150 Ah ബാറ്ററിക്ക് എത്ര വാട്ട്സ് പാനൽ വേണം | Panel Calculation | Solarkerala

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 249

  • @sreejithsreejith5781
    @sreejithsreejith5781 ปีที่แล้ว +15

    ഈ അറിവ് പകർന്നു നൽകിയതിന് താങ്ക്സ്

  • @vijayanmukkonath9948
    @vijayanmukkonath9948 9 หลายเดือนก่อน +9

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് ഇതിലൂടെ കിട്ടിയത്. പല ടെക്‌നിഷ്യൻസ് നോടും ഇക്കാര്യം ഞാൻ ചോദിച്ചിട്ടുണ്ട്. ആർക്കും വ്യക്തമായ ഒരു ഉത്തരം ധാരണയില്ല. നന്ദി..

  • @vinodareekara7457
    @vinodareekara7457 8 หลายเดือนก่อน +4

    വളരെ നല്ല അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി❤❤❤

  • @subithnair186
    @subithnair186 10 หลายเดือนก่อน +3

    Watts ഉം Watt hour ഉം തമ്മിലുള്ള വ്യത്യാസം? ഉപ്പും ഉപ്പിലിട്ടതും പോലെ

  • @anish428
    @anish428 9 หลายเดือนก่อน +3

    Good info. ഞാൻ 200ah nu 790 W panel 25AMP ആണ് വെച്ചത്. പക്ഷേ പലപ്പോഴും floating charge ആകുന്നുണ്ട്. എന്നു വെച്ചാൽ consumption kuravu aanu. But ok aanu

    • @rajanpokkath135
      @rajanpokkath135 8 หลายเดือนก่อน

      അതാണ് ശെരി. വെയിൽ കുറവുള്ള സമയത്തും ഉപയോഗം നടക്കും..

  • @anilbijubiju598
    @anilbijubiju598 8 หลายเดือนก่อน +1

    സാറ് പൊളിയാണ്🧡🧡

  • @lyjuksoman937
    @lyjuksoman937 2 หลายเดือนก่อน

    വളരെ ഉപകാരപ്രധമായ അറിവ്

  • @jafarup1
    @jafarup1 19 วันที่ผ่านมา +1

    450w pannel ഒന്നും വേണ്ട.. ഒരു മണിക്കൂർ കൊണ്ട് ചാർജ് ആവാൻ 450w വേണ്ടിവരും .. എന്നാൽ പകൽ മിനിമം 4 മണിക്കൂർ എങ്കിലും നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 100w pannel ഉണ്ടെങ്കിൽ തന്നെ ചാർജ് ആവും.. പക്ഷെ ഫുൾ ചാർജ് ആവാൻ സമയം അൽപ്പം കൂടുതൽ വേണ്ടി വരും എന്ന് മാത്രം..

    • @SolarKerala
      @SolarKerala  18 วันที่ผ่านมา

      കേരളത്തിലെ സോളാറിന്റെ തമ്പു റൂൾ ഓൺ ഗ്രിഡിന് നാല് യൂണിറ്റും , ഓഫ് ഗ്രിഡിന് 3 യൂണിറ്റുമാണ്.
      വേനൽക്കാലത്ത് 6 യൂണിറ്റും , മഴക്കാലത്ത് 2-3 യൂണിറ്റ് .
      പകൽസമയത്ത് ബാറ്ററിയിലേക്ക് പോകാതെ ലോഡിലേക്ക് പോകും . ബാറ്ററി സ്റ്റോറേജ് വേണം , അതുകൂടാതെ ലോഡിൻറെ സ്റ്റോറേജ് വേണം . അതിനും കൂടിയുള്ള പാനൽ ആവശ്യമാണ് .

  • @Username-s6i3r
    @Username-s6i3r หลายเดือนก่อน

    Oru dought.
    10watt solar panel
    12w 7ah nte battery
    3 watt bulb.
    Ith 10a nte solar charge controller vech work cheyyppikkan pattuo
    Please Reply 🙏🏻🙏🏻

    • @SolarKerala
      @SolarKerala  หลายเดือนก่อน

      Charge control ok.
      Per day 30 watts = 3 watts bulb 10 hr

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 8 หลายเดือนก่อน

    Inverter battery solar current ellaamkoodi janatthe kollumo

  • @shejoinasu
    @shejoinasu 8 หลายเดือนก่อน +1

    Great information, simple calculation for common man.

  • @venmaranalloor
    @venmaranalloor 9 หลายเดือนก่อน +1

    Valuable information 🎉

  • @elginjobjoshy8589
    @elginjobjoshy8589 6 หลายเดือนก่อน

    Ente kayil 225 watts 12v nte 2 panels und. 150ah 12v battery und. Please suggest solar charge controller..

  • @ashrafvp6025
    @ashrafvp6025 9 หลายเดือนก่อน

    bldc fan സ്പീഡ് കുറയുന്നു എന്ത് ചെയ്യണം

  • @blacky7502
    @blacky7502 ปีที่แล้ว +3

    200ah സോളാർ ബാറ്ററി,100voc-40ആംപിയർ mppt,450വാട്ട്സ് സോളാർ പാനൽ,1.2kw സോളാർ ഇൻവെർട്ടർ ഇത്രയുമാണ് വെച്ചിരിക്കുന്നത്. ഒരു സോളാർ പാനൽ കൂടി വെച്ചാൽ കൊള്ളാമെന്നുണ്ട്. പറ്റുമെങ്കിൽ എത്ര വാട്ട്സ് ഇന്റെ കൂടി വെക്കാം. സീരീസ് or parallel ആയാണോ കണക്ട് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരുമോ?

