ความคิดเห็น •

  • @Jibi_vlogs
    @Jibi_vlogs 6 หลายเดือนก่อน +194

    ഏതെങ്കിലും പെൺകുട്ടി അടുത്ത് ഇടപഴകാൻ തുടങ്ങിയാൽ കളി കിട്ടും എന്നു വിചാരിക്കുന്നത് മലയാളി മാത്രം ആയിരിക്കും😂

    • @star3059
      @star3059 6 หลายเดือนก่อน +26

      No. Whole Indians and some other Asians too.

    • @PRAKASHMS1997
      @PRAKASHMS1997 6 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂

    • @sharjah709
      @sharjah709 6 หลายเดือนก่อน +2

      😄

    • @abdullahkarpatha2337
      @abdullahkarpatha2337 6 หลายเดือนก่อน +2

      😂😂😂

    • @faisalettamal4381
      @faisalettamal4381 6 หลายเดือนก่อน +7

      No ഞാൻ പറയും പാകിസ്താനിയാണെന്ന് ആറോളം രാജ്യത്ത് പോയ അനുഭവം വെച്ച് പറയുകയാണ്

  • @AnupamaJoze
    @AnupamaJoze 6 หลายเดือนก่อน +258

    UK മാത്രം അല്ല west ഇൽ എവിടെ ആണേലും ആളുകൾ വളരെ ഫ്രീ ആയി ഇടപെടും. ..wow you look beautiful, hot എന്നൊക്കെ പറയും...hug ചെയ്യും. .drink നു ഒരുമിച്ചു പോകാൻ വിളിക്കും നമുക്കൊരു date പോകാം എന്ന് പറയും വല്ല ചായ കുടിക്കാൻ പോവുക എന്നാരിക്കും ഉദേശിച്ചത് നമ്മൾ ഇങ്ങനെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തവർ ആണെന്നോ ലൈംഗിക ദാരിദ്ര്യം ഉള്ളവർ ആണെന്നോ അവർക്കു അറിയില്ലല്ലോ. ..പുറത്തു പഠിക്കാൻ പോണവർ ദയവായി ഖേരളം അല്ല എന്ന് ഓർമ്മിക്കുക

    • @bijoysebastian6547
      @bijoysebastian6547 6 หลายเดือนก่อน +15

      You are absolutely right Ji 💯🙏. Starvation 😂😂

    • @soby123
      @soby123 6 หลายเดือนก่อน +2

      😂

    • @Jibi_vlogs
      @Jibi_vlogs 6 หลายเดือนก่อน +54

      കാപ്പി കുടിക്കാൻ വിളിച്ചാൽ കളി കിട്ടും എന്നാ മലയാളിടെ ചിന്താഗതി😂

    • @pcpradeep17
      @pcpradeep17 6 หลายเดือนก่อน

      ആർഷോ പോലുള്ള ജുബ നേതാക്കളുടെ നിയമലംഘനങ്ങൾ കണ്ട് വളർന്ന തലമുറ അന്യനാടുകളിൽ പോവുമ്പോൾ ഇവിടെ ശീലിച്ചത് പോലെ അവിടെയും നടക്കുന്നു. റിസൾട്ട് ജയിലും. ഒറ്റ ഒരുത്തൻ ഉണ്ടാവില്ല നിയമപാലകരുടെ വിലങ്ങിൽ നിന്നും രക്ഷപെടുത്താൻ.

    • @kiranforever6363
      @kiranforever6363 6 หลายเดือนก่อน +3

      ആരോട് പറയാൻ.

  • @shinukjoseph2010
    @shinukjoseph2010 7 หลายเดือนก่อน +141

    കഴിഞ്ഞ വര്ഷം ലണ്ടൻ ഹീത്രു എയർപോർട്ടിൽ ഇറങ്ങിയപ്പോൾ മലയാളി വിദ്യാർത്ഥികളുടെ (എല്ലാവരും അങ്ങനെ അല്ലായിരിക്കാം) യഥാർത്ഥ സ്വഭാവം കണ്ടു. എല്ലാവരും കുട്ടികളും ഫാമിലിയുമായി നിൽക്കുന്നവർ. അതിനിടയിൽ ഏകദേശം എട്ടോളം മലയാളി ചെറുപ്പക്കാർ. അവർ അത്യുച്ചത്തിൽ സംസാരിക്കുന്നത് മുഴുവൻ തെറിയും അശ്‌ളീല സംഭാഷണങ്ങളും. പലരും കുട്ടികളുമായി മറ്റുള്ള ക്യുവിലേക്ക് മാറി നിന്നു. അവിടെയുണ്ടായിരുന്ന ഒരു ലേഡി ഓഫീസർ ഇതൊക്കെ കുറെ നേരമായി വീക്ഷിക്കുന്നുണ്ട്. അതൊന്നും അവർക്ക് വിഷയമല്ല. ഒടുവിൽ കുട്ടികളുമായി നിന്ന കുറെ ആളുകളെ അവർ മറ്റൊരു ക്യുവിൽ നിർത്തി. നാട്ടിൽ നിന്നും ലോണും മറ്റും എടുത്തുകൊണ്ടു ഇവിടേക്ക് പഠിക്കാൻ വരും. എന്നാൽ ലക്ഷ്യങ്ങൾ മാറുന്നിടത്താണ് പ്രെശ്നം.

    • @antonyps5130
      @antonyps5130 6 หลายเดือนก่อน +5

      Prabhutharaya malayali🥱

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 6 หลายเดือนก่อน

      @@antonyps5130 ബോധം പോയ മല നോക്കി.

    • @johnantony1
      @johnantony1 6 หลายเดือนก่อน +1

      “ഹീത്റോ airport” is the right pronunciation

    • @nja2087
      @nja2087 6 หลายเดือนก่อน +3

      ​@@johnantony1😂😂😂 എന്തരു anna 😅

  • @RaviKumar-vi9tb
    @RaviKumar-vi9tb 6 หลายเดือนก่อน +44

    മലയാളി മലകൾക്കുള്ളിൽ വളർന്നവൻ, മലയൻ, അവനു ആർത്തിയാണ് പണത്തിനോടും മാദക വികാരങ്ങളോടും.

    • @richardsvarghese7157
      @richardsvarghese7157 6 หลายเดือนก่อน +1

      നല്ലതു പറഞ്ഞാൽ നമുക്ക് നല്ലത് വരും

  • @johnyma5572
    @johnyma5572 7 หลายเดือนก่อน +53

    കേരളത്തിലെ മലയാളികളുടെ തെറ്റുകൾ കുറച്ചു കഴിഞ്ഞു മറവിയിൽ പോകാതെ ഇരിക്കാൻ. ഈ തരം വീഡിയോകൾ ഉപകാരപ്പെടും .? നന്ദി.

