ത്രിഫലാചൂർണം-നിത്യ ഉപയോഗത്തിന്-Miracle Medicine-Dr.Sreela, Ayursree Ayurveda Hospital, Pathanapuram.

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 542

  • @satheeshbabu8935
    @satheeshbabu8935 3 ปีที่แล้ว +39

    Respected Madam
    ഈയിടെയാണ് ത്രിഫലയെ കുറിച്ചുള്ള താങ്കളുടെ Program കാണാനിടയായത്.
    വയറു സംബന്ധപ്പെട്ട അസുഖമുള്ള ആളായിരുന്നു ഞാൻ . രണ്ടാഴ്ച്ചയായി സ്ഥിരം കാലത്ത് ത്രിഫല കഴിക്കുന്നു . മലബന്ധമില്ല.
    വിലപ്പെട്ട അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി.
    ദീർഘായുസ്സോടെ വാഴുവാൻ പ്രാർത്ഥിക്കുന്നു .

    • @Ayursree
      @Ayursree  3 ปีที่แล้ว +6

      ഉപകാരമായെന്ന് അറിഞ്ഞതിൽ സന്തോഷം.

    • @deepaksebastian6285
      @deepaksebastian6285 ปีที่แล้ว +3

      Thriphaladi choornam same anno

    • @mohanansai2526
      @mohanansai2526 ปีที่แล้ว

      😊

    • @madhukumarps6467
      @madhukumarps6467 ปีที่แล้ว

      ഇത് കിഡ്‌നിക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ...

    • @bksnbai1721
      @bksnbai1721 7 หลายเดือนก่อน

      തടി വെയ്ക്കാൻ പറ്റുമോ?

  • @ambikaambika9596
    @ambikaambika9596 9 หลายเดือนก่อน +1

    നല്ല ഔഷധം ആണ് ഞാൻ 5മാസം ആയി ഇത് കഴിക്കുന്നു 👍👍

    • @Ayursree
      @Ayursree  9 หลายเดือนก่อน

      thanks for sharing

  • @ushavijayan3953
    @ushavijayan3953 5 หลายเดือนก่อน +1

    Very Good Dr👍👍👍👍

    • @Ayursree
      @Ayursree  4 หลายเดือนก่อน

      Thanks a lot

  • @rasheedmuhammed6818
    @rasheedmuhammed6818 3 ปีที่แล้ว +3

    Madam parayunnathu vekthamayi manassilakunnundu. Super

    • @Ayursree
      @Ayursree  3 ปีที่แล้ว

      🙏🏼

  • @unnikrishnan8175
    @unnikrishnan8175 3 ปีที่แล้ว +3

    നല്ല അറിവുകൾ. 🙏🙏🙏🙏

    • @Ayursree
      @Ayursree  3 ปีที่แล้ว

      നന്ദി

  • @Shajirashameer-i8t
    @Shajirashameer-i8t หลายเดือนก่อน

    Doctor,, pithasanjiyile kallu maaraan enganeya edhu kazhikkendathuuu ,, ,,,,,vrere endhanu ee rogathinu shamanam kittaan ubayogikkaan❤❤❤❤❤

    • @Ayursree
      @Ayursree  หลายเดือนก่อน

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക, വിളിക്കുക

  • @swamichaitanyananda686
    @swamichaitanyananda686 ปีที่แล้ว +3

    Thank you for your educative and useful presentation. I have a couple of querries. How can it be used for enhancing macula regeneration? Can it used for strengthening optic nerve? An early reply will be highly appreciated. A hearyfelt thanks to you Dr., for your video.

    • @Ayursree
      @Ayursree  ปีที่แล้ว

      please send your queries to 8086827777

  • @jainammagilbert2563
    @jainammagilbert2563 4 ปีที่แล้ว +21

    ഹായ് ഡോക്ടർ ഞാൻ ത്രിഫലചൂർണ്ണം രാത്രി ഭക്ഷണത്തിനു ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ പൊടി കലക്കി ദിവസവും രാത്രി കുടിക്കാറുണ്ട് അതിനു ഡോക്ടർ പറഞ്ഞ തു പോലുള്ള ഫലവുമുണ്ട് രാവിലെ എഴുന്നേൽക്കാത്തതാമസം വളരെ പെട്ടന്നാണ് നമ്മുടെ വയറ്റിൽ നിന്നും ലൂസായി തന്നെ എല്ലാ ദിവസവും പോകാറുണ്ട് ഇതു സത്യമായ കാര്യമാണ് വളരെ നല്ല തുമാണ് ശരീരത്തിലുള്ള കൊഴുപ്പും കുറയും

    • @VS-pq2yc
      @VS-pq2yc 4 ปีที่แล้ว

      Ennitu body weight kuranjo?