    • @SolarKerala
      @SolarKerala  ปีที่แล้ว +1

      30 amp Cc using for 450 Watt pv. No more add pv

    • @blacky7502
      @blacky7502 ปีที่แล้ว

      @@SolarKerala താങ്ക്സ്

    • @AM-rx7pp
      @AM-rx7pp 9 หลายเดือนก่อน

      200Ah Battery യിൽ നിന്നും output എത്ര unitകിട്ടും

  • @GG-vw5kx
    @GG-vw5kx 9 หลายเดือนก่อน +1

    Sir, ബാറ്ററി ചാർജ് ചെയ്യാൻ പാനൽ ഡയറക്റ്റ് ബാാറ്ററിയുമായി കണക്റ്റ് ച്യാൻ പറ്റുമോ? ഇല്ലെങ്കിൽ ഏതു ഡിവൈസ് ഉപയോഗിക്കണം

  • @nkanilkumar4060
    @nkanilkumar4060 9 หลายเดือนก่อน +32

    കണക്കുകളെ ആവശ്യമില്ലാതെ സങ്കീർണ്ണമാക്കുകയാണ് - 150Ah ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം അതിൻ്റെ എട്ടിലൊന്നു കറൻ്റ് വേണം. അതായത് ഏകദേശം 20 A . ഒരു 25% മാർജിൻ ചേർത്താൽ 25A- 25*12= 300W. എന്തെളുപ്പം!

    • @SolarKerala
      @SolarKerala  8 หลายเดือนก่อน +6

      സോളാർ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെയല്ല ഔട്ട്പുട്ട് ലഭിക്കുന്നത് . ഇതു മനസ്സിലാക്കുവേണം സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യാൻ . ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ് ഉപയോഗം കൂടുന്നതനുസരിച്ച് പാനൽ വാട്ട്സ് കൂടുതൽ വേണം .

    • @ottakkannan_malabari
      @ottakkannan_malabari 8 หลายเดือนก่อน +6

      ​@@SolarKerala 10/1
      അതായത് 100Ah ന് 10 A DC അതി ലേറെ കൊടുത്താൽ ബാറ്ററി തട്ടി പോകും
      അല്ലെങ്കൽ MPPT വയ്ക്കണം....

    • @SolarKerala
      @SolarKerala  8 หลายเดือนก่อน

      ​@@ottakkannan_malabari സോളാർ എന്നത് അഞ്ചു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യേണ്ടതാണ് . ഇതനുസരിച്ച് 150 Ahബാറ്ററി ആണെങ്കിൽ ശരാശരി 30 amp കൊടുക്കണം . ഇത് ബാറ്ററിയുടെ 20 ശതമാനമാണ് .

    • @ice5842
      @ice5842 8 หลายเดือนก่อน

      100ah c10 2 nos mppt vechu 540w 2 panel vechu charge cheythaal any complaints

    • @chirampuramtemple7146
      @chirampuramtemple7146 7 หลายเดือนก่อน

      Totally wrong message. Please don't mistake people. ​@@SolarKerala

  • @achankovilsreenujb5333
    @achankovilsreenujb5333 6 หลายเดือนก่อน

    നന്ദി നമസ്കാരം

  • @asokkumarpa
    @asokkumarpa 4 หลายเดือนก่อน

    Sir മണ്ണെണ്ണ വിളക്ക് kthichal ഈ തലവേദന kalellam ഒഴിവാക്കാം

  • @radhakrishnant.g5977
    @radhakrishnant.g5977 11 หลายเดือนก่อน +1

    very informative ❤

  • @Psycho-fj8bz
    @Psycho-fj8bz 5 หลายเดือนก่อน

    40 ah 12v solar tubular battery charge cheyyan 200w 12v panel mathiyakumo. 8hr konde engilum charge akumo. 40Ah ulla battery ethra(A) il vare charge cheyyan pattum. Athine enthelum limitation ondoo. Ella battery yilum charging volt mathre parayunnolle 12v/24v..ethra(A) anenne parayunnillaa. Oru battery ethra (A) il ane charge cheyyendathe enne engane manasilakkan pattum. Arkkelum ariyangi onne paranje tharamo plzz

    • @sonymohan123
      @sonymohan123 3 หลายเดือนก่อน

      40 ah nu 100 watts mathi bro.. 4 amp current mathi...200 watts panel alpam kooduthalaa.

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +1

    ❤🎉 Thanks a lot ji 😊🎉

  • @geevargeorge2299
    @geevargeorge2299 2 หลายเดือนก่อน

    32Ah 5 Battery ക്ക് എത്ര walt solar panel വെച്ച് വണ്ടി ചാർജ് ചെയ്യാൻ പറ്റും

    • @SolarKerala
      @SolarKerala  หลายเดือนก่อน

      Full charge at sunny day 500 watts

  • @ramachandranmvk454
    @ramachandranmvk454 7 หลายเดือนก่อน

    നന്ദി സാർ

  • @UNNI14433
    @UNNI14433 11 หลายเดือนก่อน +2

    Thanks sir

  • @pushpajanpushpajan6250
    @pushpajanpushpajan6250 8 หลายเดือนก่อน +1

    150AH×12v=1800 W
    1800W÷4=450W
    450W palal 👍 mathi.
    Kudiyalum kuzhzppamilla.
    1800w÷4=450w

    • @vinoy3734
      @vinoy3734 8 หลายเดือนก่อน

      നാല് ബാറ്ററി ചാർജ് ചെയാം

  • @sheeshaik
    @sheeshaik หลายเดือนก่อน

    43 Ah tabular battery ചാർജ്ജ് ചെയ്യാൻ എത്ര വട്ടസ് പാനൽ ആണ് വേണ്ടത് എന്നൊന്ന് പറയാമോ പ്ലീസ് .

    • @SolarKerala
      @SolarKerala  หลายเดือนก่อน +1

      Full charge
      43x3 =130 watts Normal
      43x4 = 160 watts Rainy season
      Extra Usage
      Extra panel

    • @sheeshaik
      @sheeshaik หลายเดือนก่อน

      @@SolarKerala Thanks

  • @renjith7284
    @renjith7284 2 หลายเดือนก่อน

    ഞാൻ ഇപ്പോൾ 160 ah ബാറ്ററി 375 വാട്ട് പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യുന്നു കയ്യിൽ ഒരു 180 w പാനൽ കൂടെ ഉണ്ട് ഒരു 180 w പാനൽ കൂടെ വാങ്ങിയാൽ കണക്ട് ചെയുന്നത് എങ്ങനെ ആണ്??

