Beat Diesel Engine Life എങ്ങനെ കൂട്ടാം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • എൻറെ ഒരുപാട് നാളത്തെ എക്സ്പീരിയൻസ് വെച്ചിട്ടാണ് ഞാൻ ഈ വീഡിയോ തയ്യാറാക്കിയത്. പല വാഹനങ്ങളിലും ഉള്ളതുപോലെയുള്ള എഞ്ചിൻ മെത്തേഡ് അല്ല ഈ വാഹനത്തിൽ.
    വാഹനത്തിൻറെ ടർബോ, ഈ ജി ആർ, ഇൻറർ കൂളർ, ടൈമിംഗ് ചെയിൻ, കാത്ത് ലൈറ്റിംഗ് കൺവെർട്ടർ എന്നിവ കൃത്യമായി സർവീസ് ചെയ്താൽ വാഹനം ഒരു പരിധിവരെ എൻജിൻ വർക്ക് ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ ഉറപ്പായും കഴിയും

ความคิดเห็น • 475

  • @kylebusch3750
    @kylebusch3750 4 ปีที่แล้ว +27

    ബീറ്റ് പെട്രോൾ വീഡിയോ വേഗം ചെയ്യു ബ്രദർ, കണ്ടിട്ട് വേണം എനിക്ക് വണ്ടി എടുക്കാൻ

    • @nisam1637
      @nisam1637 4 ปีที่แล้ว +1

      Chevrolet sp viedeo ഉണ്ട്, അതിൽ പറയുന്നുണ്ട്

    • @saas3640
      @saas3640 4 ปีที่แล้ว +2

      @@nisam1637 ലിങ്ക് വിടാവോ?

    • @nisam1637
      @nisam1637 4 ปีที่แล้ว +2

      @@saas3640 കുറച്ചു മുമ്പത്തെ വീഡിയോ ആണ്, same ചാനൽ

    • @Johnbibinjose
      @Johnbibinjose 4 ปีที่แล้ว +1

      എനിക്കും എടുക്കണം..

    • @aravind_cherpulassery
      @aravind_cherpulassery 3 ปีที่แล้ว

      Bro eduthuvo beat car

  • @rageshr7164
    @rageshr7164 4 ปีที่แล้ว +10

    ഒരോ എപ്പിസോഡ് ഇടുമ്പോളും നമ്പർ ഇട്ടാൽ കാണാൻ നന്നായിരിക്കും (phone number alla)എപ്പിസോഡ് number

  • @vishnumdi7633
    @vishnumdi7633 4 ปีที่แล้ว +23

    ചുരുക്കി പറഞ്ഞാൽ മാൻഡ്രേക്ക് ആണ്

  • @kalampullisree
    @kalampullisree ปีที่แล้ว +1

    2011 മോഡൽ beat diesel 122000 kilometres ഒടിയിട്ടുണ്ട് വണ്ടി വാങ്ങിയാൽ പണികിട്ടുമോ ബ്രദർ

  • @ccdevadas
    @ccdevadas 9 หลายเดือนก่อน +1

    ഈ എൻജിൻ ഡി കാർബണായിസേഷൻ ഒരു വീഡിയോ ചെയ്യാമോ

  • @karizmaloverkl2683
    @karizmaloverkl2683 4 ปีที่แล้ว +18

    I am beat diesel owner,... poli വണ്ടി, ഞാൻ currect ആയി service ചെയ്യുന്നുണ്ട്, no problem's

    • @sandeepsanthosh6837
      @sandeepsanthosh6837 4 ปีที่แล้ว +2

      Athitea service charge okk ethra varum bro enikkum edukkan plan unde

    • @ajeeshkumar825
      @ajeeshkumar825 4 ปีที่แล้ว +4

      @@sandeepsanthosh6837 pcv filetr 16000 km ullil maranm, mariyal oil smoke problm oke varilla, pinne diesel filter, oil filter oke 20k km mattanm... nalla vandi anu bro

    • @pranavotp
      @pranavotp 3 ปีที่แล้ว +2

      ഒരു beat എടുക്കണം എന്ന് ഉണ്ട് diesel എടുത്താൽ പണി കിട്ടോ

    • @aneeshpganeeshpg831
      @aneeshpganeeshpg831 3 ปีที่แล้ว +1

      @@pranavotp 50 K KM S എഞ്ചിൻ ക ബ് ളീറ്റ് ലി ഔട്ട്

    • @sajaimathew81
      @sajaimathew81 3 ปีที่แล้ว +2

      Beat desel 2011model. Ecm unit vila ethra...?