    • @Ayursree
      @Ayursree  4 ปีที่แล้ว

      thanks for sharing

    • @castefedric4086
      @castefedric4086 2 ปีที่แล้ว +1

      സ്ഥിരമായീ ഇങ്ങനെ ഉപയോഗിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ ശരീരത്തിന്...

    • @underworld2770
      @underworld2770 หลายเดือนก่อน

      ഒരിക്കലും ഇല്ല ​@@castefedric4086

  • @thangamani522
    @thangamani522 4 ปีที่แล้ว +1

    വളരെ നല്ല അവിവ്നൽ കിയതിൽ വളരെയധികം നന്ദീ യുണ്ട്

  • @girijathankappan1009
    @girijathankappan1009 ปีที่แล้ว +2

    Thanku🙏

  • @bijirajan7735
    @bijirajan7735 3 ปีที่แล้ว

    Thank you God bless you very helpful 💕👍🙏👌💐

    • @Ayursree
      @Ayursree  3 ปีที่แล้ว

      You are very welcome

  • @reejaa2516
    @reejaa2516 10 หลายเดือนก่อน

    Thriphaladi engane shugar ullavarkku upayokikkamo mam

    • @Ayursree
      @Ayursree  10 หลายเดือนก่อน

      വിശദവിവരങ്ങൾ 8086857777 ലേക്ക് വാട്സാപ് ചെയ്യുക

  • @lasinapramod8568
    @lasinapramod8568 2 ปีที่แล้ว

    Urakkam kittan chandanadi thylamano, chandanadi ennayano use cheyyendath. Enghaneyanu use cheyyendath.

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @mujeebrahiman9735
    @mujeebrahiman9735 3 ปีที่แล้ว

    Kanninte kazcha vardikkuvan triphala choorna padoladikrutatil o mahatiktak kritatilo chertu kazhikkuka enna oru yogamundallo kazchakkum skin descease num pattiyayalle

  • @Sarfu-l8d
    @Sarfu-l8d ปีที่แล้ว +1

    Good bless you doctor amma

    • @Ayursree
      @Ayursree  ปีที่แล้ว

      🙏🏻🙏🏻

  • @jofyjosephdennis9727
    @jofyjosephdennis9727 3 ปีที่แล้ว +2

    Respected ma'am triphala ethu company aanu nallath.enik pcos thyroid okke und.eth continues aayi upayogichal kidney polullavayil enthengil issues undavumo.ethra naal vare upayogikam

    • @Ayursree
      @Ayursree  3 ปีที่แล้ว

      PLEASE SEND DETAILS TO WHATSAPP 8086837777, 8086847777

  • @lovelyjohnson4636
    @lovelyjohnson4636 ปีที่แล้ว

    Vshappillatha avathakku threefalachoornam engane kazhikjam

    • @Ayursree
      @Ayursree  ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @babuchambabakottukudiyil7387
    @babuchambabakottukudiyil7387 ปีที่แล้ว

    Kadakalil ninnum vangunna threephala choornnathinu gunakuravundo,, namuk thaniye ithondakamo..... 🌹

  • @babudas6832
    @babudas6832 8 หลายเดือนก่อน

    Thank you doctor,🙏☺️

    • @Ayursree
      @Ayursree  8 หลายเดือนก่อน

      Most welcome!

  • @lasinapramod8568
    @lasinapramod8568 2 ปีที่แล้ว

    Joly kittiyathode urakkam kuraavanu.urakkathinu remedy pa rayamo.thrifalachoornam urakkathinu nallathano. Please..