    • @SolarKerala
      @SolarKerala  หลายเดือนก่อน

      As per charge controller capacity

  • @roshanp.thomas1768
    @roshanp.thomas1768 5 หลายเดือนก่อน

    Oru laptop,Mobile charge chaiyan etra watts panel, inverter , battery vekanam.
    E.g : laptop 20 v -3.25 Amp
    Phone -5000 mah

    • @noname-q8b
      @noname-q8b 5 หลายเดือนก่อน

      300 w

    • @SolarKerala
      @SolarKerala  5 หลายเดือนก่อน

      300 w ലിഥിയം സോളാർ ഇൻവെർട്ടർ മാർക്കറ്റിൽ ലഭ്യമാണ്

    • @noname-q8b
      @noname-q8b 5 หลายเดือนก่อน

      @@SolarKerala hello cheetta battery ozhich oru 30000₹ budject verunna solar system ondo njangalude കോളേജിൽ project work cheyuana. Single solar panel with off grid aane. Eekadheesham 1 kw aduth verum.

  • @rajannair95
    @rajannair95 2 ปีที่แล้ว +3

    Hi, can you please share your expertise with regard to conversion a normal 2250 VA vguard inverter,150ah two battery,24v Ashapower mppt charge controller Surya 60 , will it be possible and sufficient to connect waree 440 (540watt) two panel

    • @SolarKerala
      @SolarKerala  2 ปีที่แล้ว +2

      Yes. 150 ah battery store avarage 1.5 unit only. May be 3 unit store + direct use from 880 watts .Pls check Mppt amp..

  • @joshydevassy692
    @joshydevassy692 ปีที่แล้ว +1

    200ah c20
    Battaryum 880watt inverterum undu ethra watts panal vakan pattum

    • @SolarKerala
      @SolarKerala  ปีที่แล้ว

      പകൽ ഉപയോഗം കൂടുതൽ ഉണ്ടെങ്കിൽ 800 വാട്സ് , കുറവാണെങ്കിൽ 600 വാട്സ് . ബാറ്ററി നാലുവർഷം പഴക്കമുണ്ടെങ്കിൽ പാനൽ കുറച്ചു വെച്ചാൽ മതി

    • @babugeorge984
      @babugeorge984 ปีที่แล้ว

      സി-20 ബാറ്ററിയും പഴയ ഇൻവെർട്ടറും പാനൽന്റെ കൂടെ വർക്ക് ചെയ്യത്തില്ല. സോളാരിൽനിന്നും കിട്ടുന്നതിൽ കൂടുതൽ യൂണിറ്റ് ബാറ്ററിചാർജ് ചെയ്യാൻ എടുക്കും. സി-10 ബാറ്ററിയും സോളാർ ഇൻവർട്ടറും mptt ചാർജ് കൺട്രോളറും വേണം

    • @mejopadiyoor1683
      @mejopadiyoor1683 8 หลายเดือนก่อน

      C20 ബാറ്ററി പറ്റോ

  • @itsme3948
    @itsme3948 7 หลายเดือนก่อน

    540 w 2 panel vechu 2 c10 100 ah battery charge cheythal any problem

    • @SolarKerala
      @SolarKerala  7 หลายเดือนก่อน

      എത്ര പാനൽ ആണേലും ചാർജ് കൺട്രോളിന്റെ സെറ്റിംഗ് അനുസരിച്ച് ക്രമീകരിക്കാൻ കഴിയും .

    • @itsme3948
      @itsme3948 7 หลายเดือนก่อน

      @@SolarKerala 540 w warre bifacial monoperc 2 panel
      ashapower surya 60
      lagunvo 2.5 kava 24v
      2 c10 100 ah battery ivide 100 ah battery ayathukondu any problem charging nu 100/10 =10a*2=20a chage mathiyo battery full nu shesham adichupokumo ah kuravu ayathu kondu 150 ah nu 225w panel pore charge cheyyan.
      battery charge use cheyyathe irunnal any problem, weekly 1 time kseb vazhi battery chage cheyyano. ithine kurichu valya pidi ila

  • @sakeerhusain9486
    @sakeerhusain9486 6 หลายเดือนก่อน

    Sir 7 ah battery charge akan etra w pannel venam please reply

  • @ArunKumar-nf7to
    @ArunKumar-nf7to 7 หลายเดือนก่อน

    വീഡിയോ കാണാറുണ്ട്.. 👌🏻
    Mppt ഇല്ലാത്ത solar ഇൻവെർട്ടർ നു സപറേറ് mppt ചാർജ് കാൺട്രോളർ വെക്കണോ?

    • @SolarKerala
      @SolarKerala  7 หลายเดือนก่อน

      Yes. Good

  • @rahimnaduvilakath5972
    @rahimnaduvilakath5972 ปีที่แล้ว +5

    450w പാനലിനു എത്രയാണ് റേറ്റ്

  • @ravindranathc8637
    @ravindranathc8637 5 หลายเดือนก่อน

    എനിക്ക് 1കിലോവാട്ട് വീതം 3 സെറ്റ് പാനൽ 48 വോൾട് parallel connection ashapower mppt + inverter and 12v നാലു c10 battery series. ബാറ്ററി രാത്രി യിൽ drain ആകുന്നു. സോളാർ കറന്റ്‌ 20 amp100 volt. എന്ത് മാറ്റം വരുത്തണം

    • @koreway-com
      @koreway-com 3 หลายเดือนก่อน

      എണ്ണം കൂട്ടുക: 48V 200Ah ബാറ്ററി സിസ്റ്റം

    • @SolarKerala
      @SolarKerala  หลายเดือนก่อน

      Battery ah pls

  • @loyitmathew383
    @loyitmathew383 18 วันที่ผ่านมา

    200Ah ബാറ്ററിയിൽ എത്ര വാട്ട്സ് Solar Panel കണക്ട് ചെയ്യാം???

