നമ്പൂതിരി സർ, വളരെ നല്ല അവതരണം. വിഷ്വലൈസേഷനു നല്ല സാധ്യതയുള്ള വിവരണം. നമ്മുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കഥനം. നന്ദി സാർ. നന്ദി ശ്രീ.സന്തോഷ് ജോർജ്ജ് & സഫാരി ടീം
Santhosh George Kulangara സർ, യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
nice memories reminding me my old days..people of his period are having almost same experiences..just refreshing my old days .dear santhosh .we are almost spending 3 to 4 hours to watch your TV programmes daily.we cant skip any of your programmes.i think your channel is number one among the Kerala TV viewers
Suppprrrrr ..💞💞💞💞suppprrrrrr ...whaaaat an AmaZZZZzzzzzzzzzzzing talk ...great ...Weldon Sir 💕💕💕💕💕🙏🙏🙏🙏🙏katta waiting aaayirunnu ....to hear ...........Ur Sir...Safaaaaaries one of the suppppprrrrrrrrrrr guest
സാർ/ മാഡം എന്ന വിളി ഇപ്പോൾ നിലവിലുണ്ടെങ്കിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മേലുദ്യോഗസ്ഥരായ സ്ത്രീകളെ സാർ എന്നാണ് സംബോധന ചെയ്യുന്നത്. അവരെ മാഡം എന്ന് വിളിച്ചാൽപ്പോലും അവർക്ക് ഇഷ്ടപ്പെടാറില്ല. അവർ സ്വയം താനൊരു സ്ത്രീയല്ലെന്ന ധ്വനിയാണ് ഈ അനിഷ്ടത്തിലൂടെ പ്രകടമാക്കുന്നത്. ബാബു നമ്പൂതിരി സാറിന്റെ പഠനകാലത്തിന് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും എല്ലാ മേലുദ്യോഗസ്ഥരെയും സ്ത്രീ - പുരുഷ ഭേദമന്യേ സാറെന്ന് വിളിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും ഒരു ലജ്ജയുമില്ല !
സാർ/ മാഡം എന്ന വിളി ഇപ്പോൾ നിലവിലുണ്ടെങ്കിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മേലുദ്യോഗസ്ഥരായ സ്ത്രീകളെ സാർ എന്നാണ് സംബോധന ചെയ്യുന്നത്. അവരെ മാഡം എന്ന് വിളിച്ചാൽപ്പോലും അവർക്ക് ഇഷ്ടപ്പെടാറില്ല. അവർ സ്വയം താനൊരു സ്ത്രീയല്ലെന്ന ധ്വനിയാണ് ഈ അനിഷ്ടത്തിലൂടെ പ്രകടമാക്കുന്നത്. ബാബു നമ്പൂതിരി സാറിന്റെ പഠനകാലത്തിന് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും എല്ലാ മേലുദ്യോഗസ്ഥരെയും സ്ത്രീ - പുരുഷ ഭേദമന്യേ സാറെന്ന് വിളിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും ഒരു ലജ്ജയുമില്ല ! ബാബു നമ്പൂതിരി സാറിനെ ഒന്ന് തിരുത്തിക്കോട്ടെ -- സ്ത്രീയായാലും പുരുഷനായാലും പഠിപ്പിക്കുന്നവരെയെല്ലാം റ്റീച്ചർ എന്നാണ് വിളിക്കേണ്ടത്. സ്ത്രീയായാൽ റ്റീച്ചർ എന്നും പുരുഷനായാൽ സാർ എന്നും വിളിക്കുന്നത് തെറ്റാണ്.
മലയാള ഭാഷ ഭംഗിയായി സംസാരിക്കുന്നത് കേട്ടിരിക്കുന്നത് തന്നെ ഒരു സുഖമാണ്.. താങ്കൾ അതിൽ അഗ്രകണ്യനാണ് സാർ, ഒരു മികച്ച കലാകാരനും..