  • @Ayvamuthu
    @Ayvamuthu 6 หลายเดือนก่อน +93

    രണ്ടിലൊരാൾ സംസാരിക്ക്... ഒരാൾ തുടങ്ങുമ്പോഴേക്ക് മറ്റെയാൾ ഇടപെട്ട് കുളമാക്കുന്നത് ബോർ ആണ്

    • @aniyankunju5189
      @aniyankunju5189 6 หลายเดือนก่อน +4

      തോക്കിന്റെ അകത്തു കയറി വെഡിവെക്കുന്നൊ..

    • @shyamaretnakumar5868
      @shyamaretnakumar5868 6 หลายเดือนก่อน +11

      Correct. Black jacket വള വളാന്നു ഒരേ കാര്യം repeat ചെയ്ത് പറയുന്നു. Come ro to the point

    • @kalippan.
      @kalippan. 6 หลายเดือนก่อน +6

      പുറകിൽ നിൽക്കുന്നവനാണ് മൈക്ക് കണ്ടപ്പോള് ആക്രാന്തം

    • @pavanmanoj2239
      @pavanmanoj2239 6 หลายเดือนก่อน

      😂 correct

    • @SonyTheRider
      @SonyTheRider 6 หลายเดือนก่อน

      Yes

  • @santhammagopi6669
    @santhammagopi6669 7 หลายเดือนก่อน +40

    എത്ര നല്ല ഇൻഫർമേഷൻ നന്ദി 🙏

  • @Davingi1013
    @Davingi1013 6 หลายเดือนก่อน +20

    Sexual abusement എല്ലാ രാജ്യങ്ങളിലും പല രീതിയിൽ ആണ് പിന്നെ നാട്ടിലത്തേപോലെ പ്രേമ രോഗം ആയി വരുന്നവർക്ക് പറഞ്ഞിട്ട് കാര്യമില്ല കിട്ടിയത് മേടിച്ച് പിടിച്ച് ഇരിക്കുക, ഇത്തരക്കാർ ആണ് സത്യത്തിൽ ഇന്ത്യാക്കാരെ മോശക്കാർ ആക്കുന്നത്, ഇങ്ങനുള്ളവർ പെടും സ്വോബാവിഗം. ജോലിയാണ് ഉദ്ദേശം എങ്കിൽ ജോലി ചെയ്യുക പൊരുക, പഠിക്യാൻ ആണേൽ പഠിക്കുക പൊരുക. അല്ലാതെ ഒരു വീണ്ടുവിചാരം ഇല്ലാതെ ഓരോന്നും കാണിച്ചുകൂട്ടിയാൽ ആരും ഉത്തരവാദികൾ അല്ല.

  • @josephkunjummen23
    @josephkunjummen23 6 หลายเดือนก่อน +4

    Very informative vedeo
    If it's here, all his union friends will support him

  • @mathewthomas5168
    @mathewthomas5168 6 หลายเดือนก่อน +15

    കേരളത്തിൽ നിന്നും student വിസയിൽ വിദേശത്തേക്ക് പോകുന്നവർക്ക് ആ രാജ്യങ്ങളിലെ നിയമങ്ങളെ പറ്റി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുന്നത് നല്ലതായിരിക്കും .
    ഇൻഡ്യയിൽ നിന്നും വരുന്നവർക്ക് , പ്രത്യേകിച്ച് ഈ രാജ്യത്തെ ആളുകളെ പറ്റിയുള്ള തെറ്റായ ധാരണ മനസ്സിൽ ഉള്ളതാണ് കുഴപ്പം . മിക്ക രാജ്യങ്ങളിലും ഇൻഡ്യയിലുള്ളതിലും സ്വാതന്ത്ര്യം ഉണ്ട് , എന്നാൽ അവരുടെ സ്വാതന്ത്രത്തിലേക്ക് കടന്നുകയറാൻ മറ്റുള്ളവർക്ക് അനുവാദമില്ല , മനുഷ്യാവകാശ നിയമങ്ങൾ വളരെ ശക്തമാണ് യൂറോപ്പ് , പാഛാത്യ രാജ്യങ്ങൾ മുതലായ രാജ്യങ്ങളിൽ . ഒരു പെൺകുട്ടിയോടൊപ്പം ചുറ്റിക്കറങ്ങുന്നത് ആരും തടസപ്പെടുത്തില്ല , ഇവിടെ സദാചാര പോലീസും ഇല്ല . പക്ഷേ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം വലിയ കുറ്റമാണ് . പ്രായപൂർത്തി ആയവരാണെങ്കിൽ അവരുടെ സമ്മതമില്ലാതെ ശരീരത്തിൽ തൊടാൻ പോലും നിയമം അനുവദിക്കുന്നില്ല ......

    • @thomaspallickaparampil1508
      @thomaspallickaparampil1508 6 หลายเดือนก่อน +4

      We are a people who will not obey the law.That mindset has to change. We must learn that law is to be obeyed and not to be violated.

  • @josephchummar7361
    @josephchummar7361 7 หลายเดือนก่อน +8

    It is good to advise our younger generation who migrate to u .k or any other european countries .

  • @johnsoncheeramban7467
    @johnsoncheeramban7467 6 หลายเดือนก่อน +24

    ചൂപ്പർ........
    ഇതിൻ്റെ ഒരു കുറവൂ കൂടി ഉണ്ടായിരുന്നു.....
    അടിപൊളി........

  • @hareeshlive
    @hareeshlive 6 หลายเดือนก่อน +50

    Sexual poverty is the problem😅

  • @cyriljohns
    @cyriljohns 6 หลายเดือนก่อน +4

    Thank you very much for sharing this

  • @niyaspp
    @niyaspp 6 หลายเดือนก่อน +12

    IELTS പോലെ ഇനി രീതി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെങ്കിൽ അറിയിക്കണേ 🙏

  • @varghesethomas4791
    @varghesethomas4791 2 หลายเดือนก่อน +1

    നല്ല advice, Thank you

  • @kalippan.
    @kalippan. 6 หลายเดือนก่อน +27

    😅 മലയാളീടെ ചൗന്ദര്യം കണ്ട് മദാമ്മ ഇങ്ങോട്ട് വന്ന് കേറി തരുവല്ലേ😂 മെയിനായിട്ട് underage ആയിട്ടുള്ള കൊച്ച് പെൺപിള്ളേരെ/ചെക്കൻമാരെ വലയിലാക്കി ശാരീരിക ബന്ധത്തിന് സമീപിക്കുന്നവർക്കാണ് പണി കിട്ടുന്നത്. ഇങ്ങനെ ഉള്ള ആഭാസൻമാരെ പിടിക്കാൻ underage കുട്ടിയായി pose ചെയ്ത് പിടികൂടുന്ന vigilante groupകളും ഉണ്ട്. കൊറേ ഇന്ത്യക്കാര് ഇങ്ങനെത്ത sting operationൽ പിടിക്കപ്പെട്ടിട്ടുണ്ട്. youtubeൽ തന്നെ ഇത് കാണാൻ പറ്റും.

