വർഷങ്ങൾക്ക് ശേഷം ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ|Varsshangalkk Sesham Review Troll|Thiruvanthoran

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024

ความคิดเห็น • 1K

  • @thiruvanthoran
    @thiruvanthoran  15 วันที่ผ่านมา +110

    ഈ ചാനലിൽ ആദ്യമായി വരുന്നവരുടെ ശ്രദ്ധക്ക്. ഈ വിഡിയോയിൽ കാണുന്ന തലകളിൽ ഒരു തല എന്റേതാണ്. . ഈ വിഡിയോയിൽ ഉള്ള ബ്ലുസട്ടയ് മാരൻ ഒഴികയുള്ളവരുടെ അറിവോടെയാണ് ഈ വീഡിയോ ഇവിടെ ഉള്ളത്. അതുകൊണ്ട് റിവ്യൂവേഴ്‌സ് എല്ലാം പൈസ വാങ്ങിച്ചിട്ടാണെന്നും biased ആണെന്നും പറഞ്ഞോണ്ട് ആരും വരണ്ട ഒരു ട്രോൾ സെൻസിൽ കണ്ടാൽ മതി. സിനിമ എന്തുകൊണ്ട് തീയേറ്ററിൽ ഇത്രയും പേർക്ക് വർക്ക് ആയി സൂപ്പർ ഹിറ്റ്‌ ആയി എന്നതിന്റെ ഉത്തരം വീഡിയോയോടെ അവസാനഭാഗങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ആ പരിപ്പ് അങ്ങ് കയ്യിൽ വച്ചേരെ

    • @sherisherin8898
      @sherisherin8898 14 วันที่ผ่านมา +12

      അത് ശരി ഇപ്പോള്‍ kutakkar നിന്റെ വീഡിയോ കണ്ട് comment ഇട്ട് like ചെയ്ത ജനങ്ങള്‍, ഏതു പരിപ്പ് കയ്യില്‍ വയ്ക്കേണ്ട കാര്യമാണ് താങ്കള്‍ പറഞ്ഞത്.

    • @rijinkrishna8149
      @rijinkrishna8149 8 วันที่ผ่านมา +1

      സ്വന്തം subscribes നോട് ഇങ്ങനെ തന്നെ പറയണം അവർ ഉള്ളതുകൊണ്ടാണ് നിങ്ങളുടെ ചാനലും ഉള്ളത്

    • @thiruvanthoran
      @thiruvanthoran  8 วันที่ผ่านมา

      @@rijinkrishna8149 sabscribers നോട്‌ അല്ല. അവർക്ക് പറയാതെ അറിയാം

    • @violetgirl478
      @violetgirl478 7 วันที่ผ่านมา +1

      😢ningale onnum viswasikaruth manasilayi

    • @radhikadevi40
      @radhikadevi40 วันที่ผ่านมา

      Yes

  • @binshavlog
    @binshavlog 15 วันที่ผ่านมา +1487

    വിനീത് ചെയ്ത ഏറ്റവും കൂറ പടം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ

    • @padar9444
      @padar9444 15 วันที่ผ่านมา +11

      Yes

    • @shajikattanath1507
      @shajikattanath1507 15 วันที่ผ่านมา +10

      യെസ് 👍🏻

    • @VINSPPKL
      @VINSPPKL 15 วันที่ผ่านมา +43

      ഉണ്ട്.. അയാൾ ഒരു സംഭവം എന്ന് ആൾക്കാർക്ക് ഒരു പൊതുബോധം forcefully വരുത്തി വച്ചിരിക്കുവാണ്.. മലർവാടി എന്ന ,അങ്കണവാടി നിലവാരം ഉള്ള പടം പോലും എടുത്തു hit ആക്കിയവരാണ് nammal മലയാളികൾ.. cringe/cliche/melodrama ഉണ്ടങ്കിൽ മലയാളി അവിടെ കമഴ്ന്നു വീഴും.. പണ്ടേ തന്നെ നോക്കിയാൽ ഒത്തിരി examples കാണും.. വകയ്ക്ക് കൊള്ളാത്ത എത്രയോ ചവറുകൾ ഈ elements ഉണ്ടെന്നുള്ള പേരിൽ ഭയങ്കരം ക്ലാസിക് ആക്കി വച്ചിട്ടുണ്ട് നമ്മൾ

    • @angamalydiary5058
      @angamalydiary5058 15 วันที่ผ่านมา +11

      150 % ശരി വെക്കുന്നു...

    • @TheSanalrajan
      @TheSanalrajan 15 วันที่ผ่านมา +6

      Yess

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 15 วันที่ผ่านมา +791

    റിവ്യൂ ചെയ്തവരൊക്കെ പൈസ വാങ്ങിയീട്ടാണ് 100% ആവറേജായിരുന്നു പടം അതിനും താഴേ😊😊😊

    • @Abhijithpchandran
      @Abhijithpchandran 15 วันที่ผ่านมา +7

      Sathyam

    • @pnvn335
      @pnvn335 15 วันที่ผ่านมา +6

      ഓർമിപ്പിക്കല്ലേ പൊന്നേ 🤮🤮🥴🥴🥴

    • @joshybenadict6961
      @joshybenadict6961 15 วันที่ผ่านมา +7

      ഇത് പോലെ റിവ്യൂ കണ്ടിട്ട് കയറിയ സിനിമയാണ് ലിറ്റിൽ ഹാർട്ട്സ് അയ്യോ ദുരന്തം ലാഗ് അടിച്ച് ഉറങ്ങി

    • @godsonthankachan8455
      @godsonthankachan8455 15 วันที่ผ่านมา +4

      Edo athu theatre padam aanu OTT kananda movie alla comparely eniku avesham aanu ishtapettathu but varshangalku sesham nalla movie aani❤ theatre le aa feel kittellu bro

    • @basilsaju_94
      @basilsaju_94 15 วันที่ผ่านมา +11

      ​@@Nomansland009 turbo entertainment ennna nilayil isthayi. pinne varshanghalkke shesham njan ith vare kandilla.

