@@jojoshinjojo എടാ മര വാഴേ ........ നീ കണ്ടെത്തിയ ക്രിസ്തുവിനെ അല്ല ആ ദൈവദാസന്‍ കണ്ടെത്തിയത് . അദ്ദേഹം കണ്ടെത്തുക മാത്രമല്ല ക്രിസ്തുവിന്റെ ആത്മാവിന്റെ ശുശ്രൂഷയും ചെയ്യുന്നുണ്ട്, നീയോ എന്താ ചെയ്യുന്നത് , നിന്നെക്കൊണ്ട് ആര്‍ക്കെങ്കിലും വല്ല പ്രയോചനവും ഒണ്ടോ ...... എടാ പുള്ളി ചെയ്യുന്നത് കണ്ടിട്ടു പല്ല് കടിക്കാതെ പോയി ചാകടാ നീ , എന്നിട്ട് ജീവിക്ക്
എന്തിനാടാ നിന്നോട് പറയുന്നത് നിന്നെ കൊണ്ട് ഒരു ചുക്കും നടക്കാൻ പോകുന്നില്ല. നീ ഈ കള്ള പ്രവചനം ഒക്കെ നിർത്തി മനസാന്തരപ്പെട്ട് മര്യാദക്ക് ജീവിക്കാൻ ശ്രമിക്ക്.
എന്റെ സംശയം ഇതാണ്. സുനാമി വന്നു. പ്രളയം വന്നു, കോവി ഡ് വന്നു. ഒരു പ്രവാചകനും ഇതേപ്പറ്റി ഒന്നും പ്രവചിച്ചു കണ്ടില്ല, അന്യഭാഷക്കാർ നിരവധി യെങ്കിലും ആരും 1 കോരി. 14 ൽ പറയുന്നതു പോലെ വ്യാഖ്യാനിച്ചു കേട്ടിട്ടില്ല. അപ്പോൾ അതിന്റെ കാരണം ആദിമ സഭയെപ്പോലെ ഇവർ സത്യ സഭയല്ല എന്നുള്ളതല്ലേ ? ആദിമ സഭ കർത്താവിന്റെ ദിനം വിശുദ്ധമായി ആചരിച്ചു., ഞായർ ശബ്ബത്ത്, ആരാധന അവർ അറിഞ്ഞിരുന്നില്ല.
ഞങ്ങൾ ആദ്യം കാണുന്ന ദൈവദാസൻ...ഞങ്ങൾ ആദ്യം പോകുന്ന church,,ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ല അവിടെ ആർക്കും.. ആ ദൈവദാസനിലൂടെ ദൈവൽമാവ് പറഞ്ഞത് എല്ലാം correct ആയിരുന്നു... ഞങ്ങൾ 100 % വിശ്വസിക്കുന്നു... Thank you jesus 🙏🏿
@bibinthomas5717 യേശുക്രിസ്തു തന്റെ ശുശ്രൂഷാ വേളയിൽ താൻ ചെയ്ത അത്ഭുതങ്ങളെ സ്വയമേ പരസ്യമാക്കാൻ തുനിഞ്ഞില്ല. മറ്റുള്ളവരോട് പറയരുത് എന്ന് പറഞ്ഞു. പക്ഷെ ഇവിടെ പ്രവാചകന്മാർ ലൈവ് വീഡിയോ എടുത്തും, സോഷ്യൽ മീടിയയിൽ തരങ്കമായും മാറുന്നു. ഒരപേക്ഷ: താങ്കൾ മനസ്സിരുത്തി ബൈബിൾ വായിക്കാൻ തുടങ്ങു. ഇരുളും വെളിച്ചവും തെളിവായി കാണാൻ കഴിയും.
പാസ്റ്റർ എന്റെ കുഞ്ഞിന് 24 ദിവസം ആയി. പാൽ എപ്പോഴും വായിലൂടെയും മുക്കിലൂടെയും വരുന്നു. വളരെ വിഷമത്തിലാണ് ദൈവദാസനെ. ഉറക്കം ഇല്ല ഇപ്പോൾ പേടിയാണ് ഒന്നു ശക്തമായി പ്രാർത്ഥിക്കണമേ ദൈവദാസനെ 🙏🏻🙏🏻🙏🏻🙏🏻
ഇവൻ വെറും ഉടായിപ്പ് ആണ്...... ബൈബിൾ കാണിച്ച് തരുന്ന യഥാർത്ഥ യേശുക്രിസ്തുവിനെ തിരിച്ചറിയൂ..... പിന്തുടരൂ....., പ്രവചനമല്ല..... കാര്യം..... ദൈവവചനം .....അതിൽ പ്രവചനവും മറ്റു കാര്യങ്ങളും ഉണ്ടാകും..... ഇവൻ പറയുന്നത്..... മൊത്തം ..... ഇതിനേക്കാൾ നല്ലതായി..... കൈ നോക്കുന്ന കാക്കാത്തിമാർ പറയും.....,തിരിച്ചറിയൂ..... യേശുവിനെ തിരിച്ചറിയൂ.......... അവസാന നാളുകളിൽ യേശുവിൻ്റ് നാമം എടുത്ത് പലരും വന്ന് ദൈവ ജനങ്ങളെ തെറ്റിച്ച് കളയും എന്ന്.....