    • @mathewthomas5168
      @mathewthomas5168 6 หลายเดือนก่อน +1

      അമേരിക്കയിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് പ്രഗൽഭനായ ഒരു മലയാളി ഡോക്ടർ , മലയാളികൾക്ക് സമ്മതനായ ഒരു ഡോക്ടർ അദ്ദേഹം ഇങ്ങനെ ഒരു ട്രാപ്പിൽ പെട്ടു . ട്രാപ്പിൽ പെടുത്തിയതാണ് എന്നും പറയപ്പെടുന്നു . എന്തായാലും അറസ്റ്റ് ചെയ്തു , ജയിലിലായി. ഇപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല .
      അദ്ദേഹത്തിൻ്റെ ഭാര്യയും ഡോക്ടർ ആണ് . എൻ്റയും എൻ്റെ ഭാര്യയുടെയും
      Primary Doctor ആയിരുന്നു അവർ .ഈ സംഭവത്തോടു കൂടി അവരുടെ രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറി .

    • @kalippan.
      @kalippan. 5 หลายเดือนก่อน

      @@mathewthomas5168 കുട്ടികളോട് ഇങ്ങനെത്ത വൃത്തികെട്ട സമീപനം എടുക്കുന്നവരെ ഒരു രീതിയിലും രക്ഷപെടാൻ അനുവദിക്കരുത്, പെടുത്തിയതാണെങ്കിലും ഇല്ലെങ്കിലും അയാളുടെ ഭാഗം കുറ്റവിമുക്തമാക്കാനുള്ള ബാധ്യത സ്വന്തം liability തന്നെ. നമ്മുടെ നാട്ടിൽ ഈ അധമൻമാർ പണം സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

  • @sivakrishnanmp6128
    @sivakrishnanmp6128 6 หลายเดือนก่อน +11

    This is the story of our college system also.
    Innocent students are exploited by others emotionally. For other students it is time pass.When they feel we are serious and they will start avoiding us.

  • @basheerchalnai4871
    @basheerchalnai4871 5 หลายเดือนก่อน +1

    ഗുഡ് ഇൻഫർമേഷൻ

  • @bennyjoseph4935
    @bennyjoseph4935 6 หลายเดือนก่อน +9

    A very beneficial post. 🌹🌹

  • @manusworldm5506
    @manusworldm5506 7 หลายเดือนก่อน +4

    Good information bro

  • @thesecret6249
    @thesecret6249 6 หลายเดือนก่อน +70

    ഏതേലും നല്ല മലയാളി പെൺകുട്ടി ബംഗാളിയെ പ്രേമിക്കുമോ? അതുപോലെ ആണ് uk പൗരൻമാർ. അവർക്ക് കറുത്തവരെ കണ്ട് കൂടാ. അവർ അടുപ്പം കാണിച്ചാൽ വെറും ഫ്രണ്ട്ഷിപ് മാത്രം ആണെന്ന് എന്ന് മനസിലാക്കുക

    • @paulvonline
      @paulvonline 6 หลายเดือนก่อน +8

      Thanokke eethu nootandila jeevikkunne

    • @preshlightscape6518
      @preshlightscape6518 6 หลายเดือนก่อน +1

      😂

    • @soby123
      @soby123 6 หลายเดือนก่อน +1

      😂

    • @joanamaten1317
      @joanamaten1317 6 หลายเดือนก่อน +1

      മദാമ്മമാർ എപ്പോഴും ഒരു ബന്ധത്തിന് പ്രീഫെർ ചെയുന്നത്, പണമുണ്ടോ, ജ്യൂയിഷ് ഹെറിറ്റേജ് ഉണ്ടോ എന്നൊക്കെ നോക്കിയാണ്...ഇന്ത്യയിൽ നിന്നും വരുന്ന മസാലദോശകളെ ആർക്കും ഇഷ്ടമല്ല...

    • @WR-NC-ASPL
      @WR-NC-ASPL 6 หลายเดือนก่อน +2

      ബംഗാളി ആൺകുട്ടികളുമായി മലയാളി പെൺകുട്ടികൾക്ക് പ്രണയബന്ധമുണ്ട്.. പക്ഷേ, ബംഗാളി ആൺകുട്ടികൾ ദരിദ്രരായതിനാൽ, ബംഗാളി ആൺകുട്ടികളെ വിവാഹം കഴിക്കാൻ മലയാളി പെൺകുട്ടികൾ ആഗ്രഹിക്കുന്നില്ല.

  • @netreporter
    @netreporter 7 หลายเดือนก่อน +13

    Be careful with Online Honey Traps also.

  • @shuhaibneenakunju7256
    @shuhaibneenakunju7256 7 หลายเดือนก่อน +7

    A good message 👌

  • @krjkpi
    @krjkpi 6 หลายเดือนก่อน +12

    അതുമല്ല കാര്യം ഇവന്മാരുടെ parents ഒക്കെ എന്തൊരു ഗമയോടെ ആണെന്നറിയാമോ, "എന്റെ മോൻ (അല്ലെങ്കിൽ മോൾ ) അങ്ങ് UK യിൽ ആണ് പഠിക്കുന്നത് എന്ന് പറയുന്നത് ."ടെസ്റ്റ്‌ കൊടുത്തിട്ടുണ്ട് "(പരീക്ഷ യ്ക്ക് പോയി )എന്നതിന്റെ new gen. form. 30ഉം 40ഉം ലക്ഷം ഒക്കെ മുടക്കി (ഉള്ളവർക്ക് ആകാം )ആണ് അവിടെ കേവലം പഠിക്കാൻ തന്നെ പോകുന്നത്. (പിന്നെ വൈകുന്നേരം അവിടെ ഉള്ള വല്ല bar ലോ pub ലോ മറ്റു വിനോദ കേന്ദ്രങ്ങളിലൊക്കെ പോയി part time ആയിട്ട് food /drink supplier /bearer അങ്ങനെ ഒക്കെ നടന്നിട്ടാണ് ഒരു പൗണ്ട് അര പൗണ്ട് ഒക്കെ കയ്യിൽ വരുന്നത്, എന്നിട്ട് ഈ അവതാരകർ പറഞ്ഞപോലെ ഞരമ്പ് രോഗ പണികളും പിന്നെ depotation ഉം!!!

