അവതാരകയുടെ... ഒടുവിലുള്ള ആ... ആശംസയുണ്ടല്ലോ.... അത് ഒരു ഒന്നൊന്നര ഐറ്റമായിപ്പോയി... എങ്ങും... ഒരാളും അതുപോലൊന്ന് പറഞ്ഞ് കേട്ടിട്ടില്ല... എത്രയോ വലിയ വലിയ മഹാ വ്യക്തികൾ അഭിമുഖം നൽകിയിട്ടുണ്ട്... അവരോടൊന്നും ഇപ്പറഞ്ഞ വാചകം ആരും പറഞ്ഞിട്ടില്ല..." ഇനിയുമിനിയും ഒരുപാട് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ സാധിക്കട്ടെ " എന്ന്.. പലരും പറഞ്ഞിട്ടുള്ളത്... ധാരാളം വ്യത്യസ്ഥ വേഷങ്ങൾ അഭിനയിക്കാൻ അവസരം കിട്ടട്ടെ... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നൊക്കെയുള്ള ആലങ്കാരിക ജൽപനങ്ങൾ ആണ്... അതിനേക്കാൾ എല്ലാം.... "ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ കഴിയട്ടെ " എന്ന വാചകം മുന്നിട്ടു നിൽക്കുന്നു... ശ്രീ.ബാബു നമ്പൂതിരി സാറിനെപ്പോലൊരാൾക്ക് തികച്ചും അർഹതപ്പെട്ട ഒരാശംസ തന്നെ.. അവതാരകയ്ക്ക്.. അഭിനന്ദനങ്ങൾ....
സാറിനെ ഓർമ്മി ക്കുമ്പോൾ വല്ലാത്ത അനുഭവം. ദേവമാത കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ ഞാൻ PDC 2nd year ആയിരുന്നു. അന്നുമുതൽ Degree കെമിസ്ട്രി കഴിയുന്നതുവരെ ഓർഗാനിക് കെമിസ്ട്രി പഠിപ്പിച്ചത് സാറാണ്,. ഒരിക്കലും ഒരു ടെറർ ആയിരുന്നില്ല അൻപതു അൻപ്ത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പഠിപ്പിച്ചിരുന്ന ആ സന്ദർഭങ്ങൾ എല്ലാം വളരെ വ്യക്തമായി ഓർമയിൽ ഉണ്ട്. അത്ര നല്ലതായിരുന്നു ക്ലാസ്സ്. സാറിനെ നേരിൽ കാണാൻ ഇപ്പോൾ സന്ദർഭം കിട്ടുമോ എന്നൊരാശ ഒന്നുണ്ട്.
ഇന്നത്തെ ന്യൂജെൻ നടീ നടന്മാർ എന്തോവലിയ സംഭവമാണെന്നാണുവിചാരം അഹങ്കാരം തലക്കുപിടിച്ച വർഗ്ഗം കഞ്ചാവ് അതാണ് പ്രശ്നം മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ ഏറ്റവും നല്ല വ്യക്തി
ഇത്രയും പക്വത ഉള്ള interviewers നെ കാണാൻ വളരെ ബുദ്ധിമുട്ടാണ്.... വളരെ ഹൃദ്യമായ interview beautiful bgm direction... നമ്പൂതിരി sir രുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് 🤩
Babu Namboothiri sir was less used in Malayalam Films .His Great works were seen in Malayalam movies like Moonamura,a character named Mohan , who acts as a Thrilling Guide who detects with Bomb Detector and Making Hijackers free, Second role I was astonished from the Movie Praja ,a character Named Ramettan. He was Good as a Head Journalist in the movie Pathram. His Strong Versatile Villian roles were seen equally Good in Pakalpooram and in the movie Avatharam. A Great, Versatile Skilled Unlucky actor is Babu Namboothiri sir.He was equally Very Good in Family Movies .
എനിക്ക് ഏറെ ബഹുമാനം ഉള്ള വ്യക്തി ആണ് ബാബു സർ. നന്നായി സംസാരിച്ചു. പ്രത്യേക അഭിനന്ദനം അവതാരിക ക്കു ഉണ്ട്. നല്ല സംസാരം. ചിത്രങ്ങളെ ക്കുറിച്ചു നല്ല അറിവ്. ബാബു സർ നെ സംസാരിക്കാൻ അനുവദിക്കുന്നു. സൂപ്പർ.
