കെ ടി ജലീൽ ഒരു പൊളി മനുഷ്യനാണ്.. അദ്ദേഹത്തെ എപ്പോ വേണമെങ്കിലും കാണാൻ.. പറ്റും പാവപ്പെട്ട ജനങ്ങളുടെ പരാതികൾ കേൾക്കാനും കാണാനും കഴിവുള്ള വ്യക്തിയാണ്.. 👍👍
ചാളകാലയോട് തെളിവ് ഹാജറാക്കാൻ പറഞ്ഞപ്പോൾ മുഖഭാവം ആകെ മാറി. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ഞാനും ഒരു മുസ്ലിം ആണ് എങ്കിലും ഞാൻ മാർക്സിസ്റ്റ് പാർട്ടിയിൽ വിശ്വാസിക്കുന്ന ആളാണ്.
കമ്മ്യൂണിസവും ഇസ്ലാമും പരസ്പരം കൊന്നും, തൂക്കിലേറ്റുകയും ചെയ്‌ത കാര്യങ്ങൾ മാത്രമേ ലോകചരിത്രത്തിൽ ഉള്ളു. ഇസ്ലാം ഭൂരിപക്ഷമായാൽ അവർ തന്നെ എല്ലാ കമ്മികളെയും വെട്ടി കൊള്ളനാണ് സാധ്യത 😅
കെ ടി ജലീലിനെ എല്ലാ വാദങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് കെ ടി ജലീൽ ഉരുണ്ടു കളിക്കുകയാണ് അന്ന് കുഞ്ഞാലിക്കുട്ടി വിരോധം മാത്രമല്ല എക്സ്പ്രസ് ഹൈവേ മറ്റ് ഭരണ വിരുദ്ധതയും ചേർന്നാണ് ലീഗിനു നഷ്ടം ജലീലിനെ നയിക്കുന്നത് നയിക്കുന്നത് എന്നും വികാരമാണ് വിവേകം അല്ല
കെ. ടി. ജലീൽ; എന്റെ പഴയകാല സുഹൃത്താണ്. പി. എസ്. എം. ഒ. കോളേജിൽ ഇണങ്ങിയും പിണങ്ങിയും പരസ്പരം സംവദിച്ചും പോർവിളിച്ചും കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം. 'സിമി' യുടെ തീപ്പൊരി പ്രാസംഗികൻ. സ്വതസിദ്ധമായ വാഗ് വിലാസങ്ങളിലൂടെ പെൺകുട്ടികളുടെ ഹരമായി മാറിയിരുന്ന ഉജ്ജ്വല വാഗ്മി. ക്യാംപസ് അന്ന് തീർത്തും 'ജലീൽ' മയമായിരുന്ന 1986 ലെ കോളേജ് യൂണിയൻ ഇലക്ഷൻ സമയം. സിമി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് കെ ടി ജലീൽ. എം. എസ്. എഫ് ഇതര രാഷ്ട്രീയ സംഘടനകളെല്ലാം ജലീലിന് പിന്തുണ പ്രഖ്യാപിച്ചു. എസ്. എഫ്. ഐ യും കെ. എസ്. യു. വും എ. ഐ. എസ്. എഫും എസ്. ഐ. ഒ. യും ജലീലിന് വേണ്ടി കൈ കോർത്തു. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സകല പാർട്ടികളും ഒന്നിച്ചണിനിരന്ന കാലം. കെ. എം. മൗലവിയുടെയും എം. കെ. ഹാജിയുടെയും കരപരിലാളനയേറ്റ് വളർന്ന തിരൂരങ്ങാടി യതീംഖാനയുടെ കീഴിൽ സ്ഥാപിതമായ പി എസ് എം ഒ കോളേജിൽ അവരുയർത്തിപ്പിടിച്ച ആദർശത്തിന്റെയും വിശുദ്ധിയുടെ രാഷ്ട്രീയത്തിന്റെയും പ്രഭ കെടാതെ സൂക്ഷിക്കേണ്ടതുള്ളത് കൊണ്ട് തന്നെ എം. എസ്. എഫിലും എം. എസ്. എമ്മിലും ഒരു പോലെ നേതൃത്വം നൽകുവാനുള്ള നിയോഗം എങ്ങനെയോ എന്നിൽ വന്നു ചേർന്നു. ഇലക്ഷനിൽ സിമി മുതൽ എസ് എഫ് ഐ വരെയുള്ള സംഘടനകളുടെ അവിശുദ്ധ ബന്ധം സ്വാഭാവികമായും ക്യാമ്പസിനെ സ്നേഹിക്കുന്നവരിൽ അങ്കലാപ്പുണ്ടാക്കി. എം. എസ്. എഫ്. പരാജയപ്പെടുമെന്നതിലുപരി സിമിയെ പോലെയുള്ള ഒരു സംഘടന ക്യാംപസിൽ വേരുപിടിക്കുന്നത് അചിന്തനീയമായിരുന്നു. എന്നാൽ ക്യാംപസുകളിൽ പൊതുവെ രാഷ്ട്രീയത്തിനതീതമായി വ്യക്തിപ്രഭാവങ്ങൾക്കാണല്ലോ സ്വാധീനം. ജലീലിനെതിരെ മത്സരിക്കാൻ അധ്യാപകരടക്കം പല സുഹൃത്തുക്കളും നിർബന്ധിച്ചു. പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ താല്പര്യം തീരെയില്ലെന്ന് ഞാൻ അവരോടെല്ലാം പറഞ്ഞു. ഒടുവിൽ ഇലക്ഷന് നേതൃത്വം നൽകാൻ മുന്നിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടു, ഇലക്ഷൻ കമ്മറ്റി ചെയർമാനായി. ജലീൽ ഇഫക്റ്റ് എങ്ങനെ മറികടക്കണമെന്ന ചർച്ച സജീവമായി.
