ചേട്ടാ ഞങ്ങൾക്ക് ശോശാമ്മ ചേച്ചിയെ കാണണം എന്ന് ഉണ്ട് അമളിയും ജാള്യതയും കലർന്ന ആ മുഖം നേരിട്ട് ഒരു നോക്ക് കാണാൻ കൊതിയാവുന്നു ശോശാമ്മ അമ്മച്ചിയുടെ പേരിലും തെറ്റ് പറ്റിയിട്ടുണ്ട് പണവും പ്രശസ്തിയും അംഗീകാരവും പ്രതാപവും ഉള്ള മക്കളെ മാത്രം താരാട്ട് പാട്ട് പാടി ഉറക്കുന്ന അമ്മമാരും അപ്പന്മാരും നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്നു എന്റ വീട്ടിലും ഇതേപോലെ സംഭവിച്ചിട്ടുണ്ട് ഞങ്ങൾ വളരെ ലോ ക്ലാസ് ആണ് എങ്കിലും അപ്പന് നിരന്തരം മദ്യം വാങ്ങികൊടുത്ത് സോപ്പിട്ട് ഭൂമിയുടെ നല്ല ഭാഗങ്ങൾ അതുപോലെ ഒരു മകൻ ജോലിയും തട്ടിയെടുത്തു ഇളയമകൻ തറവാടും തട്ടിയെടുത്തു അവസാനം മാതാപിതാക്കളെ വേണ്ട ഞാൻ വീട്ടിൽ ആണുങ്ങളിൽ നടുക്കത്തെ ആളാണ് അപ്പനും അമ്മയും ആ രണ്ടു മക്കളുടെയും പക്ഷം മാത്രമേ സംസാരിച്ചിരുന്നുള്ളു എനിക്ക് കുറച്ച് കഴിവ് കുറവും അതുകൊണ്ട് ഉള്ള സാമ്പത്തീക പരാധിനതകളും ഉണ്ടായിരുന്നു എന്നെ അവരെ അപേക്ഷിച്ച് പുറകിൽ ആയിരുന്നതിനാൽ കുത്ത് വാക്കുകൾ പറയുന്നത് പലപ്പോഴും സഹിക്കേണ്ടി വന്നിട്ടുണ്ട് അത് അവർക്കൊരു ഹോബി ആയിരുന്നു ഇപ്പോൾ ആരുമില്ല മുപ്പത് വർഷമായി ഇവർ എന്റെ കൂടെയാണ് അപ്പൻ ഇരുപത്തി മൂന്ന് കൊല്ലം മുമ്പു മരിച്ചു ആദ്യമൊന്നും ആരും വരില്ലായിരുന്നു ഇപ്പോൾ അമ്മയെ കേണാൻ ഐടക്കൊക്കെ വരുന്നുണ്ട് ഭൂമിയുടെ മുൻവശം റോഡ് സൈഡ് അവിടെ ആയിരുന്നു തറവാട് തറവാട് അനിയൻ എടുത്തു അതിന് ശേഷം വിറ്റ് അവിടെ നിന്നും പോയി ഒരു പകൽ പോലും ആരും കൊണ്ട് പോയി നിർത്തില്ല എന്തെങ്കിലും ആവശ്യം വരുമ്പോൾ നമ്മൾ റെഡിയാക്കി കൊണ്ട് പോകണം കല്യാണം അങ്ങനെ ചടങ്ങുകൾ വരുമ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറ്റും അമ്മ വേണം മൂന്ന് പെൺമക്കൾ ഉണ്ട് അവരും ഇതുപോലെ തന്നെ സ്നേഹം കാണിക്കും ഒരു പകൽ പോലും കൊണ്ട് പോയി നിർത്തില്ല ഇതാണ് ഇപ്പോഴത്തെ അവസ്ഥ ഞാൻ തറവാട് ഇരുന്നതിന്റ പുറകിൽ വീട് വെച്ച് താമസിക്കോന്നു ഒരു കാർ കേറാനുള്ള വഴി പോലും എനിക്ക് തന്നിട്ടില്ല
ഈ അമ്മയെപ്പറ്റി എങ്ങനെയാണ് സാർ അറിഞ്ഞത് അത് പറഞ്ഞില്ലല്ലോ. പിന്നെ അമ്മയും അപ്പനും ഒരു മക്കളെയും അധികം സ്നേഹിക്കാൻ പാടില്ല അവരെല്ലാവരും ആ അപ്പനും അമ്മയ്ക്കും തുല്യരായി തന്നെ കണക്കാക്കണം. അല്ലാത്തവർക്ക് വരുന്ന അനുഭവം ആണ് ഇതൊക്കെ
അതെന്താ സാർ ജില്ലാ കളക്ടർക്കും എസ്പിക്കും ഒരു പരാതി കൊടുത്തു കഴിഞ്ഞാൽ എല്ലാം തിരിച്ചു എഴുതി കിട്ടത്തില്ല അമ്മച്ചിയുടെ പേരിൽ എല്ലാ അമ്മച്ചിയുടെ പേരിൽ തിരിച്ചുവരും അതിന് അമ്മ ച്ചി .ഒരു പരാതി എഴുതി കൊടുത്താൽ മതി കളക്ടർക്ക്. അമേരിക്കയിലുള്ള ജോണിക്കുട്ടി തന്നെ നാട്ടിൽ വരും
എൻറെ ഭാര്യ കുടുംബത്തിൽ ഒരുത്തൻ ഒരു ജോലിക്കുംപോകാതെ കല്യാണം കഴിച്ചു അഞ്ചു പിള്ളേരും പ്രസവിച്ചജോലി മാത്രം ചെയ്തു ഇന്നുംസുഖിച്ച് ജീവിക്കുകയാണ് അതിനിടയിൽ അച്ഛനിൽനിന്ന് കോടികൾ വിലയുള്ളവീട് ഉൾപ്പെടെയുള്ള സ്ഥലംചുളിവിൽ എഴുതി വാങ്ങുകയും ചൈതു . ഇനി എന്നാണാവോഇയാൾക്കും... പഴമക്കാർ പറയാറുണ്ട് പെണ്ണ് എടുക്കുമ്പോൾ തറവാട്അന്തസ്സ് അഭിമാനംഉള്ള കുടുംബത്തിൽ നിന്ന് പെണ്ണ് എടുക്കണം എന്ന്.....