  • @binujohn111
    @binujohn111 4 ปีที่แล้ว +23

    ഗുണപാഠം സാധാരണക്കാരന്റെ കാർ മോഹം മൈലേജ് ഉള്ള പെട്രോൾ കാർ എടുത്ത്, അധികം പണ ചിലവില്ലാതെ കൊണ്ട് നടക്കുക എന്നുള്ളതാണ്.

  • @samadparedath598
    @samadparedath598 4 ปีที่แล้ว +16

    എല്ലാം വളരെ ഉപകാരമുള്ള വീഡിയോ , ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷ ട്ടെ

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      👍👍👍👍👍👍👍👍👍👍

  • @Peace.1380
    @Peace.1380 4 ปีที่แล้ว +5

    എല്ലാ ഡീസൽ കാറിലും ഇതൊക്കെത്തന്നെയാണോ ശ്രദ്ധിക്കേണ്ടത്

  • @MALLUCARZTECH
    @MALLUCARZTECH 3 ปีที่แล้ว +2

    ഹായ് ബ്രോ..... എന്റെ BEAT ആണുട്ടോ 😍🔥🤗🥰

    • @ramsheedc9156
      @ramsheedc9156 3 ปีที่แล้ว

      എത്ര km ആയി

  • @sivakumarsiva8670
    @sivakumarsiva8670 4 ปีที่แล้ว +5

    ചിലയാളുകൾ കൃത്യസമയത്ത് Air filter ഉം Oil മാറ്റുന്നില്ല. ഇത് ടർബ്ബോ ചാർജിന്റെ Life കുറക്കും

  • @sandeepsanthosh6837
    @sandeepsanthosh6837 4 ปีที่แล้ว +6

    Sir njn oru beat adikkan agharhikunde. Petrol vadikk kuzhappam undoo sir

  • @minhasanhatk4144
    @minhasanhatk4144 2 ปีที่แล้ว +3

    ബീറ്റിൽ ഒരു സ്പെഷ്യൽ ഫിൽറ്റർ ഉണ്ട് ന്നാ കേട്ടത്,, ബാക്ക് അപ്പ്‌ ഫിൽറ്റർ,, ഇത് ശെരിയായി മെയ്ന്റെയിൻ ചെയ്താൽ വണ്ടിക്ക് ഒരു കുഴപ്പവും കാണില്ല എന്നാണ് കേട്ടത്,,,

    • @VinuNichoos
      @VinuNichoos 10 หลายเดือนก่อน

      Correct athu timing coverinte ullilaaanu bro

  • @maheshgopi6535
    @maheshgopi6535 3 ปีที่แล้ว +5

    Beat diesel timing lock, pcv filter changing and egr cleaning video ഇടാമോ

  • @logozvlog7815
    @logozvlog7815 2 ปีที่แล้ว +2

    Ithil chettan paranja ella complaints um ond ente vandik.. Beat diesel thanne..Chettante workshop evide aahnu?

  • @GABRIELTHOMAS650
    @GABRIELTHOMAS650 6 หลายเดือนก่อน +1

    Evideya ningalude sthalam

  • @adilshad797
    @adilshad797 4 ปีที่แล้ว +12

    ഇക്ക ritz പ്രൊഡക്ഷൻ നിർത്താൻ കാരണമെന്ത് ritz നെകുറിച്ച വീഡിയോ ചെയുമോ

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +8

      Yes cheyyaam

    • @sajulsafwan9659
      @sajulsafwan9659 4 ปีที่แล้ว +1

      ❤️❤️❤️👍

    • @sajulsafwan9659
      @sajulsafwan9659 4 ปีที่แล้ว +6

      ഒരു ritz ഫാൻ

    • @sumeerkylm5204
      @sumeerkylm5204 4 ปีที่แล้ว +2

      @@KERALAMECHANIC Ritz review plz

    • @roshingilbeys7431
      @roshingilbeys7431 4 ปีที่แล้ว +2

      @@sajulsafwan9659 നല്ല വണ്ടി ആയിരുന്ന അത് പിൻവലിച്ചു എന്തിനാണ് ഇഗ്നിസ് ഇറക്കിയത്

  • @nishadcabdulnazar2563
    @nishadcabdulnazar2563 4 ปีที่แล้ว +4

    എടുക്കണം എന്ന് ഒരുപാട് ആഗ്രഹം ഉള്ള വണ്ടിയ പണിത് പൊളിച്ചു കൊണ്ടുനടക്കാൻ കിടുവാണ് പെട്രോൾ ആണോ നല്ലത്