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ( മത്തായി 24 : 24 ) For there shall arise false Christs, and false prophets, and shall shew great signs and wonders; insomuch that, if it were possible, they shall deceive the very elect. ( Matthew 24 : 24 )
@@Truthalonetriumphs-h5x Then No pastor or preacher should put their sermons on social media. Dismissing it as merely a 'publicity stunt' overlooks the fact that many people seeking spiritual guidance and deliverance can stumble upon these messages and encounter Christ independently. In these end times, God can utilize various mediums, including social media, to display miracles and spread His message.
@@Truthalonetriumphs-h5x Then No pastor or preacher should share their sermons on social media. Labeling it a 'publicity stunt' disregards the fact that many seeking spiritual guidance can discover these messages, encounter Christ, and experience miracles. In these end times, God can powerfully use social media and other mediums to spread His message.
+91 9645585893, +91 9447346137, +91 9072202692, ( Whatsapp ) പ്രാര്‍ഥന വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കുകയോ വാട്സ്ആപ്പില്‍ ടെക്സ്റ്റ് മെസേജ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
നീ യഥാർത്ഥമായി ക്രിസ്തുവിനെ കണ്ടെത്തി, നാടകം നിർത്തി മാനസാന്തരപ്പെട്ട് നല്ല മനുഷ്യനായി തീരാൻ പ്രാർത്ഥിക്കുന്നു.....
@@jojoshinjojo എടാ മര വാഴേ ........ നീ കണ്ടെത്തിയ ക്രിസ്തുവിനെ അല്ല ആ ദൈവദാസന്‍ കണ്ടെത്തിയത് . അദ്ദേഹം കണ്ടെത്തുക മാത്രമല്ല ക്രിസ്തുവിന്റെ ആത്മാവിന്റെ ശുശ്രൂഷയും ചെയ്യുന്നുണ്ട്, നീയോ എന്താ ചെയ്യുന്നത് , നിന്നെക്കൊണ്ട് ആര്‍ക്കെങ്കിലും വല്ല പ്രയോചനവും ഒണ്ടോ ...... എടാ പുള്ളി ചെയ്യുന്നത് കണ്ടിട്ടു പല്ല് കടിക്കാതെ പോയി ചാകടാ നീ , എന്നിട്ട് ജീവിക്ക്
എന്തിനാടാ നിന്നോട് പറയുന്നത് നിന്നെ കൊണ്ട് ഒരു ചുക്കും നടക്കാൻ പോകുന്നില്ല. നീ ഈ കള്ള പ്രവചനം ഒക്കെ നിർത്തി മനസാന്തരപ്പെട്ട് മര്യാദക്ക് ജീവിക്കാൻ ശ്രമിക്ക്.
Pazhaya veedum parambum vilpanayakuvan prarthikaname..
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname ee vidhavayude kannuneerine thudaykaname.
Paster, pls go to Rcc and pray for those undergoing cancer treatment.
പബ്ലിസിറ്റിക്കു വേണ്ടി ദൈവ നാമം ദുരുപയോഗം ഇക്കാലത്ത് നടക്കുന്നുണ്ട്.
P f nte paisa kitathe vishamikunnu thadasangal maati paiisa kituvan prarthikaname.
2:20 സത്യം പറഞ്ഞു... പാസ്റ്റർമാർ ഇപ്പോ കൂടുതലും പോകുന്നത് ലുലുവിലാ.. അടിച്ചു പൊളിക്കാൻ
ആമേൻ, ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ. Sarva ജനങ്ങൾക്കും അനുഗ്രഹമാകട്ടെ. ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ, വിശേഷിച്ചു എന്റെ മക്കൾക്കുവേണ്ടി.
പാസ്റ്റർ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ
Paster. Aniku vellavum velichavumulla sonthamaya orubhavanam nalki anugrahikukayum
Makante vivaham nadathiyum tharaname ee vidhavayude kannuneer oppiyalum.