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക, വിളിക്കുക

  • @babukayanadath1418
    @babukayanadath1418 3 ปีที่แล้ว +1

    Thank you doctor
    for your valuable information

    • @Ayursree
      @Ayursree  3 ปีที่แล้ว

      You are most welcome

  • @saleemnv4481
    @saleemnv4481 ปีที่แล้ว +1

    സൂപ്പർ മെഡിസിൻ ....വര്ഷങ്ങളായി ഉപയോഗിക്കുന്നു ..🌷🙏

  • @kalas892
    @kalas892 4 หลายเดือนก่อน

    Thank you ma'am.kuttikalkku ethra vayasil kodukkam. Dose ethrayanu

    • @Ayursree
      @Ayursree  4 หลายเดือนก่อน

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്ത ശേഷം വിളിക്കുക

  • @vareedkannampuzha1948
    @vareedkannampuzha1948 4 ปีที่แล้ว +2

    Very comprehensive presentation!

    • @Ayursree
      @Ayursree  4 ปีที่แล้ว

      Glad you think so!

    • @shajanjoseph6513
      @shajanjoseph6513 3 ปีที่แล้ว

      @@Ayursree എള്ളും ത്രിഫലയും ചേർത്തു കഴിച്ചൽ ജിജo കറവ് പരിഹരിക്കlമോ

  • @titusthottinal7763
    @titusthottinal7763 ปีที่แล้ว

    Can I use thiphala choornam for long time for I B S.Past one month I am using thriphala choornam.

  • @greenswastikgoa2580
    @greenswastikgoa2580 ปีที่แล้ว

    Thank you for your valuable sharing

  • @saranyaabhilash4431
    @saranyaabhilash4431 4 ปีที่แล้ว +2

    Mam weightloss എങ്ങനാ കഴിക്കുക pcod und diastisis recti und എപ്പോൾ കഴിക്കണം pls mam reply me

    • @Ayursree
      @Ayursree  4 ปีที่แล้ว

      വിളിക്കുക 9625103104, വാട്സാപ്പ് 8086837777(10-6)

    • @LachuLakshmi-m9t
      @LachuLakshmi-m9t ปีที่แล้ว

      Poyi workout cheyy nallonm diet follow cheyy ithonn illand triphla kudich kurakann vach avde nike ullo

  • @amaluchandra9533
    @amaluchandra9533 4 ปีที่แล้ว +1

    Dr njan thribhaladi churnam kazhichapol pallil kara pidikkunnu. Ithu angana mattam

    • @Ayursree
      @Ayursree  4 ปีที่แล้ว

      കലക്കികുടിക്കാം

  • @jinilukose9297
    @jinilukose9297 2 ปีที่แล้ว

    Dr garbhasaya prashnangalk nallathano.irregular periods, hormone imbalance okke seriyavo

    • @Ayursree
      @Ayursree  2 ปีที่แล้ว

      pl send details to whatsapp 8086837777

  • @ravindranadhannairkp7148
    @ravindranadhannairkp7148 3 ปีที่แล้ว

    GERD enna gastro problem pariharikkan pattumo. Pattumenkil engine ethra pravasyam ethu samayangalil kazhikanam. Acidity, gas enna asukathinum engine upayogikanam

    • @Ayursree
      @Ayursree  3 ปีที่แล้ว

      pl call 8086827777

  • @ayshahamza8766
    @ayshahamza8766 ปีที่แล้ว

    Mudikarkkan.ethra.divasamkazhikanam.thrafala.

    • @Ayursree
      @Ayursree  ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @joseemmatty3121
    @joseemmatty3121 3 ปีที่แล้ว +2

    Doctor you are great Thank you for your advice Inever forget you byJosEmmatty Spoken English Teacher Ayyanthole4

    • @Ayursree
      @Ayursree  3 ปีที่แล้ว

      Always welcome.

  • @kandhareezz
    @kandhareezz ปีที่แล้ว

    Mam enganan thadi kurayan thriphala kayikendath

    • @Ayursree
      @Ayursree  ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @chandrikamenon6277
    @chandrikamenon6277 3 ปีที่แล้ว

    Very nice information. Thanka you doctor.