I feel sorry for this mother, if it’s true why would he put her in Bombay he could have put her somewhere in Kerala. what state in America this son lives? 65 is not a old age, if he is in America he knows that people here retire at this age. Hope this story will be a lesson for older folks. Whatever he is doing will return to him with interest. Hope and pray that this son will return and rescue his mother from that jail. God bless you brother
The public has to slowly accept the idea of oldage homes as the society is evolving rapidly with offsprings going overseas and to accommodate their needs,old age homes are a must of the future .And intelligent people like you should not call oldage homes as a jail.
When people become old many lose their functional or intellectual ability and hence unable to look after themselves And they got sons/daughters who got children and who need attention .In such cases ,children may not be able to look after their elderly parents well .Hence in Western countries,they have old age hostels or nursing homes, Where they can get 24 hours care, protection and safety .Kerala and India needs more nursing homes/old age hostels in each Taluk or village .So the elderly people can stay in the nursing home of their familiar locality rather than transferring them to faraway places like Mumbhai.
എന്തായാലും ആ അമ്മയുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ.. നിങ്ങൾക്ക് ആ അമ്മയെ സഹായിക്കാമല്ലോ... അമ്മയുടെ മറ്റു മക്കളെ അറിയിച്ചാൽ മതിയല്ലോ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. പണത്തെ ക്കാൾ കൂടുതൽ പ്രാധാന്യം അമ്മയ്ക്ക് നൽകുന്ന വർ ആയിരിക്കാം ഒരു പക്ഷെ ആ അമ്മയുടെ മറ്റു മക്കൾ
And younger sons or daughters got no training or experience to understand the changing health status or the needs of an older adult .It is better,the elderly is cared by trained and experienced people who can understand the needs of older adults.
A more advanced and govt. funded old age homes are needed in each Taluk or district or villages in Kerala and India where a home like environment is given to older people near the locality of their homes
Give your property to anybody after your death. Also add you can change whatever inside the will. There shall not be any transfer like this. If shaji is smart he can do one thing. Hope sosamma chedathy has not taken funds from shajimon.
