അമ്പലങ്ങളിൽ ഭക്തിഗാനങ്ങൾ മാത്രം കേൾപ്പിക്കാതെ ഇത്തരം പ്രഭാഷണങ്ങൾ കേൾപ്പിക്കാൻ കൂടി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു., ആഗ്രഹിക്കുന്നു., പ്രാർത്ഥിക്കുന്നു.😌🙏
Temple is for giving drishti by god, not sanyasi. It is the gods who understand and put geetha in practical so their drishti change during vinasha kala. And one drishti will give you understanding of asthma in one sec and it will last for life after life. This is why no awthar in the middle of kalpa in hinduism. Sanyasi or aryasamaj ( congress or BJP) are not gods . And paramathma do not use them to give you pure drshti to clean the soul.
നല്ലൊരു ഗീതാക്ലാസ്സ് കേൾക്കാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് സാധിക്കുന്നത്. എന്തൊരു വ്യക്തതയും ആശയസമ്പുഷ്ടവുമായ അവതരണം രീതിയാണ്. കേട്ടപ്പോൾ സന്തോഷവും സമാധാനവും കൈവന്നപോലെ. അങ്ങേക്ക് പ്രണാമം
ജാതി മത ഭേദമെന്യെ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സത്യങ്ങൾ എൻ്റെ ജിവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞു തരുന്ന നല്ല ഒരു talk Somany thanks. G MG . May God Bless you.!
ഭഗത് ഗീതയെ ഒരു പുതിയ വീക്ഷണത്തിലൂടെ അനുവാചകർക്ക് പകർന്നുനൽകുന്ന രാജയോഗപ്രഭാഷകന് ആയിരം നമസ്ക്കാരം ഒന്നാം ഭാഗം ശ്രവിച്ചപ്പോൾത്തന്നെ എൻ്റെ മനസ്സിനും, ചിന്തകൾക്കും ഒരു ഉൾ വെളിച്ചം പകർന്നു നൽകിയ പ്രഭാഷണ കാരന് നമസ്കാരം.
നന്ദി.. അവതണം വളരെ നന്നായിരിക്കുന്നു.. 18:45 ഇൽ പറഞ്ഞപോലെ ഭഗവാൻ നമ്മളെ ഒരിക്കലും ശിക്ഷിക്കുന്നില്ല, ദൈവം ശിക്ഷിക്കും എന്ന പേടിപ്പെടുത്തൽ കൂടുതലായും അബ്രാമിക് മതങ്ങളിൽ ആണ് കണ്ടുവരാറു.. അവനവന്റെ കര്മ്മഫലങ്ങൾ അവനവൻ തന്നെ ജന്മ ജന്മന്തരങ്ങളായി അനുഭവിച്ചു തീർക്കുക.. നമുക്ക് ലഭ്യമായ freewill സത്കർമ്മങ്ങൾക്ക് വേണ്ടി വിനിയോഗിക്കുക, liberation നേടുക... ആത്മ സാക്ഷാത്കാരത്തിനായി ഒരുവൻ ശ്രമിച്ചാൽ ഏതുനിമിഷവും ദൈവിക അനുഗ്രഹം എതോരാൾക്കും ലഭ്യവുമാണ്... ഉള്ളൂരിന്റെ ഒരു വരികൂടി ചേർക്കുന്നു "നമുക്ക് നാമേ തീർപത്തു നാകം- നരകവുമതുപോലെ". (നാകം-സ്വർഗം)
ഓം ശാന്തി - നമ്മുടെ ദു:ഖം നമ്മൾ തന്നെ ഉണ്ടാക്കുന്നു. ഗീതാജ്ഞാന സ്നാനത്തിലൂടെ അതിൽ നിന്നും മുക്തി നേടുന്നതിന്നു പാണ്ഡവപക്ഷത്തുനിൽക്കുന്ന പുണ്യാത്മാക്കളായി ഭവിക്കട്ടെ
Every Religion Gives us KNOWLEDGE Brother! . Wheather It Is Hinduism Islam Or Christianity Or any Other Religion. Every Religion Is Great And Meaningful!