    • @SolarKerala
      @SolarKerala  18 วันที่ผ่านมา

      ബാറ്ററിക്ക് വേണ്ടി മാത്രമാണെങ്കിൽ വേനൽക്കാലത്ത് 600 വാട്സ് , മഴക്കാലത്ത് 800 . സ്റ്റോറേജും ലോഡും കൂടെ ആണെങ്കിൽ അതിൽ കൂടുതൽ വേണ്ടിവരും .

  • @manojmanu5069
    @manojmanu5069 9 หลายเดือนก่อน

    160 AH C10 battery ആണ് എന്റെ അടുത്ത ഉള്ളത് 380 watts solar panal ആണ് വെച്ചിരിക്കുന്നത് 160 AH ഉള്ള battery full ആവാൻ എത്ര watts ഇന്റെ panel വെക്കണം?

    • @SolarKerala
      @SolarKerala  8 หลายเดือนก่อน

      Thumb rule
      വേനൽക്കാലം 160 *3 =480
      മഴക്കാലം 160*4=540

  • @avarankuttytp9051
    @avarankuttytp9051 8 หลายเดือนก่อน

    വളരെ ക്രത്യമായ വിവരണം

  • @ramakrishnan3818
    @ramakrishnan3818 11 หลายเดือนก่อน +1

    Nice presentation

  • @muhammedfasil1366
    @muhammedfasil1366 10 หลายเดือนก่อน

    Hi
    എന്റെ കയ്യിൽ 200ah c10 ബാറ്ററി യും 500വാട്ട് poly സോളാർ പനലും ഉണ്ട്,, അങ്ങനെ ഉബയോഗിക്കുന്നത് കൊണ്ട് വല്ല കുഴപ്പംവും ഉണ്ടോ,, അതോ ഞാൻ അഡിഷണൽ ഒരു 100വാട്ട്സ് പനലും കൂടി add ചെയ്യണോ
    Pls rpl

  • @palapuzha
    @palapuzha 6 หลายเดือนก่อน

    സോളാർ സ്ഥാപിക്കാൻ ഏജൻസികളെ ഏല്പിക്കാതെ സ്വന്തമായി ഇൻസ്റ്റാൾ ചെയ്താൽ kseb സബസീടി കിട്ടുമോ

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +2

    Good news

  • @ashrafvp6025
    @ashrafvp6025 ปีที่แล้ว +2

    നല്ല അറിവ് 👍

  • @BanalexBenalex
    @BanalexBenalex 5 หลายเดือนก่อน

    200w+165w panal 150ah battary 20 amper set aagumo

    • @SolarKerala
      @SolarKerala  หลายเดือนก่อน

      Redusce efficiency. No problem

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 2 ปีที่แล้ว +2

    Dear Sir
    ഞാന്‍ 200Ah ബാറ്ററി ക്ക് 485w മോണോ perc ഹാഫ് കട്ട് panel ആണ് വെച്ചത്, energy saving ഒന്നും കാണുന്നില്ല

    • @SolarKerala
      @SolarKerala  2 ปีที่แล้ว +1

      സാധാരണ ഇൻവെർട്ടറിൽ ആണോ , സോളാർ ഇൻവെർട്ടറിൽ ആണോ സ്ഥാപിച്ചത് ?

  • @padmanabhankp1260
    @padmanabhankp1260 3 หลายเดือนก่อน

    ഒരു 20 വാട്ട്സ് പാനലിന് എത്ര വോൾട്ട് എത്ര എ എച്ച് ബാറ്ററി വെക്കണം അതുപോലെ ഇതിന് ചാർജിങ് കൺട്രോളർ വെക്കണോ വേക്കണമെങ്കിൽ എത്ര ആമ്പിയറിന്റെ ത് വേണം?

    • @SolarKerala
      @SolarKerala  หลายเดือนก่อน

      7 ah Battery.5 amp

  • @krishimalayalam1005
    @krishimalayalam1005 หลายเดือนก่อน

    40Ah battery ക്ക് എത്രwatt പാനൽ വേണം....?

    • @SolarKerala
      @SolarKerala  หลายเดือนก่อน

      40*3=120 w Normal
      40*4 =160 Rainy

    • @crystal-security-solutions
      @crystal-security-solutions 19 วันที่ผ่านมา

      Sir ഈ 3,4 എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്​@@SolarKerala

  • @usmancm791
    @usmancm791 7 หลายเดือนก่อน

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം
    എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

    • @koreway-com
      @koreway-com 3 หลายเดือนก่อน

      200W - 300W സോളാർ പാനലുകൾ.
      30A ചാർജ് കൺട്രോളർ.

  • @samadpk1983
    @samadpk1983 10 หลายเดือนก่อน

    Sir. എൻ്റെ പക്കൽ 120w ൻ്റെ 16 പാനൽ ഉണ്ട് battery 165 A H ആണ് ഞാൻ എങ്ങിനെയാണ് കൊടുക്കേണ്ടത് 'inverter. 1300 watts. ഉം ഉണ്ട്

    • @psychomadmax
      @psychomadmax 9 หลายเดือนก่อน

      ഒന്നും അങ്ങോട്ടു tally ആവുന്നില്ല ഏതു മണ്ടനാണ് സാർ അവിടെ സോളാർ വെച്ചത് 😂😂😂.. ഒരു 4 ബാറ്ററി എങ്കിലും കൊടുക്കണം

    • @SolarKerala
      @SolarKerala  8 หลายเดือนก่อน

      Pl WhatsApp 90372 74360

  • @sudheersudheer8483
    @sudheersudheer8483 ปีที่แล้ว +1

    Super class

  • @varghesevaidyan2193
    @varghesevaidyan2193 8 หลายเดือนก่อน

    Valuabled information

  • @josephkm6482
    @josephkm6482 9 หลายเดือนก่อน

    Solar panel ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുന്ന സമയം തന്നെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ കഴിയുമോ? Charging and discharging ഒരേസമയം നടക്കുന്നതിൽ കുഴപ്പമുണ്ടോ?

    • @SolarKerala
      @SolarKerala  9 หลายเดือนก่อน

      yes. No problem

  • @pkpadiyodi4615
    @pkpadiyodi4615 9 หลายเดือนก่อน

    Very thanks sir.