  • @ThoufeekThoufi-l1e
    @ThoufeekThoufi-l1e ปีที่แล้ว +1

    Work shope evide aanu

  • @riyas70
    @riyas70 4 ปีที่แล้ว +6

    Hi Sabin bai എൻറെ അടുത്ത് ഒരു 2012 മോഡൽ ബീറ്റ് ഡീസൽ കാർഉണ്ട് ഇതുവരെ ഒരു ലക്ഷത്തി പതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ pickup തീരെ കുറവാണ് അതുപോലെ വണ്ടി ഓടിക്കുമ്പോൾ ഒരു വിസിൽ ശബ്ദം വരുന്നുണ്ട് എന്താണ് കാരണം ടർബോയുടെ പ്രശ്നമാണോ?? ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട് പ്ലീസ് റിപ്ലൈ

    • @mithunedakepravan
      @mithunedakepravan 4 ปีที่แล้ว +1

      Fuel pump issue ayirikkum.

    • @abhijith4396
      @abhijith4396 4 ปีที่แล้ว

      Oil leak,smoke oke undengil pcv filter mariyal seriyavum

    • @itadmin1648
      @itadmin1648 4 ปีที่แล้ว +1

      Fuel pumb loose aavan sadyada und. Airfilter airflow sensor check cheyyuka

  • @arjunvlogsmedia
    @arjunvlogsmedia 2 ปีที่แล้ว +2

    Engine full വർക്ക് എത്ര Rate ആവും

  • @Sha-bg4ez
    @Sha-bg4ez 3 ปีที่แล้ว +2

    Beat Diesel not good petrol 💯

  • @mohammedshaji9785
    @mohammedshaji9785 4 ปีที่แล้ว +4

    Good review.....
    You have got performance the
    same principle follow other CRDI engines to get long life
    👋👋👋👋

  • @treadingindia2286
    @treadingindia2286 4 ปีที่แล้ว +3

    Bro. How much we can give for beat LT petrol 2011 model and km 45000. Please reply

  • @shyam_krishna.ps3010
    @shyam_krishna.ps3010 ปีที่แล้ว +2

    Ikka cruze ne kurich video cheyyo plsss♦️♦️♦️

  • @ahin2k
    @ahin2k 4 ปีที่แล้ว +5

    സ്പാർക്ക് റിവ്യു ചെയ്യാമോ..

  • @shihabputhumana3613
    @shihabputhumana3613 4 ปีที่แล้ว +3

    ഹ്യൂണ്ടായ് വെർണ ഡീസൽ 2012 to 2015 revew ചെയ്യാൻ പറ്റുമോ

  • @MenofCourage
    @MenofCourage 4 ปีที่แล้ว +7

    Good information for the beat owners

  • @kshmr7284
    @kshmr7284 4 ปีที่แล้ว +6

    Beat disel..... Mass powerumanu... Bro pranjthupole. Correct maintance cheyytha pwoli vandiyanu...

    • @Sharon-xu1xb
      @Sharon-xu1xb ปีที่แล้ว

      Bro ethina power petrol ano Diesel ano

    • @GABRIELTHOMAS650
      @GABRIELTHOMAS650 6 หลายเดือนก่อน

      Da ente vandik. Theere power illa enth cheyyum 😢

  • @palangadan3959
    @palangadan3959 4 ปีที่แล้ว +3

    ന്നാപ്പിന്നെ ഈ കമ്പനിക്കാർക്കു നല്ല എൻജിൻ ച്യ്തുകൊടുത്തൂടെ.... ഇഷ്ട്ടം പോയി ചെക്കനോട്.