    • @WR-NC-ASPL
      @WR-NC-ASPL 6 หลายเดือนก่อน +1

      Deportation

  • @antonyalbin6472
    @antonyalbin6472 6 หลายเดือนก่อน +4

    Good information

  • @hardtrailrider
    @hardtrailrider 6 หลายเดือนก่อน +12

    ജോലി ഒന്നും ചെയ്യാൻ വയ്യെങ്കിൽ പിന്നെ സർക്കാർ ചിലവിൽ താമസവും ഭക്ഷണവും സെക്യൂരിറ്റിയും കിട്ടുന്നതു ചിലർക്ക് ഇഷ്ടമായിരിക്കും.

  • @alex.alex89117
    @alex.alex89117 5 หลายเดือนก่อน +1

    അതിനൊരു കാര്യമുണ്ട്.. ഫ്രീയായിട്ട് ഇടപെടുന്ന പെണ്ണുങ്ങൾ, അവളുമാരെ ഏത് കാര്യത്തിന് വിളിച്ചാലും വരും, സഹകരിക്കും, എന്നൊരു ചിന്താഗതി ഈ മലയാളികൾക്കിടയിലെ പ്രത്യേകിച്ച് ഇന്ത്യക്കാർക്കുണ്ട്... ഇങ്ങനെ മുൻവിധിയോടാണ് മലയാളികൾ പെണ്ണുങ്ങളെ സമീപിക്കുന്നത്... ഗൾഫ് രാജ്യങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്... ആരെങ്കിലും പെണ്ണുങ്ങളോട് കൂടി സംസാരിച്ചു പോകുമ്പോൾ അവൻ സെറ്റപ്പ് ആക്കി കൊണ്ടുപോവുകയാണ്.. ഇത്രയും ലൈംഗിക ദാരിദ്ര്യം ഒരു സമൂഹം

  • @mathewvc3082
    @mathewvc3082 6 หลายเดือนก่อน +4

    Pls allow him to complete

  • @damodarankv
    @damodarankv 7 หลายเดือนก่อน +9

    കോമൺ നേച്ചറും മറ്റു നേച്ചറും കണ്ടാൽ മനസ്സിലാകില്ലെ? നമ്മൾ മറ്റൊരു നാട്ടുകാരനാണന്ന് അറിഞ്ഞ് ജീവിക്കാൻ പ്രത്യേകം പറയണൊ😊 ഇവിടെ ഇപ്പോൾ അത് ഒരു പീഡനമായി മാറിയേനെ😅

  • @tvmhighflyers4384
    @tvmhighflyers4384 6 หลายเดือนก่อน +6

    പെണ്ണ് എന്ന് കേൾക്കുമ്പോഴേ മണപ്പിച്ച് പോകുന്നവർ ആണ് പെട്ട് പോകുന്നത് . ഇൻഡ്യയുടെ നിയമം അല്ല എന്ന് ചിന്തിച്ചാൽ മാത്രം മതി പണവും അധികാര സ്വാധ്വീനവും നടക്കില്ല എന്ന് ചിന്തിക്കണം.

    • @doncross2000
      @doncross2000 5 หลายเดือนก่อน

      ഇന്ത്യൻ നിയമവും ബ്രിട്ടീഷ് നിയമവും ഒന്നു തന്നെ . എന്നാൽ അവിടെ കാര്യക്ഷമമായി നടപ്പാക്കും. ആധൂനിക നിയമം സ്ത്രീപക്ഷത്താണ്.

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 6 หลายเดือนก่อน

    Very good video

  • @aruninnah
    @aruninnah 6 หลายเดือนก่อน +4

    Before leaving kids needs to go through classes to avoid such culture shocks.

  • @mazi2chemist222
    @mazi2chemist222 5 หลายเดือนก่อน

    thank you chetta

  • @kalathmurali6408
    @kalathmurali6408 6 หลายเดือนก่อน +16

    ഇന്ത്യൻ സിനിമ കണ്ട് ലൈഗിക ദാരിദ്ര്യത്തിൽ വളർന്ന യുവജനങ്ങൾ ജാഗ്രതൈ.

  • @gracymm1305
    @gracymm1305 6 หลายเดือนก่อน +6

    ഞാൻ പണ്ട് നോർവേ പോയപ്പോൾ എന്റെ ഒരു സുഹൃത്തായ പയ്യൻ പറഞ്ഞതാണ് ഓർമ വരുന്നത്. വെളുത്ത വർഗ്ഗക്കാരെല്ലാം sex വേണ്ടി കാത്തിരിക്കുകയാണെന്നു തോന്നും അവന്റെ പറച്ചില് കേട്ടാൽ. അതിശയം തോന്നി.

    • @johanlibert2481
      @johanlibert2481 6 หลายเดือนก่อน +1

      Ayoo ende literally my class mates 😂😅

    • @kalippan.
      @kalippan. 6 หลายเดือนก่อน +2

      ഉവ്വ😅മലയാളി കാമേശ്വരൻമാർ വേണം ആ മാദക റാണിമാരുടെ ലൈംഗികദാഹം ശമിപ്പിക്കാൻ🤣

  • @Harshan9129
    @Harshan9129 5 หลายเดือนก่อน +3

    ഇവിടെ നമ്മുടെ നാട്ടിൽ ഒരു സംഭവം ഉണ്ടായി, ഇവിടെ പട്ടപ്പകൽ ബീച്ചിൽ ഇരുന്നു ഒരു പറ്റം വിദ്യാർത്ഥികൾ പബ്ലിക് ആയി സെക്സ് ചെയ്തപ്പോൾ ഇവിടെ ഇങ്ങനെ പറ്റില്ല എന്ന് നാട്ടുകാർ പറഞ്ഞു.. അപ്പൊ അവര് പറഞ്ഞത് ചുമ്മതലാ എല്ലാരും നാട് വിട്ടു യൂറോപ്പിലേക്കും കാനഡയിലേക്കും പോവുന്നത് എന്ന് 😢😮 ഇവന്മാരുടെ വിചാരം യൂറോപ്പിലേക് പോവുന്നത് ഇതിന് വേണ്ടി കൂടി അന്നെന്നു അങ്ങനെയുള്ളവരോട് എന്താ പറയുക... 🤭😅

  • @brain-up867
    @brain-up867 6 หลายเดือนก่อน +2

    Kayillirippu nallathallenkil UK alla .. evide aayalum nalla peda kitum. Agreed this might have been a honey trap case.. but honey kudikyaan mutti itikyunnadu kondalle ee problem. Cash poyille?? Ini avanum avande kootukaarum onnu padicholum.!!