  • @ThusharaGineesh
    @ThusharaGineesh 15 วันที่ผ่านมา +126

    തള്ളലുകൾ കണ്ട് കണ്ട് ആ സിനിമ കാണേണ്ട എന്ന് തീരുമാനിച്ച് ആവേശം കാണാൻ പോയ എന്നോട് എനിക്ക് ബഹുമാനം തോന്നുന്നു

  • @Pauls-nw4tc
    @Pauls-nw4tc 15 วันที่ผ่านมา +1028

    ഇനി ഒരു റിവ്യൂ പോലും നമ്പി സിനിമ കാണാൻ പോകില്ല എന്നുള്ളവർ ലൈക്‌ അടി

    • @sai799oo
      @sai799oo 15 วันที่ผ่านมา +4

      Review kaanathe erunnLle evamar nannvu

    • @vipulragnor8095
      @vipulragnor8095 15 วันที่ผ่านมา +3

      Angane engil cenima theater poyii kanaanee padilla😂😂

    • @dipinkumarv6269
      @dipinkumarv6269 15 วันที่ผ่านมา

      Ott kaanilla 😂

    • @iouhhu67
      @iouhhu67 15 วันที่ผ่านมา +4

      Puals:അത് ഞാൻ അഞ്ചകള്ള കോക്കാൻ, ഗരുഡൻ (മലയാളം )ഇതൊക്കെ കണ്ടപ്പോഴേ തീരുമാനിച്ചതാ... 😭

    • @ashifck1539
      @ashifck1539 15 วันที่ผ่านมา

      💯😂🥶

  • @vishnuj2920
    @vishnuj2920 15 วันที่ผ่านมา +405

    കോക്കിന്‌ ഈ പണി അറിയില്ല എന്ന് പലതവണ തെളിച്ചിട്ടുണ്ട്,

    • @Theh0pe
      @Theh0pe 15 วันที่ผ่านมา +25

      Ippo paid review anu

    • @AmalViswanatan
      @AmalViswanatan 15 วันที่ผ่านมา

      കൊക്കിന് പണി അറിയാത്ത ഒന്നുമല്ല അഭിനയത്തിന്റെ എബിസിഡി അറിയാത്ത മക്കളെ സിനിമയിൽ കൊണ്ടുവന്നതിന് നിങ്ങൾ അടക്കമുള്ള അവരുടെ അച്ഛന്മാരുടെ ഫാൻസും സിനിമ എന്താണെന്ന് ബോധമില്ലാത്ത കുറെ മക്കളുടെ ഫാൻസും കൂടി ഇത് ഡിഗ്രേഡ് ചെയ്യാൻ നോക്കുകയാണ് റിവ്യൂസിൽ ഏറ്റവും നന്നായി റിവ്യൂ പറയുന്ന ഏക ആൾ അശ്വന്ത് കൊക്ക് തന്നെയാണ് 😂😂

    • @vipinrajan7821
      @vipinrajan7821 14 วันที่ผ่านมา +8

      Turbo കണ്ടോ ബ്രോ 100cr എന്ന് തളി ഇറക്കിയ മലയാളത്തിലെ ഏറ്റവും മോശം movie 😂😂😂😂

    • @ShihabEntertainment
      @ShihabEntertainment 13 วันที่ผ่านมา

      ​@@vipinrajan7821ആർക്ക് നിനക്കാവും
      മലയാളിക്ക് പടം സൂപ്പർ ആണു
      പടം ബ്ളോക്ക് ബസ്റ്റർ ആയി നീ കരഞ്ഞ് തൂ കൊതം പൊളിച്ചു നടക്കുന്നു അത്ര തന്നേ പാവം വിഷമം കാണും സ്വാഭാവികം 😆

    • @RamAliChristo
      @RamAliChristo 12 วันที่ผ่านมา

      ​@@vipinrajan7821വിഷമിക്കണ്ട.

  • @crazzyfrog5770
    @crazzyfrog5770 15 วันที่ผ่านมา +355

    തേമ്പിയ പടം എടുത്തു വെച്ചിട്ട്....ഇന്റർവ്യൂ ൽ വന്നിരുന്നു "അപ്പു....നമ്മളെ ആരെ പോലെ അല്ല അവന് ഒരു സംഭവം ആണെന്നൊക്കെ" പറഞ്ഞു കുറെ ക്ലിക്ക് ബൈറ്റ് ഉണ്ടാക്കി പടം കുറെ ജിമ്മിക്‌സ് കാണിച്ചു, ആൾക്കാരെ manipulate ചെയ്തു മാർക്കറ്റ് ചെയ്യും.ഇതാണ് ഇവന്റെ സ്ഥിരം പരിപാടി. ശെരിക്കും ഇവന്റെ കയ്യിലുള്ള മരുന്ന് തീർന്നു.😅

    • @anishmg1915
      @anishmg1915 14 วันที่ผ่านมา +12

      അവന്റെ കയ്യിൽ ഒരു മരുന്നും ഇല്ല.. അത്യാവശ്യം പാടും.., നെപ്പോ ആയതുകൊണ്ട് ഫീൽഡിൽ എത്തി.. നാട്ടുകാരെ (വിവരമുള്ളവരെ ) വെറുപ്പിക്കുന്നു!

    • @harrynorbert2005
      @harrynorbert2005 13 วันที่ผ่านมา +1

      ​@@anishmg1915 ivante aniyan vaanam aanu ivanekkaalum koora😂😂😂

    • @funwithcomputer5279
      @funwithcomputer5279 11 วันที่ผ่านมา +2

      Anubhavikkum kashu poi😢

  • @user-np9fs9hr1w
    @user-np9fs9hr1w 15 วันที่ผ่านมา +87

    വിനീതിന്റെ മാജിക്‌ 🤣 ഇനി ഇത് പോലെയുള്ള മാജിക്‌ കാണിക്കല്ലേ 😂😂😂😂

    • @Just2minsoflife
      @Just2minsoflife 15 วันที่ผ่านมา

      True😅😅. Sahikkaan melathondaa

  • @jabbarcmdjabbarcmd8989
    @jabbarcmdjabbarcmd8989 15 วันที่ผ่านมา +491

    below ആവറേജ് പടം എടുത്ത് വെച്ച് റിവ്യൂവേഴ്സിനെ കൺഫ്യൂഷൻ ആക്കാൻ കഴിയുന്ന വിനീത് ശ്രീനിവസൻ മാജിക്ക് ഹൃദയവും ഇത് പോലെ തന്നെയായിരുന്നു

    • @remyacremanan
      @remyacremanan 15 วันที่ผ่านมา +17

      Alla hridayam nannayirunnu relate aavan pattunna story

    • @Arun_Youtube
      @Arun_Youtube 15 วันที่ผ่านมา +41

      Agreed 100℅
      I too didn't liked Hridhayam
      Just avg movie
      Engine athokke success ayathu ??

    • @OfficialCountDracula
      @OfficialCountDracula 15 วันที่ผ่านมา +2

      Theatre'um movie'sntem okke story parayunna film alle. Kandappo theatre experience good aayi enikku thonni. I enjoyed it.

    • @aswanth7627
      @aswanth7627 15 วันที่ผ่านมา +6

      Hridayam ithinekkal better aan

    • @ranjithavineeth2793
      @ranjithavineeth2793 15 วันที่ผ่านมา +7

      I too don't like hridayam.. oru fake Aya kamukane orth nashtapranayam feel engane undavuo avo..!! Pine adile hero ku arodum commitments ila..even parents verum outsiders.. but varshangalk sesham pole verupichila..