എന്റെ ഭഗവാനെ എന്റെ കൃഷ്ണ എന്തെ എന്റെ കാതുകൾക്ക് എന്റെ മനസിന് പ്രകാശം ചൊരിഞ്ഞു എന്റെ അഗാധമായ ദുഃഖത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എൻറെ മനസിന് കുളിർമ നൽകാൻ ഈ വാക്കുകൾ ഇത്ര നാൾ എന്നിൽ നിന്നും മറച്ചുവച്ചു. ഭഗവാനെ കൃഷ്ണ അങ്ങേയ്ക്കു നന്ദി. ദേവ എന്റെ കാതുകൾക്ക് കേൾക്കാനുള്ള ഭാഗ്യം തന്നതിന് ഭഗവാനെ കോടി പ്രണാമം
ഞാൻ ചിന്തിച്ചതും പ്രവർത്തിച്ചതും എല്ലാം ശരിയായിരുന്നു സാർ ഇപ്പോൾ എനിക്ക് ഒട്ടും കുറ്റബോധം ഇല്ല 🙏🙏🙏നന്ദി സാർ ❤❤❤എന്റെ സന്തോഷം എനിക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്യൂ സോ മച്ച് സാർ ❤❤❤
🕉️ശാന്തി. നമസ്തേ.🙏വാക്കുകൾക്കതീതം. ദിവസവും പ്രഭാഷണം കേൾക്കുന്നുണ്ട്. ഒരു അദൃശ്യ ശക്തി ഇത് കേൾക്കുമ്പോൾ നമ്മെ വലയം ചെയ്യുമ്പോലെ തോന്നുന്നു. കോടി പ്രണാമം.🙏🙏🙏
ഭഗവദ് ഗീത ലോകത്തിന് ഭാരതത്തിന്റെ വരദാനമാണ്. പ്രതിസന്ധികളിൽ നിന്നു രക്ഷാ മാർഗ്ഗം കാണിച്ചു തരുന്ന ദിവ്യ മന്ത്രമാണ് ഗീത . ശ്രീകൃഷ്ണ ഭഗവാൻ അർജുനനെ മുൻ നിർത്തി ലോകത്തിന്റെ ദുഃഖ ശാന്തിക്കായി സമദർശനത്തിലധിഷ്ടിതമായ ഏക ലോക സൃഷ്ടി സുസാധ്യമാക്കുന്ന അത്യത്ഭുത ശാസ്ത്ര ഗ്രന്ഥമാണ്.
ഭഗവത്ഗീത തത്വത്തിൻ്റെ പൊരുൾ മനസ്സിലാക്കി ജീവിത സായാഹ്നത്തിൽ മുക്തി നേടുന്നതിന് താങ്കളുടെ ഉപദേശം വളരെ വിലപ്പെട്ടതാണ്.അങ്ങേയ്ക്ക് കോടി പ്രണാമം. ഓം നമോ നാരായണായ . 🙏🙏🙏❤️❤️❤️👌👌👌
നമസ്തേ 🙏🙏🙏🙏🙏❤❤❤ഇന്നാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായതു.... ഇതു കേട്ടപ്പോൾ മനസിന് ഒരുപാടു ധൈര്യം വന്നു.. കണ്ണാ..... പ്രഭോ.......ഞങ്ങളെ കൂടെ തന്നെ കാണണേ...... അങ്ങ് മാത്രമാണ് എന്റെ മനസിന്റെ ബലം... ഈ വീഡിയോ ഒരുപാടു ഇഷ്ട്ടമായി.. ഗീതയെ കുറിച്ച് മനസിലാക്കാനും കഴിഞ്ഞു........ 🙏🙏🙏🙏🌿🌿
Njan oru viswasiyalla..Bagathvath Gita manasilakkan ath venamennilla...it's a great epic written by vyasa..a complete book of leadership and Management for life 👏👏👏
അമ്പലങ്ങളിൽ ഭക്തിഗാനങ്ങൾ മാത്രം കേൾപ്പിക്കാതെ ഇത്തരം പ്രഭാഷണങ്ങൾ കേൾപ്പിക്കാൻ കൂടി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു., ആഗ്രഹിക്കുന്നു., പ്രാർത്ഥിക്കുന്നു.😌🙏
Super explanation🙏om namo bhaghavadhe vasudevaya 🙏 nandri 🙏🙏🙏
Very correct
വളരെ ശരിയാണ്
😡😡
Temple is for giving drishti by god, not sanyasi. It is the gods who understand and put geetha in practical so their drishti change during vinasha kala. And one drishti will give you understanding of asthma in one sec and it will last for life after life. This is why no awthar in the middle of kalpa in hinduism. Sanyasi or aryasamaj ( congress or BJP) are not gods . And paramathma do not use them to give you pure drshti to clean the soul.