  • @ajeeshkumar825
    @ajeeshkumar825 4 ปีที่แล้ว +10

    16000 -20000km ഉള്ളിൽ pcv, filter മാറുക, pcv മാറിയാൽ oil smoke, white smoke oke മാറും, pinne diesel filter, oil filter oke 20k km മാറുക, രാവിലെ ignition on aki 20sec wait cheyth vandi start ചെയ്യുക, 10 w 30 oil ozhikuka, 50amp nte battery തന്നെ diesel use ചെയ്യുക, petrol 45 amp mathi ✌️🥰 i am a beat diesel owner, എന്റെ വണ്ടിക്കു no problems, പൊളി power

    • @abhijith4396
      @abhijith4396 4 ปีที่แล้ว

      Pcv filter mariyapo oil leak. Smoke oke poyi, munp oil level pettannu kurayarund ipo no problem👍

    • @abhijith4396
      @abhijith4396 4 ปีที่แล้ว

      @@akhilantony9485 athe bro

    • @abhijith4396
      @abhijith4396 4 ปีที่แล้ว

      @@akhilantony9485 prethyekichu complaints onnum vannitilla. Pinne correct ayitu maintenance cheyanenkil oru kozhapavum illa. Nalla mileage and pickup und.but petrol beat kittaanenkil athayirikum better.petrol maintenance athikam varilla.

    • @abhijith4396
      @abhijith4396 4 ปีที่แล้ว

      @@akhilantony9485 7559972554

    • @cakewalk6592
      @cakewalk6592 3 ปีที่แล้ว +1

      😘

  • @kerala7270
    @kerala7270 2 ปีที่แล้ว +1

    2015 beat switch on cheyyumbol starting inu munpulla diesel varunna aa sound teerthum cherutaaye kelkkunnullu.. Endelum complaint vannittarunno atho normal aaano...
    Reply

  • @GABRIELTHOMAS650
    @GABRIELTHOMAS650 ปีที่แล้ว +1

    ഞങ്ങളുടെ കാറിന്റെ turbo യിൽ ഓയിൽ കാണുന്നുണ്ട് പിന്നെ ഓയിൽ ചെക്ക് ചെയ്യുന്ന ആ സാധനത്തിൽ ഓയിൽ അടിക്കുന്നുണ്ട്, അവിടെ കൂടെ പുകയും തള്ളുന്നുണ്ട്, അപ്പൊ എന്തെല്ലാം നന്നാക്കണം ആരേലും ഒന്ന് പറഞ്ഞു തരുമോ

  • @sharafumkd3799
    @sharafumkd3799 4 ปีที่แล้ว +5

    Beat diesel വീഡിയോ അടിപൊളി
    നല്ല അവതരണം thanks ബ്രോ
    ഇതിന്റെ കൂടെ beat petrol ഇന്റെ വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് കരുതി, പക്ഷെ കുഴപ്പമില്ല വരുമല്ലോ പുറകെ 🤗🤗🤗🤗

  • @febinbaby9319
    @febinbaby9319 3 ปีที่แล้ว +2

    Bro, address parayaamoo? Enykkku beat Diesel aaanu. Service cheyyaanaanu.

  • @jishabshaan3718
    @jishabshaan3718 3 ปีที่แล้ว +1

    ബീറ്റ് പെട്രോൾ or ആൾട്ടോ lxi ഇതിൽ ഏതെങ്കിലും ഒരു വാഹനം എടുക്കാൻ താല്പര്യം ഉണ്ട് ഇതിൽ ഏത് വണ്ടി എടുക്കാമെന്ന് suggest cheyyamo

  • @KL01AutoGarage
    @KL01AutoGarage 4 ปีที่แล้ว +1

    Ente Mechanic jeevitham തുടങ്ങുന്നത് Chevrolet anu avarde ettavum cheap quality vandi anu beat diesel pump complaint anu Engine Complaint anu evante Main but Odikkan super anu

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      😍😍😍😍😍😍😍😘

  • @devus7082
    @devus7082 4 ปีที่แล้ว +2

    Kuv 100 nxt flop reason ഒന്ന് പറയാമോ?