I don't think all mothers are same. Initially all children ate like fingers of the same hand. Long run when they have family and different status their attitude against the parents vary. Some are not rich but they have the kindness and love. Some will show their partners attitude towards the old parents. This situation parents mentality also changed. This is common in human behavior. As you said home sweet home. Never leave your home and go with kids unless you are helpless.
ചേട്ടാ ഞങ്ങൾക്ക് ശോശാമ്മ ചേച്ചിയെ കാണണം എന്ന് ഉണ്ട് അമളിയും ജാള്യതയും കലർന്ന ആ മുഖം നേരിട്ട് ഒരു നോക്ക് കാണാൻ കൊതിയാവുന്നു
ശോശാമ്മ അമ്മച്ചിയുടെ പേരിലും തെറ്റ് പറ്റിയിട്ടുണ്ട് പണവും പ്രശസ്തിയും അംഗീകാരവും പ്രതാപവും ഉള്ള മക്കളെ മാത്രം താരാട്ട് പാട്ട് പാടി ഉറക്കുന്ന അമ്മമാരും അപ്പന്മാരും നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്നു
എന്റ വീട്ടിലും ഇതേപോലെ സംഭവിച്ചിട്ടുണ്ട് ഞങ്ങൾ വളരെ ലോ ക്ലാസ് ആണ് എങ്കിലും അപ്പന് നിരന്തരം മദ്യം വാങ്ങികൊടുത്ത് സോപ്പിട്ട് ഭൂമിയുടെ നല്ല ഭാഗങ്ങൾ അതുപോലെ ഒരു മകൻ ജോലിയും തട്ടിയെടുത്തു ഇളയമകൻ തറവാടും തട്ടിയെടുത്തു അവസാനം മാതാപിതാക്കളെ വേണ്ട ഞാൻ വീട്ടിൽ ആണുങ്ങളിൽ നടുക്കത്തെ ആളാണ് അപ്പനും അമ്മയും ആ രണ്ടു മക്കളുടെയും പക്ഷം മാത്രമേ സംസാരിച്ചിരുന്നുള്ളു എനിക്ക് കുറച്ച് കഴിവ് കുറവും അതുകൊണ്ട് ഉള്ള സാമ്പത്തീക പരാധിനതകളും ഉണ്ടായിരുന്നു എന്നെ അവരെ അപേക്ഷിച്ച് പുറകിൽ ആയിരുന്നതിനാൽ കുത്ത് വാക്കുകൾ പറയുന്നത് പലപ്പോഴും സഹിക്കേണ്ടി വന്നിട്ടുണ്ട് അത് അവർക്കൊരു ഹോബി ആയിരുന്നു ഇപ്പോൾ ആരുമില്ല മുപ്പത് വർഷമായി ഇവർ എന്റെ കൂടെയാണ് അപ്പൻ ഇരുപത്തി മൂന്ന് കൊല്ലം മുമ്പു മരിച്ചു ആദ്യമൊന്നും ആരും വരില്ലായിരുന്നു ഇപ്പോൾ അമ്മയെ കേണാൻ ഐടക്കൊക്കെ വരുന്നുണ്ട് ഭൂമിയുടെ മുൻവശം റോഡ് സൈഡ് അവിടെ ആയിരുന്നു തറവാട് തറവാട് അനിയൻ എടുത്തു അതിന് ശേഷം വിറ്റ് അവിടെ നിന്നും പോയി ഒരു പകൽ പോലും ആരും കൊണ്ട് പോയി നിർത്തില്ല എന്തെങ്കിലും ആവശ്യം വരുമ്പോൾ നമ്മൾ റെഡിയാക്കി കൊണ്ട് പോകണം കല്യാണം