ഇതിൽ കമ്പനി പറഞ്ഞ മൈലേജ് 22km എന്നത് 2ലിറ്ററിനായിരിക്കും , ഞാൻ കഴിഞ്ഞ 15മാസമായി ignis zeta amt ഉപയോഗിക്കുന്നു , 3 സർവീസ് കഴിഞ്ഞാൽ 18-20 മൈലേജ് കിട്ടുമെന്ന് കമ്പനി പറഞ്ഞെങ്കിലും ഇപ്പോഴും എനിക്ക് കിട്ടുന്നത് മാക്സിമം 14 kmpl മാത്രം
Axle ഒക്കെ സാധാരണ ഓട്ടത്തിലൊന്നും പോകില്ലല്ലോ... ഒന്നുകിൽ പാറയിൽ കയറി ഇടിച്ചോ, പൊക്കമുള്ള പ്രതലത്തിൽ അടി ഇടിച്ചോ അല്ലെങ്കിൽ നല്ല സ്പീഡിൽ കുഴിയിൽ ചാടിയിട്ടോ ഉണ്ടാവും.. അത് മനസിലാക്കിയിട്ടാവും മാരുതി വാറന്റി കിട്ടാത്തത്
Ignis ഞാൻ പറയുള്ളു അത്ര comfert .smooth. power. അങ്ങനെ എല്ലാം ഉണ്ട് vagan r എടുക്കാൻ തീരുമാനിച്ച ഞാൻ 2 km ignis ഓടിക്കാൻ കിട്ടി ഞാൻ മനസ്സിൽ ഉറപ്പിച്ചു ignis സൂപ്പർ വണ്ടി 3.3.2024 ഡെലിവറി കിട്ടി zeta amt ആണ് ഡെലിവറി കിട്ടിയപ്പോ 8 km ആയിരുന്നു ഇപ്പോ 55 km ആയി 10.1 മൈലേജ് കാണിക്കുന്നു കുഴപ്പോം ഇല്ല പതുക്കെ കുടിക്കോളും എന്തായാലും s presso വേണ്ട
Good customer service in shop...
Camara option ഇല്ലേ? Touch Screen. ഇല്ലേ?
ഇതിൽ കമ്പനി പറഞ്ഞ മൈലേജ് 22km എന്നത് 2ലിറ്ററിനായിരിക്കും , ഞാൻ കഴിഞ്ഞ 15മാസമായി ignis zeta amt ഉപയോഗിക്കുന്നു , 3 സർവീസ് കഴിഞ്ഞാൽ 18-20 മൈലേജ് കിട്ടുമെന്ന് കമ്പനി പറഞ്ഞെങ്കിലും ഇപ്പോഴും എനിക്ക് കിട്ടുന്നത് മാക്സിമം 14 kmpl മാത്രം
18 വരെ കിട്ടിയിട്ടുണ്ട്
17 കിട്ടുന്നുണ്ട്
@@shamsudeenca1 city 12-14
ചവിട്ടി കത്തിച്ച് വിട്ടാൽ അത്ര കിട്ടുകയുള്ളൂ..
Emi 7 years aayi kituo?? 2lakh downpaymntil?
Yes
ബാക്ക് സൈഡിലെ വൃത്തികേട് മാറ്റി ഡിസൈൻ ചെയ്തു ഇറക്കിയിരുന്നു എങ്കിൽ ignis വലിയ ഹിറ്റ് ആയേനെ.. discount നോക്കി മാത്രം എടുക്കേണ്ട വാഹനമാണ് ignis
ആ എന്നിട്ട് എന്നിട്ട് 🤣🤣🤣
അത് നിങ്ങളുടെ അഭിപ്രായം.... ആദ്യം വണ്ടി ഓടിച്ചു നോക്കുക... ഈ segmentil തന്നെ refined engine ഉള്ള വണ്ടി ആണ് ignis, മോശം അല്ലാത്ത sales ഉണ്ട്
Rear side design aanu kooduthal ishtam💖
Best hatch in the country
nammal vandi kaanaathe onnum parayaan paadilla
നവംബർ 2024 iginius rate
No offer was received.only they provide something like,floor mat,undercoating,rain guard nothing else
No no I got best offer from the dealer. Consumer offer + corporate offer+ exchange ofr
@@jithurajeev1954 evidunnu? Which showroom?
On road ethra koduthu?
@@trivandrumcafe5636 Pathanamthitta indus
@@rossgeller6282 7.83
Sanu bro New swift enthenkilum update undo please reply 😊😊
Ethu vare officily onnum Illa
Sanu bhai brezza edukkano sonet edukkano enna confuse. Edu edukkanam parayamo brezza hybrid thirichu vanno?
Sonet htk+ കിടിലം variant
Ignis or Baleno which is good
Baleno
@@sanuvlogs3062 thank you very much
baleno ചെറിയ റോഡിൽ പോകാൻ പറ്റില്ല.ground clearance കുറവാണ്.