ഈ വലിയ അറിവിന് തങ്ങൾക്കും കുടുംബത്തിനും ശാന്തിയും സമാധാനവും ആയുസ്സും ആരോഗ്യവും നേരുന്നു.
നല്ലൊരു ഗീതാക്ലാസ്സ് കേൾക്കാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് സാധിക്കുന്നത്. എന്തൊരു വ്യക്തതയും ആശയസമ്പുഷ്ടവുമായ അവതരണം രീതിയാണ്. കേട്ടപ്പോൾ സന്തോഷവും സമാധാനവും കൈവന്നപോലെ. അങ്ങേക്ക് പ്രണാമം
ജാതി മത ഭേദമെന്യെ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സത്യങ്ങൾ എൻ്റെ ജിവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞു തരുന്ന നല്ല ഒരു talk Somany thanks. G MG . May God Bless you.!
ഭഗത് ഗീതയെ ഒരു പുതിയ വീക്ഷണത്തിലൂടെ അനുവാചകർക്ക് പകർന്നുനൽകുന്ന രാജയോഗപ്രഭാഷകന് ആയിരം നമസ്ക്കാരം
ഒന്നാം ഭാഗം ശ്രവിച്ചപ്പോൾത്തന്നെ എൻ്റെ മനസ്സിനും, ചിന്തകൾക്കും ഒരു ഉൾ വെളിച്ചം പകർന്നു നൽകിയ പ്രഭാഷണ കാരന് നമസ്കാരം.
എന്റെ ചിന്താഗതിയും ജീവിതവും മാറാൻ പോകുന്നു. വളരെ നന്ദി...
ഓം ശാന്തി ഗീതയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി തന്ന് എല്ലാവരിലും വെളിച്ചം എത്തിക്കാൻ സഹായിച്ച ഭഗവാനും ഭായിയ്ക്കും കോടി കോടി നന്ദി🌹❤️🙏❤️🌹
ഇനിമുന്നോട്ടുള്ള ജീവിതത്തിൽ നല്ലൊരു മനുഷ്യനായിതീരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .........
തങ്കളാൽ പുതിയ തലമുറക്ക് ഭഗവത് നാമത്തിൽ വെളിച്ചം ലഭിക്കട്ടെ.. 🙏🙏🙏🙏🙏🙏
നന്ദി.. അവതണം വളരെ നന്നായിരിക്കുന്നു.. 18:45 ഇൽ പറഞ്ഞപോലെ ഭഗവാൻ നമ്മളെ ഒരിക്കലും ശിക്ഷിക്കുന്നില്ല, ദൈവം ശിക്ഷിക്കും എന്ന പേടിപ്പെടുത്തൽ കൂടുതലായും അബ്രാമിക് മതങ്ങളിൽ ആണ് കണ്ടുവരാറു.. അവനവന്റെ കര്മ്മഫലങ്ങൾ അവനവൻ തന്നെ ജന്മ ജന്മന്തരങ്ങളായി അനുഭവിച്ചു തീർക്കുക.. നമുക്ക് ലഭ്യമായ freewill സത്കർമ്മങ്ങൾക്ക് വേണ്ടി വിനിയോഗിക്കുക, liberation നേടുക... ആത്മ സാക്ഷാത്കാരത്തിനായി ഒരുവൻ ശ്രമിച്ചാൽ ഏതുനിമിഷവും ദൈവിക അനുഗ്രഹം എതോരാൾക്കും ലഭ്യവുമാണ്... ഉള്ളൂരിന്റെ ഒരു വരികൂടി ചേർക്കുന്നു
"നമുക്ക് നാമേ തീർപത്തു നാകം-
നരകവുമതുപോലെ".