  • @theboywith_fz
    @theboywith_fz 15 วันที่ผ่านมา +119

    പടം തിയറ്ററിൽ കണ്ടപ്പോ... ഇനി നമ്മക്ക് വേറെ പടം വല്ലോം ആണോ ഇട്ട് കാണിച്ചത് എന്ന് തോന്നിപ്പോയി സത്യം ആയിട്ടും...
    ഈ റിവ്യൂ ഒക്കെ ഏത് യൂണിവേഴ്‌സിൽ നടക്കുന്നത് ആണോ എന്തോ 😤

    • @daggerfern
      @daggerfern 15 วันที่ผ่านมา

      Exactly

  • @greekgod1126
    @greekgod1126 15 วันที่ผ่านมา +355

    തൊലിഞ്ഞ പടം 👎 കോക്കിന് ശരിക്കും തലക്ക് ഓളമാണ്

    • @karthikt776
      @karthikt776 15 วันที่ผ่านมา +10

      Yaaa💯

    • @cineenthusiast1234
      @cineenthusiast1234 15 วันที่ผ่านมา +22

      Avan angane anu bheeshma parvam below average, tholinja story ulla jailer masterpiece

    • @sameershameer984
      @sameershameer984 15 วันที่ผ่านมา +1

      😂😂😂😂

    • @joshybenadict6961
      @joshybenadict6961 15 วันที่ผ่านมา +2

      ഈ സിനിമ 90 കോടി കളക്ഷൻ❤

    • @theboywith_fz
      @theboywith_fz 15 วันที่ผ่านมา +6

      കോക്ക് ഇനി സർക്കാസം അടിച്ചത് ആണോ എന്തോ... 🤣🤣🤣

  • @sharannyaksharannyak7981
    @sharannyaksharannyak7981 15 วันที่ผ่านมา +115

    ഒരു ക്വാളിറ്റി ഇല്ലാത്ത റിവ്യൂ വേർസ് ആണ് അല്ലോ....ബോധം കേട്ടവർ കഷ്ടം😅😅😅😅

  • @mahikiran6236
    @mahikiran6236 15 วันที่ผ่านมา +352

    ഇത്രയും വൃത്തി കെട്ട M00vie കണ്ടിട്ടേയില്ല..

    • @adithyank2274
      @adithyank2274 15 วันที่ผ่านมา +5

      Better than kotha 😂😂

    • @adithyank2274
      @adithyank2274 15 วันที่ผ่านมา +9

      ഞാൻ ജീവിതത്തിൽ കണ്ടതിൽ വെച്ച ഏറ്റവും വലിയ കൂറ പടം കൊതയാണ്

    • @ajayvas112
      @ajayvas112 15 วันที่ผ่านมา

      Endh verupikal move
      Rivew maare ketit movik pokaruth

    • @timetravel099
      @timetravel099 8 วันที่ผ่านมา

      Yes

  • @bijuoman9098
    @bijuoman9098 15 วันที่ผ่านมา +268

    റിവ്യൂേഴ്‌സിനെ മൊത്തം വിനീത് തേമ്പി വിട്ട്😂

    • @saltmangotree-6295
      @saltmangotree-6295 15 วันที่ผ่านมา +7

      പൈസ കൊടുക്കണം, അപ്പൊ നല്ല റിവ്യൂ വരും

    • @shameershami1910
      @shameershami1910 14 วันที่ผ่านมา +2

      വിനീദ് ഇപ്പൊ ചിരിച്ച് വയറുവേദന വന്നു ഹോസ്പിറ്റലിൽ ആയിട്ടുണ്ടാവും..😅

    • @augustinerojan1940
      @augustinerojan1940 13 วันที่ผ่านมา +1

      Avere ollatha paranje

  • @iouhhu67
    @iouhhu67 15 วันที่ผ่านมา +335

    നിവിൻ പോളി കൂടെ ഇല്ലാരുന്നേൽ ഈ പടത്തിന്റെ അവസ്ഥ ഹോ

    • @whitemediawedding1046
      @whitemediawedding1046 15 วันที่ผ่านมา +9

      സത്യം

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq 15 วันที่ผ่านมา +17

      Avananu ettavum verupporu

    • @valsageorge5949
      @valsageorge5949 15 วันที่ผ่านมา

      ഉണ്ടായിട് ഇപ്പൊ വല്യ കേമമായി പോലും 🙁
      പറ്റിപ്പു കൂട്ടം 😡

    • @maheenmaheen1176
      @maheenmaheen1176 15 วันที่ผ่านมา +3

      👌🏻👍🏻

    • @ArunlalSadanandan
      @ArunlalSadanandan 15 วันที่ผ่านมา +8

      Naveen pauly koothara aakiyitundu

  • @JtubeOne
    @JtubeOne 15 วันที่ผ่านมา +203

    തീയേറ്ററിലിരുന്നപ്പോൾ എന്തൊരു മറ്റേടത്തെ പടം എന്ന് വിജാരിച്ചിരുന്നു!

  • @sulajashaji2013
    @sulajashaji2013 14 วันที่ผ่านมา +27

    ഇപ്പോൾ മനസ്സിലായില്ലേ ഇവന്മാർ cash വാങ്ങിയിട്ടാണ് review ചെയ്യുന്നത് എന്ന്... Ee ഫിലിം ഒറ്റ മനുഷ്യർക്ക് ഇഷ്ടപ്പെട്ടിട്ടില്ല

  • @kiran..pillai
    @kiran..pillai 15 วันที่ผ่านมา +53

    ഒരു സിനിമ കാണുന്നതിനു മുമ്പ് നിങ്ങളുടെ ഫ്രണ്ട്സ് റിലേറ്റീവ്സ് അവരോട് റിവ്യൂ ചോദിക്കുക. അല്ലാണ്ട് കാശും വാങ്ങിച്ച് കൊണക്കുന്നവരുടെ റിവ്യൂ കാണണ്ട ആവശ്യമില്ല നമുക്ക് നമ്മുടേതായ ഇഷ്ടങ്ങളില്ലേ

    • @Ifclause11
      @Ifclause11 12 วันที่ผ่านมา

      💯

  • @user-su4vi
    @user-su4vi 15 วันที่ผ่านมา +278

    ഇതിലും ബേധം എന്തായാലും മലയ്‌ക്കോട്ടെ വലിബൻ ആരുന്നു.

    • @ci6709
      @ci6709 15 วันที่ผ่านมา +7

      Satyam

    • @shadowhub8046
      @shadowhub8046 15 วันที่ผ่านมา +4

      Crt

    • @kalippan.
      @kalippan. 15 วันที่ผ่านมา +11

      😂 അത് വേറൊരു ദുരന്തം

    • @adarshms6703
      @adarshms6703 15 วันที่ผ่านมา +3

      Oh very myrr... 🤣🤣

    • @Superman-iy1ow
      @Superman-iy1ow 15 วันที่ผ่านมา +2

      👍😁😂

  • @rakhilkrish
    @rakhilkrish 15 วันที่ผ่านมา +116

    ഹൃദയം തന്നെ സഹിച്ചിട്ടില്ല..