ഹാഷ്മി അറിയാമേലാഞ്ഞിട്ടു ചോദിക്കുവാണ് ആ ജഡ്ജ് പാവത്തിനെ എന്തിനാണ് അവിടെ വെറുതെ ഇരുത്തിയത് 🤣 അദ്ദേഹത്തിന് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു 🤣പ്രായം ഉള്ള ആളുകളെ ഇങ്ങനെ ഉപദ്രവിക്കാരുത് 🙏
കെ റ്റി ജലീൽ.. തവനൂരിന്റെ ജനനായകൻ.. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആക്രമണത്തിൽ പതറാതെ മുന്നോട്ട് പോയി ജനവിധിയിൽ ജയിച്ചവൻ.. കടപ്പാട് ജനങ്ങളോട് മാത്രം.. ❤️
ഇവന്റെ ഒരു അനുയായി ആണ് ഒരു ക്രൈസ്തവ സ്ത്രീയോട് അവനുമായി ലംഗീക ബന്ധത്തിൽ ഏർപെടണം എന്ന് പറഞ്ഞത്... ആ സ്ത്രീകൾ മലപ്പുറതുനിന്ന് ജോലി ഉപേക്ഷിച്ചു തന്റെ ഭർത്താവുമായി അവിടെ നിന്ന് പോയി.
സത്യം പറഞ്ഞാൽ എന്റെയൊക്കെ ചെറുപ്പത്തിൽ ഞാൻ കരുതി വെച്ചിരുന്നത് കമ്യൂണിസ്റ്റ് പാർട്ടി എന്നാൽ വെറും കള്ള് കുടിയന്മാർ മാത്രം ആണെന്നാണ്, മുസ്ലിംകൾ മുഴുവൻ ലീഗിന്റെ ആളുകളും ബാക്കിയുള്ള കുടിയന്മാരൊക്കെയും കമ്യൂണിസ്റ്റും. അങ്ങനെ ആയിരുന്നു അന്നത്തെ മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്.. കാലം ഒരുപാട് കഴിഞ്ഞു, എനിക്ക് സ്വയം ചിന്തിക്കാനും മനസിലാക്കാനുമുള്ള പ്രായവും പക്വതയും എത്തിയപ്പോഴാണ്, സത്യങ്ങൾ മനസിലാവുന്നത്. അങ്ങനെ സത്യം മനസിലായപ്പോൾ ഞാനും എന്റെ കുടുംബങ്ങൾ മൊത്തമായും കമ്യൂണിസ്റ്റ് അനുഭാവികളായി 😍😍😍
मैं देख रहा हूं कि क्रिप्टो बाजार इन कुछ दिनों में अच्छा कर रहा है, हालांकि मैं क्रिप्टो बाजार में शुरुआत कर रहा हूं, इसलिए मैं सिर्फ अपने आप से व्यापार नहीं कर सकता
क्रिप्टोक्यूरेंसी से अच्छा लाभ कमाने के लिए आपको एक शुरुआत के रूप में एक पेशेवर व्यापारी की आवश्यकता है जो आपकी ओर से व्यापार करेगा और आपको यह भी सिखाएगा कि वह इसे कैसे करता है ताकि आप किसी दिन इसमें अच्छे हो सकें अन्यथा आपको नुकसान हो सकता है।
मैं अपने वर्तमान व्यापारी और परिवार के डिजिटल मार्केट सलाहकार, विशेषज्ञ श्रीमती रोजा वेस रिचमंड की सिफारिश करूंगा, उनकी रणनीतियां जादू की तरह काम करती हैं
मुझे आश्चर्य है कि किसी ने श्रीमती रोजा वेस रिचमंड का उल्लेख किया, मैं उनकी रणनीतियों के साथ काम कर रहा हूं और पिछले कुछ महीनों में यह एक अच्छा अनुभव रहा है।
ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാഅത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[6]
Watch Next -->
ജനകീയ കോടതിയിൽ രാമസിംഹൻ th-cam.com/video/_oD3_ZSre5w/w-d-xo.html
P
Shuhaibul haithami യെ ജനകീയ കോടതിയിൽ കേൾക്കാൻ കാത്തിരിക്കാണ് ....