അവതാരകയുടെ... ഒടുവിലുള്ള ആ... ആശംസയുണ്ടല്ലോ.... അത് ഒരു ഒന്നൊന്നര ഐറ്റമായിപ്പോയി... എങ്ങും... ഒരാളും അതുപോലൊന്ന് പറഞ്ഞ് കേട്ടിട്ടില്ല... എത്രയോ വലിയ വലിയ മഹാ വ്യക്തികൾ അഭിമുഖം നൽകിയിട്ടുണ്ട്... അവരോടൊന്നും ഇപ്പറഞ്ഞ വാചകം ആരും പറഞ്ഞിട്ടില്ല..." ഇനിയുമിനിയും ഒരുപാട് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ സാധിക്കട്ടെ " എന്ന്..
പലരും പറഞ്ഞിട്ടുള്ളത്... ധാരാളം വ്യത്യസ്ഥ വേഷങ്ങൾ അഭിനയിക്കാൻ അവസരം കിട്ടട്ടെ... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നൊക്കെയുള്ള ആലങ്കാരിക ജൽപനങ്ങൾ ആണ്... അതിനേക്കാൾ എല്ലാം.... "ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ കഴിയട്ടെ " എന്ന വാചകം മുന്നിട്ടു നിൽക്കുന്നു... ശ്രീ.ബാബു നമ്പൂതിരി സാറിനെപ്പോലൊരാൾക്ക് തികച്ചും അർഹതപ്പെട്ട ഒരാശംസ തന്നെ.. അവതാരകയ്ക്ക്.. അഭിനന്ദനങ്ങൾ....
ഒരുപാട് ഇഷ്ടമായി, രണ്ടു പേരും നന്നായി. 👌🙏❤🌹
തങ്ങൾ തൂവാനത്തുമ്പികൾ ഒരൊറ്റ സിനിമ മതി സാറിനെ ഓർക്കാൻ 😊😊😊😊😊
സാറിനെ ഓർമ്മി ക്കുമ്പോൾ വല്ലാത്ത അനുഭവം. ദേവമാത കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ ഞാൻ PDC 2nd year ആയിരുന്നു. അന്നുമുതൽ Degree കെമിസ്ട്രി കഴിയുന്നതുവരെ ഓർഗാനിക് കെമിസ്ട്രി പഠിപ്പിച്ചത് സാറാണ്,. ഒരിക്കലും ഒരു ടെറർ ആയിരുന്നില്ല അൻപതു അൻപ്ത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പഠിപ്പിച്ചിരുന്ന ആ സന്ദർഭങ്ങൾ എല്ലാം വളരെ വ്യക്തമായി ഓർമയിൽ ഉണ്ട്. അത്ര നല്ലതായിരുന്നു ക്ലാസ്സ്. സാറിനെ നേരിൽ കാണാൻ ഇപ്പോൾ സന്ദർഭം കിട്ടുമോ എന്നൊരാശ ഒന്നുണ്ട്.
🎉🎉🎉🎉🎉❤
നബൂതിരി സാർപറഞ്ഞതു സത്യം ഇന്നായിരുന്നു തൂവാനത്തുമ്പികൾ ഇറങ്ങിയിരുന്നതെങ്കിൽ തീയറ്റർ തല്ലിപൊളിച്ചേനെ
@@annievarghese6എന്തിന്😅
സാറിനെ ഇതുപോലെ പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി... ഇതുപോലെയുള്ള നല്ല ഇന്റർവ്യൂകൾ ഇനിയും ഒത്തിരി കാണുവാൻ ആഗ്രഹിക്കുന്നു🎉
അവതാരികയും ശ്രീ ബാബു നമ്പൂതിരിയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു...
@ravinambisan 1025 അവതാരിക അല്ല ട്ടോ.. അഭിമുഖമെടുത്ത ആളെയാണ് ഉദ്ദേശിച്ചതെങ്കിൽ.. 'അവതാരക' എന്നു തന്നെ പറയണം...