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 15 วันที่ผ่านมา +64

    Ethupole ulla kootukaran undel kshathruvinte aavashyam illa 😂 thenks SHIBUDHINAM

    • @thiruvanthoran
      @thiruvanthoran  15 วันที่ผ่านมา +23

      നിങ്ങളുടെ പുറകെ നടക്കാനല്ല നിങ്ങളുടെ ഒപ്പം നടക്കാനാണ് എനിക്കിഷ്ടം 😂

  • @Yahiyavibes
    @Yahiyavibes 15 วันที่ผ่านมา +24

    വർഷങ്ങൾക്ക് ശേഷം വലിയ സംഭവമല്ല റിവ്യൂ കണ്ടപ്പോൾ വലിയ എന്തോ എന്ന് വിചാരിച്ചു ഇപ്പൊ ശരിക്കും മനസ്സിലായത് റിവ്യൂ കണ്ടിട്ട് പടം കാണരുത് ഇവരൊക്കെ നല്ലത് പറഞ്ഞത് നമുക്ക് നല്ലതായി തോന്നില്ല നെഗറ്റീവ് പറഞ്ഞത് ഒക്കെ അടിപൊളി നിങ്ങൾ യോജിക്കുന്നുണ്ടോ

  • @Sreekumarmr
    @Sreekumarmr 15 วันที่ผ่านมา +141

    രണ്ടാമതൊന്നും അല്ല അണ്ണാ ആദ്യം കണ്ടപ്പോൾ തന്നെ മതിയായി

  • @ThinkGood169
    @ThinkGood169 14 วันที่ผ่านมา +18

    ശരിക്കും ഈ സിനിമ ഇന്റർവെല്ലിന് ശേഷം നമ്മെ പിടിച്ചിരുത്തും.🫣
    ടിക്കറ്റ്എടുത്തില്ലേ, മുഴുവൻ കണ്ടില്ലേ നഷ്ടം നമുക്ക് തന്നെയാ😢

  • @fantasylandramper4800
    @fantasylandramper4800 15 วันที่ผ่านมา +62

    എന്തായാലും വിജയി പ്പിച്ചു ..... ധ്യാൻ - വിനീത് എല്ലാവരുടെയും കണ്ണുകൾ മൂടി കെട്ടി നിവിനെ കൊണ്ട്.....

  • @NSK1127
    @NSK1127 15 วันที่ผ่านมา +127

    ഗുരുവായൂർ അമ്പലനടയിൽ അടുത്ത air ൽ കയറുന്ന പടം😂😂

    • @krishnamanoj9585
      @krishnamanoj9585 15 วันที่ผ่านมา +7

      Movie വെറും below average aanu njan kandatha valiya casting ennal avarkku valuthayittu onnum cheyanilla..

    • @user-xq2do6xw1q
      @user-xq2do6xw1q 15 วันที่ผ่านมา +3

      💯

    • @ansariyusuf2718
      @ansariyusuf2718 14 วันที่ผ่านมา +3

      Sathyam ott varumpol eatAvum moshamavan pokunnathu aa movie aanu oru paruthi vare sinimaye thangiyath besilanu

    • @harrynorbert2005
      @harrynorbert2005 13 วันที่ผ่านมา +4

      Enikku okke aayittaanu thonniyath nalloru kochu padam...climax maathram pora

    • @123gshsjd
      @123gshsjd 12 วันที่ผ่านมา

      True. Athumm moonjiya comedy

  • @muzavlogs
    @muzavlogs 15 วันที่ผ่านมา +13

    ഞാൻ കണ്ട വർഷങ്ങൾക്ക് ശേഷം movie മാറി പോയതാണോ എന്നൊരു സംശയം ..... എന്തൊരു കുറ പടമാണ്😂😂

  • @rasheedrifak5896
    @rasheedrifak5896 15 วันที่ผ่านมา +20

    ടർബോ മോശം എന്ന് പറഞ്ഞ പ്രമുഖ റിവ്യൂ പറയുന്നവർ വർഷങ്ങൾക്ക്‌ ശേഷം , ഗുരുവായൂർ ഓക്കേ നല്ല അഭിപ്രായം പറഞ്ഞു 🥱🙏 ഇവർ പണം വാങ്ങിച്ചിട്ട് ആണോ റിവ്യൂ ചെയുന്നത് ❓..... ആര് മോശം പറഞ്ഞാലും ടർബോ ജോസ് 🔥🔥🔥

    • @zeenaibrahim9362
      @zeenaibrahim9362 12 วันที่ผ่านมา

      Sathyam

    • @Trideap12
      @Trideap12 9 วันที่ผ่านมา

      Turbo theatre experience vere level aanu

    • @arifmuhammed1058
      @arifmuhammed1058 8 วันที่ผ่านมา

      Shazzam alle, evade okke review kanunna namale paranja mathi😂

    • @marigoldtalks6774
      @marigoldtalks6774 8 วันที่ผ่านมา

      ടർബോയും ഓട്ടിടിയിൽ വരുമ്പോൾ ഒരുപക്ഷേ നെഗറ്റീവ് വരാൻ ചാൻസ് ഉണ്ട് 👍🏿

    • @rasheedrifak5896
      @rasheedrifak5896 8 วันที่ผ่านมา

      @@marigoldtalks6774 ആദ്യം തന്നെ സകല റിവ്യൂ പറയുന്നവരും -ve പറഞ്ഞത് കൊണ്ട് കുഴപ്പമില്ല 😃

  • @lonewolfewhines
    @lonewolfewhines 15 วันที่ผ่านมา +34

    First half വെറുപ്പിച്ചു, സെക്കന്റ്‌ half നല്ലത് ആയിരുന്നു only reason നിവിൻ. Casting പ്രണവ് & കല്യാണി മോശം തന്നെ ആയിരുന്നു. ന്യാപകം ഓവറാക്കി കുളമാക്കി.ഞാൻ ഫസ്റ്റ് day പടം കണ്ടതാണ്. ഇപ്പോഴും അത് തന്നെയാണ് അഭിപ്രായം.

    • @appuappuzz2309
      @appuappuzz2309 15 วันที่ผ่านมา +3

      Second half evide anu ishtayathu ?
      Nivin okke veruppikkal ayirunnu

    • @lonewolfewhines
      @lonewolfewhines 15 วันที่ผ่านมา +1

      @@appuappuzz2309 സെക്കന്റ്‌ half തീപ്പൊരി, കില്ലാഡി, awsome,കൊലമാസ്സ് എന്നൊന്നും ഞാൻ പറഞ്ഞില്ല. നിവിൻ ആണ് സിനിമക്ക് ജീവൻ വെപ്പിച്ചത്

    • @aparnachithira
      @aparnachithira 15 วันที่ผ่านมา

      തമ്മിൽ ഭേദം second half ആയിരുന്നു. നിവിൻ, നീരജ്, ബേസിൽ,അല്ലാതെ ആരെയും ഇഷ്ടപ്പെട്ടില്ല