    • @preethuu9625
      @preethuu9625 6 หลายเดือนก่อน +1

      He just forgot where he is staying,not as lenient in punishment as here

    • @dawwww
      @dawwww 6 หลายเดือนก่อน

      ​@@preethuu9625Doing illegal things like assault is liberalism? 😅

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 6 หลายเดือนก่อน

      Avan western culture padikkatte angodu poyatha preshnam aayath.

  • @manumonkrkr7085
    @manumonkrkr7085 6 หลายเดือนก่อน +15

    പെട്ടുപോട്ടെ ചേട്ടാ എന്നാലെ മല്ലൂസ് പഠിക്കു

  • @XCtra-yc2vp
    @XCtra-yc2vp 6 หลายเดือนก่อน +6

    SFI mischief is viral like COVID

  • @thomasvarghese850
    @thomasvarghese850 6 หลายเดือนก่อน +4

    First time Thank you, Thank you Last Time Sorry,Sorry

  • @bibycreation2082
    @bibycreation2082 7 หลายเดือนก่อน +31

    നാട്ടിൽ ഒരു പണിയും ഇല്ലാതെ വാപ്പാന്റെ കൈയിൽ ക്യാഷ് ഉള്ള എല്ലാരും ഇപ്പോൾ കയറി വരുന്ന നാട് അല്ലെ Uk Student visa. Care visa .It വിസ എന്ന്‌ പറയുന്ന കുറെ ഉണ്ടാലോ ഒരു Qualification പോലും വേണ്ട കൈയിൽ പൈസ മാത്രം മതി പിന്നെ എങനെ ഈ നാട് നശിക്കാതെ ഇരിക്കും

    • @user-ud6po1uy9y
      @user-ud6po1uy9y 7 หลายเดือนก่อน +8

      Correct annu ...Athupole thanne dependent visayum oru qualifications illaenkilum ..joli kittum annalum..Kure ennam status nokki jolikku sthiramayi pokkilla.... Domestic violence UK mallusnte edayil koodi varunnudu....Nurses overtime cheythanu palayidathum pidichu nilkkunathu..

    • @bibycreation2082
      @bibycreation2082 7 หลายเดือนก่อน +1

      @@user-co4il2dn1m ഡിപ്പാന്റ് കൂടെ ഉണ്ടാലോ എന്നുള്ള പേടി എങ്കിലും ഉണ്ടാവും അവർക്ക് 😂😂

    • @bibycreation2082
      @bibycreation2082 7 หลายเดือนก่อน +5

      @@user-ud6po1uy9y അതെ നാട്ടിൽ വലിയ സ്കൂൾ ടീച്ചർ ബാങ്ക് Manager ഒക്കെ ആയിട്ട് ഉള്ളവർ ആയിരിക്കും ഇവടെ എന്തോ പുഴുങ്ങി വെച്ചിട്ട് ഉണ്ട് എന്ന്‌ പറഞ്ഞ് കുട്ടിയും വട്ടിയും ആയി കയറി വരും ഇവടെ എത്തിയാൽ ജോലിയും ഇല്ല കൂലിയും ഇല്ല എന്നിട്ട് Full പ്രേശ്നങ്ങൾ uk ക്ക്‌ ഇല്ലാതെ കുറ്റവും
      എന്ത് പണിയും എടുക്കാൻ മനസ് ഉള്ളവർ രെക്ഷപെടും

    • @user-ud6po1uy9y
      @user-ud6po1uy9y 7 หลายเดือนก่อน +9

      @@bibycreation2082 Yes correct. It is not that jobs are unavailable. Oru vidham jolikku 2000-3000 pound per month earn cheyyam.Chila dependents jolikku nalla interstodekk kyrum . Ennitu Kurachu nal kazinju status pora difficult annu ennokke paranju joli kalayum...Cost of living meet cheyyan nurses overtime joli kku pokkendi varum.Ithu nurses ne nannayi stressed akkunundu....Better option nokki kurachu per Australia kku move chryyunndu......Evde poyalum dependentsum regular ayyi hard work cheythal mathrame jeevikkan pattukayullu. Attitude annu marendathu.

    • @vishnukumarkr3499
      @vishnukumarkr3499 6 หลายเดือนก่อน +5

      Higher education in Kerala is in shambles. We are producing graduates who have no skills....

  • @josemathew834
    @josemathew834 6 หลายเดือนก่อน +1

    NjharampuRogikal sreddhikkuka

  • @Kuttichathan44
    @Kuttichathan44 6 หลายเดือนก่อน +1

    Attam vettiya vikalanga teams aayirikkum..avarkkanu kama kazhappu kooduthal.avideyulla bakki malayalikal pidichu pottichu vittal theeragunna preshnameyullu

  • @izathibrahim
    @izathibrahim 6 หลายเดือนก่อน +1

    How can she be trusted, maybe she can blackmail him again...

  • @AloneMusk20
    @AloneMusk20 6 หลายเดือนก่อน +23

    mallus /indians are just 3rd ക്ലാസ് people( mostly MEN) 😂😂

    • @soby123
      @soby123 6 หลายเดือนก่อน +5

      Only Mallus. Other states have their standards.

    • @AloneMusk20
      @AloneMusk20 6 หลายเดือนก่อน +7

      @@soby123 enth standards bro? ne virat kohlineyum sharukhaneyum nokiyitt north indian states നെ വിലയിരുത്തല്ലേ ട്ടോ. ഒക്കെ കണക്കാ 😂

    • @kalippan.
      @kalippan. 6 หลายเดือนก่อน +8

      ​@@AloneMusk20എന്തായാലും മലയാളികളേക്കാൾ ലുക്ക് നോർത്തികൾക്കാണ്

    • @soby123
      @soby123 5 หลายเดือนก่อน +2

      @@AloneMusk20 Come to UK. You will see the difference.

    • @soby123
      @soby123 5 หลายเดือนก่อน +1

      Only ego and self esteem problem and lack of confidence.

  • @thomasmathew2770
    @thomasmathew2770 หลายเดือนก่อน +1

    Mostly guys from Malappuram has this issues

  • @NisarNisar-th1wv
    @NisarNisar-th1wv 5 หลายเดือนก่อน +2

    എന്താ ചെയ്യും ചേട്ടന്മാരെ.... മലയാളക്ക് ഇപ്പോഴും കാമ ദാരിദ്ര്യം ആണ്.... ഇവിടെ ഗൾഫിലും അത് തന്നെ അവസ്ഥ.....