വരൂലെ
Kindly include,Adv.Sri.Mathew Kuzhalnadan,Sri.K.B.Ganesh Kumar,
Sri.K.M.Shaji&other youth icons too,please
@@manojrajasekharan836890 1
Pv അൻവറിന് ശേഷം കാത്തിരുന്ന എപ്പിസോഡ് 👍❤️🤝💪💪💪🚩🚩🚩
പഴയ സിമി തീവ്രവാദിക്ക് ഇത്രേ സപ്പോർട്ടോ
ഗണേഷ് കുമാർ MLA വന്നാൽ നന്നായിരുന്നു. അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു ഹാഷമിഭായ്
This channel interested only this type of Useless!
Yes
How clearly and boldly K.T. Jaleel has answered to all twisted questions of the
anchor ! A very good leader indeed.
പെരും കള്ളൻ
@@sunnyn3959 ഇങ്ങനെ സ്വയം പ്രഖ്യാപനം നടത്തല്ലേ ക്രിസംഘീ..., നിങ്ങടെ ഒരാളെ എതിർക്കുന്നതിലെ മാനസിക നിലവാരം കേരളത്തിന് നന്നായറിയാം.
@@sunnyn3959നീയാണല്ലോ കോടതി 😂
Swantham kaka Peru idan pedi ano setta😂😂😂....easy English.... English karanmaru ano ninte thanda
Corrupt leader.ref.india occupied kashmir
അൻവർ
സന്ദീപാനന്ദഗിരി
പി സി ജോർജ്ജ്
രാഹുൽ ഈശ്വർ
രാമസിംഹം
ഇപ്പൊ KT ജലീൽ
ജനകീയ കോടതി കാണുന്നത് എന്റെയൊരു വീക്നസിൽ പെട്ടതാണ് ❤
💪ktj ❤
P.K ഷിബു എയറിൽ കേറിയ എപ്പിസോഡ് പൊളി😂😂😂
Same to u bro
അൻവർ വേറെ ലെവൽ ആയിരുന്നു....
@@evolonicsdream1021
താങ്കൾക്ക് ബുദ്ധി ഇല്ലെന്ന് മനസ്സിലായി. ആ എപ്പിസോഡിൽ ഷാബു പ്രസാദ് മെഴുകുന്നത് കണ്ടിട്ട് മനസ്സിലാകാത്തത് അത്ഭുതം തന്നെ....
കെ സുരേന്ദ്രൻ വരണം നല്ല ഒരു കോമഡി കണ്ടിട്ട് കുറെ ആയി😅
ജെഡ്ജ് നെ മാറ്റിയത് വെരി ഗുഡ് അറിഞ്ഞു ചെയ്തു 🎉
😂😂😂
Osama bin laden swargamtil ninnum varunnu
@@Jaichandran909 enna ninde ammakk kettich kodu.
സോഡപ്പി ആണല്ലോ
കെ ടി ജലീൽ ഒരു പൊളി മനുഷ്യനാണ്.. അദ്ദേഹത്തെ എപ്പോ വേണമെങ്കിലും കാണാൻ..
പറ്റും പാവപ്പെട്ട ജനങ്ങളുടെ പരാതികൾ കേൾക്കാനും കാണാനും കഴിവുള്ള വ്യക്തിയാണ്.. 👍👍
ഞമ്മന്റെ കൊതത്തി ഉള്ളവർക്ക് 😂😂😂
തരത്തിൽ പോയി കളിക്ക് അതാ നിനക്ക് നല്ലത് 😄w
വെറുതെ എന്റെ അണ്ണാക്കിൽ കയറി ചൊറിയാൻ നിക്കണ്ട നീ നിന്റെ പൊയ്ക്കോ അതാണ് നിനക്ക് നല്ലത്
@@prakash.7437 ഞമ്മാന്റെ കൊതി ഏതാ സങ്കി കൊതി ആണോ 😒
എന്തുകൊണ്ടും അർഹിച്ച പേര് 🔥 സുൽത്താൻ 🥰🔥🔥
😜😜ആട് ചുളതാൻ
😂😂😂
😂😂😂
😂😂😂😂😂😂😂
@@abdulrazack9498
മൂരി റസാഖ്😂
❤❤❤❤❤❤❤❤..... മടിയിൽ കനമില്ലാത്തവൻ...