അങ്ങനെ ചടങ്ങുകൾ വരുമ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറ്റും അമ്മ വേണം മൂന്ന് പെൺമക്കൾ ഉണ്ട് അവരും ഇതുപോലെ തന്നെ സ്നേഹം കാണിക്കും ഒരു പകൽ പോലും കൊണ്ട് പോയി നിർത്തില്ല ഇതാണ് ഇപ്പോഴത്തെ അവസ്ഥ ഞാൻ തറവാട് ഇരുന്നതിന്റ പുറകിൽ വീട് വെച്ച് താമസിക്കോന്നു ഒരു കാർ കേറാനുള്ള വഴി പോലും എനിക്ക് തന്നിട്ടില്ല
ഈ മെസ്സേജ് പലർക്കും ഉള്ള മറുപടിയാണ്, പലതും, മനസ്സിലാക്കാൻ ഈ മെസ്സേജ് മതി, കുറ്റപ്പെടുത്തുന്നവർ ഈ മെസ്സേജ് ഒന്നു കണ്ടിരുന്നെങ്കിൽ 🙏🙏🌹🙏
അമ്മയ്ക്കു പറ്റിയ ചതി മനസ്സിലാക്കി മറ്റു മക്കൾ അമ്മയെ കൊണ്ടുപോയി നോക്കും.❤
ആരും നോക്കില്ല, അമ്മ അവിടെത്തന്നെ 😭
Sir ഇതൊക്കെ ദൈവം book of chronicles )രേഖ പ്പെടു ത്തിയിട്ടുണ്ട്. കണ്ണുനീർ അമ്മ യുടെ വലിയ വിലയുള്ളതാണ് 🙏🏻🙏🏻🙏🏻
വളരെസറിയാണ് 🙏🙏🙏🙏
ഈ അമ്മയെപ്പറ്റി എങ്ങനെയാണ് സാർ അറിഞ്ഞത് അത് പറഞ്ഞില്ലല്ലോ. പിന്നെ അമ്മയും അപ്പനും ഒരു മക്കളെയും അധികം സ്നേഹിക്കാൻ പാടില്ല അവരെല്ലാവരും ആ അപ്പനും അമ്മയ്ക്കും തുല്യരായി തന്നെ കണക്കാക്കണം. അല്ലാത്തവർക്ക് വരുന്ന അനുഭവം ആണ് ഇതൊക്കെ
ദൈവം ഒരു
തെളിവ് ബാക്കി വയ്ക്കും, മൂത്ത മകന് വിവരം കിട്ടി, പക്ഷേ അയാൾ ബോംബെ പോകില്ല, അമ്മ അവിടെ കഴിയട്ടെ എന്നു പറയുന്നു. 😭😭
അതെന്താ സാർ ജില്ലാ കളക്ടർക്കും എസ്പിക്കും ഒരു പരാതി കൊടുത്തു കഴിഞ്ഞാൽ എല്ലാം തിരിച്ചു എഴുതി കിട്ടത്തില്ല അമ്മച്ചിയുടെ പേരിൽ എല്ലാ അമ്മച്ചിയുടെ പേരിൽ തിരിച്ചുവരും അതിന് അമ്മ ച്ചി .ഒരു പരാതി എഴുതി കൊടുത്താൽ മതി കളക്ടർക്ക്. അമേരിക്കയിലുള്ള ജോണിക്കുട്ടി തന്നെ നാട്ടിൽ വരും
🌹🌹🙏🙏
എൻറെ ഭാര്യ കുടുംബത്തിൽ ഒരുത്തൻ ഒരു ജോലിക്കുംപോകാതെ കല്യാണം കഴിച്ചു അഞ്ചു പിള്ളേരും പ്രസവിച്ചജോലി മാത്രം ചെയ്തു ഇന്നുംസുഖിച്ച് ജീവിക്കുകയാണ് അതിനിടയിൽ അച്ഛനിൽനിന്ന് കോടികൾ വിലയുള്ളവീട് ഉൾപ്പെടെയുള്ള സ്ഥലംചുളിവിൽ എഴുതി വാങ്ങുകയും ചൈതു . ഇനി എന്നാണാവോഇയാൾക്കും...
പഴമക്കാർ പറയാറുണ്ട് പെണ്ണ് എടുക്കുമ്പോൾ തറവാട്അന്തസ്സ് അഭിമാനംഉള്ള കുടുംബത്തിൽ നിന്ന് പെണ്ണ് എടുക്കണം എന്ന്.....
ഇങ്ങനെയും ആളുകൾ ധാരാളം ഉണ്ട് 🌹🙏🙏
ആർത്തിയുള്ള മക്കൾ ശാപമാണ്. ഭിന്നിപ്പിച്ചു ഭരിക്കുന്ന അമ്മമാരും.