(നാകം-സ്വർഗം)
1
ഓം
ചെറിയ പ്രായം മുതൽ ഗീത പഠിക്കാൻ സാധിക്കുന്നത് ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ്. ഓം ശാന്തി 😌
Njangalude Schoolil Cheruppam Muthale Padikkunnund
Yoga yum Padikkunnund
@@ambiliramachandran5739 which school
🕉🕉🕉🧡🧡🧡
@@ambiliramachandran5739 to get
വളരെ നല്ല സംഭാഷണം . വിജ്ഞാനകരം
എല്ലാവരും ഇത് കേൾക്കേണ്ടതാണ്.
ജീവിത വിജയത്തിനുള്ള ഉപദേശം
നന്ദി.......
സ്കൂൾ തലങ്ങളിൽ വിദ്യാർത്ഥികൾക്ക് ഭഗവത്ഗീത. പഠിപ്പിക്കുക.
I was inspired by the Gita.That made me to think positively. That transformed my thoughts into a right direction .
ഗീത പഠിക്കണം എന്ന് കുറേ നാളായി ആഗ്രഹിക്കുന്നു .സന്തോഷം ഈ വീഡിയോ കാണുമ്പോൾ
താങ്കളുടെ പ്രഭാഷണങ്ങൾ ഓരോന്നും വളരെ ഇഷ്ടത്തോടെ കേൾക്കുന്നവരിൽ ഒരാളാണ് ഞാൻ... ഇതും വളരെ ഭംഗിയായി..
ഭഗവാനേ നീ തന്നെയെല്ലാം തമ്പുരാനെ കാത്തുകൊള്ളണേ
Ez in ßy was un ea bnp oil
താങ്കളുടെ നല്ല പ്രഭാഷണം കേട്ടു മനസിലാക്കാൻ കഴിഞ്ഞതിൽ നന്ദി 🙏
ഇത്രയും വലിയ അറിവ് നൽകിയതിന് വളരെ അധികം ന്നതി
ഓം ശാന്തി മനോഹരം അവതരണം
എന്റെ മനസ്സിന് സമാതാനം തോന്നുന്നു കൃഷ്ണാ നാരായണ 🙏🙏🙏🙏🙏🙏
ഓം ശാന്തി - നമ്മുടെ ദു:ഖം നമ്മൾ തന്നെ ഉണ്ടാക്കുന്നു. ഗീതാജ്ഞാന സ്നാനത്തിലൂടെ അതിൽ നിന്നും മുക്തി നേടുന്നതിന്നു പാണ്ഡവപക്ഷത്തുനിൽക്കുന്ന പുണ്യാത്മാക്കളായി ഭവിക്കട്ടെ
I was mistakenly understand hinduisem is a religion but not religion this full of knowledge
🙏🙏🙏😍
Read gita it will release you from confusion fear materialism... sure...
Every Religion Gives us KNOWLEDGE Brother! . Wheather It Is Hinduism Islam Or Christianity Or any Other Religion. Every Religion Is Great And Meaningful!
But Bhagavath Geetha Have Reality. I Really Felt So. This is the Teaching Of PARAMAATHMAA TO JEEVATHMA!