തെളിവ് 💥നിരത്ത്.🌻😌
@@DHEERAN-h5i എന്ത് തെളിവാണാവോ വേണ്ടത്.!!!?
കുഞ്ഞാപ്പേട, ഐസ്ക്രീം പാർലറോ?! അതോ, സുധാകരന് ഞരമ്പു ചികിത്സ നടത്തുന്ന മോൻസന്റെ പുരാവസ്തൂ പീഡനകേന്ദ്രമോ.?
😄😄😄😂
Cop ആണ്.ഇയാൾ വലിയ മാന്യൻ ആയിരുന്നെങ്കിൽ
സ്വപ്ന കൊടുത്ത പരാതിയിൽ ഒരു മാനനഷ്ടകേസ് കൊടുക്കാമായിരുന്നു
വെറുതെ ഇവിടെ വന്നിരുന്നു ഗീർവാണം മുഴക്കുന്നു
പൊട്ടൻ
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
pinarayi is safeguarding him otherwise road to jail.
ജലീൽ 👌🏻👌🏻👌🏻👌🏻😍
KT മുത്താണ് ❤❤❤എവിടെ ആയാലും തുറന്നു പറയും സത്യം
ivan karanam rand sarkar udhyogastar raji vekkendi vann
ചാളകാലയോട് തെളിവ് ഹാജറാക്കാൻ പറഞ്ഞപ്പോൾ മുഖഭാവം ആകെ മാറി. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ഞാനും ഒരു മുസ്ലിം ആണ് എങ്കിലും ഞാൻ മാർക്സിസ്റ്റ് പാർട്ടിയിൽ വിശ്വാസിക്കുന്ന ആളാണ്.
Just only....for.... Justice.....!!!!!!!
You. are.......... great .....!!!!!!!!!!
അതുകൊണ്ടാണല്ലോ നിനക്ക് ബുദ്ധിയില്ലാതായിപ്പോയത് 😄
കമ്മ്യൂണിസവും ഇസ്ലാമും പരസ്പരം കൊന്നും, തൂക്കിലേറ്റുകയും ചെയ്‌ത കാര്യങ്ങൾ മാത്രമേ ലോകചരിത്രത്തിൽ ഉള്ളു. ഇസ്ലാം ഭൂരിപക്ഷമായാൽ അവർ തന്നെ എല്ലാ കമ്മികളെയും വെട്ടി കൊള്ളനാണ് സാധ്യത 😅
Medeia one നെ തുറന്ന് കാണിച്ചതിൽ അഭിനന്ദനം😮😮
😎
മീഡിയ വൺ ദുബായിൽ piitti🤭🤭
Cpim ൽ ഉള്ളത് ഒക്കെ പുലി അല്ല പുപ്പുലികള 😍സുരാജ്. അൻവർ. ജെലീൽ 😄🎉
😂😂😂 chiripikkallee
അതെ അതെ കുണ്ടന്നൂർ സ്വരാജ്, ഗോൾഡ് രാജ, ആട് ജലീൽ 😆😆😆😆😆😆
ബന്ധു നിയമനത്തിൽ തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് പറഞ്ഞ ആളാ
😂
ഇപ്പോൾ രാജി വാക്കും എപ്പഴും ഇയാളെ മനസിലാക്കിയില്ല
തെളിഞ്ഞോ?. ആരോപണം അല്ലേ...
@@finaltruthjustice9857 തെളിഞ്ഞു രാജി വച്ചു അറിഞ്ഞില്ല?
വല്ലപ്പോഴും ദേശാഭിമാനി മാറ്റിപ്പിടി
തെളിഞ്ഞില്ലല്ലോ... ആരോപണം മാത്രമല്ലെ
കെ ടി ജലീലിനെ എല്ലാ വാദങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് കെ ടി ജലീൽ ഉരുണ്ടു കളിക്കുകയാണ് അന്ന് കുഞ്ഞാലിക്കുട്ടി വിരോധം മാത്രമല്ല എക്സ്പ്രസ് ഹൈവേ മറ്റ് ഭരണ വിരുദ്ധതയും ചേർന്നാണ് ലീഗിനു നഷ്ടം ജലീലിനെ നയിക്കുന്നത് നയിക്കുന്നത് എന്നും വികാരമാണ് വിവേകം അല്ല
കെ. ടി. ജലീൽ; എന്റെ പഴയകാല സുഹൃത്താണ്. പി. എസ്. എം. ഒ. കോളേജിൽ ഇണങ്ങിയും പിണങ്ങിയും പരസ്പരം സംവദിച്ചും പോർവിളിച്ചും കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം. 'സിമി' യുടെ തീപ്പൊരി പ്രാസംഗികൻ. സ്വതസിദ്ധമായ വാഗ് വിലാസങ്ങളിലൂടെ പെൺകുട്ടികളുടെ ഹരമായി മാറിയിരുന്ന ഉജ്ജ്വല വാഗ്മി. ക്യാംപസ് അന്ന് തീർത്തും 'ജലീൽ' മയമായിരുന്ന
1986 ലെ കോളേജ് യൂണിയൻ ഇലക്ഷൻ സമയം. സിമി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് കെ ടി ജലീൽ. എം. എസ്. എഫ് ഇതര രാഷ്ട്രീയ സംഘടനകളെല്ലാം ജലീലിന് പിന്തുണ പ്രഖ്യാപിച്ചു. എസ്. എഫ്. ഐ യും കെ. എസ്. യു. വും എ. ഐ. എസ്. എഫും എസ്. ഐ. ഒ. യും ജലീലിന് വേണ്ടി കൈ കോർത്തു. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സകല പാർട്ടികളും ഒന്നിച്ചണിനിരന്ന കാലം.