  • @meoowthunder2038
    @meoowthunder2038 5 หลายเดือนก่อน

    5 yrs PR apply chaeythu baki nokam

  • @sadikebrahimebrahim
    @sadikebrahimebrahim 6 หลายเดือนก่อน +1

    👍🏻

  • @lionsap
    @lionsap 6 หลายเดือนก่อน +17

    കളിക്കാനറിയത്ത മലയാളി ❤🤣🤣🤣💰💰👍🚀🚀

  • @americansanchaaribyaugustine
    @americansanchaaribyaugustine 6 หลายเดือนก่อน

    Malayali's anguish will not change wherever it goes

  • @benny6307
    @benny6307 6 หลายเดือนก่อน +1

    🎉🎉🎉

  • @Karyam--
    @Karyam-- 6 หลายเดือนก่อน +9

    *ഒരു സംശയം ചോദിക്കട്ടെ.. UK യിലുള്ള മറ്റു സംസ്ഥാനങ്ങളിലെ ആൾക്കാർ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത്? നമ്മൾ മലയാളികൾ മാത്രമാണോ ഇത്രയും ചീപ്പ്*?

  • @jensonrajan5139
    @jensonrajan5139 6 หลายเดือนก่อน +7

    പുതിയ തലമുറക്ക് പഠിപ്പുണ്ട്, പക്ഷേ പക്ക്വതയില്ല

  • @MrGithinf
    @MrGithinf 6 หลายเดือนก่อน +1

    Pennumayi samsarichal athe prenayam enne vijarikkunnathe indiakkar aane

  • @xavier2144
    @xavier2144 6 หลายเดือนก่อน +5

    Very good advice.
    But why do you elaborate on the same??
    വലിച്ചു നീട്ടി ബോറാക്കി ഞങ്ങളെ അങ്ങ് കൊല്ലാതെ....

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 6 หลายเดือนก่อน +3

    Ukkan alakkilll nattille kittullea avidea poye ummpan nikkannooo 😂

  • @vypindelhi9458
    @vypindelhi9458 7 หลายเดือนก่อน +5

    🖐️ Anand 😂

  • @izathibrahim
    @izathibrahim 6 หลายเดือนก่อน +1

    UKil udaipur marude kosha yatra thanne undu😂

  • @omkar2735
    @omkar2735 6 หลายเดือนก่อน +2

    Anoooo. Schaya...nalla kulchar aanu sachayaa...pettu

  • @user-sx2vb5vm7m
    @user-sx2vb5vm7m 6 หลายเดือนก่อน

    U are right such relationships in western countries maximum avoid their intentions just be friends behave such methods and be friendly with them ok but dont be in such relationships

  • @tomtgimy8668
    @tomtgimy8668 6 หลายเดือนก่อน +4

    Valuable advice for new Immigrants. 😳

  • @sasindranathan
    @sasindranathan 6 หลายเดือนก่อน +3

    മലയാളിയുടെ സദാചാരം പ്രദർശനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു . സ്വയം നിയന്ത്രിത പരിശീലനം ഇല്ലാത്ത ചെറുപ്പക്കാർ ചതിയിൽ പെട്ട് ജയിലിൽ പോകും . ജീവിതം ലക്ഷ്യം തെറ്റിയ വ്യക്തികളെ ഓർത്തു സഹതപിക്കുന്നു .

  • @vijayanpp797
    @vijayanpp797 6 หลายเดือนก่อน +1

    Some malayalees are like this

  • @sinvi651
    @sinvi651 5 หลายเดือนก่อน

    It’s not freedom. It’s being friendly towards other people. Making friends and socialising. You have to take as that and not read into these minor things. You can’t survive in UK with thinking friendly nature of the West is ‘falling in love’ with you.
    Respect women. Keep to friend only thinking. Don’t think too much. You can tell women ‘sorry don’t touch me, I’m not from a culture like that so I feel uncomfortable. I hope you don’t mind me being honest’. Good communication is key!
    Also if someone ignores your texts or don’t respond in the same way as you. That means they’re not interested. Big red flag there. So this man should have been alerted then.
    Plus when she said no. He should have accepted it. If he respected women he wouldn’t have gone to harm her n cause himself such problems.
    Use your common sense. Every country has different culture and you need to be culturally aware. Research before you go. Eg sleeveless in Muslim countries is bad. Chewing gum on Dubai metro you get a fine.

  • @mrbinuram9889
    @mrbinuram9889 5 หลายเดือนก่อน

    യുകെയിൽ പഠിക്കാൻ പോകുന്ന സ്റ്റുഡൻസിന് ഒരു ബോധവൽക്കരണം അത്യാവശ്യമാണ്

  • @mathewnj6225
    @mathewnj6225 6 หลายเดือนก่อน +9

    കേരളത്തിൽ ബംഗാളികൾ ചെയൂന്ന അതെ പണി 😂😂😂

  • @sreekuttan2004
    @sreekuttan2004 5 หลายเดือนก่อน

    Toiletil pokan vellam illa..Tissue paper aanu....athum oru issue aanu !!

  • @hardcoresecularists3630
    @hardcoresecularists3630 6 หลายเดือนก่อน +1

    അതെ അങ്ങനെയുണ്ട് യുകെയിൽ അത് ശ്രദ്ധിച്ചാൽ നല്ലത് പിന്നെ പബ്ബുകളിൽ നമുക്ക് പോയിട്ട് സെക്സ് ചെയ്യാം അതിലും അവിടെ സൗകര്യങ്ങളുണ്ട് പക്ഷേ ഈ പറഞ്ഞപോലെ പണി എപ്പോഴാ വരുക എന്ന് പറയാൻ പറ്റില്ല.
    ഞാൻ ലിവർപൂളിൽ ഒരു പബ്ബിൽ കയറിയിട്ട് ഒരു പെണ്ണ് ഒരു പെൺകുട്ടി അടിച്ചു പൂസായിട്ട് യു ബ്ലഡി ഇന്ത്യൻ ഗെറ്റ് ലോസ്റ്റ് ഫ്രം മൈ ലാൻഡ്.. എന്നുപറഞ്ഞു ഞാൻ കൂൾ ആയിട്ട് കേട്ടുകൊണ്ടിരിക്കുന്നു.. അപ്പോഴേക്കും എന്റെ സുഹൃത്തുക്കൾ പറയുന്ന ഓടിവരുന്നു ഇവളെ കൗണ്ടർ ചെയ്യുന്നു ചെയ്യുന്നു നീ ആരടി പട്ടി എന്നൊക്കെ വിളിച്ചിട്ട് പ്രശ്നമുണ്ടാക്കുന്നു അപ്പോഴേക്കും അവൾ പോലീസിന് വിളിക്കാൻ വിളിച്ചു. അവള് ഫുൾ ഫിറ്റാണ്.

