Wall art with leaves 🌿 | ഇല ഉപയോഗിച്ച് ഒരു പരീക്ഷണം 🌿🌿

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 2.8K

  • @insurance7750
    @insurance7750 3 ปีที่แล้ว +1150

    ഇതൊക്കെയാണ് യഥാർത്ഥ കഴിവ്👍🏻👍🏻👍🏻👍🏻
    സമ്മതിച്ചു മോനെ 🙏🙏🙏

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +736

    ഒരു രക്ഷയും ഇല്ല ബ്രോ.!!😍👌 ഇതിനാണ് പറയുന്നത് വല്ലഭന് പുല്ലും ആയുധം എന്ന്.!!✨️

    • @Artshop2610
      @Artshop2610 2 ปีที่แล้ว +2

      Subscribe bro

    • @СудхакаранНамбиар
      @СудхакаранНамбиар 2 ปีที่แล้ว +17

      സത്യം ..വല്ലവനും പുല്ല് കിട്ടിയിട്ട് ഒരു കാര്യവുമില്ല... വല്ലഭന് തന്നെ കിട്ടണം

    • @url.unknown
      @url.unknown 2 ปีที่แล้ว +2

      @@СудхакаранНамбиар athentha anganoru talk😅

    • @sreedevisasikumar2003
      @sreedevisasikumar2003 2 ปีที่แล้ว +1

      Very true 🙏🙏

  • @MrABIN21
    @MrABIN21 3 ปีที่แล้ว +699

    പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയേ അടിപൊളിയായിട്ടുണ്ട് ചേട്ടൻ വരയ്ക്കുന്നത് 👍👍👍❤❤😘🤗

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว +3

      180 sub avan sahayiko

    • @lifevideofactory3257
      @lifevideofactory3257 3 ปีที่แล้ว +1

      th-cam.com/video/VVNa3WAt75U/w-d-xo.html

    • @muhammedalthaf5077
      @muhammedalthaf5077 3 ปีที่แล้ว +4

      അതു ശരിതനെ.എന്തു ബാങ്ങിയാണ്💗💗💗💗💗💗💗❤️❤️❤️❤️❤️❤️❤️👍

    • @rnrfworld9890
      @rnrfworld9890 3 ปีที่แล้ว +1

      🤩

    • @rnrfworld9890
      @rnrfworld9890 3 ปีที่แล้ว +1

      @@donstergaming3878 sub cheyam ene cheyo

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +3

    ഇതു കണ്ടപ്പോൾ ഇതുപോലെ അനായാസമായി മതിലുകളിൽ ജീവനുള്ള ചിത്രം വരയ്ക്കുന്ന ഒരു ചേട്ടനെ ഓർമവന്നു, അതും പ്രകൃതി ഭംഗി..... നമിക്കുന്നു ഈ കലാകാരനെ... ദൈവത്തിന്റെ വരദനമാണ് ഈ കഴിവുകൾ.... നല്ല മനസ്സുള്ളവർ പ്രോത്സാഹിപ്പിക്കുക 🙏🙏🙏🙏🙏

  • @ponnurahani5824
    @ponnurahani5824 2 ปีที่แล้ว +2

    Supper polich ഒരു രക്ഷയും ഇല്ല

  • @feenixjohn
    @feenixjohn 3 ปีที่แล้ว +37

    ഇത്തരം കഴിവുകളാണ് സത്യത്തിൽ പ്രോത്സാഹനം അർഹിക്കുന്നത്. ❤️
    കലക്കി ബ്രോ👌

  • @nishva4404
    @nishva4404 3 ปีที่แล้ว +333

    ആദ്യമായിട്ടാണ് ഇത്രയും variety ആയിട്ടുള്ള drawing കാണുന്നത്...😅❤

    • @rubic5927
      @rubic5927 ปีที่แล้ว

      th-cam.com/video/i6gs2b9zAuU/w-d-xo.html

    • @ganamalika4756
      @ganamalika4756 ปีที่แล้ว

      അതെന്താ നിങ്ങൾ ഈ നാട്ടിൽ ഒന്നും അല്ലേ താമസം

    • @ganamalika4756
      @ganamalika4756 ปีที่แล้ว +1

      ഒരുകാലത്ത് കുറെയധികം കലാകാരന്മാർ ജീവിതമാർഗം കഴിച്ചു കൂട്ടിയത് ഇങ്ങനെ ചിത്രം വരച്ചിട്ടാണ്