This talk came as a Blessing.. the most enlightening talk🙏
Pranams🙏🙏🙏
🙏 ഹരേ കൃഷ്ണാ🙏
Books vayikkan madiyullaa enea pululla orupadu aalukalkku വളരെ ഉപകാരപ്രദമാണ്
ആത്മാനുഭൂതി ദായകം, മനോഹരം പ്രണാമം
എന്റെ ഭഗവാനെ എന്റെ കൃഷ്ണ എന്തെ എന്റെ കാതുകൾക്ക് എന്റെ മനസിന് പ്രകാശം ചൊരിഞ്ഞു എന്റെ അഗാധമായ ദുഃഖത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എൻറെ മനസിന് കുളിർമ നൽകാൻ ഈ വാക്കുകൾ ഇത്ര നാൾ എന്നിൽ നിന്നും മറച്ചുവച്ചു. ഭഗവാനെ കൃഷ്ണ അങ്ങേയ്ക്കു നന്ദി. ദേവ എന്റെ കാതുകൾക്ക് കേൾക്കാനുള്ള ഭാഗ്യം തന്നതിന് ഭഗവാനെ കോടി പ്രണാമം
Ajitha ippozhaane manushyanaayath dont be angry. Take it poossitive
ഗീത ഒരു ദിവ്യ ഗ്രന്ധമാണ് . ഇത് വായിച്ചതിനു ശേഷം ജീവിതത്തിനു ഒരു ലഷ്യം ഉണ്ടായി
ഞാൻ ചിന്തിച്ചതും പ്രവർത്തിച്ചതും എല്ലാം ശരിയായിരുന്നു സാർ ഇപ്പോൾ എനിക്ക് ഒട്ടും കുറ്റബോധം ഇല്ല 🙏🙏🙏നന്ദി സാർ ❤❤❤എന്റെ സന്തോഷം എനിക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്യൂ സോ മച്ച് സാർ ❤❤❤
🕉️ശാന്തി. നമസ്തേ.🙏വാക്കുകൾക്കതീതം. ദിവസവും പ്രഭാഷണം കേൾക്കുന്നുണ്ട്. ഒരു അദൃശ്യ ശക്തി ഇത് കേൾക്കുമ്പോൾ നമ്മെ വലയം ചെയ്യുമ്പോലെ തോന്നുന്നു. കോടി പ്രണാമം.🙏🙏🙏
ഭഗവദ് ഗീത ലോകത്തിന് ഭാരതത്തിന്റെ വരദാനമാണ്. പ്രതിസന്ധികളിൽ നിന്നു രക്ഷാ മാർഗ്ഗം കാണിച്ചു തരുന്ന ദിവ്യ മന്ത്രമാണ് ഗീത . ശ്രീകൃഷ്ണ ഭഗവാൻ അർജുനനെ മുൻ നിർത്തി ലോകത്തിന്റെ ദുഃഖ ശാന്തിക്കായി സമദർശനത്തിലധിഷ്ടിതമായ ഏക ലോക സൃഷ്ടി സുസാധ്യമാക്കുന്ന അത്യത്ഭുത ശാസ്ത്ര ഗ്രന്ഥമാണ്.
ഈ അറിവ് കിട്ടാൻ വൈകിപ്പോയി നന്ദി ....
Om namo naaraayana..great speach
Great Holi Srimad Bhagvad Gita 🙏
Excellent narration 💏
ഇത്രയും നന്നായി വിവരിച്ചു തന്ന അങ്ങേക് നമസ്‍കാരം
Hare rama Hare krishna
മഹത്തായ പ്രഭാക്ഷണം.
നല്ല അറിവ് തരുന്ന ഭാഗം
ഭഗവത്ഗീത തത്വത്തിൻ്റെ പൊരുൾ മനസ്സിലാക്കി ജീവിത സായാഹ്നത്തിൽ മുക്തി നേടുന്നതിന് താങ്കളുടെ ഉപദേശം വളരെ വിലപ്പെട്ടതാണ്.അങ്ങേയ്ക്ക് കോടി പ്രണാമം. ഓം നമോ നാരായണായ . 🙏🙏🙏❤️❤️❤️👌👌👌
Very powerful explain thank. You sir
Thank you sir.
Accidently gone through this....but....no words to say.....muzhuvan episodes kelkan urappichu.
🕉 Namo Bhagavathe Narayanaya....🙏🙏
Om santhi sir 🙏🙏thank you sir for your valuable information 🙏🙏
Ohm namooh bagavathee vaaasudevaayaa
Very brilliant explanations to change one who wants to become change. Very veautiful. Real gem to listen.
Athra rasamayi paranjirikunnu. Valare estayi.