  • @JayakumarJayakumar-ro7bl
    @JayakumarJayakumar-ro7bl 6 หลายเดือนก่อน

    Malayali. Evide. Chennalum. Kurukkante. Swafabham. Kanikkum

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 7 หลายเดือนก่อน +29

    Only One Realistic Solution is Truthfully and Honestly Read Bible. Especially Read Psalms 119:9th Verse as The Prayerful Prayers. How can young people Keep Their way Pure? By Guarding it according to your word, Amen and Amen in Christ Jesus's Grace and Glory. 🌹🙏🌹

    • @c.rgopalan2889
      @c.rgopalan2889 6 หลายเดือนก่อน +1

      പിന്നെ. പല കൃസ്ത്യാനികളും വാണമടിക്കുന്നത് തന്നെ കമ്പിക്കഥാ പൊത്തകമായ വൈവിൾ വായിച്ചിട്ടാണ്. അതിലെ ഉത്തമ ഗീതം വായിച്ചാൽ ആരും സ്വയം ഭോഗം ചെയ്ത് പോവും. 😂😂😂😂

    • @itsm3dud39
      @itsm3dud39 5 หลายเดือนก่อน

      Kalla kannan pennungal kulikunath olinj noki vanamadikunath pole alle​@@c.rgopalan2889

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 6 หลายเดือนก่อน

    അതിനല്ലേ അവിടെ പോകുന്നത്

  • @ajeshjose7881
    @ajeshjose7881 6 หลายเดือนก่อน +2

    Athan parayunnath malayalik basic sex education venam,

  • @mythoughtsaswords
    @mythoughtsaswords 6 หลายเดือนก่อน +4

    ഒറ്റപ്പെട്ട ജീവിതത്തിൽ കുറച്ചു സ്നേഹം ആഗ്രഹിക്കുന്നു

  • @davidoffsilver9832
    @davidoffsilver9832 6 หลายเดือนก่อน +1

    Aa black itta funda chumma vala vala.. oru pointum parnj ethikkanilla😮

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 6 หลายเดือนก่อน

    പഠിക്കുകയും, ജോലി നേടുകയും ചെയ്യുക എന്നതല്ല ഒന്നാമത്തെ ലക്ഷ്യം. ഏതെങ്കിലും വെള്ളക്കാരിയെ കെട്ടി അടിച്ച് പൊളിച്ച് ജീവിക്കുക എന്നതാണ്. അതൊക്കാതെ വരുമ്പോൾ സാവകാശം പഠനത്തിലേക്കും തൊഴിലിലേക്കും തിരിയാറാണ് പതിവ്.

  • @djj075
    @djj075 7 หลายเดือนก่อน +3

    Kakkalude sthalamaayi maari UK , avidepoyi immathiri pani cheytha avanodu onnum parayaan illa. Avante achanodu 😢 . Uncle nte budhimuttu manasilaakkunnu. Ella Indian mythaandikalodum, sayippanmaar ude nature aanu free mingling. Athu manasilaakukka. Pinne aadyam swantham kaalil nilkaan padikkuka.

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 6 หลายเดือนก่อน +5

      Sangi vargiya vaadhi swobavathinu oru maatavum ella sangikalku

    • @djj075
      @djj075 6 หลายเดือนก่อน +3

      @@jamsheerthareekanakam7626 karyam paryumbol ella hinduvineyum sanghi aakukayaanu sudappikalude paripaadi! Nadakkate , happy to be called sanghi 🙏

    • @Kuttichathan44
      @Kuttichathan44 6 หลายเดือนก่อน +2

      ​@@jamsheerthareekanakam7626Kakkakalanu kama kazhappanmar..nalla laingeeka daridhram und kakkakalkk

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 6 หลายเดือนก่อน +1

      @@Kuttichathan44kakkakal ninte ammaye pooshiyo ninte Amma yoni Pooja nadathaarille🤭😄😄😄

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 6 หลายเดือนก่อน +1

      Sangiyude rodhanam ninte thandhenku sreedhanam kittiyadhano uk🤭😄😄😄

  • @mrx8051
    @mrx8051 6 หลายเดือนก่อน

    ആർക്കെങ്കിലും ഒരാൾക്ക് സംസാരിച്ചാൽ പോരെ രണ്ടു പേർ ഒരുമിച്ച് വരുന്നത് ബോർ

  • @safamarvan5454
    @safamarvan5454 5 หลายเดือนก่อน +2

    അഫ്ഗാനിസ്ഥൻ വന്നോളി എന്നിട്ട് നടക്കുമോ നോക്കി

  • @Ytb-pf7hi
    @Ytb-pf7hi 6 หลายเดือนก่อน +1

    Oralu para

  • @bgmbgem7843
    @bgmbgem7843 6 หลายเดือนก่อน +9

    ഞാൻ മലയാളിയാണ് Uk പോയിട്ടില്ല. കേരളത്തിൽ തന്നെയാ ജീവിക്കുന്നെ. ഈ കമന്റ്സ് ഒക്കെ കേട്ടിട്ട് പറയുകയാണ് നിങ്ങൾ ശെരിക്കുള്ള മലയാളിയെ അറിഞ്ഞിട്ടില്ല. അവൻ ഒരു പെണ്ണിന്നെ നോക്കുകപോലെമില്ല (മിക്ക ആളുകളും). ഇതിലൊന്നും വല്യ കാര്യമില്ല എന്നവനറിയ. നേതാക്കൾ കേരളം മുടിച്ചിട്ടും സ്വന്തം നാടിനോട് സ്നേഹംകൊണ്ട് എത്രപേരുണ്ട് പുറത്തു പോകാതെ എന്നെപ്പോലെ ഇവിടെ നിൽക്കുന്നുണ്ട്. Logical people നോക്കുമ്പോൾ ഞങ്ങളൊക്കെ മണ്ടന്മാർ. Sigmas ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്. അവർ പെൺപിള്ളേരെ mind ചെയ്യുകപോലുമില്ല (അവരോടുള്ള വെറുപ്പുകൊണ്ടല്ല ) . News channelum, social mediayum നോക്കി മലയാളിസിനെ വിലയിരുത്തരുത്. പറ്റുമെങ്കിൽ നിങ്ങൾ കേരളം മുഴുവൻ ട്രാവൽ ചെയ്യൂ remote areas ഒക്കെ എന്നിട്ട് പറയു നിങ്ങൾ ഈ പറയുന്ന പ്രേശ്നമൊക്കെ മലയാളിക്ക് ഉണ്ടോ എന്ന്.