  • @shivashankar559
    @shivashankar559 4 ปีที่แล้ว +2

    Ella comments vazhikyunna chettan orupad hardwrk chaiyunnu🙏

  • @jaleelchowki2330
    @jaleelchowki2330 4 ปีที่แล้ว +2

    എനിക്ക് ഒരു അംബാസിറ്റർ വാങ്ങണം എന്നുണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ pls

  • @ismailmelethodi5750
    @ismailmelethodi5750 4 ปีที่แล้ว +2

    എന്റെ വണ്ടി ബീറ്റ് ഡീസൽ ആണ് 2014 മോഡൽ ഇപ്പോൾ മൈലേജ് വളരെ കുറവാണ് ഒരു 13km കിട്ടുന്നൊള്ളു ആദ്യം 24 കിട്ടിയിരുന്നു കാരണം പറയുമോ

    • @lehan7026
      @lehan7026 3 ปีที่แล้ว +1

      Diesal leak indavum

    • @lehan7026
      @lehan7026 3 ปีที่แล้ว

      Pump check cheyuka

  • @poppykutty474
    @poppykutty474 4 ปีที่แล้ว +1

    എനിക്കു ഒരു Beatയെടുത്താൽ കൊള്ളമെന്നുണ്ട് ചെട്ടന്റെ വീഡിയോ കണ്ടപ്പോൾ അതിന്റെ മെയ്യൻ പ്രശ്നങ്ങൾ മനസിലായി വളരെ നന്ദി എന്നാൽ Beat മറ്റ് എന്തെങ്കിലും എഞ്ചിൻ പറ്റുമോ ചോദിക്കാൻ കാരണം Beat ബോഡിയും ഉൾവശവും മറ്റും എനിക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടതാണ് അതുകൊണ്ടണ് ഇതിനു മറുപടി പ്രതീക്ഷിക്കുന്നു

  • @saratht9824
    @saratht9824 4 ปีที่แล้ว +2

    Chetta...enik oru suggestion tharumo...Maruthi A- star edukkunnathil enthenkilum problem undo? Space kuravanu ennariyam...but engine side enthanu ennariyilla.

    • @shakip7025
      @shakip7025 4 ปีที่แล้ว +2

      Valavulla road il view oru prashnamaanu.
      Valavu varumbol "Front side post" nalla maravu srishttikkunnund..

  • @mrmech1529
    @mrmech1529 4 ปีที่แล้ว +10

    ika beat petrolinte kudi oru video cheyyuvo

  • @hareeshmeenu2943
    @hareeshmeenu2943 4 ปีที่แล้ว +2

    Alto lxi oru വീഡിയോ ചെയ്യാമോ ബ്രോ

  • @elvinemileldo1656
    @elvinemileldo1656 4 ปีที่แล้ว +2

    indica vista expecting review....thank you bro

  • @najil4087
    @najil4087 4 ปีที่แล้ว +2

    bro alto 2008 lxi model 1:30 chodikunu edukunath labam aano?

  • @shalukannan4149
    @shalukannan4149 4 ปีที่แล้ว +2

    Beat petrol video ചെയ്യുമോ ഇക്ക

  • @skanthadas
    @skanthadas 4 ปีที่แล้ว +1

    Fiat punto emotion ന്റെ ഒരു feed back തരുമോ പ്ലീസ്

  • @mohammednoufal7169
    @mohammednoufal7169 4 ปีที่แล้ว +1

    Ikka... fiat palio, dewoo cialo, opel corsa, scoda octavia, ford endaver, etc review pradeekshikunnu...

  • @sijomathew7896
    @sijomathew7896 2 ปีที่แล้ว +1

    Beat diesel engine service cheyyan Ernakulam thu oru workshop suggest cheyyamo?

  • @jinsmongeorge7787
    @jinsmongeorge7787 4 ปีที่แล้ว +1

    Swift diesel 2009 ഇതുപോലുള്ള video ചെയ്യാമോ...

  • @hari_kri5hnan
    @hari_kri5hnan 4 ปีที่แล้ว +3

    Eee luxury luxury enna vaak ardham noki matharam upyogikuka !

  • @fasilpk5046
    @fasilpk5046 3 ปีที่แล้ว +2

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @Akshay-xs1wf
    @Akshay-xs1wf 4 ปีที่แล้ว +3

    Beat aanengil petrol aanu nallath, top model pwoli aa feature rich

  • @shifazali1765
    @shifazali1765 4 ปีที่แล้ว +2

    Punto video cheyyamo disel

  • @viveknair5191
    @viveknair5191 4 ปีที่แล้ว +2

    Man super video.... thanks alot.

