അണ്ണാ എന്റെ ബുള്ളറ്റ് എലെക്ട്രയിൽ ത്രോട്ടിൽ നൽകുമ്പോൾ കാർബുറേറ്ററിലും ടിപിസ് ലും ഒരുപോലെ അല്ല കേബിൾ വലിയുന്നത് ത്രോട്ടിൽ നൽകുന്ന നിമിഷം തന്നെ അത് കാർബുറേറ്ററിൽ പ്രവർത്തിക്കുന്നു പക്ഷെ പകുതി ത്രോട്ടിൽ നൽകിയാലേ ടിപിസ് ഇൽ കണക്ട് ആയ കേബിൾ engage ആവു plese help
അക്‌സെലിറേറ്റർ കേബിൾ മാറാൻ ആപു മീറ്റർ ഫ്യൂസ് ഇളക്കുക എന്നത് ടൂൾ ബോക്സിലെ ഫ്യൂസ് തന്നെ ആണോ ? അതിനു പകരം ബാറ്ററിയുടെ ഒരു ടെർമിനൽ ഡിസ്‌ക്കണക്ട് ചെയ്താൽ മതിയോ?
vandi രാവിലെ start ച്യുമ്പോൾ issue വന്നു..പിന്നെ ഞൻ അത് full drain chythu.. pnne spark plug Kari pidi kinnu pettanu . Tappet noise കുറയും പക്ഷേ ബാകി ഉള്ളവരുടെ componenets ബലിയാടെ ആകുനതിൽ interest ഇല്ല..
Gear shift cheyumbo idak nuetral veezhum. Any solution
TPS enthanu bro?? Ath correct throttle l set cheyyano...ath correct allenkil entha vishayam??
Chetta Ente BS3 STD 350 tank and carburettor replace cheithu. But slow speed nilkkunnilla
അണ്ണാ
എന്റെ ബുള്ളറ്റ് എലെക്ട്രയിൽ ത്രോട്ടിൽ നൽകുമ്പോൾ കാർബുറേറ്ററിലും ടിപിസ് ലും ഒരുപോലെ അല്ല കേബിൾ വലിയുന്നത്
ത്രോട്ടിൽ നൽകുന്ന നിമിഷം തന്നെ അത് കാർബുറേറ്ററിൽ പ്രവർത്തിക്കുന്നു പക്ഷെ പകുതി ത്രോട്ടിൽ നൽകിയാലേ ടിപിസ് ഇൽ കണക്ട് ആയ കേബിൾ engage ആവു
plese help
TPS net adjust ചെയ്ത് നോക്കുക
Thanks
STD 350 um same cable and same procedure ano removal
😔😔😔 Ente ആയേനെ ഇന്നലെ രാത്രി എന്റെ കേബിൾ പൊട്ടി അറിയാൻ padillathondu വർക്ക് ഷാപ്പിലെ പയ്യനെ വിളിച്ചു ഫിറ്റ് ചെയിതു 😔😔😔
Bhai single wire ya double wire plzz reply
Bro.. Ente vandi classic 350 bs3... Single. Cable 90 rs. Double cable 300
Ente vandiyil single cable suit aanu... 06.07.2024
th-cam.com/video/0WI8hT_HdBc/w-d-xo.htmlsi=PE3nqA896YKV0rKZ
Kicker nalla hard aanu smooth aakan enthenkilum solution ondo
th-cam.com/video/4pk3pgTtdjM/w-d-xo.html
Enthanu TPS ???
Detail aye paranju tharamo friends
Throttle position sensor
@@MidhunVM-z2cTPS connection illatte accelerator cable kodutthal preshnam undo
അക്‌സെലിറേറ്റർ കേബിൾ മാറാൻ ആപു മീറ്റർ ഫ്യൂസ് ഇളക്കുക എന്നത് ടൂൾ ബോക്സിലെ ഫ്യൂസ് തന്നെ ആണോ ?
അതിനു പകരം ബാറ്ററിയുടെ ഒരു ടെർമിനൽ ഡിസ്‌ക്കണക്ട് ചെയ്താൽ മതിയോ?
Terminal disconnect ചെയ്താലുമതി
TPS?
Torttal position sensor
Etra aakum cable Change
250/തിനകത്താവും
പെട്രോളിന്റെ കൂടെ വല്ലപ്പോളും ഓയിൽ ഒഴിക്കാമോ
വേണ്ട ബ്രോ..എന്നിക് nice പണി കിട്ടി..
എന്നാ പിന്നെ ഇല്ലേ
@@Mkmz nthu panii maanh???
vandi രാവിലെ start ച്യുമ്പോൾ issue വന്നു..പിന്നെ ഞൻ അത് full drain chythu.. pnne spark plug Kari pidi kinnu pettanu .
Tappet noise കുറയും പക്ഷേ ബാകി ഉള്ളവരുടെ componenets ബലിയാടെ ആകുനതിൽ interest ഇല്ല..
Ano... Njn oru 5000 km ayi use akkunu.. cmplients onm kitiyitila ith. Vre... Vandi ichiri smooth ayitund
🤗
Suppar
Bro സെൻസർ use paranju tayo🔔
2 cable ille athinthe use
വീഡിയോ ഉടനെ ഇടാം