സത്യം 🌹🌹🙏🙏
അയ്യോ ശോശാമ്മ എന്ന് കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. കാരണം എന്റെ എന്റെ പേര് ശോശാമ്മ എന്നാണ്... എന്തായാലും സങ്കടകരം
🌹🌹🙏🙏🙏
ഹൃദയ സ്പർശിയായ അറിവാണ് പകർന്നതന്നതു്.ഒന്നുകൂടി ചുരുക്കിപ്പറയാൻ ശ്രദ്ധിക്കമല്ലൊ.
സ്നേഹം സന്തോഷം 🌹🌹🙏🙏
ഞങ്ങൾ 3 പെൺ മക്കൾ അമ്മക്ക് ഇളയ മക്കളോട് ആയിരുന്നു സ്നേഹം 😢😢 അമ്മയെ നോക്കുന്നത് ഞാൻ ആയിരുന്നു എന്നിട്ടും 😢😢😢
ചിലപ്പോൾ ചിലർ അങ്ങനെയാണ് 🌹🌹🙏🙏
നല്ല. മോന്‍ - പൊങ്ങച്ചക്കാരികൾക്ക് പതിവായി പറ്റുന്ന അബദ്ധം 😅😅😅😅😅😅😅😅😅😅😅
Sathyam 🌹🌹🙏🙏
eth orustory..aano
അല്ല ജീവിത സത്യം 🌹🌹🙏🙏
അത് ഒക്കെ തിരിച്ചു വാങ്ങാൻ ഒരു വകുപ്പ് ഇല്ലേ? കേസ് കൊടുക്ക്
🌹🌹🙏🙏
Kashtam 🤔makkal parayunnathe kelkkaruthe ktto 😎 makkalode valieya love onnum venda ellam best anne 🥰🥰
🙏🙏🌹🌹
I feel sorry for this mother, if it’s true why would he put her in Bombay he could have put her somewhere in Kerala. what state in America this son lives? 65 is not a old age, if he is in America he knows that people here retire at this age. Hope this story will be a lesson for older folks. Whatever he is doing will return to him with interest. Hope and pray that this son will return and rescue his mother from that jail. God bless you brother
I hope at least some parents realizes the present situation and truth.
Be alert🌹🌹🙏🙏
The public has to slowly accept the idea of oldage homes as the society is evolving rapidly with offsprings going overseas and to accommodate their needs,old age homes are a must of the future .And intelligent people like you should not call oldage homes as a jail.
Most of the elderly homes are based on collecting money only, no love not any concern🌹🌹🙏🙏
When people become old many lose their functional or intellectual ability and hence unable to look after themselves And they got sons/daughters who got children and who need attention .In such cases ,children may not be able to look after their elderly parents well .Hence in Western countries,they have old age hostels or nursing homes, Where they can get 24 hours care, protection and safety .Kerala and India needs more nursing homes/old age hostels in each Taluk or village .So the elderly people can stay in the nursing home of their familiar locality rather than transferring them to faraway places like Mumbhai.
You are absolutely right 🌹🌹🙏🙏
എന്തായാലും ആ അമ്മയുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ.. നിങ്ങൾക്ക് ആ അമ്മയെ സഹായിക്കാമല്ലോ... അമ്മയുടെ മറ്റു മക്കളെ അറിയിച്ചാൽ മതിയല്ലോ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. പണത്തെ ക്കാൾ കൂടുതൽ പ്രാധാന്യം അമ്മയ്ക്ക് നൽകുന്ന വർ ആയിരിക്കാം ഒരു പക്ഷെ ആ അമ്മയുടെ മറ്റു മക്കൾ
മറ്റുമക്കൾക്ക് ഇപ്പോൾ കാര്യം അറിയാം 🌹🙏🙏🙏
Njanum Bombay anu.Near chembur.Eth evideya? Enthanu athinte name?
Last end diverted to kurla, secter 23, but not eazy to identity, also there is a prayer hall on 3 rd floor
വളരെ വളരെ സത്യം
🌹🌹🙏🙏
Allla veetilum ethane
🌹🌹🙏🙏🙏
😢 എന്ത് ഉറപ്പാണ് അമ്മച്ചിക്ക് തുടർന്ന് നല്ല പരിചരണം ലഭിക്കുമെന്ന്?