  • @athuldileep42
    @athuldileep42 4 ปีที่แล้ว +2

    Nissan micra active onn cheyyumo

  • @boscoem8647
    @boscoem8647 4 ปีที่แล้ว +1

    Beat petrol oru second eduthu gaskit paniyayi ..odikondirunnapo bonnetil ninnum puka varan thudangi..radiatorl vellamozhichu...ennittum start ayilla..mechanic paranju gaskit poyathanne...
    Is this true or any other problem
    Please help

  • @noushadua2771
    @noushadua2771 4 ปีที่แล้ว +2

    ഇതിന്റെ spare Parts Available ആണോ ബ്രോ

  • @kshmr7284
    @kshmr7284 4 ปีที่แล้ว +2

    Chetta... Ee oru information thanathinu... Ente thank you🌹

  • @TipTripsTech
    @TipTripsTech 4 ปีที่แล้ว +1

    Njn orru beat diesel edukkan aagrahikuunu... but ithinte spare parts kittan budhimuttannu ellarum parayunnu.. sheriyano chetta??

  • @kaleshdeepthy0981
    @kaleshdeepthy0981 3 ปีที่แล้ว +1

    ചേട്ടാ രാവിലെ സ്റ്റാർട്ട്‌ ആവുന്നില്ല സ്റ്റാർട്ടായാൽ pinne കുഴപ്പം ഇല്ല ബാറ്ററി പുതിയതാണ് മെക്കാണികിനെ കാണിച്ചിട്ട് avark മനസിലാകുന്നില്ല

  • @shemirkm4579
    @shemirkm4579 4 ปีที่แล้ว +2

    beat. patrol vidio cheyyo. plees

  • @sainathparambathnair1652
    @sainathparambathnair1652 3 ปีที่แล้ว +2

    ചേട്ടന്റെ സ്ഥലം?

  • @adarshj9392
    @adarshj9392 4 ปีที่แล้ว +1

    Ikka nammalu ithu ippm edutha long povumbazhokke Pani kittuvo. Petrol version aanu udheshichathu

  • @shabuk5445
    @shabuk5445 4 ปีที่แล้ว +2

    Beat petrol onu reviews chayumo??

  • @asnif1628
    @asnif1628 4 ปีที่แล้ว +2

    Beat petrol review pleased...

  • @sumeshs7782
    @sumeshs7782 3 ปีที่แล้ว +1

    ചേട്ടാ ബീറ്റ് എടുക്കാൻ താൽപ്പര്യമുണ്ട്.
    പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്

    • @sumeshs7782
      @sumeshs7782 3 ปีที่แล้ว

      ചേട്ടാ നല്ലത് ഏതെന്ന് പറയുമോ

    • @shejirps7593
      @shejirps7593 9 วันที่ผ่านมา

      Diesel

  • @sunilbhidesshishila9239
    @sunilbhidesshishila9239 4 ปีที่แล้ว +1

    Beat 2012 car 38000 K. M running condition kolpuilla. Price eathra kodkanam.

  • @roshingilbeys7431
    @roshingilbeys7431 4 ปีที่แล้ว +1

    Broo indica vista യുടെ engine ലൈഫ് എത്രയാ

  • @shibushibu8961
    @shibushibu8961 4 ปีที่แล้ว +1

    ഡിയർ ഇക്ക വണ്ടിക്ക് ഓയിൽ ലീക്ക് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പറ്റുമോ ? എന്റെ SPARK കാറിന് ചെറിയ രീതിയിൽ ഓയിൽ ലീക്ക് ഉണ്ട് അത് പരിഹരിക്കാൻ പറ്റുമോ ? അതിന്റെ Spare Parts കിട്ടുമോ ? മറുപടി പ്രതീക്ഷിക്കുന്നു

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      സ്പെയർ കിട്ടും.പരിഹരിക്കാനും പറ്റും