  • @SleepingGiantsvlogs007
    @SleepingGiantsvlogs007 10 หลายเดือนก่อน

    Best Dc to ac converter suggest cheyamo??

  • @usmancm791
    @usmancm791 6 หลายเดือนก่อน

    20 A pwm solar charge controller എത്ര വാട്ട്സ് പാനൽ കൊടുക്കാം

    • @SolarKerala
      @SolarKerala  หลายเดือนก่อน

      w=v/i

    • @SolarKerala
      @SolarKerala  หลายเดือนก่อน

      as per battery voltage

  • @shinjithkp9338
    @shinjithkp9338 8 หลายเดือนก่อน

    150 Ah ബാറ്ററിയും 1 Kw ൻ്റെ പാനലും വെക്കാമോ
    പകൽ സമയത്ത് ഫ്രിഡ്ജ് വാഷിംങ് മെഷിൻ , സ്കൂട്ടർ ചാർജിംഗ് ഇവ നടക്കൂലേ ഇങ്ങനെ ചെയ്താൽ

    • @SolarKerala
      @SolarKerala  8 หลายเดือนก่อน

      Nil. change 24 v inverter and add 2 battery

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 ปีที่แล้ว

    സർ ഞാൻ ഓൺ ഗ്രിഡ് ആണ് വച്ചിരിക്കുന്നത് മെയിൻ പവർ ഇല്ലാതെ വരുമ്പോൾ സോളാർ ഡെഡ് ആണ് ആ സമയം വർക്കുചെയ്യാൻ എന്തെനിക്കിലും മാർഗം ഉണ്ടോ

  • @sijojoseph3658
    @sijojoseph3658 ปีที่แล้ว +1

    Sir, ഞാൻ ഉപയോഗിക്കുന്നത് 225+180+75+50 =530watts panel . paralel cunnection aanu,pwm condroler ആണ്,80ah C10 battery ആണ്. ഉച്ച സമയത്ത് സോളാറിൽ നിന്നും 25amps charging നടക്കുന്നു. condrollar -il ഞാൻ full charging 14:6v ആണ് set ചെയ്തിരിക്കുന്നത്.cut off 11:8 v ആണ്.relay on 14:4v ആണ്. ഇടയ്ക്ക് inverter charging ചെയ്യുന്നുണ്ട്. എന്തെങ്കിലും കുഴ്പമുണ്ടോ.
    (ഇടയ്ക്ക് ചാർജ് കയറാൻ മടിയാണ്) .plzzzz,plzzz, reply.

    • @SolarKerala
      @SolarKerala  ปีที่แล้ว +1

      എഫിഷ്യൻസി കുറഞ്ഞ PWm ആണെങ്കിൽ MP P T യിലേക്ക് മാറുന്നതാണ് നല്ലത്

    • @saronwaves9766
      @saronwaves9766 ปีที่แล้ว +1

      നിങ്ങള് mppt വയ്ക്കൂ.... അത് ഒരു അൽഭുതം ആയിരിക്കും

  • @mohammadjamal7150
    @mohammadjamal7150 ปีที่แล้ว +3

    ഞാൻ ഇപ്പോൾ സോളാർ ഉള്ള ആളാണ് 370 ന്റെ പാനൽ ആണ് ഇപ്പോൾ വെച്ചിട്ടുളളത് അതു കുറവാണ് അതു കൊണ്ട് 150 ന്റെ ബാറ്ററിക്ക് ഏതു പാനൽ വെക്കാം എന്ന് പറഞ്ഞ തന്നാൽ നന്നായിരുന്നു.

    • @SolarKerala
      @SolarKerala  ปีที่แล้ว +1

      500 w

    • @YATHRA660
      @YATHRA660 9 หลายเดือนก่อน +1

      20 UNIT യൂണിറ്റ്ന് പാനൽ എത്ര ENNAM
      150 AH ന്റെ ബാറ്ററി എത്ര എണ്ണം വേണം
      OFF GRID ആണോ
      ON GRID ആണോ BEST

    • @mahelectronics
      @mahelectronics 9 หลายเดือนก่อน

      OFF grid

    • @mahelectronics
      @mahelectronics 9 หลายเดือนก่อน

      ​@@YATHRA660 190 v 240 v ഉണ്ടെങ്കിലെ grid വർക്കാവൂ.

    • @YATHRA660
      @YATHRA660 9 หลายเดือนก่อน

      @@mahelectronics എത്ര പാനൽ വേണം

  • @AnilKumar-qf5my
    @AnilKumar-qf5my ปีที่แล้ว

    സോളാർ പാനൽ പരലൽ കണക്ഷനാണോ നല്ലത് സീരിയൽ കണക്‌ഷനാണോ

  • @anthonyp.l7613
    @anthonyp.l7613 10 หลายเดือนก่อน

    500 watts ന്റെ പാനെൽ വെച്ചാൽ കുഴപ്പമുണ്ടോ?. ഒരു പാന ൽ എത്ര നേരം വെ യിൽ ഉണ്ടാകണം.

  • @francistj7272
    @francistj7272 2 ปีที่แล้ว +1

    450watt panel 450 watt produce ചെയ്യുമോ

    • @SolarKerala
      @SolarKerala  2 ปีที่แล้ว +1

      80-95 %

    • @MrCpmn125
      @MrCpmn125 ปีที่แล้ว

      ​@@SolarKeralaഎത്ര റേറ്റ് വരും

  • @jayadevkumar3247
    @jayadevkumar3247 2 ปีที่แล้ว +3

    👍 thsnk you sir

  • @TheVipirj
    @TheVipirj ปีที่แล้ว +2

    150ah battery 15amp anel
    450wat max output 6am avoole apo ethra time edukum charge avan
    Or 200watt 2 panal parrallel vakunathano nalath ?