കെ. എം. മൗലവിയുടെയും എം. കെ. ഹാജിയുടെയും കരപരിലാളനയേറ്റ് വളർന്ന തിരൂരങ്ങാടി യതീംഖാനയുടെ കീഴിൽ സ്ഥാപിതമായ പി എസ് എം ഒ കോളേജിൽ അവരുയർത്തിപ്പിടിച്ച ആദർശത്തിന്റെയും വിശുദ്ധിയുടെ രാഷ്ട്രീയത്തിന്റെയും പ്രഭ കെടാതെ സൂക്ഷിക്കേണ്ടതുള്ളത് കൊണ്ട് തന്നെ എം. എസ്. എഫിലും എം. എസ്. എമ്മിലും ഒരു പോലെ നേതൃത്വം നൽകുവാനുള്ള നിയോഗം എങ്ങനെയോ എന്നിൽ വന്നു ചേർന്നു.
ഇലക്ഷനിൽ സിമി മുതൽ എസ് എഫ് ഐ വരെയുള്ള സംഘടനകളുടെ അവിശുദ്ധ ബന്ധം സ്വാഭാവികമായും ക്യാമ്പസിനെ സ്നേഹിക്കുന്നവരിൽ അങ്കലാപ്പുണ്ടാക്കി. എം. എസ്. എഫ്. പരാജയപ്പെടുമെന്നതിലുപരി സിമിയെ പോലെയുള്ള ഒരു സംഘടന ക്യാംപസിൽ വേരുപിടിക്കുന്നത് അചിന്തനീയമായിരുന്നു. എന്നാൽ ക്യാംപസുകളിൽ പൊതുവെ രാഷ്ട്രീയത്തിനതീതമായി വ്യക്തിപ്രഭാവങ്ങൾക്കാണല്ലോ സ്വാധീനം. ജലീലിനെതിരെ മത്സരിക്കാൻ അധ്യാപകരടക്കം പല സുഹൃത്തുക്കളും നിർബന്ധിച്ചു. പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ താല്പര്യം തീരെയില്ലെന്ന് ഞാൻ അവരോടെല്ലാം പറഞ്ഞു. ഒടുവിൽ ഇലക്ഷന് നേതൃത്വം നൽകാൻ മുന്നിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടു, ഇലക്ഷൻ കമ്മറ്റി ചെയർമാനായി.
ജലീൽ ഇഫക്റ്റ് എങ്ങനെ മറികടക്കണമെന്ന ചർച്ച സജീവമായി.
Ennit enthayi
Jaleelinu അഭിനന്ദനം
24:ന്യൂസ് എന്നും എല്ലാവരിൽ നിന്നും വ്യത്യസ്തമാണ്
കുറിക്ക് കൊള്ളുന്ന മറുപടി
ജലീൽ ന് അഭിനന്ദനങ്ങൾ
മാപ്പിള ചഗാവേ ഒരു കുറിക്കും കൊള്ളുന്നില്ല. ഗോപാലകൃഷ്ണൻ ന്റെ വിമർശനത്തിന്. ലീഗിന്റെ മെക്കിട്ട് കേറൽ
@@HassainarHassu 1 പോയി പണി നോക്കെടാ
@@abdussalimputhanangadi7909പണി വല്ലതും ഉണ്ടങ്കിൽ പറയുക.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. മെമ്പർ ഷിപ്പില്ലാത്ത മാപ്പിള ചഗാവ്
aksharam thettathe vilikkam COMRADE KT JALEEL 🔥❤
കോടതി പറഞ്ഞപ്പോ രാജിവെക്കേണ്ടി വന്നവനാണ് ഇപ്പൊ പറയുന്നത് ഞാൻ അഴിമതി നടത്തി എന്ന് തെളിയിക്കണമെന്ന് 😄😄😄😄
ലോകായുക്ത
സിറിയക് ജോസഫ്
അഴിമതി നടത്തിയതിനാണോ അദ്ദേഹം രാജി വെച്ചത് ചായിബേ... ?