    • @greeshmavijay2032
      @greeshmavijay2032 15 วันที่ผ่านมา

      Sathyam nivin part aanu enjoy cheythath

    • @hiallgood820
      @hiallgood820 13 วันที่ผ่านมา

      ​@@appuappuzz2309nivinude illarunell padam oombiyene

  • @gokulv6290
    @gokulv6290 15 วันที่ผ่านมา +49

    ഈ പടത്തിന് ഒക്കെ ഒരു below average മാത്രമേ കൊടുക്കാവു അല്ലെങ്കി അതിനും താഴെ.... എന്ത് കണ്ടിട്ടാണ് നിങ്ങളൊക്കെ ഇത്രേം പോസിറ്റീവ് പറഞ്ഞത്..... പടം ആദ്യ show തന്നെ ഞാൻ കണ്ടിരുന്നു എന്റെ കൂടെ കണ്ടിറങ്ങിയ എല്ലാവർക്കും ഒരേ അഭിപ്രായം തന്നെയായിരുന്നു... വിനീതിന്റെ ഏറ്റവും മോശം പടം എന്ന്..... അതിനു ശേഷമാണ് നിങ്ങളുടെ ഒക്കെ റിവ്യൂ കാണുന്നത്.... വിനീതിന്റെ പടം മോശം ആണെന്ന് പറഞ്ഞാൽ അത് മോശം ആവും എന്ന് വിചാരിച്ചുകൊണ്ടാണോ നിങ്ങളൊക്കെ ഇങ്ങനെ...... 🤷🏻‍♂️🤷🏻‍♂️

    • @thariqvilla2972
      @thariqvilla2972 15 วันที่ผ่านมา +1

      വിനീത് നല്ല സിനിമ എടുത്തിട്ടില്ല 🤣

    • @sobinjosephks4812
      @sobinjosephks4812 15 วันที่ผ่านมา

      Moneyye ulakam

    • @BGR2024
      @BGR2024 14 วันที่ผ่านมา

      Dhyan inte thallu enthayirunnu...chettante ettavum best aavum thre😂

  • @muhammmedrashik8556
    @muhammmedrashik8556 15 วันที่ผ่านมา +48

    Theatril kandappozhum e vanapadam ishtapettilla🤌🏻

  • @pranthan4326
    @pranthan4326 15 วันที่ผ่านมา +17

    ഞാപകം എന്ന പാട്ട് തന്നെ പരാജയം ആണ്. ആ സോങ് മാറ്റി വേറെ കേക്കാൻ കൊള്ളാവുന്ന പാട്ട് ഇട്ടിരുന്നേൽ അൽപം കൂടെ നന്നായേനെ

  • @Ankakannanzzz-102
    @Ankakannanzzz-102 15 วันที่ผ่านมา +15

    🥲എല്ലാ കൂറ comedy ക്കും theatre ഇൽ അട്ടഹാസങ്ങൾ കേൾക്കാമായിരുന്നു ... എനിക്ക് എന്തോ പ്രശ്‌നം ഉണ്ടെന്ന് കരുതണ്ടടന്നോർത്ത് ..ഞാനും അങ്ങ് അട്ടഹസിക്കാൻ തുടങ്ങി ...അവസാനം ആ നല്ല പടം ആണ് എന്ന് കൂടെ ഉള്ളവർ പറഞ്ഞപ്പോൾ ഞാൻ ഒരു ദീർഘ നിശ്വാസം വിട്ട് മിണ്ടാതെ നിന്നു ...🤧🥴

  • @chemmu3535
    @chemmu3535 15 วันที่ผ่านมา +11

    OTT ഇടങ്ങി പടവും റിവ്യൂ പറഞ്ഞവരും ഒരു പോലെ എയർ ൽ പോകുന്ന കാഴ്ചകൾ

  • @Ashru99999
    @Ashru99999 15 วันที่ผ่านมา +32

    ഇപ്പോ മനസ്സിലായില്ലേ കാശിന്റെ കളി😂

  • @sherisherin8898
    @sherisherin8898 15 วันที่ผ่านมา +43

    Shazam and ashwanth നിങ്ങളില്‍ നിന്നും ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല..... അത്രയും വിശ്വാസമായിരുന്നു ninghale reviews.

  • @arafu3
    @arafu3 15 วันที่ผ่านมา +19

    ഒരുത്തന്റേം റിവ്യൂ കാണാറില്ല

  • @douluvmee
    @douluvmee 15 วันที่ผ่านมา +78

    They are all paid. Ithay sambhavam aanu “Guruvayooril Ambalanadayil” full positive reviews!! OTT varumbol kaanaam 😂😂😂😂😂

    • @Arun_Youtube
      @Arun_Youtube 15 วันที่ผ่านมา +11

      Enikkum Guruvayoor Ambalanadayil avg ayittanu thonniye.

    • @cineenthusiast1234
      @cineenthusiast1234 15 วันที่ผ่านมา +8

      Ente friend kandittu paranju chumma kandondirikkam average anennu that's all, and premalu above average ayirunnu but masterpiece anenna thalli vechath

    • @sreeshmasajeevan
      @sreeshmasajeevan 15 วันที่ผ่านมา +1

      അയ്യോ ഞാൻ കണ്ടു ആ പടം ഓടിച്ചു വിട്ടിട്ടു പോലും തീരുന്നില്ല തൊലിഞ്ഞ പടം

    • @tejijoy8984
      @tejijoy8984 14 วันที่ผ่านมา +1

      Guruvayoor ambalanadayil chirikkan pattiya oru one time watch movie,that's all,chirikkan ullathu kondu matram ella age viewers padathinu keri,allathe valiya sambavam aayathu kondalla,njan just chirichu onnu relax cheyyamnnu vachu keri kandu chirichu ponnu😊

    • @StartreckTu
      @StartreckTu 14 วันที่ผ่านมา

      Hype inodu neethy pularthuya randu padangal bharamayygm and Manjoomal aanu

  • @favasabdulkhadar7478
    @favasabdulkhadar7478 14 วันที่ผ่านมา +10

    ഇതിനെക്കാളും വളരെ മികച്ച സിനിമയാണ് ജയ് ഗണേഷ് 🥰🥰

    • @Thorappan507
      @Thorappan507 8 วันที่ผ่านมา +1

      Satyam 💯

  • @BotAnnan-jy5ve
    @BotAnnan-jy5ve 15 วันที่ผ่านมา +39

    കൊണം പാക്കം ☕

  • @user-pi5yi9wj4o
    @user-pi5yi9wj4o 15 วันที่ผ่านมา +21

    എനിക്ക് ഫസ്റ്റ് ഹാഫ് തോന്നിയത് cring and lang നിവിൻ വന്നപ്പോഴാണ് കുറച്ചെങ്കിലും രസമായി തോന്നിയെ.