  • @vstarnet1616
    @vstarnet1616 ปีที่แล้ว +1

    1050 VA Excide ഇർവർട്ടറിന് എത്ര AH ബാറ്ററി വെക്കാം

    • @SolarKerala
      @SolarKerala  11 หลายเดือนก่อน

      എത്രമാത്രം ലോഡ് എടുക്കുന്നതിന് ആശ്രയിച്ചാണ്

  • @ArunKumar-nf7to
    @ArunKumar-nf7to 7 หลายเดือนก่อน

    ചാർജ് കേറുന്നുണ്ട് എങ്കിലും 10 മിനിറ്റ് വർക്ക്‌ ചെയ്യും ബാറ്ററി ചാർജ് കുറഞ്ഞു പോകുന്നുന്നു off ആകുന്നു

    • @SolarKerala
      @SolarKerala  7 หลายเดือนก่อน

      സ്ഥാപനമാണോ , വീടാണോ ?

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    where you located dist.?

    • @SolarKerala
      @SolarKerala  10 หลายเดือนก่อน

      Ernakulam

  • @jayanmangattukunnel5875
    @jayanmangattukunnel5875 7 หลายเดือนก่อน

    ഇതിൽ ഒരു വ്യക്തതക്കുറവുണ്ട്. അതായത്, എത്ര സമയമെടുത്ത് ബാറ്ററി ചെയ്യപ്പെടണം എന്നത് പരിഗണിക്കുന്നില്ല.🤔

    • @SolarKerala
      @SolarKerala  7 หลายเดือนก่อน

      Solar is variable

  • @vstarnet1616
    @vstarnet1616 ปีที่แล้ว

    ഏത് കമ്പനിയുടെ പാനലാണ് നല്ലത്

    • @SolarKerala
      @SolarKerala  10 หลายเดือนก่อน

      Check another video

  • @georgegeorge9268
    @georgegeorge9268 ปีที่แล้ว +1

    പാനൽ എത്ര ഡിഗ്രി എങ്കളിലാണ് നമ്മുടെ നാട്ടിൽ വെക്കുന്നത് അതിന്റ കൂടുതൽ വിവരണങ്ങൾ പറയാമോ?

  • @xenoninfocom8011
    @xenoninfocom8011 ปีที่แล้ว +2

    Very good information

  • @infinitygaming3938
    @infinitygaming3938 3 หลายเดือนก่อน

    എനിക്ക് ഒരു ദിവസം 4 unit ചെലവ് ഉണ്ട് ഞാൻ എത്ര waatt ഇന്റെ panel ആണ് വെക്കേണ്ടത് 😅

  • @vstarnet1616
    @vstarnet1616 ปีที่แล้ว

    സർ 600 വാട്ട്സിന്റെ ഉപകരണങ്ങൾ സോളാറിൽ മാത്രം പ്രവർത്തിപ്പിക്കുവാൻ എത്ര വാട്സ് പാനൽ എത്ര AH ബാറ്ററി വേണ്ടി വരും ഒന്ന് പറഞ്ഞുതരാമോ ?

    • @SolarKerala
      @SolarKerala  11 หลายเดือนก่อน

      എത്ര മണിക്കൂർ എന്നതിനെ ആശ്രയിച്ചിരിക്കും

  • @dammamalibava8031
    @dammamalibava8031 ปีที่แล้ว

    ഓൺ ഗ്രിഡ് സിസ്റ്റത്തിൽ നമ്മൾ ഉണ്ടാക്കുന്ന ഫുൾ യൂണിറ്റും ഉപയോഗിച്ച യൂണിറ്റിയിൽ നിന്നും കുറക്കേണ്ടതല്ലേ സർ?

    • @SolarKerala
      @SolarKerala  ปีที่แล้ว

      Yes

    • @dammamalibava8031
      @dammamalibava8031 ปีที่แล้ว

      പക്ഷെ ഞാൻ 3 kv സിസ്റ്റം വെച്ചിട്ടുണ്ട് അവറേജ് 300 നും 400നും ഉള്ളിൽ യൂണിറ്റ് കിട്ടുന്നുണ്ട് പക്ഷെ ബില്ല് വരുമ്പോൾ പറയുന്നത് 100 150യൂണിറ്റു കുർകുന്നുള്ളു ബാക്കി നമ്മൾ തന്നെ ഉപയോഗിച്ച് എന്നാണ് പറയുന്നത് 3 ഫേസ് കണെക്ഷനാണ് ഇത് ഒന്ന് പറഞ്ഞു തരാമോ സർ സാറിന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ ബില്ല് അയച്ചു തരാം ഞാൻ സബ്‌സിഡി വരുന്നതിന് മുൻപ് വെച്ചതാണ് ഇതിന് ഇനി സബ്‌സിഡി കിട്ടാൻ വഴിയുണ്ടോ

  • @dhaneshns9554
    @dhaneshns9554 2 ปีที่แล้ว +1

    1800 watts alla, 1800 watts hour (1.8unit)

    • @SolarKerala
      @SolarKerala  2 ปีที่แล้ว +4

      ഇത് ഒരു ടെക്നിക്കൽ ചാനൽ അല്ല . പൊതുജനങ്ങൾക്ക് വേണ്ടിയായതിനാൽ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ് പറയുന്നത് . സോളാറിനെകുറിച്ചുള്ള ടെക്നിക്കൽ ചാനൽ solar tricks Malayalam എന്ന് യൂട്യൂബ് സെർച്ച് ചെയ്താൽ , ആറുമണിക്കൂർ ഉള്ള ബാറ്ററിയുടെ വിശദാംശങ്ങൾ ലഭ്യമാണ് .

    • @dhaneshns9554
      @dhaneshns9554 2 ปีที่แล้ว

      @@SolarKerala ur speaking technical subjects. Ordinary poeople not require solar panel power calculation.🥰

    • @dhaneshns9554
      @dhaneshns9554 2 ปีที่แล้ว

      ur speaking technical subjects. Ordinary poeople not require solar panel power calculation.🥰

    • @aliakbertkanr
      @aliakbertkanr ปีที่แล้ว

      ​@@dhaneshns9554 there's intermidiate people 😅 they can understand...