  • @faizalmanaf2370
    @faizalmanaf2370 3 ปีที่แล้ว +1

    ikka ente innova petrol 2014 white smoke varunnu entha problem

  • @___jinnn9347
    @___jinnn9347 4 ปีที่แล้ว +14

    ശെരിക്കും പൊളിക്കാൻ പറ്റിയ വണ്ടിയാണ് നല്ല പെർഫോമൻസ് ആണ് സിറ്റിംഗ് ആൻഡ് ഡ്രൈവിംഗ് 👌👌👌 ടർബോ പോയിക്കഴിഞ്ഞാൽ 12000/- പോവും ഷോറൂമിൽ 😂😂😂 പുറത്ത് എത്ര ആവുമെന്ന് അറിയില്ല..എന്തായലും നമ്മക്ക് ഇഷ്ട്ടയ വണ്ടിയാണ് പിന്നെ CRUZE 😍👌

    • @itadmin1648
      @itadmin1648 4 ปีที่แล้ว

      Turbo muzhuvan mattanda avasyam illa.core mathram maattiyal madi.3000 rs athre aavullu..pinne diesel vandi start cheydal 1min ideal aayitt ideanam

    • @___jinnn9347
      @___jinnn9347 4 ปีที่แล้ว +2

      @@itadmin1648 ok sir... അന്ന് ഷോ റൂമിൽ നിന്നും ടർബോ മാറ്റണം എന്നാണ് പറഞ്ഞത് 😜😜😜

  • @tharikasees159
    @tharikasees159 3 ปีที่แล้ว +2

    Chevrolet beat tappat sound entha problem solving

  • @biz235
    @biz235 4 ปีที่แล้ว +1

    Bro alto 800 155/165 r 13 Tyre upsize cheyyumbol suspension change cheyyano?!!

  • @ramshadis3303
    @ramshadis3303 4 ปีที่แล้ว +1

    Ikka ningalude workshop location evideya

  • @minnus222
    @minnus222 4 ปีที่แล้ว +1

    ബീറ്റ് ഡീസൽ വണ്ടി കുറച്ച് ഓടിച്ച ശേഷം നിർത്തി, അപ്പോൾ തന്നെ സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ട് ആകും. പാർക്ക് ചെയ്ത് പോയി വന്നാൽ പിന്നെ സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ട് ആണ്. 10-20 മിനിറ്റ് ആകും? എന്തായിരിക്കാം പ്രശ്നം. ടാങ്കിനുള്ളിലെ പമ്പിന് കുഴപ്പമില്ല എന്ന് മെക്കാനിക്ക് പറഞ്ഞു. ബോണറ്റിനുള്ളിലെ പമ്പ് വരെ ഡീസൽ വരുന്നുണ്ട്.

    • @livinjohntech1006
      @livinjohntech1006 4 ปีที่แล้ว

      High pressure pump complaint unde engile kannikum
      8086029045 contact

  • @abdulnaser2793
    @abdulnaser2793 4 ปีที่แล้ว +2

    Please watsap no?

  • @techs4tricks430
    @techs4tricks430 4 ปีที่แล้ว +1

    Suzuki sx4 review chayamo

  • @rajk1681
    @rajk1681 2 ปีที่แล้ว +1

    Super Video, Thanks for your presentation ......

  • @welminwilson99
    @welminwilson99 3 ปีที่แล้ว +2

    beat loan available ano??

  • @renjithrl9389
    @renjithrl9389 4 ปีที่แล้ว +1

    Beat പെട്രോൾ നു ഇത് ബാധകം ആണോ

  • @aswinbalakrishnan6740
    @aswinbalakrishnan6740 4 ปีที่แล้ว +1

    Oru maruthi 800 4 gear purchase tips video cheyyamo
    Best model and specifications
    For driving beginner
    Under 60000 rupees and using minimum 5 years

  • @minnus222
    @minnus222 4 ปีที่แล้ว +1

    ബീറ്റ് ഡീസൽ വണ്ടി രാവിലെ ആദ്യമായി എടുക്കുമ്പോൾ സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ടുണ്ട്. സ്റ്റാർട്ടർ വലിച്ചു വലിച്ചു നിൽക്കും. ബാറ്ററി/ starter പ്രശ്നം കാരണം ഇങ്ങനെ വരുമോ?