  • @ShivathmikaCreations
    @ShivathmikaCreations 2 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് ട്ടോ... 👌🏼👌🏼👌🏼👍🏼👍🏼👍🏼🤝🏼🤝🏼🤝🏼 ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു... എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ട് ട്ടോ... 😍😍🥰🥰🥰

  • @abdussamedbavu6538
    @abdussamedbavu6538 ปีที่แล้ว +1

    ദൈവത്തിന്റെ അനുഗ്രഹീതകലാകാരൻ . യാതൊരുവിധ അഹങ്കാരവുമില്ലാത്ത സൗമ്യൻ.
    ദൈവാനുഗ്രഹം തുണയായിരിക്കട്ടെ .

  • @sageersageer699
    @sageersageer699 2 ปีที่แล้ว +2

    Super nalla kazhivund

  • @sreeharis4585
    @sreeharis4585 3 ปีที่แล้ว +100

    പ്രകൃതിദ്ദമായ ഇലയും കല്ലും ഒക്കെ ഉപയോഗിച്ച് വരച്ച മോന് അഭിനന്ദനങ്ങൾ സൂപ്പർ drewing.....❣️❣️❣️❣️❣️❣️😘😘😘😘🙏😍😍👌👍👍👍👍👍👍👌👌👌👌👌👌👌👍

    • @Drupath1234
      @Drupath1234 ปีที่แล้ว +1

      Super anu mone dheivam anugrehicha kalakaran

    • @hassanhaji2283
      @hassanhaji2283 ปีที่แล้ว

      HassanMeenath

  • @sreelekshmirejani8182
    @sreelekshmirejani8182 3 ปีที่แล้ว +126

    പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല. വളരെയധികം സൂപ്പർ ആയിട്ടുണ്ട് 👌👌👏👏👏

  • @rajanraj2532
    @rajanraj2532 3 ปีที่แล้ว +86

    This is called the real art 🔥🔥😳
    ith varacha aal verum artist alla legend ann ⚡😲

  • @hameedkalloor6655
    @hameedkalloor6655 2 ปีที่แล้ว +1

    വളരെ ഭംഗിയായിട്ടുണ്ട് മോനേ
    ദൈവം അനുഗ്രഹിക്കട്ടെ

  • @lijuphilip2379
    @lijuphilip2379 2 ปีที่แล้ว +32

    Born to be a natural, creative artist 🎨

  • @Anil-Veeramangalam
    @Anil-Veeramangalam 3 ปีที่แล้ว +169

    വരഞ്ഞത് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ... , പൂതകട്ടെ പാൽചേമ്പ് അടിപൊളി...,,,🤩🥰

  • @avanianil144
    @avanianil144 3 ปีที่แล้ว +82

    ചേട്ടന്റ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Super ആയിട്ടുണ്ട് 😍😍

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +41

    സൂപ്പർ..

  • @sruthymaneesh3767
    @sruthymaneesh3767 ปีที่แล้ว +1

    ഇതിനാണ് കഴിവ് എന്ന് പറയുന്നത്. നിന്റെ ഈ കഴിവ് കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ 🤞😊

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    ബ്രോ സൂപ്പർ 😍😍😍❤️❤️🤩

  • @dreamerboy4854
    @dreamerboy4854 3 ปีที่แล้ว +22

    അക്ഷരം തെറ്റതെ പറയാം ചെട്ടൻ ഒരു "യഥാർത്ഥ കലാകാരൻ തന്നെ"

  • @saumyaarun293
    @saumyaarun293 3 ปีที่แล้ว +4

    നല്ല കഴിവുണ്ട് കുട്ടി നിനക്ക്. ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ വരയ്ക്കുക. എല്ലാവർക്കും അഭിമാനമായി ഉയരങ്ങളിലെത്തുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pavisuriya6154
    @pavisuriya6154 3 ปีที่แล้ว +18