Karthave . Ee Daivadasane
Alla manushyaneyum Anugrahikkan Daivadasane
Anugrahikkatte karthav koodeyundayirikkatte Amen Amen Amen🙏🙏 Amen🙏
ബ്രദറെ എന്റെ മകന് കല്യാണം നടക്കുന്നില്ല 37 വയസ്സായി കടം ഭാരo ഉണ്ട് ഭർത്താവിന്റെ മദ്യപാനം മാറാൻ ഒ ഭവനത്തിന്നും അഗ്രഹഠ ഉണ്ട്ഒന്ന് പ്രാത്ഥിക്കുമോ ആമേൻ
പ്രവചനം ആശ്വാസത്തിനും വിസ്വാസത്തിന്റെ ഗുണീകരണത്തിനും മാത്രമുള്ളതാണ്....ഇതെല്ലാം മരണം കൊണ്ട് തീരും നിത്യത പ്രാപിക്കുക
sthothram😊😊
By the Grace of God He is amazing Gift of us
Kadabaram marvanvendi prarthikanam 🙏🙏🙏 amen
sthothram
എന്റെ സംശയം ഇതാണ്.
സുനാമി വന്നു.
പ്രളയം വന്നു, കോവി ഡ് വന്നു.
ഒരു പ്രവാചകനും ഇതേപ്പറ്റി ഒന്നും പ്രവചിച്ചു കണ്ടില്ല,
അന്യഭാഷക്കാർ നിരവധി യെങ്കിലും ആരും 1 കോരി. 14 ൽ പറയുന്നതു പോലെ വ്യാഖ്യാനിച്ചു കേട്ടിട്ടില്ല.
അപ്പോൾ അതിന്റെ കാരണം ആദിമ സഭയെപ്പോലെ ഇവർ സത്യ സഭയല്ല എന്നുള്ളതല്ലേ ?
ആദിമ സഭ കർത്താവിന്റെ ദിനം വിശുദ്ധമായി ആചരിച്ചു., ഞായർ ശബ്ബത്ത്, ആരാധന അവർ അറിഞ്ഞിരുന്നില്ല.
പ്രവചിച്ചു താങ്കൾ അറിഞ്ഞില്ല
ദൈവം അനുഗ്രഹിക്കട്ടെ 🎉🎉.
ഞങ്ങൾ ആദ്യം കാണുന്ന ദൈവദാസൻ...ഞങ്ങൾ ആദ്യം പോകുന്ന church,,ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ല അവിടെ ആർക്കും.. ആ ദൈവദാസനിലൂടെ ദൈവൽമാവ് പറഞ്ഞത് എല്ലാം correct ആയിരുന്നു... ഞങ്ങൾ 100 % വിശ്വസിക്കുന്നു... Thank you jesus 🙏🏿
ആദ്യമായിട്ട് യഥാർത്ഥ ക്രിസ്തു ആരന്ന് തിരിച്ചറിയാൻ പ്രാർത്ഥിക്കൂ......
😊
🙌🙌🙌
@bibinthomas5717 യേശുക്രിസ്തു തന്റെ ശുശ്രൂഷാ വേളയിൽ താൻ ചെയ്ത അത്ഭുതങ്ങളെ സ്വയമേ പരസ്യമാക്കാൻ തുനിഞ്ഞില്ല. മറ്റുള്ളവരോട് പറയരുത് എന്ന് പറഞ്ഞു.
പക്ഷെ ഇവിടെ പ്രവാചകന്മാർ ലൈവ് വീഡിയോ എടുത്തും, സോഷ്യൽ മീടിയയിൽ തരങ്കമായും മാറുന്നു.
ഒരപേക്ഷ: താങ്കൾ മനസ്സിരുത്തി ബൈബിൾ വായിക്കാൻ തുടങ്ങു. ഇരുളും വെളിച്ചവും തെളിവായി കാണാൻ കഴിയും.
@@jojoshinjojoനീ അറിഞ്ഞോ? എങ്കിൽ ഇത് പറയില്ലായിരുന്നു.
Super Prophecy
കര്‍ത്താവിന്റെ ദാസനേ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
അതെ.... ശെരിയാണ്. തീർച്ചയായും
ആമേന്‍
Hallelujah amen
amen
ഹലോ പ്രവചനം അന്ത്യകാലം അഭിഷേകം
Njaan ipol Dubai llaa joli kittiyilaa prayer for me
പാസ്റ്റർ എന്റെ മോന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം അവൾക്ക് ഫിക്സ് വരാറുണ്ട്
Glory to God 🙏
Pr please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy
Amen jesus
അടിപൊളി
Amen 🔥
ആമേൻ
Yesuvinte Naamathil Amen amen amen
ആമേൻ 🙏🙏
തീർച്ചയായും... അവിടെ ഡോക്റ്റർസ് പരാജയപ്പെട്ടിരിക്കുന്നു
Amen🙏🏻🙏🏻🙏🏻
Amen
Sthothram appaaaa 👏 ♥️
Amen🙏
ஆமென் ஸ்தோத்திரம்
❤❤❤❤
കോവിഡ് വന്നപ്പോൾ ഈ പ്രവാചകനും ഇവന്റെ ബന്ധനം പൊട്ടിക്കലും എവിടെയായിരുന്നു?