വളരെ ശരിയാണ്
അഗ്രഗണ്യൻ ആണ് ശരി
Agraganyan.......
@@TheNation2013 tats rite..thanks for correcting👍
@@vaheedariaz6163 അഗ്രഗണ്യൻ..
മുൻപൊക്കെ ജോലിചെയ്യുമ്പോൾ പാട്ടു കേൾക്കുകയാണ് പതിവ്. ഇപ്പോൾ ഈ അനുഭവങ്ങൾ സഫാരിയിലൂടെ കേൾക്കാതെ പറ്റുന്നില്ല. Thanks Safari
Same pitch...
True...
Same 😂
Sathyam👍🏻👍🏻
njanum
നമ്പൂതിരി സർ,
വളരെ നല്ല അവതരണം.
വിഷ്വലൈസേഷനു നല്ല സാധ്യതയുള്ള വിവരണം. നമ്മുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കഥനം. നന്ദി സാർ.
നന്ദി ശ്രീ.സന്തോഷ് ജോർജ്ജ് & സഫാരി ടീം
സന്തോഷ് സാറും ബാബു നമ്പൂതിരിയും ഒരേ നാട്ടുകാരാണല്ലോ മരങ്ങാട്ടുപള്ളി
എന്തു സുഖമുള്ള സംഭാഷണ ചാതുര്യം! എവിടെ ആയിരുന്നു ഇത്രയുംകാലം? ☺️
Santhosh George Kulangara
സർ,
യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
Episodes are still available in website, not uploaded in youtube.
@@rahulpsoman K
ഈ കഥകൾ ഒക്കെ ഞങ്ങളുടെ ചെറുപ്പകാലത്തേക്ക് കൊണ്ടുപോകുന്നു.
വിദ്യാഭ്യാസം, വിദ്യാർത്ഥി എന്നീ പദങ്ങൾ വികലമായി ഉച്ചരിക്കുന്ന ഒരാളാണ് നടൻ മോഹൻലാലെന്ന് ബാബു സാറിന് അറിയാമായിരിക്കുമല്ലോ
nice memories
reminding me my old days..people of his period are having almost same experiences..just refreshing my old days .dear santhosh .we are almost spending 3 to 4 hours to watch your TV programmes daily.we cant skip any of your programmes.i think your channel is number one among the Kerala TV viewers
മലയാള തനിമ തുളുമ്പുന്ന സംസാരം. അറിവും അനുഭവങ്ങളും പങ്കുവെച്ചതിനു പ്രണാമം.
Sir, its always a pleasure to see you on screen..:)
YOUR CHILDHOOD IS SO INTERESTING SIR.
Fantastic ...Very engrossing !! Thank you Safari
അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ എനിക്ക് തെറ്റി പ്രണാമം സർ.🙏🙏
ലൂക്കാസാർ ടെററാണ്..😁😁😁😂
നല്ല അവതരണം
Suppprrrrr
..💞💞💞💞suppprrrrrr ...whaaaat an AmaZZZZzzzzzzzzzzzing talk ...great ...Weldon Sir 💕💕💕💕💕🙏🙏🙏🙏🙏katta waiting aaayirunnu ....to hear ...........Ur Sir...Safaaaaaries one of the suppppprrrrrrrrrrr guest
ഒരു പ്രസാദം തന്നേയ് ♥♥
Oru kadha vayikkunna feel. Waiting 4 next episode
Excellent. Safari always presenting good videos.
Nostalgic 😍
Njan sir nte fan ayyi ..... 💗💗💖💓💓💝
കുട്ടിക്കാലം ഓർമ്മ വരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹
മികച്ച അവതരണം സർ
ലാൽ jose നും p ശ്രീകുമാറിനും ഡെന്നിസ് ജോസഫ് നും ശേഷം മറ്റൊരു നല്ല series
There is one more is going bhadran's 😉😊
But aarokke vannalum poyalum Dennis sir nte thattu thanu thanne irikum
Alexander jacob sir inte koode ee kootathil kootanam..