    • @itadmin1648
      @itadmin1648 4 ปีที่แล้ว +1

      1. Heater problem.
      2.fuel high pressure plumb check cheyyu.

  • @jomonsvlog7310
    @jomonsvlog7310 3 ปีที่แล้ว +1

    ചേട്ടാ nissan micra dci engine ൻ്റേ ലൈഫ് എത്ര കിലോമീറ്റർ ആയിരിക്കും

  • @nsh25288
    @nsh25288 3 ปีที่แล้ว +1

    Starting problem und 2012 diesel yendhu cheyynm

  • @ajeshchengot8802
    @ajeshchengot8802 4 ปีที่แล้ว +1

    Steering Box nte work ne patty oru video cheyyumo ( maruti sx4)

  • @pathanamthittakaran81
    @pathanamthittakaran81 4 ปีที่แล้ว +2

    ഇതിന്റെ spare പാർട്സ് കിട്ടുമോ ഇപ്പോഴും??

    • @saranr7369
      @saranr7369 4 ปีที่แล้ว +1

      kittum

    • @aneeshnv7136
      @aneeshnv7136 4 ปีที่แล้ว

      main parts palathum kittan budhimutta kittanamenkil order cheythu veruthanam

  • @vipinbabu8482
    @vipinbabu8482 4 ปีที่แล้ว +1

    Ennu marketil orupadu Skoda carukal second unndu .. Skoda carinte poraa kuravukalee pattiyee oru video

  • @ajithkeyar8699
    @ajithkeyar8699 4 ปีที่แล้ว +1

    Engine swap cheyyamo swift diesel or enjoy diesel engine suit aavumo?

  • @noorulameen3028
    @noorulameen3028 4 ปีที่แล้ว +1

    Aria vehicle ne kurichu oru video cheyyaamo, common compliment especially advantages and disadvantages

  • @senseiratheesh1324
    @senseiratheesh1324 3 ปีที่แล้ว +1

    ബീറ്റിന്റെ കാം ഫിൽറ്റർ മാറുമ്പോൾ കാം ലോക്ക് and ഫ്‌ളൈവീൽ ലോക്ക് ചെയ്യണോ ഫ്‌ളൈവീൽ ലോക്ക് ചെയ്തില്ലേൽ ടൈമിംഗ് മാറുമോ

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Cam lock cheyyunnathu nallathaan

    • @senseiratheesh1324
      @senseiratheesh1324 3 ปีที่แล้ว +1

      @@KERALAMECHANIC Thankyou 🙏🙏🙏🌹🌹

  • @marshalsunny5821
    @marshalsunny5821 4 ปีที่แล้ว +1

    Steering stuck ആകുന്നത് പോലെ thonnunnath, enthanu? രാവിലെ എടുക്കുമ്പോൾ ആണ് problem.

    • @itadmin1648
      @itadmin1648 4 ปีที่แล้ว

      Steering motor check cheyyu.brush problem undakum.

  • @harikrishnancj4301
    @harikrishnancj4301 4 ปีที่แล้ว +1

    Njn vazhiyil petu nikua bro
    Breaklight switch poi.. ith evde kittum.. bro numbr onu tharuo... njn plkd thrissur ful search chythu kitila.. onu advice tharan pattile enik numbr pls bro

  • @harikrishnancj4301
    @harikrishnancj4301 4 ปีที่แล้ว +1

    Njn vazhiyil petu nikua bro
    Breaklight switch poi.. ith evde kittum.. bro numbr onu tharuo... njn plkd thrissur ful search chythu kitila.. onu advice tharan pattile enik numbr pls bro

  • @cladishkuruvillajose699
    @cladishkuruvillajose699 4 ปีที่แล้ว +1

    Sabin chetta second marketil valare dull aanu 40000 kmil pothuve engine pani aavunnu spare rate thaganavunilla

  • @alphyvarghese3000
    @alphyvarghese3000 3 ปีที่แล้ว +1

    Ika 2012 beat ls oru veettil kodukkan kidappund.avar ath upayogichit 2 years aayi.2 years ayit start polum cheyyatha aa vandi eduthal enthenkilum kuzhappam undo? Diesel aanu

  • @nishadthiruvathra3034
    @nishadthiruvathra3034 2 ปีที่แล้ว +2

    ബീറ്റ് ❤❤❤

  • @nanofans9874
    @nanofans9874 4 ปีที่แล้ว +2

    Bro , skoda fabia ne kurichu vishadeerikkunna oru video cheyyaamoo ...