  • @aamiaathi2218
    @aamiaathi2218 15 วันที่ผ่านมา +130

    Guruvayoor ambalanadayilum ingane thanne varum 😅😅😂

    • @youremydestiny9537
      @youremydestiny9537 15 วันที่ผ่านมา +10

      correct 2 nd half waste

    • @123surajkc
      @123surajkc 15 วันที่ผ่านมา +3

      exactly

    • @rkb-ko4is
      @rkb-ko4is 15 วันที่ผ่านมา +2

      Sathyam

    • @user-em2ur5nu2q
      @user-em2ur5nu2q 15 วันที่ผ่านมา +1

      Ys

    • @shafzz6486
      @shafzz6486 15 วันที่ผ่านมา +2

      Secnd half alamb aakki 😮
      Climax also 😢
      Bakki kollam

  • @shafzz6486
    @shafzz6486 15 วันที่ผ่านมา +12

    എല്ലാ reviwers nice ആയിട്ട് പൈസ കൊടുത്ത് ഇങ്ങേടുത്തു 😂😂

  • @crazzyfrog5770
    @crazzyfrog5770 15 วันที่ผ่านมา +47

    എന്തൊക്കെ പറഞ്ഞാലും "ന്യാബകം മോതുതേ.." പോലുള്ള ഇൻഡസ്ട്രിയൽ ഹിറ്റ് ഇനി കിട്ടുമോ..😌😌

    • @Firearrowlj7nn
      @Firearrowlj7nn 15 วันที่ผ่านมา +3

      Enthovado ee “ industrial hit” ?? Ariyan melanjittu chodhikkuva

    • @Cinetimeonline
      @Cinetimeonline 15 วันที่ผ่านมา

      😂😂

    • @bijuzion1
      @bijuzion1 15 วันที่ผ่านมา +5

      സത്യം പറയാലോ ബ്രോ, ഫോൺ തോണ്ടികൊണ്ടിരിക്കുമ്പോൾ ഞാവകം എന്ന് കേൾക്കുമ്പോഴേ കലിച്ച് വരും

    • @saluvinod7984
      @saluvinod7984 15 วันที่ผ่านมา

      എന്തു bhor പാട്ടു ആണ് അത്

  • @akhilalex7930
    @akhilalex7930 15 วันที่ผ่านมา +63

    Aswanth kokinum vayyandayi....😂😂😂

  • @ajayvas112
    @ajayvas112 15 วันที่ผ่านมา +6

    Kok
    Unni
    Shezzam
    Ivaronnum rivew nambikooda🙏🏻🙏🏻🙏🏻🙏🏻

  • @iouhhu67
    @iouhhu67 15 วันที่ผ่านมา +32

    ഞാനും എന്റെ ഒരു ഫ്രണ്ടും കൂടെ ആണ് കണ്ടത് അവന് ഇഷ്ടപ്പെട്ടില്ല എനിക്ക് വല്യ കൊഴപ്പം ഒന്നും തോന്നീല..വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയൊണ്ടാവും പ്രണവ് മാത്രം ഒരു കല്ലുകടിയായി തോന്നി...

    • @suryakiran3085
      @suryakiran3085 10 วันที่ผ่านมา

      Yes, velya kozhapam onum Ila trolls oke kand oru pratheekshayum ilarn, maybe athond aayirikum .

    • @iouhhu67
      @iouhhu67 10 วันที่ผ่านมา

      @@suryakiran3085 തീയറ്ററിലാണ് കണ്ടത്

  • @Love55w
    @Love55w 15 วันที่ผ่านมา +73

    പ്രണവ് ന്റെ ഇറങ്ങിയ എല്ലാ പടവും ആറാട്ടാണെന്റെ വാല്യൂ മാത്രേ ഉള്ളൂ ...
    ലാൽ മാമാ നല്ലോണം പണം എറിയുന്നുണ്ട് പ്രൊമോഷൻ വേണ്ടി 😂😂😂

    • @basilsaju_94
      @basilsaju_94 15 วันที่ผ่านมา +3

      Hridhayam nallath allayirunno enik ishtapettu.

  • @LessPegasus
    @LessPegasus 15 วันที่ผ่านมา +27

    kizhi annanmar maatram aanu correct review paranjath..

    • @cineenthusiast1234
      @cineenthusiast1234 15 วันที่ผ่านมา +4

      Angane avarde orennam correct ayi 😂

    • @mjewelmathew
      @mjewelmathew 15 วันที่ผ่านมา

      Avanmarude manjummal boys kettarunno?

  • @TheNorwayMachan007
    @TheNorwayMachan007 15 วันที่ผ่านมา +26

    ഇങ്ങളും അടിപൊളി എന്നാണ് പറഞ്ഞേ 😂😂. അപ്പൊ എന്നെ ട്രോളാൻ വേറെ ആരും വേണ്ട എന്നാണല്ലേ

    • @shyniarjun9127
      @shyniarjun9127 15 วันที่ผ่านมา +1

      Appo kokkum 😂 enthoke ayirunnu overrated genuine reviewer

  • @nishavasudevan
    @nishavasudevan 15 วันที่ผ่านมา +18

    I cannot believe these top reviewers gave positive feedback to this bore of a film. Such a pathetic movie.all are paid reviews.even nivin pauly psrt i didnt find entertaining. Fully cringe and lagging and utter bore

    • @abhinandks329
      @abhinandks329 15 วันที่ผ่านมา +2

      Bro, if you watch in theatre you can feel the magic
      I watched in a housefull theatre, and hell of a cheer for Nivin Pauly Scenes after a long time

    • @cineenthusiast1234
      @cineenthusiast1234 15 วันที่ผ่านมา

      I too felt the same but not boredom, just an average watchable film, nivin pauly felt cringe

    • @abhiramchand661
      @abhiramchand661 14 วันที่ผ่านมา

      ​@@abhinandks329 what magic 😂😂

    • @nishavasudevan
      @nishavasudevan 14 วันที่ผ่านมา +1

      ​@@abhinandks329i doubt that. But I am shocked seeing ashwant kok n unni vlogs reviews😮😮😮

    • @abhinandks329
      @abhinandks329 14 วันที่ผ่านมา

      @@abhiramchand661 There are so many scenes for me to relate as I am a cinema enthusiast and I have thick friendship group

  • @2ndsaturday26
    @2ndsaturday26 15 วันที่ผ่านมา +31

    Theaterinte magic ano ini🥲. Enikum kore cringe adichelum enjoy cheyth theateril

    • @vineethv5653
      @vineethv5653 15 วันที่ผ่านมา +11

      ഞാനും തിയേറ്ററിൽ എൻജോയ് ചെയ്തു കൊറേ ക്രിഞ്ച് ഉണ്ടെങ്കിൽ പോലും 😬

    • @sebinraj1956
      @sebinraj1956 15 วันที่ผ่านมา +3

      Sherya cringe anelim kand irikumbo no issue
      Oru rasathil kanum🎉

  • @user-yf2lu2ow9p
    @user-yf2lu2ow9p 15 วันที่ผ่านมา +5

    ഞാൻ മാസങ്ങൾക് മുൻപ് തന്നെ റിവ്യൂ കണ്ടു സിനിമക്ക് പോകുന്നത് നിർത്തി

  • @BotAnnan-jy5ve
    @BotAnnan-jy5ve 15 วันที่ผ่านมา +22

    ബ്ലൂ സട്ടയെ വരെ പറ്റിച്ചു.