മ്മടെ മണിപ്രവാളം ഒരു ആളെ കൊല്ലിയാണ്...😌
ഇന്നത്തെ ന്യൂജെൻ നടീ നടന്മാർ എന്തോവലിയ സംഭവമാണെന്നാണുവിചാരം അഹങ്കാരം തലക്കുപിടിച്ച വർഗ്ഗം കഞ്ചാവ് അതാണ് പ്രശ്നം മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ ഏറ്റവും നല്ല വ്യക്തി
ഞാൻ നമ്പൂതിരി സാറിൻ്റെ ഒരു വലിയ ആരാധകൻ ആണ്! ആശംസകൾ നേർന്നുകൊണ്ട്...🎉🎉🎉🎉🎉 ഗംഭീരം ആയിരുന്നു അഭിമുഖം! Congrats 🎉🎉
രണ്ടുപേരുടെയും മനോഹരമായ പുഞ്ചിരി അഭിമുഖത്തെ കൂടുതൽ മികവുള്ളതാക്കുന്നു. 😊
ഇത്രയും പക്വത ഉള്ള interviewers നെ കാണാൻ വളരെ ബുദ്ധിമുട്ടാണ്.... വളരെ ഹൃദ്യമായ interview beautiful bgm direction... നമ്പൂതിരി sir രുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് 🤩
ഇത്രയും വർഷങ്ങൾ കണ്ടത്തിലും....നല്ല ഇൻ്റർവ്യൂ...
I like Babu Nampoothiri specially in Thuvanathumbikal. Totally different character “Thangal”
🙏സാർ ഇനിയും ഒത്തിരി സിനിമകളിൽ സജിവം ആകണം എന്ന് ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏👍❤
😇o9ú
കിടിലൻ interviewer (ബാബു മാഷ് ❤️).
These kind of interview are rare now a days. Anchor is class.
അടുത്ത് കണ്ടതിൽ standard ആയ അഭിമുഖം. നല്ല ചോദ്യങ്ങളും ഉത്തരം പറയാൻ സമയവും നൽകുന്നു. ഇതാവണം അഭിമുഖം. ❤
നാഷണൽ അവാർഡ് കിട്ടേണ്ട ഒരു മനുഷ്യൻ 🌹
സത്യം
പ്രജ നല്ല സിനിമയല്ല നായിക ഒട്ടും നന്നായില്ല ഓവർഡയലോഗും കൂതൽസിനിമ
"തനിയാവർത്തനം" ഒന്നുമതി നമ്പൂതിരി സാറിനെ ഓർക്കാൻ🙏
Super interview 👍🙏💯
This is the most beautiful interview of 2023 till date... Legendary Actor❤ Thanks Manorama
Athe nooru sathamanam ettavum mikacha oru interview ..randalum awsome
Excellent interview
Great interview ♥️
Dennis Joseph was his student at Devamatha ..what a small world 😮
അമൃതംഗമയ 🥰🥰🥰🥰🥰🥰classic... പക്ഷെ തൂവാന തുമ്പികളിലെ തങ്ങൾ അത് ഒന്നൊന്നര ഐറ്റമാണ്.... നിറക്കൂട്ടിലെ വില്ലൻ അത് വേറെ ഒരെണ്ണം 🤩🤩🤩🤩
പ്രജ മൂവിയിൽ ബാബു സർ മരിക്കുന്ന സീനിൽ ഡയലോഗ് പൊളിയാണ് 👌👌👌
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും വളരെ നന്നായിരുന്നു. രണ്ടുപേർക്കും എല്ലാ ആശംസകളും നേരുന്നു ❤
Wonderful interview of our dearest Professor in Deva Matha 🎉🎉🎉💐💐💐
എന്റെ മനസ്സിൽ നില്ക്കുന്നത് അഷ്ടപദി എന്ന സിനിമയാണ്
Babu Namboothiri sir was less used in Malayalam Films .His Great works were seen in Malayalam movies like Moonamura,a character named Mohan , who acts as a Thrilling Guide who detects with Bomb Detector and Making Hijackers free, Second role I was astonished from the Movie Praja ,a character Named Ramettan. He was Good as a Head Journalist in the movie Pathram. His Strong Versatile Villian roles were seen equally Good in Pakalpooram and in the movie Avatharam. A Great, Versatile Skilled Unlucky actor is Babu Namboothiri sir.He was equally Very Good in Family Movies .