    • @Ayursree
      @Ayursree  3 ปีที่แล้ว

      So nice of you

  • @successlife1126
    @successlife1126 5 หลายเดือนก่อน

    Kidni problem cheruthayi ullavark ithu upayogikkamo

    • @Ayursree
      @Ayursree  5 หลายเดือนก่อน

      yes

  • @ajmalazar1210
    @ajmalazar1210 4 ปีที่แล้ว

    Triphla choornm kaichl thadi koodumo. Joint pain. Inflmtion kurynm thadi veknm ptuna ayruvedic medicine onu prju thrmk

    • @Ayursree
      @Ayursree  4 ปีที่แล้ว

      വിശദവിവരങ്ങള് 8086857777 ലേക്ക് വാട്സാപ്പ് ചെയ്യുക

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว

      @@Ayursree Njn msg cheythirunu. Doctr reply onm cheythila

  • @arunlalarunlal1308
    @arunlalarunlal1308 2 ปีที่แล้ว

    Arthiritis ullavarku engane upayogikam pls reply

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @SujathaK-z1j
    @SujathaK-z1j ปีที่แล้ว +1

    പ്രിയ ഡോക്ടർ എന്റെ കുഞ്ഞുമോന്13 വയസ്സുണ്ട് അവന് എപ്പോഴും കഫശല്യവും ശ്വാസതടസ്സവും ഉണ്ട് ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് തൃ ഫല ചൂർണ്ണം ഒരു ടീ സ്പൂൺ ചൂടു വെള്ളത്തിൽ കൊടുക്കാറുണ്ട് ഇപ്പോൾ അവന് അസുഖം കുറവുണ്ട്

    • @Ayursree
      @Ayursree  ปีที่แล้ว

      നല്ലത്

  • @joelrichard535
    @joelrichard535 3 ปีที่แล้ว

    Mam
    How to make triphaladi chuvaranam and the amount of things mam

    • @Ayursree
      @Ayursree  3 ปีที่แล้ว

      same quantity

  • @kshankarapillai
    @kshankarapillai ปีที่แล้ว

    thanks Dr.very much.

  • @vineet3945
    @vineet3945 3 ปีที่แล้ว +2

    Nalla triphala powder brand ethaanennu paranju tharaamo, kazhikkaan aanu...

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086847777

  • @georgepattery4278
    @georgepattery4278 8 หลายเดือนก่อน

    Is it good to take Triphala choornam with milk.

    • @Ayursree
      @Ayursree  8 หลายเดือนก่อน

      only hotwater needed

  • @annammaraju7602
    @annammaraju7602 4 ปีที่แล้ว +1

    Mam ithu kairmankaliam marran pattumo

    • @Ayursree
      @Ayursree  4 ปีที่แล้ว

      please call 8086857777(10-5)

    • @annammaraju7602
      @annammaraju7602 4 ปีที่แล้ว +1

      Mam, can i call you tomorrow?

  • @beenaanand8267
    @beenaanand8267 2 ปีที่แล้ว

    Very good information 🙏

    • @Ayursree
      @Ayursree  2 ปีที่แล้ว

      So nice of you

  • @ushapayal5849
    @ushapayal5849 4 ปีที่แล้ว

    Namaskaram. I take chywanaprash every day at night.....can I take triphala choornam also

    • @Ayursree
      @Ayursree  4 ปีที่แล้ว

      take 1 hour gap

  • @abrahamgeorge5378
    @abrahamgeorge5378 ปีที่แล้ว

    Dr ,ana positive sle ,can u share a video

    • @Ayursree
      @Ayursree  ปีที่แล้ว

      വിശദവിവരങ്ങൾ വാട്സാപ് ചെയ്യുക 8086837777

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    thriphala chooornam thriphalaadi chooornam Eva thammil ulla vyathasam entha doctor. njan thriphala chooornam daily one glass cheru choodu vellathil one spoon cherth kazhikkar undayirunnu. ethu kazhichu kazhiyumbol vaayilokke manninte amsam. enthukonda engane mannu varunnath. eppol kazhikarilla. thanks doctor for the useful information.

    • @Ayursree
      @Ayursree  4 ปีที่แล้ว

      സാധാരണ ഗതിയിൽ ഒന്നാണ്

  • @thankamchacko4636
    @thankamchacko4636 7 หลายเดือนก่อน

    Very good information

    • @Ayursree
      @Ayursree  7 หลายเดือนก่อน

      So nice of you

  • @sasisrcm7086
    @sasisrcm7086 4 ปีที่แล้ว

    Madam,
    Which oushadashala selling thriphala rasaayanam

    • @Ayursree
      @Ayursree  4 ปีที่แล้ว

      ധാരാളം കിട്ടും. ഔഷധി, കോട്ടക്കല്, സീതാറാം...