Poda🐂
ഹാഷ്മി അറിയാമേലാഞ്ഞിട്ടു ചോദിക്കുവാണ്
ആ ജഡ്ജ് പാവത്തിനെ എന്തിനാണ് അവിടെ വെറുതെ ഇരുത്തിയത് 🤣
അദ്ദേഹത്തിന് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു 🤣പ്രായം ഉള്ള ആളുകളെ
ഇങ്ങനെ ഉപദ്രവിക്കാരുത് 🙏
Sathyam
🤣🤣🤣
Judginte avasyam sarikkum illa
തുടരും😂😂😂😂
Jaleel nteyum hashminteyum sound ❤
രണ്ടും ഞമ്മടെ കൊതം😂😂😂😂
@@prakash.7437ulli suradey shabdam istham😂😂
🔥🔥ജലീൽ
വർഗ്ഗ സ്നേഹം😂😂😂😂സുടാപ്പി
ഒന്ന് പോ ഗോപലേട്ടാ 😁
മലപ്പുറം സുൽത്താൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😅😅😅😅
കെ റ്റി ജലീൽ.. തവനൂരിന്റെ ജനനായകൻ.. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആക്രമണത്തിൽ പതറാതെ മുന്നോട്ട് പോയി ജനവിധിയിൽ ജയിച്ചവൻ.. കടപ്പാട് ജനങ്ങളോട് മാത്രം.. ❤️
കടപ്പാട്.....
പരിശുദ്ധ..., ഗ്രന്ഥം.....!!!!!!!!!!
............
കടത്ത്.......
പരിശുദ്ധ...... സ്വർണം....???????
...........
ഇങ്ങള്......കാത്തോളീീീ.....!!!!!!!
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
സുൽത്താൻ 😍😍
പെരുത്തിഷ്ടം 😍😍
VS69 AHF
BURROWS TOYOT
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
ഇവന്റെ ഒരു അനുയായി ആണ് ഒരു ക്രൈസ്തവ സ്ത്രീയോട് അവനുമായി ലംഗീക ബന്ധത്തിൽ ഏർപെടണം എന്ന് പറഞ്ഞത്... ആ സ്ത്രീകൾ മലപ്പുറതുനിന്ന് ജോലി ഉപേക്ഷിച്ചു തന്റെ ഭർത്താവുമായി അവിടെ നിന്ന് പോയി.
Jaleel node oru respect thonunnu. ❤❤❤❤❤❤❤😊
Best😂
@@jamshiv461 ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ഒരു കീഴ് വായു എങ്കിലും വിട്ടിട്ട് പോകാം, അല്ലേ 😂
മലപ്പുറം സുൽതാൻ❤️👍👌
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
💩🤣🐐
😂😂😂
K T ❤❤❤❤❤
സത്യം പറഞ്ഞാൽ എന്റെയൊക്കെ ചെറുപ്പത്തിൽ ഞാൻ കരുതി വെച്ചിരുന്നത് കമ്യൂണിസ്റ്റ് പാർട്ടി എന്നാൽ വെറും കള്ള് കുടിയന്മാർ മാത്രം ആണെന്നാണ്, മുസ്ലിംകൾ മുഴുവൻ ലീഗിന്റെ ആളുകളും ബാക്കിയുള്ള കുടിയന്മാരൊക്കെയും കമ്യൂണിസ്റ്റും.
അങ്ങനെ ആയിരുന്നു അന്നത്തെ മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്..
കാലം ഒരുപാട് കഴിഞ്ഞു, എനിക്ക് സ്വയം ചിന്തിക്കാനും മനസിലാക്കാനുമുള്ള പ്രായവും പക്വതയും എത്തിയപ്പോഴാണ്, സത്യങ്ങൾ മനസിലാവുന്നത്.
അങ്ങനെ സത്യം മനസിലായപ്പോൾ ഞാനും എന്റെ കുടുംബങ്ങൾ മൊത്തമായും കമ്യൂണിസ്റ്റ് അനുഭാവികളായി 😍😍😍
രക്ഷപ്പെട്ടു
ഉറച്ച നിലപാട്.... കൃത്യമായ മറുപടി....
""" കൃതൃമമായ """......മറുപടി....!!!!!!