Amen amen
പാസ്റ്റർ എന്റെ കുഞ്ഞിന് 24 ദിവസം ആയി. പാൽ എപ്പോഴും വായിലൂടെയും മുക്കിലൂടെയും വരുന്നു. വളരെ വിഷമത്തിലാണ് ദൈവദാസനെ. ഉറക്കം ഇല്ല ഇപ്പോൾ പേടിയാണ് ഒന്നു ശക്തമായി പ്രാർത്ഥിക്കണമേ ദൈവദാസനെ 🙏🏻🙏🏻🙏🏻🙏🏻
paediatric ഡോക്ടറെ കാണിക്കു
ജനത്തിന് വിടുതൽ ആവശ്യമാണ്. അവർ എവിടുന്നും ഓടി വരും
ഇവൻ വെറും ഉടായിപ്പ് ആണ്...... ബൈബിൾ കാണിച്ച് തരുന്ന യഥാർത്ഥ യേശുക്രിസ്തുവിനെ തിരിച്ചറിയൂ..... പിന്തുടരൂ....., പ്രവചനമല്ല..... കാര്യം..... ദൈവവചനം .....അതിൽ പ്രവചനവും മറ്റു കാര്യങ്ങളും ഉണ്ടാകും..... ഇവൻ പറയുന്നത്..... മൊത്തം ..... ഇതിനേക്കാൾ നല്ലതായി..... കൈ നോക്കുന്ന കാക്കാത്തിമാർ പറയും.....,തിരിച്ചറിയൂ..... യേശുവിനെ തിരിച്ചറിയൂ.......... അവസാന നാളുകളിൽ യേശുവിൻ്റ് നാമം എടുത്ത് പലരും വന്ന് ദൈവ ജനങ്ങളെ തെറ്റിച്ച് കളയും എന്ന്.....
പ്രവചനവും വേണം
Jesus
ദൈവത്തിന്റെ ഇടപെടല്‍
Vivah thadasam maran prayaril Orkanam 🙏
🙏🙏
🔥🔥🔥🔥
വായിതോന്നുന്നേ എന്തെകയോ വിളിച്ചു പറയുന്നു.. 😊. പാവം ആ കുടുംബ 😔
🙏🙏
Enty mon b pharm xam nadakkunnu xam calil nilkuna athyaphan xam eluthumpol avanodu morkkamai perumarunu
Tuesday location please
From thiruvalla.
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
( മത്തായി 24 : 24 )
For there shall arise false Christs, and false prophets, and shall shew great signs and wonders; insomuch that, if it were possible, they shall deceive the very elect.
( Matthew 24 : 24 )
False prophets അടയാളങ്ങൾ കാണിക്കുമെങ്കിൽ true prophets എത്ര അധികം കാണിക്കണം? അങ്ങനെ അത്ഭുദങ്ങൾ കാണിക്കുന്നേ ആരേലും സഹോദരന് അറിയ്വോ?
@ephraimhills9050 ariyamallo. But they won't publish unnecessarily as these false prophets do.
@@Truthalonetriumphs-h5x Then No pastor or preacher should put their sermons on social media. Dismissing it as merely a 'publicity stunt' overlooks the fact that many people seeking spiritual guidance and deliverance can stumble upon these messages and encounter Christ independently. In these end times, God can utilize various mediums, including social media, to display miracles and spread His message.
@@Truthalonetriumphs-h5x Then No pastor or preacher should share their sermons on social media. Labeling it a 'publicity stunt' disregards the fact that many seeking spiritual guidance can discover these messages, encounter Christ, and experience miracles. In these end times, God can powerfully use social media and other mediums to spread His message.
എന്തായാലും ഇത് മറ്റൊന്നിനാലും സാധ്യമല്ല കർത്താവിന് മാത്രമേ കഴിയൂ
എത്രയോ പേര് അതിന് പരിഹാരം ഇല്ലാതെ താക്കോലിൽ മാത്രം ആശ്രയിക്കുന്നു
Amen
Jesus is only God
പാസ്റ്റർ എനിക്ക് തീരെ സുഖമില്ല പ്രാർത്ഥിക്കേണമേ
Covid വന്നപ്പോൾ ഇവരെ ഒന്നും കണ്ടില്ലല്ലോ
Prey for me
Nurse aano
Shijiykum shaijaykum udarafhalam nalki anugrahikaname
ആമേൻ
Amen🙏
Pr please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy
Amen
Amen
Amen
Amen
Amen