    • @sasisrcm7086
      @sasisrcm7086 4 ปีที่แล้ว

      Thanks doctor

  • @GTAutocarcare
    @GTAutocarcare 3 ปีที่แล้ว +2

    കഫ കെട്ടിന് അതായത് സൈനസൈറ്റിസിന് കഴിക്കാമോ ഡോക്ടർ മറുപടി തരണേ please..

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086837777

  • @jacobgeorge1209
    @jacobgeorge1209 4 ปีที่แล้ว

    Doctor. Triphaladi choornam Triphala choornathinu pakaramayi (kazhikan) upayogikamo?. Guna vetyasam undo?

    • @Ayursree
      @Ayursree  4 ปีที่แล้ว

      കഴിക്കാം

  • @anaghaajo22
    @anaghaajo22 6 หลายเดือนก่อน

    Madam anik 24 vayasund, married alla, nalla thadi ond thadi karanam anik ishttapetta dress idan pattunila dress adukan poya size kittila anik 85 kg ind weight height 167 cm anik thadi kurakan nthagilum product paraju tharumo, njn hostel ill anu nikunnath, kure diet oke chyth nooki thadi kurayunilla, vtl thadi kurayan nthagilum vagi tharaumo ann paraja avark pedi anu side effect undagumo married allallo ann orth, anik thadi kurakan nthagilum way paraju tharumo madam. Periods oke regular anu pcod onnum illa, mam plz reply 😢

    • @Ayursree
      @Ayursree  6 หลายเดือนก่อน

      വ്യായാമം ചെയ്യണം. ഭക്ഷണനിയന്ത്രണം വേണം, വിളിക്കുക 8086837777

    • @anaghaajo22
      @anaghaajo22 6 หลายเดือนก่อน

      Ok mam

  • @shanavas5216
    @shanavas5216 3 ปีที่แล้ว

    sthiramaayittu ulla upayogam kidney, polotha avayavangale bhaadhikkumo.....atho ethu marunnu aayittu kurachu kaalathekko.........

  • @sowmyakuttu7329
    @sowmyakuttu7329 ปีที่แล้ว

    English marunnu kaxhikkumbol thriphala kazhikkamo madam?

    • @Ayursree
      @Ayursree  ปีที่แล้ว

      ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് അഥവാ മുന്നിൽ

    • @sowmyakuttu7329
      @sowmyakuttu7329 ปีที่แล้ว

      @@Ayursree Thank u mam .

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว

    വളരെ നന്ദി dr
    🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Ayursree
      @Ayursree  2 ปีที่แล้ว

      🙏🙏

  • @theminecraftchannel1963
    @theminecraftchannel1963 4 ปีที่แล้ว

    Hi Ma'am..Can I take Abhayarishtam daily..with Triphala..

    • @Ayursree
      @Ayursree  4 ปีที่แล้ว

      Yes you can. if you are having gastric problems. otherwise only thriphala

  • @simonchalissery581
    @simonchalissery581 3 ปีที่แล้ว

    What is daily dose in grams when used as rasayanam ?

    • @Ayursree
      @Ayursree  3 ปีที่แล้ว

      max 10gm

  • @hiltonmenswear9026
    @hiltonmenswear9026 3 ปีที่แล้ว

    Vallathilittu thilappichu kudikkamo

  • @amaluchandra9533
    @amaluchandra9533 4 ปีที่แล้ว

    Dr anik pcod undu apol verum vayattil kazhikkunnath ano atho rathri kazhikkunnathano nallath

    • @Ayursree
      @Ayursree  4 ปีที่แล้ว

      രാത്രി കിടക്കാന് നേരം

  • @vishnupariyapurathu3061
    @vishnupariyapurathu3061 3 ปีที่แล้ว +2

    കുടൽപ്പുണ്ണ് മാറുമോ അത് എങ്ങനെ കഴിക്കണം please tell me reply

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086827777

  • @RadhakrishnanVRao
    @RadhakrishnanVRao 3 ปีที่แล้ว

    How do you use thriphala tablets

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിളിക്കുക 8086847777

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 ปีที่แล้ว

    Bp medicine ravile kazhikkunnu, triphala choornam rathri kazhikkamo?