KT ജലീൽ ❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
मैं देख रहा हूं कि क्रिप्टो बाजार इन कुछ दिनों में अच्छा कर रहा है, हालांकि मैं क्रिप्टो बाजार में शुरुआत कर रहा हूं, इसलिए मैं सिर्फ अपने आप से व्यापार नहीं कर सकता
क्रिप्टोक्यूरेंसी से अच्छा लाभ कमाने के लिए आपको एक शुरुआत के रूप में एक पेशेवर व्यापारी की आवश्यकता है जो आपकी ओर से व्यापार करेगा और आपको यह भी सिखाएगा कि वह इसे कैसे करता है ताकि आप किसी दिन इसमें अच्छे हो सकें अन्यथा आपको नुकसान हो सकता है।
कोई पेशेवर व्यापारी को कैसे जान सकता है जो भरोसेमंद है, मुझे भी क्रिप्टो में निवेश करने की कोशिश करनी होगी
मैं अपने वर्तमान व्यापारी और परिवार के डिजिटल मार्केट सलाहकार, विशेषज्ञ श्रीमती रोजा वेस रिचमंड की सिफारिश करूंगा, उनकी रणनीतियां जादू की तरह काम करती हैं
मुझे आश्चर्य है कि किसी ने श्रीमती रोजा वेस रिचमंड का उल्लेख किया, मैं उनकी रणनीतियों के साथ काम कर रहा हूं और पिछले कुछ महीनों में यह एक अच्छा अनुभव रहा है।
सोशल प्लेटफॉर्म पर उनका नाम देखने का यह मेरा पहला अवसर नहीं है। मुझे लगता है कि वह एक ही समय में बेहद शानदार और आकर्षक है।
KT ജലീൽ 👍❤️🤝💪💪💪🚩🚩🚩🔥🔥🔥🔥
മലപ്പുറം സുൽത്താൻ 🔥🔥🔥
പി.വി.അൻവറിന് ശേഷം കെ.ടി.ജലീൽ...
അഭിവദ്യങ്ങൾ.
മലപ്പുറം സുൽത്താൻ ഞങ്ങളുടെ അഭിമാനം സഖാവ് kt ജലീൽ ❤️🚩
മലപ്പുറം ശെയ്ത്താൻ
@@fazeelpk9274 adhu kunju elikutty
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@@fazeelpk9274muri
ജലീൽക്കാ.... മലപ്പുറത്തിൻ്റെ നിലപാടുകളുടെ രാജകുമാരൻ ❤❤
K T Jaleel❤
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
ക്വാളിറ്റി ഫുഡ്സ്നെയും ഒരു ദിവസം വിചാരണ ചെയ്യണം ജനകീയ കോടതിയിൽ ഇത് എന്റെ ഒരു അപേക്ഷയാണ് 24 ഇത് കാണും എന്ന് വിചാരിക്കുന്നു
KT J❤️ മലപ്പുറത്തിന്റെ സുൽത്താൻ ❤️
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
😄
💩🤣🤣🐐
😂
KT jaleel ❤
ജലീൽക്ക തകർത്തു
K T ജലീൽ 👍👍👍👍👍
വർഗീയവാദി
മലപ്പുറം സുൽത്താൻ kt ജലീൽ ❤❤❤💪💪💪
Lal salam sakhaveeee ❤❤❤
PV Anwar ... KT Jaleel...,💪
Kashmir innea azad kashmir enn post itt Allan jaleel ketoo othiri ang vellupikath chetta. Njagllum ari aharam Ann kayikunnea
Ellam thivravadikal
മലപ്പുറത്തിന്റെ സുൽത്താൻ KT J❤❤❤
പന്തം പിറുപിന്റെ പേടി സ്വപ്നം K T J❤❤❤
🤭
മലപ്പുറം സുൽത്താൻ 🤩
മലപ്പുറം സുൽത്താൻ ❤
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
Jaleel kka❤❤❤
Ktj❤
Super program
തവനൂരിനെയും കുറ്റിപ്പുറത്തിനെയും വികസന വിപ്ലവം തീർത്ത ലീഗിന്റെ കോട്ട കൊത്തലങ്ങൾ തച്ചു തകർത്ത ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
A judge in janakeeya kodathi, is really an onlooker 😊😊😊😊
Pv അൻവർ kt ജലീൽ മലപ്പുറത്തിന്റെ പുലികുട്ടികൾ തന്നെ 🥰
KT ജലീൽ 💪💪💪❤️❤️❤️❤️
ഇപ്പോഴും പാകിസ്ഥാനിൽ ജീവിക്കുന്നതെന്ന് കരുതുന്ന വർഗീയവാദി
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
Kt ജലീല്‍ ന് ഒപ്പം, ഇന്ന് കേരളത്തില്‍ ജലീലിനെ കുറ്റം പറയാന്‍ ആരും വളര്‍ന്നിട്ടില്ല,
നമ്മുടെ സുൽത്താൻ ഒരു പാട് ഇഷ്ട്ടം ❤❤❤
അപ്പൊ പുള്ളി പറയുന്നത് ഇഷ്ടമായിരിക്കുമല്ലോ. പാകിസ്ഥാന് വേണ്ടി സംസാരിച്ചത് പോലെ
❤❤💪🏻💪🏻
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
മലപ്പുറം സുൽത്താൻ 💪💪💪
വർഗ്ഗീയ കോമാളി
@@MidhunMathew5770 വർഗീയ വാതികൾക്ക് അങ്ങനെ തോന്നും.