    • @kalippan.
      @kalippan. 15 วันที่ผ่านมา

      തമിഴ് പാസം😂

  • @abrahammathew698
    @abrahammathew698 15 วันที่ผ่านมา +7

    2:50 ഇവൻ കഞ്ചാവ് ആണ് 👍

  • @abdulazeezabdulazeez6292
    @abdulazeezabdulazeez6292 15 วันที่ผ่านมา +3

    ഏതായാലും ഈ ടോൾ കണ്ടത് കൊണ്ട് മനസ്സിലാഴി OTT യിലും കാണണ്ട

  • @_eg__gaming
    @_eg__gaming 15 วันที่ผ่านมา +5

    തീയേറ്ററിൽ കണ്ടവർക്ക് അത്രക്ക് മോശം പടമായിട്ട് തോന്നിയില്ല 💯
    One Time Watch Movie
    അത്രയ്ക്ക് ട്രോള്ളാൻ ഉള്ളതൊന്നുമില്ല 😤

    • @sujeeshsujeesh7959
      @sujeeshsujeesh7959 14 วันที่ผ่านมา +1

      Correct💙

    • @suryakiran3085
      @suryakiran3085 10 วันที่ผ่านมา +1

      Mob mentality aan . Velya kozhapam onum Ila . 4

    • @_eg__gaming
      @_eg__gaming 10 วันที่ผ่านมา

      @@suryakiran3085 👍

  • @GOLD-pj9px
    @GOLD-pj9px 15 วันที่ผ่านมา +31

    പ്രണവ് മുടിയും നീട്ടി നടക്കുന്ന സീനുകൾ അയ്യേ കൂറ സീനുകൾ.... ജയ് ഗണേഷ്.. 🔥🔥

  • @itzmeadi666
    @itzmeadi666 15 วันที่ผ่านมา +3

    അച്ഛനെ പോലെ അവാൻ ഇനിയും “ വർഷങ്ങൾക്ക് ശേഷം “ ഏട്ക്കും മോനെ 💯 . അതെന്തായിരുന്നു മൊതൽ 🔥

  • @bazida5721
    @bazida5721 14 วันที่ผ่านมา +3

    സ്കിന്നിൽ ഒരു തേങ്ങയും നമ്മൾ കണ്ടില്ല

  • @ashadkumar
    @ashadkumar 15 วันที่ผ่านมา +8

    Real review by One and only mallu analyst

  • @selvaraj.mathyas
    @selvaraj.mathyas 15 วันที่ผ่านมา +3

    ഈ സിനിമ ഇഷ്ടപെടാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,,,,, പ്രണവിന്റെയും കല്യാണിയുടെയും വയസ്സൻ character ഒഴിച്ച്,,, ബാക്കി എല്ലാം set ആണ് പടത്തിൽ,,, വെറുതെ ഒരു സിനിമ ഇത്രയും collect ചെയ്യുമോ ട്രോളന്മാരെ,,,, ചുരുക്കി പറഞ്ഞാൽ പ്രണവ് haters മൊത്തം ഇറങ്ങിയിട്ടുണ്ട് എന്നർത്ഥം,,,,

    • @albertdevasia1291
      @albertdevasia1291 14 วันที่ผ่านมา

      Enth haters? makeup matram alla dialogues nalla cringe tanne😮 aarnnu.Especially pranav.Dhyaninte vayassan vesham pinnem kollam.Pinne car oodikkan vendi mund madakki kuttunna scene nte ponnoo...😤

  • @vipinrajan7821
    @vipinrajan7821 14 วันที่ผ่านมา +2

    Turboye കളും 10ഇരട്ടി വിര്യം ഉള്ള സിനിമ വർഷങ്ങൾക് ശേഷം 🥰🥰🥰🥰

  • @NISHCHALNIVED007
    @NISHCHALNIVED007 15 วันที่ผ่านมา +5

    Bigboss ullath kond secret agent rakshapettu 😄

  • @LessPegasus
    @LessPegasus 15 วันที่ผ่านมา +4

    Theatril vere padam aarunno? Even reeload annan and blue sattai maaran?

  • @angeljohn4763
    @angeljohn4763 15 วันที่ผ่านมา +2

    പടം നല്ലതല്ല എന്ന് അറിയാം
    but vs ൻ്റെ പടം അല്ലേ കൊള്ളില്ല എന്ന് എങ്ങനെ പറയും
    ആളുകൾ എന്തു പറയും
    Dhrishyam film ൽ പറയുന്ന പോലെ അവർ അവർ പോലും അറിയാതെ കള്ള സാക്ഷി പറയുകയാണ്

  • @commonuser819
    @commonuser819 15 วันที่ผ่านมา +3

    പടത്തിന്റെ second half nivin pauly portions അടിപൊളി ആയിരുന്നു അതാണ് പടത്തിനെ രക്ഷപ്പെടുത്തിയത്. Ott യിൽ connect ആവാൻ പാടാണ്

  • @SharanyaSuniljith
    @SharanyaSuniljith 15 วันที่ผ่านมา +5

    😂😂😂 ini onnu koodai varunund guruvayoor ambalanadayil

  • @unnim3876
    @unnim3876 15 วันที่ผ่านมา +3

    Ororutharkkum oro pole alle thonnuka.
    1st half shokam ayirunnu but 2nd half vachu athu makeup cheythu.
    Enikku padam ok aanu. Ithilum thallipoli padangal theater ninnum kqnditu du

  • @Balu_p.r
    @Balu_p.r 15 วันที่ผ่านมา

    കണ്ടിരിക്കാം.... 👍

  • @viswajith6267
    @viswajith6267 9 วันที่ผ่านมา

    Nyavakam polthe pattokke eni arkkelum cheyyan pattuo😢????

  • @Love55w
    @Love55w 15 วันที่ผ่านมา +5

    6:02 ആ പവർ പൈസ കൊടുത്തു ടിക്കറ്റ്‌ എടുത്തതാണ് 😂😂😂

  • @Introvert02-95
    @Introvert02-95 15 วันที่ผ่านมา +7

    Chunni vlog kudicha vellathil viswasikaruthu

  • @sarathvsajeev3232
    @sarathvsajeev3232 15 วันที่ผ่านมา +3

    Theater il erunnu erangi odan thonniya padam..... Aa samayathu athu paranjapo oro mahanmarude reply aarunnu sahikkan vayyathirunnathu..

  • @bibinjohnson6220
    @bibinjohnson6220 15 วันที่ผ่านมา +1

    2:01 enthu detail cheyithunna ee vaanam parayane .

  • @thariqvilla2972
    @thariqvilla2972 15 วันที่ผ่านมา +7

    Director overrated vineeth😢

  • @pinkbeauty007
    @pinkbeauty007 15 วันที่ผ่านมา +3

    Swayam trollanum oru dhairyam venam Anna ningal polichu 😊😊😊

  • @vysakh4307
    @vysakh4307 15 วันที่ผ่านมา

    Theater experience um ott experience um randu druvangalil ulla karyangalanu. Athu manasilakanolla bodhamillatha trollanmar..