Ignis 👍🏻
ബൂട്ട് space എത്ര
മാരുതി യുടെ ഏറ്റവും വലിയ മോശം ആയീ തോന്നിയത് AC യുടെ ഓൺ ഓഫ് സ്വിച്ച് കളുടെ ഡിസൈൻ ആണ്.... ഇതു വരെ തള്ളി നിൽക്കുന്ന ഡിസൈൻ മാറ്റാറയില്ല
Waganor vs ignis which is better
Please reply
Ignis
@@sanuvlogs3062 okay thanks 👍
Reason
@@jax7295 body qulity ayirikkum
പൊളി വണ്ടിയാണ്❤❤❤❤
Delta varient automatic 8.23 അല്ലേ on road വരുന്നത്?
Video il ulla price correct anu
ഞാൻ two weeks before വണ്ടി test drive ചെയ്തപ്പോ executive പറഞ്ഞ price 8.23 on road delta automatic
765000
5000km ഓടിയപ്പോഴെക്കും Axile പോയി മാറ്റാൻ 7000 രൂപ പറയുന്നു.
Warranty ille matti therath illey?
@@ronthomasbethel warranty കിട്ടില്ല പോലും.
@@PriyejVayathvlog if it is manufacture defect file a case in consumer court
Maruti ൽ നിന്ന് Mail വന്നു വാറൻ്റി കിട്ടില്ലന്ന് . Axile വാറൻ്റിയിൽ വരില്ലന്ന്. കമ്പ് തട്ടിയിട്ട് തകരാർ ആയതെന്ന് പറയുന്നു
Axle ഒക്കെ സാധാരണ ഓട്ടത്തിലൊന്നും പോകില്ലല്ലോ... ഒന്നുകിൽ പാറയിൽ കയറി ഇടിച്ചോ, പൊക്കമുള്ള പ്രതലത്തിൽ അടി ഇടിച്ചോ അല്ലെങ്കിൽ നല്ല സ്പീഡിൽ കുഴിയിൽ ചാടിയിട്ടോ ഉണ്ടാവും.. അത് മനസിലാക്കിയിട്ടാവും മാരുതി വാറന്റി കിട്ടാത്തത്
Nice review ❤❤
ഇതേ മൈലേജ് അല്ലെ tiago ക്ക്
kuravanu
Ignis is best
Ags zeta offer price onnu parayumo with exchange offer.
Bro please contact the number on discription.
Wagonr offer undo
Unde
Ignis is better than waganor
Iam geting only 11.7 km only
Airbag be kurich paranjilla??
2 Air bag
Ithinte facelift varumo bro ??
adutonnum varan chance illa
tiago ano ignis ano best
Ignis
Ignis delta MT വില പറഞ്ഞത് extended warranty കൂടാതെ ആണോ...?
Yes
എനിക്ക് ഇതിൻ്റെ ബേക്ക് മോഡൽ തീരെ ഇശ്ട്ടമായില്ല
Bro enik confused aanu IGNIS Edkukkano athoo S presso veno ennu
Ignis എടുക്കു
ignis
Ignis ഞാൻ പറയുള്ളു അത്ര comfert .smooth. power. അങ്ങനെ എല്ലാം ഉണ്ട് vagan r എടുക്കാൻ തീരുമാനിച്ച ഞാൻ 2 km ignis ഓടിക്കാൻ കിട്ടി ഞാൻ മനസ്സിൽ ഉറപ്പിച്ചു ignis സൂപ്പർ വണ്ടി 3.3.2024 ഡെലിവറി കിട്ടി zeta amt ആണ് ഡെലിവറി കിട്ടിയപ്പോ 8 km ആയിരുന്നു ഇപ്പോ 55 km ആയി 10.1 മൈലേജ് കാണിക്കുന്നു
കുഴപ്പോം ഇല്ല പതുക്കെ കുടിക്കോളും എന്തായാലും s presso വേണ്ട
Igniz looking good . spresso oru one lakh polum value illa vandi kanan very bad design 😊
Go for Ignis
Nice.....
Air bag ?
2 Airbag
Suzuki വണ്ടികൾ no സേഫ്റ്റി ബിൽഡ് ക്വാളിറ്റി ഇല്ല. ഒരു ചെറിയ ആക്‌സിഡന്റ് ൽ പോലും വണ്ടി തവിടു പൊടി
അങ്ങനെന്നും ഇല്ല bro body നല്ല weight ഒക്കെ ഉണ്ട് ignis ഇപ്പോ ഉപയോഗിക്കുന്നു
12 year വരെ zen estilo ആയിരുന്നു
ഉപയോഗിക്കുമ്പോൾ
അത് മനസിലാക്കാൻ പറ്റും
ഒരു JCB മെടിക്ക്.. നല്ല സേഫ്റ്റി
ഞാൻ മാരുതി ഒഴിവാക്കി ബെൻസ് വാങ്ങിച്ചു
അല്ലാത്തതിനൊന്നും മൈലേജും ഇല്ല😮
Delta or Zeta
Which one is better??
Zeta anu Value for money
@@sanuvlogs3062 book cheyth
@@sanuvlogs3062 delta model super elle
@@athul__athuuwhich variant???
@@athul__athuuwhich variant?
Rear side lover ഉണ്ടോ????💖
Delta automatic nu emi ethra varum? Oru 1.80lakh down payment aanengil?
@sanuvlogs awaiting for your response
Iam getting onl 11.7 km only
Please reset the meter