അത് ഞങ്ങളുടെ സുൽത്താന്റെ കുഴപ്പമല്ല.....
മലപ്പുറം സുൽത്താൻ കി ജയ് 💪💪💪💪
I think he Clearly explained each and every question.
❤❤❤സുൽത്താൻ ഇഷ്ട്ടം ❤❤❤
കഷ്ടം........!!!!!!!!!
ഏതാ മോനെ voice clarity suuupper 👍KT ഇഷ്ടം.
❤
ഇന്ന് ഹാഷമിക് voltage പോരല്ലോ എന്തുപറ്റി
അത് സ്വാഭാവികം അല്ലെ 😂😂😂
കെ ടി ജലീൽ❤❤❤❤❤❤❤❤❤❤❤
ഇഷ്ടം KT ജലീൽ ❤️✊
സത്യ സന്തനായ രാഷ്ട്രീയക്കാരൻ ❤️✊
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
KtJ✌🏼💪🏻
,,,🐒🐒🐒🐒🐒🐒🐒🐒.....!!??????
വിശ്വസിക്കാൻ കൊള്ളില്ലാത്ത ........ അധികാര കൊതിയനായ മനുഷ്യൻ ..............''
സുൽത്താന്റെ ചിരി ❤️
Dr.KTJ ❤️
ഞങ്ങളുടെ സുൽത്താൻ❤
മടിയിൽ കനമില്ലാത്തവൻ
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
മടിയിൽ അല്ല ഖുർആനിൽ
കറ പുരളാത്തത് കൊണ്ട് തന്നെയാണ് KTJ ആർജ്ജവത്തോടെ അന്തസോടെ എന്തും നേരിടുന്നത്
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
ആണോ
🤣🤣🤣
Mr. ആട് ഇന്നല്ലെങ്കിൽ നാളെ ഈ കൊട്ടിഘോഷിച്ചതൊക്കെ പൊളിയുക തന്നെ ചെയ്യും.
@@sayyedc6060 ആണ്
Listen to his entire speech,very informative., I watched the full speech and it's a secular speech on Islam view.
Jaleel ka super
Ee programme poli ❤❤
നിങ്ങൾ ഇനി അങ്ങിനെ രാജിവെക്കല്ലേ ചിരിച്ച ചിരി നിർത്താൻ പറ്റില്ല 🤣🤣🤣
KT J👌👌👌👌
മലപ്പുറത്തിന്റെ സുൽത്താൻ ❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെയൊന്നും ആരും പറയുന്നില്ല
ശൈത്താൻ
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
😂😂😂
KT 👍👍👍❤️❤️
മലപ്പുറത്തിന്റെ സുൽത്താൻ @kt jaleel ❤
മലപ്പുറത്തിന്റെ സുൽത്താൻ 🥰😘😘🔥🔥💥💥
മലപ്പുറം ശെയ്ത്താൻ
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
KTJ❤❤❤
ninte okke oru vidhiyae..
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@@ahsanmuhammadsalim9799 എനിക്ക് ഇദ്ദേഹത്തെ മാത്രമേ ഇഷ്ടം ഉള്ളൂ അൻവറിനെ ഒന്നു എനിക്കിഷ്ടമല്ല
@@abhinandsthampi8900 athinippo njan enthu venam?? ividae anwarinae pattiyo verae aareyum patti onnum paranjilla.. ee para naariyae ninakku istamaanu ennokke parayumbol athu nindae vidhi ennallae njan enthu parayaana.. kashtam.. ninte jenmam..
Jaleel sir❤❤❤❤
He's such a gem of Kerala politics. Idol for Malabar youth especially.
Muslim youth*
മുത്താണ് ജലീൽ!❤
Mayranu
Kt💪💪
ജലീൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മലപ്പുറം സുൽത്തതാൻ 😍😍
മാങ്ങാത്തൊലി 😏
ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാഅത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[6]
കൃത്യമായ നിലപാട് മറുവടി 👍🏻
Kt jaleel 🔥🔥🔥🔥
കട്ടവൻ ആരേലും കട്ടു എന്ന് പറയുമോ.... 😌😌😌😌ഹാഷമി എന്റെ ഭാഗത്തു നിന്ന് ചോദിച്ചു.... താങ്ക്യു..... ഹാഷമി...
മലപ്പറത്തിൻ്റെ സുൽത്താൻ..... ചങ്കിലാണ് ജലീൽക്കാ
Enth question okkaya chodikkunna..kallyanathinu entha food undakiyathum kurich chodik..
Good...jaleel
Nammale Sulthan❤
❤💪
Hashmies softest version
Ss,, I thought 💭
KT Sulthan thanne Malappurakare ❤