ഒരു ശുദ്ധനായ മനുഷ്യന്റെ സത്യസന്ധമായ അവതരണം. മോശപ്പെട്ട സ്ത്രീകൾ വസിക്കുന്ന സ്ഥലത്തെപ്പറ്റി വിവരിക്കുമ്പോഴും അദ്ദേഹത്തിന്റെ അറപ്പും അകൽച്ചയും സ്പഷ്ടമാക്കുന്ന വാക്കുകൾ. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാകാം കോളേജ് അദ്ധ്യാപകനായിരുന്ന കാലത്ത് വിദ്യാർത്ഥികളോട് പരുഷമായി പെരുമാറിയിരുന്നത്. 🙏🙏🙏🙏
സഫാരി ചാനൽ മലയാളികളുടെ സ്വന്തം അഹങ്കാരമായി മാറുകയാണ് പ്രശസ്ത വ്യക്തിത്വങ്ങളുടെ ആത്മ കഥകൾ, അവരുമായി നേരിൽ സംവദിക്കുന്നപോലെയുള്ള അനുഭവം, ശരിക്കും മറ്റുചാനലുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.
പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മൾ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ ഇഢ്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്.. ജാതിമതഭേദമന്യേ രാവിലെ കുളിച്ച് ശുദ്ധിയായി ജോലിക്കോ കച്ചവടത്തിനോ ഇറങ്ങുന്ന കൂട്ടരാണ് നമ്മളിൽ ഭൂരിഭാഗവും. പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസം പോലുമില്ല ഈ കാര്യത്തിൽ നമുക്ക്.. അതാണ് മലയാളിയുടെ സംസ്കാരവും പൈതൃകവും..
ഒരു ശുദ്ധനായ മനുഷ്യന്റെ സത്യസന്ധമായ അവതരണം. മോശപ്പെട്ട സ്ത്രീകൾ വസിക്കുന്ന സ്ഥലത്തെപ്പറ്റി വിവരിക്കുമ്പോഴും അദ്ദേഹത്തിന്റെ അറപ്പും അകൽച്ചയും സ്പഷ്ടമാക്കുന്ന വാക്കുകൾ. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാകാം കോളേജ് അദ്ധ്യാപകനായിരുന്ന കാലത്ത് വിദ്യാർത്ഥികളോട് പരുഷമായി പെരുമാറിയിരുന്നത്.
🙏🙏🙏🙏
ഓരോ എപ്പിസോഡുകഴിയുന്തോറും രസകരമായി മുന്നേറുന്നു
Ith oru adipoli channel annu ttoo😊😊😊☺😎😍
സഫാരി ചാനൽ മലയാളികളുടെ സ്വന്തം അഹങ്കാരമായി മാറുകയാണ് പ്രശസ്ത വ്യക്തിത്വങ്ങളുടെ ആത്മ കഥകൾ, അവരുമായി നേരിൽ സംവദിക്കുന്നപോലെയുള്ള അനുഭവം, ശരിക്കും മറ്റുചാനലുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.
Excellent sir ❤❤❤❤❤❤
നല്ല എപ്പിസോഡ് നല്ല അവതരണം സിനിമ നടൻ മധുവിനെ കൊണ്ടുവരണം
കേൾക്കാൻ സുഖമുള്ള വാക്കുകൾ
Crct aahhh... Charithram, ennilooode... 👌👌👌
Thanks for sharing
പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മൾ മലയാളികൾ വൃത്തിയുടെ കാര്യത്തിൽ ഇഢ്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്.. ജാതിമതഭേദമന്യേ രാവിലെ കുളിച്ച് ശുദ്ധിയായി ജോലിക്കോ കച്ചവടത്തിനോ ഇറങ്ങുന്ന കൂട്ടരാണ് നമ്മളിൽ ഭൂരിഭാഗവും. പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസം പോലുമില്ല ഈ കാര്യത്തിൽ നമുക്ക്.. അതാണ് മലയാളിയുടെ സംസ്കാരവും പൈതൃകവും..
വിശ്വാസം രക്ഷിക്കട്ടെ,
വെള്ളത്തിന്റെ availability ഉള്ളോടത്തോളം കാലം
Valare sathyasandhamaya ,echukettalukal illatha avatharam...👍👍
Best channel in Malayalam
safari channel mass
Sir, I am from Bhopal, traveled many countries and places in India. Your North Indian travel experiences are still heart touching...
thrilling...
Very good .pidichiruthunna samsaram
sathyam.....
❤️🌹
👌
Super
🙏❤️
Plss 🙏🏻🙏🏻santhosh sir nte diary kurippukalinte episode kanikuuu 🙏🏻🙏🏻plsss sir nte vakkukal kettirikan oru prathyekatha aanu...plsss 🙏🏻🙏🏻🙏🏻
Dennis joseph part2
Sanchariyude diary kurippukal evide.....??????
Safari official channelil upload cheythitundu. Pls visit - safaritvchannel.com/buy-videos/episode-view/oru-sanchariyude-dairy-kurippukal
👍
Kathaparachilente apara sukham
❤
Aviduthe ettavum valya prathekatha climate anu asadya chooda
Third comment
First like, second comment
U P m sab kitna importance dete uska uper h
Fl mool
First
നല്ല ചായ കുടിക്കണമെങ്കിൽ കേരളത്തിൽ നിന്നും പുറത്ത് പോകണം
bakwas
❤️
👍
Super
💕💕💕