ഞാൻ ഏറെ ഒരുപാട് ആദരിക്കുന്ന ഒരു നടൻ
വർഷങ്ങൾക്ക് മുൻപ് നമ്പൂതിരി സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇവരുടെ ഇല്ലത്തെ ആനയെ കൊണ്ടുവന്നതും ഓർക്കുന്നു 🙏🙏🙏
Hoooo.....maanyamaaya samsaaram,appurathirikkunna aalodulla bahumaanam kondo entho....ithrakku bahumaanam enikku mattoravathaarigayodum thonniyittilla👌👌👌👌👌
വളരെ നല്ല രീതിയിൽ തന്നെ എടുത്തു അവതാരകയും സാറും ഐശ്വര്യ മുളള രണ്ട് വ്യക്തികൾ ❤
സത്യത്തിൽ മോഹൻ തോമസ് എന്ന് കേട്ടപ്പോഴേ എന്ന ഡയലോഗ് ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കോട്ടയം നസീർ സൂപ്പർ ആയി കാണിക്കാമായിരുന്നു
ഇതൊക്കെയാണ് ഇന്റർവ്യൂ. കണ്ടിരിക്കാൻ തന്നെ എന്തു രസമാണ്
Thanks for the video
Valare nalloru interview kurachu kalangalk shesham kandu.. Santhosham 🙏🏼
Nirakootu cherupathil kandu idehathe pediayurunnu..But praja ramettan orupade sneham toni...Adyam praja kandapo ideham akumo paavam ayi villain akunthe chinthichu..😊
God bless both...
മികച്ച നടൻമാരുടെ ദരിദ്രമുള്ള ഇന്നത്തെ മലയാള സിനിമയിലേക്ക് ബാബുവേട്ടനും മധു സാറു മൊക്കെ തിരിച്ചുവരണം
Madhu 90ഇൽ ethinu എടൊ
നല്ല ഇന്റർവ്യു ആയിട്ടുണ്ട്. നല്ല ചോദ്യങ്ങൾ മനോഹര മറുപടികൾ .
Interviewer great presentation 🎉🎉🎉 peaceful
എന്റെ ഫേവറിറ്റ് ആക്റ്റർ... ❤❤❤
Down to earth
മികവാർന്ന വളരെ അധികം കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് പകർന്നു, നിറസാന്നിധ്യം ആയ ഒരു കലാകാരൻ 🙏🙏🙏 അമൃതം ഗമയ മുതൽ തൂവാനതുമ്പികൾ etc etc 🌹🌹🌹🙏🙏🙏❤️❤️❤️
നന്മയുള്ള മനുഷ്യൻ ❤️🌹🙏🏻
Great actor...❤
സമീപകാലത്ത് കണ്ടതിലൽവച്ച് ഒരു നല്ല അഭിമുഖം.
❤❤ 🌹🌹
ശങ്കരാടിയുടെ കുറവ് ഇദ്ദേഹത്തിൽ ക്കൂടെ നികതതാമല്ലോ ! സത്യൻ അന്തിക്കാട് ഇദ്ദേഹത്തെ വിളിക്കണം.
🙏🙏🙏
Babunambuthiri.supar
6:34 ഇപ്പൊ മനസിലായി. വെറുതെ അല്ല എന്റെ ഹോം പേജിൽ ഈ വീഡിയോ വന്നത്. ഇപ്പൊ ഇതാണ് ട്രെൻഡിംഗ്
Very pleasant interview - kudos to both.
നല്ല ഇൻ്റർവ്യൂ..
Thoovanathumbikalile thangal ❤❤❤❤❤❤❤❤❤❤❤❤❤❤
Can any channel reshow Ganam
മികച്ച അഭിമുഖം..
Amruthangamayayile babunamboothiriyude ella seenukalum innum maayathe manassil thanginilkkunnu. Abimukam valare nannayirikkunnu. Congratulations.
Nampoorhiri sir❤
He acted in good amount of memorable serials especially Samayam.
ക്ഷേത്രം തന്ത്രി ആയിട്ടുള്ള character അല്ലേ
സാർ അ ങ്ങു വലിയ അ ഭിനേതാവാണ്. 👌👌👌👍👍👍🙏🙏🙏
നല്ല ഒരു ഇന്റർവ്യൂ
TRUE
അഹങ്കാരത്തോടു പറയാറില്ല ആ സിനിമ കണ്ട് ഒരു മനുഷ്യൻ എന്നോട് പറഞ്ഞു നീയും നിൻറെ കഥയും ആണ് മോഹൻലാൽ അല്ലെങ്കിൽ തൂവാനത്തുമ്പികൾ എന്ന്❤❤
❤😊
Namaskaram Sir🙏
I was a student in Deva Matha…
Remembering the old days .. Sir taking the Chemistry class🙏
Padmarajan ❤️
In Vadakenathan also he acted well
💞
Exllent Actor Ennum Ormikkan pattunna kadapthrgal chytha vykthi
💚🎉💚
തൂവാനത്തുമ്പികൾ is a Real Life Character
ഇന്റർവ്യൂ പെട്ടന്ന് നിർത്തി എന്ന് എത്ര പേർക്ക് തോന്നി?