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക/ വിളിക്കുക

  • @bindhuramesh2886
    @bindhuramesh2886 3 ปีที่แล้ว

    താങ്ക്സ് ഡോക്ടർ ❤❤

    • @Ayursree
      @Ayursree  3 ปีที่แล้ว

      നമസ്കാരം

  • @changathiananthanmedia5279
    @changathiananthanmedia5279 3 ปีที่แล้ว

    Weldone good presentation 👍👏❤

  • @karthikasasi7811
    @karthikasasi7811 3 ปีที่แล้ว

    Kafakettu karun nalle ano Dr

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086847777

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 ปีที่แล้ว

    Triphala tablets kazhichalum pore dr.

  • @susammaareekal6833
    @susammaareekal6833 4 ปีที่แล้ว

    Dr,ls there another remidy for this?

  • @greeshmapraveen5718
    @greeshmapraveen5718 3 ปีที่แล้ว

    Mam pcod ullavarkku threefala choornam kazhikkammooo

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങൾ 8086857777 ലേക്ക് വാട്സാപ് ചെയ്യുക

  • @sunumathew1358
    @sunumathew1358 ปีที่แล้ว

    Brest feeding motheres use ആകാമോ കുടിക്കാമോ

    • @Ayursree
      @Ayursree  ปีที่แล้ว +1

      കുടിക്കാം

    • @sunumathew1358
      @sunumathew1358 ปีที่แล้ว

      @@Ayursree monu kodukamo...? അവനു വിശപ്പ്‌ കുറവാണ്... എങ്ങനെ കൊടുക്കണം.. Kaduka ഒക്കെ ഉള്ളോണ്ട് കൊടുക്കാൻ പറ്റില്ല എന്നൊക്കെ കേട്ടിട്ടുണ്ട് 😕

    • @sketchovertartworks2904
      @sketchovertartworks2904 หลายเดือนก่อน

      0mv​@@sunumathew1358

  • @SuryaSurya-bz6fe
    @SuryaSurya-bz6fe 17 วันที่ผ่านมา

    വയറിനു സുഖം ഉണ്ടാവും, മാനസികമായും ഉണർവ് കിട്ടും എന്റെ അനുഭവം ആണ്

    • @Ayursree
      @Ayursree  15 วันที่ผ่านมา

      അതെ

  • @prajithan2416
    @prajithan2416 3 ปีที่แล้ว

    Goodinformation 👍👍👍

    • @Ayursree
      @Ayursree  3 ปีที่แล้ว

      നന്ദി

  • @hamsadmm1196
    @hamsadmm1196 3 ปีที่แล้ว

    Hi mam good information
    Mam beautiful 🌹excellent message

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว +5

    THANK YOU DR.

    • @Ayursree
      @Ayursree  4 ปีที่แล้ว

      Most welcome!

  • @pushpak9252
    @pushpak9252 3 ปีที่แล้ว

    Period pain and irregular period undavumbol ith kudichal sheriyavumo

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്കയക്കുക വാട്സാപ്

    • @pushpak9252
      @pushpak9252 3 ปีที่แล้ว

      @@Ayursree OK thank you😊

  • @littlestarlittletips1405
    @littlestarlittletips1405 4 ปีที่แล้ว

    Thiphala choodram vittil undakan .nelika,thannika& kaduka ennivayudi preparation venda ratio parayamo

    • @Ayursree
      @Ayursree  4 ปีที่แล้ว

      സമം

    • @sajinarajesh9786
      @sajinarajesh9786 ปีที่แล้ว

      എങ്ങനെ പൊടിക്കും

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว

    താങ്ക്സ് DR

  • @senthilvel553
    @senthilvel553 2 ปีที่แล้ว

    Madam give your healthy tips in tamil also its very useful

    • @Ayursree
      @Ayursree  2 ปีที่แล้ว +1

      Tamil Started

  • @fathimathunajiya3744
    @fathimathunajiya3744 ปีที่แล้ว

    Super D. R

  • @vareechanmathew2099
    @vareechanmathew2099 2 ปีที่แล้ว

    I always watch your videos and I find it very informative, educational and enlightening. I am a diabetic patient under oral medication. I wish to know whether I can take this "thriphala choornam" to improve my immunity I very much appreciate your feedback. Thanks n regards,

  • @John-nf1wt
    @John-nf1wt 4 ปีที่แล้ว +2

    Good

  • @mathewputhupallil269
    @mathewputhupallil269 ปีที่แล้ว

    Kidney patients nu kazhikkamo

    • @Ayursree
      @Ayursree  ปีที่แล้ว

      കഴിക്കാം

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 ปีที่แล้ว +1

    Garbinikal kazhikkan pattumo? Pls replay doct

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @safeenarafi3102
    @safeenarafi3102 2 ปีที่แล้ว

    Madam 9 month ulla baby und feeding mothers nu use cheyyan patumo babyk bhudhimutt undaakumo..???