നാരായണായ നമഃ
Hare krishna hare krishna Krishna Krishna hare hare hare Rama hare Rama Rama hare hare 🙏🙏🙏
I s very good luckture I tried hare Krishna god bless every once
Om Santhi....Good Explanation....Thanks Baba.....Thanks Baiji.....🙏🙏🙏
Geetha the great knowledge
Jay sree Krishna "
Yes
നമസ്തേ 🙏🙏🙏🙏🙏❤❤❤ഇന്നാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായതു.... ഇതു കേട്ടപ്പോൾ മനസിന് ഒരുപാടു ധൈര്യം വന്നു.. കണ്ണാ..... പ്രഭോ.......ഞങ്ങളെ കൂടെ തന്നെ കാണണേ...... അങ്ങ് മാത്രമാണ് എന്റെ മനസിന്റെ ബലം... ഈ വീഡിയോ ഒരുപാടു ഇഷ്ട്ടമായി.. ഗീതയെ കുറിച്ച് മനസിലാക്കാനും കഴിഞ്ഞു........ 🙏🙏🙏🙏🌿🌿
Om shanti 🙏om namo bhaghavadhe vasudevaya 🙏🙏🙏
ഓം ശ്രീ കൃഷ്ണായ പ്രബ്രെഹ്മനെ നമഃ
Hare krishna hare krishna krisha krishna hare hare.................
Thank you very much. Namaskaram.
താങ്ക്യൂ സാർ എന്റെ ചേട്ടായിക്ക് ഉമ്മ ❤❤❤
സത്യം ജ്ഞാനം ആനന്ദം
Ethu kelkkan sadhichathanu ee janamthile attavum valiya bhagyam
OM NAMO NARAYANAYA..............
Thanks a Lot. It is an ocean of knowledge
Very motivational....
Hare Krishna Hare Krishna Krishna Krishna Hare Hare
Om nama sivaya.
Very inspirational...
അർജുനൻ ആവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...
Arjunanavathe avanavanayiriku
@@althafrasul1000 പോടാ 🐖🐖🐖
Thank you😊
വളരെ നന്ദി
It teach me different
Please Continue the episodes..
Namaskaram sir, nalla avatharanam
Valare nalla class ayirunnu
ലോകത്തിന്റെ അറിവാണ് ഗീത
Ee geetha lokam ulladatholam kalam ethu nilanilkkum jai bharathu
Excellent presentation and translation. ...👍👍👍👍👏👏👏👏❤💙💚💛💜💓💔💕💗💘💝💞💟
നന്ദി ❤നന്ദി ❤നന്ദി 🙏🙏🙏
ഓം നമശിവായ
Thank you
Thank u so much🙏🙏great knowledge🥰
Very, powerful🙏🙏🙏
ദയവായി ഇതുപോലെ ഇനിയും ചെയ്യൂ..🙏🏼
നന്ദി..🙏🙏🙏
The grate ഭഗവത് ഗീത
Om Shanti 🙏❤️...
Grait speech..🌹
Hare Krishna 🙏🙏🙏
🙏🙏🙏 ഹരി ഓം
ഓം നമോ ഭഗവതേ വാസുദേവ
Valare santhoshan thonunnu ..
om..Namo Narayanana
🙏🏻enikku padikkanam 👍👍👍
Om namo bhagavatha vasudevaya
Njan oru viswasiyalla..Bagathvath Gita manasilakkan ath venamennilla...it's a great epic written by vyasa..a complete book of leadership and Management for life 👏👏👏
Om Shanti Baba 🙏🙏🌟🙏
വളരെ കൂടുതൽ ഉള്ള വിശദീകരണം അസഹനീയമായി തോന്നുന്നു
ഓം നമോ വാസുദേവയാ
ഭഗവത്ഗീത അർത്ഥം അറിഞ്ഞു വായിക്കൂ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സത്യം മനസ്സിൽ ഉള്ള വിഷമങ്ങൾ പാടെ മാറ്റുന്നു 🐎🐎🐎🐎🐎🐎🌹🌹🌹🌹🌹🌹
എന്റെ ദൈവമേ.. വേറൊന്നും വേണ്ട. കൂടെ ഉണ്ടായാൽ മതി
അതാണ്
ഉണ്ടല്ലോ നമ്മൾ ഓരോരുത്തരും പരമാത്മാവിന്റെ അംശം തന്നെ ആണ്
@@vidhyavenugopal5079 correct