ഞാൻ വളരെ ആരാധനയോട് കാണുന്ന ഒരു നടനാണ് സർ 🙏
Tharavaditham a quality in born
*ഇതുപോലെ ഉള്ള നല്ല ഇന്റർവ്യൂ ആണ് വേണ്ടത്, അല്ലാതെ കോപ്രായങ്ങൾ കാട്ടികൂട്ടൽ അല്ല*
അ വതാ രിക 👌👌
നമ്പൂതിരി സാർ... Greatartist:
പറയാനുള്ളവർക്ക് പറയാനുള്ളത് പറയാൻ കൊടുക്കുന്ന സമയം ഇടയിൽ കയറാതെ ഉള്ള വർത്തമാനം ഇങ്ങനെ ആവണം അഭിമുഖം
തങ്ങൾ fans ഉണ്ടോ ഇവിടെ 🥰
അവതാരക ഇടയിൽ കയറി പറയുന്നത് ഒഴിവാക്കുക... സമയം കൂടിയാൽ പിന്നീട് എഡിറ്റ് ചെയ്യാമല്ലോ. എന്തായാലും ഇന്റർവ്യൂ നന്നായി ❤❤❤❤
ഇളെത്തിന്റ മോളെ എടുത്തോന്ന് ചോദിച്ചാൽ പുറത്തട്ടും ചിത്ത പറഞ്ഞു കണ്ണു പൊട്ടിക്കും എന്നിട്ട് പറയും എടുത്തോ എന്റെ മോളെ ഈ നരകത്തിന്ന്, സൂപ്പർ ഡയലോഗ് 🙏
ഇതൊക്കെയാണ്. ഇന്റർവ്യൂ . കേട്ടിക്കാൻ എന്തു രസം.. കണ കണ ചിരിച്ച് പൊട്ടത്തരം ചോദിക്കുന്നവർ ഇന്റർവ്യൂ എടുക്കുന്നവര് ഇത് കണ്ട് പഠിക്ക് '
Nice presentation.... thanks mam....🙏
ഇങ്ങനെ ആകണം ,
/അവതാരം/
സർ ഗ്രേറ്റ് ആർട്ടിസ്റ് ആണ്
നന്നായി, അഭിമുഖം. സമയം 11.30. ഉറക്കം വരുന്നു. ബാബുച്ചേട്ടനേ ഭീകരനടനാണേ. ശേഷക്രിയയിലെ നായകനായിരുന്നു..മഹി,66, തിരുവനന്തപുരം.
എനിക്ക് ഏറെ ബഹുമാനം ഉള്ള വ്യക്തി ആണ് ബാബു സർ. നന്നായി സംസാരിച്ചു.
പ്രത്യേക അഭിനന്ദനം അവതാരിക ക്കു ഉണ്ട്. നല്ല സംസാരം. ചിത്രങ്ങളെ ക്കുറിച്ചു നല്ല അറിവ്. ബാബു സർ നെ സംസാരിക്കാൻ അനുവദിക്കുന്നു. സൂപ്പർ.
👌👍💐
ഇവളാണ് അവതാരിക
തിലകനും നെടുമുടി വേണു വിനുമൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു നടൻ. മലയാള സിനിമാ ലോകം വേണ്ടവിധത്തിൽ ഇദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല.
Mammootty ayathukond nannayi
സത്യത്തിൽ.......
പെട്ടന്ന് എനിക്ക് ഇന്നസ്ന്റ് പോലെ തോന്നി
ശരിയാണ്
Thaniyavarthanam 🥹❤️🔥
Jagratha nalla movie
നമ്പൂതിരി ആ ക്യാരക്ടർ ചെയ്തത് മാത്രമല്ല തങ്ങൾ എന്നാണ് അയാളുടെ പേര് 😮
Head of Chemistry department in Deva Matha College Kuravilangad.
Poojappura ente Nadu 🙏
തൃഷ്ണ സിനിമയെ കുറിച്ച് ഡെന്നിസ്ജോസഫ് ആണന്നു തോനുന്നു... പറഞ്ഞത്
തങ്ങളെ പറ്റി കുറച്ചുകൂടെ പറയാമായിരുന്നു