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @aishusvlogmalayalam2776
    @aishusvlogmalayalam2776 ปีที่แล้ว

    Feeding momne kazikkamo?

  • @rajendranpillai4833
    @rajendranpillai4833 2 ปีที่แล้ว +1

    Dear doctor,
    For continuous taking this medicine, is there any sexual issue in the future?

  • @mayasharma7551
    @mayasharma7551 ปีที่แล้ว

    Thank you mam

    • @Ayursree
      @Ayursree  ปีที่แล้ว

      Most welcome 😊

  • @hirashibrahim4314
    @hirashibrahim4314 4 ปีที่แล้ว

    Enty mon 11vayassanu avnu thrifaldi gulika daily kodukan pattumo

    • @Ayursree
      @Ayursree  4 ปีที่แล้ว

      please send details to whatsapp 8086857777 and call

  • @abdulrahiman7629
    @abdulrahiman7629 ปีที่แล้ว

    Thanks

  • @prarthanaunni2858
    @prarthanaunni2858 4 ปีที่แล้ว +1

    Sex life nay ithu positive action kittumo
    Kaaranam ithil kaduka ullathu kondaanu chodichath pls reply

    • @Ayursree
      @Ayursree  4 ปีที่แล้ว

      കുഴപ്പമില്ല

  • @sangeethasatheesan3448
    @sangeethasatheesan3448 3 ปีที่แล้ว

    Thanks Mam.

  • @jibymarry6569
    @jibymarry6569 2 ปีที่แล้ว

    Ithu abdomen apply chiyunna ngna?

    • @Ayursree
      @Ayursree  2 ปีที่แล้ว

      കുടിക്കാതിരിക്കുന്നതാണ് നല്ലത്

  • @VijayalekshmiNair-s3o
    @VijayalekshmiNair-s3o 3 หลายเดือนก่อน

    ത്രിഫല മുഖത്ത് എങ്ങനെ ഉപയോഗിക്കാം acne ഉണ്ട്

    • @Ayursree
      @Ayursree  3 หลายเดือนก่อน

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @jayakumar2211
    @jayakumar2211 4 ปีที่แล้ว +1

    Thanks doctor

  • @simiphilip8206
    @simiphilip8206 2 ปีที่แล้ว

    Doctor enik hypersalivation prblm und. Pregnant anu. 12th week. Salivation kuraykan entha cheyyande

    • @Ayursree
      @Ayursree  2 ปีที่แล้ว

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @vijaynair1020
    @vijaynair1020 6 หลายเดือนก่อน

    Thanks Dt

    • @Ayursree
      @Ayursree  6 หลายเดือนก่อน

      You are so welcome

  • @mayavinallavan4842
    @mayavinallavan4842 4 ปีที่แล้ว

    Doctor anuthailam vagi, upayogikamo vere entho peranu

    • @Ayursree
      @Ayursree  4 ปีที่แล้ว

      nasyam cheyyam

    • @VS-pq2yc
      @VS-pq2yc 4 ปีที่แล้ว

      @@Ayursree is there any difference between triphala choornam and thriphaladhi choornam?

  • @nadiyapi5094
    @nadiyapi5094 3 ปีที่แล้ว

    Alsar ullavark kayikkamo

    • @Ayursree
      @Ayursree  3 ปีที่แล้ว

      വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യു. മറുപടി തരാം

  • @dollysajan5919
    @dollysajan5919 3 ปีที่แล้ว

    Thank you god bless u very helpful message love u Dr

    • @Ayursree
      @Ayursree  3 ปีที่แล้ว

      You're most welcome

  • @daminkumar5171
    @daminkumar5171 4 ปีที่แล้ว

    Congratulations Dr

    • @Ayursree
      @Ayursree  4 ปีที่แล้ว +2

      Thanks a lot

  • @fazifazi9943
    @fazifazi9943 3 ปีที่แล้ว

    Asthama, allergikk എങ്ങനെ ഇത് ഉപയോഗിക്കണം

    • @Ayursree
      @Ayursree  3 ปีที่แล้ว

      please send details to whatsapp 8086847777