  • @vipinvijayankadakkal
    @vipinvijayankadakkal 8 หลายเดือนก่อน

    Nice video

  • @thambanadukkathil948
    @thambanadukkathil948 ปีที่แล้ว

    125വാട്ട് 3പാനൽ ഉണ്ട്‌. ഇതിനെ കൊണ്ട് 150AH ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ?

    • @SolarKerala
      @SolarKerala  10 หลายเดือนก่อน

      Pl check other videos

  • @APA.kakkadAPA
    @APA.kakkadAPA 10 หลายเดือนก่อน

    mo2m) 20 camo 450 nimmin min150AHner maio

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance ปีที่แล้ว

    150AH C 10 battery x 2, 550 W Bi facial mono perk panel x 2 , 3 KV inverter. How much electricity will produce during sunny day. Is it efficient to run a 2 door fridge during day light?

    • @SolarKerala
      @SolarKerala  ปีที่แล้ว

      3 unit. Pl chk starting watts of fridge

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 ปีที่แล้ว

    എനിക്ക് ശരാശരി 2000 ത്തിനും 2200 നും ഇടക്കാണു ബിൽ വരുന്നത്, 1 k v യുടെ സോളാർ പാനൽ വെയ്ക്കുവാൻ ഉദ്ദേശിക്കുന്നു,

    • @gopalakrishnanponnamparamb1519
      @gopalakrishnanponnamparamb1519 ปีที่แล้ว +1

      ആയതിനു സൂമാർ എത്ര ചിലവ് വരും , ഭാവിയീൽ upgrade ചെയ്യുന്നതിനും കൂടി പരിഗണിക്കണം അതിനു വേണ്ട ബാറ്ററി, പാനൽ, മറ്റു ഉപകരണങ്ങൾ എന്നിവയെപ്പറ്റീ ഒരു വിവരണം നല്കി സഹായിക്കമോ.

    • @SolarKerala
      @SolarKerala  10 หลายเดือนก่อน

      Will do video

  • @ArunKumar-nf7to
    @ArunKumar-nf7to 7 หลายเดือนก่อน

    പുതിയതാണ് ഒരു മാസം ആയിട്ടില്ല വാങ്ങിയിട്ട് 150 ah ബാറ്ററി 170 ന്റെ 2+0പാനൽ 250 ന്റെ mono അഫ് കട്ട്‌ പാനൽ... ടോട്ടൽ 3 എണ്ണം ഇൻവെർട്ടർ ZXG1450 LUMINOUS

  • @adwaith.s.k2942
    @adwaith.s.k2942 8 หลายเดือนก่อน

    Appol 7ah battery 120wtv ethra neram pravarthikkum
    Ath egane kandupidikkum😊

    • @SolarKerala
      @SolarKerala  หลายเดือนก่อน

      as per load

  • @shejoinasu
    @shejoinasu 8 หลายเดือนก่อน

    ഒരു 150 AH ബാറ്ററി ചാർജ് ചെയ്യാൻ എത്ര Ampere കറന്റ് കൊടുക്കണം ?

    • @SolarKerala
      @SolarKerala  8 หลายเดือนก่อน

      C 10 15 amp to 30 amp

  • @anthonyp.l7613
    @anthonyp.l7613 10 หลายเดือนก่อน

    150 ah c10,c20 എന്നിവക്ക് ഉള്ള വ്യത്യാസം കൂടി പറയൂ...

    • @ottakkannan_malabari
      @ottakkannan_malabari 8 หลายเดือนก่อน

      C10 10 മണിക്കൂർ
      C20 20 മണിക്കൂർ ചാർജ്ജ് സമയം

  • @shibukumar4700
    @shibukumar4700 ปีที่แล้ว +1

    സോളാർ ഫിറ്റ്‌ ചെയുമ്പോൾ ഓൺ ഗ്രിഡ് ആണോ ഓഫ്‌ ഗ്രിഡ് ആണോ നമുക്ക് ലാഭകരം

    • @SolarKerala
      @SolarKerala  ปีที่แล้ว +2

      ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ആയിരിക്കും . രണ്ടുവർഷത്തിനുശേഷം എല്ലാവരും ഓഫ് ഗ്രിഡിലേക്ക് തിരിയും .

    • @jamsheerpk9008
      @jamsheerpk9008 ปีที่แล้ว +2

      Why

    • @sivasankarankandalayil1382
      @sivasankarankandalayil1382 ปีที่แล้ว

      ഓഫ് , ഗ്രിഡിൽ ഒരു യൂണിറ്റിന് 50000 രൂപ ചിലവ് വരും. ഓൺ ഗ്രിഡിൽ 40% സബ്സിഡിയോടെ (3 kw)ഒരു യൂണിറ്റിന് 12000 രൂപയെ വരൂ. അതുപോലെ 5 വർഷത്തിൽ ബേറ്ററി മാറാൻ of grid ൽ ലക്ഷങ്ങൾ മുടക്കക്കണം

    • @SolarKerala
      @SolarKerala  ปีที่แล้ว

      രണ്ടിനും ഉപഭോക്താവിന് പണം മുടക്കില്ല. ബാങ്കിൽ നിന്ന് ലോൺ എടുക്കുക. ആറു വർഷം കൊണ്ട് ഓൺ ഗ്രിഡിന് മുടക്ക് മുതലും പലിശയും തിരികെ ലഭിക്കും . ഹൈബ്രിഡ് 9 വർഷം കൊണ്ടും , ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നതെങ്കിൽ , ശരാശരി അഞ്ച് വർഷം കൊണ്ട് ലോൺ അടച്ചു തീർക്കാം.

    • @johnjoseph562
      @johnjoseph562 ปีที่แล้ว

      രണ്ട് വർഷത്തിനുശേഷം എല്ലാവരും off grid ലേക്ക് തിരിയും എന്ന് പറഞ്ഞത് എന്തുകൊണ്ട്?