    • @prem9501
      @prem9501 4 หลายเดือนก่อน +1

      ഇത് ഏത് കേരളത്തിൻ്റെ കാര്യമാണോ ഉദ്ദേശിച്ചത്. ഇനി ഞാനറിയാത്ത കേരളം വല്ലതും ഉണ്ടോ?

  • @hardcoresecularists3630
    @hardcoresecularists3630 6 หลายเดือนก่อน +7

    അത് കേരളത്തിലും അങ്ങനെ തന്നെയാണ് 🙏

  • @albinkurissingal956
    @albinkurissingal956 6 หลายเดือนก่อน

    Oralu paranju varumba matte aalu paranja karyan thanne veendum veendum paranjonde irikka. Nalla lenght kittullo lle.
    Indaya karyam aake 2 munutes l parayan illathe illu.😂

  • @nebumath
    @nebumath 6 หลายเดือนก่อน +2

    നിങ്ങൾ ഒള്ള കാര്യം പറയുന്നു. പിന്നെങ്ങനെ ആഘോഷം ആകും 🤔

  • @hebihemanth4819
    @hebihemanth4819 5 หลายเดือนก่อน

    Adapadalam moonji

  • @PaulThomas-to1hr
    @PaulThomas-to1hr 7 หลายเดือนก่อน +4

    മിക്കവാറും മലയാളികൾ യുകെയിൽ നിന്നും out ആകും ഫുള്ളും മലയാളികളെ നിങൾ തന്നേ അവെറൻസ് ചെയ്യുക okk ഓരോന്നിനും വിളിച്ചു

  • @premkumar-ed8lp
    @premkumar-ed8lp 6 หลายเดือนก่อน +2

    ചക്കപ്പുഴുക്ക് കോംപ്ലക്സ് അല്ലേ?😃

  • @JA-xw9uf
    @JA-xw9uf 6 หลายเดือนก่อน +1

    In short, naattile chettatharam UK yil kondu poyi kaanichu pani medichu😂😂😂

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 7 หลายเดือนก่อน +12

    അകത്ത് സൂക്ഷിക്കാൻ ഉള്ളത് കാറ്റ് കൊണ്ട് ഉണങ്ങാൻ പുറത്തിട്ട് നടക്കുന്നത് കാണുമ്പോൾ ഇവിടെ കാണാൻ കൊതിച്ചത് മിഠായി ഭരണിയിൽ നോക്കി ചിരിയിൽ വെള്ളം ചാടിച്ചു നിൽക്കുന്ന കുട്ടികൾ, ഉടമസ്ഥന്റെ നോട്ടം മാറുമ്പോൾ കട്ടെടുത്ത് പഠിപ്പിക്കുന്ന നാട്ടിൽ നിന്നും ചെന്ന് അവരുടെ നിയമം പാലിക്കുന്നത് ജയിലിൽ ചെന്ന് ആയിരിക്കും.

    • @EchayumKochum
      @EchayumKochum 7 หลายเดือนก่อน +1

      😅😅

    • @harikrishnant5934
      @harikrishnant5934 7 หลายเดือนก่อน +2

      Koya😂

    • @HariKumar-cy7mw
      @HariKumar-cy7mw 6 หลายเดือนก่อน

      Góodttrepport

    • @fairosbabu
      @fairosbabu 6 หลายเดือนก่อน

      😆😆😆🙏🏻🙏🏻

    • @sebajo6643
      @sebajo6643 6 หลายเดือนก่อน

      അപ്പികുപ്പായം ഇടണോ കോയ 😂😂😂

  • @johnsoncheeramban7467
    @johnsoncheeramban7467 6 หลายเดือนก่อน +5

    ബാംഗളൂർ മോഡൽ പരീക്ഷിച്ചതാകും.
    അഴിയെണ്ണാൻ തലവരയുള്ളവർ ലോകത്ത് എവിടെപ്പോയാലും അത് എണ്ണും......😅

  • @EchayumKochum
    @EchayumKochum 7 หลายเดือนก่อน +6

    🫣 കൂടുതൽ റിയൽ പിക്ചർ വെളിയിൽ വന്ന് കൊണ്ടേ ഇരിക്കുന്നു. ആരും മിണ്ടാൻ ധൈര്യപ്പെടാthe ഇങ്ങനെ എത്രയെത്ര കഥകൾ 🫣..
    പലതും അറിഞ്ഞു കഴിഞ്ഞാൽ സ്വയം ഉളുപ്പ് തോന്നും 😢

  • @basheerchalnai4871
    @basheerchalnai4871 5 หลายเดือนก่อน +2

    മലയാളി ഡാ😂

  • @omkar2735
    @omkar2735 6 หลายเดือนก่อน

    Free. Aanu

  • @mrbinuram9889
    @mrbinuram9889 5 หลายเดือนก่อน

    പിള്ളാരല്ലേ..... പിണ്ണാക്കല്ലേ തിന്നോട്ടെ എന്ന് പറഞ്ഞ > മതി....
    ... . പക്ഷേ അവരത് ചാക്കോ ടങ്ങ് തിന്നും

  • @David-y5w7x
    @David-y5w7x 5 หลายเดือนก่อน +4

    മലയാളി എവിടെ ചെന്നാലും എരപ്പാളി 😂😂

    • @soby123
      @soby123 5 หลายเดือนก่อน

      Valiyali 😂

  • @SrMway
    @SrMway 6 หลายเดือนก่อน

    There it is guys, you can be sexually frustrated in Kerala too!
    Save money and time, stay in Kerala..
    ENTE KERALAMMMMMM!......

    • @hardtrailrider
      @hardtrailrider 6 หลายเดือนก่อน +1

      eyes wide shut .. 🤩

  • @ebinmathew6645
    @ebinmathew6645 6 หลายเดือนก่อน +1

    Moral കൊള്ളാം. പക്ഷേ കഥ തിരക്കഥ സംവിധാനം ഇവർ തന്നെ 😅😅😅😅😅😅😅

  • @milanomecca4002
    @milanomecca4002 6 หลายเดือนก่อน +3

    പോടെ പോടെ ബല്യ ഒരു കാര്യം

  • @abdul.althaf18
    @abdul.althaf18 6 หลายเดือนก่อน

    I am gay so thank god