    ബ്രോ നിങ്ങടെ കഴിവ് അസാധ്യം തന്നെ😎♥️ ഇത് പൊളിയായിട്ടുണ്ട്💥🔥🤩

  • @PathroseKL-c6o
    @PathroseKL-c6o 2 หลายเดือนก่อน

    ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ ചിത്രം ഞാൻ കാണുന്നത്

  • @anusreesnair9848
    @anusreesnair9848 ปีที่แล้ว +1

    Mone ni uyaragalil ethum❤️❤️❤️❤️❤️❤️😘😘😘🥰🥰🥰🥰😍😍😍😍👌👌👌👌👌👌👌👌👌👌👌👌

  • @kiranlokerzzz6418
    @kiranlokerzzz6418 3 ปีที่แล้ว +16

    കഴിവെന്നു പറഞ്ഞാൽ ഇതാണ് കഴിവ്
    ഒരു രക്ഷയും ഇല്ല പൊളി പൊളി 🥰🥰🥰🥰

  • @aneghaanandhu2344
    @aneghaanandhu2344 3 ปีที่แล้ว +27

    ഇതാണ് ഒരു true artist well done 👍

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +8

    അഭിനന്ദിച്ചാലും അഭിനന്ദിച്ചാലും മതിയാകില്ല.... യഥാർത്ഥ കലാകാരൻ....ഉയരങ്ങളിൽ എത്തട്ടെ....🙏💞💞👌👌👌🔥🔥🔥🔥🥰🥰

  • @RajucmrRaju
    @RajucmrRaju ปีที่แล้ว

    എന്താ പറയാ അസൂയാവഹമായ ആർട്ട്‌ മോനെ അടിപൊളി സൂപ്പർ ❤️👍👍🙏🙏🙏👍👍👍

  • @ubaidansar1147
    @ubaidansar1147 ปีที่แล้ว

    അടിപൊളി സുപ്പർ തകർത്ത് മുത്തേ..ഒരു വെറൈറ്റി ഡ്രോയിംഗ്..❤❤❤❤👌👌👌💐💐💐💐💐💐

  • @priest3667
    @priest3667 3 ปีที่แล้ว +9

    Correct print ചെയ്തത് പോലെ ഉണ്ട് god bless yiu😍😍❤

    • @sobhanadevi3550
      @sobhanadevi3550 2 ปีที่แล้ว

      വളരെ വളരെ നന്നായിരിക്കുന്നു ,

  • @rineeshmuhammed5205
    @rineeshmuhammed5205 2 ปีที่แล้ว +9

    Very awsome brother , ഇത്രയും കഴിവുള്ള വ്യക്തിക്ക് എന്റെ ഒരായിരം ആശംസകൾ, you are brilliant of the kerala. Thank you bro.. 🙏🙏🙏i like it

  • @_S1__
    @_S1__ 3 ปีที่แล้ว +6

    ഒരു രക്ഷയും ഇല്ല ഒരേ പൊളി ❤️❤️

  • @itsmyworld152
    @itsmyworld152 ปีที่แล้ว

    എനിക്ക് ചിത്രം വരയ്ക്കുന്ന ആളുകളെ ഇഷ്ടമാണ്
    വളരെ ഉഷാറായിട്ടുണ്ട്

  • @rasminarachu2526
    @rasminarachu2526 2 ปีที่แล้ว

    Ma sha allah bhaaviyil nalla oru kalakaaren aavatte uyaramgalil ethatte

  • @CuteCrafts1
    @CuteCrafts1 3 ปีที่แล้ว +96

    You are such as talented 💜
    No words to describe u talented!🙀❤️
    I absolutely love your videos 🥰❤️
    Great art work😊keep it up✌️😃......
    Thank uuu sooo much ❤️❤️🥰🥰

  • @rclover6993
    @rclover6993 3 ปีที่แล้ว +8

    പടം വരക്കാൻ tr പറയുമ്പോൾ സൂര്യൻ വീട് ആകാശം കുന്ന് വരക്കുന്ന ഞാൻ 😌😌😌😌 uff എന്തായാലും പൊളിച്ചു bro 💥💥💥🤩🤩🤩