Oru urappum illa, അവരൊക്കെ nri പണം കൈപറ്റി ജീവിക്കുന്നവർ 😭😭
I have no words to say
😭😭😭🙏🙏
Reality is always bitter 😭😭
And younger sons or daughters got no training or experience to understand the changing health status or the needs of an older adult .It is better,the elderly is cared by trained and experienced people who can understand the needs of older adults.
പ്രായമായവർക്ക് നല്ല കൗൺസിലിംഗ് നൽകേണ്ടതുണ്ട് 🌹🌹🙏🙏
A more advanced and govt. funded old age homes are needed in each Taluk or district or villages in Kerala and India where a home like environment is given to older people near the locality of their homes
Exactly 🌹🌹🙏🙏
He is thinking he lived in USA.shaji property is nothing. In future you will come this same place and same room.Shaji God is alive.
Correct 🌹🌹🙏🙏
Very sad and bad messages
Truth is always bitter 😭😭
Pls ethrem valichu neettathe pettennu para.
🌹🌹🙏🙏
With many new health problems in elderly like denentia,young people may find it diffkcult to care for the older adults.
Exactly 🌹🌹🙏🙏
😢
🙏🙏🌹🌹
ന്യൂ ബോംബെയിൽ അല്ല ചേമ്പുർ. മുംബൈയിൽ ആണ്.
🌹🌹🙏🙏
Give your property to anybody after your death. Also add you can change whatever inside the will. There shall not be any transfer like this. If shaji is smart he can do one thing. Hope sosamma chedathy has not taken funds from shajimon.
🌹🌹🙏🙏🙏
Habious corp file cheyoo makkal onnichooo and samrakhikkanam
മറ്റുമക്കൾക്ക് ഇപ്പോൾ കാര്യം അറിയാം 🌹🌹🙏🙏
വലിച്ച് നീട്ടിയിട്ട് എന്ത് കാര്യം
ജീവിതം അല്ലേ, ഉള്ളത് പറയാൻ 😭😭
Saaramilla Shajiyude power nokki snehichathalle 😮 eni power ellathavareyum snehikkan padikkatte😮
സത്യം 😭😭
Ethe സത്യമാണോ
100%😭
👍👍👍👍
🌹🌹🙏🙏
Rude,sad,every body will get old.
🌹🌹🙏🙏
Selfish parents often make such blunders and live miserable lives rest of their lives. Karma will revisit 😅
🤔🤔
😭
😭😭
Avan chathiyan avideyanu kannil mulaku podiyittu eruthanam avanum ariyanamallothattipinte vila.
🌹🌹🙏🙏
😅😊
🌹🌹🙏🙏
Ayalku nattuley property vittal avudeyum America biyilim tax koduthu kazhinjal kaatyamaayonnum kittathilla,pinney enthinayal cheyythu,can't believe,ayalku snehathodey sahodarangalku koduthittu ammayey nokkanbparanjal mathiyayirunnallo,appol Avan oru thendi yaanuNjan Americayil irunnanu ee video kaanunnathu,pakshey nammudey naadinolam varuthilla America especially for senior citizens
ചിലർ അങ്ങനെയാണ്, അത്യാർത്തി ഉള്ളവർ, അവർക്ക് ബന്ധങ്ങളുടെ വില അറിയില്ല 😭😭
Innathe makal athanu kadum kettum ninnonum tto
Yes🌹🌹🙏🙏😭
I don't think all mothers are same. Initially all children ate like fingers of the same hand. Long run when they have family and different status their attitude against the parents vary. Some are not rich but they have the kindness and love. Some will show their partners attitude towards the old parents. This situation parents mentality also changed. This is common in human behavior.
As you said home sweet home. Never leave your home and go with kids unless you are helpless.
എല്ലാ അമ്മമാരും ഇങ്ങനെ അല്ല, പക്ഷെ അമ്മമാർക്ക് ചില മക്കളോട് സ്നേഹം കൂടും 😭😭🙏🙏
മിടുക്കൻ. മോൻ
🌹🌹🙏🙏
Real jail
Yes🙏
കഥയുടെ അവസാനം എന്തായി
അമ്മ അവിടെകിടന്നു മരിക്കാൻ വിധി 😭😭