Thanks for sharing
oru therakkm illa motham paranjit payamathi😊😊😊😙😙
Nalla nalla ormKal.... ❤️❤️
Good story sir
Nalla avatharanam.👍
Love u sir......
Thank you Sir💞💞💞💞
Pazhaya vazhi kanakkkk... nostalgia
Good ☺️
അടിപൊളി
Kurichithanam skvhs school😍
Cheviyanu ivardeyellaam lakshyam
സാർ/ മാഡം എന്ന വിളി ഇപ്പോൾ നിലവിലുണ്ടെങ്കിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മേലുദ്യോഗസ്ഥരായ സ്ത്രീകളെ സാർ എന്നാണ് സംബോധന ചെയ്യുന്നത്. അവരെ മാഡം എന്ന് വിളിച്ചാൽപ്പോലും അവർക്ക് ഇഷ്ടപ്പെടാറില്ല. അവർ സ്വയം താനൊരു സ്ത്രീയല്ലെന്ന ധ്വനിയാണ് ഈ അനിഷ്ടത്തിലൂടെ പ്രകടമാക്കുന്നത്. ബാബു നമ്പൂതിരി സാറിന്റെ പഠനകാലത്തിന് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും എല്ലാ മേലുദ്യോഗസ്ഥരെയും സ്ത്രീ - പുരുഷ ഭേദമന്യേ സാറെന്ന് വിളിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും ഒരു ലജ്ജയുമില്ല !
trousaril mullunnathoke ee kalatha .nammal kutti yayirikunnathukondu 5.ara 6 adi pokkamulla mashammareyoke kandal ajaanu bahu ayithonnumbayankara pediyayirikum
സന്തോഷ് ജോർജ് കുളങ്ങര, പഴയിടം , എല്ലാം ഈ നാട്ടുകാർ തന്നെ
നല്ലത്
Enikkum undayirunnu ingane oru Asan.
❤
Inagne ulla memories onum ee thalamurakk illalo...
Thagaloru kalaakaaranalle namboothiriyanna jathiperinte aavashiamundo
H
Nostalgic 😍
സാർ/ മാഡം എന്ന വിളി ഇപ്പോൾ നിലവിലുണ്ടെങ്കിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മേലുദ്യോഗസ്ഥരായ സ്ത്രീകളെ സാർ എന്നാണ് സംബോധന ചെയ്യുന്നത്. അവരെ മാഡം എന്ന് വിളിച്ചാൽപ്പോലും അവർക്ക് ഇഷ്ടപ്പെടാറില്ല. അവർ സ്വയം താനൊരു സ്ത്രീയല്ലെന്ന ധ്വനിയാണ് ഈ അനിഷ്ടത്തിലൂടെ പ്രകടമാക്കുന്നത്. ബാബു നമ്പൂതിരി സാറിന്റെ പഠനകാലത്തിന് ശേഷം ഇത്രയും വർഷം കഴിഞ്ഞിട്ടും ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും എല്ലാ മേലുദ്യോഗസ്ഥരെയും സ്ത്രീ - പുരുഷ ഭേദമന്യേ സാറെന്ന് വിളിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും ഒരു ലജ്ജയുമില്ല !
ബാബു നമ്പൂതിരി സാറിനെ ഒന്ന് തിരുത്തിക്കോട്ടെ -- സ്ത്രീയായാലും പുരുഷനായാലും പഠിപ്പിക്കുന്നവരെയെല്ലാം റ്റീച്ചർ എന്നാണ് വിളിക്കേണ്ടത്. സ്ത്രീയായാൽ റ്റീച്ചർ എന്നും പുരുഷനായാൽ സാർ എന്നും വിളിക്കുന്നത് തെറ്റാണ്.
Nice