  • @zood260
    @zood260 3 ปีที่แล้ว +7

    നിങ്ങളുടെ ഈ അപാരമായ കഴിവ് അടിപൊളിയാണ് 🙏😍

  • @aman.v6224
    @aman.v6224 2 ปีที่แล้ว

    My God വളരെയധികം ഭംഗിയുണ്ട്

  • @jasminsalamt3067
    @jasminsalamt3067 2 ปีที่แล้ว

    എന്തു ഭംഗി ആയിട്ടാ വരക്കുന്നത്. ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് 👌👌❤️❤️

  • @SruthyMA
    @SruthyMA ปีที่แล้ว +4

    Charcol and leaves are enough to him♥️colour chalks made it luxurious 🤩🤩

  • @hibnidha1133
    @hibnidha1133 3 ปีที่แล้ว +9

    അടിപൊളി 🥰👍 ഒരു വലിയ കലാകാരൻ തന്നെയാണ് 🥰😊

  • @starboy-i7c
    @starboy-i7c 3 ปีที่แล้ว +10

    മനോഹരം 💙🤗😍

  • @brothersgaming6511
    @brothersgaming6511 2 ปีที่แล้ว +1

    ഏതു സാഹചര്യത്തിലായാലും തന്റെ കഴിവ് പ്രകടിപ്പിക്കുക .. അതാണ് യഥാർത്ഥ കലാകാരൻ.. .. May God bless you

  • @satheeshkpkp2734
    @satheeshkpkp2734 2 ปีที่แล้ว

    വാ..... വു .... അടിപൊളി വളരെ നന്നായിട്ടുണ്ട്.👌👌👌👍👍🙏🙏🙏🙏

  • @aravindtv5434
    @aravindtv5434 3 ปีที่แล้ว +31

    He shows what an artist is....
    (With love and respect.... )
    Your fanboy.... ❤❤❤❤

  • @lucifer-x9m
    @lucifer-x9m 3 ปีที่แล้ว +6

    Machane pwoli❤️❤️❤️
    Onnum parayanilla🥰
    Uyarangalil ethatte enn aathmarthamayi praarthikkunnu❤️.
    Daivam arinj nalkiya kazhiv aan ninkk😍.
    Nee cheyyunna oro chithrangallkkum paranjareekkaan pattatha oru feelund.
    Thanks bro🥰

  • @curioustechy3199
    @curioustechy3199 3 ปีที่แล้ว +5

    Anthaaa creativity poli drawing👌👌❤️👍🏻👍🏻😍

  • @hafisaafsal6894
    @hafisaafsal6894 2 ปีที่แล้ว +1

    Super.... Onnum parayanilla.. Kidu

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . 👍👍👍 .

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE 3 ปีที่แล้ว +6

    *അടിപൊളിയായിട്ടോണ്ട് ബ്രോ..! കാണാൻ നല്ല രസമുണ്ട്* 😍🤩❤❤👌

  • @youtubenekkz756
    @youtubenekkz756 2 ปีที่แล้ว +19

    This man is called a Legend 🔥

  • @CuteCrafts1
    @CuteCrafts1 3 ปีที่แล้ว +18

    Superb....😍💖

  • @fousizdreamworld
    @fousizdreamworld ปีที่แล้ว +1

    Haiwa wonderful dear

  • @hrhsa4732
    @hrhsa4732 2 ปีที่แล้ว

    അടിപൊളി പൊളിച്ചടുക്കി ❤️❤️❤️👍👍👍😲😲😲😲

  • @kunjussss
    @kunjussss 3 ปีที่แล้ว +6

    Wow..awesome dr..what a creativity 🥳 keep going 💯💫💥

  • @joyaljoshy1848
    @joyaljoshy1848 3 ปีที่แล้ว +4

    Adipoly picture great work bro🔥

  • @vinodkarthika9787
    @vinodkarthika9787 3 ปีที่แล้ว +8

    You are very talented

  • @rizafathimarafeeq91
    @rizafathimarafeeq91 2 ปีที่แล้ว

    സമ്മതിച്ചു മോനെ 👍🏻👍🏻👍🏻. Adipoli👍🏻👍🏻👍🏻👍🏻👍🏻 masha allah ഒന്നും പറയാനില്ല 👍🏻👍🏻.