  • @AlaviMK-i4o
    @AlaviMK-i4o 9 หลายเดือนก่อน

    👍

  • @drbaburajan3092
    @drbaburajan3092 ปีที่แล้ว

    👍🏻👍🏻

  • @johnjoseph562
    @johnjoseph562 2 ปีที่แล้ว +1

    200ah c10 Battery ×2
    2500 va inverter with 40 amps built in mppt.
    540 w ×3 Waree Solar panels.
    ഇത്രയുമാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
    ഇനി ഒരു 540w warre solar പാനൽ കൂടി install ചെയ്യാൻ ആലോചിക്കുന്നു. അതുപയോഗിച്ച് പകൽ കൂടുതൽ devices പ്രവർത്തിപ്പിക്കുവാൻ കഴിയുമോ?
    Please reply.

  • @basheerk3685
    @basheerk3685 2 ปีที่แล้ว

    ഒരു ഗാമ പ്ലസ് ഇൻവെർട്ടറിലേക്ക് 165wat മോണോ പാർക്ക് പാനല് ഇതിന്റെ കൂടെ 160wat പോളി ക്രിസ്റ്റൽ പാനൽ ഒരുമിച്ച് കൂട്ടിക്കൊടുക്കാൻ പറ്റുമോ ഇതിന്റെ കൂടെ 150 C10 ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

    • @SolarKerala
      @SolarKerala  2 ปีที่แล้ว

      രണ്ട് പാനലിന്റെയും , ഇമ്പടൻസ് വ്യത്യാസമാണ് , പവറിൽ ചെറിയൊരു കുറവ് വരുമെന്നു മാത്രമേയുള്ളൂ . കാലത്ത് ചാർജിങ് കറക്റ്റ് ആയിരിക്കും , മഴക്കാലത്ത് കുറയും .

    • @SolarKerala
      @SolarKerala  2 ปีที่แล้ว

      വേനൽ

    • @theunknowngamer6791
      @theunknowngamer6791 ปีที่แล้ว

      l

  • @bijuthomasthomas2708
    @bijuthomasthomas2708 ปีที่แล้ว

    400 watt panel. 40amp. Mppt 1350va. invetor 150ah. c. 10.battary correct ano.

    • @SolarKerala
      @SolarKerala  10 หลายเดือนก่อน

      Pl check another video

  • @aboobackerp2105
    @aboobackerp2105 2 ปีที่แล้ว

    Good

  • @monipilli5425
    @monipilli5425 2 ปีที่แล้ว +1

    200AH ബാറ്ററിക്ക് എത്ര വാട്ട്സ് പാനൽ വേണ്ടി വരും ....

  • @ArunKumar-nf7to
    @ArunKumar-nf7to 7 หลายเดือนก่อน

    Luminous 1450 ആണ് പകൽ മുഴുവൻ സോളാർ ഉപയോഗിക്കുന്നു... Battary ചാർജ് കേറുന്നില്ല... സോളാർ വഴി ചാർജിങ്ങും ആവേണ്ടതല്ലേ

    • @jibins8585
      @jibins8585 7 หลายเดือนก่อน

      Charge avilla

    • @jibins8585
      @jibins8585 7 หลายเดือนก่อน

      Charge cheyyane pattu live load pokumbol charge avilla

  • @srgvpz
    @srgvpz 10 หลายเดือนก่อน

    താങ്കൾRupee monk ൻ്റെ ഏട്ടൻ ആണോ😊

  • @joydevassy3519
    @joydevassy3519 9 หลายเดือนก่อน

    Is DC air-condition available in Kerala?

  • @babujoseph6115
    @babujoseph6115 ปีที่แล้ว

    Clarity class

  • @dennisfrancis7653
    @dennisfrancis7653 ปีที่แล้ว +1

    12v 200w ഇന്റെ ഒരു 500 രൂപ വില വരുന്ന ഒരു ചെറിയ ഇൻവെർട്ടറിൽ 12v 20w വരുന്ന ഒരു സോളാർ പാനൽ നേരിട്ട് കണറ്റിങ് ചെയ്താൽ ആ ഇൻവെർട്ടർ കത്തി പോകുമോ സാധാരണ 12v 7ah 14ah 21Ah ബാറ്ററി ഒക്കെ ആണ് അതിൽ കണക്ട് ചെയുന്നത് ആ സോളാർ പാനൽ ബാറ്ററി ക്കു പകരം കണക്ട് ചെയ്യാൻ പറ്റുമോ ഒന്ന് പറഞ്ഞു തരാമോ

    • @SolarKerala
      @SolarKerala  ปีที่แล้ว

      ഒരു ദിവസം ശരാശരി 100 പ്രാവശ്യത്തിലധികം സൂര്യൻ ഓഫ് ആയി പോകും .ഈ സമയത്ത് പാനലിൽ നിന്നും ഔട്ട്പുട്ട് ലഭിക്കുകയില്ല . അതുകൊണ്ട് ബാറ്ററിക്ക് പകരമാകില്ല .

    • @SolarKerala
      @SolarKerala  ปีที่แล้ว +1

      ഇൻവെർട്ടറില് പാനൽ വെക്കുന്നതിന് ചാർജ് കൺട്രോൾ ഉപയോഗിച്ച് ബാറ്ററിയിലേക്ക് ചാർജ് ചെയ്യാം

    • @blacky7502
      @blacky7502 ปีที่แล้ว

      200ah ബാറ്ററി,100വോൾട് voc-40ആംപിയർ mppt,450വാട്ട്സ് സോളാർ പാനൽ,1.2കിലോവാട്ട് സോളാർ ഇൻവെർട്ടർ ആണ് വെച്ചിരിക്കുന്നത്. ഒരു പാനൽ കൂടി വെക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എത്ര വാട്ടിന്റെ വെക്കാം. അങ്ങിനെയെങ്കിൽ parallel ആയാണോ സീരീസ് ആയാണോ കൊടുക്കേണ്ടത്.

  • @govindasarma.s5737
    @govindasarma.s5737 ปีที่แล้ว

    സാർ
    200 ah ഉള്ള രണ്ടു ബാറ്ററി ഉള്ള ഒരു സോളാർ സിസ്റ്റം ഉണ്ടാക്കാൻ എത്ര ചിലവ് വരും

  • @Sunilkumar-w5y4m
    @Sunilkumar-w5y4m 7 หลายเดือนก่อน

    450/550