  • @sowmyasreenivasan9045
    @sowmyasreenivasan9045 13 วันที่ผ่านมา

    To all who have commented above,Kindly mention which is the best movie in malayalam now.Just to understand the taste of present generation

  • @JoelNish-hm6wg
    @JoelNish-hm6wg 15 วันที่ผ่านมา +5

    വലിയ കുഴപ്പമില്ല....ഹൃദയം സിനിമയേക്കാൾ better ആയിട്ടാണ് എനിക്കു തോന്നിയത്. ഇതിന്റെ ഫസ്റ്റ് ഹാഫ് കുറച്ച് ബോറയി തോന്നി but second half കൊള്ളാം...പിന്നെ music അടിപൊളി😊

  • @sarjandavid6943
    @sarjandavid6943 15 วันที่ผ่านมา +3

    Producer review annanmark nanayitt kottittud

  • @shemins2897
    @shemins2897 15 วันที่ผ่านมา

    Film theatre il enjoy chythathane oru nys feel aayrnu knd kazhinapol ott erangiyapol etra negative engane vanu mnslakunilalo😮

  • @sujigeorge4417
    @sujigeorge4417 9 วันที่ผ่านมา

    Pranavum Kalyaniyun ethu Adivasi hair oil aanu use cheythathu ennu chodikkaan parennju

  • @Kunjikellu
    @Kunjikellu 15 วันที่ผ่านมา +5

    നാടകമാണ് ❤

  • @shafiaslam3261
    @shafiaslam3261 15 วันที่ผ่านมา +3

    Enilku eshttapetta movie annu aake negative thonniye pranav kalyani portion maathram aayirunnu.

  • @iMagicsVision
    @iMagicsVision 15 วันที่ผ่านมา +1

    Theatre il kaanan pattiya moviesinte koottathil pettathanu varshangalku sesham okke.. ennale aa background score, musics okke aswadhikan pattu athillathe ott il kandu kureyennam trollan irangiyitund.. enik Avesham aanu oru theatre entertainment thannath.. VS was also a feel good movie. But ee randu movies ott il kandapo enikum thonniyirunnu kure poraymakal.. but theatre experience randum nannayrnnu.. especially I was literally singing the “nyabagam” song whole day after watching this. OTT kunjungal iniyum ithupole karanjukondeyirikum ethra nalla padam aanelum…

  • @arunvijayan8427
    @arunvijayan8427 15 วันที่ผ่านมา +1

    Enthokke paranjalum OTT experience vere, theatre experience vere! Theatre il oru feel thanna padam thanneyanu 'Varshangalk Shesham'!

  • @pradoshk_m
    @pradoshk_m 15 วันที่ผ่านมา +7

    Ithrem thalli marikkan ivanmare konde pattu Alle.. 1 kandu.. nivin Pauly ishtayi.. feel good onnumalla.. magicum illa oru koppum illa.. just kanam .. athre ollu.. kurach trolls und roast und.. athre ollu.. nannai theatre poyi kandilla, ath enth kondum nannai..😅😅

  • @nikhilsoman870
    @nikhilsoman870 15 วันที่ผ่านมา +3

    Watched it in theatres FDFS, enjoyed it thoroughly, felt a little lagging, here and there, Pranav's character was not great, otherwise felt a nice feeling after the movie was over. Tried to rewatch in OTT when it came out, couldn't sit for more than half hour, I thought it's because it's not a repeat watch kind of film. Now when I see all this trolling on social media, IG it's a theatre movie, won't get the same vibe on OTT, especially if you are watching it on a micro screen of your mobile phone. Anyways, these OTT trollans are not important for the industry as they don't go and watch the movie in theatres.

  • @UJL10
    @UJL10 15 วันที่ผ่านมา +1

    Theater il kaanathe OTT il kanditt oru cinema kollilla enn parayunath ipolathe trend aanu. So athishayam onnum illa negative review varunathil. Theateril kandapol one time kandirikkan patunna oru nalla movie aayitt enik thonni. Its completely my opinion.

  • @iouhhu67
    @iouhhu67 15 วันที่ผ่านมา +11

    കുക്കു 😂😂😂

  • @sameershameer984
    @sameershameer984 15 วันที่ผ่านมา +8

    കമന്റ്‌ വായിച്ചു ഒരു സിനിമ കണ്ട feel😀

  • @narkman_
    @narkman_ 15 วันที่ผ่านมา

    Ellavarum pokki adikunna kanumbala samsayam thonnunth.sadarna oruthan engilum negative paraynde

  • @shijujoseph59
    @shijujoseph59 9 วันที่ผ่านมา

    രണ്ടു പ്ലസ് പോയിന്റ് എനിക്കുണ്ട്. ഒന്ന് തിയേറ്ററിൽ പോയി പൈസ കളഞ്ഞില്ല..
    രണ്ട്, ഇന്ന് ഓൺലൈനിൽ കാണാൻ പറ്റിയത് കൊണ്ടു ഇടയ്ക്ക് ഓഫ്‌ ചെയ്യാൻ പറ്റി 🤣🤣

  • @ahmmedshafvanchemmili6503
    @ahmmedshafvanchemmili6503 15 วันที่ผ่านมา +3

    After all, nalloru film aayrnu 💕

  • @mhgafoor1
    @mhgafoor1 15 วันที่ผ่านมา +7

    തിരുവന്തോരൻ ചുളുവിൽ മെയിൻ റിവ്യൂക്കാരെ ഇടയിൽ സ്ഥാനം പിടിക്കാൻ ചെയ്ത ഒരു വീഡിയോ അല്ലെ എന്നൊരു സംശയം ഇല്ലല്ലോ ആർക്കും 😂😂😂😂 റിവ്യൂക്കാരെ മെയിൻ ലിസ്റ്റിൽ ഒന്ന് കയറി പറ്റണം അയിനാണ് 😂😂😂😂

  • @jishnuraj5374
    @jishnuraj5374 15 วันที่ผ่านมา +1

    Ithrem Reviewersnu engane ore opinion vannu?

  • @angeljohn4763
    @angeljohn4763 15 วันที่ผ่านมา +1

    കുറച്ച് നാൾ കഴിയുമ്പോൾ ധ്യാൻ ഏതെങ്കിലും interview ൽ പറയും ഈ പടം കൊള്ളില്ല
    ഞാൻ തന്നെ കണ്ടപ്പോ ഉറങ്ങി പോയി എന്നോക്കെ
    average പടത്തിനെ inteview cheithu boost ആക്കിയതാണ് എന്നൊക്കെ

  • @Active22923
    @Active22923 15 วันที่ผ่านมา +3

    അണ്ണാക്കിൽ 🤣😅🤣

  • @freaknomics4256
    @freaknomics4256 2 วันที่ผ่านมา

    ഇവന്മാര് കണ്ട വർഷങ്ങൾക്കു ശേഷം തന്നെ അല്ലെ ഞാനും കണ്ടത്. പിന്നെ എന്താ ഇങ്ങനെ..🤔