  • @Motobeen
    @Motobeen 2 ปีที่แล้ว

    😍😍😍😍😍😍😍😍... പൊളി..... ഈ വര സഹോദരന്റെ തലവര മാറ്റിയെഴുതും..... Keep up the good work...

  • @muneeratt3010
    @muneeratt3010 2 ปีที่แล้ว +6

    Just wow🔥it's really amazing 👍

  • @Sagar-eq3dk
    @Sagar-eq3dk 3 ปีที่แล้ว +4

    Adipoli 🔥🔥🔥🔥🔥❤️

  • @KRISHNENDULIVA
    @KRISHNENDULIVA ปีที่แล้ว

    വലിയ കഴിവുള്ളയാളാണ് വളരെ ഭംഗിയായിട്ടുണ്ട്.

  • @artisticdimples.
    @artisticdimples. 2 ปีที่แล้ว

    Nigal oru maranamass analoooooo. Powliiiiiii powlichhhhhhhhh

  • @abhisheku.singappa1720
    @abhisheku.singappa1720 3 ปีที่แล้ว +6

    Oh amazing art...keep going bro..loved it🤩💓

  • @ijaz_ibrahim2734
    @ijaz_ibrahim2734 3 ปีที่แล้ว +4

    മുത്തേ കിടുക്കി 💕🍃🌈

  • @geethi_kahh
    @geethi_kahh 3 ปีที่แล้ว +7

    The real artist❤️

  • @hussainkp1772
    @hussainkp1772 2 ปีที่แล้ว

    ഞാനാദ്യമായാണ് കമൻ്റ് ബോക്സിൽ കയറി അഭിപ്രായങ്ങൾ പറയുന്നത്...
    അത്രയ്ക്ക് രസമായിട്ടുണ്ട്...

  • @sreejac.k2688
    @sreejac.k2688 ปีที่แล้ว

    മോന് വളരെ നല്ല കഴിവുണ്ട്.
    അസാദ്ധ്യം talent.

  • @fcbombayyt-f5s
    @fcbombayyt-f5s 3 ปีที่แล้ว +5

    Polichu 😘

  • @sarahp1383
    @sarahp1383 ปีที่แล้ว +4

    Amazing! What a transformation of a dull wall with the simplest of materials.
    This young man is very talented and creative.
    I wish and hope, that his talent will be recognized, and that he gets many opportunities to fulfill all his dreams .

  • @ajmelmuhammad2472
    @ajmelmuhammad2472 3 ปีที่แล้ว +8

    വളരെ മനോഹരമായി വരച്ചിട്ടുണ്ട്. 💕🥰 lots of love bro🥳

  • @sivadasanp7605
    @sivadasanp7605 2 ปีที่แล้ว

    കുട്ടാ സൂപ്പർ 👌👌നല്ല ഭംഗിയുണ്ട് നീനല്ല ഒരു കലാകാരനാണ് 👍👍👍👍

  • @user-om4pt9xr7u
    @user-om4pt9xr7u 2 ปีที่แล้ว

    ماشا ء الله ....ما شاء الله 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 تبار ك الله 👍🏻👍🏻👍🏻👍🏻👍🏻👍🏻🥳🥳🥳🥳

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 3 ปีที่แล้ว +40

    You're a very great artist 🔥🥰🥰

  • @anumonusworld3739
    @anumonusworld3739 2 ปีที่แล้ว +5

    Amazing drawing.... 🎉🎉🎉

  • @mazisworld9899
    @mazisworld9899 3 ปีที่แล้ว +4

    Onnum parayanilla
    Poli👍👍

  • @batarflivlog7325
    @batarflivlog7325 2 ปีที่แล้ว

    എന്റെ പൊന്നു അനിയാ നിന്റെ കഴിവ് ഈ ലോകം മുഴുവനും അറിയണം അതാണ് എന്റെ പ്രാർത്ഥന. നിനക്കു നല്ല ഭാവി ഉണ്ടാവട്ടെ ❤❤❤❤

