയത്

  • @iouhhu67
    @iouhhu67 23 วันที่ผ่านมา

    അണ്ണാ നിങ്ങൾ കാണുന്നതും ബാക്കി ഉള്ളൊരു കാണുന്നതും വേറെ വേറെ സിനിമയാണോ 🤔🤔... അതോ കേസ് വേണ്ടന്ന് കരുതിയിട്ടാണോ