  • @hrhsa4732
    @hrhsa4732 2 ปีที่แล้ว

    അടിപൊളി പൊളിച്ചടുക്കി 😲😲😲😲👍👍👍👍😍❤️❤️

  • @tcaze7079
    @tcaze7079 3 ปีที่แล้ว +29

    Nice

  • @sanudas9038
    @sanudas9038 3 ปีที่แล้ว +4

    Loved a lot brother❤️❤️❤️

  • @MrABIN21
    @MrABIN21 3 ปีที่แล้ว +9

    Poli👍❤

  • @ShajiShaji-sp3sq
    @ShajiShaji-sp3sq ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമായി ബ്രോ അടിപൊളി ❤️❤️❤️👌👌👌👌👌👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Beautiful ❤ super super super ❤

  • @abhishekkanish7588
    @abhishekkanish7588 3 ปีที่แล้ว +7

    Great art work man 😘😘💥

  • @sparks3
    @sparks3 3 ปีที่แล้ว +4

    Super bro

  • @suhailmohd1625
    @suhailmohd1625 3 ปีที่แล้ว +4

    Pure talent 💯👏

  • @Gayathri_Gayuz
    @Gayathri_Gayuz 2 ปีที่แล้ว +1

    Entaa mwonaaa powli start chaithappo orthillaa ethupola oru final look kond varan pattumannuu 😲❤🥰🤝🤝

  • @sneha8585
    @sneha8585 2 ปีที่แล้ว

    Adipowli.
    Oru valya kalakaran ayi .
    Ariyapeduna oru kalakaran ayi theerattea .
    Varaykunna kanan thanne nthu bhangiya.
    Colour onnum use cheyathe verum mannkattayum karikattayum chalk piecesum elayum matram vachu ithreyum manoharamaya oru padam. Super 😍👏👏👏👌👌👌👌

  • @user-mh5qx9sr1x
    @user-mh5qx9sr1x 3 ปีที่แล้ว +6

    😍😍😍

  • @aswin.t5701
    @aswin.t5701 3 ปีที่แล้ว +5

    Super bro❤

  • @abelkennetsam8363
    @abelkennetsam8363 2 ปีที่แล้ว

    Athimanoharam God bless you

  • @noufalbabu2087
    @noufalbabu2087 ปีที่แล้ว

    മച്ചാനെ പൊളി ഒരു രക്ഷയും ഇല്ലാ 👍🏻

  • @Zoei999
    @Zoei999 3 ปีที่แล้ว +6

    Life in art....... ❤️✨

  • @raeesi5670
    @raeesi5670 3 ปีที่แล้ว +9

    വീട് എവിടെയാണ് മലപ്പുറത് ആണോ

    • @sarang..
      @sarang.. 3 ปีที่แล้ว +3

      Ella kattapuratha🤭

    • @abhinavabhi1723
      @abhinavabhi1723 3 ปีที่แล้ว +1

      Palakkad

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว

      180 sub avan sahayik

    • @user-tr3rp7of9c
      @user-tr3rp7of9c 3 ปีที่แล้ว +1

      @@sarang.. 😂

    • @m4techfans459
      @m4techfans459 3 ปีที่แล้ว +1

      200 sub ആവാൻ സഹായിക്കണേ ⚡️🔥❤

  • @sreeshanthkasaragod3799
    @sreeshanthkasaragod3799 3 ปีที่แล้ว +4

    👍👍

  • @n.chinnilamotherteacher918
    @n.chinnilamotherteacher918 2 ปีที่แล้ว

    Super n too creative without spending money

  • @josephdsilva830
    @josephdsilva830 ปีที่แล้ว

    AMAZIN TALENT , Stay blessed my friend .

  • @stephysunny1076
    @stephysunny1076 3 ปีที่แล้ว +4

    You are a talented artist🤗hope more people would get to know you

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz ปีที่แล้ว

    അക്ഷരം തെറ്റാതെ വിളിക്കാം "കലാകാരൻ "✌️✌️👍🥰🥰🥰